നിന്നെ ഒരു കുഞ്ഞിപൈലോയ്ക്കും വിട്ടുകൊടുക്കില്ല കുട്ടപ്പായി..എനിയ്ക്ക് വേണം നിന്നെ| Suresh Gopi Movie

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 163

  • @Stijosteephan
    @Stijosteephan 12 วันที่ผ่านมา +27

    നല്ല കിടിലൻ വില്ലനായി അഭിനയിച്ചോണ്ടിരുന്ന എൻ എഫ് വർഗീസ് നന്മ മരമായിട്ട് എത്ര ഭംഗിയായിട്ട് അഭിനയിച്ചിരിക്കുന്നു

  • @FaisalFaiz-x
    @FaisalFaiz-x 2 วันที่ผ่านมา +2

    സംഗീത തകർത്ത് അഭിനയിച്ച കഥപാത്രങ്ങൾ ആണ്
    വാഴ്‌ന്നോർ
    പല്ലാവൂർ ദേവ നാരായണൻ
    കാറ്റത്തൊരു പെൺപൂവ്
    ചിന്താ വിഷ്ടയായ ശ്യാമള..
    ❤️❤️❤️❤️❤️❤️

  • @TOM_GMR_100K
    @TOM_GMR_100K 29 วันที่ผ่านมา +185

    എത്ര കണ്ടാലും എനിക്ക് ഈ സീൻ മടുപ്പില്ല

    • @CPSKindernext
      @CPSKindernext 8 วันที่ผ่านมา +1

      Exactly ☺️☺️☺️✨

  • @renjithej8906
    @renjithej8906 27 วันที่ผ่านมา +163

    Actress ന്റെ ലാസ്റ്റ് നോട്ടം uff
    Educated കലിപ്പൻ&കാന്താരി pro.....❤😂

  • @VidhyaUdayan-g2s
    @VidhyaUdayan-g2s 24 วันที่ผ่านมา +73

    ഇത് റീ റിലീസ് വേണം 🤩 കത്തും ✌️

  • @kevinpaul9668
    @kevinpaul9668 หลายเดือนก่อน +190

    ഏറ്റവും അവസാനത്തെ നോട്ടം❤

    • @ernakulamnorth4452
      @ernakulamnorth4452 หลายเดือนก่อน +5

      👍👌

    • @rayanrafi9797
      @rayanrafi9797 28 วันที่ผ่านมา +6

      Anyaaya abhinayam❤

    • @Seatrvl
      @Seatrvl 27 วันที่ผ่านมา +6

      ലാസ്റ്റ് നോട്ടം uff മോനെ പൊളി ♥️♥️♥️

    • @paachakaveedu
      @paachakaveedu 27 วันที่ผ่านมา +4

      Poliii❤

    • @rajeshshaghil5146
      @rajeshshaghil5146 25 วันที่ผ่านมา +2

      Yess ❤️

  • @akhilantony8420
    @akhilantony8420 21 วันที่ผ่านมา +54

    4:32 insulting a teacher infront of her students was glorified once 😂

    • @thewanderer9233
      @thewanderer9233 20 วันที่ผ่านมา +3

      Jayaram Kadhanayakan too 😂

    • @akhilantony8420
      @akhilantony8420 18 วันที่ผ่านมา

      @thewanderer9233 Yess 😂

    • @SajanTg
      @SajanTg 8 วันที่ผ่านมา

      ഇതൊക്കെ കുട്ടപ്പായിടെ ഒരു നമ്പറല്ലെ,
      വിട്ട് കള വർക്കിച്ചാ ചീള് കേസ്

  • @Aparna_Remesan
    @Aparna_Remesan 20 วันที่ผ่านมา +11

    അന്നത്തേ കാലത്തേ Tom and Jerry Combo ❤️🥰

  • @shamilizaan24
    @shamilizaan24 13 วันที่ผ่านมา +3

    Chunk പൊട്ടനാ സീൻ :7:11🥰🥰🥰😔😔😔ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ 90kids camon ❤

