വിവരങ്ങൾ കിട്ടുന്നില്ലെങ്കിൽ മനോരമ മാധ്യമപ്രവർത്തനം നിർത്തുന്നതാണ് നല്ലത്: Yuvraj Gokul Vs Shaani

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Railway vs TVM Corporation
    വിവരങ്ങൾ കിട്ടുന്നില്ലെങ്കിൽ മനോരമ മാധ്യമപ്രവർത്തനം നിർത്തുന്നതാണ് നല്ലത്: Yuvraj Gokul Vs Shaani

ความคิดเห็น • 500

  • @mridulam4544
    @mridulam4544 หลายเดือนก่อน +174

    പണ്ട് APJ അബ്ദുൾ കലാം പറഞ്ഞത് ഓർത്തു പോകുന്നു, ഭാരതത്തിലെ മാദ്ധ്യമങ്ങൾ അങ്ങേയറ്റം ദുഷിച്ചിരിക്കുന്നു!

  • @omanagirijavallabhan572
    @omanagirijavallabhan572 หลายเดือนก่อน +275

    തല്ലിപ്പൊളി ഷാനി ഛേ .
    ഗോഗുലിന് ഇത് സഹിച്ച് സംസാരിക്കുന്നതിന് ഒരു അവാർഡ് കൊടുക്കണം

    • @prasanthp.k7641
      @prasanthp.k7641 หลายเดือนก่อน +6

      @@omanagirijavallabhan572 സത്യം.... എന്താ അവളുടെ ഒരു പൊളപ്പ്.

  • @cinia.s7138
    @cinia.s7138 หลายเดือนก่อน +203

    ഷാനിയെ പ്പോലുള്ള മാധ്യമ പ്രവർത്തകർ കാരണം ബി ജെ പി എന്താണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ബി ജെ പിയോട് കൂടുതൽ മാനസികമായി അടുക്കാനും

  • @sasidharannairgk600
    @sasidharannairgk600 หลายเดือนก่อน +148

    ഇവളുമാരുടെ ആവേശം ഒന്നും എല്ലാ വർഷവും വെള്ളം കേറി തമ്പാന്നൂർ മുങ്ങുബോൾ കാണുന്നില്ലലോ 😇😇😇😇

  • @krishnadaspk7289
    @krishnadaspk7289 หลายเดือนก่อน +347

    മനോരമ നടത്തുന്നത് മാദ്യമപ്രവർത്തനമല്ലാ
    മാദ്ധ്യമ വ്യഭിചാരമാണ്

    • @SasidharanPp-sq7sy
      @SasidharanPp-sq7sy หลายเดือนก่อน +11

      ഷാനിയും മാമാ മനോരമയും ക്ലീൻ ആക്കി കൊടുക്കും.

    • @thangaveljothi1431
      @thangaveljothi1431 หลายเดือนก่อน +4

      🎉

    • @sureshp8728
      @sureshp8728 หลายเดือนก่อน +13

      മാമൻ മാപ്പിള കൂട്ടികൊടുപ് തുടങ്ങിയിട്ട് കാലം കുറെ ആയി 😂

    • @user-gp6cn2lz5t
      @user-gp6cn2lz5t หลายเดือนก่อน +1

      Liftil nirthiyadicha charithrampolum und

    • @ShanMugan-mf2qx
      @ShanMugan-mf2qx หลายเดือนก่อน

      ഷാനി പഴം കെട്ടിക്കോ 🤣🤣🤣🤣🤣

  • @sojanap1459
    @sojanap1459 หลายเดือนก่อน +358

    ഇവളുടെ വർത്താനം കേട്ടാൽ കേരളത്തിൽ റെയിൽവേ സ്റ്റേഷനിൽ മാത്രമേ മാലിന്യം ഉളളൂ എന്നാണ്

    • @brc8659
      @brc8659 หลายเดือนก่อน +22

      ഇവൾക്ക് റെയിൽവേയും വേയ്സ്റ്റും ഒന്നും അല്ല പ്രശ്നം, അത് മനസ്സിലായില്ലേ?🫠

    • @emurali55
      @emurali55 หลายเดือนก่อน +1

      ​@@brc8659പ്രശ്നം കുണ്ടന്നൂർ ഫ്ലാറ്റിലെ ലിഫ്റ്റ് ആണ്

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr หลายเดือนก่อน +17

      ഇവളാണ് വേസ്റ്റ്

    • @suni4366
      @suni4366 หลายเดือนก่อน

      ​@@brc8659kķķķķkkķķkkķkkķkkkķkkkkkķķķkkkkkkkkkkkķkkķkķķkkķkkkķķķkkkķkķkkkkkkkkkkķkkķkkķķkķķķķkķķķkkkkkkkkkkkkkkkkkkkķkkkkkkkkkķkkkkkkkkkkkkkkkkkkkkkkkkkkkkkkkķikki

    • @unni7115
      @unni7115 หลายเดือนก่อน +7

      ഈ ഷാനിയെ ഈ 100മീറ്ററിൽ മാത്രമേ വെയ്സ്റ്റ് ഒള്ളോ ചാനി

  • @jayanck185
    @jayanck185 หลายเดือนก่อน +268

    ഇവൾക്ക് ഉദ്ദേശം വേറെ യാണ്

    • @anilnalledath1859
      @anilnalledath1859 หลายเดือนก่อน

      കഴപ്പ്

    • @harikumarbnair3136
      @harikumarbnair3136 หลายเดือนก่อน +1

      Very correct. Choriyanathil keri irunnonnu samshayam.

