അടിച്ചു പൂസായി വന്ന വരൻ തന്നെ വിവാഹം അലമ്പാക്കി.. കല്യാണം മുടങ്ങി; നഷ്ട്ടലരിഹാരം 6 ലക്ഷം രൂപ..!!

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 114

  • @rajiunni5501
    @rajiunni5501 7 หลายเดือนก่อน +84

    നന്നായി ഭാഗ്യം ചെയ്ത പെണ്ണ് 🙏🏻ദൈവം രക്ഷിച്ചു മോളെ ഒരു പിച്ചക്കാരനെ കെട്ടിയാലും ഒരു കുടിയനെ കെട്ടരുത് 🙏🏻🙏🏻

    • @moideenwelder2904
      @moideenwelder2904 2 หลายเดือนก่อน +4

      പൊട്ടത്തരം പറയാതെ പിച്ചക്കാരൻ്റെ പിന്നാമ്പുറം അറിയത്ത ആളാണല്ലെ പിച്ചക്കാർ രാവിലെ മുതൽ വൈകുനേരം വരെ പിച്ച എടുത്ത് വൈകുന്നേരം മൂക്കുമുട്ടെ കൂടിച്ച് പൂസായി തെരിവിൽ കാണുന്ന പെണ്ണുങ്ങളുടെ അടുത്ത് ശയിക്കുന്നവരാണ് നാളക്കി എന്നെ ആ ചിന്ത അവർക്കില്ല അവരെയാണൊ പറഞ്ഞത്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 หลายเดือนก่อน

      ​@@moideenwelder2904കറക്റ്റ്.

  • @Bindhu-md6fg
    @Bindhu-md6fg 7 หลายเดือนก่อน +47

    എന്തായാലും ദൈവം അനുഗ്രഹിച്ചു ഒരു ആത്മഹത്യ ഒഴിവായി

  • @smedia4116
    @smedia4116 หลายเดือนก่อน +39

    അപ്പെങ്കൊച്ചിൻ്റെ ജീവനും ജീവിതവും രക്ഷപ്പെട്ടു

  • @shebaabraham687
    @shebaabraham687 7 หลายเดือนก่อน +40

    എന്താ പ്രയാസപ്പെട്ടാണ് ഒരു കല്യാണം ശരിയാകുന്നത് അത് കുളം ആക്കിയില്ലേ 39 വയസ്സായിട്ടും എന്റെ മകന് ഒരു കല്യാണം കഴിക്കാൻ സാധിച്ചിട്ടില്ല മദ്യപാനവുമില്ല പുകവലിയും ഇല്ല അങ്ങനെയോ എത്രയോ ക്രിസ്തീയ യുവാക്കൾ പ്രായം കഴിഞ്ഞിട്ടും കല്യാണം നടക്കാതെ ഉണ്ട് മദ്യമൊക്കെ പലരും കുടിക്കും പക്ഷേ വിവാഹത്തിന്റെ അന്ന് വേണ്ടായിരുന്നു സ്വയം നശിപ്പിച്ച് കളഞ്ഞല്ലോ എത്ര രൂപയുടെ നഷ്ടവും😮

    • @user-ob4io6bk8v
      @user-ob4io6bk8v 7 หลายเดือนก่อน +10

      അവൻ വളരെ നേരത്തെ തന്നെ മദ്യത്തിനെ കല്യാണം കഴിച്ചു,, അതാണ് കാര്യം, ഏതായാലും പെണ്ണ് രക്ഷപെട്ടു, 🙏🌹

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 7 หลายเดือนก่อน +5

      താങ്കളുടെ മകന് നല്ല ബന്ധം കിട്ടും. 40 വയസ്സിന് ശേഷം വിവാഹിതരായ സ്ത്രീകളും പുരുഷൻമാരും വളരെ നന്നായി ജീവിക്കുന്നുണ്ട്.

