ആ സൂപ്പർസ്റ്റാർ ഇയാളാണ് ! | ABC MALAYALAM NEWS | ABC CHAT | 25-08-2024

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 570

  • @govindankelunair1081
    @govindankelunair1081 2 หลายเดือนก่อน +22

    ശ്രീലാ മാഡം, ധനുഷ് സാർ ചർച്ച നന്നായി അവതരിപ്പിച്ചു. എല്ലാം ആദ്യം തന്നെ തുറന്നു പറഞ്ഞ പ്രിയപ്പെട്ട ജഗദിഷ് സാറിന് ഒരു വലിയ സല്യൂട്ട് 🙏🏼

  • @Girilalgangadharan
    @Girilalgangadharan 2 หลายเดือนก่อน +1

    ABC വളരെ നന്നായി വിവരണം നൽകി 👌ഇതു present ചെയ്ത രണ്ടു journalist നും അഭിനന്ദനമറിയിക്കുന്നു 🙏

  • @SheelyJoseph
    @SheelyJoseph 2 หลายเดือนก่อน +44

    സരിതയുടെ ഒരു കത്തിന് കേസ് എടുത്തു. എന്നാൽ നടിമാർ വിളിച്ചു പറഞ്ഞിട്ടും അത് വിഷയമല്ല.

    • @aswani1273
      @aswani1273 2 หลายเดือนก่อน +5

      അതാണ് LDF...!!!

    • @sumeshs8239
      @sumeshs8239 2 หลายเดือนก่อน

      പൊട്ടെ, നടിക്കുന്നവർ / അഭിനയിക്കുന്നവർ പറയുന്നത് വിശ്വസിക്കാമോ?

  • @PsSurendran
    @PsSurendran 2 หลายเดือนก่อน +5

    യാതൊരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ മറ്റൊരു വിഷയം ഉടലെടുക്കും (ഇല്ലെങ്കിൽ ഉണ്ടാക്കും )എല്ലാവരും അതിന്റെ പിറകെ പോകും ഇതെല്ലാം (ഹോമം നടത്തുമ്പോൾ അവസാനം പറയുന്ന പോലെ )സ്വാഹ...

  • @rose1431115
    @rose1431115 2 หลายเดือนก่อน +68

    ജയസൂര്യയുടെ ഭാര്യ ഇതറിഞ്ഞു കാണുമോ. അറിയണം. ഇവന്റെയൊക്കെ തനി നിറം. വേറൊരുത്തൻ പറഞ്ഞില്ലേ ഭാര്യ വരുന്നു പിന്നെ വിളിക്കാമെന്ന്. ഒരു ടൂറിസ്റ്റുകാരൻ. കാർ ൽ ടൂർ പോകാൻ 😂

    • @sobhanasobhana1379
      @sobhanasobhana1379 2 หลายเดือนก่อน

      അത് കിണ്ടി സുധീഷ് ആണ്

    • @kannursafari2652
      @kannursafari2652 2 หลายเดือนก่อน

      സിദ്ധിക്കാ ബലാത്സംഗം ചെയ്തതിനെ ജയസൂര്യ കയറി പിടിച്ചതുമായും രഞ്ജിത് തലോടിയതുമായും ദയവു ചെയ്തു സാമാന്യവൽക്കരിക്കരുത്

  • @deepakdevikrupa6668
    @deepakdevikrupa6668 2 หลายเดือนก่อน +9

    film : PIGMAN, Shooting location : Thodupuzha

  • @AjikumarAjikumar-b6y
    @AjikumarAjikumar-b6y 2 หลายเดือนก่อน +4

    ഇപ്പോൾ സിപിഎം സർക്കാർ പറയുന്നു. പിടിപ്പിച്ച നടിയെ കൊണ്ട് വരാൻ പറഞ്ഞു പോലീസ്.. അവരെ കൊണ്ട് വന്നത്തിനു ശേഷം പിടിപ്പിച്ച സ്ഥലം കാണിക്കാൻ പറയും.. പറഞ്ഞു വരുബോൾ തുണി പൊക്കി കാണിക്കേണ്ടി വരും

  • @sandhyasridhar643
    @sandhyasridhar643 2 หลายเดือนก่อน

    Excellent!! 100% truthful

  • @antonykj1838
    @antonykj1838 2 หลายเดือนก่อน +35

    വ്യക്തമായ വിവരണം 👍👍.സിദ്ധിക്ക് എന്ന പോസ്‌കോയേ, സൈക്കോയേ നിയമം അനുസരിച്ച് കോടതി നടപടി എടുത്തില്ല എങ്കിൽ നിയമം എന്തിന്

    • @josemm4774
      @josemm4774 2 หลายเดือนก่อน +3

      നടി ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനിൽ പോയി പരാതി എഴുതി കൊടുത്താൽ അപ്പോൾ നടപടി ഉറപ്പ്. ഏതെങ്കിലും അടുക്കളയിലോ കക്കൂസിലൊ ഇരുന്ന് പരാതി പറഞ്ഞാൽ ഒരു കോടതിയും കേസ് എടുക്കില്ല.

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 หลายเดือนก่อน +64

    വേലി തന്നെ വിള തിന് ന്നു അമ്മ എന്ന സംഘടനക്ക് ആരാണ് പേര് വച്ചത് 😂😂😂

    • @GaneshKumar-dr6xn
      @GaneshKumar-dr6xn 2 หลายเดือนก่อน +4

      അമ്മ എന്ന പേര് പറഞ്ഞത് മഹാനായ മുരളി ആണ്

    • @sivakmr483
      @sivakmr483 2 หลายเดือนก่อน +1

      Win + sun = വേട്ടക്കാരൻ

    • @PsSurendran
      @PsSurendran 2 หลายเดือนก่อน

      ഈ സംഘടനയുടെഅമ്മ എന്നുള്ളപേര് തന്നെമാറ്റണം (കാരണം കുടുംബത്തിലിരിക്കുന്ന നല്ല അമ്മമാർക്ക് പോലും നാണക്കേടാണ്, എന്തർത്ഥത്തിലാണ് ഇങ്ങനെ യൊരു പേര് (ഇതിനു മാമ എന്ന പേരാണ് ഉചിതം )അല്ലെങ്കിൽ മാമി

  • @mridulam4544
    @mridulam4544 2 หลายเดือนก่อน +26

    ശ്രീല Ma'am വളരെ പക്വമായി, അന്തസ്സോടെ, അനായാസമായി വിഷയത്തോടു പ്രതികരിച്ചു!🙏

  • @VijayKrishnan-b9w
    @VijayKrishnan-b9w 2 หลายเดือนก่อน +2

    തൊഴിൽ മേഖല എല്ലാതും പോക്കാ എല്ലാം മേഖലയിൽ ഉള്ളവരിലും ഇത്തരം പൂണൃവാളൻമാർ ഉണ്ട് ഇവരെ നോക്കി യാൽ വളരെ മാന്യമാരായിരിക്കും. എല്ലാത്തിൻറെയും തലപ്പത്ത് പെട്ടെന്ന് എത്തും അദ്ധ്യക്ഷ സ്ഥാനം നന്ദി ഇങ്ങനെ ഒക്കെ ഉള്ള നല്ല പിള്ള ചമയുന്നവർ...

