രഞ്ജിത്ത് കലിപ്പിൽ.. തൊട്ടാൽ പണിയാവുക ഗോവിന്ദന്റെ മകന് I Renjith and Cpim

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • പാർട്ടി കൈവിട്ടാൽ രഞ്ജിത്ത് പൊട്ടിത്തെറിക്കും.. പണിയാവുക ഗോവിന്ദന്റെ മകന് ...
    #renjith #hemacommittee #cpim #keralagovernment
    #mm001 #me001

ความคิดเห็น • 443

  • @paanchajanyam7903
    @paanchajanyam7903 18 วันที่ผ่านมา +248

    സിപിഎം ഈ നാട് മുടിപ്പിക്കുന്നതിന്റെ ഒരു ഉദാഹരണം ആണ് സിനിമക്കാരിലൂടെ നാം കാണുന്നത്.

    • @biju65
      @biju65 18 วันที่ผ่านมา +7

      👍👍👍👍

    • @jeevanjeevan420
      @jeevanjeevan420 18 วันที่ผ่านมา +2

      അല്ലാതെ അവരെ പെണ്ണുപിടിക്കാൻ പോയിട്ടില്ല

    • @mohandaspanikker6690
      @mohandaspanikker6690 18 วันที่ผ่านมา +3

      സത്യം

    • @user-wb4xd3lg5b
      @user-wb4xd3lg5b 18 วันที่ผ่านมา

      എല്ലാം ശരിയാകും ശരിയാക്കും

    • @jayakrishnannair6256
      @jayakrishnannair6256 18 วันที่ผ่านมา +11

      ​@@jeevanjeevan420ഈ റിപ്പോർട്ട്‌ നാലര വർഷം പുഴ്ത്തി വെച്ചത് സർക്കാർ അല്ലെ റിപ്പോർട്ട്‌ലേ കുറെ പേജ്കൾ എവിടെ പോയി. സെക്രട്ടറിയേറ്റ്ലേ ഫയൽ കത്തിച്ചപോലെ ഇതു കത്തിക്കാൻ സമയം കിട്ടിയില്ല

  • @manikantannairb
    @manikantannairb 18 วันที่ผ่านมา +354

    WCC എന്ന വനിതാ കൂട്ടായ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ കൂടെ നിന്ന് കാല് വാരിയ മഞ്ജുവാര്യർക്കും

    • @Indian1992
      @Indian1992 18 วันที่ผ่านมา +49

      മഞ്ജു വാര്യർക്ക് ദിലീപിനെ കുടുക്കണമായിരുന്നു അത് കഴിഞ്ഞു അവർ കാല് വാരി

    • @vm8955
      @vm8955 18 วันที่ผ่านมา +20

      ഈ സ്ത്രീ വാരിയർ സമുദായത്തിന്ന് തന്നെ അപമാനമാണ്. പണ്ട് പലരുടെയും കൂടെ ഓടി😢പോയിട്ട് പിടിച്ചുകൊണ്ട് വന്നതാണല്ലോ.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา +12

      ബാല്യത്തിലേ പുളിപ്പുമാറിയ ഇന്നത്തെ -
      തൈര് 😩
      വെണ്ണയും, നെയ്യും ആർക്കും -- പണമുണ്ടെങ്കിൽ ഏത് കടയിലും കിട്ടും 🤣🤣🤣

    • @sreelathan1572
      @sreelathan1572 18 วันที่ผ่านมา +2

      Manju warrier ഇപ്പോഴും WCC ക്ക് ഒപ്പം ആണെന്ന് WCC yude തന്നെ പോസ്റ്റ് ഉണ്ടായിരുന്നല്ലോ

    • @aavi.
      @aavi. 18 วันที่ผ่านมา +1

      ​@@sunrendrankundoorramanpill7958 ee type dialogue adikkunna thaanum ivarum thammil prathekich difference onum illa😊

  • @harikrishnankavumkal188
    @harikrishnankavumkal188 18 วันที่ผ่านมา +279

    എന്തൊക്കെ ആരൊക്കെ വിളിച്ചു പറഞ്ഞാലും ഇതിൽ ഒരാൾ പോലും ശിക്ഷിക്കപ്പെടാൻ പോണില്ല....
    കാരണം പ്രതിസ്ഥാനത് സാധാരണക്കാരൻ ആണെങ്കിൽ മാത്രമേ " ഒരു സ്ത്രീയുടെ മൊഴി മാത്രം മതി കേസ് എടുക്കാൻ " എന്ന നിയമം... ഇവിടെ ഒന്നും നടക്കാൻ പോണില്ല.... കാരണം ഈ കപ്പലിന് ഒരു കപ്പിത്താനുണ്ട്... അദ്ദേഹം ഉറക്കത്തിൽ ആണ്..

    • @gigivpanicker9500
      @gigivpanicker9500 18 วันที่ผ่านมา +10

      കുറ്റം ചെയ്തവർ ആരാണന്നു ജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുത്താൽ ശിക്ഷ യുടെ 50 ശതമാത്തിൽ കൂടുതലും കഴിഞ്ഞു

    • @Velayudhan-y6o
      @Velayudhan-y6o 18 วันที่ผ่านมา +3

      കറക്റ്റ്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา

      എച്ചിലാന്നെങ്കിലും പട്ടിക്ക് -- വിശപ്പ് മാറും. 😩
      രാഷ്ട്രീയക്കാ രാണെങ്കിലും... 😩😩😩

    • @bijudaniel3909
      @bijudaniel3909 18 วันที่ผ่านมา +1

      Kappithanalla,
      Kunnathana.

