കുറച്ചുനാൾ കഴിയുമ്പോൾ ഇതെല്ലാം മറ്റുള്ളവർ മറക്കും. പിന്നെയും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടെയിരിക്കും. അവസാനത്തിലേക്കാവും നമ്മളൊക്കെ. ഈശ്വര ഇനി പ്രകൃതിദുരന്തങ്ങളുന്നും ഉണ്ടാകാതിരിക്കാൻ പ്രാർതിക്കാനേ നമുക്ക് കഴിയൂ 🙏🙏🙏😢
രാഷ്ട്രീയ ഉദ്യോഗസ്ഥന്മാരുടെ പൂർണ്ണമായ സമ്മതത്തോടെയാണ് എല്ലാവിധ നിയമ ലംഘനങ്ങളും ഇവിടെ നടക്കുന്നത് . ഇതിനെയെല്ലാം ചോദ്യം ചെയ്യുന്നവരെ മാനസികമായി പീഡിപ്പിക്കുക എന്നതാണ് ഇവരെയൊക്കെ ഹോബി.
തനിക്കൊന്നും വേറേ പണിയില്ലേ ഭായ്... ഇവിടെ ദുരന്തം നടന്ന് നാട് ഓടുന്ന സമയത്ത് ഇങ്ങനെ കാരണം കണ്ട് പിടിച്ച് ചാനൽ റേറ്റ് കൂട്ടാൻ. ഈ വീഡിയോ one week കഴിഞ്ഞ് aayikoodey... ഇപ്പൊൾ ഇത് പറയേണ്ട സമയം ആണോ?
Gadgil, കസ്തൂരി രങ്കൻ റിപ്പോര്ട്ട് കളെ കുറച്ചു ഒരു അവലോകന വീഡിയോ ചെയ്യുമോ... . അന്ന് ഗാർഗിൽ റിപ്പോർട്ട് കർഷകർക്ക് എതിരാണ് എന്ന് പറഞ്ഞു ജനങ്ങളെ ഇളക്കി വിറ്റവരൊക്കെ ഇന്നും ഉണ്ടല്ലോ... . ഇനിയെങ്കിലും ഇത് പരിഗണിക്കാഞ്ഞാൽ ഇതിലും വലിയ ദുരന്തം ഉണ്ടാകും
കാട് നമുക്കുള്ളതല്ല അതാണ് സത്യം
റിസോർട്ടുകൾ ഇനിയും. പണിതു കൂട്ടട്ടെ.... . മനുഷ്യൻ പടിക്കില്ല...
പ്രകൃതിയെ ചൂഷണം ചെയ്തിൻ്റെ തിരിച്ചടി
കുറച്ചുനാൾ കഴിയുമ്പോൾ ഇതെല്ലാം മറ്റുള്ളവർ മറക്കും. പിന്നെയും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടെയിരിക്കും. അവസാനത്തിലേക്കാവും നമ്മളൊക്കെ. ഈശ്വര ഇനി പ്രകൃതിദുരന്തങ്ങളുന്നും ഉണ്ടാകാതിരിക്കാൻ പ്രാർതിക്കാനേ നമുക്ക് കഴിയൂ 🙏🙏🙏😢
നികുതി വാങ്ങുന്ന ദൈവങ്ങൾ 100 % ഉത്തരവാദികളാണ്‼️‼️,
ദുരന്തങ്ങൾ ഉണ്ടാകുംപോൾ പ്രാർഥന മാത്രം ആവശ്യമുള്ള ദൈവത്തിൻ്റെ തലയിലിട്ട് പോകാൻ ഒരുത്തനും വരണ്ട😏
പ്രകൃതിയെ മനുഷ്യർ ദ്രോഹിക്കാൻ നോക്കിയാൽ അത് തിരിച്ചു പ്രതികരിക്കും അത് നമുക്ക് താങ്ങാവുന്നതിലും അപ്പുറമാകും 😣😣😣
രാഷ്ട്രീയ ഉദ്യോഗസ്ഥന്മാരുടെ പൂർണ്ണമായ സമ്മതത്തോടെയാണ് എല്ലാവിധ നിയമ ലംഘനങ്ങളും ഇവിടെ നടക്കുന്നത് . ഇതിനെയെല്ലാം ചോദ്യം ചെയ്യുന്നവരെ മാനസികമായി പീഡിപ്പിക്കുക എന്നതാണ് ഇവരെയൊക്കെ ഹോബി.
