ആനക്കൂട്ടം മുന്നറിയിപ്പ് നൽകിയപ്പോൾ ജീവൻ രക്ഷപ്പെട്ട കഥ | wayanad landslide

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ആനക്കൂട്ടം മുന്നറിയിപ്പ് നൽകിയപ്പോൾ ജീവൻ രക്ഷപ്പെട്ട കഥ
    #wayanad #landslide #wayanadlandslide #wayanadmudslide #wayanadnews #landslidevideo #disaster #ndrf #keralafireforce #keralapolice #rescue #flood #mr001 #me0010

ความคิดเห็น • 910

  • @udayakumar5154
    @udayakumar5154 2 หลายเดือนก่อน +1152

    പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിയേറിച്ചറിയുന്നതിന് മനുഷ്യന് ഇല്ലാത്ത കഴിവുകൾ ഈശ്വരൻ മിണ്ടാ പ്രാണികൾക്ക് നൽകിയിരിക്കുന്നു 🙏

    • @Deepurajcr
      @Deepurajcr 2 หลายเดือนก่อน +35

      ദൈവത്തെ വിളിക്കുന്ന മനുഷ്യന് ആ കഴിവും ഇല്ല.. ദൈവം ഒരു സംഭവം ആണ്

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน +5

      😂😂😅​@@Deepurajcr

    • @jleta5849
      @jleta5849 2 หลายเดือนก่อน

      പ്രകൃതി ദുരന്തം തടയാൻ ഈശ്വരന് കഴിവില്ലേ???എത്ര കുഞ്ഞുങ്ങളാ അനാഥമായത്.മരണപെട്ടവരേക്കാളും കഷ്ടമല്ലേ ഇങ്ങനെ തനിചായവരുടെ ജീവിതം.ഈശ്വരൻ ഉണ്ടെന്ന് പറയുന്നവരെക്കുറിച്ചു ഒന്നും പറയാനില്ല😕

    • @Sagn123
      @Sagn123 2 หลายเดือนก่อน +14

      ​@@Deepurajcr Daivam kaxhiv koduthathukondalle kendram munnariyippu nalkiyathe. Kerala govt alle janangale kuruthi koduthathe ???😢😢😢😢

    • @inspiredcrafts1325
      @inspiredcrafts1325 2 หลายเดือนก่อน

      ​@@Sagn123athu kendrasarkar. Evidence illa kendra sarkaar parajhu ennu .chumma conference il vannu irunnu oronnum vilichu parayumbol athinte evidence evide.They r not showing any evidence.

  • @jishamanoj5479
    @jishamanoj5479 2 หลายเดือนก่อน +396

    ധനസഹായവുമായി മുന്നോട്ടു വരുന്നവർ ദയവായി ആ രക്ഷപ്പെട്ടു നിൽക്കുന്നവർക്ക് ഓരോ വീട് വെച്ച് കൊടുക്കുന്നതായിരിക്കും നല്ലത് ഇനിയുള്ള ക)ലമെങ്കിലും അവർ സമാദനത്തോട് ജീവിക്കട്ടെ... സർക്കാരിന് കൊടുത്താൽ 10% പോലും അർഹതപ്പെട്ടവർക്ക് കിട്ടില്ല 🙏🙏🙏

    • @customerservice3414
      @customerservice3414 2 หลายเดือนก่อน +26

      ഇതിന്റെ പേരും ചൊല്ലി എത്ര കോടികർ കട്ടു മുടിക്കുമോ ?

    • @ramanisamuel9371
      @ramanisamuel9371 2 หลายเดือนก่อน +24

      Govt. ദുരിതശ്വസം ഫണ്ടിൽ നൽകരുത് . അതു അവർ വീതിച്ചു എടുക്കും. സഹായിക്കുന്നവർ group ഉണ്ടാക്കി അവർ തന്നെ ഉള്ളതുപോലെ അവരെ സഹായിക്കുക. 2018 ൽ കണ്ടതാണല്ലോ.

    • @parvathy.539
      @parvathy.539 2 หลายเดือนก่อน

      നമുക്ക് വിവര അവകാശ നിയമ പ്രകാരം ആ തുക യുടെ വിവരം അറിയാൻ സാധിക്കും​@@ramanisamuel9371

    • @manjushasaju8468
      @manjushasaju8468 2 หลายเดือนก่อน

      ​@@ramanisamuel93712018 ൽ എത്രപേർക്കാ കിട്ടാതിരുന്നത്? നിങ്ങൾക്ക് കിട്ടിയില്ലേ? വെള്ളം കയറിയിറങ്ങി നശിച്ചുപോയ എല്ലാ വീട്ടുകാർക്കും കിട്ടി എന്നാ അറിഞ്ഞത്.

    • @ahallyam1746
      @ahallyam1746 2 หลายเดือนก่อน +5

      തീർച്ചയായും

  • @sudheshbalagopal1836
    @sudheshbalagopal1836 2 หลายเดือนก่อน +936

    മൃഗങ്ങൾ പ്രകൃതിയെ അറിയുന്നവർ 🙏

    • @girijaV-d1i
      @girijaV-d1i 2 หลายเดือนก่อน +21

      അതെ.

    • @AjithKumar-ym7qe
      @AjithKumar-ym7qe 2 หลายเดือนก่อน +8

      Manushyanum kazhivund but ippo aarkkum common sense illaa athaa issue, paranjaalum maarulla, helmet vekkaathe bike odikkum teams alle we people appo paranjittu kaaryam illa 😌

    • @AfsalKc-sx3tp
      @AfsalKc-sx3tp 2 หลายเดือนก่อน +3

      Because infrasonic Shabdham manushyanu Kelkan pattilla

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน

      ​@AjithKumar-ym7qe 😅pottatharam

    • @hananibrahim6001
      @hananibrahim6001 2 หลายเดือนก่อน +9

      മനുഷ്യൻ പ്രകൃതിയെ അറിയാത്ത അറിഞ്ഞാലും അവിടന്ന് മാറത്ത പൊട്ട മാർ മൃഗങ്ങൾ അറിഞ്ഞാൽ അവിടന്ന് മാറി പോകും

  • @rb-yo1oe
    @rb-yo1oe 2 หลายเดือนก่อน +459

    ആ നാടിനെ മൊത്തം മറ്റൊരു സ്ഥലം കണ്ടുപിടിച്ച് പുനര്ദിവാസിപ്പിക്കണം.. ഇപ്പോൾ ബാക്കി ഉള്ള വീടുകളും.. ഒഴിവാക്കണം.. അവർക്ക്. വീടുകൾ സ്കൂളുകൾ.. എല്ലാം കൊടുക്കണം.. അത് ഒരു പ്രൊജക്റ്റ്‌ ആയി ഗവണ്മെന്റ് ഏറ്റെടുക്കണം..

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 หลายเดือนก่อน +9

      എന്നിട്ട് മാസം പതിനായിരം രൂപ വീതം പെൻഷനും

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 2 หลายเดือนก่อน +12

      ഉള്ള സ്‌ഥലത്തിനും വീടിനും ഉള്ള തന്നെ സർക്കാറിന് എത്ര പിടിക്കാൻ കഴിയും എന്നാണ് നോക്കുന്നത് അത് യുഡിഫ് ആണെങ്കിലും ldf ആണെങ്കിലും ആണ് ശെരി പൊതു ജനത്തിന് വേണ്ടി കേരളത്തിൽ ഒരു സർക്കാറും ഇല്ല സത്യം സത്യം

    • @shaheervk-lr3nf
      @shaheervk-lr3nf 2 หลายเดือนก่อน +10

      ​@@ABDULAZEEZ-xl1bnപാർട്ടി നോക്കാതെ ജനദ്രോഹ നടപടികൾക്കെതിരെ എല്ലാവരും ഒന്നിച്ചിറങ്ങണം എങ്കിലേ രക്ഷയുള്ളൂ

    • @LisyJoy-wf8ii
      @LisyJoy-wf8ii 2 หลายเดือนก่อน

      താൻ കേരളത്തിലല്ലേ ജീവിക്കുന്നത്? 2018 ലെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അടിച്ചു മാറ്റിയ സഖാക്കളുടെ ഭരണമാണ് ഇവിടെ. ദുരന്തങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ചിന്തിക്കുന്നത്?
      മുൻപ് ഉരുൾ പൊട്ടിയ ഇടങ്ങളിലെ മനുഷ്യരുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് ആന്വേഷിക്കണേ!

    • @tradeiinstock
      @tradeiinstock 2 หลายเดือนก่อน +1

      ​@@SajiSajir-mm5pgനാട്ടിൽ ഇതിലും വലിയ പാവങ്ങൾ ഉണ്ട് അവർക്കു പൈസ കൊടുക്കുന്നില്ലല്ലോ

  • @unnikrishnan4723
    @unnikrishnan4723 2 หลายเดือนก่อน +244

    ഭാരതം സൈനികർക്കും, കേരള ആഭ്യന്തര മന്ത്രാലയത്തിന് രക്ഷിക്കാൻ വേണ്ടി ഇറങ്ങിയ ജനങ്ങൾക്കും ആയീരം കോടി നമോവാകം❤ എല്ലാ പേരെയും ദൈവം രക്ഷിക്കട്ടെ

    • @BinyaminAbdul
      @BinyaminAbdul 2 หลายเดือนก่อน +6

      ഏതു ദൈവം😖#@$&

    • @unnikrishnan4723
      @unnikrishnan4723 2 หลายเดือนก่อน +3

      @@BinyaminAbdul ഇതുകൊണ്ടാണ് നാട് നശിക്കുന്നത്

    • @MomsLove-786
      @MomsLove-786 2 หลายเดือนก่อน +1

      Indian army❤❤❤

    • @venugopi6302
      @venugopi6302 2 หลายเดือนก่อน

      @@BinyaminAbdul 👌👍🙏

    • @wayanadnoob1703
      @wayanadnoob1703 2 หลายเดือนก่อน

      Indian army

  • @bellarminsonia5009
    @bellarminsonia5009 2 หลายเดือนก่อน +276

    പശ്ചിമഘട്ടം സംരക്ഷിക്കണം.❤️ വികസനം എന്നു പറഞ്ഞു എല്ലാം കൂടി മലകൾ മൊത്തം ഇടിച്ചു നിരത്തി. അവിടെ പ്രകൃതിയെ സംരക്ഷിക്കുന്ന കാടിന്റെ മക്കളായ ആദിവാസികളും, കാട്ടിലെ മൃഗങ്ങളും മതി 😊