    • @p.nvijayan6447
      @p.nvijayan6447 18 วันที่ผ่านมา +5

      കേസ് ഇല്ലെങ്കിലും കുഴപ്പം ഇല്ല. എല്ലാ പകൽ മാന്യൻ മാരുടെയും മുഖം മൂടി അഴിച്ചല്ലോ. അതായതു സിനിമ ക്കാർ പെണ്ണ് പിടിയൻ

  • @sandhyadas4214
    @sandhyadas4214 18 วันที่ผ่านมา +84

    ആന്തൂർ സാജൻ്റെ ഒക്കെ പ്രേതം ഗോവിന്ദൻ മാഷുടെ ഫാമിലിയുടെ പുറകിൽ എപ്പോഴും ഉണ്ടാവും, മറക്കണ്ട

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา +2

      ആരുടെയോ... ⁉️
      അമ്മേടെ --
      പഞ്ചായത്ത്, മുൻസിപ്പൽ
      പ്രസിഡന്റ്... 😩😩😩

    • @rajuc.d2479
      @rajuc.d2479 18 วันที่ผ่านมา +6

      മാഷ് വേണ്ട ! എന്തിനാ ഡെക്കറേഷൻ ,വെറും ഗോവിന്ദൻ മതി !

    • @rockey4017
      @rockey4017 18 วันที่ผ่านมา

      😅​@@rajuc.d2479

  • @joypg9528
    @joypg9528 18 วันที่ผ่านมา +99

    പോണപോക്കിന് ആ ചെറിയാനെയും കൂടെ കൊണ്ടുപോയാൽ നന്നായിരുന്നു 😂

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 18 วันที่ผ่านมา +4

      ചെറിയാന്റെ നാളുകൾ എണ്ണപ്പെട്ടു.

    • @mohandaspanikker6690
      @mohandaspanikker6690 18 วันที่ผ่านมา +1

      😂😂😂😂😂

    • @ajaypanicker6458
      @ajaypanicker6458 18 วันที่ผ่านมา +1

      Cheriyanalla Choriyaan😂

    • @sreelathapc290
      @sreelathapc290 18 วันที่ผ่านมา +2

      @@joypg9528 ചൊറിയൻ

  • @ABM257
    @ABM257 18 วันที่ผ่านมา +127

    ലെ ദിലീപ് : ഞാൻ മാത്രമല്ല ദേ അവരുമുണ്ട് കൂടെ 😂

    • @manikantannairb
      @manikantannairb 18 วันที่ผ่านมา +6

      😂

    • @Indian1992
      @Indian1992 18 วันที่ผ่านมา +7

      എല്ലാം കണക്കാ 😅

  • @babujose6678
    @babujose6678 18 วันที่ผ่านมา +118

    പൊതുജനത്തിന്റെ കാശ് കൊണ്ടാണ് *ജസ്റ്റിസ് ഹേമയുടെ റിപ്പോർട്ട്‌* നിർമ്മിച്ചതെങ്കിൽ.... അത് അരുടേയും മടിയിൽ വെക്കാനുള്ളതല്ല.

    • @kshemaraj1372
      @kshemaraj1372 16 วันที่ผ่านมา

      പക്ഷേ ഇന്ന് കമ്മീഷനെ നിയമിക്കുന്നത് തന്നെ സത്യം കണ്ടു പിടിക്കാൻ അല്ല.. Venda വിധം സത്യത്തെ വളച്ചൊടിക്കാൻ ആണ്... പക്ഷെ ചിലപ്പോഴെങ്കിലെങ്കിലും അപൂർവമായി സത്യം പറയുന്നവരും കമ്മീഷൻ സ്ഥാനത്തു നിയമിക്ക പ്പെടുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാം....

  • @thomasjoseph8308
    @thomasjoseph8308 18 วันที่ผ่านมา +46

    അപ്പോൾ പാർട്ടി നേതാക്കൾ മാത്രം അല്ല മക്കളും എല്ലാം കള്ളന്മാരാണല്ലെ നല്ല പാർട്ടി അണികളും കൊള്ളാം

  • @davidf2623
    @davidf2623 18 วันที่ผ่านมา +59

    ഇവന്മാര് പൊതുശല്യം ആയിരിക്കുവാണ്, ഏതു കേസ് എടുത്താലും പുറകിൽ ഇവന്മാർ ആണ്..

  • @francistharayil4334
    @francistharayil4334 18 วันที่ผ่านมา +44

    ഈ പാർട്ടിക്ക് നല്ല നിലവാരമുള്ള ഒരാൾ പോലും ഇല്ല

    • @joi703
      @joi703 18 วันที่ผ่านมา +1

      നല്ല നിലവാരമല്ല ചെറിയ നിലവാരമെങ്കിലും ഉള്ള ഒരാളുമില്ല. അതാണ് ശരിയായ വിലയിരുത്തൽ.

  • @joyp.p1018
    @joyp.p1018 18 วันที่ผ่านมา +70

    വയനാട്ടിലെ ആ റിസോർട്ട് രഞ്ജിത്തിൻ്റെ സ്വന്തമാണ്.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา

      നാടകക്കാർക്ക്... 😜
      പഠന കളരി.... 😩😩😩
      Y നാട്.... എന്ത് കുളിരാ....ലേ... 🤣🤣🤣
      എങ്ങനെയോ... ⁉️
      എവിടെയോ... ⁉️
      ചുണ്ടൊന്ന് ... ത.. ട്ടീക്കണ് .... ബ്രോ. 😔

  • @jainjoseph9311
    @jainjoseph9311 18 วันที่ผ่านมา +166

    കാമവെറിൻ രജ്ജിത് രാജിവെച്ചാത് നന്നായി, ഇല്ലെങ്കിൽ തല്ലു വാങ്ങുമായിരുന്നു😢😂

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 18 วันที่ผ่านมา +11

      തല്ലു അല്ലെങ്കിലും കിട്ടും.. പദവി ഒഴിഞ്ഞാൽ ഉറപ്പു. ബോർഡ്‌ വെച്ച വാഹനം മാറിയാൽ ഉറപ്പ്

    • @antonyjosephphotographer3966
      @antonyjosephphotographer3966 18 วันที่ผ่านมา

      😂

  • @ANOKHY772
    @ANOKHY772 18 วันที่ผ่านมา +34

    ഈ കേസിൽ ആരും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല എന്നതാണ് സത്യം.

  • @ahmedp626
    @ahmedp626 18 วันที่ผ่านมา +31

    ഒരു "ബംഗാളി" കാരണം പണിപോയ ആദ്യത്തെ മലയാളി.

