ജയ് അൻമോൽ അംബാനി! ധിരുബായിയുടെ കൊച്ചുമോൻ! Jai Anmol Ambani, Who Saved His Bankrupt Father

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പിതാവ് ലോകത്തെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാൾ. മാതാവ് ബോളിവുഡ് സുന്ദരി. വലിയച്ഛൻ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. കുടുബമോ? ഇന്ത്യൻ ബിസിനസ്സിന്റെ അവസാന വാക്കും. മുത്തച്ഛൻ ഇന്ത്യയുടെ ബിസിനസ്സ് ഭാഗധേയം മാറ്റി മറിച്ച ധിഷണാശാലി. 1991 ഡിസംബർ 12 ന് ജയ് അൻമോൾ ജനിച്ചത് ഈ പ്രൊഫൈലിലാണ്. ഒരുപക്ഷെ, ഇന്ത്യയിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത ലക്ഷ്വറിയിലും കോടികളുടെ ആസ്തിയിലും. ബാല്യത്തിൽ തന്നെ ഉണ്ടായിരുന്നത് ബില്യൺ ഡോളർ നെറ്റ് വർത്തും. പക്ഷെ അൻമോളിന് 20 വയസ്സായപ്പോഴേക്ക് സ്വന്തം പിതാവിന് അടിപതറുന്നത് കണ്ടുതുടങ്ങി. 2G സ്പെക്ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ജയ്ന്റ് എം.ടി.എന്നുമായുള്ള കരാർ, കോടികളുടെ ലോൺ .. എല്ലാം പൊള്ളി, കേസുകളുടെ നടുവിലായ പിതാവ്, 2020-ൽ UK കോടതിയോട് പറഞ്ഞു, ഞാൻ പാപ്പരാണ്. എല്ലാം വിറ്റ് കേസ് നടത്തുകയാണിപ്പോൾ. പിതാവ് കടക്കെണിയുടെ ചുഴിയിൽ അകപ്പെട്ട് രക്ഷപെടാനാകാതെ പിടയുമ്പോൾ അൻമോളിന് പ്രായം കേവലം 25 വയസ്സ് മാത്രം! പറഞ്ഞ് വരുന്നത് മുകേഷ് അംബാനിയുടെ അനിയൻ അനിൽ അംബാനിയെക്കുറിച്ചും, അദ്ദേഹത്തിന്റെ മകൻ ജയ് അൻമോൾ അംബാനിയെക്കുറിച്ചും (Jai Anmol Ambani).
    Subscribe Channeliam TH-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

ความคิดเห็น • 150

  • @aniyanvarghese288
    @aniyanvarghese288 4 หลายเดือนก่อน +75

    ബിസിനസ് കാരൻ പൊളിഞ്ഞാൽ മലയാളികൾക്ക് എന്തൊരു സന്തോഷം ആണെന്നോ.

    • @sreejithshankark2012
      @sreejithshankark2012 4 หลายเดือนก่อน +11

      അസൂയ കുശുമ്പ് ആണ് മുഖമുദ്ര 🤣

    • @Perfgasm
      @Perfgasm 4 หลายเดือนก่อน

      Communism aanu athinulla motivation

    • @sulthantejinn
      @sulthantejinn 4 หลายเดือนก่อน +1

      Athin chilapol reasonum undu…mba kqzhinji joli cheythirunna kalathu net offcil avashyam ayirunna kalathu aravu ayirunnu ennu facebookil orikkak oral ezhuthiyathu vayichathu orkkunnu…annu iyal odukkathe aravu package ayirunnu…
      Athe pole aan byjus….he is very talented….nalla business budhi….but ayal cheythu vacha palathum jana vikaram ayallku ethirakki…its again writen in Facebook with evidence by many parents…also kodikal koduthu messiye ambassador akiyitt sadharana thozhilalikalude shambalam cut aaki …apo avar santhoshichal kuttam parayan okkilla😂

    • @Perfgasm
      @Perfgasm 4 หลายเดือนก่อน

      Main reason behind that attitude is communism.

    • @Sureshkumar58123
      @Sureshkumar58123 4 หลายเดือนก่อน

      ടോ വിഡ്ഢീ
      ബിസിനസും ക്രോണി കാപിറ്റലിസവും രണ്ടാണ്.
      അമേരിക്കയിലൊക്കെ ബ്രഹ്മാണ്ഡന്‍ കോര്‍പ്പറേറ്റുകളുണ്ട്.
      എന്നാല്‍ അവര്‍ക്കൊന്നും ശതകോടികള്‍ രാജ്യത്തിന്‍റ ബാങ്കുകളില്‍നിന്ന് ലോണെടുത്ത് അത് എഴുതിത്തള്ളിക്കാനുള്ള ''ശേഷി'' ഇല്ല.
      സ്വന്തമായി ഒരു പ്രധാനമന്ത്രി / പ്രസിഡണ്ട് ഇല്ല എന്നര്‍ത്ഥം.

