ഇത്രയും മൂർച്ചയുള്ള എലവഞ്ചേരി കൊടുവൾ കണ്ടിട്ടുണ്ടോ | Elevenchery Koduval Making | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2022
  • പാലക്കാട് ജില്ലയിൽ വളരെയധികം പ്രശസ്തമായ എലവഞ്ചേരി കൊടുവാൾ നിർമ്മാണം കാണാൻ കസിൻസ് പോയപ്പോൾ
    #knife #knifemaking #palakkad
    Elavancherry Agro Equips : 9447429753 , 8129857782
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
  • บันเทิง

ความคิดเห็น • 106

  • @rohank.j3993
    @rohank.j3993 2 หลายเดือนก่อน +2

    പണ്ടൊക്കെ ഒരു കത്തി കാച്ചിയാൽ അതിന്റെ അറ്റം നല്ല കരിനീല കളർ ആയിരുന്നു. അത് നല്ല മൂർച്ഛയുടെ ലക്ഷണം ആയിരുന്നു. പക്ഷെ ഇപ്പോൾ അരത്തിന് രാകിയും ഗ്രൈൻറ് ചെയ്യുകയുമാണ് ചെയ്യുന്നത്

    • @vijishk262
      @vijishk262 หลายเดือนก่อน

      ടെമ്പർ ചെയ്യുന്നതിൻ്റെ കളറാണ് നീലയും മറ്റ് വർണ്ണങ്ങളും ഒരോ ഇരുമ്പിൻ്റെ ഗുണത്തിനനുസരിച്ച് ടമ്പറിങ്ങിലെ നിറത്തിനും വ്യത്യാസം ഉണ്ടാവും

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +4

    വെട്ടുകത്തിയെന്നു ,കത്താള്‍,കൊടുവാള്‍ എന്നും കൊല്ലം ജില്ലയിൽ സാധാര പറയാറുണ്ട്...

  • @sreenivasan.u.p.5927
    @sreenivasan.u.p.5927 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിൽ (പട്ടാമ്പി ഭാഗത്ത്‌ ) മടവാൾ എന്നും പറയും. തൃശ്ശൂർ ഭാഗത്ത്‌ വെട്ടുകത്തി എന്നാണ് പറയുന്നത്

  • @muhammedfaris4613
    @muhammedfaris4613 ปีที่แล้ว +2

    Good work, nice presentation with your own style, after every video will show your quality of creating is better gone well done 👏, thanks for old un seened memories giving for current community .

  • @mahesh736
    @mahesh736 11 หลายเดือนก่อน +2

    Uncle s good video 👍

  • @athulsankerp1299
    @athulsankerp1299 ปีที่แล้ว

    ❤️❤️❤️❤️

  • @mohammedabdusamad3015
    @mohammedabdusamad3015 ปีที่แล้ว +2

    ഞാനും വാങ്ങി

  • @yadhukrishnaae9751
    @yadhukrishnaae9751 ปีที่แล้ว +6

    വെട്ടുകത്തി സുര 😏... തൃശ്ശൂർ

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ ปีที่แล้ว +2

    Nice presentation 💕

  • @mathews5143
    @mathews5143 ปีที่แล้ว +4

    വെട്ടുകത്തി

  • @ramithk643
    @ramithk643 ปีที่แล้ว +5

    ഞങ്ങളുടെ നാട്ടിലും കൊടുവാൾ എന്നാണ് പറയുന്നത്. എലവഞ്ചേരി കൊടുവാൾ. ഈ ഒരു സ്ഥലപേര് ആദ്യമായിട്ടാണ് കേൾക്കുന്നത്. good👌കസിൻസ് 🤩🤩

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว

      ഇത് അവരുടെ ഒരു landmark ആണ് 😉

    • @sajank9172
      @sajank9172 ปีที่แล้ว

      ഇത് വളരെ പ്രസിദ്ധമായ ഒരു കൊടുവാൾ ആണ് അത്ര മൂർച്ചയേറിയതാണ് ആ സ്ഥലപ്പേര് കൂട്ടിയാണ് അറിയപ്പെടുന്നത്

  • @mkshajahan2483
    @mkshajahan2483 ปีที่แล้ว +3

    കൊല്ലത്തും കൊടുവാൾ തന്നെ.