  • @geethasajan8729
    @geethasajan8729 18 วันที่ผ่านมา +37

    കോഴികളുടെ പ്രജനന നിരക്ക് കൂടിയതിനാൽ കൊഴിക്ക് ഇനിയും വില കുറയും.

    • @thomasmathew8247
      @thomasmathew8247 18 วันที่ผ่านมา +1

      നമ്മൾ ഇനിയും സിനിമ കാണും... സിനിമ നടിമാരും നടന്മാരും ഇനിയും ഉണ്ടാവും.. ഉണ്ടാവണം താനം... ആളുകൾ കൂടുമ്പോൾ കുശുവും പെരുക്കപ്പെടും... അവസാനം നമ്മൾ കരുതും... കുശു ഉണ്ടെങ്കിലേ ആളു കൂടി എന്ന് തോന്നു... അതായതു ആളുകൾ കൂടി എന്നതിന് തെളിവ് കുശു എത്ര എന്ന് എണ്ണി നോക്കിയാൽ മതി എന്ന്.. കുശു കുശു... സിന്ദാബാദ്‌... ഏതു.... കുശു... പ്ര്ര്ര്ർ അത് പോരാ.. ഭാര്ർ അതും പോരാ... കുശു.... കുശുഊഊ അത് തന്നെ...

  • @gods_own_voice
    @gods_own_voice 18 วันที่ผ่านมา +31

    സത്യത്തിൽ കമ്മ്യൂണിസം അധോലോക ഹമാസൻ മാർക്ക് കീഴിൽ നാടിന് ശാപമായി മാറിയതിൻ്റെ വൻദുരന്തമാണ് ഓരോ ദിനവും നാട്ടിൽ പുറത്തു വരുന്നത് .😢

  • @gokulanathanpt4081
    @gokulanathanpt4081 18 วันที่ผ่านมา +57

    നാടകക്കാർക്ക് സിനിമയിലേക്ക് അവ സരം നൽകാമെന്ന പ്രതീക്ഷ കൊടുത്ത് അഭിനയക്കളരി സംഘടിപ്പിച്ച് രഞ്ജിത് 'തനിക്ക് വേണ്ടത്' നേടുമായിരുന്നു.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา +2

      വിളവെടുക്കാൻ ഒരവസരം
      അതിൽകവിഞ്ഞെന്ത് 😩
      നാടകമേ.. ഉലകം... 🤣🤣

  • @vijayachandrantk8068
    @vijayachandrantk8068 18 วันที่ผ่านมา +28

    കഞ്ഞി കുടിക്കാൻ ഗതിയില്ലാതിരുന്ന ഗോവിന്ദനും വിജയനും ജയരാജന്മാരും ഇന്നു കോടിശ്വരൻ ന്മാരായതു നേർ വഴിക്കല എന്ന് ഈ വെളിപ്പെടുത്തലിലൂടെ കേരളിയർ മനസ്സിലാക്കിക്കാണും

    • @ShankarIyer-yx3zc
      @ShankarIyer-yx3zc 18 วันที่ผ่านมา +1

      അത് ഇനിയും കൊറേ ആൾക്കാർ
      മനസ്സിലാക്കാനുണ്ട്

    • @Rajprasad-hc1yz
      @Rajprasad-hc1yz 18 วันที่ผ่านมา +1

      കേരളത്തിൽ എല്ലായിടത്തും ഉള്ള CPM ലോക്കൽ നേതാക്കളുടെയും കുടുംബ പശ്ചാത്തലം നോക്കിയാൽ അറിയാം ഇപ്പോൾ എത്ര കോടീശ്വരന്മാർ ഉണ്ടായി എന്ന്‌.

  • @Gireesh199
    @Gireesh199 18 วันที่ผ่านมา +37

    മിക്കവാറും കോവിന്ദന്റെ മോനും ഒരുവിക്കറ്റ് ആരിക്കും

  • @spbk1
    @spbk1 18 วันที่ผ่านมา +27

    പട്ടിണി പാവങ്ങളുടെ മക്കൾ പോസ്റ്റർ ഒട്ടിക്കാനും സമരം നടത്തി കേസിൽ കുടുങ്ങാനും മുദ്രാവാക്യം വിളിക്കാനും...
    നേതാക്കളുടെ മക്കളോ?

  • @babujose6678
    @babujose6678 18 วันที่ผ่านมา +45

    നേതാക്കളുടെ കള്ളക്കളികൾ... സാവധാനം.... അണികൾ അറിഞ്ഞു തുടങ്ങിയിട്ടുണ്ട് !!

  • @kvn6136
    @kvn6136 18 วันที่ผ่านมา +40

    റിപ്പോട്ട് 4 വർഷം പൂഴ്ത്തി വെച്ച സർക്കാരിന് ഉളുപ്പുണ്ടോ ഇതാണ് സ്ത്രീ സമത്വം

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 18 วันที่ผ่านมา +8

    ഇതിൽ പെട്ട ഒരാളെയും ശിക്ഷിക്കപ്പെടില്ല തീർച്ചയാണ്
    അതുകൊണ്ട് ഇവരെ കാണുന്നിടം വെച്ച് ജനങ്ങൾ ഇവരെ കല്ലെറിയട്ടെ അതാവട്ടെ ഇവർക്കുള്ള ശിക്ഷ
    ജനങ്ങൾ ഇവരെ ശിക്ഷിക്കട്ടെ

  • @rajeshak4448
    @rajeshak4448 18 วันที่ผ่านมา +75

    പ്രതിപക്ഷം ഇനി എങ്കിലും ഉണർനില്ല എങ്കിൽ, പീഡകരുടെ സ്വന്തം സംസ്ഥാനം ആയി കേരളം മാറും😢😢😢😢

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา +2

      ഉന്നരും... 🤔
      ഒരു പുതപ്പ് കിട്ടിയാൽ --
      ഒരു വിശർപ്പിൽ തീരും 😩
      പ്രതി... പക്ഷം.... 😜

