തേച്ചിട്ട് വെളുത്തിലായിരിക്കും 🤣🤣🤣 ഒരു സോപ്പും ആരെയും സുന്ദരീ സുന്ദരൻ മാരും ആക്കുന്നില്ല. ശരീരത്തെ അഴുക്കു കളയുക എന്നത് മാത്രമേ നടക്കു. ബാക്കിയെല്ലാം വില്പന നടത്താൻ ഉള്ള തന്ത്രം മാത്രം. TFM പരമാവധി ഉള്ള സോപ്പ് നോക്കി വാങ്ങുക സ്കിൻ പ്രോബ്ലം കുറഞ്ഞിരിക്കും അത്ര മാത്രം
ഈ വീഢിയോയിൽ സാൻഡൽ Soap നിർമ്മാണവേളയിൽSandal oil ചേർക്കുന്നതൊന്നും കണ്ടില്ലെങ്കിലും (പെർഫ്യൂം എന്ന് പറഞ്ഞത് ചന്ദനതൈലമാണോ ? )കേരള സാൻഡൽ സോപ്പ് വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം ഇതിൽ തന്നെ ഇളം പച്ചനിറത്തിലുള്ളസാൻഡൽ ക്ലാസിക് വളരെ വളരെമികച്ചതാണ് കൈരളി , ത്രിൽ, ലാവൻഡർ, ഓറഞ്ച്, വേപ്പ്, കോൾട്ടാർ , ഇങ്ങിനെയൊക്കെ പേരു കളുള്ള സോപ്പുകളും വാഷ് വെൽ എന്ന മികച്ചൊരു അലക്കു സോപ്പും മറ്റുല്പന്നങ്ങൾ കൂടാതെ കേരള Soaps ന്റെ തായുണ്ട്
ഇത് മൈസൂർ സാഡിൽ നെക്കാളും വളരെ നല്ലതാണ് തലയിൽ എണ്ണ തേച്ച് കുളിക്കുബോൾ മുടി കൊഴിച്ചിൽ മാറുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടണ്ട്. ചർമ്മത്തിന് നല്ല തിളക്കവും ഞാർ ഉപയോഗിക്കുന്നത് ഈ സോപ്പാണ്.
@@philip.thomas കഷ്ടം വിവരം തീരെ ഇല്ല ല്ലേ ചൂട് ആഹാരം പ്ലാസ്റ്റിക് ൽ പൊതിഞ്ഞാൽ അതിൽ കെമിക്കൽ ഇറങ്ങും അത് കൂടി അങ്ങ് തിന്നൽ rcc പോയി കിടക്കാം... സാമാന്യ ബോധം ഉള്ളോർക് പറഞ്ഞമനസിലാകും
സോപ്പ് മൈസൂർ സാൻഡൽ തന്നെ സൂപ്പർ
Original Chandrika Soap was very good soap brand from Kerala. Now Wipro is manufacturing the same soap but quality is not like old soap.
👍👍
@@GreenMangoEntertainments3. .eq40q44😢❤😢r. 4vfr 66t560779999😢q❤😢namaste namaste 3t😊❤ i
BEST SOAP MYSORE SANDAL
Mysore sandal soap (Karnataka) nde ade.. copy alle ed
ഞാൻ ഉപയോഗിച്ച് നോക്കി ഒരു ഗുണവും ഇല്ലാത്ത സോപ്പ്. മൈസൂർ സൻഡൽ സോപ്പ് തന്നെ ആണ് quality ഉള്ളത്.
ഒറിജിനൽ ആയിരിക്കില്ല അതുകൊണ്ടാണ്
100% ആ പറഞ്ഞത് ശരിയാണ് ഈ പറഞ്ഞ ഗുണവും മണവും കിട്ടിയിട്ടില്ല .
Njan Dubai ninn uoayokikkal ndaayinum 💯okay nattil njnn vaguyappol 👎👎👎
തേച്ചിട്ട് വെളുത്തിലായിരിക്കും 🤣🤣🤣 ഒരു സോപ്പും ആരെയും സുന്ദരീ സുന്ദരൻ മാരും ആക്കുന്നില്ല. ശരീരത്തെ അഴുക്കു കളയുക എന്നത് മാത്രമേ നടക്കു. ബാക്കിയെല്ലാം വില്പന നടത്താൻ ഉള്ള തന്ത്രം മാത്രം. TFM പരമാവധി ഉള്ള സോപ്പ് നോക്കി വാങ്ങുക സ്കിൻ പ്രോബ്ലം കുറഞ്ഞിരിക്കും അത്ര മാത്രം
I used to buy Kerala Sanadal Soap regularly from Amazon. Pretty amazing 🧼
👍👍👍
മൈസൂർ സാൻഡൽ ആണ് കൂടുതൽ ഗുണമുള്ളത്
Tfm is important Mysore sandal soap have good tfm
👍👍
👍👍
Mysore sandal is good
Chandrika is good
Red sandal soup also good.