    • @SajeerRs
      @SajeerRs 2 หลายเดือนก่อน +11

      Very good comment

    • @renjumol415
      @renjumol415 2 หลายเดือนก่อน

      💯

    • @ShyniShynip
      @ShyniShynip 2 หลายเดือนก่อน

      Yes

    • @venugopi6302
      @venugopi6302 2 หลายเดือนก่อน

      100 % 👌👍🙏

    • @shameenakader1001
      @shameenakader1001 2 หลายเดือนก่อน

      💯👌👌👌👌👌👌

  • @AdarshEK-i4d
    @AdarshEK-i4d 2 หลายเดือนก่อน +412

    കാട് നശിപ്പിച്ചു വെട്ടിത്തലിച്ചും ഉള്ള വികസനം ഇനി വേണ്ട അവിടെ ഉള്ള എല്ലാവരെയും മാറ്റി പാർപ്പിക്കുക എന്നിട്ട് കാട് മൃഗങ്ങൾക് മാത്രമായി വിട്ടുകൊടുക്കുക. എല്ലാവരും ഒറ്റകെട്ടായി നിന്ന് ഈ പ്രശ്നത്തിന് എന്നന്നേക്കുമായി ഒരു പരിഹാരം കാണണം.

    • @Nowfan-bd9os
      @Nowfan-bd9os 2 หลายเดือนก่อน +36

      ആരോട് പറയാൻ ഇത് കുറച്ചു ദിവസം കഴിഞ്ഞു മറക്കും അത്ര ഉള്ളു

    • @sreejas7352
      @sreejas7352 2 หลายเดือนก่อน +13

      ഇടുക്കി വയനാട് സെയിം😢

    • @shaheervk-lr3nf
      @shaheervk-lr3nf 2 หลายเดือนก่อน +12

      ഇതൊന്നും ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ഇനിയങ്ങോട്ട് ഉള്ള കാര്യത്തിലും ജനങ്ങൾ ഒന്നിച്ചിറങ്ങണം

    • @SonySijo
      @SonySijo 2 หลายเดือนก่อน +3

      Very curect ellarkkum nalla bodham undaayal mathiyaayirunnu daivame

    • @tradeiinstock
      @tradeiinstock 2 หลายเดือนก่อน

      @@AdarshEK-i4d അയ്യോ അതുപറ്റൂല, നമുക്ക് കാടു വേണ്ട മൃഗങ്ങൾ വേണ്ട, മുഴുവൻ സ്ഥലത്തും എലവും റബ്ബറും എല്ലാം നടണം. ബാക്കി സ്ഥലം കൂടി കൈയ്യറണം. നമ്മൾ വോട്ടു ബാങ്ക് കാർ ആയതുകൊണ്ട് നല്ലോണം കൈയ്യെറം, പുട്ടിനു തേങ്ങ പോലെ കുറച്ചു മറ്റുള്ളവരും ഉണ്ടായിക്കോട്ടെ. അവരും നുമ്മക്ക് സപ്പോർട്ട്. എല്ലാ മലയും കൈയ്യെറി കൃഷിചെയ്തു, റിസോർട്ടുകൾ ഉണ്ടാക്കി സമ്പാദിച്ചു സമ്പാദിച്ചു കൂട്ടണം. എല്ലാ മൃഗങ്ങളെയും ഇല്ലാണ്ടാക്കണം. ഈ ഭൂമി മുഴുവൻ കൃഷിയും, കുരിശു കൃഷിയും പിന്നെ മുറിയൻ മാരെയും കൊണ്ടു നിറക്കണം

  • @rb-yo1oe
    @rb-yo1oe 2 หลายเดือนก่อน +660

    ജാതി വേണ്ട മതം വേണ്ട.. ഒന്നിച്ചു എല്ലാരും ജീവിക്കണം.. പ്ലീസ്.. പ്ലീസ്.. 🙏🙏🙏🙏🙏🙏🙏🙏🙏എല്ലാരേയും ചേർത്ത് നിർത്തണം..

    • @nasilanihal2832
      @nasilanihal2832 2 หลายเดือนก่อน +7

      👍👍

    • @888------
      @888------ 2 หลายเดือนก่อน +22

      അവരെ വേഷം കണ്ടോ😂മതം വിടില്ല ചത്താലും😂

    • @AbdulRifayi
      @AbdulRifayi 2 หลายเดือนก่อน +33

      @@888------pinne nine polullavanmark vai nokam ivar dress idaathe nikkano???☹️ee samayathenkilum positive spread cheyy ☹️🙏🏻

    • @888------
      @888------ 2 หลายเดือนก่อน +10

      @@AbdulRifayi പർദ ഇട്ടു ചളിയിൽ നീന്താൻ പോളി ആണ്

    • @vvvhello1
      @vvvhello1 2 หลายเดือนก่อน +2

      😂​@@888------

  • @prasadpongolil1940
    @prasadpongolil1940 2 หลายเดือนก่อน +476

    ഇതിനേക്കാൾ ന്നൂറുമടങ്ങ് പ്രഹരണ ശേഷിയുള്ള മുല്ലപ്പെരിയാർ ദുരന്തം കേരള ജനതയെ തുറിച്ചു നോക്കുന്നു ജാതി മത രാഷ്ടിയ സാമ്പത്തികത്തിനതീതമായി ഏകദേശം ഒരു ഖർ | സേവ "പോലെy കേരള ജനത പ്രവർത്തിക്കേണ്ടതിൻ്റെ അവശ്യകത - മുല്ലപെരിയാർ ഡാം ഖർസേവ ചെയ്ത് ഇല്ലാതാക്കേണ്ടതിൻ്റെ ആവശ്യം ചർച്ച ചെയ്യുക

    • @Sam_soloman99
      @Sam_soloman99 2 หลายเดือนก่อน +17

      Sathyam enittum aarum onum cheyyanillalo... sarkar cheyyan vendi noki nikkathe janangal iranganillalo

    • @tastytips-binduthomas1080
      @tastytips-binduthomas1080 2 หลายเดือนก่อน +10

      Correct Bro, Prevention is better than cure.There is a solution , but nobody is taking action about it😢

    • @harilalarackal507
      @harilalarackal507 2 หลายเดือนก่อน +1

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @user-fl5rb7zx1w
      @user-fl5rb7zx1w 2 หลายเดือนก่อน +22

      എല്ലാവരും എല്ലാ news ചാനൽസിലും കമന്റ്‌ ബോക്സിൽ save മുല്ലപ്പെരിയാർ msg ഇടുക 🙏🙏🙏

    • @Sam_soloman99
      @Sam_soloman99 2 หลายเดือนก่อน +5

      @@user-fl5rb7zx1w ath varshangal ayittu idunund...msg ittath kond mathram karyamundo.. action is needed

  • @akp5980
    @akp5980 2 หลายเดือนก่อน +45

    ഒരു ആയിരം വീട് പണിയാനുള്ള പാറ അവിടെ വന്നിട്ടുണ്ട്.അത് കൃത്യമായി മേൽനോട്ടം നടത്തിയില്ല എങ്കിൽ ക്വറി ലോബി അടിച്ചു കൊണ്ടു പോകും.പുനരധിവാസ സമയത്ത് വീട് നിർമ്മിക്കുമ്പോൾ ഈ പാറ ഉപയോഗപ്പെടുത്തണം

  • @kochuthresiajose9146
    @kochuthresiajose9146 2 หลายเดือนก่อน +289

    ആനകളെ കൊണ്ടു ഒരു ഉപകാരം ഉണ്ടായല്ലോ ❤ ഇനി നിങ്ങൾ അവിടെ താമസിക്കേണ്ട.

    • @LAFRESH-wt3dk
      @LAFRESH-wt3dk 2 หลายเดือนก่อน +9

      എല്ലാം ജീവികളും ഉപകാരം ഉണ്ട് അത് പോലെ മരങ്ങൾ കൊണ്ടു അത് പോലെ ദ്രോഹം ഉണ്ട് മനുഷ്യൻ മാർ എല്ലാവരും ഉപകാരം ചെയുന്നവർ അല്ല അവരിലൂ ദ്രോഹം ഉണ്ട് എനി ദൈവംത്തെ എടുത്താൽ അത് പോലെ തന്നെ

    • @Premaprema939
      @Premaprema939 2 หลายเดือนก่อน +20

      എന്റെ മക്കളെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരമുണ്ടായല്ലോ ആന എന്ന് പറയുമ്പോൾ തന്നെ വെറുപ്പാണ് കുറേപേർക്ക് അവര് കാരണം നിങ്ങടെ ജീവൻ കിട്ടിയല്ലോ 🙏🙏🙏🙏

    • @fathimamusthafa7791
      @fathimamusthafa7791 2 หลายเดือนก่อน

      അയ്യോ ആന ഒരു പാവം ജീവിയല്ലേ മനുഷ്യർ അവരെ എന്തെല്ലാം ചെയ്യിക്കുന്നു അവരെ കീഴടക്കുന്നു എല്ലാ ജീവികൾക്കും മണ്ണിൽ ജീവിക്കാൻ അവകാശമുണ്ട് ​@@Premaprema939

  • @vijeeshth5766
    @vijeeshth5766 2 หลายเดือนก่อน +20

    മൃഗങ്ങൾക്ക് പ്രകൃതിയുടെ സൂക്ഷമ ചലനങ്ങളറിയാം ,എന്നാൽ മനുഷ്യൻ അവയെ ഭക്ഷണമാക്കുന്ന തിരക്കിലാണ്,ക്രൂരൻമാർ😢😢😢

  • @aparnasunil3835
    @aparnasunil3835 2 หลายเดือนก่อน +26

    🙏🙏🙏എല്ലാ മീഡിയസും ഇടപെട്ട് മുല്ലപ്പെരിയാർ വലിയൊരു പ്രശ്നമായി മുന്നോട്ടുകൊണ്ടുവരണം അതിൻറെ ചർച്ചയും, അതിന് എത്രയും പെട്ടെന്ന് തീരുമാനം ആക്കാൻ വേണ്ടിയുള്ള ഇടപെടലും ശ്രമിക്കണം ഇതിനുവേണ്ടി ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ മാത്രമേ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ കഴിയൂ .
    മുല്ലപ്പെരിയാർ ഉണ്ടാക്കുന്ന നാശം കേരളത്തെ മൊത്തത്തിൽ ഇല്ലാതാക്കും കുറേപേർ പ്രകൃതിയാൽ കൊല്ലപ്പെടുകയും കുറെ പേർ ഭക്ഷണമോ വെള്ളമോ ഒന്നും ലഭ്യമല്ലാതെ തമ്മിൽ അടിച്ചു അല്ലാതെ മരിക്കുകയും ചെയ്യും😢😢😢

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 หลายเดือนก่อน +7

    സാക്ഷാൽ ഗണേശൻ 🕉️🕉️🕉️.. വന്നു എല്ലാവരെയും പരമാവധി കാത്തു പരിപാലിച്ചു ❤️..