    • @gamingzone-ys4pr
      @gamingzone-ys4pr 18 วันที่ผ่านมา

      പ്രതിപക്ഷത്തിനെ ഒരിക്കലും വിശ്വസിക്കരുത്​@@sunrendrankundoorramanpill7958

    • @gamingzone-ys4pr
      @gamingzone-ys4pr 18 วันที่ผ่านมา +3

      ഈ പീഡനങ്ങളുടെയെല്ലാം ഒരു വിഹിതം പ്രതിപക്ഷത്തിനും കിട്ടുന്നുണ്ട് അതുകൊണ്ടാണ് അവർ മിണ്ടാതിരിക്കുന്നത്

  • @sreelathapc290
    @sreelathapc290 18 วันที่ผ่านมา +18

    കൊടും തീവ്രവാദികളോട് പൊരുതിയ WCCയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.കേരളീയർക്ക് മൊത്തം അഭിമാനം

  • @sugathanc7840
    @sugathanc7840 18 วันที่ผ่านมา +43

    സർ, നമ്മുടെ മലയാളം സിനിമ ക്കാർക്ക് പോൺ സിനിമ അഭിനയിച്ചാൽ പോരേ... അവരുടെ നിലക്കാത്ത കാമവും തീർക്കാം... പണവും നേടാം.. സണ്ണി ലിയോൺ നെപ്പോലെ പേരും പ്രശസ്തിയും നമ്മുടെ നായകന്മാർക്കും സിനിമ ക്കാർക്കും കിട്ടുകയും ചെയ്യും.. ഹേമ കമ്മിഷൻ റിപ്പോർട്ടും ഉണ്ടാകില്ല സർ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @13Humanbeing
      @13Humanbeing 18 วันที่ผ่านมา +5

      സാമാനം പൊങ്ങാൻ ഡ്യൂപ്പിനെ വയ്ക്കേണ്ടി വരും....
      അതോണ്ടാ🤣🤣

  • @aaselraimon
    @aaselraimon 18 วันที่ผ่านมา +24

    ദിലീപിന് ഇപ്പഴാണ് സമാധാനമായത് ഒറ്റക്കായില്ലല്ലോ😅

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 18 วันที่ผ่านมา +33

    പഴയ ഇടതുപക്ഷം മരണപെട്ടിട്ട് വർഷങ്ങളായി

    • @Mhdali-o8m
      @Mhdali-o8m 18 วันที่ผ่านมา

      😊

  • @user-fl6kf5ru7d
    @user-fl6kf5ru7d 18 วันที่ผ่านมา +9

    ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റാൻ വേണ്ടിയാണ് ഇപ്പോൾ ശ്രദ്ധ തിരിച്ചുവിടാൻ ഇങ്ങനെ ഒരു ഹേമ ചേച്ചികമ്മിറ്റിയെ പിണയാണ്ടി പുറത്തുവിട്ടത്

  • @pushpatrading
    @pushpatrading 18 วันที่ผ่านมา +87

    വെടിക്കഥ എവിടുണ്ടോ അവിടെ രണ്ടാളും ( ഇരയും - വേട്ടക്കാരനും ) 90% കമ്മ്യൂൺചിസ്റ്റുകൾ ആരിക്കും 😂🎉🎉

    • @RajyasnehiManushyan
      @RajyasnehiManushyan 18 วันที่ผ่านมา

      Poda marie ella pattiyum kanaka bjpyum congresum punyalanmar anallo vargiyatha parayalle maire😂

  • @vasudevann7442
    @vasudevann7442 18 วันที่ผ่านมา +85

    പുതിയ മലയാളം നൂറ്റാണ്ട് ചിങ്ങം ഒന്നുമുതൽ പടക്കത്തിന് തീ പിടിച്ച പോലെ ഒന്നൊന്നായി പൊട്ടി പോകുന്നു😂 ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ😂

    • @bittupaul1839
      @bittupaul1839 18 วันที่ผ่านมา +3

      പടക്കപ്പുര, കോഴിക്കുടു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา +2

      ഒപ്പം -- വയനാട് പണം ഒഴുക്കിൽ പെട്ട്തീരും 😩
      മാമാ ചർച്ച കൂട്ടയടിയിൽ
      വകമാറ്റി വിസർജ്യം
      കാടിറങ്ങിപോകും.
      ഉരുൾ ഇറങ്ങി പോയപോലെ... 😩😩😩

    • @MyCyriac
      @MyCyriac 18 วันที่ผ่านมา

      സിനിമാ വ്യവസായമെല്ലാം വെടി കേന്ദ്രങ്ങളാണോ ഭഗവതി.

  • @jayangnair6324
    @jayangnair6324 18 วันที่ผ่านมา +14

    ഇക്കണക്കിന് മുന്നോട്ടുപോയാൽ മലയാളസിനിമയിൽ അഭിനയിക്കാൻ നടൻമാർ കാണുകയില്ലല്ലോ എല്ലാം ജയിലിൽ ആകുമല്ലോ.

    • @LM_25_11
      @LM_25_11 18 วันที่ผ่านมา

      TH-camrs undallo

  • @HidenHiden-b6v
    @HidenHiden-b6v 18 วันที่ผ่านมา +37

    ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തുക.. എന്തുകൊണ്ടെന്നാൽ വമ്പൻ പേരുകളാണ് പ്രതി പട്ടികയിൽ വന്നവർ ഏത് രാഷ്ട്രീയക്കാരെ വിലക്കെടുക്കുവാനും സാമ്പത്തികം സ്വാധീനം ഉള്ളവർ.... മടിയിൽ കനമില്ലാത്തവർ എന്തിന് ഭയപ്പെടണം👍👍👍👍

  • @unniunnikrishnan2591
    @unniunnikrishnan2591 18 วันที่ผ่านมา +6

    ദാർഷ്ട്യം അതാണ് രഞ്ജിത്...

