"ഹാഷ്മി ഇനി വാ തുറക്കില്ല 🤫🔥" Yuvaraj Gokul Vs Hashmi Troll | Debate Troll | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • #trollmalayalam #yuvarajgokul #hashmi #debatetroll #sujayaparvathy #troll #arunkumar #nikeshkumar #newsdebate #smruthyparuthikad #trollvideo #reportertv
    YUVARAJ GOKUL VS HASHMI DEBATE TROLL
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

ความคิดเห็น • 131

  • @shyamjithks4113
    @shyamjithks4113 หลายเดือนก่อน +94

    ഹാഷ്മിക്ക് ഇപ്പോൾ കോടതി പറയുന്നതൊക്കെ വേദ വാക്യമാണല്ലോ.. മാസങ്ങൾക്ക് മുൻപ് അയോദ്ധ്യ വിധി വന്നപ്പോൾ കുരു പൊട്ടി ചാവുവായിരുന്നല്ലോ

  • @shabipv3572
    @shabipv3572 หลายเดือนก่อน +82

    ആ ഹാഷ്മിയുടെ ഇരുത്തം കണ്ടാൽ റൗഡിയെ പോലെ തോന്നും , അവതാരകൻ

  • @malayailgamerz8508
    @malayailgamerz8508 หลายเดือนก่อน +32

    ഹാഷ്മി പ്ലിം 😂😂😂😂യുവരാജ്❤️❤️❤️ 🔥🔥🔥🔥🔥🔥🔥

  • @nandukrishnan2784
    @nandukrishnan2784 หลายเดือนก่อน +75

    യുവരാജ് തകർത്തു 👌🏻

  • @sasidharannairgk600
    @sasidharannairgk600 หลายเดือนก่อน +133

    ഈ ഹഷ്മി എന്നു പറയുന്നവൻ വായ് തുറന്നാൽ മോഡിയെ കുറ്റം പറയും

    • @andrewsmathew3901
      @andrewsmathew3901 หลายเดือนก่อน

      സുഡാപ്പികൾ ആന പെറ്റു എന്ന വാർത്ത കണ്ടാലും അതിൻ്റെ കമൻ്റ് ബോക്സിൽ വന്ന് സഘി എന്ന് പറയുന്നത് കാണാറില്ലെ അത് തന്നെയാണ് ഇതും

  • @ramankuttyma5903
    @ramankuttyma5903 หลายเดือนก่อน +16

    മാലിന്യം നീക്കം ചെയ്യേണ്ടത് അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്

  • @user-lc8no7zo5g
    @user-lc8no7zo5g หลายเดือนก่อน +75

    യുവരാജ് ആഷ്മിയെ തേച്ചൊട്ടിക്കുന്നത് കാണാൻ വേണ്ടി മാത്രം വന്ന ഞാൻ. ഈ ആഷ്മിയെ കാണുന്നത് തന്നെ വെറുപ്പാണ്.

  • @somarajanneelakantan4338
    @somarajanneelakantan4338 หลายเดือนก่อน +11

    ഹാഷമി വെറുതെ വെളുപ്പിക്കണ്ട

  • @prasanthprakasan3931
    @prasanthprakasan3931 หลายเดือนก่อน +22

    Hashmik adichu kayyil kodutha yuvrajinu salute👍👍👍

  • @user-wt3og8zf4b
    @user-wt3og8zf4b หลายเดือนก่อน +11

    റെയിൽവേ ചാക്കിൽ കെട്ടി മാലിന്നിം തള്ളി.... ഹാഷമി 😂😂😂😂

  • @SajnSajn-vy8pr
    @SajnSajn-vy8pr หลายเดือนก่อน +12

    നമ്മുടെയൊക്കെ KSRTC bus stand. ഒന്നുചെന്ന് നോക്കണം.