  • @kabeerkalathil9221
    @kabeerkalathil9221 2 หลายเดือนก่อน +81

    പ്രിയ സഹോദരങ്ങളെ നിങ്ങൽ ജനിച്ച നാട് ആണ് എന്ന് കരുതി ഇനിയും പരീക്ഷണത്തിന് മുതിരരുത്..ഞങ്ങളുടെ നാട്ടിൽ വരിക...എല്ലാവരും സഹായിക്കും..🙏

    • @ashwininikhil
      @ashwininikhil 2 หลายเดือนก่อน +6

      Ningalde naad evdeya??

    • @kabeerkalathil9221
      @kabeerkalathil9221 2 หลายเดือนก่อน

      @@ashwininikhil കൊല്ലം

    • @Baldboyofjamaica
      @Baldboyofjamaica 2 หลายเดือนก่อน +2

      ​@@ashwininikhilനാട് പറയില്ല ചുമ്മാ തള്ള്

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 หลายเดือนก่อน +1

      ഏതാ നാട്

    • @kabeerkalathil9221
      @kabeerkalathil9221 2 หลายเดือนก่อน +1

      @@floccinaucinihilipilification0 കൊല്ലം

  • @sakeersakeer4014
    @sakeersakeer4014 2 หลายเดือนก่อน +31

    പക്ഷികൾക്കും മൃഗങ്ങൾക്കും ആപത്ത് മുന്നേ കുട്ടി മനസ്സിലാക്കാനും രക്ഷപ്പെടാനുമുള്ള കഴിവുണ്ട്.. പക്ഷേ വിടുകളിൽ കെട്ടിയിട്ടിരിക്കുന്ന വളർത്തു മൃഗങ്ങൾ പെട്ടു പോകും.

  • @rajib6660
    @rajib6660 2 หลายเดือนก่อน +15

    ആനയെ ആൾക്കാർ ഏതു ദ്രോഹമാ ചെയുന്നത്
    എന്നിട്ടും. പ്രകൃതിയുടെ വ്യത്യാന മുന്നറിയിപ്പ് ആനക്ക് മനസിലായപ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പുമായി വന്നില്ലേ. ഇനിയെങ്കിലും ആ മിണ്ടപ്രാണികളുടെ ഭാഷ മനസിലാക്കണം
    ആനകളും മറ്റു വന്യ ജീവികളും. പുറത്തേക്ക് വരുന്നത് വിശപ്പ് സഹിക്കാതെയാ
    അപ്പോൾ അവരെ ഉപദ്രവിക്കാൻ നോക്കാതെ കായുന്നത്ര ഭക്ഷണം അവർക്ക്. നൽകി സ്നേഹത്തോടെ വന്നതിലോട്ട് വിടണം
    ദുഷ്ടരായ മനുഷ്യരേക്കാൾ എത്രയോ ഭേദമാ മൃഗങ്ങൾ ❤

    • @Sajjadsaheer-g1k
      @Sajjadsaheer-g1k 2 หลายเดือนก่อน

      സത്യമാണ്

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +36

    ആനയെ പിടിച്ചു മയക്കു വെടി കൊടുത്തു കടുവായെക്കൊന്നു, പുലിയെ വേട്ടയാടി മനുഷ്യന്റെ ഓരോ ലീലാവിലാസങ്ങൾ... ദയവു ചെയ്തു ഫോറെസ്റ്റ് എരിയ വിട്ട് ജനങ്ങളെ മാറ്റി പാർപിയ്ക്കുക. പട്ടയം കൊടുത്ത ഭൂമി സർക്കാർ തിരിച്ചെടുത്തു നല്ല സൗകര്യം ഉള്ള ഭൂമി ഒരു കുടുംബത്തിന് പത്തു സെന്റ്റും ഓരോ വീടും വച്ചു കൊടുക്കുക സർക്കാരും സന്നദ്ധ സംഘടനകളും... എല്ലാം നല്ലതായി വരട്ടെ..

  • @AbdussalamKK-dr2fj
    @AbdussalamKK-dr2fj 2 หลายเดือนก่อน +129

    മൃഗങ്ങളും പക്ഷികളും പ്രകൃതിക്ഷോഭത്തെ കുറിച്ച് മുൻകൂട്ടി മനസ്സിലാക്കുമെന്ന് വേദഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നുണ്ട്

    • @VishnupriyaV-zp5ym
      @VishnupriyaV-zp5ym 2 หลายเดือนก่อน +5

      ഭൂകമ്പം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിനു മുൻപ് ഉണ്ടാകുന്ന ചില ശബ്ദങ്ങൾ ഉണ്ട്. ഇൻഫ്രാസോണിക് സൗണ്ട്. ഇത് 20hz ന് താഴെയുള്ള സൗണ്ട് ആയതിനാൽ മനുഷ്യന് കേൾക്കാൻ സാധിക്കില്ല. ആന, പ്രാവ് തുടങ്ങിയ ജീവികൾക്ക് ആ സൗണ്ട് കേൾക്കാം...

    • @anshafais4763
      @anshafais4763 2 หลายเดือนก่อน +2

      Ith qurhanilannee paranjittundalloo

    • @MuhammedMuhammed-z4b
      @MuhammedMuhammed-z4b 2 หลายเดือนก่อน

      ​@@VishnupriyaV-zp5ymപക്ഷെ വേദഗ്രന്ഥങ്ങളിൽ പറഞ്ഞത് ഏകദേശം 1000 വർഷങ്ങൾക് മുന്നേആണ് ഒരു സാങ്കേധിക വിദ്യയും ഇല്ലാത്ത ആ കാലത്ത് ഇതൊക്കെ എങ്ങനെ പറയാൻ സാധിച്ചു എന്നതും പറയ്

    • @leluallu4845
      @leluallu4845 2 หลายเดือนก่อน

      ​@@MuhammedMuhammed-z4bഏത് ഗ്രന്ഥത്തിൽ?🤔

  • @sasikumarbvaliyakalathil8766
    @sasikumarbvaliyakalathil8766 2 หลายเดือนก่อน +18

    കേരളത്തിന്റെ സുന്ദരിയായ വയനാടെ നിന്റെ സൗന്ദര്യം പ്രകൃതിക്കു അസൂയ ഉളവാക്കിയോ എങ്കിലും ഞങ്ങളുടെ സഹോദരങ്ങളെ നിനക്ക് വിട്ടു തരാമായിരുന്നു ആ ഭൂമിയിൽ ഉണ്ടാക്കിയതിനേക്കാൾ മുറിവ് നീ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാക്കി

  • @vinodKumar-rf7yn
    @vinodKumar-rf7yn 2 หลายเดือนก่อน +244

    ഇതിന്റെ മുന്നോടിയായി അവിടെ നിന്നും എല്ലാ മനുഷ്യരെയും രക്ഷിക്കാൻ വേണ്ടി ആയിരിക്കും അസാധാരണമാംവിധം അടുത്തകാലത്ത് വന്യമൃഗങ്ങൾ ഇറങ്ങിയത് എന്നിട്ടും മനുഷ്യർ അവിടെ നിന്നും മാറിയില്ല അവർക്ക് മനസ്സിലാക്കാൻ പറ്റിയില്ല

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 หลายเดือนก่อน +5

      👌👌👌👌👌👌

    • @888------
      @888------ 2 หลายเดือนก่อน +3

      പുലി അയ്യപ്പൻ്റെ ആണ് ഞമ്മൾ അയ്യപ്പന് എതിരാണ്😂

    • @ashraftp3114
      @ashraftp3114 2 หลายเดือนก่อน

      👍🏼

    • @Jaseenashajavudeen
      @Jaseenashajavudeen 2 หลายเดือนก่อน

      ​@@888------ellarkum varumtto ithokke

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 2 หลายเดือนก่อน

      മാറിയിട്ട് എങ്ങോട്ട് പോകും 😢 😢 😢

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 หลายเดือนก่อน +214

    മിണ്ടാപ്രാണികൾക്ക് പ്രകൃതി ദുരന്തം വരുമ്പോൾ മുൻകൂട്ടി അറിയാൻ ഉള്ള കഴിവ് ഉണ്ട് അവർക്ക് സംസാരിക്കാൻ കഴിയില്ല എന്ന് മാത്രം,

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +1

      അതറിയാമെങ്കിൽ പിന്നെന്തിനാ അവിടെ തന്നെ തങ്ങിയത്😢😢😢😮😮😮😮

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 หลายเดือนก่อน +9

      ​@@Aysha_s_Homeഅത് മനസിലാക്കാനുള്ള ബുദ്ധി മനുഷ്യർക്കില്ല😊

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 หลายเดือนก่อน +4

      ​@@Aysha_s_Homeപക്ഷെ മനുഷ്യർ ദൈവത്തിനെ അറിയാം.. പക്ഷെ യാതൊരു ഗുണവും ഇല്ല 😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 หลายเดือนก่อน +3

      ​@@LikhithaAnil-tj2poഅപ്പൊ അഞ്ചു നേരം നിസ്കാരം നടത്തിയിട്ടും യാതൊരു മുന്നറിയിപ്പും തന്നില്ലല്ലോ നാഥാ 😢😢

    • @latheefchelari7651
      @latheefchelari7651 2 หลายเดือนก่อน +1

      ​@@SajiSajir-mm5pgramakrishna

  • @vinuthomas9252
    @vinuthomas9252 2 หลายเดือนก่อน +43

    ദുരിത ആശ്വാസം പോലും..... കട്ട് തിന്ന്... ലോകം ചുറ്റി.... മുടിയട്ടെ.... ഇവനൊക്കെ.. 🙏🏼🙏🏼🙏🏼🙏🏼😭😭😭

  • @hussainmhussainm2674
    @hussainmhussainm2674 2 หลายเดือนก่อน +18

    അല്ലാഹുവേ എല്ലാവരെയും നീ കാക്കണേ മരിച്ചവർക്കെല്ലാം നീ സ്വർഗ്ഗം കൊടുക്കണേ റബ്ബേ

    • @tradeiinstock
      @tradeiinstock 2 หลายเดือนก่อน

      @@hussainmhussainm2674 എല്ലാരും നല്ല മനുഷ്യൻ ആണെങ്കിൽ സ്വർഗം, ഇല്ലേൽ നരകം.