  • @bindrannandanan9417
    @bindrannandanan9417 18 วันที่ผ่านมา +12

    ഇതില്‍ ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടോ മാഷേ ഗോവിന്ദ❤

  • @karnnana472
    @karnnana472 18 วันที่ผ่านมา +49

    മൻജു വാര്യർ കാരണമാണ് നടി ആക്രമിക്കപ്പെട്ടത്. അവസാനം മൻജു കാലുമാറി .
    കണ്ണൂർ ലോബിയിൽ ഒരാളെങ്കിലും ധാർമ്മികത ഉള്ളവർ ഉണ്ടോ?

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา +2

      കൊച്ചിലേ പുളി ... പോയ് --
      തൈരായി 😩
      ഇനിയെന്ത്... 🤣

    • @user-od2kn6mw9d
      @user-od2kn6mw9d 17 วันที่ผ่านมา

      Sagav പിനു നായി ബീജം

  • @sreesings1
    @sreesings1 18 วันที่ผ่านมา +21

    അപ്പം കോവിന്ദന്റെ മകനും "കുത്തി" എന്നുവേണ്ടേ കരുതാൻ ? കുത്തി കുത്തി മുനയൊടിയാതെ നോക്കണം

  • @kiranvision6829
    @kiranvision6829 18 วันที่ผ่านมา +13

    കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒരുപാട് മാസപ്പടി ഇടപാടുകൾ നടത്തി ഈ റിപ്പോർട്ടിൽ

  • @Santhu-ug5sd
    @Santhu-ug5sd 18 วันที่ผ่านมา +28

    ❤❤❤തിലകൻ
    ❤❤❤ഉമ്മൻ ചാണ്ടി

  • @munninair
    @munninair 18 วันที่ผ่านมา +16

    എന്തുകൊണ്ടും നമ്പർ വൺ. പ്രബുദ്ധ കേരളം

  • @kkgireesh4326
    @kkgireesh4326 18 วันที่ผ่านมา +9

    എല്ലാവരും അച്ചൻ ഇല്ലാത്ത മക്കൾ ആയിപ്പോയി ഒരു അമ്മയ്ക് ഇത്രയും മക്കളെ എന്തു ചെയ്യാനാകും

  • @santhoshrajan3884
    @santhoshrajan3884 18 วันที่ผ่านมา +2

    എം. വി. ഗോവിന്ദന് ഇത്രയും സുന്ദരൻ ആയ മകനോ 😄😄
    അവിശ്വസനീയം 😂😂😂

  • @karnnana472
    @karnnana472 18 วันที่ผ่านมา +23

    രൻജിത്തിനെയും, EP ജയരാജനെയും കണ്ണൂർ ലോബി പേടിച്ചതെന്തുകൊണ്ട്?

  • @viswanathan2743
    @viswanathan2743 18 วันที่ผ่านมา +10

    അടുത്തത് കമാലുദീൻ ഉടയ്പ് വീരൻ😢

  • @sheelay4765
    @sheelay4765 18 วันที่ผ่านมา +17

    പാർട്ടിക്കാർക്കും കിട്ടി ക്കാണും

  • @tessyjohnjoseph8889
    @tessyjohnjoseph8889 18 วันที่ผ่านมา +2

    മുകളിൽ പെണ്ണുപിടിയനുണ്ടെങ്കിൽ താഴെയുള്ളവർക്ക് സമാധാനം. സെക്രട്ടറി മന്ത്രി സ്പീക്കർ ധനമന്ത്രി അങ്ങനെ അങ്ങനെ കേരളം വ്യഭിചാര സംസ്ഥാനമായി മാറി.

  • @vision12194
    @vision12194 18 วันที่ผ่านมา +4

    അമ്പേൽക്കാത്തവരില്ല കുരുക്കളിൽ എന്ന സ്ഥിതിയായി സിനിമാ ലോകത്ത്.

  • @designtech1206
    @designtech1206 18 วันที่ผ่านมา +6

    ഇതെല്ലാം ഇപ്പോൾ പുറത്തു വിട്ടത് വയനാട്ടിൽ നിന്നും ചർച്ച വഴിതിരിക്കാൻ ദുരിധസ്വാസഫണ്ട് ഇനി ഇവർക്ക് വേണ്ടി കേസുവദിക്കാം പാവങ്ങളുടെ വിധി ഗോവിന്ദ 😂

  • @udaybhanu2158
    @udaybhanu2158 18 วันที่ผ่านมา +9

    ഒരു പരിഷ് കൃത സമൂഹം മിണ്ടാതിരുന്നാൽ ഇനിയും ഈ നാട്ടിൽ സമാന സംഭവങ്ങൾ അവസാനിക്കില്ല. മുഖവും, കൊടിയും നോക്കി നിയമത്തെ വളയ്ക്കുന്ന നേതാക്കൾ ഇല്ലാതാക്കുന്നത് നീതിയും, ന്യായവും യഥാർത്ഥ ജനാധിപത്യ
    ബോധവും അല്ലേ?

    • @jamesmammen396
      @jamesmammen396 18 วันที่ผ่านมา

      താങ്കൾ കേരളത്തെ ഇനിയും മനസ്സിലാക്കിയിട്ടില്ല. ഇതൊരു പരിഷ്കൃത സമൂഹത്തിൻ്റെ ലക്ഷണം ഇതു വരെ കാണിച്ചിട്ടില്ല. കുറച്ചു പരിഷ്കൃത മനുഷ്യർ മലയാളികളായിട്ടുണ്ട്, അത്രമാത്രം.

