ആ പാവപ്പെട്ട പയ്യന്റെ വീട്ടിൽ പോയി അവൾ തൂങ്ങി മരിക്കുകയോ വേറെ എന്തെങ്കിലും ചെയ്യുകയും ചെയ്താൽ ആ പയ്യനും വീട്ടുകാരും കൊന്നു എന്ന് പറയും അതിനേക്കാൾ എത്രയോ നല്ലതാണ് അവൾക്കിഷ്ടപ്പെട്ട പുരുഷന്റെ കൂടെ പോയത് എത്രയൊക്കെ വീട്ടുകാരോട് പറഞ്ഞാലും ചില വീട്ടുകാർ നടത്തി കൊടുക്കത്തില്ല അന്നേരം കാണുന്ന ഒരു പുരുഷനെ സ്വീകരിക്കുന്നതിനെ ക്കാൾ നല്ലത് പരിചയപ്പെട്ട നാളുകളായ് കാമുകനെ സ്വീകരിക്കുന്നത് ആർക്കും പ്രശ്നം ഉണ്ടാവില്ല പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട് താലികെട്ടുന്ന അതിനുമുമ്പ് ആകാമായിരുന്നു ഇത് വളരെ മോശമായിപ്പോയി മറ്റൊരാളുടെ താലിയും കഴുത്തിലിട്ടു കാമുകന്റെ കൂടെ പോയി എന്നിരുന്നാലും വേണ്ടിയില്ല താലി ചാർത്തിയ പുരുഷൻ രക്ഷപ്പെട്ടു ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ നമ്മൾ കാണുന്ന ഒരുപാട് കാര്യങ്ങൾ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട പുരുഷനെ കൊണ്ട് മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചു കൊടുക്കില്ല അവരുടെ ദുരഭിമാനം ആണ് ഇതിനെല്ലാം കാരണം ഒരു പയ്യന്റെ ഭാവി കൂടി ഇല്ലാതായി സാരമില്ല അവനെ നല്ലത് വരും നല്ലൊരു പെൺകുട്ടി അവനുവേണ്ടി എവിടെയോ ഉണ്ട് ഒന്നുമില്ലെങ്കിലും ഈ സങ്കടങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ആ പെൺകുട്ടി വരണ്ട വീട്ടിൽ പോയി ആത്മഹത്യ ചെയ്തെങ്കിൽ ആ വരനും അവരുടെ വീട്ടുകാരും ഗെയിൽ അഴിക്കുള്ളിൽ പോയേനെ എന്തായാലും അത് ഭാഗ്യം ഇനിയെങ്കിലും വിവാഹം കഴിക്കുമ്പോൾ ദയവു ചെയ്തു ആ പെൺകുട്ടികളോട് നിങ്ങൾ ചോദിക്കണം ആരെങ്കിലും ആയിട്ട് ഉണ്ടെങ്കിൽ അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ വെറുതെ ജയിലിൽ കിടക്കേണ്ട ല്ലോ ഈയടുത്ത് നടന്ന പല സംഭവങ്ങളും ഇതിനെപ്പറ്റി ഉള്ളതാണ് മാതാപിതാക്കളുടെ ദുരഭിമാനം എന്തായാലും വൻ ദുരന്തം ഒഴിവായി അതിൽ സന്തോഷിക്കുകയാണ് വേണ്ടത് നഷ്ടമായ ചെലവുകൾ വാങ്ങണം കൊടുത്ത താലിമാലയും തിരിച്ചു വാങ്ങണം എന്നിട്ട് നല്ലൊരു കല്യാണം കഴിച്ചു സുഖമായി ജീവിക്കുക ഫെയർ ഉണ്ടോ
അന്ന് തന്നെ അവനിക്ക് ഒരു വധുവിനെ കണ്ടെത്തി അവളൊന്ന് കേക്ക് മുറിച്ചിരുന്നങ്കിൽ അവർക്കൊപ്പം നമുക്കും സന്തോേപങ്കിടാമായിരുന്നു ഇപ്പോഴത്തെ സന്തോഷം കുട്ടി മരിച്ച പിതാവ് കേക്ക് മുറിച്ച് സന്തോഷിക്കുന്നത് പോലെയുണ്ട് അവന്റെ കുടുബങ്ങളും കൂട്ടുകാരും അതിനായിരുന്നു ശ്രമിച്ചിരുന്നങ്കിൽ ആ കേക്കിന് എന്ത് മധുരമുണ്ടാക്കും
അവനു 10 mint മുൻപ് വന്നാൽ എന്താ? മാതാപിതാക്കളെ ആണ് പറയേണ്ടത്.. ഇഷ്ടം ഇല്ലാതെ ഉള്ള വിവാഹത്തിന് പെൺമക്കളെ കുരുതി കൊടുത്ത്.. പാവം പിടിച്ച വല്ല ചെറുക്കൻ മാരുടെയും തലയിൽ വെക്കുന്നത്.. കഷ്ടം
Super bro❤
ഈ മോൾക്ക് കല്യാണം വരെ എത്തിച്ച് ആ പയ്യനെ നാണം കെടുത്താതെ നേരത്തെ പോയാൽ പോരെ
സാരമില്ല. നല്ല ഒരു ജീവിതം വേറെ.. കിട്ടും. 👍👍😘😘
proud of you chettaaa.....aaaa sadhanam thalayil ninnum ozhinju poyallooo. ..good
Super 👍
മച്ചാനെ സൂപ്പർ.....