  • @sebintoms6084
    @sebintoms6084 2 หลายเดือนก่อน +255

    സർക്കാര് കട്ട് മുടിക്കുന്ന കാശ് കൊടുത്താലും മതി

    • @shilpap8912
      @shilpap8912 2 หลายเดือนก่อน +4

      Sathiyam

    • @sajeevappuni1124
      @sajeevappuni1124 2 หลายเดือนก่อน +3

      SathYam

    • @Jesssco
      @Jesssco 2 หลายเดือนก่อน +5

      Modi kattu mudipichu. 😂

    • @rafeeqrafi1702
      @rafeeqrafi1702 2 หลายเดือนก่อน +2

      കേന്ദ്രമോ 😂

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 2 หลายเดือนก่อน +37

    മൃഗങ്ങൾ എല്ലാം മുൻകൂട്ടി അറിയും 👌👌🤲

    • @venugopi6302
      @venugopi6302 2 หลายเดือนก่อน

      നാട്ട് മൃഗങ്ങൾ അത് അംഗീകരിക്കുകയില്ല ! 🤔

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 2 หลายเดือนก่อน +43

    ഇന്തോനേഷ്യയിൽ ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് ടൂറിസ്റ് കളുമായി കടൽ തീരത്ത് നിന്ന് ആനകൾ മലമുകളിലേക്ക് ഓടി കയറിയതായി വന്ന പത്ര വാർത്ത ഓർക്കുന്നു

  • @sampaul7399
    @sampaul7399 2 หลายเดือนก่อน +1

    ഇത്രയും ആധുനിക ലോകത്ത് ഇത്ര വലിയ സംഭവം ഉണ്ടാവുന്നത് മുന്നേ അറിയാതെ പോയി എന്ന് പറഞ്ഞാൽ പിന്നെന്തിനാ ഡിജിറ്റൽ ലോകം പുതിയ കണ്ടുപിടുത്തങ്ങൾ എല്ലാം ഉപേക്ഷിക്കുക

  • @JANEETA989
    @JANEETA989 2 หลายเดือนก่อน +3

    ആഘോട്ട് പോയാൽ ഉരുൾ പൊട്ടൽ. ഇഖോട്ടു പോയാൽ മുല്ലപെരിയാർ. എവിടെ താമസിക്കും എന്റെ കർത്താവെ

  • @goodpath9872
    @goodpath9872 2 หลายเดือนก่อน +33

    മുല്ലപ്പെരിയാർ dam പൊട്ടാതിരിക്കാൻ എത്രയും പെട്ടെന്ന് gvnt ആക്ഷൻ എടുക്കുക. I

    • @SoofiSaleem
      @SoofiSaleem 2 หลายเดือนก่อน +1

      Save mullaperiyar

    • @venugopi6302
      @venugopi6302 2 หลายเดือนก่อน

      ​@@SoofiSaleemഷേവ് പച്ചദ്വീപ് ! ഷേവ് ഗാസ !! പോലെ വിജയിക്കില്ല ! 🤔

    • @minnusfashionvlog
      @minnusfashionvlog 2 หลายเดือนก่อน

      ​@@venugopi6302naanamillallo thanik

  • @ummergafar7843
    @ummergafar7843 2 หลายเดือนก่อน +46

    മൃഗങ്ങൾ ആദ്യം അറിയും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 หลายเดือนก่อน +92

    മിണ്ടാപ്രാണികൾക് എല്ലാം അറിയാം
    ഇടുക്കി,വയനാട്, പത്തനംതിട്ട, ഇവിടെ മലയോര മേഖല ഒഴിപ്പിക്കണം, പശ്ചിമഘട്ടം എന്നും അതിന്റെ മനോഹരിതയിൽ കാട്ടു മൃഗങ്ങളുമായി വിരഹിക്കട്ടെ മനുഷ്യൻ മറ്റു ജില്ലകളിലേക്ക് കുടിയേറ്റം ചെയ്യണം അതാണ് വേണ്ടത് എന്നിട്ട് ബംഗാളികളെ നമുക്കു ഇവിടെ നിന്നും ഓടിക്കണം 🙏

    • @sudhesanparamoo3552
      @sudhesanparamoo3552 2 หลายเดือนก่อน +4

      ​@@NivyaSarath-nv4ntബംഗാളികൾ ഇവിടെ ജോലി ചെയ്താണു ജീവിക്കുന്നത്. എല്ലാ ജീവജാലങ്ങൾകും ആവശ്യമായ വിഭവം ഇവിടെ ഉണ്ട്. ഒരുത്തൻ്റെയും ദുര തൃപ്തിപ്പെടുത്താൻ വേണ്ട വിഭവം തികയുകയുമില്ല.

    • @adhithyaathi9449
      @adhithyaathi9449 2 หลายเดือนก่อน +1

      Seriyanu bro..malayoram govt ettedukanam. Nattinpurath flat koduknm janangalkk

    • @rukminik8190
      @rukminik8190 2 หลายเดือนก่อน +4

      ​@@sudhesanparamoo3552bengalis spoiled their state and burden on other states ,where or they work they do lot of politics on local people

    • @ummuummu1246
      @ummuummu1246 2 หลายเดือนก่อน +3

      മുല്ലപെരിയാർ പൊട്ടിയാൽ ഇതുപോലെ ഞങ്ങൾക്കും ഇപ്പോൾ നമ്മൾ ഇവർക്കുവേണ്ടി കരഞ്ഞു ഞങ്ങൾക്കുവേണ്ടി പിന്നെ കരയാനും ആരും ഉണ്ടാവില്ല 5 ഡിസ്റ്റിക്ക് പോകും ആരും ഇതുപോലെ മയ്യത്തുപോലും അടുത്ത് കാണിക്കാൻ ഒരുകുഞ് ബാക്കിയുണ്ടാവില്ല

    • @sudhesanparamoo3552
      @sudhesanparamoo3552 2 หลายเดือนก่อน

      @@rukminik8190 How can anybody make fool of intelligent people? If some Bengali plays trick on malayalee that shows this malayalee deserve it.

  • @sajithajolly3468
    @sajithajolly3468 2 หลายเดือนก่อน +67

    മിണ്ടാ പ്രാണിയെയും വനത്തിനെയും എല്ലാ നശിപ്പിച്ചു സാധാരണക്കാരായ ജങ്ങളെ ബലിയാടാക്കി🙏

  • @3000manjusha
    @3000manjusha 2 หลายเดือนก่อน +27

    Elephants r ecosystem engineers. They know everything.

  • @jayalakshmir9695
    @jayalakshmir9695 2 หลายเดือนก่อน +8

    ദൈവമേ കേട്ടപ്പോൾ തന്നെ പേടിയാകുന്നു, അപ്പോൾ നേരിട്ട് അനുഭവിച്ചവരുടെ അവസ്ഥ , അയ്യോ ആലോചിക്കാൻ പോലും വയ്യ 😭😭

  • @Ashraf-sk6gd
    @Ashraf-sk6gd 2 หลายเดือนก่อน +29

    നല്ല സ്ഥലം കണ്ടെത്തണം സർക്കാർ അവിടെ നല്ല ഫ്ലാറ്റ് വില്ല ഉണ്ടാക്കണം സർക്കാരും vip കളും കൂടി ചേരണം

    • @ushanayar7158
      @ushanayar7158 2 หลายเดือนก่อน +1

      നോക്കിയിരുന്നോ. ഇപ്പോ കിട്ടും. സ്ഥലവും, വീടും, വില്ലയും. എന്ത് നടക്കാത്ത സ്വപ്നം. പിണുസ് മരുമോൻ എല്ലാം ചെയ്തു തരും.

    • @forest7113
      @forest7113 2 หลายเดือนก่อน

      Kozhikode knowledge city parisaratbu 4 flat paniyanam.....avide thalakalikam aayi aalukale parppikam

  • @shahidvp6977
    @shahidvp6977 2 หลายเดือนก่อน +258

    ഈ പാവങ്ങൾക് സർക്കാർ ഭൂമി യും വീടും നൽകണം

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 หลายเดือนก่อน +6

      നാളെ തന്നെ കൊടുക്കു

    • @CROCHETLOVERS279
      @CROCHETLOVERS279 2 หลายเดือนก่อน +7

      Kodukum…kavalapara yil ullavark okee koduthalloo..naale onum kitilla..ithri time adukum..enaalum kitum..

    • @bunayytpmampurath4808
      @bunayytpmampurath4808 2 หลายเดือนก่อน

      ​@@AnilKumar-sv5ec
      നീ ഒന്നാം തരം രാജ്യ ദ്രോഹി....
      ഭീകര വാദി

    • @Maffia_girl72222
      @Maffia_girl72222 2 หลายเดือนก่อน +1

      ​@@AnilKumar-sv5ecസംശയമുണ്ടോ

    • @joyubinajulio7006
      @joyubinajulio7006 2 หลายเดือนก่อน +7

      സർക്കാർ എന്ന് കേൾക്കുമ്പോൾ തന്നെ അരിശമാണ്, പോക്കറ്റിന്ന് ഉള്ളതും കൂടി ഊറ്റാൻ നടക്കുന്നവർ.