  • @chirikandant8356
    @chirikandant8356 18 วันที่ผ่านมา +2

    ✍️മാധ്യമ മേഖലയിലും✍️ ഹോസ്പിറ്റൽ മേഖലയിലും ആണ് സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൂഷണം ✍️ അവിടുത്തെ പെൺകുട്ടികൾ കൂടി വാ തുറക്കട്ടെ ✍️

  • @krpillaikrpillai6404
    @krpillaikrpillai6404 18 วันที่ผ่านมา +3

    രഞ്ജിത്തിനെ കയ്പിടിക്കാനോ, കൈവിഡാനോ സാധിക്കാത്ത ഗതികേടിൽ പിണറായിയും പിണിയാളുകളും നെട്ടോട്ടം ഓടുന്ന കാഴ്ച എത്ര മനോഹരം...❤
    ബംഗാളികൾക്ക് പണികൊടുക്കുന്ന അനേകം മലയാളികളിൽ ദാ ഒരുവൻ ബംഗാളി പെണ്ണ് കാരണം പണി നഷ്ടമായി വെളിയിലായി...
    ഇതും ഒരുതരം സുന്ദരമായ കടം വീട്ടലല്ലേ 🫠

  • @karnnana472
    @karnnana472 18 วันที่ผ่านมา +11

    കണ്ണൂർ ലോബി കേരളത്തിൽ C PM നെ കുഴിച്ചു മൂടിക്കൊള്ളും

  • @BabuMadhavan.
    @BabuMadhavan. 18 วันที่ผ่านมา +12

    'ഏ' കുത്തു 'എം' കുത്തു 'അമ്മ' സംഘടന. 'ഐ' കുത്തു 'എൻ' കുത്തു 'ഇൻഡി' മുന്നണി. രണ്ടും പൊളിയുകയാണല്ലോ ഭഗവാനേ.. രണ്ടിലും കപ്പിത്താൻ ഇടപെട്ടതു കൊണ്ടാവുമോ..

  • @ranithomas8977
    @ranithomas8977 18 วันที่ผ่านมา +4

    ഗോവിന്ദനും പെട്ടു എന്തൊരു മാഫിയ

  • @ushakumari5867
    @ushakumari5867 18 วันที่ผ่านมา +4

    ദുരിതാശ്വാസ നിധി, മുല്ലപ്പെരിയാർ എന്നീ വിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറ്റാനുള്ള തന്ത്രം ആണ് ഇപ്പോൾ ഈ റിപ്പോർട്ട്‌ പുറത്തു വിടാനുള്ള കാരണം എന്ന് ഷാജൻ സർ എങ്കിലും മനസ്സിലാക്കുമെന്നു തോന്നുന്നു. എല്ലാവരും ഇപ്പോൾ നടികളുടെയും നടന്മാരുടെയും പിറകെ...

  • @bittupaul1839
    @bittupaul1839 18 วันที่ผ่านมา +11

    ഗോവിന്ദാ.... ഗോവിന്ദ

  • @Vks.149
    @Vks.149 18 วันที่ผ่านมา +28

    A M M A 🐓 ഫാക്ടറി😂

  • @raveendran48
    @raveendran48 18 วันที่ผ่านมา +1

    എത്ര വലിയവന്റെ ആളായാലും നടപടി ആവശ്യമാണ് അല്ലെയെങ്കിൽ ഇന്നെലെ ങ്കിൽ നാളെ ദുഃഖികേണ്ടിവരും

  • @jacobgeorge8194
    @jacobgeorge8194 18 วันที่ผ่านมา +9

    കൂവിയാലും പേടിയില്ല, ഞാൻ പഴയ ഗുണ്ടാ കുട്ടിയാണ് എന്ന് നമ്മുടെ K ദാസൻ ശൈലിയിൽ പറയുന്നത് അഭിമാനമായി കരുതുന്ന ആളാണ്. നമ്മൾ സൂക്ഷിക്കണം ? !

  • @rajagopalgopal788
    @rajagopalgopal788 18 วันที่ผ่านมา +6

    സാജൻ... മൂല്യ ബോധം ഇല്ലാത്ത ആൾ ബലം, ഭോഗാധിഷ്ടിത ധന ശേഖരം, ചോദ്യം ചെയ്യപ്പെടാത്ത ഭരണ സ്വാധീനം ഏതെങ്കിലും ഒരു പാർട്ടിയിൽ കേന്ദ്രീകരിക്കപ്പെട്ടാൽ ഈ ദുരന്തം തുടർന്നും നാം കാണേണ്ടിവരും... ഇവിടെ ജാതിയും മതവും രാഷ്ട്രീയത്തിൽ ഇടപെടുന്ന കാലത്തോളം...

    • @sasankansankar2373
      @sasankansankar2373 18 วันที่ผ่านมา

      അന്തം അടിമേ, പൊളിച്ചു തന്നില്ലേ, നീതിഷും, ചന്ദ്രബാബുവിന്റേം കയ്യിലെ മരമണ്ടൻ കുരങ്ങൻ ആണ് സ്കൂൾ കണ്ടിട്ടില്ലാത്ത ചായക്കച്ചോടക്കാരൻ 🥰

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 18 วันที่ผ่านมา +3

    ഏതായാലും ഹേമാ കമ്മിഷൻ റിപ്പോർട്ടും പ്രത്യാഘാതങ്ങളും തൊഴിൽ മേഖലകളിൽസ്ത്രീ കൾക്ക് കൂടുതൽ സുരക്ഷ നേടിക്കൊടുക്കും എന്ന് പ്രത്യാശിക്കാം 🙏

  • @sivarajan3399
    @sivarajan3399 15 วันที่ผ่านมา +1

    വരദ രാജനും മകനും നല്ല പദവിയിൽ ആണ്.

  • @Manu8j
    @Manu8j 18 วันที่ผ่านมา +12

    രഞ്ജിത്തേ ഇപ്പോ എന്തിനാ വയനാട്ടിൽ പോയത് ജൂലൈ 30 ന് വയനാട്ടിലെ മുണ്ടക്കൈയിലെ റിസോർട്ടിൽ താമസിച്ചൂടായിരുന്നോ?

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 18 วันที่ผ่านมา +7

    ഇതെല്ലാം രാക്ഷ്ട്രീയകാരിൽ എത്തും ഒക്കെ കോംപ്രമൈസ് ആകും 🤮

  • @karunakarankadiyaan648
    @karunakarankadiyaan648 18 วันที่ผ่านมา +13

    ഈ സഖാക്കൾ ഇന്ന് കേരളത്തിൽ മാത്രമാണ് എന്ന് മറുനാടന് അറിയില്ലേ ഇവൻ പഴയ HFI ആണ് പോലും ഞാനും അതായിരുന്നു, ഇന്ന് ഞാൻ ലജ്ജിക്കുന്നു അതോർത്ത്

  • @teeyem89
    @teeyem89 18 วันที่ผ่านมา +1

    ഇതിപ്പോ ഒരു ഇന്നോവ യുടെ പണം ലാഭമായി, അല്ലെങ്കിൽ അത് തല്ലിപൊളിച്ചാൽ നഷ്ടം നമ്മൾക്കല്ലേ, ഇവന്റെയൊന്നും തറവാട് സ്വത്തല്ലല്ലോ, രഞ്ജിത്ത് മാറി വേറൊരു കോഴിവരും, വേറെ എന്ത് മാറ്റം, ഒരു പുണ്ണാക്കും നടക്കൂല്ല.