  • @ajithasudheer45
    @ajithasudheer45 หลายเดือนก่อน +41

    കോടതി പറയുന്നു എ ന്നു മാത്രമേ ഹാഷമിക്കു പറയാനുള്ളൂ

  • @smkrishna2781
    @smkrishna2781 หลายเดือนก่อน +12

    എല്ലാ ട്രെയിൻ ിലും ഇപ്പൊൾ ബയോ ടോയ്‌ലറ്റ് ആണ് 😂😂😂😂 ഈ സ്ത്രീ എന്തൊക്കെ ആണ് വിളിച്ചു പറയുന്നത് 😮😮😮😮😂😂😂😂😂😂😂

  • @Aadhi-1w
    @Aadhi-1w หลายเดือนก่อน +9

    യുവരാജ്... 👍❤️❤️❤️❤️.. ബാക്കിയൊക്കെ ആരുടെയോ കാശിനു വേണ്ടി സംസാരിക്കുന്നു

  • @viralcutz6990
    @viralcutz6990 หลายเดือนก่อน +47

    *യുവരാജ് 🔥👿*

  • @VinodKumar-fx2ez
    @VinodKumar-fx2ez หลายเดือนก่อน +13

    ട്രെയിനിൽ യാത്ര ചെയ്യാത്ത നിരീക്ഷക...

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 หลายเดือนก่อน +20

    ഈ ധന്യേച്ചിക്ക് ഇത്രയും ബുദ്ധി യോ.......?

  • @user-xq2cg2vh9f
    @user-xq2cg2vh9f หลายเดือนก่อน +5

    ആശ്മി ടെ... ഫ്യൂസ് wire എരിഞ്ഞു പോയല്ലോ 🤣🤣🤣🤣

  • @sanjithkumar6362
    @sanjithkumar6362 หลายเดือนก่อน +5

    കൊടുത്തു കൊടുത്തു...നിരീക്ഷകക്ക് കിട്ടി....

  • @Matridavid
    @Matridavid หลายเดือนก่อน +12

    യുവരാജ് ചോദിച്ചത് ഒരു പോയിന്റ് ആണ്... എന്ത് കൊണ്ട് ഇവർ റെയിൽവേയുടെ അടിയിലും പരിസരത്തും, ജോയ് വീണ സ്ഥലത്തും മാത്രം കിടന്നു പരതി കൊണ്ടിരുന്നത്???? സാധാരണ ഒരു പാലത്തിൽ നിന്നും ഒരു ആൾ ആറ്റിൽ വീണാൽ നാട്ടുകാരും ഫയർ ഫോഴ്‌സും മുങ്ങൽ വിധക്തരും ഒരുമിച്ചു കൈകോർത്തു തോളോട് തോളു ചേർന്ന് കൂടി നിന്ന് ആള് വീണ പാലത്തിന്റെ അടിയിൽ കിടന്നാണോ വീണ ആളിനെ തപ്പുന്നത്?????
    നദി ഒഴുകുന്നത് മുകളിലോട്ടു അല്ല..... താഴോട്ട് ആണ്.... അതുകൊണ്ട് കോമെൻസ്‌ൻസ് ഉപയോഗിച്ച് ആള് വീണ സ്ഥലത്തു നിന്ന് താഴോട്ട് പോയി നദി വളഞ്ഞു പോകുന്ന സ്ഥലത്തു വേണം തപ്പാൻ... ബോഡി തട്ടി നിൽക്കാൻ സാധ്യതയുള്ള സ്ഥലത്തു വേണം തപ്പാൻ.... ജോയ് വീണത് റെയിൽവേയുടെ ക്ലീൻ ചെയ്ത സ്ഥലത്തു ആണെങ്കിൽ ജീവനോടെ ആണെങ്കിലും അല്ലാതെ ആണെങ്കിലും വന്നു നിൽക്കുക ഇപ്പോൾ ബോഡി കണ്ടു കിട്ടിയ സ്ഥലത്തു തന്നെ ആയിരിക്കും എന്ന് മാലിന്യം ആര്യയ്ക്കും കോർപ്പറേഷനും നല്ലതു പോലെ അറിയാം...
    പക്ഷേ മാലിന്യം ആര്യയും കോർപ്പറേഷനും കൂടി ജനങ്ങളുടെയും ചാനലുകാരുടെയും ശ്രദ്ധ റെയിൽവേയുടെ തലയിൽ തന്നെ നിൽക്കാനും കുറ്റം റെയിൽവേയുടെ തലയിൽ തന്നെ നിൽക്കാനും, ആര്യക്ക് അവിടെ കിടന്നു പട്ടിഷോ കാണിക്കാനും അഭിനയിച്ചു തകർക്കാനും വേണ്ടി മനപ്പൂർവ്വം ജോയ് വീണടുത്തു തന്നെ കിടന്നു തപ്പിയതാണ്.
    ജോയ് വീണ സമയത്തു തന്നെ നേവി റെസ്ക്യൂ നെ വരുത്തുകയും കേരള ഫയർ ഫോഴ്സിന്റെ സ്‌കൂബ ഡൈവേഴ്‌സിനെയും ഉൾപ്പെടുത്തി, മേയർ, മറ്റു പ്രതിനിധികൾ, dyfi പ്രവർത്തകർ, ചാനലുകാർ അടക്കം എല്ലാത്തിനെയും തൂക്കിയെടുത്തു അകലെ നിർത്തിയ ശേഷം നേവിയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു എങ്കിൽ ജോയിയെ ജീവനോടെ കിട്ടുമായിരുന്നു...
    ഇത് മേയറിന്റെയും കോർപ്പറേഷന്റെയും സർക്കാരിന്റെയും സ്ഥിരം ചെയ്യാറുള്ള തിരക്കഥയിൽ കേരള ഫയർ ഫോഴ്സിനെയും സ്‌കൂബ ഡൈവേഴ്‌സിനെയും ബലിയാടുകൾ ആക്കി അല്ലെങ്കിൽ ഇവരുടെ സ്ഥിരം പരിപാടിയായ രക്തസാക്ഷികൾ ആക്കി കൊണ്ട് അല്ലെങ്കിൽ കേരള പോലീസിന്റെ കൈകൾ കെട്ടിയിടുന്നത് പോലെ ഡൈവേഴ്‌സിന്റെ കൈകളും കെട്ടിയിട്ടു ജോയി വീണ സ്ഥലത്തു തന്നെ നിർത്തിച്ചതാണ്...