  • @lightson5137
    @lightson5137 2 หลายเดือนก่อน +6

    ഇത്തവണ എല്ലാവരും ഓണാഘോഷം ഒഴിവാക്കുക

  • @jinymathew7688
    @jinymathew7688 2 หลายเดือนก่อน +17

    Arikomban, Thaneer Komban their cries, unscientific construction deforestation for human greed all needs to be looked into.....plz relocate all these people to safe zones and leave forest areas to animals...live and let live...
    🙏🙏🙏🙏🙏

  • @nandininair1588
    @nandininair1588 2 หลายเดือนก่อน +1

    പീയൂഷേട്ടാ സൂക്ഷിക്കണം. ❤❤

  • @padmanabhana7173
    @padmanabhana7173 2 หลายเดือนก่อน +6

    കാട്ടിൽ നിൽക്കുന്ന മ്യഗങ്ങൾ ഒരിക്കലും സ്വന്തം കാട് നശിപികില്ല എല്ലാറ്റിനും കാരണം മനുഷ്യൻ

  • @DakshaArun-lk1vh
    @DakshaArun-lk1vh 2 หลายเดือนก่อน +46

    അടുത്തത് മുല്ല പെരിയാർ 🥱 ചിലക്കാൻ മന്ത്രിമാർ പോലും കാണില്ല

    • @customerservice3414
      @customerservice3414 2 หลายเดือนก่อน

      வெள்ளத்தால் பாதிக்கப்பட்ட மக்களுக்கு 100% கிடைக்க வேண்டும் அவர்களுக்காக ஒதுக்கப்படும் நிதியை திருடாமல் / சுருட்டாமல் அவர்களுக்கே அளிக்க வேண்டும்

    • @asfarazeeb6411
      @asfarazeeb6411 2 หลายเดือนก่อน +1

      മന്ത്രിമാരൊക്കെ രക്ഷപ്പെടുമെടോ, നമ്മളെപ്പോലെയുള്ള പാവങ്ങൾ അതിൽ പെടും

  • @ramanisamuel9371
    @ramanisamuel9371 2 หลายเดือนก่อน +41

    2 ദിവസം മുൻപ് ഒരു ആനയെ ചതിച്ചു കൊന്നു. അപ്പോൾ ആ ജീവന് പകരം ആയിരിക്കും ഈ ദൈവകോപം 😥😥😥

    • @tradeiinstock
      @tradeiinstock 2 หลายเดือนก่อน

      @@ramanisamuel9371 👌👌😔😔

    • @thakkudu2762
      @thakkudu2762 2 หลายเดือนก่อน

      Evdeya anak news kandilla

    • @noahnishanth9766
      @noahnishanth9766 2 หลายเดือนก่อน

      ആ ബെസ്റ്റ്‌🤨

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +1

      മതം നോക്കി മുസ്ലിം കളെ ആൾക്കൂട്ട സംഘികൾ കൊന്നതിന് ദൈവ കോപം
      അനുഭവിക്കേണ്ടി വരുന്നത് പാവങ്ങൾ ആയ തീരദേശവാസികൾ
      ഇനി എങ്കിലും സംഘി & ക്രിസ്ത്യൻ സംഘികൾ മനുഷ്യർ ആകുക
      എന്ത കേരളത്തിൽ ഉള്ള സംഘി കമന്റ്‌കൾ
      മുസ്ലിം കൾ എന്ത് ആണ് ഇവറ്റകളെ ചെയ്തത്
      അവർ യഥാർത്ഥ ദൈവം ആയ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നത് സംഘികളെ ചൊടിപ്പി
      ക്കുന്നു

    • @Aiswarya11111
      @Aiswarya11111 2 หลายเดือนก่อน +1

      Enthokke prantha ee parayanne??

  • @mgcreation2695
    @mgcreation2695 2 หลายเดือนก่อน +12

    ജീവൻ രക്ഷപെട്ടവർക്ക് എനി ദുരന്ത മേഖലയിലേക്ക് വിടാതെ സർക്കാരിന്റെ വശം കുറെ ഭൂമിയില്ലേ അവിടെ ഉള്ള ആൾക്കാർക്ക് വീട് വെച്ച് കൊടുക്കുക. വീണ്ടും ഇങ്ങനെയുള്ള മേഖലയിലേക്ക് വിടാതിരിക്കുക

  • @rajularajula903
    @rajularajula903 2 หลายเดือนก่อน +8

    ഇവര് പറഞ്ഞത് സത്യമാണ്.. ഉരുൾ പൊട്ടൽ ഉണ്ടായത്തിന് ശേഷം മൂന്ന് ആനകൾ പുഴയിൽ ഒഴുക്കിൽ പെടുന്നത് വീഡിയോയിൽ കണ്ടു

  • @Faisal786kunnampalli
    @Faisal786kunnampalli 2 หลายเดือนก่อน +1

    മൃഗങ്ങള്‍ സ്വമേധയാ പോകുന്നത് അല്ല. അള്ളാഹു അവരെ ആ സ്ഥലത്തു നിന്ന് മാറ്റുന്നത് ആണ്.... മനുഷ്യന്‍ കെട്ടി ഇടാത്താ എല്ലാ മൃഗങ്ങളു ம் രക്ഷ പെടും..... 😢😢😢😢

  • @thahirahmad2141
    @thahirahmad2141 2 หลายเดือนก่อน +5

    ഞങ്ങൾ എല്ലാവരും ഉണ്ട് നിങ്ങളുടെ കൂടെ നിങ്ങൾ ഞങ്ങൾ ക്ക് അന്യർല്ലാ 👍

  • @frinilfrancis4939
    @frinilfrancis4939 2 หลายเดือนก่อน +8

    പ്രകൃതിയിലെ ദുരന്തംങ്ങൾക്ക് മുന്നേ... പ്രകൃതി തന്നെ പല സിഗ്നകൾ തരും... പരമാവധി നമ്മൾ അത് മനസിൽക്കുക

  • @jopanachi606
    @jopanachi606 2 หลายเดือนก่อน +12

    Government should take immediate action to rehabilitate these people, an office should be opened in that area to give assistance to these unlucky people.

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน +2

    മനുഷ്യൻ അല്ലാത്ത ജീവജാലങ്ങൾക്ക് പ്രകൃതിയുടെ മാറ്റം അറിയാനാകും ഇനി അവിടെ താമസിക്കാൻ പാടില്ല അവിടെ അങ്ങനെ തന്നെ കിടക്കട്ടെ ഇവർക്കൊക്കെ സര്ക്കാര് വേറെ വീട് നൽകണം പടച്ചവനെ കാത്തു രക്ഷിക്കണേ നാഥാ ആമീൻ

  • @Snowdrops314
    @Snowdrops314 2 หลายเดือนก่อน +35

    ദയവു ചെയ്ത് ഇനിയും തന്നെ സുരക്ഷിതം അല്ല എന്ന് തോന്നുന്ന മലകളിൽ നിന്നും എല്ലാവരും നാടുകളിലേക്ക് ഇറങ്ങി വീട് വച്ച് താമസിക്കണം. ഇനി റിസ്ക് എടുക്കരുത്. Plssss... 🙏🏻🙏🏻🙏🏻

    • @sahadk4082
      @sahadk4082 2 หลายเดือนก่อน +6

      ബ്രിട്ടീഷുകാർ തേയിലത്തോട്ടങ്ങളിൽ തൊഴിലാളികളായി കൊണ്ട് വന്നവരുടെ പിൻമുറക്കാരാണ് ഇവരിലധികവും. വയനാട്ടിലൊന്നും സാധാരണക്കാരന് ഭൂമി വാങ്ങാൻ കഴിയില്ല. Real estate മാഫിയ ഭൂമി മുഴുവൻ വാങ്ങി വെച്ചിരിക്കുകയാണ്.

  • @saira9541
    @saira9541 2 หลายเดือนก่อน +2

    മൃഗങ്ങൾക്ക് മുൻകൂട്ടി എല്ലാം അറിയും 🤲🏻🤲🏻

  • @Roseroseeee860
    @Roseroseeee860 2 หลายเดือนก่อน +3

    ജീവൻ തിരികെ നൽകിയ ഈശ്വരനോട് നന്ദിപറയുക, ആയുസും ആരോഗ്യവുമുണ്ടെങ്കിൽ ഒരു കുടിലിൽ ആണേലും ജീവിക്കാം, അത് നിങ്ങൾ കിട്ടും, വിഷമിക്കേണ്ട

  • @nalkaravarghesejacob
    @nalkaravarghesejacob 2 หลายเดือนก่อน +1

    നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 2 หลายเดือนก่อน +9

    പിണറായി TV യിലൂടെ നാട്ടുകാരുടെ സഹായത്തിൻ്റെ കണക്ക് പറയാതെ നിങ്ങളുടെ കോടികൾ ഉള്ള സ്വത്തിൽ നിന്ന് ഒരു കോടി കൊടുക്കാൻ ചങ്കുറപ്പുണ്ടോ EMS ചെയ്തിട്ടുണ്ട്.

  • @saranyaraj1800
    @saranyaraj1800 2 หลายเดือนก่อน +1

    എത്രയോ സ്ഥലം കാടുപിടിച്ചു അനാഥമായി കിടക്കുന്നു. അത് govt. ഏറ്റെടുത്തു ഇവർക്കെല്ലാം സമാധാനമായി ജീവിക്കാൻ വീട് പണിതു നൽകാൻ ശ്രമിക്കണം. കേരള ജനതയുടെ സഹായം ഉണ്ടാവാതെയും ഇരിക്കില്ല. 🙏🙏

  • @Babu-vd4rl
    @Babu-vd4rl 2 หลายเดือนก่อน +3

    പ്രകൃതിക്കതീതമായി ഒരു ദൈവവും ഇല്ല,ഇതു മനസിലാക്കാതെ മനുഷ്യൻ ദൈവത്തെ വിളിച്ചു കേഴുന്നു, പ്രകൃതിയാണ് ദൈവം എന്ന സത്യം മനസിലാക്കി ജീവിക്കൂ.