  • @gvrsunilps
    @gvrsunilps 2 หลายเดือนก่อน +30

    ജയനും...സൂര്യനും ...രണ്ടു സുഹൃത്തുക്കളായിരുന്നു.

  • @vinodvarghees8831
    @vinodvarghees8831 2 หลายเดือนก่อน +41

    ഇതിലും നല്ലത് പേര് അങ്ങ് പറയുന്നതാണ്..... പേര് മാത്രം പറഞ്ഞില്ല , ബാക്കിയെല്ലാം പറഞ്ഞു... 😆😆😆

    • @J-sh4xc
      @J-sh4xc 2 หลายเดือนก่อน +1

      പേര് പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ

    • @KannanNair-mg2ys
      @KannanNair-mg2ys 2 หลายเดือนก่อน +2

      ജയസൂര്യ ചിത്രം pigman 2013,.

    • @aswani1273
      @aswani1273 2 หลายเดือนก่อน +1

      Enikum ജയസൂര്യയെയും.. ജയറാമിനെയും aanu thonneeth

    • @vinodvarghees8831
      @vinodvarghees8831 2 หลายเดือนก่อน

      ജയസൂര്യ തന്നെ.... ജയറാം അല്ല എന്ന് അവര് തന്നെ പറയുന്നുണ്ട്.. 😆😆

    • @indianlad23
      @indianlad23 2 หลายเดือนก่อน

      @@aswani1273
      yuva nadan… Jayaram alla

  • @RajanPs-y3n
    @RajanPs-y3n 2 หลายเดือนก่อน +4

    എങ്ങനെ വിത്തുകാളയാകാമെന്ന് പഠിപ്പിക്കുന്ന സംഘടനയാണ് SFIപൊതുചിലവിൽ അവരെ സ൮രക്ഷിക്കുന്നത് മഹാ തെമ്മാടി വിജയൻ നയിക്കുന്ന ആഭ്യന്തരവകുപ്പ്.

  • @manojkrishnan5840
    @manojkrishnan5840 2 หลายเดือนก่อน +14

    Super സ്റ്റാറുകൾ. .....ആരും പ്രേതികരിക്കില്ല

  • @bennykc4538
    @bennykc4538 2 หลายเดือนก่อน +24

    ഇഹലോക വാസം വെടിഞ്ഞ സിനിമാ നടൻമാർ ഭാഗ്യവൻ മാർ , ഇല്ലാ എങ്കിൽ അവരും പല കേസിനെയും നേരിട്രണ്ടി വന്നേനെ.

    • @PsSurendran
      @PsSurendran 2 หลายเดือนก่อน +2

      ഇഘ ലോകം വെടിഞ്ഞവരിൽ പലരും ഇതിന്റെ ആ ശാന്മാരായിടുന്നു, അതിന്റെ പിന്തുടർച്ച (അതായത് പാരമ്പര്യം ആണ് ഇപ്പൊഴും പിന്തുടരുന്നത് )

    • @indirakumari4063
      @indirakumari4063 2 หลายเดือนก่อน +1

      correct

    • @Meghana-v4w
      @Meghana-v4w 2 หลายเดือนก่อน

      മര്യാദയ്ക്ക് വന്നു ജോലി ചെയ്തു ജീവിച്ചാൽ ആരെയും പേടിക്കേണ്ട. അതിനു സംസ്കാരം വേണം. പത്തു തവണ ദൈവത്തെ വിളിച്ചാലും പോയി കിടന്നു പ്രാർത്ഥിച്ചാലും ഒന്നും നല്ല ഗുണം or സംസ്കാരം കിട്ടില്ല. അതിനു നല്ല തന്തക്കും തള്ളക്കും പിറക്കണം. ദൈവം ഭക്തി കൊണ്ട് യാതൊരു ഗുണവും ഇല്ല.

  • @Gireesh199
    @Gireesh199 2 หลายเดือนก่อน +94

    ഇടവേള കെഴങ്ങന്റെ കൊടവയറിനിട്ടു രണ്ടു കൊടുത്താൽ തത്ത പറയുന്ന പോലെ പറയും

    • @laijujose9697
      @laijujose9697 2 หลายเดือนก่อน +5

      😂😂😂😂😂😂🙆‍♀️👌👌👌👌

    • @madhumadhavan5309
      @madhumadhavan5309 2 หลายเดือนก่อน +5

      😅

    • @KROKOKOK
      @KROKOKOK 2 หลายเดือนก่อน +5

      😂😂😂😂

    • @sarithameenarajan5856
      @sarithameenarajan5856 2 หลายเดือนก่อน +4

      😂😂😂

    • @sooraj981
      @sooraj981 2 หลายเดือนก่อน +3

      😊😊😊😊

  • @yaminijc5238
    @yaminijc5238 2 หลายเดือนก่อน

    വിവാദത്തിൽ ആയ എല്ലാവരും തെറ്റ് ചെയ്തോ അറിയില്ല.. പക്ഷെ ഒന്നറിയാ൦ അവരുടെ കുടുംബം സങ്കടത്തിൽ ആയെന്നുള്ള സത്യം...😢

  • @archanavinod1
    @archanavinod1 2 หลายเดือนก่อน +55

    ലേ ജയസൂര്യ:- ങേ! ഞാനോ...പോടാ...
    😂😂😂😂

  • @rajendranraj.7568
    @rajendranraj.7568 2 หลายเดือนก่อน

    സൂപ്പർ 😊😊😊.

  • @Jomon-t1i
    @Jomon-t1i 2 หลายเดือนก่อน +8

    സജി ചെറിയാൻ കൊലലെ ത്തുണി ചുറ്റിയാൽ അവിടെ പോകും 😂😂

  • @varghesemathai8277
    @varghesemathai8277 2 หลายเดือนก่อน +40

    ദൈവഭയമില്ലാത്തവർക്ക് എന്താണ് പാടില്ലാത്തത്?😮

    • @dasappanonline
      @dasappanonline 2 หลายเดือนก่อน +7

      അതിന്റെ ഇടക്ക്....

