വിരുദ്ധാഹാരം കഴിക്കാറുണ്ടോ? 🐟 Beware, if you are Eating the Wrong Food Combination 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 61

  • @doctorprasoon
    @doctorprasoon  ปีที่แล้ว

    You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
    For any kind of help and support, contact Dofody customer support number +918100771199

  • @terleenm1
    @terleenm1 ปีที่แล้ว +11

    ചിലതെല്ലാം ഇനിയും പ്രൂവ് ചെയ്യണമെങ്കിൽ ഒരുപാടു് കാലം പിടിക്കും...ആയുർവേദത്തിൽ പറഞ്ഞ ഇ കാര്യം ശരിയാണെന്ന് സമ്മതിച്ച മോഡേൺ മെഡിസിനിൽ ഉള്ള ഡോക്ടർക്ക് അഭിന്ദനങ്ങൾ 🎉.പല മോഡേൺ മെഡിസിനിൽ ഉള്ളവരും അംഗീകരിക്കാറില്ല... Thank you

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +3

      ഇത് തെറ്റായ വിവരം ആണ്. വിരുദ്ധാഹാരം തെളിഞ്ഞിട്ടില്ല.
      ലോകത്ത് നാനാഭാഗങ്ങളിൽ നിരവധി ആളുകൾ മീനും തൈരും ഒരുമിച്ചു കഴിക്കുന്നു. ഇറച്ചിയും തൈരും ഒരുമിച്ചു കഴിക്കുന്നു. എത്രയോ നൂറ്റാണ്ടുകളായി കഴിക്കുന്നതാണ്.

    • @terleenm1
      @terleenm1 ปีที่แล้ว +1

      ഉണ്ടായിരിക്കാം പക്ഷേ കാലാവസ്ഥ കൂടി പരിഗണിക്കണം .ഒരുമിച്ച് കഴിച്ചാൽ ചില രാജ്യത്ത് ഉള്ളവർക്ക് പ്രശ്നമല്ല എന്നുണ്ടാകാം

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +1

      @@terleenm1 ഇവിടെയും കഴിക്കാറുണ്ട്. ഞങ്ങളുടെ വീട്ടിൽ പണ്ട് മുതലേ കഴിക്കാറുണ്ട്. ഇങ്ങനെ ഒരു സംഭവം തന്നെ ഈ അടുത്ത് മാത്രം ആണ് കേൾക്കുന്നത് തന്നെ. വീട്ടിൽ പശു ഉണ്ടായിരുന്നു. ആടും. എല്ലാ ദിവസവും മീൻകറി ഉണ്ടാവും. മോരും ഒരുമിച്ചു തന്നെ ആണ് കഴിക്കാറ്. രാത്രി ആണെങ്കിൽ അതിനു ശേഷം പാൽ കുടിച്ചേ ഉറങ്ങാൻ വിടൂ. ബിരിയാണി പോപ്പുലർ ആവുന്നതിനു മുമ്പ് സദ്യയിൽ ബീഫും ചിക്കനും ഒരു അച്ചാറും ഒരു സർലാസും ഉണ്ടാവും. സർലാസ് തൈര് കൊണ്ട് ആണ് ഉണ്ടാക്കുന്നത്.
      അതിനേക്കാൾ പ്രധാനമായി മീനിലെ ഏതെങ്കിലും വസ്തുവുമായി പ്രവർത്തിച്ച് കുഴപ്പം ഉണ്ടാക്കാൻ കഴിയുന്ന യാതൊരു രാസവസ്തുവും പാലിലോ തൈരിലോ ഇല്ല എന്നതാണ്. ഞാൻ ഇപ്പൊ തന്നെ കഴിച്ചതേയുള്ളു ചോറിന്റെ കൂടെ നാലഞ്ചു കഷ്ണം മീനും ഫ്രിഡ്ജിൽ നിന്നും എടുത്ത മോരും ചേർത്ത്. സത്യം പറയാമല്ലോ എന്റെ ഫേവറിറ്റ് കോമ്പിനേഷൻ ആണ്. നല്ല ടേസ്റ്റും ഉണ്ട്.