  • @krishnamohan1023
    @krishnamohan1023 หลายเดือนก่อน +99

    ഈ സ്ത്രീയെ ആരാണ് ..ഈ പണിക്ക് പിടിച്ചു ഇരുത്തിയത്..ആവോ...
    ഒരു മിനിമം മര്യയാദ പോലും ഇല്ല..കഷ്ട്ടം😅😅😅😅

    • @pradeebk8696
      @pradeebk8696 หลายเดือนก่อน +1

      kurisu krishikkar

  • @muralirs1469
    @muralirs1469 หลายเดือนก่อน +53

    വര്‍ഷം മുഴുവന്‍ വരിസംഖ്യ കൊടുത്ത് പത്രം വാങ്ങുന്നവര്‍ക്ക് സൗജന്യമായി ഒരു calendar കൊടുക്കാന്‍ സാധിക്കില്ല. പരസ്യ മനോരമ.

  • @sunilsharjah7630
    @sunilsharjah7630 หลายเดือนก่อน +168

    യുവരാജ് 👍🏾👍🏾👍🏾

  • @dileepp.b5277
    @dileepp.b5277 หลายเดือนก่อน +128

    ഷാനിയെ ഇതൊന്നു ഏൽപ്പിക്കാൻ നോക്കണം എങ്കിൽ നന്നായേനേ

  • @siddharthchithu1911
    @siddharthchithu1911 หลายเดือนก่อน +178

    നിങ്ങൾ ഷാനിയുടെ മുഖം നോക്ക് ഒരു രാക്ഷസ്സിയുടെ പോലെയുണ്ട്

    • @sreedharankutty2565
      @sreedharankutty2565 หลายเดือนก่อน +20

      100%Correct

    • @omanagirijavallabhan572
      @omanagirijavallabhan572 หลายเดือนก่อน +7

      @@siddharthchithu1911 ❤️🥰

    • @brc8659
      @brc8659 หลายเดือนก่อน +14

      ബിജെപി ക്കാരുടെ ഫോട്ടോ കണ്ടാല്‍ ഇവൾക്കു ചൊറിച്ചിൽ വരുമെന്നറിയില്ലേ?😁

    • @user-ib3hr9ro6k
      @user-ib3hr9ro6k หลายเดือนก่อน +11

      സത്യം.

    • @user-yr3km4ic8b
      @user-yr3km4ic8b หลายเดือนก่อน +5

      Caract

  • @dk3480
    @dk3480 หลายเดือนก่อน +33

    യഥാർത്ഥ കാരണം മറച്ചു വെച്ച് ഇന്ത്യൻ റെയിൽവേയെ കുറ്റപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കാനുള്ള മാധ്യമവ്യഗ്രത, ഭയങ്കരം!

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน

      Ivanu engil arum pokarudhe charchaike

  • @aravindakshannarangayil4069
    @aravindakshannarangayil4069 หลายเดือนก่อน +92

    ഏറ്റവും വലിയ മാലിന്യം കേരളത്തിലെ മാപ്രകളണ്

  • @krishnan7958
    @krishnan7958 หลายเดือนก่อน +29

    മനോരമയ്ക് വേണ്ടി നിങ്ങൾ എന്ത് തരം മാധ്യമ പ്രവർത്തനമാണ് നടത്തുന്നത്.... ഷാനി പ്രഭാകരാ.....

  • @jayakumars97
    @jayakumars97 หลายเดือนก่อน +163

    ഷാനി വാദിച്ചു വാദിച്ചു കണ്ണുവരെ ഉള്ളിൽ കയറിപ്പോയി ആവേശം കുറക്ക്

    • @ktleena7564
      @ktleena7564 หลายเดือนก่อน +6

      അവളുടെ കണ്ണ് ഒരു കുറുക്കന്റെ ഛായ. പക്ഷെ അവൾ ധരിച്ചു വെച്ചിരിക്കുന്നത് അവൾ എന്തോ സംഭവം ആണെന്നാണ്.

    • @ManojGManu-nq6du
      @ManojGManu-nq6du หลายเดือนก่อน +2

      Evalku pattiya pani vere anu 😂

  • @SalimKumar-nc5km
    @SalimKumar-nc5km หลายเดือนก่อน +61

    മനോരമ പ്രത്യേകം പരിശീലനം കൊടുത്തിറക്കിയ വിഷമാണ് ഇവൾ

  • @msnair9200
    @msnair9200 หลายเดือนก่อน +107

    അന്നമ്മ കിടന്നു തിളക്കുകയാണ്

  • @mridulam4544
    @mridulam4544 หลายเดือนก่อน +55

    ഷാനീ, ഒച്ച വയ്ക്കാതെ റെയിൽവേയോടു ട്രെയ്ൻ സർവ്വീസ് അടച്ചു പൂട്ടാൻ പറ!