    • @cmntkxp
      @cmntkxp 2 หลายเดือนก่อน +6

      ​@@dasappanonline അതിൽ തെറ്റ് എന്താ പുള്ളി പറഞ്ഞ... ദൈവ ഭയം ഉള്ള വർ ആഗ്രഹം ഉണ്ടേൽ പോലും തിന്മ ചെയ്യില്ല

    • @archanavinod1
      @archanavinod1 2 หลายเดือนก่อน +5

      ​​@@cmntkxpപറഞ്ഞു വന്നാൽ ഏറ്റവും ദൈവഭയമുളള ദൈവത്തിനോട് ചേർന്ന് നിന്നു എന്ന് കരുതുന്ന മുഹമ്മദ് നബിയാണ് ആറു വയസ്സുള്ള കുഞ്ഞിനെ കെട്ടി, ഒമ്പത് വയസ്സിൽ പീഡിപ്പിച്ചത്.... ദൈവത്തിനെ മണിയടിച്ചാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടും എന്ന് പറയുന്ന കപട ഭക്തിയാണ് ലോകത്തെവിടെ തിരിഞ്ഞാലും ഇന്ന് കാണുന്നത്...😂😂

    • @danishjosej
      @danishjosej 2 หลายเดือนก่อน +2

      ​@@archanavinod1അയിന് അങ്ങേര് അവതരിപ്പിച്ചത് ദൈവത്തെ ആണെന്ന് ഒന്ന് സ്വയം ചിന്തിച്ചാൽ മതി... മദ്യപുഴയും 72ഹൂറിമാരും ഒഴുകുന്ന സ്വർഗലോകം!!!!??? ഇത്‌ സ്വർഗ്ഗമോ അതോ നരകമോ?? വിശുദ്ധിയുടെ അവസാന വാക്ക് ആകേണ്ട സ്വർഗ്ഗത്തെ വെറും നാലാംകിട വ്യഭിചാര ശാലയ്ക്ക് തുല്ല്യം ആക്കിയാൽ അത് സ്വർഗമാകുമോ?? അങ്ങേര് വിശുദ്ധിയുടെ നിറകുടമാകുന്ന ദൈവമാകുമോ???

    • @santhoshps8927
      @santhoshps8927 2 หลายเดือนก่อน

      ​@@archanavinod1Daivathodu chernnu nilkunnu ennu parayunnathano Daiva bhayam. Athu lokathe kabalippichu swartha labhathinu vendi bhakthi nadikunna aalukalanu.... Yatharthil daivathe bhayakunnavar bhayakkym paapathe.

  • @abhijithu25
    @abhijithu25 2 หลายเดือนก่อน +1

    എല്ലാത്തിനെയും നുണ പരിശോധന നടത്തണം എങ്കിലേ നെല്ലും പതിരും തിരിയൂ. നമ്മൾ ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത കുറെ സ്ത്രീകൾ ആണ് ഇപ്പോൾ ഈ ആരോപണമെല്ലാം ഉന്നയിക്കുന്നത്. ആരും നിയമനടപടിയുമായി പോകില്ലെന്നും പറയുന്നു അതു കൊണ്ടു നല്ല ഡൗട്ട് ഉണ്ട്.

  • @RymalaMathen
    @RymalaMathen 2 หลายเดือนก่อน +1

    Very good presentation. Good content

  • @sathghuru
    @sathghuru 2 หลายเดือนก่อน +2

    സോണിയ മൽഹാറിൻ്റെ ഫേസ്ബുക്ക് നിറയെ ജയസൂര്യയെ പുകഴ്ത്തി ഉള്ള ഫോട്ടോകൾ ആണല്ലോ....😮 ( ഇപ്പൊൾ എല്ലാം ഹൈഡ് ആക്കിയിട്ടുണ്ട്)

    • @sheelaprakash532
      @sheelaprakash532 2 หลายเดือนก่อน

      അതാണ്...അതിൽ തന്നെ എന്തോ something wrong...ഈ സോണിയ മല്‍ഹാറിനെ എനിക്ക് നന്നായി അറിയാം...എന്റെ തൊട്ടടുത്ത നാട്ടുകാരി. പേര്‌ ബിന്ദു എന്നാണ്. ഒന്നാന്തരം....

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 2 หลายเดือนก่อน +4

    ജയസൂര്യ
    പിഗ് മാന്‍
    2013
    തൊടുപുഴ

  • @thejassurya2913
    @thejassurya2913 2 หลายเดือนก่อน +54

    ധനുഷെ, ഇങ്ങനെ ക്ലൂ കൊടുക്കല്ലേ . ആളെ ഒക്കെ അറിഞ്ഞിട്ടാണ് ഇത് കാണാൻ തുടങ്ങിയത് തന്നെ. പക്ഷെ, നിങ്ങൾ രണ്ടാളും കൂടെ , പ്രത്യേകിച്ച് ധനുഷ് , ഇങ്ങനെ ക്ലൂ തരുന്നതിലും ഭേദം ആ പേര് അങ്ങ് പറയുന്നതല്ലേ ?😂😂😂

    • @RemyaVijayan-h6o
      @RemyaVijayan-h6o 2 หลายเดือนก่อน +3

      Aaraa

    • @ItsGod111
      @ItsGod111 2 หลายเดือนก่อน +4

      Jayasurya

    • @thejassurya2913
      @thejassurya2913 2 หลายเดือนก่อน +6

      @@RemyaVijayan-h6o സിനിമ ഏതാണെന്നും അതിൽ സോണിയ മൽഹാർ ഓഫീസ് സ്റ്റാഫായി വരുന്നത് എത്രാമത്തെ മിനിറ്റിൽ ആണെന്നും വരെ ആളുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

    • @Kalaidoscope666
      @Kalaidoscope666 2 หลายเดือนก่อน +2

      Cinima eetha

    • @J-sh4xc
      @J-sh4xc 2 หลายเดือนก่อน

      ​@@Kalaidoscope666Pig man

  • @sasidharankadavath
    @sasidharankadavath 2 หลายเดือนก่อน +10

    ട്രാൻസ്ജൻഡർ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

  • @sreekala7690
    @sreekala7690 2 หลายเดือนก่อน +84

    താടി വെച്ചതും മുടി പുറകോട്ട് കെട്ടിയിട്ടുണ്ട് മിണ്ടാതെ പെണ്ണിന് ഉരിയാടാ പ്പയ്യൻ

    • @Songs-i2m
      @Songs-i2m 2 หลายเดือนก่อน

      😮😅

    • @PR-dz3yl
      @PR-dz3yl 2 หลายเดือนก่อน

      SHAJI PAPPPPAAAA...GOCHU RAPIST

    • @gibsongigmus6881
      @gibsongigmus6881 2 หลายเดือนก่อน

      Pig man 🤣🤣🤣🤣🤣

  • @NarayananSankaran-v6z
    @NarayananSankaran-v6z 2 หลายเดือนก่อน +68

    കമാലുദ്ദീൻ എവിടെ അവനെയും പൊക്കണം

  • @krullasan
    @krullasan 2 หลายเดือนก่อน +34

    ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യയല്ല.