  • @farookedappal7793
    @farookedappal7793 2 หลายเดือนก่อน +1

    മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ കേരളം തന്നെ ഇല്ലാതാകുന്ന പറയുന്നത് ഞാൻ കേട്ടതുപോലെ വലിയ ആൾക്കാരും കേട്ട് അവരും മിണ്ടാണ്ടിരിക്കുന്നു എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് എല്ലാവരും

  • @tradeiinstock
    @tradeiinstock 2 หลายเดือนก่อน +259

    അരികൊമ്പനെ അടിച്ചു കണ്ണുപൊട്ടിച്ചു വാലിൽ മുറിവുണ്ടാക്കി, കാഴ്ച നഷ്ടപ്പെടുത്തി, കുങ്കി ആനകളെ കൊണ്ടു കുത്തിച്ചു ദ്രോഹിച്ചു നാടുകടത്തി. ആ മിണ്ടപ്രണിയുടെ കണ്ണുനീർ ആ വയനാട്ടിൽ എന്നും ദുഃഖം....

    • @HuskyElaine
      @HuskyElaine 2 หลายเดือนก่อน +1

      അരികൊമ്പൻ മാത്രമോ. തണ്ണീർ കൊമ്പനെ വളഞ്ഞട്ട് വെടിവെച്ചു കൊന്നു ജഡം കഴുകനു ഇട്ടുകൊടുത്തില്ലേ. ചുട്ടു പൊള്ളുന്ന വേനലിൽ ഒരിറ്റു വെള്ളത്തിനു വേണ്ടി മാത്രം വന്ന ഒരു നിരപരാധി കുഞ്ഞിനെ ഇവരെല്ലാരും കൂടി കൊന്നു

    • @minimol5836
      @minimol5836 2 หลายเดือนก่อน +13

      😢😢❤

    • @preethuu9625
      @preethuu9625 2 หลายเดือนก่อน +18

      Poor arikomban living lonely

    • @shobana7153
      @shobana7153 2 หลายเดือนก่อน +7

      😢😢😢

    • @vedhaclick97
      @vedhaclick97 2 หลายเดือนก่อน +22

      Arikombante kannuneer pinarayi vijayaneyum veruthe vidilla 😌😌😌

  • @shibuvm8545
    @shibuvm8545 2 หลายเดือนก่อน +9

    ആനകൾ അവർ സുരക്ഷിത സ്ഥലം നോക്കിപ്പോയി അവർ മനസ്സിലാക്കി അവിടെനിന്നും രക്ഷപെടണമെന്ന് അവർ പോയപ്പോഴെങ്കിലും അവിടെയുള്ള ജനങ്ങൾ മനസ്സിലാക്കാമായിരുന്നു

    • @Z-hm5mt
      @Z-hm5mt 2 หลายเดือนก่อน +3

      അതെ ആനകൾ മുന്നറിപ്പ് നൽകിട്ടും എന്ത് കൊണ്ട് ഫസ്റ്റ് പൊട്ടുമ്പോൾ ഓടി രക്ഷപെട്ടില്ല😢 പക്ഷെ പറഞ്ഞിട്ട് ഒന്നും കാര്യമില്ല വിധിയിലെ ആർക്കും തടുക്കാൻ പറ്റില്ല ല്ലോ😭😭😭 പടച്ച റബ്ബ് നങ്ങൾക്ക് എന്താണോ വിധിച്ചത് അതല്ലെ നടക്കു😭😭😭😭 എനി ഉള്ളവരെയും നികാക്കണെ റബ്ബേ🤲🏻🤲🏻🤲🏻😭

  • @Pathoos808
    @Pathoos808 2 หลายเดือนก่อน +2

    Save മുല്ലപെരിയാർ 🙏🙏

  • @bijogeojose7209
    @bijogeojose7209 2 หลายเดือนก่อน +6

    പ്രകൃതിയെ അറിയുന്ന മൃഗഞ്ചൽ. പ്രകൃതിയെയും പാവം മൃഗങ്ങളെയും ചൂഷണം ചെയ്യുന്ന മനുഷ്യനും.

  • @noushadpc9091
    @noushadpc9091 2 หลายเดือนก่อน +11

    നാടിനെയും നാട്ടുകാരെയും അറിയുന്ന. വയനാട്ടുകാർക്ക് ഒരു എംപി വേണം. പ്രകൃതിയെ നല്ലവണ്ണം അറിയുന്ന ഒരാള് മുൻകൂട്ടി വിവരങ്ങൾ അറിയിക്കുന്നതിനും.

    • @venugopi6302
      @venugopi6302 2 หลายเดือนก่อน

      പപ്പു വയനാടിനെ ഉപേ ക്ഷിച്ചു ! പ്രകൃതി നാട്ടു കാരെ !!ശിക്ഷി ച്ചു !!! 🤔

  • @castefedric4086
    @castefedric4086 2 หลายเดือนก่อน +1

    ഈശോയെ കരുണ തോനെണ്ണനെ...... Amen

  • @sidhanatsidhan4668
    @sidhanatsidhan4668 2 หลายเดือนก่อน +6

    ഈകാണുന്ന കാടും ഭൂമിയും ഉണ്ടായിരുന്ന അവിടത്തെ ആദിവാസികളെവിടെ ഈ കാണുന്നവരെല്ലാ എങ്ങനെ ഈകാട്ടിലെത്തി?

    • @heerakr5550
      @heerakr5550 2 หลายเดือนก่อน

      കയ്യേറ്റക്കാർ, കാടു കയ്യേറി, മരം മുറിച്ചു, പാറ പൊട്ടിച്ചു, ഖനനം ചെയ്തു, വേട്ടയാടി മൃഗങ്ങളെ ദ്രോഹിച്ചു.. ഇത്രയും ക്രൂരത മനുഷ്യനല്ലാതെ വേറെ ആർക്കുണ്ട്..അള മുട്ടിയാൽ ചേരയും കടിക്കും.. ഗത്യന്തരമില്ലാതെ പ്രകൃതി പ്രതികരിച്ചെന്നു കരുതിയാൽ മതി

  • @SrKp-v1j
    @SrKp-v1j 2 หลายเดือนก่อน +1

    Ufff adipoli thatha

  • @rangithamkp7793
    @rangithamkp7793 2 หลายเดือนก่อน +4

    🙏🏾 Thank you Marunadan , Thank you Piyush ! ☹ PANDOKKE BHOOKAMPAM VELLA POKKAM ENNIVAKKU MATTU STATESINU NAMMAL DURITHASWASA FUND NALKUMAYIRUNNU . ITHUPOLULLA DURITHANGAL IPPOOZHANUNDAKUNNATHU . BHOOMIYODULLA NAMMUDE SAMEEPANAM IPPOL SARIYALLA ATHU THANNE KARANAM . INIYUM VEANO SABARIMALAYIL VIMANATHAVALAM . ELLAVARUDEYUM VETUMTTATHINI VIMANAM IRAKKAN ENGANE SADHIKKUM ENNU CHINTHIKKUKA .☹

  • @careergulfgulf2263
    @careergulfgulf2263 2 หลายเดือนก่อน +1

    പശ്ചിമ ഘട്ടത്തെ സംരക്ഷിക്. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ പിന്നെ ഒന്നും nokkanilla

  • @deepadileep24
    @deepadileep24 2 หลายเดือนก่อน +54

    Arikomban😢

    • @ithuazziazzithu992
      @ithuazziazzithu992 2 หลายเดือนก่อน +4

      Achan aano...😢 Entha pattiye...😢😢😢

    • @SANISANI-qt3sz
      @SANISANI-qt3sz 2 หลายเดือนก่อน +3

      ​@@ithuazziazzithu992അഹങ്കാരം കൂടുതൽ വേണ്ട ഇതുപോലെയുള്ള ക്രൂരത ആസ്വദിക്കൽ എല്ലാം തിരിച്ചടിയായി മനുഷ്യന് തന്നെ കിട്ടും ഈ പ്രകൃതി തന്നെ മനുഷ്യൻറെ അഹങ്കാരവും ആർത്തിയും എല്ലാം വേരോടെ പിഴുതെറിയും ഈ പരിഹാസം കണ്ണീർ കടലായി മാറും തൻറെ യൊക്കെ

    • @ShamonShamon-s1z
      @ShamonShamon-s1z 2 หลายเดือนก่อน

      😂😂​@@ithuazziazzithu992

  • @HaseenaNizar-z8r
    @HaseenaNizar-z8r 2 หลายเดือนก่อน +1

    ഞാൻ സ്വപ്നത്തെ ആനയെ കണ്ടു വെളുപ്പിനെ അപ്പൊ ഞാൻ പേടിച്ച് എന്റെ ഭർത്താവ് വിളിച്ചു ഞാൻ പറഞ്ഞു ഞാൻ ഒരു കാട്ടിലൂടെ😮😮 നടന്നു പോകുന്നു ആന എന്നെ വിട്ടു ഓടിക്കുന്നത് ഞങ്ങൾ ഓടുവാ അങ്ങനെ ഞങ്ങൾ സ്വപ്നം കണ്ടത് ഞാൻ എന്റെ ഭർത്താവ് കൊണ്ടിരിക്കുന്നു സംഭവം തന്നെ ഈ മോള് പറയുന്നത് ഞാൻ എണീറ്റ് ഭർത്താവ് നോക്കിയപ്പോൾ😮... ഈ മോൾ പറയുന്ന ആ സ്വപ്നം 😮ഞാൻ കണ്ടു.. അല്ലാഹുവേ.. രാവിലെ എണിറ്റു ടിവി വെച്ചപ്പോൾ 😪😪😪

  • @Rayans692
    @Rayans692 2 หลายเดือนก่อน +8

    കാസർഗോഡ് ഒരു പാട് സ്‌ഥലങ്ങൾ ഉണ്ട്... Goverment വെറുതെ പ്ലാന്റേഷൻ എന്ന് പറഞ്ഞു കാട് കൂട്ടി വെച്ചിട്ടുണ്ട്.... ഒരു പാട് ഉണ്ട്..... എല്ലാവർക്കും ഇവിടെ ഉള്ള സ്‌ഥലങ്ങൾ ഭാഗിച്ചു കൊടുക്ക്‌ 🙏🏻....കാട് കഴറുന്നതിനെക്കാൾ നല്ലതല്ലേ.... ഇങ്ങനെ ഉള്ള മനുഷ്യർക്ക് കൊടുക്കുന്നത് 😒😒