  • @gopinathannair6320
    @gopinathannair6320 18 วันที่ผ่านมา

    കൈ വിടുകയൊന്നുമില്ല. അതിനല്ലേ പാർട്ടി 👌

  • @wayfarer7818
    @wayfarer7818 18 วันที่ผ่านมา +4

    വിനായകൻ ഇവനെ കുറിച്ച് പറഞ്ഞത് എന്തു സത്യം ആണ്

  • @krishnankutty4905
    @krishnankutty4905 18 วันที่ผ่านมา +3

    രഞ്ജിത് സത്യം പുറത്ത് വരും എന്ന് പറഞ്ഞാൽ അതിനർത്ഥം അബംഗാളി നടിയുടെ കഷ്ടകാലം തുടങ്ങി പടിപടിയായി രഞ്ജിത് നെ അറിയില്ലെന്ന് എന്ന് പറഞ്ഞാലും അതിശയിക്കണ്ട!!! കാരണം രഞ്ജിത് cpm ആണ് എന്നത് തന്നെ !!! അതിന്റെ ക്യാപ്സൂൽ ഉണ്ടം ഇറങ്ങും കാരണം രഞ്ജിത് 77 മുതൽ sfi ആണല്ലോ!!!?

  • @skariahvm1416
    @skariahvm1416 18 วันที่ผ่านมา +1

    AMMA അമ്മയല്ല, കോഴി ഫാം !
    ശ്യംജിത് അപ്പം ഗോവിന്ദന്റെ മകൻ,
    മുകേഷ് ഗണേഷ് രഞ്ജിത്ത് പി ശശി സജി ചെറിയാൻ സി പി എം കോഴി ഫാം !
    ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന നിമിഷം , ലാലേട്ടന് സ്ട്രെസ്, GREAT

  • @user-wf6iy7ud3t
    @user-wf6iy7ud3t 18 วันที่ผ่านมา +1

    അരുടെ ശരീരത്തിലും ചോദിക്കാതെ തൊട്ടാൽ വേണമെങ്കിൽ പോലീസിന് പരാതിപ്പെടാവുന്നതാണ് .

  • @thomaswalker8790
    @thomaswalker8790 18 วันที่ผ่านมา

    You're absolutely spot on. There's no way out for him 👍👍👍

  • @user-cs1qo8pi6r
    @user-cs1qo8pi6r 18 วันที่ผ่านมา +1

    ശ്രീ രഞ്ജിത്ത് വായ് തുറക്കണം
    എന്നാലേ മാത്രമേ...... ഗോവിന്ദ.... ഗോവിന്ദ .... ഗോവിന്ദ

  • @sureshsumathipillai977
    @sureshsumathipillai977 18 วันที่ผ่านมา +1

    Supper

  • @taxvisor261
    @taxvisor261 18 วันที่ผ่านมา +1

    ട്രൗസർ മനോജ്‌ - ഇന്നോവ സ്റ്റാർട്ട്‌ ചെയ്യട്ടെ സഖാവെ...😂

  • @vsadasivan7022
    @vsadasivan7022 18 วันที่ผ่านมา

    First of all my hearty congratulations to you on the latest Supreme Court judgement. 🎉🎉🎉

  • @Pp-great
    @Pp-great 18 วันที่ผ่านมา +1

    ഹരേ ഗോവിന്ദ

  • @surendranos5623
    @surendranos5623 18 วันที่ผ่านมา

    സഹയാത്രികനലല ശരിയായ യാത്രീകനാണ് തനിസ്വാഹ

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 18 วันที่ผ่านมา +3

    Really No Oposition in Kerala....

  • @Pachalam-Steven82
    @Pachalam-Steven82 18 วันที่ผ่านมา +1

    ദുരിത ആശ്വാസ ഫണ്ട്‌ 3000 കോടി ഏതാണ്ട് തീരുമാനം ആയി, കേരളം ഇക്കിളി വാർത്തകൾക്ക് പിന്നാലെ 😂😂😂

  • @surendrannair7473
    @surendrannair7473 18 วันที่ผ่านมา

    ഇവിടത്തെ മലയാളികൾ എല്ലാം ഇവരെക്കെ ഭയങ്കര സംഭവം എന്നാണ് ധാരണ കഷ്ടം എന്നാ ല്ലേ എന്താ പറയുക കഷ്ടം😮

  • @FreeZeal24
    @FreeZeal24 18 วันที่ผ่านมา

    സജി ചെറിയാൻ നു ഭയം അടുത്ത Enquiry Committee ഇടത് മന്ത്രി മാരുടെ പിനാമ്പുറ കഥകൾ അന്വേഷണം തുടങ്ങാൻ കാരണ ഭൂതൻ ഒരുമ്പിടും എന്നത് ആണ് 😂

  • @VijayaLakshmi-f4z
    @VijayaLakshmi-f4z 18 วันที่ผ่านมา +4

    എല്ലാവരും മറന്ന് പോയോ സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് ശാരി എന്നൊരു പെൺകുട്ടിയെ ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാക്കളും അവരുടെ മക്കളും പിഠിപ്പിച്ചതിന് കണക്കില്ല.അവസാനം കുട്ടി ഗർഭിന്നിയായി.പ്രസവിച്ചു. കൊല്ലാൻ വേണ്ടി അതിന് കൊട്ത്ത മരുന്ന് ഇൻഫക്ഷനായി ദിവസങളോളം കിടന്ന് ആ കുട്ടി മരിച്ചു. ഇതിന്റെ കൂടെ തന്നെ ഒരു ഒൻപതാം ക്ലാസിൻ പഠിക്കുന്ന മേഘ്ന എന്ന കുട്ടിയേയുംപീഡിപ്പിച്ചു മാനക്കേട് സഹിക്കാതെ അവർ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തു. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായാൽ എല്ലാവരെയും അറസ്റ്റ് ചെയ്യും എന്ന് പറഞ്ഞു ഒരു വി.ഐ.പി. ണ്ടായിരുന്നു ഈ കേസും ഇപ്പോൾ നടക്കുന്നതും ഒരേ കാര്യങ്ങ ളാണ്😢😩😩