പ്രകൃതിയോടുള്ള മനുഷ്യൻ്റെ ക്രൂരതയ്ക്കുള്ള മറുപടി
Super speech
ഇവിടത്തെ നിയമങ്ങൾ ആഥ്യം നിയമപാലകരം അതികാരികളും അനുസരിക്കണം എന്നാലെ ബാക്കി ഉള്ളവരും അനുസരിക്കൂ
സുഖം സുഖം സുഖം..... ഒടുവിൽ സുഖിച്ചു...
Sandeep bro r u safe
ഇതൊന്നും അല്ല നമ്മുടെ പ്രഗൃതിയും നാട് ഇങ്ങനെ ആണ് ഏതു സാഹചര്യത്തിലും ശ്രദ്ധ പുലർത്തിയാൽ മതി 😢
Ennu muthal engane aai. Ulla malayil ellam paramadayum.. kaadumshipoikumbol orkkananmairunnu
Ethra kittiyalum padikatha paranarigal
Genuine facts
Kure TH-cam paranarigal panna pu makkalum pramot cheyyan
എൻ്റെ പിഴ എൻ്റെ പിഴ എൻ്റെ പിഴ, എന്നു മാത്രം പറഞ്ഞ മതി
❤❤
😔🙏🏻
💯
Buildings, resorts എടുത്തു പൊക്കി ആ മനോഹര നാട് നശിപ്പിക്കും
വീഡിയോ കഴിഞ്ഞു വേണം റിസോർട്ടിൽ പോയി ഒന്നു റൂം എടുത്തു റെസ്റ്റ് ചെയ്യാൻ
Resort panidu kootitu parangitu karyam ila
അള്ളാഹു
Pandonnu wayanadil urulpottal kelkunath kuravanu
Avde ini varsham varsham kelkum ith
Ivde buildinginu patiyathala
തനിക്കൊന്നും വേറേ പണിയില്ലേ ഭായ്... ഇവിടെ ദുരന്തം നടന്ന് നാട് ഓടുന്ന സമയത്ത് ഇങ്ങനെ കാരണം കണ്ട് പിടിച്ച് ചാനൽ റേറ്റ് കൂട്ടാൻ. ഈ വീഡിയോ one week കഴിഞ്ഞ് aayikoodey... ഇപ്പൊൾ ഇത് പറയേണ്ട സമയം ആണോ?
Gadgil, കസ്തൂരി രങ്കൻ റിപ്പോര്ട്ട് കളെ കുറച്ചു ഒരു അവലോകന വീഡിയോ ചെയ്യുമോ...
.
അന്ന് ഗാർഗിൽ റിപ്പോർട്ട് കർഷകർക്ക് എതിരാണ് എന്ന് പറഞ്ഞു ജനങ്ങളെ ഇളക്കി വിറ്റവരൊക്കെ ഇന്നും ഉണ്ടല്ലോ...
.
ഇനിയെങ്കിലും ഇത് പരിഗണിക്കാഞ്ഞാൽ ഇതിലും വലിയ ദുരന്തം ഉണ്ടാകും
Resortum കെട്ടിടവും ഉണ്ടാക്കി ആണ് ദുരണ്ടങ്ങൾ ഉണ്ടകുന്നതെങ്കിൽ ബുട്ടാൻ സികീം ഒന്നും ഉണ്ടാകില്ല
സുരേഷ് മേപ്പാടിയുടെ വല്ല വിവരവുമുണ്ടോ😂😂 ഒലിച്ചുപോയോ അവൻ
Athe rahul Gandhi yeyum kananilla 😂😂