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +1

      @@terleenm1 എനിക്ക് എരിവ് ഇഷ്ടമല്ല. അതുകൊണ്ട് ചിക്കൻ, ബീഫ് ഇതിന്റെ ഒന്നും ചാറ് ഇല്ലാതെ കഷ്ണം മാത്രമേ എടുക്കൂ. എന്നിട്ട് സർലാസ് അല്ലെങ്കിൽ മോരും ചേർത്ത് കഴിക്കും. ഇതാണ് സ്ഥിരം പരിപാടി 😃😋

    • @terleenm1
      @terleenm1 ปีที่แล้ว +1

      @@mallusciencechannel909 👍

  • @beenakninan7707
    @beenakninan7707 ปีที่แล้ว +1

    What about egg and banana?

  • @madhavrk5422
    @madhavrk5422 ปีที่แล้ว +1

    Muttayum thyrum orumicchu kazhikkamo

  • @shajishakeeb2036
    @shajishakeeb2036 6 หลายเดือนก่อน

    Theyilayilanu ettavum kooduthal visham adikkunnathu.pinne enthu gunam kittananu?

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว

    Good message Dr.

  • @rosethomas738
    @rosethomas738 ปีที่แล้ว +1

    Fish and mashroom? Virudhaharam ano?

  • @suhanajasminta1458
    @suhanajasminta1458 5 หลายเดือนก่อน

    Fish+egg orumich kazhikkunnath nallathano sir

  • @shamnadzehran6355
    @shamnadzehran6355 ปีที่แล้ว

    Nellickayum curd um cherumo?

    • @shajishakeeb2036
      @shajishakeeb2036 6 หลายเดือนก่อน

      Thairum nellikka acharum..

  • @williambernard1184
    @williambernard1184 ปีที่แล้ว +3

    തയ്‌രും ഇറച്ചിയും ഒന്നിച്ചു കഴിക്കാമോ ?

  • @santhosh4713
    @santhosh4713 11 หลายเดือนก่อน

    Sir, തൈരിന്റെ കൂടെ മുട്ട കഴിക്കാമോ?

  • @aboobackerzunair7974
    @aboobackerzunair7974 ปีที่แล้ว

    Egg half fry kazhikavo??!

  • @fazalulhaku5255
    @fazalulhaku5255 ปีที่แล้ว

    മാങ്ങയും പാലും അടങ്ങിയ Juice കഴിക്കാമോ?

  • @abdulazeez-zt5wk
    @abdulazeez-zt5wk ปีที่แล้ว

    ഇറച്ചിം മീനും ഒരുമിച്ച് കഴിക്കാമോ ?

  • @sreekumarpp6526
    @sreekumarpp6526 ปีที่แล้ว

    Good information sir. ❤️❤️❤️❤️
    What about egg and milk together?

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      I think it's ok.. couldn't find any problems..

  • @jabbarmk9712
    @jabbarmk9712 ปีที่แล้ว +1

    Haiii

  • @moideenkutty199
    @moideenkutty199 ปีที่แล้ว

    Virudhaharam enn paranjath valare correct anu njan. Oru allergy patient Anu enikk paalum pazhavum mixayittulla enth bakshanam kazhichalum Asma vararund enikk Asma varunna divasangalil kazhicha bakshanam note cheythappozhanu njanith kandu pidichath virudhaharatjil vishasikkatha aalayirunnu njan

  • @adwaithvkrishna9627
    @adwaithvkrishna9627 ปีที่แล้ว +3

    മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ

    • @anishthankappan3682
      @anishthankappan3682 ปีที่แล้ว +2

      ദിവസവും രണ്ടു നേരം കഴിക്കാ൦... അതിൽ കൂടുതൽ പാടില്ല

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว

      കഴിക്കാം

  • @anilk1888
    @anilk1888 ปีที่แล้ว

    useful

  • @MalayamSujith
    @MalayamSujith ปีที่แล้ว +2

    കൊള്ളാം

  • @Safanpeegees
    @Safanpeegees 4 หลายเดือนก่อน

    ചെമ്മീനും തൈരും ഒരുമിച്ചു ചേർക്കാൻ പറ്റുമോ

    • @doctorprasoon
      @doctorprasoon  4 หลายเดือนก่อน

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @dddddryhg
    @dddddryhg ปีที่แล้ว

    👌👍

  • @shemeerjalalkunnel3374
    @shemeerjalalkunnel3374 ปีที่แล้ว

    Sir , HIV patti oru doubt . Exposure kazhinju 20 divasam kazhinju Viral load test chaithu Biological refrence Iu/Ml

  • @lalydevi475
    @lalydevi475 ปีที่แล้ว

    🙏🙏👍👍

  • @sreekumarjk2517
    @sreekumarjk2517 ปีที่แล้ว

    garlic irritates stomach

  • @royyohannan51
    @royyohannan51 ปีที่แล้ว +4

    അടവെച്ചു വിരിഞ്ഞിറങ്ങുന്ന കുറെ യൂട്യൂബ് ഡോക്ടർമാർ മനുഷ്യരെ ആകെ കൺഫ്യൂഷൻ ആക്കുകയാണ് നിലനിൽപ്പിനുവേണ്ടി.