    • @BijuJoseph-yy9kb
      @BijuJoseph-yy9kb 18 วันที่ผ่านมา +3

      മേഘ്ന അല്ല അനഘ

  • @kannankothila1684
    @kannankothila1684 18 วันที่ผ่านมา +5

    Everybody is brokers of illegal activities

  • @mohammedali584
    @mohammedali584 18 วันที่ผ่านมา +6

    സഹയാത്രികൻ ഒന്നുമല്ല ഷാജയെ ഒർജിനൽ ആണല്ലോ 😂 ഇത് കൊണ്ടാണല്ലോ നാലര kollam പൂഴ്ത്തി വെച്ചത് എല്ലാം ഞമ്മന്റെ സ്വന്തം ട്ടീം അല്ലിയോ 😅

  • @shajumadhavan8309
    @shajumadhavan8309 18 วันที่ผ่านมา

    AMMA , MAMA യായി, ഉത്തരവാദപ്പെട്ടവർ മിണ്ടാതിരുന്നത് കൊണ്ട് AMMA ഇപ്പോൾ MAMA യായി

  • @shajijaocb3110
    @shajijaocb3110 18 วันที่ผ่านมา +2

    വേട്ടക്കാരെല്ലാം ഇറങ്ങിപ്പോട്ടെ.

  • @devadasan710
    @devadasan710 18 วันที่ผ่านมา

    ഇടതുവരും, എല്ലാം ശരിയാവും... കുറച്ചു കൂടി ശരിയാക്കാനുണ്ട്..

  • @koottunkaljoseph
    @koottunkaljoseph 17 วันที่ผ่านมา

    Well said

  • @BijuJoseph-yy9kb
    @BijuJoseph-yy9kb 18 วันที่ผ่านมา +6

    എല്ലാ മന്ത്രിമാർക്കിട്ടും പണി കിട്ടും ആരും ശുദ്ധരല്ല

  • @kmla123
    @kmla123 18 วันที่ผ่านมา +5

    അപ്പം കോവിന്ദന്റെ മോന്റെ സിൽമാ വല്ലതും ലീക്ക് ആയോ.
    പാടത്തും പറിയിലും, പൂറ്റിലും പുഴയിലും പണിയെടുക്കുന്ന ഞങ്ങളുടെ ധീര ചകാവിന്റെ പടം കാണാൻ കട്ട വെയ്റ്റിംഗ്

  • @Nationalist21
    @Nationalist21 18 วันที่ผ่านมา +4

    Mukesh and Ganesh Kumar are the connecting link between film field with politicians who helps to sideline these cases and escape from the charges. They should loose the next election. People of Pathanapuram should understand his real face and realize they too have women on their house 💯💯💯

  • @Kanchanavalli-c2q
    @Kanchanavalli-c2q 18 วันที่ผ่านมา +5

    സിനിമ ഉള്ള കാലത്തോളം ഈ പരിപാടി ഉണ്ടാകും. തൊടാതെ പിടിക്കാതെ കഴിയുമോ.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 18 วันที่ผ่านมา

      അമ്മമാരും...
      സ്കൂൾ യുവജനോത്സവവും ഉള്ളകാലം -- ഈ മോരിന്റെ
      പുളി... പോകില്ല... 🤣🤣

  • @devadasan710
    @devadasan710 18 วันที่ผ่านมา

    എല്ലാം പാർട്ടി പോസ്റ്റുകൾ,..
    പാർട്ടി പരിപാടികൾ

  • @vishnumohanvishnu3177
    @vishnumohanvishnu3177 18 วันที่ผ่านมา +1

    👍👍👍

  • @balanck7270
    @balanck7270 18 วันที่ผ่านมา

    എല്ലാം കൂട്ടു കൃഷി., പിന്നെ മഞ്ജുവും കുഞ്ജുവും എല്ലാം കണക്കെന്നേ.

  • @vsmohananacharia3880
    @vsmohananacharia3880 18 วันที่ผ่านมา +1

    ബ്രഹ്മ മഹാപുരാണത്തിൽ പറയുന്നുണ്ട് കലിയുഗത്തിൽ പുരുഷന്മാർ സ്ത്രീകളെ ഭയന്ന് കാട്ടിലൊളിയ്ക്കുമെന്ന് 'അതിങ്ങനെ യുള്ള വരാണെന്നിപ്പോൾ മനസിലായി. 🙏

  • @kshemaraj1372
    @kshemaraj1372 16 วันที่ผ่านมา

    ഇതിനു ഇന്ന് പ്രസക്തി ഇല്ല എന്നാണ് എന്റെ അഭിപ്രായം.... ചൂഷണം നടന്നിട്ടുണ്ടെങ്കിൽ അനുയോജ്യമായ അതിനു നഷ്ടപരിഹാരം നേടി കൊടുക്കാൻ കഴിഞ്ഞാൽ ഇത്തരം മാധ്യമ പ്രവർത്തികൾക്കു എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞു എന്നു പറയാം...

  • @vadakkedathshaju4966
    @vadakkedathshaju4966 18 วันที่ผ่านมา

    ദുരിതാശ്വാസ നിധി സ്വാഹ !!

  • @jayparkasha.j312
    @jayparkasha.j312 15 วันที่ผ่านมา

    എവൻറ ലിംഗം ഏതെങ്കിലും ധൈര്യമുള്ള നടിക്ക് മുറിച് മാറ്റാനായിരുന്നില്ലേ.