  • @ansafanchu-ux6ni
    @ansafanchu-ux6ni 5 วันที่ผ่านมา

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യവസായിയാണ് രത്തൻ ടാറ്റ

  • @Bapux3
    @Bapux3 6 หลายเดือนก่อน +83

    നഷ്ടപ്പെട്ടത് നിക്ഷേപം നടത്തിയവ൪ക്ക് മാത്രം

    • @Ami7166
      @Ami7166 6 หลายเดือนก่อน +5

      നിക്ഷേപം നടത്തിയവർക്ക് അവരുടെ കാശേ പോയൊള്ള അവർക്ക് Dignity. Both have different impact.

    • @ashakumarir7563
      @ashakumarir7563 5 หลายเดือนก่อน

      അതെ...... ഉണ്ടായിരുന്നത് പാവങ്ങൾക്ക് കൊടുക്കാതെ എടുത്ത് ബിസിനസ്‌ ചെയ്ത് ഇപ്പോൾ രാജാകീയമായി ജീവിക്കുന്നു. അനിൽ അംബാനി പാപ്പരാകുന്ന അതെ സമയം ഉള്ളത് ഭാര്യയുടെയും മക്കളുടെയും പേരിലോട്ട് മാറ്റിക്കാണും. അല്ലാതെ 0 യിൽനിന്ന് കുറച്ചു വർഷം കൊണ്ട് ഇത്രയും കോടി ആസ്തി മായാജാലം വല്ലതും അറിയാരിക്കണം

    • @Mjv-fu6og
      @Mjv-fu6og 2 หลายเดือนก่อน

      😂😂😂😂

  • @rajank5355
    @rajank5355 หลายเดือนก่อน

    അറിവ് കടൽ പോലെ ആഴത്തിൽ പരുതിയാൽ മുത്ത് കിട്ടും 👍💙💙💙

  • @SPAN25
    @SPAN25 6 หลายเดือนก่อน +99

    അൻമോൾ അല്ല അൻമോൽ എന്നാണ് പേര്.

    • @dress_new
      @dress_new 6 หลายเดือนก่อน +10

      😂😂ഞാൻ ഇവിടെ മോൾ എവിടെ എന്നു നോക്കിയിരികുവായിരുന്നു. സത്യ०

  • @rajank5355
    @rajank5355 หลายเดือนก่อน

    നല്ലതിന് നല്ലതേ വിരിയും 💕👍

  • @humanbeing8810
    @humanbeing8810 4 หลายเดือนก่อน +7

    അംബാനിയുടെ കൊച്ചുമോൻ ഇവൻ തന്നെ

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 หลายเดือนก่อน +8

    Thank you

  • @ganeshshylaofficial
    @ganeshshylaofficial 4 หลายเดือนก่อน +7

    Excellent presentation 👏🏾👏🏾

  • @9895mahesh
    @9895mahesh 6 หลายเดือนก่อน +9

    Super 😍

  • @manojmenon3385
    @manojmenon3385 5 หลายเดือนก่อน +21

    1991 ജനനം, 2020 ൽ പാപ്പരാണ് എന്ന് പ്രഖ്യാപിച്ചു പിതാവ് കടകെണിയിൽ പെട്ടു ഉഴലുമ്പോൾ പ്രായം 25.
    ഹൌ ബലാത്ത ജാതി കണക്ക് തന്നെ 😮

  • @jijojanardhanan4170
    @jijojanardhanan4170 5 หลายเดือนก่อน +12

    തീയിൽ കുരുത്തവൻ വെയിലത്ത് ഒരിക്കലും വാടില്ല: ശ്രീമാൻ ജയ് അന്മോൾ സാർ, അദ്ദേഹം ആയിരിക്കും ഭാവിയിൽ നമ്മൾ ഇന്ത്യക്കാർ കേൾക്കേണ്ടി വരുന്നതും, കാണേണ്ടി വരുന്നതും ആയ ബിസിനെസ്സ് കോർപറേറ്റ് മാൻ:പക്ഷേ നമ്മുടെ ഇന്ത്യ യില് Ethics ഉള്ള ഒരു ബിസിനെസ്സ് ചെയ്യുന്ന ആളെങ്കിലും ഉണ്ടായാൽ മതിയായിരുന്നു അതാണ് വലിയ ദുഃഖവും 🎉🍫☕🇮🇳💐...