👌👌👌👌👍
സന്തോഷികുന്നത് പോലെയുണ്ട്
അവൾ ഇപ്പോൾ പോയത് നല്ലത് അല്ലെങ്കിൽ മോനെ നിന്റെ ജീവൻ അവളെടുത്തോനെ ഭാഗ്യം ആർക്കും ഇതുപോലെ വരാതിരിക്കട്ടെ
Vanamlaxj
Super avlepotedo
Polich muthe ni aane aankutti
very good
, very good
വേറെയൊരാളുടെകുട്ടിയുടെ അച്ഛനാവേണ്ട ഗതികേടിൽ നിന്നും രക്ഷപെട്ടു മോനെ ഇനിയെങ്കിലും സൂക്ഷിക്കുക
proud of you
GOOD BOY
suppar ayiiii engane thanneya cheyendathe
ഇതൊക്കെ annu കഴിഞ്ഞു പോയതാ അവൾക്കിപ്പോൾ 2മക്കളായി കാണും തലയ്ക്കു വെളിവില്ലാത്ത ചാനൽ
polichu bro
very good super
Well done great SC orders practically done
Pwolichu...
Super bro
Veetukar, മാത്രം തീരുമാനിച്ചുകല്യാണംനടത്തുമ്പോൾ പെണ്ണിന്റെഅഭിപ്രായം ചോദിച്ചറിയുക എന്നിട്ടുമാത്രമേതീരുമാനമെടുക്കാവൂ
അടിപൊളി....😂
Good
adipoli
ആ പാവപ്പെട്ട പയ്യന്റെ വീട്ടിൽ പോയി അവൾ തൂങ്ങി മരിക്കുകയോ വേറെ എന്തെങ്കിലും ചെയ്യുകയും ചെയ്താൽ ആ പയ്യനും വീട്ടുകാരും കൊന്നു എന്ന് പറയും അതിനേക്കാൾ എത്രയോ നല്ലതാണ് അവൾക്കിഷ്ടപ്പെട്ട പുരുഷന്റെ കൂടെ പോയത് എത്രയൊക്കെ വീട്ടുകാരോട് പറഞ്ഞാലും ചില വീട്ടുകാർ നടത്തി കൊടുക്കത്തില്ല അന്നേരം കാണുന്ന ഒരു പുരുഷനെ സ്വീകരിക്കുന്നതിനെ ക്കാൾ നല്ലത് പരിചയപ്പെട്ട നാളുകളായ് കാമുകനെ സ്വീകരിക്കുന്നത് ആർക്കും പ്രശ്നം ഉണ്ടാവില്ല പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട് താലികെട്ടുന്ന അതിനുമുമ്പ് ആകാമായിരുന്നു ഇത് വളരെ മോശമായിപ്പോയി മറ്റൊരാളുടെ താലിയും കഴുത്തിലിട്ടു കാമുകന്റെ കൂടെ പോയി എന്നിരുന്നാലും വേണ്ടിയില്ല താലി ചാർത്തിയ പുരുഷൻ രക്ഷപ്പെട്ടു ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ നമ്മൾ കാണുന്ന ഒരുപാട് കാര്യങ്ങൾ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട പുരുഷനെ കൊണ്ട് മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചു കൊടുക്കില്ല അവരുടെ ദുരഭിമാനം ആണ് ഇതിനെല്ലാം കാരണം ഒരു പയ്യന്റെ ഭാവി കൂടി ഇല്ലാതായി സാരമില്ല അവനെ നല്ലത് വരും നല്ലൊരു പെൺകുട്ടി അവനുവേണ്ടി എവിടെയോ ഉണ്ട് ഒന്നുമില്ലെങ്കിലും ഈ സങ്കടങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ആ പെൺകുട്ടി വരണ്ട വീട്ടിൽ പോയി ആത്മഹത്യ ചെയ്തെങ്കിൽ ആ വരനും അവരുടെ വീട്ടുകാരും ഗെയിൽ അഴിക്കുള്ളിൽ പോയേനെ എന്തായാലും അത് ഭാഗ്യം ഇനിയെങ്കിലും വിവാഹം കഴിക്കുമ്പോൾ ദയവു ചെയ്തു ആ പെൺകുട്ടികളോട് നിങ്ങൾ ചോദിക്കണം ആരെങ്കിലും ആയിട്ട് ഉണ്ടെങ്കിൽ അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ വെറുതെ ജയിലിൽ കിടക്കേണ്ട ല്ലോ ഈയടുത്ത് നടന്ന പല സംഭവങ്ങളും ഇതിനെപ്പറ്റി ഉള്ളതാണ് മാതാപിതാക്കളുടെ ദുരഭിമാനം എന്തായാലും വൻ ദുരന്തം ഒഴിവായി അതിൽ സന്തോഷിക്കുകയാണ് വേണ്ടത് നഷ്ടമായ ചെലവുകൾ വാങ്ങണം കൊടുത്ത താലിമാലയും തിരിച്ചു വാങ്ങണം എന്നിട്ട് നല്ലൊരു കല്യാണം കഴിച്ചു സുഖമായി ജീവിക്കുക ഫെയർ ഉണ്ടോ
Hi👍👌🎉🎉🎉😢
ചേട്ടൻ കലക്കി
Chill man
compensation vanganam
Dear parents to keep maturity regarding the marriage of your daughter by knowing her mind and ambitions
Avanan aan nee polichu machane ithinitha inte vaka oru like
😲😲😲😲
Super O.k.
അന്ന് തന്നെ അവനിക്ക് ഒരു വധുവിനെ കണ്ടെത്തി അവളൊന്ന് കേക്ക് മുറിച്ചിരുന്നങ്കിൽ അവർക്കൊപ്പം നമുക്കും സന്തോേപങ്കിടാമായിരുന്നു ഇപ്പോഴത്തെ സന്തോഷം കുട്ടി മരിച്ച പിതാവ് കേക്ക് മുറിച്ച് സന്തോഷിക്കുന്നത് പോലെയുണ്ട് അവന്റെ കുടുബങ്ങളും കൂട്ടുകാരും അതിനായിരുന്നു ശ്രമിച്ചിരുന്നങ്കിൽ ആ കേക്കിന് എന്ത് മധുരമുണ്ടാക്കും
😉😉😍😍
p
എങ്കിലും മനസ്സ് നിറുന്നുണ്ടാവും.
Kalakki
polichu mone
Chetta chettan kalaky
Super 💗😙
Adhyam avaanne kalyanam kazhich kodthoodeyy??
kalakki....
supar
തേപ്പു കാരനും.. തേപ്പു കാരിയും... ഹ. രണ്ടുപേരും ലോക തരികിട.. 😂😂😂
അവക്ക് ആദ്യമേ വീട്ടിൽ പറഞ്ഞൂടായിരുന്നോ ..!!
Asif Muhd അവൾ വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്റെ വീടിന്റെ അടുത്താ
Super bai
Sicere love never die this is an example
hi
അവൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇങ്ങനെ തന്നെ വേണം അടുത്ത തലമുറകൾ ചെയ്യാൻ. സ്നേഹിച്ചവരുടെ കൂടെ ജീവിക്കുക. അല്ലാതെ വേറെ ആർക്കും തലേപാട് ഉണ്ടാക്കരുത്
Nixon John ingane aavandda ath kurachu mumbe aaavamayirunu
😥
പൊന്നു മുത്തേ നമിച്ചു
Phaa..avuludayishtamanenkil enthukondu neratay paranjilla
ഈ ചാനൽ ആ പെണ്ണിന്റെ കൂടെയാണെന്ന് മനസ്സിലായി
MUHAMMED RAFEEQUE
MUHAMMED RAFEEQUE
ആ പെണ്ണിൻ്റെ തന്തക്കാണ് അടി കൊടുക്കേണ്ടത് കൂടെ അമ്മക്കും ഈ കടുത്ത പ്രണയം മോൾക്ക് ഉണ്ടെന്ന് ഇവർ അറിഞ്ഞില്ലേ ആ പെണ്ണിനോടെങ്കിലും ചോദിക്കണമായിരുന്നു😢
e situationil ethikandarunu
നിങ്ങൾ പൊതുവെ ചെറിയ ന്യൂസ് എല്ലാം പൊലിപ്പിച്ചു പറയുവാണല്ലോ...