  • @ajithasudheer45
    @ajithasudheer45 หลายเดือนก่อน +18

    യുവ രാജ് ❤️❤️❤️❤️❤️q👍

  • @jayaskumar8096
    @jayaskumar8096 หลายเดือนก่อน +9

    Well done യുവരാജ് 👍

  • @SincaraSince.1997
    @SincaraSince.1997 หลายเดือนก่อน +11

    Yuvaraj👏👍

  • @user-ed3te7dw8z
    @user-ed3te7dw8z หลายเดือนก่อน +4

    ഹാഷ്മി കേന്ദ്ര മന്ത്രിയോട് പറയാൻ പറഞ്ഞ കാര്യം മേയരോട് പറഞ്ഞാൽ മതി

  • @somarajanneelakantan4338
    @somarajanneelakantan4338 หลายเดือนก่อน +5

    കോടതി വേറെ ഒരു കാര്യം പറഞ്ഞു അതായതു റെയിൽവേയുടെ കാനാൽ ഭാഗത്തേക്ക്‌ ഒരു കാരണവശാലും അമ്മായിഴഞ്ചൽ തോട്ടിലെ മാലിന്യം വരാൻപാടില്ല അതിന്റെ ഉത്തരവാദിത്തം മേയർക്കും കോർപ്പറേഷനും ആണ്

  • @sandhilkumar5485
    @sandhilkumar5485 หลายเดือนก่อน +5

    എന്നാൽ പിന്നെ തിരുവനന്തപുരത്തെ നഗരസഭ പിരിച്ചുവിട്ട് അവിടത്തെ എല്ലാ ചുമതലകളും റെയിൽവെയെ ഏല്പിച്ചുകൂടെ 😬

  • @krishnamoorthy3815
    @krishnamoorthy3815 หลายเดือนก่อน +5

    ഇപ്പൊ ബയോ ടോയ്‌ലറ്റ് വന്നു കഴിഞ്ഞു എല്ലാ ട്രെയിനിലും.