    • @gempicks
      @gempicks 2 หลายเดือนก่อน

      വിപ്രോ കമ്പനിയുടെ ഹെഷം പ്രേംജി ആദര്ശവാനായ ഒരു ബിസിനെസ്സ്കാരൻ ആണ്.

  • @Ksukumaran-v6b
    @Ksukumaran-v6b 5 หลายเดือนก่อน +8

    excellent 👌

  • @rajeshpanicker821
    @rajeshpanicker821 4 หลายเดือนก่อน +10

    News reader..nalla presentation..nalla clarity in pronunciation (both English nd Malayalam)!!!
    Blessings 🙌
    Because of you..I'm subscribing your channel!

  • @binuvalsan4100
    @binuvalsan4100 5 หลายเดือนก่อน +5

    സങ്കടപെടുന്ന കോടീശ്വരന്മാർ...

  • @VIPINVARGHESE09
    @VIPINVARGHESE09 6 หลายเดือนก่อน +8

    Lamborghini, Rolls-Royce um helicopter um flights um ulla simple ayaaa life alle

    • @emerald.m1061
      @emerald.m1061 6 หลายเดือนก่อน +1

      ഇവരെന്താ പറയൂന്നതെന്ന് ഇവർക്ക് പോലും അറിയില്ല😂

  • @padmakumarpillai5013
    @padmakumarpillai5013 2 หลายเดือนก่อน

    😅Excellent, thankyou. Great man.

  • @aravindannair8093
    @aravindannair8093 หลายเดือนก่อน

    From 0 to multi billionaire. Father pauper. From where he got capital amount ? Amazing !

  • @GeethaDevu-n3w
    @GeethaDevu-n3w 5 หลายเดือนก่อน +4

    Nalla topic..pakshe adhehathinte peru thettichu parayunnath kettappol topic nte resam murinju. Editor undo ee channelinu?

  • @anildeepa8480
    @anildeepa8480 6 หลายเดือนก่อน +5

    ❤❤❤❤❤

  • @ansafanchu-ux6ni
    @ansafanchu-ux6ni 5 วันที่ผ่านมา

    Man rethen tata is the best business i know

  • @tmubashirwayoflife
    @tmubashirwayoflife 2 หลายเดือนก่อน +1

    Like this channel.
    Only positive content.
    Never stop,.. Wishing great success and more content ahead

  • @NYBNoneofyourbusiness
    @NYBNoneofyourbusiness 5 หลายเดือนก่อน +7

    സീറോയിൽ തന്നെ തുടങ്ങണം.. എങ്കിലെ വിജയ്ക്കു

  • @mamthajeeva3856
    @mamthajeeva3856 4 หลายเดือนก่อน +2

    Anumol ✖️
    Anmol ✔️

  • @jobeeshjoy3483
    @jobeeshjoy3483 หลายเดือนก่อน

    Ok

  • @alexandermathews3601
    @alexandermathews3601 6 หลายเดือนก่อน +13

    God bless Ambani family more and more.

  • @Fx-.aLi_666
    @Fx-.aLi_666 6 หลายเดือนก่อน +3

    🔥

  • @Laly-mi2dr
    @Laly-mi2dr 2 หลายเดือนก่อน

    Midukkan kooduthal uyarangalil ethatte

  • @WestWindYouTube
    @WestWindYouTube 4 หลายเดือนก่อน

    good

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 6 หลายเดือนก่อน +133

    പാപ്പരത്തം എല്ലാം പണമുള്ളവരുടെ പ്രഹസനം അല്ലെ 😅

    • @NewGenCommonMan
      @NewGenCommonMan 6 หลายเดือนก่อน +11

      😂 സാധാരണ ജനങ്ങൾക്ക് മാത്രമേ അതു അറിയൂ. സർക്കാരിനും ,മീഡിയയ്ക്കും അത് അറിയില്ലാ

    • @vickyz169
      @vickyz169 5 หลายเดือนก่อน

      അതെ. .അവര്ക് കടം വന്നാൽ നമുക്ക് നഷ്ടം. .ഉഡായിപ് മോഡി യുടെ ഉഡായിപ് ബിനാമി പിതാവ്. .ഒരു കമ്പനി തട്ടികൂട്ടി രാജ്യത്തിന്റെ സുപ്രധാന tender അടിച്ചു കൊടുത്തതൊന്നും ജനങ്ങൾ മറന്നിട്ടില്ല. .public sector നു കൊടുക്കാതെ

    • @Saffronwaves
      @Saffronwaves 5 หลายเดือนก่อน +5

      ആദ്യം നി ഇ പൊട്ട മനസിലെ ചിന്തകൾ കളഞ്ഞു ചിന്തിക്കു

    • @nithunvengayil
      @nithunvengayil 5 หลายเดือนก่อน +2

      അത് ചേട്ടന് ഇതിനെ പറ്റി നല്ല ധാരണ ഇല്ലാത്തത് കൊണ്ട.... പത്രം വായിച്ചാൽ മതി

    • @Dftguff
      @Dftguff 5 หลายเดือนก่อน

      യൂസഫലി അല്ലേ.