  • @GangadharanKalarikkal
    @GangadharanKalarikkal หลายเดือนก่อน +77

    മാമകളുടെ രോഗം ഒന്നു വേറെയാണ് ഒന്നര വർഷത്തിൽ ചെലവാക്കിയതിൽ നാല്പത് കോടികൾ എങ്ങിനെ ചിലവായി.... ഷാനിച്ചോടിക്കില്ല

  • @divakarankt4200
    @divakarankt4200 หลายเดือนก่อน +28

    ഇവൾക്ക് സൗമ്യമായി ചോദിച്ചു കൂടെ. ഇവർ ഇങ്ങനെ പല കാര്യങ്ങൾക്ക് പെടക്കുന്നത് കാണാറുണ്ട്. എന്നിട്ട് എന്ത് തേങ്ങയാ ജനങ്ങൾക്ക് ഉണ്ടാക്കി കൊടുത്തത്.

  • @RKV0785
    @RKV0785 หลายเดือนก่อน +44

    മനോരമ ക്കു കേന്ദ്രത്തിൻ്റെ എതിരെ എല്ലാ വിവരങ്ങളും കിട്ടും. ഈ വിവരം കിട്ടില്ല

  • @brc8659
    @brc8659 หลายเดือนก่อน +27

    റയിൽവേയോ വേയ്സ്റ്റോ ഒന്നും അല്ല ഇവളുടെ പ്രശ്നം എന്ന് തോന്നുന്നു ചർച്ച കാണുമ്പോൾ, ഇതിലും വലിയ എത്രയോ പ്രശ്നങ്ങൾ ഇവിടെ ഉണ്ടായാലും ഇത്രയും ആവേശം കാണാറില്ല .ഇത് ഇനിയും അഞ്ച് വര്‍ഷം കൂടി തുടരും എന്നും അറിയാം ,എതായാലും സല്യൂട്ട് Mr
    യുവരാജ് ഗോഗുൽ 👌

  • @mridulam4544
    @mridulam4544 หลายเดือนก่อน +39

    ഈ മാദ്ധ്യമപ്രവർത്തകർക്കു പണ്ടത്തെ പോലെ വാർത്ത വായിക്കാനേ കഴിയൂ. ഒരു ചർച്ച നയിക്കാൻ ഇവറ്റകൾക്കു തീരെ അറിയില്ല! അതിനു വേണ്ട മര്യാദയുമില്ല! ചർച്ചയ്ക്കു ക്ഷണിക്കപ്പെട്ടയാൾ പറയാൻ തുടങ്ങുമ്പോഴേക്കും അതുങ്ങളും വായ തുറക്കും. എന്നാൽപ്പിന്നെ അവർ തന്നെ അതങ്ങു വായിച്ചാൽ പോരേ?! അവരുടെ മുഖഭാവം പോലും ശ്രദ്ധിച്ചിട്ടുണ്ടോ, ശത്രുതാഭാവമല്ലേ?! എന്തിന്? ആരോട്? അതിന് അവരൊക്കെ ആര്? എലികൾ പുലി ചമയുന്ന ജോലിയാണ് ഇന്നു മാദ്ധ്യമപ്രവർത്തനം!

    • @vkvishnu6022
      @vkvishnu6022 หลายเดือนก่อน +1

      100% truth 🎉🎉🎉

  • @radhakrishnanks5981
    @radhakrishnanks5981 หลายเดือนก่อน +78

    നന്നായി കൊടുത്തു മാപ്രണിക്ക്

  • @mohandaskallammakkel7501
    @mohandaskallammakkel7501 หลายเดือนก่อน +29

    ഇവർ എന്താണ് ഈ ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ല. മേയറുടെ അഭിപ്രായം ഊട്ടി ഉറപ്പിക്കലാണോ?

  • @vks00000
    @vks00000 หลายเดือนก่อน +73

    ഇവടെ മുഖവും ചിമ്പാൻസിയുടെ മുഖവും തമ്മിൽ വല്ലാസമ്യവും തോന്നുന്നുവെങ്കിൽ അത് തീർത്തും യാത്രിചികം

  • @nikanthpp
    @nikanthpp หลายเดือนก่อน +11

    അമ്മച്ചി വെറുതെ കരയല്ലേ അസുഖം ഞങ്ങൾക്ക് മനസ്സിലായി എപ്പോഴും എല്ലായിപ്പോഴും സുഖമായിരിക്കട്ടെ

  • @jancygogy
    @jancygogy หลายเดือนก่อน +20

    ഷാനി അരിയക്ക് കട്ട സപ്പോർട്ട് ആണല്ലോ റെയിൽവേയുടെ rules and regulations വായിച്ചു പഠിക്കു പെങ്കൊച്ചേ