    • @mufeedmidlaj4637
      @mufeedmidlaj4637 2 หลายเดือนก่อน

      ആ പെൺ കുട്ടിയുടെ ഭാഗ്യം എന്ന് പറയാം

    • @pratheeshtm3975
      @pratheeshtm3975 2 หลายเดือนก่อน +1

      അന്നും മദ്യപിച്ചത് കൊണ്ട് ആ പെൺകുട്ടി രക്ഷപ്പെട്ടു.

  • @LijiAndrews-t9p
    @LijiAndrews-t9p หลายเดือนก่อน +5

    പെണ്ണ് രക്ഷപെട്ടു ദൈവം അനുഗ്രഹിക്കട്ടെ

  • @pradeepkumar-qd6nl
    @pradeepkumar-qd6nl หลายเดือนก่อน +7

    മോളേ നിന്റെ ഭാഗ്യം, ഇവനൊക്കെ വിവാഹത്തിനുശേഷം ഇതിനപ്പുറമാകും. ഏതെങ്കിലും പാവപ്പെട്ട കുടുമ്പത്തിൽനിന്നും സ്നേഹിക്കാൻ അറിയാവുന്ന ഒരു ആളെ നോക്കൂ

  • @psctricks7117
    @psctricks7117 7 หลายเดือนก่อน +38

    അവനായിട്ട് മുടക്കിയത് നന്നായി പെൺകുട്ടി രക്ഷപെട്ടു

  • @rosilypoly3791
    @rosilypoly3791 7 หลายเดือนก่อน +29

    മനപൂർവമായിരികില്ല കൂട്ടുകാർ ചത്തിച്ചതാകും ഇപോൾ കൂട്ടുകാർക്ക് ഇതൊക്കെ ഒരു രസമാണ് പല കലൈനവീട്ടിലും നടക്കുന്ന സംഭവങ്ങൾ കൂട്ടുകാരുടെ കെണി യാണ് എൻ്റെ വീട്ടിലും ഒരുപാട് സംബവങ്ങളുണ്ടായി തലേന്ന് കൂട്ടുകാർ

    • @bijubiji122
      @bijubiji122 7 หลายเดือนก่อน +1

      ഇനി കൂട്ടുകാരുടെ തലയിൽ വെച്ചോ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 7 หลายเดือนก่อน +3

      അവൻ ചെയ്ത തെറ്റ് കൂട്ടുകാരുടെ തലയിൽ വച്ചുകെട്ടുന്നത് മോശം.

    • @shantypr392
      @shantypr392 7 หลายเดือนก่อน +3

      ചെക്കൻ ആയതു കൊണ്ടു കൂട്ടുകാരുടെ തലയിൽ കുറ്റം ഇട്ടു.. പെൺകുട്ടി കുടിച്ചു വന്നിരുന്നെങ്കിൽ നിങ്ങൾ ആ കുട്ടിയെ വേണ്ടാത്തത് പറഞ്ഞനെ 💯... എന്താ നിങ്ങൾ ഒക്കെ ഇങ്ങനെ ആയതു 🙆‍♂️🤔😁

    • @hyderkk3371
      @hyderkk3371 7 หลายเดือนก่อน

      À1
      3:32 3:32​@@bijubiji122

    • @moideenwelder2904
      @moideenwelder2904 2 หลายเดือนก่อน +2

      കൂട്ടുകാർ കൈയ്യും കാലും കെട്ടി അണ്ണാക്കിലേക്ക് പൈപ്പ് വച്ച് കയറ്റിതാണൊ പയ്യൻ പൊടനാകും അല്ലെ

  • @Molly-kv9be
    @Molly-kv9be 7 หลายเดือนก่อน +15

    വീട്ടിൽ നിന്നും പ്രാർത്ഥിച്ചു ഫാദർ എറക്കിയപ്പോ ഈ കണ്ടിഷൻ അറിഞ്ഞില്ലേ 🤔🙏. എന്തൊരു കഷ്ടം

  • @ktnchemmaniyod4104
    @ktnchemmaniyod4104 หลายเดือนก่อน +2

    സന്തോഷം

  • @vipinpn8780
    @vipinpn8780 11 วันที่ผ่านมา +1

    സുഹൃത്തേ രാഹുലേ ഇവൻ്റെ ഫോട്ടോ കൂടി ചാനലിൽ ഇടാമായിരുന്നില്ലേ? നാളെ ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാവരും ഇവനെ തിരിച്ചറിയുമല്ലോ?