  • @vysakhappu952
    @vysakhappu952 ปีที่แล้ว +1

    Koduval alla kathiyal (kannur)

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว

      പാലക്കാട് ഇതിനെ കൊടുവൾ എന്ന് പറയും 🥰

  • @jayaprakashan8949
    @jayaprakashan8949 ปีที่แล้ว +2

    പൊന്നു മോനെ എല്ലാ കരുവാൻമാരും ലീഫ് കൊണ്ടാണ് കത്തി ഉണ്ടാക്കുന്നത് അല്ലെങ്കിൽ മരംമുറിയില്ല

  • @manikuttanaim6769
    @manikuttanaim6769 ปีที่แล้ว +1

    ഞങ്ങളുടെ ഇവിടെ ഇതുപോലത്തെ മോഡൽ കുറവാ.. നന്നായിട്ടുണ്ട് കസിൻ ബ്രോസ്....😊😊😊

  • @BSM_TECH_TOOLS_DIY
    @BSM_TECH_TOOLS_DIY ปีที่แล้ว +1

    സ്ഥലം ആലപ്പുഴ_ചേർത്തല... അതിന് പറയുന്ന പേര് വെട്ടുകത്തി, അരുവ, വാ കത്തി...... ഈ മൂന് പേരും പറയും....

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +1

    ഇത് എവിടെ നിന്നാണ് കിട്ടുക

  • @prodby.K3JX
    @prodby.K3JX ปีที่แล้ว +1

    Endee valyachanmar ithupoleeundakkarund.innu arum inganathee pani cheyunnilla.

  • @pradheepmadhavan8975
    @pradheepmadhavan8975 ปีที่แล้ว

    അവിടെ റബർ ടാപിംഗ് കത്തി ഉണ്ടാക്കുന്നുണ്ടോ വില എത്ര ആണ് ഫോൺ നമ്പർ കിട്ടുമോ

  • @Optimist833
    @Optimist833 ปีที่แล้ว +1

    Hi i am from United States of America.🇺🇸 I know elevancherry koduval😂

  • @black_pellet
    @black_pellet ปีที่แล้ว +1

    madaval
    vakkathi

  • @rajkumarts9614
    @rajkumarts9614 11 หลายเดือนก่อน

    കോറിയർ ചെയ്തു കിട്ടുമോ ? വില എത്ര

  • @muhammedshamilkp
    @muhammedshamilkp 9 หลายเดือนก่อน

    Malappuram kathi making vedeo ചെയ്യൂ

  • @sivaharipr5857
    @sivaharipr5857 ปีที่แล้ว +2

    മലപ്പുറം മാഡള്

  • @coreleck905
    @coreleck905 ปีที่แล้ว +1

    ഈ കൊടുവാൾ കൊണ്ടുപോകുന്ന അവരുടെ പേര് കൂടി ഒന്നു നോട്ട് ചെയ്തു വയ്ക്കുന്ന നല്ലതായിരിക്കും

  • @MrJyothishrubi
    @MrJyothishrubi ปีที่แล้ว

    പയ്യന്നൂർ കത്തി ചെയ്യാമോ?

  • @mathewpj5696
    @mathewpj5696 ปีที่แล้ว +2

    Vakkathi.
    Kottayam

  • @betterthanyesterday9346
    @betterthanyesterday9346 ปีที่แล้ว

    വെട്ടുകത്തി
    വാക്കത്തി

  • @dit_x_444
    @dit_x_444 ปีที่แล้ว +1

    വെട്ടു കത്തി
    പത്തനംതിട്ട

  • @skyways1810
    @skyways1810 ปีที่แล้ว +2

    പാലക്കാട് പ്രധാനമായും എലവഞ്ചേരി കൂടാതെ കൂനത്തറ ആറാണി വാണിയംകുളം (പനയൂർ ) തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെയുള്ള കമ്പനികൾ ഉണ്ട് പാലക്കാട് കിഴക്കുഭാഗങ്ങളിൽ കൊടുവാൾ എന്നും ഒറ്റപ്പാലം തുടങ്ങിയ വള്ളുവനാടൻ ഭാഗത്ത് മഡാൾ എന്നും പറയുന്നു
    സൗത്ത് ഇന്ത്യയിൽ ആദ്യമായി ഇതു പോലെ കത്തി / കൈക്കോട്ട് പിക്കാസ്സ് etc ഉപകരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത് എന്റെ ഓർമ്മപ്രകാരം Metel industry since 1928 in South India ആണെന്നു തോന്നുന്നു 2nd SIMCO(SOUTH INDIAN METEL COMPANY )

  • @santhoshsanthosh3056
    @santhoshsanthosh3056 ปีที่แล้ว

    ഫോൺ നമ്പർ കിട്ടുമോ? തപാലിൽ ലഭിക്കാൻ സാധ്യതയുണ്ടോ?

  • @manojkume5189
    @manojkume5189 10 หลายเดือนก่อน +1

    സനൂപ് ന്റെ അനിയൻ ആണോ

  • @aromalnadodi3918
    @aromalnadodi3918 ปีที่แล้ว

    ഏത് ജില്ല ഒന്നു പറയോ ഏട്ടാ

  • @Malayalamtyps
    @Malayalamtyps ปีที่แล้ว +1

    Madal

  • @mathews5143
    @mathews5143 ปีที่แล้ว

    എവിടെയാണ് ശലവഞ്ചേരി

  • @brave.hunter
    @brave.hunter 8 หลายเดือนก่อน +1

    *madavaal ennu parayum ... kuttanattil*

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +2

    ആദ്യം കണ്ടില്ല അല്ലെങ്കിൽ രണ്ടെണ്ണം വാങ്ങാമായിരുന്നു

  • @jayaprakashan8949
    @jayaprakashan8949 ปีที่แล้ว +1

    മൂര്ച്ചം ഇല്ലെങ്കിലും കൈ muriyum

  • @shamseerkundrummal3500
    @shamseerkundrummal3500 ปีที่แล้ว +1

    മടാൾ

  • @sS-df3zh
    @sS-df3zh ปีที่แล้ว

    ഇത് അയച്ചു തരുമോ..? ഫോൺ നമ്പർ തരൂ .

  • @user-zv5dq6ps3t
    @user-zv5dq6ps3t 7 หลายเดือนก่อน +1

    Madavalottapalam

  • @vijeshDcopz
    @vijeshDcopz ปีที่แล้ว +1

    Madal thirur

  • @sajank9172
    @sajank9172 ปีที่แล้ว

    ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോൾ ആ ഉണ്ടാക്കുന്നയാളുടെ അഡ്രസ്സും ഫോൺ നമ്പറും കൊടുത്താൽ ഉപകാരമായിരുന്നു അല്ലെങ്കിൽ എന്താണ് അതുകൊണ്ട് പ്രയോജനം ഞങ്ങളെപ്പോലുള്ള കാണികൾക്ക്

  • @bijukumar5691
    @bijukumar5691 ปีที่แล้ว

    ഞാൻ വിളിച്ചു അവരെ

  • @917439
    @917439 ปีที่แล้ว +1

    വെട്ടു കത്തി

  • @babytdbaby6741
    @babytdbaby6741 8 หลายเดือนก่อน +1

    വെട്ടുകത്തി എന്നാണ്
    മലപ്പുറം ജില്ലക്കാർ
    പറയുന്നത്.

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 ปีที่แล้ว

    മലപ്പുറം കത്തി ഉണ്ടാകുന്ന ആളുകള്‍ ഉണ്ടോ

  • @Safari313-r2v
    @Safari313-r2v ปีที่แล้ว +1

    രാഷ്ട്രീയ പാർട്ടികൾക്ക് ഡിസ്‌കൗണ്ട് തരുമോ സേട്ടാ 😄

  • @titosebastian5198
    @titosebastian5198 ปีที่แล้ว

    Poor quality

  • @rspillai7118
    @rspillai7118 10 หลายเดือนก่อน

    Contact number?

  • @mundurpkd9903
    @mundurpkd9903 ปีที่แล้ว

    Contact number tharamo