    • @indianlad23
      @indianlad23 2 หลายเดือนก่อน

      😂

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 หลายเดือนก่อน +3

    Winസൂര്യ

  • @sajeeshkg7053
    @sajeeshkg7053 2 หลายเดือนก่อน +1

    ജയസൂര്യ, pigman മൂവി ഷൂട്ടിങ് 2013

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 2 หลายเดือนก่อน +8

    ഒരു സംഘടന യുടെ തലപ്പത്തും ഒരു വർഷത്തിൽ കൂടുതൽ ആരെയും ഇരുത്തരുത്, വർഷങ്ങൾ ഇങ്ങനെ ഇരുന്നാൽ സ്വയം ഒരു മാഫിയ ഗ്രൂപ്പ്‌ ഉണ്ടാകും, Mr. നിഷ്കളങ്കൻ ആണ് ഇതിനു എല്ലാം കൂടപ്പിടിച്ചതു..

  • @sreenivasanvr7023
    @sreenivasanvr7023 2 หลายเดือนก่อน +1

    ... ധർമ്മിഷ്ടരല്ലാത്തവർ നാട് ഭരിച്ചാൽ ആ നാട് മുടിയും എല്ലാ തരത്തിലും... അധർമ്മം നാട്ടിൽ കൊടി കുത്തി വാഴും...
    👍👍👍
    35 വർഷത്തെ കമ്മ്യൂണിസ്റ്റ്‌ ദുഷ്ഭരണത്തിന് ശേഷം ബംഗാളിലെ പാവപ്പെട്ട, നിസഹായരായ ജനങ്ങൾ അവറ്റകലെ അധികാരത്തിൽ നിന്ന് ചവിട്ടിപുരത്താക്കി...
    👍👍
    പിന്നീട് വന്നവർ കാട്ടിക്കൂട്ടുന്നതും കമ്മ്യൂണിസ്റ്റ്‌ കൂതറകൾ ചെയ്ത അതെ പ്രവർത്തികൾ തന്നെ... അവറ്റകളും നാശത്തിന്റെ പാതയിൽ നീങ്ങുന്നു..
    👌👌
    👍👍

  • @vinodkyl8010
    @vinodkyl8010 2 หลายเดือนก่อน

    Let us know how the court reacts.

  • @Vic-b9l
    @Vic-b9l 2 หลายเดือนก่อน +5

    Jayasurya

  • @carlo-wt2fu
    @carlo-wt2fu 2 หลายเดือนก่อน +18

    2013 movie pigman
    Wcc member :Ramya Nambeeshan
    Shooting commenced on 10 November 2011 and Jayasurya was already set to showcase his skills as a performer in this unusual flick. Pigman was announced to be predominantly set in various locations of Thodupuzha, Muvattupuzha and Idukki.

    • @MrGenious-n5q
      @MrGenious-n5q 2 หลายเดือนก่อน

      ആ മൂവിയിലെ 22 മിനിറ്റ്സ് ലെ ആ ജൂനിയർ ആര്ടിസ്റ് ന്റെ അഭിനയിച്ച ഭാഗം ഉണ്ട്

  • @VijayantkNalini
    @VijayantkNalini 2 หลายเดือนก่อน

    ചാനൽകാർ വയനാടിനെ മറക്കാനുള്ള പുതിയ ന്യൂസ്‌ ആണ് സിനിമാ കഥകൾ

  • @mytravel5.0
    @mytravel5.0 2 หลายเดือนก่อน +5

    എനിക്ക് ഏഴാം തീയതി ldc പരീക്ഷയാണ് ഞാൻ അതിന് പഠിക്കാതെ ഈ വാർത്തയാണ് കണ്ടുകൊണ്ടിരിക്കുന്നത് എനിക്ക് കാണാൻ ഒരു നിജ്ഞാസയാണ്

    • @Nasi7025
      @Nasi7025 2 หลายเดือนก่อน +1

      😂😂njanum... Evdeyaa center

    • @reshmisekhar9524
      @reshmisekhar9524 2 หลายเดือนก่อน +2

      Poyirunnu padikkan nokku chetta athe upakarikku

    • @Nasi7025
      @Nasi7025 2 หลายเดือนก่อน

      @@reshmisekhar9524 😌

    • @Avanthianvi
      @Avanthianvi 2 หลายเดือนก่อน

      ​@@Nasi7025തൊടുപുഴ 🤣🤣🤣🤣🤣

    • @HaleelTS
      @HaleelTS 2 หลายเดือนก่อน

      ഇങ്ങനയുള്ള കാര്യങ്ങൾ വരും പോകും, ഇതൊന്നും ചിന്തിക്കാതെ പഠിച്ചു ഒരു ജോലി നേടുക,

  • @rameshramachandran6807
    @rameshramachandran6807 2 หลายเดือนก่อน +3

    എത്ര ദിവസം ഇതും പറഞ്ഞിരിക്കും?

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 หลายเดือนก่อน +31

    എന്താണീ കേരളത്തിൽ ഇത്രയും മോശമായിരുന്നോ ഈ സിനിമാ ഇൻഡസ്ട്രി.... പണ്ട് പലതും കേട്ടിരുന്നു.... ചിലത് പിന്നീടും......പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല....😏 പുച്ഛം തോന്നുന്നു.......കഷ്ടം ....😠

    • @ajnuz517
      @ajnuz517 2 หลายเดือนก่อน

      Athil kidakunna perum koody purath vannal thikanju 😂😂😂😂😂

  • @S-k4q
    @S-k4q 2 หลายเดือนก่อน +18

    അടുത്തത് മുകേഷ് on air

  • @Shiji-r1v
    @Shiji-r1v 2 หลายเดือนก่อน

    good ഗേൾ ...good.....🎉

  • @BenitoAdolf
    @BenitoAdolf 2 หลายเดือนก่อน +7

    ഇന്നലെ സിദ്ദിഖ് പ്രതികരിച്ചു, ഇന്ന് കുറ്റി തെറിച്ചു.
    അപ്പോൾ ഇക്കാര്യത്തിൽ സിദ്ദിഖിന്റെ അപ്പനായ മോഹൻലാൽ എങ്ങനെ പ്രതികരിക്കാനാണ്🤣

    • @UmaLokanath
      @UmaLokanath 2 หลายเดือนก่อน +1

      But Mohanlal does not walk around saying he is a yogyan.