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 7 หลายเดือนก่อน +18

    ഭാഗ്യം ചെയ്ത പെൺകുട്ടി

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 7 หลายเดือนก่อน +23

    സുന്ദരനും സൽസ്വഭാവിയുമായ മകന് വേണ്ടി വിവാഹം ആലോചിച്ച വൃത്തികെട്ട മാതാപിതാക്കൾ. പലർക്കും മക്കളുടെ ദുർസ്വാഭാവം മാറ്റാൻ മെഡിസിൻ ആയി വിവാഹത്തെ കാണുന്നു ഇങ്ങനെയുള്ളവനെ ഏതെങ്കിലും പെണ്ണിന്റെ തലയിൽ കയറിയാൽ ഒരു ഉളുപ്പും ഇല്ലാതെ മാതാപിതാക്കൾ പറയും എന്റെ മകൻ നല്ലവൻ ആയിരുന്നു വിവാഹം കഴിഞ്ഞാണ് മദ്യം കാണുന്നത് അവളാണ് അവനെ കളഞ്ഞത് അങ്ങനെ നീളും കുറ്റങ്ങൾ

  • @underworld2770
    @underworld2770 7 หลายเดือนก่อน +5

    ഭാഗ്യമുള്ള പെൺകുട്ടി

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 หลายเดือนก่อน +3

    ഈ വാർത്ത സത്യമാണെങ്കിൽ വരൻ മാന്യനാണ്. തന്റെ സ്വഭാവം വിവാഹ വേദിയിൽ തന്നെ അദ്ദേഹം വ്യക്തമാക്കിയല്ലോ. വധുവിന്റെ വീട്ടുകാർക്ക് കൊടുക്കാമെന്നേറ്റ 6 ലക്ഷം രൂപ കേരള സർക്കാർ നൽകണമെന്ന് അപേക്ഷിക്കുന്നു. .കാരണം വരൻ ഇങ്ങനെ കുടിയനായതിൽ കേരള സർക്കാരിന്റെയും ഉത്തരവാദിത്വമുണ്ട്.

  • @marykuttythomas5231
    @marykuttythomas5231 7 หลายเดือนก่อน +2

    Thank God he showed his real self before the wedding. That girl& the family is saved from a big tragedy.

  • @gamingwithdark4213
    @gamingwithdark4213 2 หลายเดือนก่อน +4

    നന്നായി ആ പെണ്ണ് രക്ഷപെട്ടു

  • @niyasniyas1770
    @niyasniyas1770 26 วันที่ผ่านมา +1

    മദ്യം കുടിക്കുന്ന യുവാവ് മദ്യം കുടിക്കുന്ന പെണ്ണ് കിട്ടി എങ്കിൽ ഒരു കുഴപ്പമില്ല 😂

  • @hamsak4461
    @hamsak4461 หลายเดือนก่อน +2

    വളരെ നല്ല കാര്യം

  • @francisxavier3818
    @francisxavier3818 หลายเดือนก่อน +1

    Avandey video evidey

  • @SudhakaranTK-w4b
    @SudhakaranTK-w4b หลายเดือนก่อน +1

    Please Come TO Poient

  • @revvtkurian4566
    @revvtkurian4566 หลายเดือนก่อน

    WHERE IS THE VIDEO?

  • @husainkuttikkadavu16
    @husainkuttikkadavu16 หลายเดือนก่อน

    vidio ?

  • @JohnMathew-v5n
    @JohnMathew-v5n หลายเดือนก่อน +1

    ആ പെണ്ണ് കുട്ടി വീണ്ടും ഈമനുഷ്യനെ കെട്ടേണ്ടി വന്നു സത്യം ആന്നോ?