👍👍
ഇതിൽ എവിടെ ആണ് ചന്ദനം ചേർക്കുന്നത് 🤔🤔
Perfume aan
കവറിന് പുറത്ത്
Motham cemical anu
ചന്ദനം വെട്ടാൻ പോയിട്ടേ ഉള്ളൂ ...😂
Mysur sandal is the best...
TFM എത്ര ശതമാനം ആണ്?
ഈ വീഢിയോയിൽ സാൻഡൽ Soap നിർമ്മാണവേളയിൽSandal oil ചേർക്കുന്നതൊന്നും കണ്ടില്ലെങ്കിലും (പെർഫ്യൂം എന്ന് പറഞ്ഞത് ചന്ദനതൈലമാണോ ? )കേരള സാൻഡൽ സോപ്പ് വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം ഇതിൽ തന്നെ ഇളം പച്ചനിറത്തിലുള്ളസാൻഡൽ ക്ലാസിക് വളരെ വളരെമികച്ചതാണ് കൈരളി , ത്രിൽ, ലാവൻഡർ, ഓറഞ്ച്, വേപ്പ്, കോൾട്ടാർ , ഇങ്ങിനെയൊക്കെ പേരു കളുള്ള സോപ്പുകളും വാഷ് വെൽ എന്ന മികച്ചൊരു അലക്കു സോപ്പും മറ്റുല്പന്നങ്ങൾ കൂടാതെ കേരള Soaps ന്റെ തായുണ്ട്
പണ്ട് മൈസൂരിൽ പോയപ്പോൾ കണ്ടിരുന്നു ഇവിടെ കോഴിക്കോട് എവിടെ യാണ് കിട്ടുക
Very good soap. Better than Mysore sandel or any other
👍👍
Chetta Mysore sandalsopinde quality illa. Athinde poraiyma nikathendathaanu.
സൂപ്പർ സോപ്പാ കേരള സാന്ഡൽ
Kerala soaps Neem soap was very famous like sandal wood soap in 60,s
👍👍😊
Wow nice kL soap co video thku jisaab best wishes
Thank you 🥰
Ineed one carton how to get bro need any details
Its good I used it👌
👍👍👍
ഇത് എവിടെ കിട്ടും
enikk ee soap upayogichal mel okke choriyum
Videos ellam good
Thank you 🥰
എനിക്ക് ഇഷ്ടമുള്ള മണം ചന്ദനം
Nice
വളരെ നല്ല വീഡിയോ സൂപ്പർ👍👍👍
Green Mango Entertainment 😍😍
Thank you 🥰
കോറൽ പറ്റാത്ത സോപ്പ് കുളിക്കുബോൾ കോറൽ പറ്റുകയോ തേയ്മാനം അലിയൽ എന്തെങ്കിലും സംഭവിക്കില്ലാ എന്ന് ഉറപ്പ് നല്കാനാകുമോ
Sandal onnum illa alleeee....
Entha MRP.?
ഇത് മൈസൂർ സാഡിൽ നെക്കാളും വളരെ നല്ലതാണ് തലയിൽ എണ്ണ തേച്ച് കുളിക്കുബോൾ മുടി കൊഴിച്ചിൽ മാറുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടണ്ട്. ചർമ്മത്തിന് നല്ല തിളക്കവും ഞാർ ഉപയോഗിക്കുന്നത് ഈ സോപ്പാണ്.
Nice 👌
ശരിയാണ് 👌👍🙏🏻
Thank you
Last month ee soap aanu njan use chaithe
👍👍👍
my fav soap...
Nice👌
Which brand?