    • @BenitoAdolf
      @BenitoAdolf 2 หลายเดือนก่อน

      @@UmaLokanath യോഗ്യനല്ല എന്നു സ്വയം അംഗീകരിച്ച മോഹൻലാലിനെ എന്തിനാണ് സംഘടനയുടെ തലപ്പത്ത് വെച്ചിരിക്കുന്നത്??? അവന്റെ രാജിയല്ലെ ആദ്യം വാങ്ങേണ്ടത്😁...

  • @Jayan.TJayan
    @Jayan.TJayan 2 หลายเดือนก่อน +12

    ചെറുതിലേSFI കാർ പീഡനം ക്ലാസ് പഠിച്ച് വന്നവൻ

  • @devdev2530
    @devdev2530 2 หลายเดือนก่อน +62

    മോഹൻലാൽ എങ്ങനെ പ്രതികരിക്കും? ആയാളും...

    • @BINS555
      @BINS555 2 หลายเดือนก่อน +9

      മമ്മൂട്ടി 😂😂😂

    • @IndraSenan-gv5yg
      @IndraSenan-gv5yg 2 หลายเดือนก่อน +8

      മമൂട്ടിയും മോശമല്ല.

    • @sureshvk296
      @sureshvk296 2 หลายเดือนก่อน +5

      അദ്ദേഹം ഈ വിഷയത്തിന്റെയും സൂപ്പർ സ്റ്റാർ ആണ്, പക്ഷേ പുള്ളിയെ അന്വേഷിച്ച് എത്തുന്നവരിൽ തിരഞ്ഞടുക്കുന്ന ഭാഗ്യവതികൾക്ക് മാത്രമേ അദ്ദേഹവുമായി അങ്ങിനെയുണ്ടെങ്കിൽ കിടക്കപങ്കിടാൻ സാധിക്കുകയൊള്ളു എന്നവാർത്തയാണ് പിന്നാമ്പുറങ്ങളിൽ അലയടിക്കുന്നത്, അദ്ദേഹത്തിന് ഈ വിഷയത്തിൽ ദാരിദ്രമുണ്ടാവാൻ 0% മാണെന്ന് പ്രശക്ത ഓൺ ലൈൻ ചാനലുകാരൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിട്ടുണ്ട്..

    • @babup.r5224
      @babup.r5224 2 หลายเดือนก่อน

      😁😁😁
      ആരും ഇനിയും
      പ്രീതികരിക്കില്ല 😁😁
      പ്രീതികരിച്ചവർ 😁😁
      എല്ലാം 😁😁
      പ്രീതികൾ ആയി 😁😁

    • @J-sh4xc
      @J-sh4xc 2 หลายเดือนก่อน +1

      @@sureshvk296 മറുനാടൻ

  • @malabiju1980
    @malabiju1980 2 หลายเดือนก่อน +6

    This conversation is really appreciated

  • @Rekhare23
    @Rekhare23 2 หลายเดือนก่อน +17

    ധനുഷ് തൊട്ടുകാണിച്ചു 😁😁😁

  • @preethap1927
    @preethap1927 2 หลายเดือนก่อน +4

    കേരളം തന്നെ യൂണിയൻ ടെറിറ്ററി ആക്കി രാഷ്ട്രപ്തി ഭരണത്തിൻ കീഴിൽ കൊണ്ട് വരുന്നതായിരിക്കും നല്ലത്

  • @pushpasadanandan1936
    @pushpasadanandan1936 2 หลายเดือนก่อน +5

    Jaya surya

  • @rajpadoor
    @rajpadoor 2 หลายเดือนก่อน +45

    ശരീരത്തിൽ പല്ലുകൾ കണ്ണുകൾ തുടങ്ങിയ ഒരു പാട് അവയവങ്ങളിൽ ബ്യാക്ടീരിയ ,വൈറസ്,ഫംഗസ് അണുബാധ വരും
    അത്കൊണ്ട് ആരും പല്ല് എടുത്തു കളയാറില്ല,കണ്ണ് ,യോനി എന്നിവ തുന്നികെട്ടാറില്ല ,പക്ഷേ ഈ മിഥ്യാധാരണ വെച്ച് അവർ സുനയുടെ അറ്റം വെട്ടിമാറ്റും ആ കവർ ഇല്ലാത്ത അറ്റം അണ്ടർ വെയറിൽ ,ഡ്രസ്സിൽ ഉരസി ഉരസി സുന ഒരുമാതിരി തഴമ്പ് വന്നു തുരുബെടുത്ത മണ്ഡരിബാധിച്ച കൊട്ടതേങ്ങപോലെയായി അതിന്റെ ഇക്കിളിത്തം (സെൻസിറ്റിവിറ്റി ) നഷ്ട‌പ്പെടുന്നു... പിന്നെ ലൈംഗിക സംതൃപ്‌തി വേണമെങ്കിൽ നല്ല ഇറുകിയത് വേണ്ടിവരും പക്ഷേ ആടും പോത്തും വെട്ടി തിന്നൂ പുളയ്ക്കുന്ന അവർ അവരുടെ സ്ത്രീകളുടെയും ഇതേകാരണം കൊണ്ട് വരുന്ന അധികമായ വികാരം ശമിപ്പിക്കാൻ നന്നേ ചെറുപ്പത്തിൽ തന്നെ അവർ അറിയാതെ അവരുടെ മാതാപിതാക്കൾ ചേലാകർമ്മം (FGM ) ചെയ്യുന്നതിനാൽ ക്ലിറ്റോറിസ് അഥവാ ഏറ്റവും സെൻസിറ്റീവ് ആയ കൃസരി നീക്കം ചെയ്യപ്പെടുന്നു , പിന്നെ അവരുടെ സ്ത്രീകൾ വികാരമില്ലാത്ത വെറും കൃഷിയിടം ആയി മാറുന്നു അതിനാൽ മുസ്ലിം പുരുഷന്മാർ അന്യമത പെൺകുട്ടികളേയും അവരുടെ സ്ത്രീകളുടെ പിൻഭാഗവും, ചെറിയ ആൺ പെൺകുട്ടികളേയും ഉപയോഗിക്കുന്നു ,അവർ ഇരകളാവുന്നു
    ശേഷം ചിന്തനീയം

    • @thilakalungal
      @thilakalungal 2 หลายเดือนก่อน +1

      ❤❤❤❤😊

    • @dharmikvew
      @dharmikvew 2 หลายเดือนก่อน +9

      ഉഷ്ണം ഉഷ്‌ണേന ശാന്തി എന്ന് പറഞ്ഞത് പോലെ ബാക്കി മുക്കാൽ കൂടി കളഞ്ഞാൽ സൂക്കേട് മാറും. അങ്ങനെ ഒരു പൂർണ്ണ സുന്നത്ത് ആണ് വേണ്ടത്.