  • @PATHROSEKARANI
    @PATHROSEKARANI หลายเดือนก่อน +1

    വിവാഹംനടക്കാഞത്നൻനായി

  • @issackc3897
    @issackc3897 7 หลายเดือนก่อน +9

    ഇതിൽ ഏതോ ചതി മണക്കുന്നുണ്ട്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 7 หลายเดือนก่อน +1

      ചതിയുണ്ട്. വരൻ അവനെത്തന്നെ ചതിച്ചു.

    • @shantypr392
      @shantypr392 7 หลายเดือนก่อน

      വരൻ തന്നെ ചതിയൻ

    • @Prasanth322
      @Prasanth322 7 หลายเดือนก่อน

      😂😂😂😂 madhyam Anu mannakunath😂😂

  • @Sureshkumarkanjirappally
    @Sureshkumarkanjirappally หลายเดือนก่อน

    Vacant jeenvitham redshank pettu

  • @lissyjoseph2615
    @lissyjoseph2615 2 หลายเดือนก่อน +1

    ദൈവം അഗ്രഹിച്ചു. ഇല്ലങ്കിൽ ആ പെൺകുട്ടിയുടെ ജീവിതം നശിച്ച് പോകുമായിരുന്നു

  • @therythm1669
    @therythm1669 7 หลายเดือนก่อน +4

    Varann perille??...... Avante per parayu please

  • @Sivan-hg6qt
    @Sivan-hg6qt หลายเดือนก่อน

    Okay EkM 😊

  • @4smediapresence
    @4smediapresence หลายเดือนก่อน +3

    കല്യാണ ചെറുക്കൻ്റെ ആ വീഡിയോ എവിടെ?🤔

  • @balanvadakkayil396
    @balanvadakkayil396 2 หลายเดือนก่อน +1

    എനിയുള്ള കാലം ഇങ്ങനെ തന്നേ എന്നാലും കുടിയൻന്മാർ ക്ക് പെണ്ണ് കൊടുക്കരുത്

  • @Sosamma-h7t
    @Sosamma-h7t 7 หลายเดือนก่อน

    Appreciate the bride

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 7 หลายเดือนก่อน +3

    God 🙏 saved the life of the Girl. People should offer. Him. A man handle. Party

  • @bijubiji122
    @bijubiji122 7 หลายเดือนก่อน +4

    ഇവനൊന്നും ജീവിതത്തിൽ പെണ്ണ് കിട്ടരുത്

  • @GeorgePJ-ur6ix
    @GeorgePJ-ur6ix หลายเดือนก่อน +2

    അവൻ ബോധപൂർവം ചെയ്നതായിരിക്കാം.

  • @jomoljomol863
    @jomoljomol863 7 หลายเดือนก่อน +4

    ദൈവം ആ കുഞ്ഞിനെ രക്ഷിച്ചു

  • @yesijju8256
    @yesijju8256 วันที่ผ่านมา

    പെണ്ണ് രക്ഷപെട്ടു

  • @baburaj3985
    @baburaj3985 7 หลายเดือนก่อน +4

    ദൃശ്യങ്ങൾ ഇല്ലാതെ ഇതെന്ത്ചാനെൽവാർത്ത,, കേൾക്കാനാണെങ്കിൽപത്രങ്ങളിൽനിന്നു, വായിച്ചറിഞ്ഞുകൊള്ളില്ലേ,,,,