  • @Manilash007
    @Manilash007 หลายเดือนก่อน

    ജെയ് അനമോൽ അംബാനി പുതിയൊരു ഡിരൂപ് അംബാനിയും ടാറ്റയും ഒത്തു ചേരുന്നതാകും

  • @jacoblawrence-zn8yn
    @jacoblawrence-zn8yn 5 หลายเดือนก่อน +3

    brilliant play ... oral pappar matteyaal .. richest .. public nte fund muzhuvan engottu poyi ennu ariyan malayali kku valia budhimuttundayirunnillaaa.. paparayal oru roopa polum aarkum kodukkandaalooo ... pinne avidennu punarjanichu ... makante peril .... paavam janangal

  • @vinodnair4304
    @vinodnair4304 5 หลายเดือนก่อน +1

    "വക്ത് " എന്ന സുനിൽ ദത്ത്, രാജ് കുമാർ സിനിമ ഓർമ്മ വരുന്നു.

  • @jeevanvk5526
    @jeevanvk5526 4 หลายเดือนก่อน +3

    സ്വന്തം ഹെലികോപ്റ്റര്‍ ഉളള ലളിത ജീവിതം നയിക്കുന്ന പാവം ബിസിനസ് കാരൻ

  • @itn0687
    @itn0687 6 หลายเดือนก่อน +16

    അന്മോൾ അല്ല അന്മോൽ

  • @jayasreejayamohan7314
    @jayasreejayamohan7314 2 หลายเดือนก่อน

    All the best 😃👍🌹🌹

  • @ambily2940
    @ambily2940 5 หลายเดือนก่อน +13

    അനിൽ പാപ്പരായി പ്രഖ്യാപിച്ചപ്പോൾ സ്വത്തു മക്കൾക്ക്‌ divert ചെയ്തു.

    • @tradeiinstock
      @tradeiinstock 5 หลายเดือนก่อน +2

      അങ്ങനെ ചെയ്യാൻ ആകില്ല.

    • @nps7742
      @nps7742 4 หลายเดือนก่อน

      ​@@tradeiinstockhe has too much black money out of the country. Technically he may be insolvent but he is still a billionaire. This just another pr work.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 หลายเดือนก่อน

      '😏 😂😂😂❤

    • @pearlhandlooms1694
      @pearlhandlooms1694 2 หลายเดือนก่อน

      Cehyanakkum

    • @pearlhandlooms1694
      @pearlhandlooms1694 2 หลายเดือนก่อน

      Munkooty cheyyum

  • @rithikvp5731
    @rithikvp5731 6 หลายเดือนก่อน +3

    Richer get richer poor get poorer

  • @deshamangalamsankaran832
    @deshamangalamsankaran832 4 หลายเดือนก่อน

    👍👍👍

  • @thomasissac1887
    @thomasissac1887 6 หลายเดือนก่อน +5

    Pudiya pr work

  • @harinharin.s9905
    @harinharin.s9905 4 หลายเดือนก่อน +1

    Ok. അനു മോ൭ള .. പിന്നെ കാണാം

  • @gempicks
    @gempicks 2 หลายเดือนก่อน

    രണ്ടായിരത്തിഎട്ടിൽ റീലിൻസ്പു പവർ എന്ന കമ്പനിക്കു വേണ്ടി പതിനായിരം കോടിക്ക് മുകളിൽ സമാഹരിച്ചിട്ടു ആ കമ്പനിയിൽ വിശ്വസിച്ചു നിക്ഷപിച്ച കോടിക്കണക്കിനു ആളുകളുടെ പണം നഷ്ടപ്പെടുത്തിയിട്ടു ഇപ്പോൾ ഈ ഉയർത്തെഴുനേൽപ് കഥ പറഞ്ഞിട്ട് എന്ത് കാര്യം. പവർ സെക്ടറിൽ ഉള്ള മറ്റു വലിയ കമ്പനികൾ ഒന്നും തകർന്നില്ല, ഈ കമ്പനി മാത്രമാണ് എങ്ങുമെങ്ങുമെത്താതെ നിക്ഷേപകർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കിയത്. പലരുടെയും കഷ്ട്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നീരാവിയായി പോയി.

