ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും...ആമവതം ശ്രദ്ധിക്കേണ്ടത്‌ സ്പെഷ്യലിസ്റ്റ് Dr.soumya സംസാരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഒപി വിഭാഗം( ജനറൽ മെഡിസിൻ) ഒലീവ് ആയുർ സെന്ററിൽ പ്രവർത്തിച്ചു വരുന്നു
    Dr. സൗമ്യ BAMS - MD (Ay) യുടെ സേവനം രാവിലെ 9:30 മുതൽവൈകിട്ട് 4.30 വരെ ലഭ്യമാണ് -
    സദ്ധി ഗതവാതം, വാതരക്തം, ആമവാതം തുടങ്ങിയ വാത രോഗങ്ങൾക്ക് പ്രത്യേക ചികിൽസ ലഭ്യമാണ്.
    വിരുദ്ധാഹാരം, വിരുദ്ധ വിഹാരം, മന്ദാഗ്നി, സമയത്ത് ഭക്ഷണം കഴിക്കാതിരിക്കൽ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആമവാതം വന്നേക്കാം
    ആമവാത രോഗികൾക്ക് സദ്ധികളിൽ വേദന, സാധാരണ ചലനം സാധ്യമാകാത്ത അവസ്ഥ, സന്ധികളിൽ നീര്, വേദന, തരിപ്പ് തുടങ്ങിയ ലക്ഷങ്ങളും കാണപ്പെടാറുണ്ട്
    For more:-
    🏥 ഒലിവ് ആയുർസെന്റർ
    എയർപോർട്ട് റോഡ്
    പുത്തൂർപള്ളിക്കൽ-പത്തായാക്കല്ല്
    മലപ്പുറം, കേരള -673 636
    ഫോൺ: 0494 2942060
    മൊബൈൽ: 7025706060, 8714493595, 9526444749
    wa.me/917025706060
    📍
    maps.app.goo.g...

ความคิดเห็น • 6