  • @arunkomalloor3023
    @arunkomalloor3023 23 วันที่ผ่านมา +39

    എന്ത് ക്യൂട്ട് ആണ് സംയുക്തയേ അന്ന് കാണാൻ.. 🥰

    • @siminair5105
      @siminair5105 22 วันที่ผ่านมา +10

      ഇതു സംയുക്ത അല്ല... സംഗീത 😂

    • @kavyajames7497
      @kavyajames7497 22 วันที่ผ่านมา

      അതിൽ സംയുക്ത ഉണ്ടല്ലോ അതാ ​@@siminair5105

    • @Edward-Cliff
      @Edward-Cliff 18 วันที่ผ่านมา

      @@siminair5105suresh Gopi de niece character cheythath samyuktha Varma aanu

  • @Vavaikochu
    @Vavaikochu 21 วันที่ผ่านมา +8

    ഇതിനേക്കാൾ നന്നായിട്ട് അഭിനയിക്കുന്നുണ്ട്

  • @AadilSathyajith
    @AadilSathyajith หลายเดือนก่อน +28

    കുട്ടപ്പായി.. 😍🔥🔥

  • @gom7741
    @gom7741 27 วันที่ผ่านมา +17

    Ejjathi scene ❤❤❤❤❤❤

  • @BASIL896
    @BASIL896 21 วันที่ผ่านมา +11

    8:48 ഇജ്ജാതി വണ്ടിപ്രാന്തൻ 💥💥💥💥💥

  • @CM-mw8qd
    @CM-mw8qd 28 วันที่ผ่านมา +60

    SG നല്ലൊരു വലിയ മനസ്സിന് ഉടമയാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതയും ❤️🙏

    • @aboobakersidhic7639
      @aboobakersidhic7639 27 วันที่ผ่านมา +8

      ആ വലിയ മനസിൽ മുസ്ലിമിന് ഇടമില്ലായെന്ന സങ്കടം എനിക്കുണ്ട്😮

    • @ഊമ്പ്_മൈരുകളേ
      @ഊമ്പ്_മൈരുകളേ 26 วันที่ผ่านมา +8

      ​@@aboobakersidhic7639 *അങ്ങിനെയൊന്നും ഇല്ല ഏട്ടാ.നല്ലവരായ മുസ്ലീം സഹോദരങ്ങളുടെ പിന്തുണയോടും കൂടിയാണ് അദ്ദേഹം തൃശ്ശൂരിൽ ജയിച്ചത്*

    • @mishad1440
      @mishad1440 25 วันที่ผ่านมา

      ​@@ഊമ്പ്_മൈരുകളേ തൃശൂരിൽ ജയിച്ചത് "നടൻ" സുരേഷ് ഗോപി ആണ് അല്ലാതെ ഇന്നത്തെ ബിജെപി കാരൻ ആയ ഗോപ്പി അല്ല

    • @wondersofkerala4952
      @wondersofkerala4952 25 วันที่ผ่านมา

      ​@@aboobakersidhic7639താങ്കളുടെ വെറും തെറ്റിദ്ധാരണ, അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞേക്കുന്നെ എത്രയോ മുസ്ലിംസ് ഉണ്ട് വേണമെങ്കിൽ വീഡിയോ സഹിതം തെളിവ് തരാം

  • @prasadvideos1618
    @prasadvideos1618 28 วันที่ผ่านมา +28

    Last penninde nottam😁❤

  • @AbdulgafoorM-mr2qi
    @AbdulgafoorM-mr2qi 29 วันที่ผ่านมา +423

    എന്തൊരു നല്ല നാടനായിരുന്നു ഇപ്പോഴത്തെ അവസ്ഥ 😂😂😂

    • @zachariaspthomas5641
      @zachariaspthomas5641 28 วันที่ผ่านมา +59

      ഇപ്പോഴും നല്ല അഭിനയം തന്നെയാ... പക്ഷെ കമ്മിഷണർ പടത്തിലെ പോലെയാ...😂

    • @midhunnm1987
      @midhunnm1987 27 วันที่ผ่านมา +44

      Karayu....valarea uchathil😅😅😅😅l....

    • @rahulkaran5895
      @rahulkaran5895 27 วันที่ผ่านมา +50

      ഇങ്ങനെ കിടന്നു മോങ്ങാതെടോ

    • @srlife405
      @srlife405 27 วันที่ผ่านมา +38

      അയാൾ കേന്ദ്രമന്ത്രി ആണ് 🤣

    • @joymadathilparambil1419
      @joymadathilparambil1419 27 วันที่ผ่านมา +78

      അത് നീ മേത്തൻ ആയതുകൊണ്ട് തോന്നുന്നതാ. പുള്ളി ഇപ്പോഴും സ്റ്റാർ തന്നെയാ..