  • @remiraj2718
    @remiraj2718 5 หลายเดือนก่อน

    👌👌👍👍👏👏

  • @raindrops4809
    @raindrops4809 4 หลายเดือนก่อน

    Dhishnashali means??

  • @mvupdates4078
    @mvupdates4078 5 หลายเดือนก่อน +3

    inspiring

  • @pradeepsreenivasan8429
    @pradeepsreenivasan8429 5 หลายเดือนก่อน +11

    അണ്ണാനെ മരം കയറ്റം പഠിപ്പിക്കണോ . അണ്ണാൻ മരത്തിൽ നിന്നും എപ്പോഴും വീഴില്ല വീണാൽ അത് ചാകില്ല അതാണ് അണ്ണന്റെ കഴിവ് . പൂർവാധികം ശക്തിയോടെ അത് വീണ്ടും മരത്തിൽ ഓടി കയറും അത്രയും ഓർത്താൽ മതി.

  • @sureshbalan9196
    @sureshbalan9196 4 หลายเดือนก่อน +2

    Anmol lalitha Jeevithil ullathu matram Rolls Royce and Lamborgini

  • @DileepKumar-c5o6m
    @DileepKumar-c5o6m 4 หลายเดือนก่อน

    Swantham aayi vallathum parayan undo

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @quitmaskreloaded
    @quitmaskreloaded หลายเดือนก่อน

    കച്ചോടം മെച്ചപെടുത്തിയാൽ ഇവന് കൊള്ളാം അല്ലെങ്കിൽ കുത്തിന് പിടിക്കും ഞ്ഞാൻ ... RIL പവർ എൻ്റെ കയിൽ ഉണ്ട് 🤨

  • @Ansarsarovar
    @Ansarsarovar 6 หลายเดือนก่อน +1

    Mm ennit njagal ippo enth cheyyanam

    • @humanbeing8810
      @humanbeing8810 4 หลายเดือนก่อน

      Video കണ്ടല്ലോ അത് മതി

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 หลายเดือนก่อน +6

    മോളല്ല - മോൽ😂 അൻമോൽ🎉
    കമാൽ കാ ബാത്ത് ഹെ❤

  • @arungopi1092
    @arungopi1092 2 หลายเดือนก่อน

    WHAT IS THE ROLE OF BUSINESS EXECUTIVE

  • @thomasissac1887
    @thomasissac1887 6 หลายเดือนก่อน +6

    Mukkiya Paisa ...

  • @balachandranreena6046
    @balachandranreena6046 6 หลายเดือนก่อน +4

    800 koodi Swiss bankil ullatho 🤣

  • @muraleedharanpr3776
    @muraleedharanpr3776 2 หลายเดือนก่อน

    ഞാൻ സീറോ പക്ഷെ hero

  • @shajufx
    @shajufx 11 วันที่ผ่านมา

    A family that was bankrupt only on paper, making millions of dollars in profits by moving money outside the country and managed by professionals. Investors lost their money as always the case with such bankruptcy stories !!

  • @nivedj13
    @nivedj13 5 หลายเดือนก่อน +12

    Yusuf കാക്കയായിരുന്നേൽ ചിലരൊക്കെ കീ ജയ് വിളിച്ചേനെ.

    • @Funlolkid
      @Funlolkid 4 หลายเดือนก่อน +2

      Podey sanghi

  • @surajkrishnan3600
    @surajkrishnan3600 5 หลายเดือนก่อน +1

    Helicopter ulla lelitha jeevithamm...vaa😮😮

    • @vishnuvijayan9560
      @vishnuvijayan9560 4 หลายเดือนก่อน +1

      Pulli athu time save cheyyan ane upayogikkunnathe,, nammal ane daily 2 thavana masanagudi vazhi ooty poyi chaya kudichene... 😅😅😅

  • @mohammedshahidtk4758
    @mohammedshahidtk4758 5 หลายเดือนก่อน +1

    Promotion channel n ethra cash kitti.

    • @gokulkrishna3162
      @gokulkrishna3162 5 หลายเดือนก่อน +3

      ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😂

    • @gokulkrishna3162
      @gokulkrishna3162 5 หลายเดือนก่อน +1

      ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😂

    • @gokulkrishna3162
      @gokulkrishna3162 5 หลายเดือนก่อน +1

      ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😢

  • @savithrynair9950
    @savithrynair9950 5 หลายเดือนก่อน +1

    Avaruday paisa alla shareholdersinday paisa poyi. They are safe.