  • @Usman-fl1gm
    @Usman-fl1gm หลายเดือนก่อน +36

    ഇവളോട് ചർച്ചക്ക് വരരുത് ഗോകുൽ

  • @myvideosjustforfun7637
    @myvideosjustforfun7637 หลายเดือนก่อน +40

    ഷാനി നീയൊന്നും പോരാ. തരത്തിൽ കളി മോളെ 🤣

  • @mankuttancc9304
    @mankuttancc9304 หลายเดือนก่อน +128

    ഷാനി..... പൊട്ടത്തിയാണോ.... അതോ അഭിനയിക്കുന്നതോ

    • @omanagirijavallabhan572
      @omanagirijavallabhan572 หลายเดือนก่อน +6

      തല്ലിപ്പൊളിയാണ്

    • @brc8659
      @brc8659 หลายเดือนก่อน +8

      അവളുടെ അസുഖം വേറെയാണ്, ഇനി അഞ്ച് കൊല്ലം കൂടി ഇവളുടെ ചൊറിച്ചില്‍ തുടരും 🤔

  • @sajisasi3756
    @sajisasi3756 หลายเดือนก่อน +23

    Ac യിട്ട മുറിയിലിരുന്നുകൊണ്ട് ചവച്ചുതുപ്പുന്നത് പോലെയല്ല. ആ തമ്പാനൂർ ട്രാൻസ്‌പോർട് ബസ്റ്റാണ്ടിൽനിന്നും( തോട് കാണാൻ മറക്കണ്ട )റയിൽവേ സ്റ്റേഷനകത്തുകൂടി കൽനടയായി കിഴക്കേക്കോട്ട ട്രാൻസ്‌പോർട് ബസ്റ്റാൻഡിലേക്ക് ഉള്ള വഴിയിലൂടെ ഒന്ന് നടന്നുനോക്കണം വല്ലപ്പോഴും ഷാനിയൊക്ക അപ്പോൾ മനസിലാകും കേന്ദ്രസർക്കാരിന്റെ കോടികൾ തിന്നുന്ന നഗരസഭയുടെ ഭരണം എന്നിട്ട് അതെടുത്തു ഇതുപോലെ അയവിറക്കി ചവച്ചുതുപ്പണം

  • @nylekumar4617
    @nylekumar4617 หลายเดือนก่อน +42

    അന്ന പ്രിജി ജോസഫ്..... മാധ്യമ പ്രവർത്തക 😄😄😄😄😄😄😄

  • @AshokanPk-nk9jk
    @AshokanPk-nk9jk หลายเดือนก่อน +11

    ഷാനി നിങ്ങൾക്ക് മാധ്മ പ്രവർത്തനം നിർത്തി തൊഴില് റപ്പിന് പോയ് കുടെ അതാണ് നല്ലത് ഈ പണി നിങ്ങൾക്ക് പറ്റിയതല്ല

  • @VergeOf1nsanity
    @VergeOf1nsanity หลายเดือนก่อน +20

    ഇവളുടെ മനസ്സിലെ മാലിന്യം ആരു നീക്കും

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 หลายเดือนก่อน +24

    ഈ കോർപറേഷന്റെ ഡ്യൂട്ടി എന്താണാവോ.
    ഈ മാലിന്യ തോട് മുഴുവൻ റെയിൽ പാളത്തിന്നടിയിൽ ആണോ കിടക്കുന്നത്.
    തോടിന്റെ നീളത്തിന്റെ 90 ശതമാനവും മേയറുടെ സ്ഥലത്തല്ലേ.

  • @user-mx7jk8wd5e
    @user-mx7jk8wd5e หลายเดือนก่อน +25

    Yuvaraj Gokul is very right.

  • @gopakumarc7955
    @gopakumarc7955 หลายเดือนก่อน +16

    സിപിഎം നെ സംബന്ധിച്ചിടത്തോളം രക്ഷാപ്രവർത്തണമെന്നാൽ രക്ഷപെടാനുള്ള പ്രവർത്തി എന്നേ അർഥമുള്ളൂ. ഷാനിക്കും അത് തന്നെ. ഈ ഷാനിക് സ്ഥലം എംപി തരുറിനോടൊന്നും ചോദിക്കാനില്ലേ.

  • @user-abcdefgh989
    @user-abcdefgh989 หลายเดือนก่อน +7

    കേരളത്തിൽ മൊത്തം ഉള്ള മാലിന്യത്തിലും കൂടുതൽ മാലിന്യങ്ങൾ ചാനൽ സ്റ്റുഡിയോകളിൽ ഉണ്ട്.. ഉദാഹരണം : ചാനി , പരുത്തി 😢😢

  • @neelakantansekhar2701
    @neelakantansekhar2701 หลายเดือนก่อน +25

    Why is shanni always against truth

  • @user-pm6kn7kf1k
    @user-pm6kn7kf1k หลายเดือนก่อน +18

    ഈ സ്ത്രീ മേയറുടെ തെറ്റ് കാണുന്നില്ല;,,

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Jeevidha margamanu adhanu ennalum vala vala vala mathram endha chaika

  • @pgopakumar1648
    @pgopakumar1648 หลายเดือนก่อน +14

    ഒരുആത്മാർത്ഥതയുമില്ലാത്ത ചർച്ച . രാഷ്ട്രീയലക്ഷ്യം മാത്രം
    അവതാരകഎന്തെങ്കിലും തർക്കം പറഞ്ഞ് എതിരാളികളെ പറയുവാനനുവദിക്കാതെ വാചക കസർത്തു നടത്തി അടിച്ചിരുത്തുക സ്ഥിരം ശൈലി.