  • @ravipullur5520
    @ravipullur5520 ปีที่แล้ว

    മിക്കവാറും ഡോക്ടർമാരും വിരുദ്ധാഹാരത്തെ അംഗീകരിക്കുന്നില്ല.

  • @nasarpandikkad5085
    @nasarpandikkad5085 ปีที่แล้ว

    തൈരും മീനും ഒരുമിച്ച് കൈകാമോ

  • @radhaknarayanalayam7397
    @radhaknarayanalayam7397 ปีที่แล้ว

    ശർക്കരയും പാലും കൂടി വിരുദ്ധ ആഹാരമാണോ

  • @marahebkallappu8899
    @marahebkallappu8899 ปีที่แล้ว

    Chees +/chiken

  • @lollipop2621
    @lollipop2621 ปีที่แล้ว

    അയൂർവ്വേദം പറയുന്നത് ഇത് തന്നെയാണ് ഒന്നോ രണ്ടോ ദിവസം കൊണ്ട് റിസൽറ്റ് വരില്ല പിന്നീട് സാധ്യതക്ക് കാരണമാണ്

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 ปีที่แล้ว

    സമൂഹത്തോട് പ്രതിബദ്ധതയുള്ള Doctor മാർ ഇങ്ങന് ചെയ്യുന്നത് എത്തിക്സിന് ചേർന്നതല്ല മെമ്പർഷിപ്പ് എടുത്താൽ മാത്രം വീഡിയോ കാണാൻ പറ്റൂ എന്നത്

  • @shajishakeeb2036
    @shajishakeeb2036 6 หลายเดือนก่อน

    Mutta porichu thinnu ....

  • @sunnytd2794
    @sunnytd2794 2 หลายเดือนก่อน

    സാർ ഇലക്കറികളുടെ കൂടെ തൈര് പാല് കഴിക്കാൻ പാടില്ല അത് വിരുദ്ധാഹാരം ആണെന്ന് പറയുന്നുണ്ട്. ശാസ്ത്രീയ അടിസ്ഥാനം ഉണ്ടോ. ഇതുപോലെതന്നെ ഫ്രൂട്സ് പലതരം ഒന്നിച്ച് കഴിക്കാൻ പാടില്ല എന്ന് പറയുന്നു.

  • @ravipullur5520
    @ravipullur5520 ปีที่แล้ว

    നമ്മുടെ ചുറ്റുപാടിന്റെ 100 കി.മീ. ചുറ്റളവിലുള്ള ആഹാരസാധനങ്ങൾ ആണ് ആരോഗ്യത്തിന് ഉത്തമം

  • @jinanthankappan8689
    @jinanthankappan8689 หลายเดือนก่อน

    💥💥💥🎈🎈തൈരും പഴവും വിരുദ്ധാഹാരമാണോ? 🍼+🍌=?🤔

  • @shijithkumarp7837
    @shijithkumarp7837 ปีที่แล้ว +4

    മറ്റൊരു Modern medicine doctor പറഞ്ഞത് വിരുദ്ധാഹാരങ്ങൾ ഇല്ല എന്നാണ്.
    ഏത് വിശ്വസിക്കും?

    • @terleenm1
      @terleenm1 ปีที่แล้ว

      Modern medicine കാർ അതെ പറയു, എന്തും കഴിക്കൂ എന്ന് പറയും എന്നിട്ട് രോഗം കുടുതൽ ആയാൽ ഓന്നും ചെയ്യാൻ പറ്റില്ല എന്നും, ഇ ഡോക്ടർ കോമൺ സെൻസ് ഉള്ള ആളാണ് എന്ന് എനിക്ക് തോന്നി.

    • @shajishakeeb2036
      @shajishakeeb2036 6 หลายเดือนก่อน

      Njanum kettirunnu.U tube niraye doctors anu.

  • @munner7844
    @munner7844 ปีที่แล้ว

    മുട്ടയും മീനും ഒന്നിച്ചു കഴിക്കാമോ???