  • @jamshijaz
    @jamshijaz 6 หลายเดือนก่อน +4

    Andi😂 appan nice ayit cash marichu😂ipo Mon rich ayi

    • @Dftguff
      @Dftguff 5 หลายเดือนก่อน +1

      യൂസഫലി ഇങ്ങനെയോ മോശമായി....

    • @user-pt6nn2oy5s
      @user-pt6nn2oy5s 2 หลายเดือนก่อน

      ​@@Dftguff നീ പൊട്ടൻ ആണോ അവൻ കളിയാക്കിയത് അല്ല... അയാള് മുൻപേ തന്നെ സ്വത്തുക്കൾ മക്കളുടെ പേരിലാക്കി അല്ലാതെ ബാങ്ക് ബാലൻസ് പൂജ്യം എന്നല്ല അർത്ഥം 😂

  • @babutk818
    @babutk818 4 หลายเดือนก่อน

    ഞങ്ങളൊക്കെ
    റേഷനരി വാങ്ങി
    കഴിഞ്ഞു പോകുന്നു

  • @leelammathomas9864
    @leelammathomas9864 6 หลายเดือนก่อน +1

    Iyalokke alpam papparatham varumpozhe nilavilikkunnu.athu nikathan appanundallo .

  • @AnnMaryJoseph
    @AnnMaryJoseph 6 หลายเดือนก่อน

    People in UK start working at the age of 12 and start at zero he is late to gig

  • @minnu362
    @minnu362 2 หลายเดือนก่อน +1

    He has got backing and investment from his dad 😂he has not started from the scratch

  • @sreejithshankark2012
    @sreejithshankark2012 4 หลายเดือนก่อน +1

    ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടില്ലല്ലോ 🙂

  • @shaharbana-rw3rl
    @shaharbana-rw3rl 3 หลายเดือนก่อน

    ഇവരുടെ education കൂടി ചേർത്താൽ നന്നായിരിക്കും

  • @Prem.donjuan
    @Prem.donjuan 4 หลายเดือนก่อน +3

    ബാങ്കുകളെ പറ്റിക്കുന്നു. ഓഹരി ഉടമകളെ പറ്റിക്കുന്നു.
    വിദേശത്തേക്ക് പണം കടത്തുന്നു.
    എന്നിട്ട് 🤣🤣🤣🤣🤣
    പണമുള്ളവന് ഇന്ത്യയിൽ എന്തും ആവാം സേച്ചി

  • @sunils1980
    @sunils1980 5 หลายเดือนก่อน +1

    നി൪ത്തുജല്പന൦

  • @MrMallu.
    @MrMallu. 5 หลายเดือนก่อน

    pappaar enoke peranju...
    nammal loan iduthu cash illakil pallathum cheyum but rich persons egane oru karyam cheyum

  • @Sureshkumar58123
    @Sureshkumar58123 4 หลายเดือนก่อน +3

    ഒരൊറ്റ റഫാല്‍ ഇടപാടില്‍ ബോണ്ട്ജി തരപ്പെടുത്തി കൊടുത്തത് 10000 കോടിയാണ്.
    പിന്നെന്താ കളിക്കുന്നതിന് ???

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 หลายเดือนก่อน

      തെറ്റായ വിവരം 😏

    • @Sureshkumar58123
      @Sureshkumar58123 4 หลายเดือนก่อน

      കുഞ്ഞ് ഗോദിമീഡിയയില്‍ അഭിരമിക്കാതെ
      ദി ഗാര്‍ഡിയന്‍,ന്യൂയോര്‍ക്ക് ടൈംസ്,റോയിട്ടേഴ്സ്,അല്‍ജസീറ എന്നിവര്‍ അക്കാലത്ത് എന്തൊക്കെ വെളിപ്പെടുത്തി എന്ന് കാണുക.
      അനില്‍ അമ്പാനിയുടെ ഫ്രഞ്ച് പ്രസിഡണ്ടിന്‍റ ഭാര്യയെ വെച്ചുള്ള സിനിമാ പിടുത്തം മുതല്‍ എല്ലാം എല്ലാം അറിയാം.

    • @rambo9816
      @rambo9816 2 หลายเดือนก่อน

      @@ashokgopinathannairgopinat1451
      Sheri chetta, pinne ndh manghatholikka oru Bandavumillathha anilnn koduthhu? Why ?