  • @sajeevbk5727
    @sajeevbk5727 หลายเดือนก่อน +11

    ഈ സാധനതിനൊക്കെ മറുപടി പറയാൻ ശ്രി ഗോകുലിനോക്കെ ഒരുവിലയൊക്കെയില്ലേ?

  • @geethabalakrishnan763
    @geethabalakrishnan763 หลายเดือนก่อน +39

    Yuvaraj 🙌🙌🙌🤗🤗🤗

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 หลายเดือนก่อน +13

    ഇവൾക്ക് മേയറെ സംരക്ഷിക്കണം, അത്രയേയുള്ളു.

  • @aspirer6757
    @aspirer6757 หลายเดือนก่อน +11

    റെയിൽവേയുടെ പണി തോട് ക്ലീൻ ചെയ്യുക അല്ല. അത് നഗരസഭയുടെ ജോലി ആണ്

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Adhonnum chanikareyillallo

  • @girijasuresh8687
    @girijasuresh8687 หลายเดือนก่อน +26

    ഇവൾക്ക് ഒരു ഉളുപ്പും ഇല്ലാതെ കഷ്ടം

  • @mohankandalloor8367
    @mohankandalloor8367 หลายเดือนก่อน +10

    ഷാനി എന്ന മാലിന്യത്തെ ആര് ശുദ്ധീകരിക്കും.

  • @prasanthp.k7641
    @prasanthp.k7641 หลายเดือนก่อน +24

    ലിഫ്റ്റിൽ കുടുങ്ങിയ ഷാനി

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 หลายเดือนก่อน +22

    ചൊറിച്ചിൽ ഷാനി 😂

  • @mohananv3311
    @mohananv3311 หลายเดือนก่อน +17

    ചുമ്മ വായിട്ടടിക്കാതെ വാസ്തവം ജനങ്ങളെ അറിക്കുക ഷാനി.
    കഴിഞ്ഞ കൊല്ലങ്ങളിൽ മാലിന്യം നീക്കിയത് ആരാണ്? അത് കോർപ്പറേഷനാണ്. കൂടാതെ റെയിൽ പാളത്തിന് അടിയിലൂടെ കുറച്ച് മീറ്റർ മാത്രം പോകുന്ന കനാൽ മുഴുവനും റെയിൽവെ നന്നാക്കണം എന്ന് പറയുന്നതിൽ എന്താണ് ശരിയാണ്.

  • @jdsvds1307
    @jdsvds1307 หลายเดือนก่อน +19

    അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ യുവരാജ് ഗോകുലുമായി റെയിൽവേക്ക് എന്താണ് ബന്ധം? റായിൽവെ ഉദ്യോഗസ്ഥൻ ആണോ ഇയാൾ? പിന്നെ ഈ ചോദ്യങ്ങൾ ചോദിച്ചവളുടെ ഉദ്ദേശം എന്താണ് ഏത് വിദേനെയും ബിജെപി യേ ഇകഴ്ത്തി കാട്ടുക എന്നുള്ള ഒറ്റ ലക്ഷ്യം മാത്രം നീ ആരാണ് സുപ്രിം കോടതി ജഡ്ജിയോ ?

  • @AshokanPk-nk9jk
    @AshokanPk-nk9jk หลายเดือนก่อน +8

    ഷാനി അറിവില്ലാത്ത കാര്യം പറയാതിരിക്കുന്നതാണ് നല്ലത് ജനങ്ങൾ പൊട്ടൻ മാരല്ല

  • @abhilashvraveendran233
    @abhilashvraveendran233 หลายเดือนก่อน +25

    പരന്ന് കിടക്കുന്ന റെയിൽവേയും മലന്നു കിടക്കുന്ന😂😂😂😂😂😂......യും

  • @shajanshajan9990
    @shajanshajan9990 หลายเดือนก่อน +12

    ഷാനി ആർക്കാണ് മണി അടിക്കുന്നത്

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +10

    ഇവളാണ് അടുത്ത മാലിന്യം

  • @sathyanv8547
    @sathyanv8547 หลายเดือนก่อน +6

    മഞ്ഞ കണ്ണുമായി കാണുന്ന ഷാനി ക്ക് കുരു പൊട്ടിക്കുന്നു😂

  • @neelakantansekhar2701
    @neelakantansekhar2701 หลายเดือนก่อน +16

    Gokul🎉❤

  • @Ratheesh-uw7ey
    @Ratheesh-uw7ey หลายเดือนก่อน +5

    ഇവരെപ്പോലുള്ള മാധ്യമപ്രവർത്തകർ അനവധി കാലമായി ഇവിടെ പ്രവർത്തിക്കുന്നു ഇവർക്ക് ഇതുപോലുള്ള നാടിന് ദോഷം ചെയ്യുന്ന നാടിൻറെ അവസ്ഥകളെക്കുറിച്ച് ഇതുവരെ ചൂണ്ടിക്കാണിക്കാൻ സാധിക്കാത്ത അല്ലെങ്കിൽ പ്രതികരിക്കാൻ സാധിക്കാത്ത മാധ്യമപ്രവർത്തകൻ എന്ന് പറയുന്നതിൽ എന്താണർത്ഥം കേരളത്തിലെ നല്ല ശതമാനം മാധ്യമപ്രവർത്തകരു പ്രവർത്തിക്കുന്നത് അവരുടെ നിത്യതയിൽ ക്ക് വേണ്ടി മാത്രമാണ് അല്ലാതെ ജനസേവനമൊ നാടിൻറെ മേന്മയും ഒന്നുമല്ല ഇവർക്ക് പ്രസക്തി