  • @vimalsailor1
    @vimalsailor1 หลายเดือนก่อน +4

    ഈ നാട് നശിപ്പിക്കുന്നേ ഇവിടുത്തെ മാധ്യമങ്ങൾ ആണ്

  • @ShajiKR-ts1ik
    @ShajiKR-ts1ik หลายเดือนก่อน +4

    ആഷ്മിക്ക് വ്യക്തമായ ഒരു അജണ്ട ഉണ്ട് ഉണ്ട ചോറിന് നന്ദി കാണിക്കുക

  • @prasanthprakasan3931
    @prasanthprakasan3931 หลายเดือนก่อน +6

    ❤Yuvraj❤

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost หลายเดือนก่อน +2

    ഒക്കേതിൻ്റെം വായ അടഞ്ഞു 😂😂😂😂

  • @mohanannair7582
    @mohanannair7582 หลายเดือนก่อน +6

    That was there when Congress was in power for more than 60 years

  • @subinwilson2057
    @subinwilson2057 หลายเดือนก่อน +2

    Dhanya she is didn't know anything 😂😂😂. Simply telling something 😊😅😅

  • @ashokanthulichery4492
    @ashokanthulichery4492 หลายเดือนก่อน +4

    ട്രെയിനിൽ യാത്ര ചെയ്യാത്ത ചേച്ചി

  • @sreejaya2195
    @sreejaya2195 หลายเดือนก่อน +3

    കോടതി വിധി പ്രതികൂലമായാൽ സർക്കാർ ചെലവിൽ സുപ്രീംകോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കണം.

  • @chinmay5481
    @chinmay5481 หลายเดือนก่อน +17

    'മ' യിൽ നെടുനീളനൊരു ഇൻട്രൊ കാച്ചി ആ യുവരാജിൻ്റെ വായടപ്പിക്ക് ഹാഷ്മി. അതേ രക്ഷയൊള്ള്

  • @KNB779
    @KNB779 หลายเดือนก่อน +3

    ഏതാ ഈ സേച്ചി 😂😂

  • @smkrishna2781
    @smkrishna2781 หลายเดือนก่อน +2

    ഹാഷ്മി 😂😂😂😂😂😂 ഇനിയെങ്കിലും !!! 😢😢😢😢😢

  • @VinuBiju
    @VinuBiju หลายเดือนก่อน +1

    ഹാഷ്മി പവർ 🥰💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @EAGLE2020-sd3sr
    @EAGLE2020-sd3sr หลายเดือนก่อน +8

    mikka train ipo bio toilet anu... congrss baricha time open kakkus ayirunnu

  • @rajeshraghavan6900
    @rajeshraghavan6900 หลายเดือนก่อน +3

    ഇതേതാ ഇവൾ ഒരുമാതിരി കുളപ്പുള്ളി ലീല ഡയലോഗ് പോലെ.

  • @somarajanneelakantan4338
    @somarajanneelakantan4338 หลายเดือนก่อน +2

    ഇവനുകിട്ടേണ്ടത് കിട്ടി ഹാഷമിക്കെപ്പോഴു ഉം മോഡി വിരോധം ആണ് അത് നല്ലതല്ല

  • @sajinraj1598
    @sajinraj1598 หลายเดือนก่อน

    കാലം മാറി മാപ്രകൾക്ക് തട്ടിം മുട്ടിം നക്കപ്പിച്ചയും വാങ്ങി ഓശാന പാടാൻ ഇനി പറ്റില്ല മറുപടി പറയാൻ ആൺപിള്ളേർ ഉണ്ട്..യുവരാജ് 👌👌🔥🔥

  • @sunilrayaroth7181
    @sunilrayaroth7181 หลายเดือนก่อน +1

    ഈ ധന്യ ഒരു കോമഡി ആണ് ദളിത് activist enna labrlil avare പറ്റിച്ചു ജീവിക്കുന്ന ഒരു ജന്മം.

  • @arunkovalamg849
    @arunkovalamg849 หลายเดือนก่อน +1

    Yuvaraj 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-bn3xn9fg7s
    @user-bn3xn9fg7s หลายเดือนก่อน +2

    ❤ YUVARAJ 👑

  • @krishnadasks610
    @krishnadasks610 หลายเดือนก่อน

    ഹാഷ്മി സംസാരം മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധം ആക്കുക.