    • @dharmikvew
      @dharmikvew 2 หลายเดือนก่อน

      വെള്ളം കുറവുള്ള രാജ്യത്ത് ഒരു കാമഭ്രാന്തൻ സൂക്കേട് മാറ്റാൻ തുടങ്ങിയ അഭ്യാസം ഒടുവിൽ സുനയുടെ അറ്റം മുറിക്കുന്നതിൽ കലാശിച്ചു. അത് മനസ്സിലാക്കിയൊരു സമൂഹത്തെ പൊട്ടനാക്കാൻ അതൊരു ആചാരമാക്കി വച്ചു. അങ്ങനെയാണ് സർവ്വ പൊട്ടന്മാരും മുറി തുടങ്ങിയത്.

    • @sobhanasobhana1379
      @sobhanasobhana1379 2 หลายเดือนก่อน +2

      ഇത് വായിച്ച് ഞാൻ ചിരിച്ചു ചിരിച്ചു ഇതേപോലെയുള്ള കമന്റുകൾ വേറെ എങ്ങും പോകണ്ട ചിരിക്കാൻ

    • @dharmikvew
      @dharmikvew 2 หลายเดือนก่อน +2

      @@sobhanasobhana1379
      Dr ആരിഫ് ഹുസൈന്റെ ചാനൽ കേൾക്കണം. ഇതിനേക്കാൾ വലിയ സത്യങ്ങൾ തമാശ രൂപത്തിൽ പറയുന്നുണ്ട്.

  • @munninair
    @munninair 2 หลายเดือนก่อน +1

    ഇനി ഒന്നും പറയണ്ട. ആരാണെന്ന് എല്ലാവർക്കും മനസ്സിലായി😅😅😅😅

  • @anilkumarsathyapal1048
    @anilkumarsathyapal1048 2 หลายเดือนก่อน +51

    ആട് ഒരു ഭീകര ജീവിയിലെ ഭീകരൻ😂

    • @shabnanavas7359
      @shabnanavas7359 2 หลายเดือนก่อน +1

      സോണിയ മൽഹാർ office staff ആയി അഭിനയിച്ച സിനിമയുടെ scene ഇടാമോ..

    • @Ncp567
      @Ncp567 2 หลายเดือนก่อน

      ​@@shabnanavas7359pigman youtubeil und

  • @naresh287
    @naresh287 2 หลายเดือนก่อน

    Ayya vanakam ❤

  • @mr.j9122
    @mr.j9122 2 หลายเดือนก่อน +2

    Shaji Pappan 😎

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 หลายเดือนก่อน +1

    അവരവരുടെ ഭാര്യമാർക്കുള്ളതല്ലേ നടികൾക്കുമുള്ളൂ..,.. അവന്മാർ അവളുമാരുടെ കൂടെ കിടക്കാൻ ( അഭിനയം ) പോകുമ്പോൾ ഭാര്യമാരുടെ അടുത്ത് മറ്റൊരുത്തൻ കിടക്കുന്നത് ഇവന്മാർ ഇഷ്ടപ്പെടുമോ ?

  • @ravichirakal
    @ravichirakal 2 หลายเดือนก่อน +3

    ജയസൂര്യ

  • @Theerthanadam
    @Theerthanadam 2 หลายเดือนก่อน +45

    ആനപ്പിണ്ടവും ആയിട്ടും ഈ നടന് ബന്ധം ഇല്ലേ എന്നൊരു സംശയം.

    • @raveendranravi8491
      @raveendranravi8491 2 หลายเดือนก่อน +8

      ആനപിണ്ടത്തിൽ നിന്ന് തിരി ഉണ്ടാക്കാം😂

    • @munninair
      @munninair 2 หลายเดือนก่อน +4

      അത് തന്നേ പുള്ളേ

    • @anupkrishnan4731
      @anupkrishnan4731 2 หลายเดือนก่อน

      😂😂

  • @SalyTomy-m7j
    @SalyTomy-m7j 2 หลายเดือนก่อน +7

    Jayasooriya

  • @Siddh_Raaaj
    @Siddh_Raaaj 2 หลายเดือนก่อน +3

    ജയ ജയ ജയ ജയ ഹേ....
    സൂര്യ കിരീടം വീണുടഞ്ഞു...

  • @CHARVAGAN
    @CHARVAGAN 2 หลายเดือนก่อน +53

    പേടി മൂത്ത്, ഇന്റർവെൽ ബാബു പ്രസവിച്ചുയെന്നാണ് കരകമ്പി

    • @natarajanv152
      @natarajanv152 2 หลายเดือนก่อน +4

      😅😅😅😅😅

    • @AryaSugesh
      @AryaSugesh 2 หลายเดือนก่อน +2

      😂

    • @alicepurackel7293
      @alicepurackel7293 2 หลายเดือนก่อน +1

      😆😆😆

    • @babup.r5224
      @babup.r5224 2 หลายเดือนก่อน +1

      😁😁😁

    • @babup.r5224
      @babup.r5224 2 หลายเดือนก่อน +1

      😁😁😁

  • @mrbinuram9889
    @mrbinuram9889 2 หลายเดือนก่อน +3

    മലയാള സിനിമ ലോകം പെൺ ശാപത്താൽ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നു

    • @PsSurendran
      @PsSurendran 2 หลายเดือนก่อน

      പെൺ ശാപം ഫലിക്കും എന്ന് കേട്ടിട്ടുണ്ട്, ഏറെക്കുറെ കുറച്ചു ശരിയുമുണ്ട്

  • @Mysterious_-Fox53
    @Mysterious_-Fox53 2 หลายเดือนก่อน

    Jayasuryakku 45 vayassu undu 42alla, Movie name Pigman (2013) ,Soniya is in this movie @20 mins acted as an office woman

  • @DhaneeshMV
    @DhaneeshMV 2 หลายเดือนก่อน +23

    അയ്യോ നമ്മുടെ നെന്മമരം 😂😂😂

  • @Sunnynair
    @Sunnynair 2 หลายเดือนก่อน +2

    Dharmajan adjustmentinu ready ayirinnu 😂😂😂😂

  • @samarth4054
    @samarth4054 2 หลายเดือนก่อน +5

    ബീഫും പയംപൊരിയും കണ്ടുപിടിച്ച മഹാന് ആരോപണം ഉണ്ടോ😂

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 หลายเดือนก่อน

    Nadi വന്നു വേണം പരാതി തരാൻ... നടി ഒറ്റക്ക് വരണോ അതോ ആർക്കെങ്കിലും കൂടെ വരാമോ? അതു പറഞ്ഞില്ല...