  • @anandarvin7988
    @anandarvin7988 7 หลายเดือนก่อน +1

    😢😢

  • @mayanaveen2714
    @mayanaveen2714 2 หลายเดือนก่อน +1

    കൂട്ടുകാർതമാശക്ക് വേണ്ടിഎന്തെങ്കിലും കലക്കി കൊടുത്ത് കാണുംപാവം

  • @HopeandaFuture123
    @HopeandaFuture123 2 หลายเดือนก่อน

    ഈ വാർത്ത സത്യമെങ്കിൽ വീഡിയോയെവിടെ...? 🤔🤔🤔🤔🤔🤔

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 หลายเดือนก่อน +1

    Aavenetha porikunjayirunnno

  • @shantypr392
    @shantypr392 7 หลายเดือนก่อน +2

    ആൺകുട്ടി തെറ്റു ചെയ്തതു കൊണ്ടു ആർക്കും വലിയ പ്രശ്നം ഒന്നും ഉണ്ടാകില്ല.. ഒരു പെൺകുട്ടി കുടിച്ചു വന്നിരുന്നെങ്കിൽ പിന്നെ ജീവിതകാലം മുഴുവനും ട്രോളി കൊന്നേനെ. എന്തായാലും പെൺകുട്ടിടെ ഭാഗ്യം അല്ലെങ്കിൽ ഈ മുഴുകുടിയനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടി വന്നേനെ.

  • @moiduusthad3431
    @moiduusthad3431 หลายเดือนก่อน

    Charchil.agumbol.kudikkam...

  • @husainkuttikkadavu16
    @husainkuttikkadavu16 หลายเดือนก่อน

    നേരെ ചൊവ്വെ നടക്കുന്നവർക്ക് പെണ്ണ് കിട്ടുന്നില്ല

  • @moosanpulkady7472
    @moosanpulkady7472 หลายเดือนก่อน

    വിഡിയോ ഇല്ലെ കാണാൻ

  • @anithareshma4462
    @anithareshma4462 7 หลายเดือนก่อน +4

    പേര് മുഖവും ഒന്നും ഇല്ലേ വരന്

    • @therythm1669
      @therythm1669 7 หลายเดือนก่อน

      32 vayas ullavanmaare ozhivakkaaam

  • @george561
    @george561 7 หลายเดือนก่อน +4

    വീഡിയോ കാണിക്കെടാ റിപ്പോർട്ടറേ.

  • @sreejesh-lf6sx
    @sreejesh-lf6sx หลายเดือนก่อน

    ഓർക്കാൻകൂടിവയ്യ🥴

  • @aneymathew1464
    @aneymathew1464 หลายเดือนก่อน

    ആ പെൺകുട്ടിയുടെ ഭാഗ്യം.

  • @renukaptpt887
    @renukaptpt887 7 หลายเดือนก่อน

    അവൻ രക്ഷപെട്ടു 😂😂

  • @RajaniRaj-zc7fq
    @RajaniRaj-zc7fq 7 หลายเดือนก่อน +2

    Bothamanni

  • @rosilypoly3791
    @rosilypoly3791 7 หลายเดือนก่อน

    Ipol ഓരോവീടുകളിലും നടക്കുന്ന കൂട്ടുകാരുടെ ചതിപണികൾ കണ്ടിട്ടുള്ളവർ പെണ്ണുകെട്ടൻപോലും pedikaannum njagalude വീട്ടിലെ കല്യാണത്തിന് തലേന്ന് 3കൂട്ടുകാർകൂടി കിടന്നതാണ് ഞാനെല്ലാം നോക്കി രാത്രി 2 മണിയായിക്കിടന്നപോൾ 4മണിക്ക് ഞാൻ എഴുന്നേറ്റ് ചയവെക്കാൻ നോക്കിയപ്പോൾ gias ഒന്നക്കിയിട്ടിരിക്കുന്നൂ makan

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 7 หลายเดือนก่อน +1

      ഒരുവൻ ചെയ്യുന്ന തെറ്റിന് മറ്റുള്ളവരെ എന്തിന് കുറ്റപ്പെടുത്തണം ?

    • @shantypr392
      @shantypr392 7 หลายเดือนก่อน

      മറ്റുള്ളവരെ കുറ്റം പറഞ്ഞു ശീലം ആയി പോയി 😁😁

    • @acb876
      @acb876 หลายเดือนก่อน

      ഈ കൂട്ടുകാരെ ഉണ്ടാക്കിയ മകൻ പാവം. ഓരോരുത്തവർക്കും സ്വന്തം സ്വാഭാവം അനുസരിച്ചാണ് സുഹൃത്തുക്കൾ ഉണ്ടാവുന്നത്.