  • @satheeshkrishnan1410
    @satheeshkrishnan1410 หลายเดือนก่อน +1

    യുവരാജ്..❤❤❤

  • @meenar9751
    @meenar9751 หลายเดือนก่อน +2

    യുവരാജ് 👍🏾

  • @sanjaykariyot1499
    @sanjaykariyot1499 หลายเดือนก่อน +1

    Gokul ❤

  • @prasannamohan8708
    @prasannamohan8708 หลายเดือนก่อน

    ഈ ധന്യ രാമനൊന്നും ഒരു വിവരവും ഇല്ല അല്ലെ 😂

  • @VasudevanVasudevan-fo2of
    @VasudevanVasudevan-fo2of หลายเดือนก่อน +6

    Podahashmi

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 หลายเดือนก่อน

    യുവരാജ് നന്നായി സംസാരിക്കും. പ്രതിരോധം തീർക്കാൻ അതിലും ഉഷാർ...

  • @user-ne4ts1di1i
    @user-ne4ts1di1i หลายเดือนก่อน +2

    റെയിൽവേ ന്റെ. ഓരോ സ്റ്റേഷനിലും വേസ്റ്റ് ഇടാൻ, അതിനു വേണ്ട സംവിധാനം ഓരോ സ്റ്റേഷനിലും ഉണ്ട്, കൂടാതെ വണ്ടിയിൽ നിന്ന് ഇടുന്ന വലിച്ചെറിയുന്ന എന്ത് തന്നെയായാലും ആ വേസ്റ്റ് എടുക്കുവാൻ അതിനു കോൺട്രാക്ട് കൊടുത്തിരിക്കയാണ് പിന്നെങ്ങിനെ വേസ്റ്റ് (പ്ലാസ്റ്റിക് ബോട്ടൽ ) പലതിന്നടിയിൽ വരും
    മറ്റൊന്ന് ട്രെയിനിൽ ഓരോ കമ്പാർട്മെന്റിലും ഇഷ്ടം പോലെ വേസ്റ്റ് ഇടേണ്ട സംവിധാനം ഉണ്ട്.
    അവതാരകാനെന്താ ഒന്നും അറിയാതെ, കോടതി, കോടതി എന്ന് പറയുന്നത് അവരത് അറിഞ്ഞുകൂടിയുണ്ടാവില്ല.

  • @djshantvm
    @djshantvm หลายเดือนก่อน

    ഹാഷ്മി, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ അടപ്പിക്കാൻ നോക്ക്.

  • @sivakumark809
    @sivakumark809 หลายเดือนก่อน +1

    യുവരാജ് കീ ജയ് ഹാഷ്മി പോലെയുള്ളവർക്ക് വാങ്ങിക്കുന്ന ശമ്പളത്തിന് വാലാട്ടി നന്ദി കാണിക്കുവാൻ അതിനായി കേന്ദ്ര സർക്കാറിനെയും മോഡിയെയും എങ്ങനെ നാറ്റിക്കാൻ കഴിയും അതിനുള്ള പരീക്ഷണശാലയാണ്ഇത്തരം ചാനലുകൾ

  • @nihalpavithrancp4790
    @nihalpavithrancp4790 หลายเดือนก่อน +1

    Hashmi ettavum vallya velupikkal mahn anu

  • @smithadaskunnappullil1145
    @smithadaskunnappullil1145 หลายเดือนก่อน +1

    Yuvaraj ❤❤❤

  • @AdityaKs-uk3wq
    @AdityaKs-uk3wq หลายเดือนก่อน

    Yuvraj ❤❤

  • @muraliparameswaran8351
    @muraliparameswaran8351 หลายเดือนก่อน +1

    ഹാഷമി painter 😊😊😊

  • @sajinraj1598
    @sajinraj1598 หลายเดือนก่อน

    ലാസ്റ്റ് 25 കോടിയുടെ കാര്യം പറഞ്ഞപ്പോ ഹഷ്‌മിയുടെ സമയം പോയി. കേരളം മുടിച്ചു വാരിയതിന് ഒരു ചർച്ചയും ഒരുത്തനും ചെയ്യണ്ട അതെങ്ങനാ അവരുടെ കയ്യിൽ നിന്ന് നക്കാ പിച്ചയും വാങ്ങി കൊണ്ട് അല്ലെ ചർച്ച നടത്തുന്നത്

  • @krishnamoorthy3815
    @krishnamoorthy3815 หลายเดือนก่อน +1

    അവൻ്റെ ഒരു കോടതി ഉത്തരവ്.