  • @sreedharaneruvat3823
    @sreedharaneruvat3823 หลายเดือนก่อน +11

    കരാറുക്കാർക്ക് അവരുടെ ജീവനക്കാരുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്വവും ഇല്ലെ ? ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച നിബന്ധനകൾ ഒന്നും തന്നെ കരാർ വ്യവസ്ഥയിൽ ഇല്ലെന്നാണോ ? ഈ കാര്യങ്ങൾ ആരും ചർച്ച ചെയ്യുന്നില്ലല്ലോ. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അടിയാക്കി മാറ്റുന്ന വിധത്തിലാണല്ലോ കൊണ്ടുപോകുന്നത്. കഷ്ട്ടം...

  • @satishbalakrishnan7474
    @satishbalakrishnan7474 หลายเดือนก่อน +7

    Lady " Aandham Commi ".😊 Commi Shaani.😊

  • @prakash8477
    @prakash8477 หลายเดือนก่อน +4

    എറ്റവും വലിയ മാലിന്യം Shani യെ പ്പോലുള്ള മാപ്രകളാണ്,

  • @madhavim8051
    @madhavim8051 หลายเดือนก่อน +8

    ചാനീ, റെയിൽവേ യുവരാജിൻ്റേത് ആണെങ്കിൽ ! പിണുങ്ങാണ്ടിയുടെ "ണ്ടി" എങ്കിലും ചാനി സ്വന്തമായി ഉണ്ടല്ലോ !

  • @lalitharajan2386
    @lalitharajan2386 หลายเดือนก่อน +4

    I apprecite yuvaraj for taking part in a discussion with this lady.

  • @haridasnr322
    @haridasnr322 หลายเดือนก่อน +5

    യുവരാജ് ഗോകുൽ❤❤❤❤ ഷാനി ൈറെയിൽവേയ പറ്റി അറിയില്ല യുവരാജ് പൊളിച്ചു

  • @sathyanathannambiar8637
    @sathyanathannambiar8637 หลายเดือนก่อน +3

    120 Meter ആണ് rail way യില്‍ കൂടി കടന്ന് പോകുന്ന് 11Km 880 m ഉം കോര്‍പ്പറേഷന്‍റെതാണ് ? body കിട്ടിയത് എത്രയോ അകലെ കോര്‍പ്പറേഷന്‍ പരിധിയില്‍ ...?
    എല്ലാ ഉത്തരവാധിത്വവും Railway ക്ക് കേള്‍ക്കുന്നവര്‍ മാദ്ധ്യമ പ്രവര്‍ത്തകരെ പോലെ തലയ്ക്ക് ഊളയില്ലാത്തവരല്ല..ഒരു തരം പെയിഡ് ചാനല്‍..?

  • @Ravikumar-iy4uh
    @Ravikumar-iy4uh หลายเดือนก่อน +15

    ഇവൾ കിടന്നു ഏന്തിനാ പിടയ്ക്കുന്നത് Railway സ്ഥലത്ത് കൂടെ യാത്രക്കാരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന കേബിളുകൾ പോകുന്നത് അങ്ങിനെ എല്ലാവരെയും കടത്തിവിടുവാൻ കഴിയില്ല Railway ഈ വക കാര്യങ്ങൾ പാലിച്ചു നിബന്ധനകൾ വെച്ചും ആണ് കരാർ കൊടുക്കുന്നത് അതിൽ Contactor വീഴ്ച വരുത്തിയിട്ട് ഉണ്ടെങ്കിൽ അയാൾക്ക് ഏതീരെ നടപടി എടുക്കുക

  • @aspirer6757
    @aspirer6757 หลายเดือนก่อน +8

    തിരുവനന്തപുരം നഗരത്തിലെ ബാക്കി തോടുകളോ.. അതൊക്കെ വൃത്തി ആക്കിയോ?

  • @sasidharanpk7412
    @sasidharanpk7412 หลายเดือนก่อน +5

    കേരളത്തിലെ എല്ലാ മാലിന്യവും റെയിൽവെ തന്നെനിക്കണം കേരളത്തി ലെ ഭരണക്കാർക്ക് അതിനൊന്നും പറ്റില്ല പ്ലാസ്റ്റിക്ക് പറ്റില്ല എന്ന് പറയും കമ്പനിക്ക് പ്രോത്സാഹനം നൽക എന്നിട്ട് .... .