  • @rb-yo1oe
    @rb-yo1oe 2 หลายเดือนก่อน +4

    ആ... ഉമ്മ... ♥️♥️

  • @HackerMedia
    @HackerMedia 2 หลายเดือนก่อน

    ആനയെ ഇഷ്ടമല്ലാത്തവരും ആനയെ കുറ്റം പറയുന്നവരും എല്ലാവരും ഇപ്പോൾ ആനയുടെ പോസ്റ്റ് ഇട്ടു തുടങ്ങി🐘🐘🐘
    ദൈവം മൃഗങ്ങൾക്ക് മാത്രമാണ് അപകടങ്ങൾക്കും മുൻപ് തിരിച്ചറിയാനും രക്ഷപ്പെടാനുള്ള കഴിവ് കൊടുത്തിരിക്കുന്നത്...
    പ്രകൃതിയും മൃഗങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട് അങ്ങനെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്...
    ഇത് തിരിച്ചറിയാത്തവരാണ് മനുഷ്യർ...
    🐘🐘🐘

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 2 หลายเดือนก่อน +44

    ആകുട്ടി പറയുന്നത് കേട്ടാൽ സഹിക്കാനാവുന്നില്ല.

    • @bhaagyam307
      @bhaagyam307 2 หลายเดือนก่อน

      😢sheriyaan

  • @rjkottakkal
    @rjkottakkal 2 หลายเดือนก่อน +2

    ഒരു ആനയുടെ ബോഡി പോലും കിട്ടിയിട്ടില്ല, അപ്പോൾ അവർ മുന്നേ രക്ഷപ്പെട്ടു

  • @vanajamukundan7145
    @vanajamukundan7145 2 หลายเดือนก่อน +30

    നാട്ടിൽ ഇറങ്ങി നശിപ്പിക്കുന്ന ആനകൾക് മാത്രം എന്തെങ്കിലും പറ്റിയതായി കേട്ടില്ല

    • @ushanayar7158
      @ushanayar7158 2 หลายเดือนก่อน +1

      കഷ്ടം. മിണ്ടാ പ്രാണികൾ. അതിനെ തോണ്ടാൻ പോയാൽ അതും ഉപദ്രവിക്കും.

  • @aswanimp6043
    @aswanimp6043 2 หลายเดือนก่อน

    അച്ഛമ്മ ഒക്കെ പറയുന്നത് കേൾക്കാം ഏതേലും പ്രകൃതി ദുരന്തം വരുമ്പോൾ മൃഗങ്ങൾ karayumatre. Adyam manasilavuka avattakalk ane☺️

  • @manjushasaju8468
    @manjushasaju8468 2 หลายเดือนก่อน +1

    അവിടെ താമസിക്കരുതെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നാണ് അറിഞ്ഞിട്ടുള്ളത്. പക്ഷേ എന്തു വന്നാലും മാറില്ല എന്നു പറഞ്ഞാൽ പിന്നെ വരുന്നത് തീരാദുഃഖവും😢😢😢😢😢

  • @sindhuraj6600
    @sindhuraj6600 2 หลายเดือนก่อน +9

    Pattambi varoo. Njangal sahayikkam kazhiyunna pole

  • @saranyababu7578
    @saranyababu7578 2 หลายเดือนก่อน

    ഒരുപാട് നന്ദി ❤️

  • @krishnans5854
    @krishnans5854 2 หลายเดือนก่อน +56

    നവോത്ഥാന നായകനാകാൻ സ്വയം ഇറങ്ങി തിരിച്ചു
    ശബരിമലയിൽ കൈ വെച്ചതിൻ്റെ അനന്തരഫലം ഈ കേരളം ശാപഭൂമിയായി!! തുടർന്നു മറ്റൊരു വ്യക്തി വയനാട്ടു മലകൾ തുരുന്നു No.1 ആകാൻ ശ്രമിച്ചതിൻ്റെ ഫലമല്ലേ വയനാട് ഇന്നു വൻ ദുരന്ത ഭൂമി ആകാൻ കാരണം ? മാധവ് ഗാഡ്ഗിൽ ഇക്കാര്യം ഇന്നു പറഞ്ഞിരിക്കുന്നു!!

    • @sebinpkpk5183
      @sebinpkpk5183 2 หลายเดือนก่อน +15

      അപ്പൊ മറ്റു സംസ്ഥാങ്ങളിൽ പ്രളയം ഉണ്ടായത് ഷിരൂരിൽ മണ്ണിടിഞ്ഞത് അത് പോലെ ലോകത്തിലെ പല രാജ്യങ്ങളിലും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഭൂമി കുലുക്കം കൊടും കാറ്റ് പ്രളയം ഇതൊക്കെ ഇത് കൊണ്ട് ആണോ മണ്ടത്തരം പറയല്ലേ ചെങ്ങായി

    • @winstanchurchil1286
      @winstanchurchil1286 2 หลายเดือนก่อน

      തങ്ങളുടെ വിശ്വാസം ശബരി മലയിൽ
      അല്ലാതെ പാറമട ഉണ്ടാക്കിയും പ്രതിപക്ഷവും third right പാർട്ടിക്കാർ വരെ പണം വാങ്ങി നശിപ്പിച്ചപ്പോൾ ആരുമില്ല ഇവിടെ
      പിന്നെ ഈ നവനായിൻ്റെ മോനേ ഉണ്ടാകുന്നതിന് മുമ്പ് ഇവിടെ ഉരുൾ പൊട്ടിയിട്ടുണ്ട് അതുക്കൂടി അറിഞ്ഞാൽ നന്നായി

    • @sinoj609
      @sinoj609 2 หลายเดือนก่อน

      സംഘി എപ്പോഴും അങ്ങനെ

    • @elcyjohn4769
      @elcyjohn4769 2 หลายเดือนก่อน +6

      ശബരിമല അയ്യപ്പന്റെ പൂങ്കാ വനം.... അതു വെട്ടിവെളുപ്പിച്ചു കെട്ടിടം പണിതു സ്വാമി മാർക്ക് സൗകര്യം ഉണ്ടാക്കാൻ മുറവിളി കൂട്ടുമ്പോൾ കുഴപ്പം ഇല്ല!അവിടെ ഇനി പ്രകൃതിയെ നശിപ്പിക്കാതെ ഉള്ള സൗകര്യം ഒക്കെ മതി എന്ന് സ്വാമിമാർ സമ്മതിക്കുമോ?

    • @SaraSwathi-y8u
      @SaraSwathi-y8u 2 หลายเดือนก่อน +3

      അയ്യപ്പന് ആരോടും വെറുപ്പും ശാപോം ഒന്നും ഉണ്ടാവില്ല, അയ്യപ്പ ചരിതം അറിയാതെ ഓരോന്ന് പറയല്ലേ

  • @geethakumari771
    @geethakumari771 2 หลายเดือนก่อน +1

    Aanakalke ariyam.Pavangal manushyare ariyikan vannatha.Avare eni engilum snehikuka.Ellavarum prakruthiyil jeevikatte.praying for all

  • @shibuvm8545
    @shibuvm8545 2 หลายเดือนก่อน +7

    അവിടെ ആത്യം പൊട്ടിയപ്പോ ഇനിയുണ്ടാവില്ല എന്നുകരുതി കിടന്നുറങ്ങി അതാ സംഭവിച്ചത് ആദ്യത്തെ പൊട്ടൽ ചെറുതായിരുന്നു അത് പുഴയിലൂടെ ഒഴുകിപ്പോയി എന്നുകേട്ടു പിന്നീട് പൊട്ടിയത് പുലർച്ചെ 2മാനിക്കാണെന്നു അറിഞ്ഞു ആദ്യം പൊട്ടിയപ്പോഴേ അവിടെനിന്നും മാറിയിരുന്നുവെങ്കിൽ എല്ലാ ആളുകളും രക്ഷപെടുമായിരുന്നു എന്ന് തോന്നുന്നു

  • @sheebas5483
    @sheebas5483 2 หลายเดือนก่อน

    സർക്കാർ എല്ലാവർക്കും സംരക്ഷണം ഒരു കടെ.എല്ലാവർക്കും ദൈവം കാവൽ ഉണ്ടകടെ ആമീൻ 🤲

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 2 หลายเดือนก่อน +5

    #savemullaperiyar
    കേരളത്തിൻ്റെ ഒരു ഭാഗം തന്നെ map ന്നു മാഞ്ഞു പോകും 😢

  • @leesymool2522
    @leesymool2522 2 หลายเดือนก่อน

    നിങ്ങളുടെ വാർത്തകൾ ഞാൻ എല്ലാം കേൾക്കും പിയൂഷ് നമ്മളോട് സംസാരിക്കുന്ന നമ്മുടെ സ്വന്തം വീട്ടിലിരുന്ന് സംസാരിക്കുന്ന പോലെയാണ് എല്ലാം വിശദീകരിച്ചു ശരിക്കു മനസ്സിലാകുന്ന വിധത്തിൽ പറയും മാതാപിതാക്കൾ പറയുന്ന കേൾക്കുന്നുണ്ട് വീട്ടിൽ ഒരു പൂച്ച ഉണ്ടെങ്കിൽ അതിനു മനസ്സിലാകും നമ്മുടെ മുറ്റത്തൂടെ ഒരു പാമ്പ് പോകുന്നുണ്ടെന്ന്😢😢😢😢

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 หลายเดือนก่อน +4

    മ്രിഗങ്ങൾക്കെല്ലാം മുൻകൂട്ടി മനസിലാക്കി കാട് നീങ്ങി മനുഷ്യർമാത്രം അറ്റാച്ച്മെന്റെന്ന ബെന്ധനങ്ങളാൽ ബന്ധിച്ചിട്ടിരിക്കുന്നു.