  • @aratech9526
    @aratech9526 หลายเดือนก่อน +3

    Poo mone hashmi

  • @virattv3947
    @virattv3947 หลายเดือนก่อน

    ടോയിലറ്റ് വേസ് പൈപ്പ് മുഖ്യമന്ത്രിയുടെ ആഫീസിലേക്ക് തിരിച്ചു വിടണം

  • @how_to_guide_
    @how_to_guide_ หลายเดือนก่อน

    ഹാഷമി വെറുപ്പിക്കൽ തുടങ്ങി

  • @user-wt3og8zf4b
    @user-wt3og8zf4b หลายเดือนก่อน +1

    ഹാഷമി വളിഞ്ഞ ഒരു ഇരുത്തം 😂

  • @MohananSreedharan-uz8pe
    @MohananSreedharan-uz8pe หลายเดือนก่อน

    ഈ ചർച്ചയിലെ ഓപ്പൺ ടോയ്ലറ്റ് ആരാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലായി. ഓപ്പൺ ടോയ്‌ലെറ്റിന്റെ ഒക്കെ കീഴ്പോട്ട് പോകുന്നത് വായിലൂടെ ആണ് വരുന്നത്.

  • @sivadasps3947
    @sivadasps3947 หลายเดือนก่อน +1

    ഇവനെ പോലുള്ള anchor അരെ അണ് മഴുകി വെളുപ്പിക്കാൻ നോക്കുന്നത്

  • @rathivarma7040
    @rathivarma7040 หลายเดือนก่อน +1

    😂😂😂

  • @MohananSreedharan-uz8pe
    @MohananSreedharan-uz8pe หลายเดือนก่อน +1

    ഇവൾക്ക് വേറെ പണിയില്ല, ജാതിയും മതവും പറഞ്ഞു തമ്മിലടിപ്പിക്കലാണ് പരിപാടി, ഇന്നത്തെ ഓപ്പൺ ടോയ്ലറ്റ് ആരാണെന്ന് ഈ ചർച്ച കാണുന്നവർക്ക് അറിയാം.

  • @arjunks2185
    @arjunks2185 หลายเดือนก่อน

    ഈ ഹാഷമി അല്ലേ സിപിഎം നേതാവിന്റെ പ്രൈവറ്റ് മെസ്സേജിൽ പോയി കരഞ്ഞു മെഴുകിയത്

  • @KumarKumar-mp7lp
    @KumarKumar-mp7lp หลายเดือนก่อน

    Bio ടോയ്ലറ്റ് ആണ് പെണ്ണെ 😋🙄

  • @godsgrace5905
    @godsgrace5905 หลายเดือนก่อน

    Railway pinne randu kaalum kond nadannu varum....pinne kerala govt nu prethyekichu oru responsibility illallo

  • @viswinashok4517
    @viswinashok4517 หลายเดือนก่อน

    e chechiku vivaramillaayma valare kooduthalaaanu...sredikiitta ambaaneeee...

  • @shanojmgopi4601
    @shanojmgopi4601 หลายเดือนก่อน +1

    ഈ മരക്കോക്കാൻ ഹാശ്മി ആരാണ് ചാനലിൽ അങ്കർ ആയി എടുത്തത്....

  • @Theeyanrajan
    @Theeyanrajan หลายเดือนก่อน

    പ്രബുദ്ധർ ആണ് മലയാളികൾ

  • @jayakumark2042
    @jayakumark2042 หลายเดือนก่อน

    Gokul 👏👏👏👍👍👍

  • @haridasanvt1699
    @haridasanvt1699 หลายเดือนก่อน +3

    റെയിൽവേ അധികൃതർക്കെതിരെ അന്വേഷണം നടത്തുക കേരളംഉഴുവൻ വൃത്തി ആക്കണം?

  • @mayaprasannan6778
    @mayaprasannan6778 หลายเดือนก่อน

    4 pravasyamayittu jayicha sasi evide poy?