  • @jayaramaprabhu9139
    @jayaramaprabhu9139 หลายเดือนก่อน +13

    ഷാനെയേ. റെയിൽവേ ഈ വെള്ളം ഓഴുക്ക് അങ്ങ് നിർത്തി. പിന്നെ നീ മിണ്ടരുത്. കേന്ദ്ര ഗവണ്മെന്റ് ന്റെ ഫണ്ട്‌ കിട്ടിയില്ല എന്നും പറഞ്ഞു വരൽ. റെയിൽവേ ടെ അടിയിൽ കൂടെ വേസ്റ്റ് കൊണ്ടുപോകാൻ സമ്മതിക്കുന്നില്ല... പിന്നെ ഒരു മാതിരി മറ്റേവർത്തമാനം പറയല്ല്. ഷാനിയുടെ വീട്ടിലേക്ക് അങ്ങ് വിട്ടേയ്ക്ക്ക്

  • @haridask1447
    @haridask1447 หลายเดือนก่อน +10

    ഇങ്ങനെ തേഞ്ഞൊട്ടാനാണ് വിധി..😂😂😂

  • @mohansubusubu2116
    @mohansubusubu2116 หลายเดือนก่อน +4

    റെയിൽവേ യുടെ ഭാഗത്തു അല്ല ജോയി യുടെ ബോഡി കണ്ടെത്തിയത് ഒന്നര കിലോമീറ്റർ ദൂരത്താണ് മറു വശം പോകാതെ എല്ലാരും റെയിൽവേ യുടെ ഭാഗത്തു മാത്രം ക്യാമ്പ് ചെയ്തു രക്ഷപ്രവർത്തനം 46 മണിക്കൂർ വൈകിപ്പിച്ചത് ആദ്യമേ തന്നെ മറു ഭാഗത്ത്‌ പോയി തിരച്ചിൽ നടത്തിയിരുന്നെങ്കിൽ ജോയി യെ രക്ഷിക്കാൻ പറ്റുമായിരുന്നു

  • @sreejaya2195
    @sreejaya2195 หลายเดือนก่อน +5

    അന്ന പ്രിജി ജോസഫിന് അടിസ്ഥാന മാധ്യമ പ്രവർത്തനം നടത്താൻ നാളിതു വരെ സാധിക്കാതെ വന്നതിൽ പുച്ഛമല്ല മറിച്ച് സഹതാപമാണ് തോന്നുന്നത്. ഇതിൽ ഒരു രണ്ടാഴ്ചത്തെ കോഴ്സിന് News 18 ലെ ആങ്കറിൻ്റെ ( പേര് ഓർക്കുന്നില്ല) അടുത്ത് ചെന്നാൽ നല്ലതാണ്. അന്നയുടെ അത്രയും പ്രായമില്ലാത്ത ചെറുപ്പക്കാരനാണയാൾ എന്നത് കൊണ്ട് നാണിക്കേണ്ടതില്ല. സൗമ്യമായ് സഭ്യമായ രീതിയിൽ പാനലിസ്റ്റുകളോട് പെരുമാറേണ്ടത് എങ്ങനെയെന്നറിയാൻ യൂട്യൂബിൽ കണ്ട് പഠിച്ചാലും മതി.

  • @witnessofeverything16
    @witnessofeverything16 หลายเดือนก่อน +3

    റെയിൽവേ ചെയ്യേണ്ടത് ഇരുമ്പ് ഫ്രെയിം ഉണ്ടാക്കി തുരുമ്പ് പിടിക്കാത്ത നെറ്റ് വച്ച് ഈ തൊടിന്റെ രണ്ട് വശങ്ങളും അടയ്ക്കുക. അപ്പോൾ മാലിന്യങ്ങൾ അതിന്റെ അടിയിലേയ്ക്ക് പോകില്ല. രണ്ട് വശങ്ങളിലും അത് കെട്ടിക്കിടക്കും.

  • @grey5739
    @grey5739 หลายเดือนก่อน +13

    ഏജ്ജാതി തോൽവി ആണ് ഷാനി

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx หลายเดือนก่อน +7

    ശ്വാനി റെയിൽവേയുടെ തലയിൽ തിരുവനന്തപുരത്തെ മാലിന്യം മുഴുവൻ ഇടാൻ ശ്രമിക്കിന്നു.. ഈ പണി നിർത്തിയിട്ടു മെയറൂട്ടിയുടെ അടുക്കളയിൽ പണിക്ക് പൊയ്ക്കൂടേ

    • @VinodKumar-eh2dx
      @VinodKumar-eh2dx หลายเดือนก่อน

      ആ പണിയാ ചെയ്യുന്നത്

  • @vjsiji
    @vjsiji หลายเดือนก่อน +5

    Yuvaraj❤❤❤❤

  • @saraladevi8262
    @saraladevi8262 หลายเดือนก่อน +24

    എനിക്ക് ഈ പട്ടിച്ചിയെ കണ്ടാൽ ദേഷ്യം ആണ് എനിക്ക്. ചൊറിയാതെ വയ്യ ഇവൾക്ക്. ഇവളുടെ വീട്ടിലെ അവസ്ഥ എന്താകും ഭഗവാനെ