@@angel0fangelsangel504മൈസൂർ sandal ആണ് good
@@kurumbans877 I use another 😉
Original soap alla
ഇത് വളരെ നല്ല സോപ്പാണ്
Thank you 🥰
Good 👍
Thank you 🥰
Your package You can write add vergin sandal wood oil but Your soap making prossage you don't add sandal wood oil
Mone Mysore sandelinte aduthe polum ethilla kerala sandals😂
ഒറിജിനൽ ഓയിൽ അല്ലെ ചേർക്കുന്നത് ? 😇
ഞങ്ങളുടെ വർഷങ്ങളായിട്ടുള്ള പെർഫ്യൂം ആണ്❤️😍
Super 👍
What is the price per soap
സൂപ്പർ ❤
Thank you 🥰
👌👍
Thank you
1990 vep soap thrill soap
👍👍👍
കർണാടക സർക്കാരിന്റെ മൈസൂർ സാൻഡൽ സോപ്പ് ആണ് ബെസ്റ്റ്
ഇതും നല്ലതാണ് 👍
കേരള സാണ്ടൽ qulity ഉണ്ട്
But മൈസൂർ സാണ്ടൽ ഷോപ്പിന്റെ. പകർപ് ഒഴിവാക്കുക.. 😵💫
Amboo
👍👍
Koodei choriyim varum xopy adikkumbol quality um koodi nokkanam
Local soap not good
👍👍👍
But don't add sandal wood oil
👍👍👍
Sandal ൻ്റെ മണം ഉണ്ട്, പക്ഷേ കാരത്തിൻ്റെ അംശം കൂടുതൽ ആണ്. സൗമ്യം ആയ സോപ്പ് അല്ല, harsh soap ആണ്.😱🥵
വേണമെങ്കിൽ വാങ്ങിയാൽ മതി!
501 ബാർ സോപ്പിന്റെ ക്വാളിറ്റി ഒണ്ടല്ലേ ....
ഈ soap use ചെയിതു ചൊറിച്ചിൽ വന്ന ലെ ഞാൻ
കോത്തിൽ തേക്കരുത് പുഴുക്കടി ബരും
രാധാസ്
☺️☺️
എന്റെ അച്ഛന്റെ ഫേവറേറ്റ് സോപ്പ്... എന്റെ ഇളയ കുട്ടിക്ക് ചന്ദനത്തിന്റെ മണം എവിടുന്നേലും അടിച്ച ഉടനെ പറയും അപ്പൂപ്പന്റെ മണം എന്ന്...
Nice 👌
ആദ്യം ഇതിന്റെ ഉരുണ്ട shape ഒന്ന് മാറ്റ് അപ്പോൾ ആളുകൾ വാങ്ങിക്കും.
തെറ്റി--ധരിച്ചു കേരളത്തിൽ നിന്നാണ് ഈ ആശയം ഉൾക്കൊണ്ടത് എന്നു വൈകി ആണ് അറിഞ്ഞത്...
👍👍👍
നല്ല സോപ്പാണ്😢
Thank you 🥰
Kollatilla
അത്ര പോരാ
ഇതിൽ sandal ചേർക്കുന്നത് ഇല്ലല്ലോ തട്ടിപ്പ്
Watch full video
അവര് തന്നെ അല്ലെ qulitiyum. ചെക്ക് ചെയ്യുന്നത്. അപ്പൊ അത് ഉപയോഗിക്കുന്നവൻ്റെ. ഗതികേട്. പറയണോ
നമ്മൾ ബിരിയാണി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊടുത്താൽ 10 ആയിരം പിഴ സർക്കാർ സോപ്പ് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ കുഴപ്പം ഇല്ലല്ലേ 🤣🤣
സോപ്പു തിന്നാനാണോടോ മണ്ടച്ചാരേ ??
അതാണ് തലക്ക് വെളിവില്ലാത്ത കമ്മികളുടെ ഭരണം
സോപ്പ് തിന്നാൻ അല്ല
@@kurumbans877 താൻ പ്ലാസ്റ്റിക് ആണോ തിന്നുന്നത്. സർക്കാരിന്റെ മിൽമ പാല് പ്ലസ്റ്റിക്ക് അല്ലേ, അപ്പോ അതോ 😆
@@philip.thomas കഷ്ടം വിവരം തീരെ ഇല്ല ല്ലേ ചൂട് ആഹാരം പ്ലാസ്റ്റിക് ൽ പൊതിഞ്ഞാൽ അതിൽ കെമിക്കൽ ഇറങ്ങും അത് കൂടി അങ്ങ് തിന്നൽ rcc പോയി കിടക്കാം... സാമാന്യ ബോധം ഉള്ളോർക് പറഞ്ഞമനസിലാകും
No 1. Fraud. Didn't use but knew if it was made by Kerala govt it would be useless.