  • @JanardhanKNair-hz5ft
    @JanardhanKNair-hz5ft หลายเดือนก่อน

    Hashmi you will debet with tgm

  • @krishnakumarmannil1526
    @krishnakumarmannil1526 หลายเดือนก่อน

    Trivandrum division adachu pootti palakkad u division kizhil akkanam,

  • @subishn.p9473
    @subishn.p9473 หลายเดือนก่อน

    24 cr

  • @UdaybhanuMullan
    @UdaybhanuMullan หลายเดือนก่อน

    Why you are not refining your own people….it is easy to blame the other one….are you doing anything to refine the public???

  • @user-bs2xe8yu3n
    @user-bs2xe8yu3n หลายเดือนก่อน +1

    HASHMI YE PM. AKKANAM😅😊

  • @sukumarankakkamani6900
    @sukumarankakkamani6900 หลายเดือนก่อน +2

    കോടതി പറയുന്നു കോടതി പറയുന്നു ഈ ആശാന് കോടതിയോട് എന്തൊരു സ്നേഹമാണ്, വന്നു വന്ന് വേണ്ടുന്നതിനും വേണ്ടാത്തതിനും കോടതി ഇടപെട്ട് അഭിപ്രായം പറഞ്ഞത് കോടതിയുടെ വിലയും, നിലയും പോയിക്കൊണ്ടിരിക്കുന്ന കാലമാണ്, എല്ലാത്തിലും വ്യാജന്മാരുടെ വിളയാട്ടമാണ്, കാലേ കലിയുഗേ....

  • @godsgrace5905
    @godsgrace5905 หลายเดือนก่อน

    Railway yil ninnu train vannu vruthiyakum

  • @virattv3947
    @virattv3947 หลายเดือนก่อน

    PSC വ ഒറിജിനൽഹമാസി ആര് നിഷാദ് റാത്തർ ഹാഷ്മി താജ ഇബ്രാഹിം അജയംഷാദ് ശരിയായ ഉത്തരം തരുന്നവർക്ക് 50 പൈസാഇനാംരുന്ന ചോദ്യം

  • @ravinair1736
    @ravinair1736 หลายเดือนก่อน +1

    യുവരാജ് ഹാഷ്മിയുടെ അണ്ണാക്കിൽ തന്നെ കൊടുത്തു 😂

  • @ratheeshkumar3189
    @ratheeshkumar3189 หลายเดือนก่อน

    Draman🌶️🌶️🌶️💥

  • @jitthindas6897
    @jitthindas6897 หลายเดือนก่อน

    Itharam tharathazharuth H

  • @ajeeshaji6261
    @ajeeshaji6261 หลายเดือนก่อน

    😅😂

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada หลายเดือนก่อน +1

    യുവരാജ് പൊളിച്ചു കയ്യിൽ കൊടുത്തു

  • @sajinc7359
    @sajinc7359 หลายเดือนก่อน

    Ellarum ippo antham allanu manasil ayo hashmi, janangalkku vivaram vachu, eni ninte velupikkal nadakilla

  • @dineshanpk9256
    @dineshanpk9256 หลายเดือนก่อน

    നീ എന്ത് തേങ്ങയാണ് ഹാഷ്മി പറയുന്നത്. കഷ്ടം

  • @SK-jr7pi
    @SK-jr7pi หลายเดือนก่อน

    വിവരം ഇല്ലാത്ത ഒരാളെ എന്തിനാണ് അവിടെ ഇരുത്തിയത്.? ധന്യ ഇതുവരെ ട്രെയിൻ യാത്ര നടത്തിയിട്ടില്ലെ?

  • @christopherthomas7861
    @christopherthomas7861 หลายเดือนก่อน

    Danya’s brain still in 10 years ago congress and communist era. Last 10 years she didn’t travel in the train or she never use train comfort she used only railway tracks

  • @manomiadesigns4843
    @manomiadesigns4843 หลายเดือนก่อน

    അമേദ്യം ഒഴുകുന്നത് ചാനലുകളിൽ ആണ്....

  • @user-jo3gd1sx7n
    @user-jo3gd1sx7n หลายเดือนก่อน

    ഈ sudapi എന്താണ് പറയുന്നത്

  • @krishnadasc4647
    @krishnadasc4647 หลายเดือนก่อน

    CPM maranathe market cheyyunnu.... Mayor is a good agent...pinarayi wholesale agent... 🚩🚩🚩🚩🚩🚩🤭🤭🤭🤭🤭🤭🤭🤭🤔🤔🤔🩰🩰