നി ദാൻപുരുഷൻ⚘⚘⚘⚘⚘
Kallaki Bro
Penn kuttikalude ishttagalle maanikathe...... Nirbandhichu bheeshanipeduthiyum kalyanam kaipichukodukum......ishmulla alle vitt Ishttamillatha allodoppm jeavikendivarum....... Kalam maritum ippozhum maratha manushanmar.......
ശരി.. പോട്ടെ.. മോനെ...... ശരി.. നിങ്ങൾ.. ഉണ്ടാക്കിയ... സദ്യ.. എന്ത്.. ചെയ്തു
AVEN RAKSHAPETTU
Poliyadi moleeee
Poykotte thaankal rakshappettu.ningal vere oru vivaaham cheyyuka💪
nalloru penkuttiye kanupdchu mrge kazhichu sugayt jeevkkanam....all the best.....
Evide purushanmarkku sangadanayillallo
Alla pinne le
😁😂😁good
ഓള് ചെയ്തത് നല്ലത്.. ഓൻ ചെയ്തതും നല്ലത്.. 😂😂😂.. പഹയന് ഒരു കുപ്പി കൂടി പൊട്ടിച്ചു വീശമായിരുന്നു 😎😎
oh eppol engilum arinju rekkshapettalo....athu mathi
nannayi mone
ഉഷാറായിട്ടുണ്ട്
Engane thanne venam snehichavaente kude alle poyath
Kalakke cetta
manakkaruthulla aaankuty
nalla varan
safvan op mHiHi 7025233072
ethinu oke preshnam vittukar ann
അവനു 10 mint മുൻപ് വന്നാൽ എന്താ? മാതാപിതാക്കളെ ആണ് പറയേണ്ടത്.. ഇഷ്ടം ഇല്ലാതെ ഉള്ള വിവാഹത്തിന് പെൺമക്കളെ കുരുതി കൊടുത്ത്.. പാവം പിടിച്ച വല്ല ചെറുക്കൻ മാരുടെയും തലയിൽ വെക്കുന്നത്.. കഷ്ടം
സ൹തോഷം.അവളെ പറഞു വിടത് നനായി.ഇലൢങ്കിൽ മറ്റു വലൢതും കേൾകേൺടി വനേനെ
തേപ്പുകാരി എന്ന് തന്നെ വിളിക്കണം
നീ, poliyanu
നീ.. രക്ഷപെട്ടു....... അവൾ ചാടും ഉറപ്പ്.... ആഘോഷിക്കൂ... മകനെ.
🤣🤣🤣🤣
ninack nallathu vannu ninnaavalu poyi
mone gold kazhiyumbol veetil varum.
വലിയ ഒരു ദുരന്തം ഒഴിവായി-
evaru...15 lack nashtta pariharam..chodhichu.8 lakshathinu theerumanamayi.koodadhe Aa penkuttiyeyum kudumbatheyum social media yil paramavathy apamanichu.madhiyayille.a penkutti kallyanathinu munne...ellakaryavum..avanoduparanjirunnu. avan paranju pazhayadhokke marakkan.
life is drama
avall. avanta kuda jeevikila . avanta avisham kaziupol paranju veedum . pinna orupade orenames.undallo athe.thirupol avan ozuvakikollum evallumarike.enggana.venam cherukan.reshapettu.good
nee aaadi penkutty
U have an Exra bone good
Nee cake o ntho venelum cut cheyy kaaranam aval ninnode engagement ne paranjathaa affair undenn ennitt nee villain ne pole perumaari appo ninakk ith thanne venam ..! Nnayi
തേച്ചിട്ടല്ലേ പോയത് ഭാഗ്യം കൊന്നിട്ട് പോയിലല്ലോ
chammal mayikkana ee cake muri
😂😂😂😂😂😂😂😂😂
ആഹഹാ മച്ചാനെ അടിപൊളി ഞാൻ ആയാലും അതുക്കും മേലെ ചെയ്യും
അവരുടെ istamalla adichu പല്ല് kazikkan anungal ellay കാരണം അവള്‍ക്കു ഇത്ര mosham penninu അതിനു munnay പോയി kooday
Avalk adhyame veettil parayamayirunnu.etta ninte bagyam,etta ninakk vere nalla penn kittum .sure.
nee yaada aanu
vallatha pennungal🙁
Ha nanaayindd thaaalikettinnh mune avlkk povayernnillle verthe chekane veshmippikaaaann
Jeevitha veenayude thanthri pottichillalo. Bhagyvan. Rekshapettannu karuthiyal mati.