    • @tradeiinstock
      @tradeiinstock 2 หลายเดือนก่อน

      @@sivaniengineeringwork9770 മൃഗങ്ങൾളെ അടിച്ചിറക്കി അല്ലേ അവിടെ കൃഷി.

  • @aparnaabhilash9212
    @aparnaabhilash9212 2 หลายเดือนก่อน +1

    Oh god

  • @preethuu9625
    @preethuu9625 2 หลายเดือนก่อน +23

    ,Almost 700 crore is allotted as per certain reports,its more than enough but this money being misused and blackmoney will rush in the name of relief funds, devilish environment altogether

  • @bavamk4254
    @bavamk4254 2 หลายเดือนก่อน

    ' പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ജാതി മത ദേതമെന്ന നമ്മെ പടച്ചതബ്ബുരാൻ കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @kunjolkunjol5403
    @kunjolkunjol5403 2 หลายเดือนก่อน +10

    ഒരികലും സർക്കാരിന് ഒന്നും കൊടുക്കാതെ ഇവരെ നേരിട്ട് സഹായിക്കുക സർക്കാരിൻ്റെ കയിൽ നിന്നും ഇവര്ക് ഒരു കക്കൂസ് പണിയാൻ ഉള്ള ക്യാഷ് പോലും കിട്ടണം എന്ന് ഉണ്ടെങ്കിൽ വർഷങ്ങൾ എടുക്കും 🙏🙏🙏🙏

  • @shainyjobish5153
    @shainyjobish5153 2 หลายเดือนก่อน

    Govt nde സഹായം എന്താണ് എന്ന് നമ്മൾക്ക് അറിയാവുന്നതല്ലേ
    നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഇവർക്ക് വേണ്ടി കൈകോർക്കണം.
    എല്ലാം നശിച്ച് രക്ഷപ്പെട്ട ഇവരെ നമ്മൾക്കെല്ലവർക്കും ഒറ്റകട്ടായി നിന്ന് സഹായിക്കാം സപ്പോർട്ട് ചെയ്യാം.

  • @ushakumar3536
    @ushakumar3536 2 หลายเดือนก่อน +3

    Mala idichu nirathi veedu paninju karanjittu kaaryam illa.... Ravile unarumbol bhoomiye thottu vannikkuka.... Ithil ninnum manassilayille prakruthi thanne daivathinte prathyaksha roopam...

  • @shahulameer91ameer41
    @shahulameer91ameer41 2 หลายเดือนก่อน

    അള്ളാ ഈ പാവങ്ങളെ സഹായിക്കണേ

  • @stardigitalshotsstudio
    @stardigitalshotsstudio 2 หลายเดือนก่อน +51

    ഷിരൂരിൽ അർജുനന്റെ കാര്യത്തിൽ മനാഫ് പറഞ്ഞൊരു കാര്യമുണ്ട് -
    ഡ്രൈവർക്കാനോ മുതലാളിക്കാനോ പിടിപാടെന്നു ആരോ ചോദിച്ചപ്പോൾ ഡ്രൈവർക്കുമല്ല മുതലാളിക്കുമല്ല അതിനകത്തു കിടക്കുന്നതു ഒരു മലയാളി ആണ് അതാണ് കാര്യം. ..... പറഞ്ഞത് അറം പറ്റിയ പോലായില്ലേ..... മലയാളി ആയാലും കന്നഡിഗ ആയാലും തമിഴൻ ആയാലും എല്ലാം മനുഷ്യ ജീവനല്ലേ...

    • @rashidaak1891
      @rashidaak1891 2 หลายเดือนก่อน +56

      ആ പറഞ്ഞത് അങ്ങനെയല്ല. അന്വേഷണം ഇത്ര കർക്കശമായതു മലയാളി ഒരാൾ അതിലുണ്ടെന്ന് അറിഞ്ഞതോണ്ടാണ്. അല്ലേൽ കർണ്ണാടക അവരെ തിരയില്ലല്ലോ റോഡ് ക്ലീനാക്കും. അന്നേരം ആ പറഞ്ഞതിനെ സപ്പോർട്ട് ചെയ്തിട്ട് ഇപ്പോ തിരുത്തി പറയുന്നോ. ഇങ്ങനൊരു ഉരുൾ പൊട്ടൽ ആ മനുഷ്യൻ സ്വപ്നത്തിൽ കൂടി വിചാരിച്ചിട്ടുണ്ടാവില്ല. ആരെയും വേദനിപ്പിക്കല്ലേ

    • @nishraghav
      @nishraghav 2 หลายเดือนก่อน +1

      ​@@rashidaak1891 👍🏻👍🏻

    • @haritha7205
      @haritha7205 2 หลายเดือนก่อน +8

      Athalla oororalum paranjtha keralathil aanegil ith sambavichegil eannanu athepole sambavichu arjune thirachil nirthiyatthinte pitte day keralathil valya oru dhurantham... Eallarum parayunuundayi keralathil aanegil keralathil aanegil enn... Aaa vaakkanu arampattipoyath 😔..

    • @rashidaak1891
      @rashidaak1891 2 หลายเดือนก่อน

      @@haritha7205 അതെ 👍

    • @dreamcatcher1706
      @dreamcatcher1706 2 หลายเดือนก่อน

      ​@@haritha7205keralathilaayondaan naatukar irangi apakadathilpettavare rakshikkunnath.....vere naatilanel thirinj polum nokkilla....avanavante thadiyum nokki pokuvaayrnnuu...

  • @Berlin-cj5ly
    @Berlin-cj5ly 2 หลายเดือนก่อน

    😥ഏതെങ്കിലും asorasa ഉണ്ടായാൽ ജീവികൾ നമുക്ക് മുന്നറിയിപ്പ് നൽകുംലോക ഗുരു പുണ്യ റസൂൽഅവിടെ ത്തെ വാക്കുകൾ നാം മറന്നു പോവുന്നു 😢

  • @krishnakumargopalannair9823
    @krishnakumargopalannair9823 2 หลายเดือนก่อน +6

    🙏

  • @Roseroseeee860
    @Roseroseeee860 2 หลายเดือนก่อน +1

    ആനകൾ കൂട്ടത്തോടെ വരുന്നത് കാണുമ്പോൾ അതുങ്ങൾ കൃഷി സ്ഥലത്തിറങ്ങി എന്നും പറഞ്ഞു അതുങ്ങളെ ഓടിയ്ക്കും, പക്ഷെ ആ മിണ്ടപ്രാണികൾ അപകടം നടക്കുമെന്ന് മുന്നറിയിപ്പുമായിട്ടാണ് വരുന്നത് എന്ന് മനുഷ്യന് തിരിച്ചറിയാൻ സാധികുന്നില്ല, എന്നാൽ പ്രകൃതിയിൽ സംഭവിക്കുന്ന ചെറിയ ഒരു വ്യത്യാസംപോലും അവർക്ക് തിരിച്ചറിയാൻ സാധിയ്ക്കും,

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 2 หลายเดือนก่อน +5

    രണ്ട് മൂന്നു ദിവസം മുൻപേ അവിടെ alert ullath എന്ത് കൊണ്ട് govt അറിയിച്ചില്ല. (Kerala govt ന് അറിയാമായിരുന്നു )കർണാടകയിൽ ആ ഹോട്ടൽ ന് ഇതേ പോലെ കർണാടക govt അറിയിച്ചിരുന്നു ഒരു ദിവസം മുൻപ് തന്നെ അന്ന് അവർ close ചെയ്തിരുന്നു എങ്കിൽ... 😔
    2.ഓരോ സ്ഥലത്തു ഓരോ പ്രശ്നങ്ങൾ ഉണ്ട് ആന ഇറങ്ങുന്ന സ്ഥലം ആണ്, ഉരുൾ പൊട്ടൽ ഉള്ള സ്ഥലം പുഴയിൽ കലക്ക് വെള്ളം കണ്ടാൽ അല്ലെങ്കിൽ പൊട്ടുന്ന സൗണ്ട് കേട്ടാൽ alert ആകാമായിരുന്നു
    3.മൃഗങ്ങൾക്കും പക്ഷികളും alert വേഗം അറിയും
    4.ആദ്യമായി ഉരുൾ പൊട്ടൽ അല്ലെങ്കിൽ alert ഇല്ലാത്ത stalam anagil വിധി ennegilum പറയാമായിരുന്നു
    5.ഇതൊക്കെ ആർക്കും എവിടേയും epoozhum സംഭവിക്കാം. വിധി എ ന്നലത്തെ ഒന്നും പറയാൻ ഇല്ല പക്ഷെ alert ഉണ്ടെങ്കിൽ govt എത്രയും പെട്ടന് അറിയിക്കുക. എല്ലാ ചാനൽ കാരും alert ഉള്ള സ്ഥലം ബ്രേക്കിന് ന്യൂസ്‌ ആയി കൊടുക്കുക. അത്‌ കണ്ടാൽ രക്ഷപെടുവാൻ നോക്കുക avasya സാദനങ്ങൾ സർട്ടിഫിക്കറ്റ് എല്ലാം എടുത്തു. ഒരിക്കലും റിസ്ക് എടുത്തു അവിടെ നിലക്കരുത് 🙏🏼
    ജീവൻ ഉണ്ടെങ്കിലേ വേറെ എന്തും ഉണ്ടായിട്ട് കാര്യം ഉള്ളു
    അവിടെ എല്ലാവരും പല നഷ്ടങ്ങൾ അനുഭവിക്കുക ആണ് ഭാവിയെ പറ്റി, കുടുബത്തെ പറ്റി... 😔പറ്റുന്ന രീതിയിൽ എല്ലാവരും സഹകരിക്കുക.സഹായിക്കുക 🙏🏼

  • @magdalinemarydcruz8818
    @magdalinemarydcruz8818 2 หลายเดือนก่อน +6

    ഈ സർക്കാറിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട. അവർ പത്തോ പതിനായിരമോ തന്നാൽ ഭാഗ്യം.
    ദുരിതാശ്വാസ നിധിയിൽ മുഖ്യമന്ത്രിക്ക് അയയ്ക്കുന്നത് മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉള്ളതാണ്. വെറുതെ അലമ്പുണ്ടാക്കാൻ പോകരുത്.