  • @francisxavier3818
    @francisxavier3818 หลายเดือนก่อน

    Enthu tharkkom
    Avan ini melaal kalyaaanom chinthikkaruthu

  • @blackcats192
    @blackcats192 2 หลายเดือนก่อน +1

    Aa pen kutty rakshappettu...

  • @jamaludheenvp9608
    @jamaludheenvp9608 หลายเดือนก่อน

    നമക്കടെ ആൾക്കാർക്ക് ച്ചിരി അടിച്ചുമ്മ ചേച്ച് വന്നാലേ കാര്യം ഭംഗിയാവുകയുള്ളൂ.

  • @mathewpothenvarghese6989
    @mathewpothenvarghese6989 7 หลายเดือนก่อน +2

    Avan pedichu kudichatha 😅😅

  • @PavithranNk-gv1uu
    @PavithranNk-gv1uu หลายเดือนก่อน

    യമ കണ്ടക കാലം

  • @Prasanth322
    @Prasanth322 7 หลายเดือนก่อน

    Ahamkaram ..athinu ulla shiksha aayi kanda mathi 6 lakhs poyath ..ivan oke kettatha anu nalath ..muzhu kudiyan akum ..oru peninte life enthinu nashipikanam

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 หลายเดือนก่อน +1

    Avenu vere pennine aakam ezhtam so

  • @Cskbnnnm
    @Cskbnnnm 7 หลายเดือนก่อน

    Chrishyans nte avaastha anithu hindukslum mosham alla

  • @saradamanikt4410
    @saradamanikt4410 2 หลายเดือนก่อน

    athra nannayi penna nee reshapattu

  • @RajaniRaj-zc7fq
    @RajaniRaj-zc7fq 7 หลายเดือนก่อน +1

    🥴🥴🥴

  • @yakoobmuhammed2654
    @yakoobmuhammed2654 22 วันที่ผ่านมา

    👎👎👎👎

  • @shancmshancm6636
    @shancmshancm6636 7 หลายเดือนก่อน

    Mayron...enna..sadhanam....erangi. Yathayi.kettu..eni.athaano. .medichu. .adichathu

  • @gunasekharan2211
    @gunasekharan2211 หลายเดือนก่อน

    അദ്ദേഹതെ ഡിയഡിക്ഷൻ സെന്ററിൽ ചികിത്സ നൽകു

  • @ThampyJohn-l8g
    @ThampyJohn-l8g 7 หลายเดือนก่อน

    Christian¿ Khasttam

  • @saraladhevithadathil
    @saraladhevithadathil 7 หลายเดือนก่อน +1

    അവൻ രക്ഷപെട്ടു 😂

    • @shantypr392
      @shantypr392 7 หลายเดือนก่อน

      നീയും അവനെ പോലെ..... ആ പെണ്ണ് കുട്ടി ടെ ഭാഗ്യം. അല്ലെങ്കിൽ ജീവിതം മുഴുവനും ഈ ഫ്രോഡ് നെ ചുമക്കെണ്ട വന്നേനെ.

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d 3 วันที่ผ่านมา

    😂അഥിതികൾ ഭക്ഷണം കഴിച്ചിട്ട് പോയോ എന്തോ? 😂😂😂😂😂

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 2 วันที่ผ่านมา

    വരനെ സെമിത്തേരികിലേക്ക് കൊണ്ടുപോയാൽ മതിയായിരുന്നു

  • @lissyjoseph2615
    @lissyjoseph2615 2 หลายเดือนก่อน

    നന്നായി കല്യാണം ഒഴിവയത് 3:32

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 7 หลายเดือนก่อน

    Etho tantakeperakkathapatte

  • @minnalmurali9596
    @minnalmurali9596 7 หลายเดือนก่อน

    😂😂😂😂😂

  • @shajahans-hx9dr
    @shajahans-hx9dr หลายเดือนก่อน

    ഭാഗ്യം ചെയ്ത പെൺകുട്ടി

  • @ThresiaLowrence
    @ThresiaLowrence 19 วันที่ผ่านมา

    😅😅😅😅😅😅