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน

      എന്തിന് ,എങ്ങനെ തകർന്നു എന്നറിയാമോ....? അറിയില്ലെങ്കിൽ അത് അറിഞ്ഞിട്ടു പറയണം.... അദാനിയുടെ ഓഹരിവില തകർന്നത് എങ്ങനെ എന്നറിയാമോ. അതും അറിയണം ..... എന്തേ ഇവിടെ ഈ കൊച്ചു ഖേരളത്തിലെ കമ്മീഷൻ കൊണ്ട് വളർന്നവരെക്കുറിച്ച് പറയാത്തത് ....
      അനിൽ അംബാനിക്ക് മാത്രമല്ല കാഷ് ഉള്ളത് അയാളുടെ ഭാര്യക്കും മക്കൾക്കും അവകാശപ്പെട്ട സ്വത്ത് എത്രയാണെന്നറിയണം... സ്വന്തം സഹോദരൻ മുകേഷ് എത്ര കൊടുത്തു എന്നും അറിയണം. നാണമില്ലേ ഇങ്ങനെ പറയാൻ .... റഫാൽ ഇടപാടിനെ ക്കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം ... പറയു..... എവിടുന്നു കിട്ടി ഈ അറിവ്... അനാവശ്യം പറയരുത്.👈🏻👈🏻😠

    • @Sureshkumar58123
      @Sureshkumar58123 2 หลายเดือนก่อน

      @@ashokgopinathannairgopinat1451
      നിങ്ങളെ പോലെയുള്ള അന്ധ അടിമകളാണ് രണ്ട് ഗുജു കോര്‍പ്പുകള്‍ക്ക് വേണ്ടി ഭരണം നടത്തുന്നവര്‍ക്കുള്ള വലിയ advantage.
      റഫാലില്‍ എന്തു നടന്നുവെന്ന് ഗോദിമീഡിയ വാഴുന്ന ഇന്‍ഡ്യയിലറിയില്ല.
      വിദേശമാധ്യമങ്ങള്‍ വായിക്കൂ.
      ഒളോന്തിന്‍റ സിനിമാ ഭ്രാന്തിയായ ഭാര്യക്ക് വേണ്ടി ഇളയ അമ്പാനി പിടിച്ച (ഇന്‍ഡ്യയില്‍ കര്‍ക്കശമായി റിലീസ് ഒഴിവാക്കിയ)സിനിമ മുതല്‍ കാര്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ അങ്ങാടിപ്പാട്ട് ആയിരുന്നു.
      അങ്ങനെ 580 കോടി വെച്ച് സമ്പന്ന രാജ്യമായ ഖത്തര്‍ വാങ്ങിയ അതേ വസ്തു ജീ bankrupt ആയ ചിലരെ കരകയറ്റാന്‍ വേണ്ടിയും,തനിക്ക് വേണ്ടിയും 1600 കോടി വെച്ചു വാങ്ങി.
      രാജ്യവാസിയുടെ നഷ്ടം ഏതാണ്ട്
      10000 - 20000 കോടി.
      അത് ഷെല്‍ കമ്പനികളിലൂടെ വെളുപ്പിച്ച് വീണ്ടും തെരെഞ്ഞെടുപ്പ് കാലത്ത് തിരികെ.
      അല്‍പ്പം കാത്തിരിക്കുക.
      India മുന്നണി അധികാരത്തില്‍ വരട്ടെ.
      രാഹുലിന്‍റ കയ്യില്‍ വിവരങ്ങളുണ്ട്.
      അയാള്‍ ഇപ്പോള്‍ വീണ്ടും ഇറക്കാത്തത് സാക്ഷര കേരളത്തിലെ തന്നെ പോലുള്ളവര്‍ പോലും അന്ധരായ കാലത്ത് വീണ്ടും ഇറക്കി ചീറ്റിപ്പോകുന്നത് കൊണ്ടാണ്.
      സ്വതന്ത്ര ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ തരികിട ഡീലാണ് റഫാല്‍.
      ശതകോടികള്‍ മറിഞ്ഞത്.

  • @arungopi1092
    @arungopi1092 2 หลายเดือนก่อน

    Y CAN BREAK INDIAN SEQUALAR BEMAND

  • @celineantony5457
    @celineantony5457 4 หลายเดือนก่อน

    Anmol pronunciation thettanu.