  • @DrPBGangadharan
    @DrPBGangadharan 2 หลายเดือนก่อน

    കേസും നടത്തിപ്പുമൊക്കെ ഇരകളെ നന്നായി സംരക്ഷിക്കാൻ കഴിയുന്ന സിനിമയെക്കുറിച്ച് എല്ലാം അറിയാവുന്ന ഒരു മന്ത്രിയെയും ഇതിനൊക്കെ സഹായിക്കാൻ സിനിമയിൽ തന്നെ ഇപ്പോഴുമുള്ള ഒരു എംഎൽഎ യെയും ഏൽപിക്കുന്നതിനെ കുറിച്ച് കൂടി ആലോചിക്കാം

  • @swanthamchalakudy8291
    @swanthamchalakudy8291 หลายเดือนก่อน

    എനിക്ക് നിങ്ങളുടെ ആരെങ്കിലും നമ്പർ വേണം

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 หลายเดือนก่อน

    ഇനി നിന്നെ പോലെയുള്ള മാധ്യമപ്രവർത്തകരുടെ കളികൾ കൂടി പുറത്തു വരണം

  • @KannanNair-mg2ys
    @KannanNair-mg2ys 2 หลายเดือนก่อน

    ജയസൂര്യ 😎

  • @sureshvk296
    @sureshvk296 2 หลายเดือนก่อน

    അദ്ദേഹം ഈ വിഷയത്തിന്റെയും സൂപ്പർ സ്റ്റാർ ആണ്, പക്ഷേ പുള്ളിയെ അന്വേഷിച്ച് എത്തുന്നവരിൽ തിരഞ്ഞടുക്കുന്ന ഭാഗ്യവതികൾക്ക് മാത്രമേ അദ്ദേഹവുമായി അങ്ങിനെയുണ്ടെങ്കിൽ കിടക്കപങ്കിടാൻ സാധിക്കുകയൊള്ളു എന്നവാർത്തയാണ് പിന്നാമ്പുറങ്ങളിൽ അലയടിക്കുന്നത്, അദ്ദേഹത്തിന് ഈ വിഷയത്തിൽ ദാരിദ്രമുണ്ടാവാൻ 0% മാണെന്ന് പ്രശക്ത ഓൺ ലൈൻ ചാനലുകാരൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിട്ടുണ്ട്..

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน +14

    പെൺവാണിഭം ഒരു തൊഴിലാളാണ് എന്ന് തോന്നുന്നു

  • @dileepkumar-sk8so
    @dileepkumar-sk8so 2 หลายเดือนก่อน +5

    യുവ സൂപ്പർ സ്റ്റാർ ഉയരമുള്ളയാൾ എന്നൊക്കെ പറഞ്ഞപ്പോൾ ആട് ജീവിതത്തിലെ നായകനാണെന്ന് തെറ്റിദ്ധരിച്ചു

    • @autumn5226
      @autumn5226 2 หลายเดือนก่อน +1

      ടിയാനും മോശമല്ല

    • @chitra6419
      @chitra6419 2 หลายเดือนก่อน

      @@autumn5226 his mother mallika sukumaran is also bad character

    • @autumn5226
      @autumn5226 2 หลายเดือนก่อน

      @@chitra6419 I am a 60s kid. I read so many things at that time, before and after their second marriage

  • @subashm288
    @subashm288 2 หลายเดือนก่อน

    ഇങ്ങനെ തൊട്ട് കാണിച്ചു തരുന്നതിനേക്കാൾ.... പേര് പറയാമായിരുന്നു

  • @sankaranarayananm.n6999
    @sankaranarayananm.n6999 2 หลายเดือนก่อน

    Sabhash❤

  • @soundsofengineroom9731
    @soundsofengineroom9731 2 หลายเดือนก่อน +42

    പേര് പറയില്ല തുപ്പി കാണിച്ചു തരാം 😁😁😁😁

    • @vinodnarayanan4547
      @vinodnarayanan4547 2 หลายเดือนก่อน +3

      🤣🤣🤣🤣🤣

    • @sheejajose8336
      @sheejajose8336 2 หลายเดือนก่อน +1

      😂😂😂😂

    • @girija-2283
      @girija-2283 2 หลายเดือนก่อน +1

      😂😂😂

  • @georgekuriakose2578
    @georgekuriakose2578 2 หลายเดือนก่อน

    ആളൂർ എത്തുമോ?

  • @prasoonsoon3411
    @prasoonsoon3411 2 หลายเดือนก่อน

    ജയസൂര്യ സർണപ്പണിക്കാരൻ🎉

  • @geekris7543
    @geekris7543 2 หลายเดือนก่อน

    Jaya soorya ?

  • @beauty9369
    @beauty9369 2 หลายเดือนก่อน +2

    പാവം ഉമ്മെൻചാണ്ടി യെ പീഡിപ്പിച്ച പ്പോൾ ഇവൻ മാർ ആഘോഷിച്ചില്ല

  • @TheBonlessTongue
    @TheBonlessTongue 2 หลายเดือนก่อน +36

    ഇതിലൊന്നും ഒരു ടെൻഷനും ഇല്ലാതെ ഇരിക്കുന്ന ഒരു സെലിബ്രിറ്റി വിനീത് ശ്രീനിവാസനാവും.

    • @kotolengo68
      @kotolengo68 2 หลายเดือนก่อน +4

      അവനു അണ്ടിയില്ലെ ?

    • @spdrg86
      @spdrg86 2 หลายเดือนก่อน +8

      New gen actors comparatively ithil pedathavar aayirikum karanam inagne ulla pollapp avarak ariyalo pinne ippo ulla actress um bold aayavar aanu.

    • @NSureshKumarNair
      @NSureshKumarNair 2 หลายเดือนก่อน +1

      Aavan sadhyathayilla chilappol nale Avante perayirikkum varan pokunnathu

    • @VinodVinod-dx8zc
      @VinodVinod-dx8zc 2 หลายเดือนก่อน +3

      അപ്പോൾ അവന്ടെ അനിയനോ 😄

    • @J-sh4xc
      @J-sh4xc 2 หลายเดือนก่อน +2

      പക്ഷേ അവന് പേടികാണും.. ഇനി അച്ഛനെങ്ങാൻ😂

  • @ChandraRaj-r2e
    @ChandraRaj-r2e 2 หลายเดือนก่อน

    ജയസൂര്യയ്ക്ക് 42 വയസ്സല്ല. 47 ആണ്. 1977-ൽ ആണ് അദ്ദേഹത്തിന്റെ ജനനം.