  • @ashifashi6168
    @ashifashi6168 29 วันที่ผ่านมา +63

    എന്തൊരു നല്ല നടനായിരുന്നു ❤

    • @Slayer123-g6v
      @Slayer123-g6v 28 วันที่ผ่านมา +20

      ഇപ്പൊ എന്തു പറ്റി അങ്ങേർക്ക്??? സിനിമ മേഖലിയിലെ ഏറ്റവും നല്ല മനുഷ്യൻ. മനുഷ്യ പറ്റുള്ള ഒരാൾ 😊

    • @midhunnm1987
      @midhunnm1987 27 วันที่ผ่านมา +1

      Enthoru sneham😅😅😅

  • @teophinasher4678
    @teophinasher4678 หลายเดือนก่อน +26

    സംഗീത 💙💙💙

  • @nijaraju4890
    @nijaraju4890 25 วันที่ผ่านมา +3

    Aa vandi ath super
    SG super

  • @JustinJosephJoseph-b7r
    @JustinJosephJoseph-b7r 25 วันที่ผ่านมา +2

    Exactly true captions according to my percent setuation 🎼❤️🎼⚡

  • @AadhyDev
    @AadhyDev 22 วันที่ผ่านมา +3

    Look like gogul Suresh ❤❤❤❤❤

  • @shamilizaan24
    @shamilizaan24 13 วันที่ผ่านมา

    ഇഷ്ടപെട്ട baagam❤️ufff

  • @Seekingtruth239
    @Seekingtruth239 4 วันที่ผ่านมา +1

    ആദ്യമായിട്ടാണ് സംസ്കൃതം മലയാളത്തിൽ പഠിപ്പിയ്ക്കുന്നത് കേട്ടതു.

  • @രാജേഷ്-ജ2ഥ
    @രാജേഷ്-ജ2ഥ หลายเดือนก่อน +32

    കുട്ടപ്പായി❤️

  • @yaku8750
    @yaku8750 หลายเดือนก่อน +52

    Kuttappay ippo kattappay ayii😕

    • @Sumayya7667
      @Sumayya7667 29 วันที่ผ่านมา +1

      😂

  • @SeenaSeena-i1d
    @SeenaSeena-i1d 24 วันที่ผ่านมา +5

    Nice

  • @harishmr864
    @harishmr864 26 วันที่ผ่านมา +8

    7:11 - that BGM ✨

  • @raveendranrr5760
    @raveendranrr5760 27 วันที่ผ่านมา +3

    നാരമ്പലം ന്റെ ബെന്നി 💞💞💞.

  • @bifukbkb634
    @bifukbkb634 16 วันที่ผ่านมา +1

    Super seen

  • @jithendranjithu4924
    @jithendranjithu4924 17 วันที่ผ่านมา +3

    Last look 👌

  • @nizarnilavancherilhyderali5004
    @nizarnilavancherilhyderali5004 4 วันที่ผ่านมา

    അപ്പൻ വന്നു ക്ഷമ പറഞ്ഞാൽ പോൾ ടീച്ചറുടെ മുഖത്തുണ്ടായ ഭാവം ഇതുവരെ അങ്ങനെ ഒരു അഭിനയം ആരുടെ അടുത്ത് കണ്ടിട്ടില്ല

  • @sivadasmadhavan5174
    @sivadasmadhavan5174 10 วันที่ผ่านมา

    ഈ അഭിപ്രായം.ഇപ്പൊ സ്വയം.ചോദിച്ചാൽ.നന്നായിരിക്കും

  • @rasheedakabee
    @rasheedakabee 8 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @ChristapherTJ
    @ChristapherTJ หลายเดือนก่อน +8

    ❤❤😂🎉 big salute

  • @SreelakshmiSreelakshmi-np6sj
    @SreelakshmiSreelakshmi-np6sj 15 วันที่ผ่านมา +5

    Ennum, സുരേഷ്ട്ടൻ, ഒരുപാട് esttam, നല്ല നടൻ മാത്ര malla നല്ല മനുഷ്യസ്നേഹി നല്ല രാഷ്ട്രിയ നേതാവ്,, 👍🏻❤️❤️