    • @sonap8913
      @sonap8913 หลายเดือนก่อน

      😂😂😂😂😂😂

  • @radicle256_69
    @radicle256_69 หลายเดือนก่อน +2

    ആ പുഴയിൽ തോട്ടിൽ കിടക്കുന്ന വേസ്റ്റ് ചാക്കിൽ കെട്ടി ഇടുന്നത് യാത്രക്കാർ ആണെന്ന് പറഞാൽ, ഇവളൊക്കെ ഇതിലും നല്ലത് കിടക്കാൻ പോകുന്നത് ആണ്

  • @gangadharanif
    @gangadharanif หลายเดือนก่อน +4

    യുവരാജിന്റെ ക്ഷമ സമ്മതിച്ചേ പറ്റൂ

  • @user-cy5qd2si3l
    @user-cy5qd2si3l หลายเดือนก่อน +9

    ഇത്രയും വേസ്റ്റ് അടിഞ്ഞു കൂടിയത് പ്രിയപ്പെട്ട ഷാനിയോ മറ്റു മാപ്ര കളോ ഇതുവരെ കണ്ടില്ലേ, എന്തിനാ ചുമ്മാ പ്രഹസനം kashtam

  • @sabusanker5254
    @sabusanker5254 หลายเดือนก่อน +4

    Ahankari Shani

  • @User938-fc4up
    @User938-fc4up หลายเดือนก่อน +5

    Jai yuvaraj,

  • @baijunairm3883
    @baijunairm3883 หลายเดือนก่อน +5

    ശശിയുടെ ബാഴ്‌സലോണ ഇങ്ങനെയാണോ ഷാനി.. കോർപ്പറേഷൻ ഭരിക്കുന്നത് റെയിൽവേ ആണോ

  • @NarayananN-pd6fz
    @NarayananN-pd6fz หลายเดือนก่อน +3

    എച്ചിൽ നക്കി ഷാനി അതെ പറയു

  • @user-ql8fz1iz3u
    @user-ql8fz1iz3u หลายเดือนก่อน +7

    Shanik onum manasilakunilla. Enik ellam manasilakunu

  • @subashedathua9217
    @subashedathua9217 หลายเดือนก่อน +33

    ഷാനിയെ മുൻനിർത്തി റെയിൽവേ തടയുന്നത് നല്ലതായിരിക്കും😄👌

  • @balagovindanputhussery6133
    @balagovindanputhussery6133 หลายเดือนก่อน +3

    Shanie public is not fools. Do not favour corporation. Local bodies duty is to look after public health.

  • @rahulvarada7088
    @rahulvarada7088 หลายเดือนก่อน +1

    മനുഷ്യൻ മനസ്സുകളിലേക്ക് ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഓരോ അവതാര അവതാരങ്ങൾ

  • @unnikrishnannair7428
    @unnikrishnannair7428 หลายเดือนก่อน +4

    Shani wants to put the whole blame on BJP.

  • @manojs4456
    @manojs4456 หลายเดือนก่อน +4

    shani, enthoru kazhappu. vella pooshi, vella pooshi, evideyka. ethrayum tharam thazalle

  • @CVSangu
    @CVSangu หลายเดือนก่อน +4

    മതോരമയിൽ കുറെ മാലിന്യം ഉണ്ട് അത് മാറ്റിയാൽ മനോരമ നന്നാവും

  • @vijithv7337
    @vijithv7337 หลายเดือนก่อน +2

    Railway ജീവനക്കാരുടെ കയ്യിൽ നിന്നും എന്നാൽ ഇനി മുതൽ പ്രൊഫഷണൽ tax പിരിക്കണ്ട,,, റെയിൽവേ നോക്കിക്കോളും 😡😡😡😡😡😡😡😡😡😡.

  • @jamesmammen396
    @jamesmammen396 หลายเดือนก่อน +1

    ബി ജെ പി പ്രതിനിധികൾ സംസാരിക്കുമ്പോൾ മാത്രമാണോ ഷാനി ബീഭത്സയാകുന്നതു്. എൻ്റെ ഒരു കാര്യമാത്ര പ്രസക്തമായ സംശയമാണ്. ഇതു ശരിയാണെന്നു തോന്നുന്നുവെങ്കിൽ ഒരു ലൈക്ക് തരൂ.

  • @abc1w463
    @abc1w463 หลายเดือนก่อน +4

    Domex പുഴു ആണ് ഷാനിപ്പെണ്ണ് 🎉❤

  • @pramodkumarkj1164
    @pramodkumarkj1164 หลายเดือนก่อน +1

    മനോരമ മാധ്യമ കച്ചവടം മാത്രം നടത്തുന്ന ഒരു സ്ഥാപനമായി അധഃപതിച്ചിരിക്കുന്നു, അതിന് പറ്റിയ വ്യക്തിയാണ് ഷാനി,

  • @user-sy3kl3yu2d
    @user-sy3kl3yu2d หลายเดือนก่อน +2

    Channi

  • @dk3480
    @dk3480 หลายเดือนก่อน +1

    കോർപറേഷൻ നഷ്ടപരിഹാരം കൊടുക്കണം, സംസ്ഥാന സർക്കാരും കൊടുക്കണം റെയിൽവേയും കൊടുക്കണം.

  • @venugopalkp7816
    @venugopalkp7816 หลายเดือนก่อน +2

    Raillnes should I be freed from undercanals drainage .cut of d pipes coming from corporation area