  • @AbhijithRamachandranNair
    @AbhijithRamachandranNair 5 หลายเดือนก่อน

    A

  • @adityasatheesh3375
    @adityasatheesh3375 4 หลายเดือนก่อน +1

    Anmol alla Lulu mall

  • @b2bspy503
    @b2bspy503 2 หลายเดือนก่อน

    അനിൽ അംബാനി പൊട്ടിയപ്പോൾ ഓഹരി വിറ്റു മക്കളുടെ പേരിൽ ആക്കിക്കാണും... നിക്ഷേപകാർക് കൊടുക്കണ്ടല്ലോ.. അനിൽ പാപ്പാർ അല്ലേ

  • @Anjusreeju1
    @Anjusreeju1 2 หลายเดือนก่อน

    😂

  • @kaydenkrozz8562
    @kaydenkrozz8562 5 หลายเดือนก่อน +1

    Pnne vaayil Swarna karandiyaayi pirannavante picha chatti kadha polum,,,

  • @akhilvmathew5557
    @akhilvmathew5557 5 หลายเดือนก่อน

    Only 2000 crs

  • @gradient6654
    @gradient6654 6 หลายเดือนก่อน +2

    molu alla mon🤣🤣🤣

  • @gracygeevarghese9963
    @gracygeevarghese9963 2 หลายเดือนก่อน +1

    His name is not exactly what you are saying, do your research properly, don’t change the name😂😅

  • @abhi23450
    @abhi23450 5 หลายเดือนก่อน

    Paisa kore mukki 😂

  • @muhammedshahid537
    @muhammedshahid537 6 หลายเดือนก่อน +11

    ഉണ്ട ആണ് 0, കോടതി കളെ കണ്ണ് കെട്ടൽ അല്ലെ

    • @Dftguff
      @Dftguff 5 หลายเดือนก่อน

      യൂസഫലി മതതീവ്രവാദികൾക്ക് വേണ്ടി പ്രെവർത്തിക്കുന്നോ... M

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 หลายเดือนก่อน

      പറ്റിച്ചത് ........ ചൈനാക്കാരെ ആണ്..☺️👌🏻

  • @wolf-vr9kr
    @wolf-vr9kr 6 หลายเดือนก่อน

    Baki und kurachu thee 🔥🔥😂😂😂athu mathi mukesh Nayum pillernayum adikan 😂😂

  • @shamirmaral1452
    @shamirmaral1452 5 หลายเดือนก่อน +1

    I can't stop from commenting since your research is so pathetic. Unless you are talking to illiterate, good quality editing won't make up for poor research.
    Google
    Anil Ambani Tells UK Court His ‘Net Worth Is Zero’ Despite Fleet Of Cars, Private Jet And Yacht

  • @vachaarafath1790
    @vachaarafath1790 5 หลายเดือนก่อน

    Enalum evamare support cheyuna media 😂😂😂😂😂😂😂

  • @rithikvp5731
    @rithikvp5731 6 หลายเดือนก่อน

    Rich get richer poor get poorer

  • @GilnaGV
    @GilnaGV 5 หลายเดือนก่อน

    Achante cash.😂.
    Father is not papar

  • @gautamgautamkrishna
    @gautamgautamkrishna 5 หลายเดือนก่อน

    Dislike button

  • @fasalurahiman1362
    @fasalurahiman1362 6 หลายเดือนก่อน +2

    Not believable

  • @didc8127
    @didc8127 5 หลายเดือนก่อน

    Pr work an enn arkum manasilayittillaa
    Valla northilum poyi thall ee thall
    Anil onnum pappar alla verum udayiipp
    Cash okke swiss bankil vech alugale pattikunna udayipp

  • @icxcnika345
    @icxcnika345 5 หลายเดือนก่อน +3

    അനുമോളെ അതാരാ

  • @valsanmaroli340
    @valsanmaroli340 4 หลายเดือนก่อน +1

    Anmol, അൻമോൾ അല്ല സോദരി

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 หลายเดือนก่อน +1

    നിക്ഷേപകരുടെ panam😂😆😆😆😆😆

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 หลายเดือนก่อน +2

    അനുമോളോ 😆😆😆😆അൽമോൽ.

  • @hariknr3025
    @hariknr3025 6 หลายเดือนก่อน +2

    ഉടായിപ്,

  • @Inspector_Balram.
    @Inspector_Balram. 4 หลายเดือนก่อน

    🟢🟡🔴
    𝐕𝐞𝐫𝐲 𝐈𝐦𝐩𝐨𝐫𝐭𝐚𝐧𝐭 𝐌𝐞𝐬𝐬𝐚𝐠𝐞
    നാളെ June 1st 2024
    രാവിലെ 9 മണി കഴിഞ്ഞാൽ 10 മണിയാകും

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 4 หลายเดือนก่อน

    ❤❤❤

  • @WestWindYouTube
    @WestWindYouTube 4 หลายเดือนก่อน

    good