  • @anumolanu1998
    @anumolanu1998 28 วันที่ผ่านมา +6

    SG 🧡🧡🧡🙏🙏🙏💯

  • @banandnarayan
    @banandnarayan 18 วันที่ผ่านมา +1

    Lorry kanakkinu bhaygam😂

  • @Fasal_faizi
    @Fasal_faizi 27 วันที่ผ่านมา +60

    ഇയാളെന്തിനാ പാർട്ടിയിൽ ചേർന്നത് ഇങ്ങനെ മുന്നോട്ട് പോയാൽ നന്നായിരുന്നു

    • @vysaghe5580
      @vysaghe5580 26 วันที่ผ่านมา +10

      ബിജെപി യിൽ ചേർന്നോണ്ടല്ലേ താങ്കൾക് ബുദ്ധിമുട്ട്

    • @SuhailAlangadan-o8i
      @SuhailAlangadan-o8i 26 วันที่ผ่านมา

      ഷൂ നക്കാൻ തുടങ്ങിയില്ലേ..​@@vysaghe5580

    • @rveepee1971
      @rveepee1971 18 วันที่ผ่านมา

      Aaanaayathu kondu
      All eyes on gaasa ennu parayaathathu kondaano jihaadhi

    • @Rocky57207
      @Rocky57207 17 วันที่ผ่านมา

      മമ്മുട്ടി കമ്മി ആയതിൽ നിനക്ക് വല്ല വിഷമം ഉണ്ടോ.....😂😂

    • @Ravisidharthan
      @Ravisidharthan 2 วันที่ผ่านมา

      ചേരും...
      നിന്നെ പേടിക്കണോ?
      എല്ലാരും ഹമാസിന് ജയ് വിളിക്കണോ? നിർത്തി പോടാ

  • @ajeeshk857
    @ajeeshk857 24 วันที่ผ่านมา +5

    ആ നോട്ടം ഇത്തിരി കൂടിപോയോ

  • @SoudhaRayees
    @SoudhaRayees 29 วันที่ผ่านมา +19

    Malavika Krishnadas ne polund

  • @Amal-u1u
    @Amal-u1u 11 วันที่ผ่านมา

    വേദം 🔥🔥🩷🩷👍👍

  • @mukkilpodi8189
    @mukkilpodi8189 21 วันที่ผ่านมา +1

    Innonnum athpole abhiniyakabum jeevikanum arkum patilla

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb 24 วันที่ผ่านมา +3

    Id edaa filim

  • @sreesanthms6199
    @sreesanthms6199 23 วันที่ผ่านมา +3

    Enthavastha

  • @SanalDev-g1u
    @SanalDev-g1u 19 วันที่ผ่านมา

    Kuttappai mosham allallo❤❤

  • @anoopvenuanuctla5160
    @anoopvenuanuctla5160 25 วันที่ผ่านมา +2

    ❤❤

  • @UnniKrishnan-i3j
    @UnniKrishnan-i3j 27 วันที่ผ่านมา +1

    ആ പിന്നെ ചോദിക്കേണ്ടയോ

  • @jerinb2137
    @jerinb2137 25 วันที่ผ่านมา +2

    Best Combo🤍😊

  • @kS-ui5sd
    @kS-ui5sd 8 วันที่ผ่านมา +1

    He is a Kerala joke now , in real life also , he is acting , most of the time he speaks utter nonsense. If he get something , he will join any party

  • @richuzzzz371
    @richuzzzz371 28 วันที่ผ่านมา +38

    സുരേഷ് ഗോപി കുറച്ച് ഓവേർ ആയി 😡

    • @nair123-md
      @nair123-md 27 วันที่ผ่านมา +1

      😂😂

    • @anaami9310
      @anaami9310 25 วันที่ผ่านมา +3

      Illa👍

    • @gopikarajiv3991
      @gopikarajiv3991 18 วันที่ผ่านมา

      SG❤

    • @rockings9120
      @rockings9120 15 วันที่ผ่านมา

      Podappaa

    • @davidf2623
      @davidf2623 7 วันที่ผ่านมา

      ആകും ആകും😂😂

  • @Kareeml-hq6yl
    @Kareeml-hq6yl 8 วันที่ผ่านมา

    ഓവർ ഡയലോഗ്. ബോറൻ സിനിമ

    • @Ravisidharthan
      @Ravisidharthan 2 วันที่ผ่านมา

      നിർത്തി pode

  • @sudharmmasivan3844
    @sudharmmasivan3844 14 วันที่ผ่านมา

    ❤❤❤

  • @archanava419
    @archanava419 11 วันที่ผ่านมา

    ❤❤

  • @priyashaji68
    @priyashaji68 8 วันที่ผ่านมา