  • @jovee9531
    @jovee9531 2 หลายเดือนก่อน +1

    ഇരകളെ കൊണ്ട് പീഡിതന്മാരെ നാറ്റിച്ചത് വിജയന്റെ നയ ചാതുര്യ മാണ് .

  • @KN-hz8zw
    @KN-hz8zw 2 หลายเดือนก่อน

    Jaya soorya aano ?

  • @VinodVinod-dx8zc
    @VinodVinod-dx8zc 2 หลายเดือนก่อน +9

    കത്തനാർ ആയി അഭിനയിക്കുന്ന നടനാണ്.. എറണാകുളത്തു തുണി കട ഉള്ള നടനാണ്... ഊമ ആയി അഭിനയിച്ച നടനാണ്.. ജയവുമായി ബന്ധമുള്ള നടനാണ്.. സൂര്യനുമായി ബന്ധമുള്ള നടനാണ് 😂😂😂

    • @Frommoonlightwithlove
      @Frommoonlightwithlove 2 หลายเดือนก่อน

      ha ha ha ha

    • @sheejajose8336
      @sheejajose8336 2 หลายเดือนก่อน +1

      ക്ലൂ അപാരം😂

    • @PsSurendran
      @PsSurendran 2 หลายเดือนก่อน

      ആരും നമ്മൾ വിചാരിക്കുന്നപോലെ അത്ര വെടിപ്പല്ല

    • @anilgopal4405
      @anilgopal4405 2 หลายเดือนก่อน

      ഫാഷൻ ഡിസൈനിംഗ് മയിരിൽ ചെയ്യുന്ന മലയാളത്തിലെ ഒരേയൊരു നടനുമാണ്!

    • @ponnammaravi5366
      @ponnammaravi5366 2 หลายเดือนก่อน +1

      മനസിലായി. ഇതിൽ കൂടുതൽ ക്ലൂ വേണ്ട 😄😄

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 2 หลายเดือนก่อน

    രഞ്ജിത്‌ പീഢനസംഭവം നടക്കുമ്പോൾപാലേരി മാണിക്യം സിനിമയുടെ ഷൂട്ടിംഗ് പോലും തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് മമ്മൂട്ടിയെന്തിനാടാ ചങ്ങായി മറുപടി പറയേണ്ടത്?

  • @surendrankp9280
    @surendrankp9280 2 หลายเดือนก่อน

    വളരെ solid തെളിവില്ലെങ്കിൽ ഇവർ സ്വാധീനവും പണ വും ഉപയോഗിച്ച് രക്ഷ പെടും... ഈ മേഖല യിൽ കിട്ടുന്ന വലിയ പ്രതിഫലവും,, പ്രശസ്തി യും തുടർന്ന് പരസ്യവരുമാനവും എല്ലാം ആലോചിച്ചു മോഹ വലയത്തിൽ നിന്ന് നടിമാർ മോചിതരാവണം,,, പരസ്പരം പാര വെക്കാതെ നേരിട്ടാൽ ഈ പരിപാടി ഇപ്പോൾ നിർത്താം,,, ഇത് ഒരു നടി bed sharing നെ എതിർത്ത് ഇട്ടു പോരുമ്പോൾ,,, മറ്റാരെയോ വെച്ച്,,, കാര്യം നടത്തുന്നു....

  • @sasikarunakaran1320
    @sasikarunakaran1320 2 หลายเดือนก่อน +1

    Kovalan ano

  • @antonykunjavira664
    @antonykunjavira664 2 หลายเดือนก่อน

    a good interview

  • @josethoppil4945
    @josethoppil4945 2 หลายเดือนก่อน +1

    ഈ ഗവർമെന്റ് ആണ് ഉമ്മൻ‌ചാണ്ടി സാറിനെ, ആ കുടുബത്തിനും നാണം കെടുടിയത് ഇത് ഗോഡിന്റെ കളി തന്നെയാണ് ഇവരെ ഇപ്പോൾ തുറന്നു കാണിക്കുന്നത് മന്ത്രി സഭയിൽ ഉള്ളവരുടെ എത്ര കഥകൾ ന്യൂസിലും യൂട്യൂബിലും കണ്ടതാണ് എന്നിട്ട് എന്തുണ്ടായി

  • @gineshjinan1
    @gineshjinan1 2 หลายเดือนก่อน +5

    jayasurya

  • @BaburajEp
    @BaburajEp 2 หลายเดือนก่อน +2

    നല്ല വാളൻ പുളിഅല്ലെങ്കിൽ നല്ല ചക്കര ധാരാളം മുമ്പിൽ കിടന്നാൽ മമ്മൂട്ടി ആണേലും തൊട്ട് നക്കും.

  • @JosephVarghese-bf6im
    @JosephVarghese-bf6im 2 หลายเดือนก่อน

    Ee chechi paranjath pakka corect..

  • @sajeevm3801
    @sajeevm3801 2 หลายเดือนก่อน +4

    ഷാജി പാപ്പ... ഇവളെ ഞാൻ......
    അരുത് അബു... അരുത്...

  • @sneha.8ukandam
    @sneha.8ukandam 2 หลายเดือนก่อน

    Please you duo " Don't forget about Massa Padi " 15:08 🧐🤨🤔🤨. 😉

  • @shajie3238
    @shajie3238 2 หลายเดือนก่อน

    ആരാണെങ്കിലും ഉടനെ ഒരു കുട്ടി കൂടി ഉണ്ടാക്കണം thirakkilanengil ആരെയെങ്കിലും ഏൽപ്പിക്കണം😢😢😢😢 1:47

  • @mohammedpambodan3894
    @mohammedpambodan3894 2 หลายเดือนก่อน +1

    ജഗദീഷ്, ജയറാം,, ശ്രീനിവാസൻ ഇവരൊന്നും വാതിൽ മുട്ടുന്നവരല്ല വിചാരിക്കുന്നു 😂❤

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 หลายเดือนก่อน +2

      ജയറാം വെറും കോഴിയാണ്,അത് ഷൂട്ടിംഗ് കാണാൻ പോകുന്നവർക്ക് പോലും അനുഭവം ഉണ്ട്.മറ്റുള്ളവരുടെ കാര്യം അറിയില്ല