Aliyan vs Aliyan | Comedy Serial | മധുര യാത്ര | Amrita TV | EP: 458

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 244

  • @Foxtale24
    @Foxtale24 5 ปีที่แล้ว +198

    അത്യുഗ്രൻ എപ്പിസോഡ്,ഇതൊരു സീരിയൽ ആണെന്ന് തോന്നില്ല ,ജീവിതം തന്നെ...അനീഷിന്റെ ഒരുപാട് സീരിയൽ വന്നിട്ടുണ്ടെങ്കിലും കനക നായി വന്ന് ഞങ്ങളുടെ എല്ലാം പ്രീയപ്പെട്ടവനായി..'അമ്മ & അമ്മാവൻ ഒരു രക്ഷയും ഇല്ല അത്ര perfect. ഇത് ഞാൻ ഒരാളുടെ അഭിപ്രായം അല്ല ഞങ്ങൾ ഇവിടെ 12 പേര് ഉണ്ട്, ഞങ്ങളുടെ ഒരുമിച്ചുള്ള അഭിപ്രായം ആണ്.രാജേഷ് തലച്ചിറ സാർ👍👌

    • @saikamalsnair
      @saikamalsnair 5 ปีที่แล้ว +4

      Athaanu aneesh ravi 💖 thottathellaaaam ponnakki maattiya charithrathame adehathinullu....

    • @rajeshthalchira9479
      @rajeshthalchira9479 5 ปีที่แล้ว +10

      Thanks 🙏🌷

    • @sachincalicut6527
      @sachincalicut6527 5 ปีที่แล้ว +1

      Aneeshettan mass alle

    • @saikamalsnair
      @saikamalsnair 5 ปีที่แล้ว

      @@sachincalicut6527 yes

    • @vimalarjoon2029
      @vimalarjoon2029 4 ปีที่แล้ว

      I am soon enjoyed this serial

  • @പോരാളിവാസു
    @പോരാളിവാസു 5 ปีที่แล้ว +36

    തങ്കം & ക്ലീട്ടോ സൂപ്പർ ജോഡി... ജേമന്ധി ഇപ്പൊൾ സൂപ്പർ ആകുന്നുണ്ട്. ആദ്യമൊക്കെ jemandhi അധികം ഒന്നും മിണ്ടില്ല. ഇപ്പൊൾ അടിപൊളി

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว

      Ivarude skit okke super aahn. comedy festival, comedy circus pole ulla showsilokke undayrunnu

    • @achuhaneesh105
      @achuhaneesh105 3 ปีที่แล้ว

      @Sithara Surumi aa seriol name ethaa

    • @achuhaneesh105
      @achuhaneesh105 3 ปีที่แล้ว +1

      @Sithara Surumi okk thanks

    • @snehalathanair427
      @snehalathanair427 ปีที่แล้ว

      No Jamanthi has always been good-- ❤❤❤❤

  • @s-eprath
    @s-eprath 5 ปีที่แล้ว +56

    ഗംഭീരം.. ജനിക്കുമ്പോൾ ഈ വീട്ടിൽ ജനിക്കണം.. എന്താ സ്നേഹം

  • @Suresh-tu3sw
    @Suresh-tu3sw 5 ปีที่แล้ว +17

    '''മധുര യാത്ര തേൻ മധുരം''' തക്കിളി മോളേ...😍😍😍

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 5 ปีที่แล้ว +7

    കലക്കി ട്ടോ, നല്ലൊരു ഹെൽത്തട്ടിപ്സ്, എപ്പിസോഡ്, രോഗത്തിന് മരുന്നെടുക്കത്തിനേക്കാൾ ഉത്തമം രോഗം വരാതെ സൂക്ഷിക്കുക. മഞ്ജു പത്രോസ്. രചന സൂപ്പർ. എല്ലാവരും അടിച്ചു പൊളിച്ചു.

    • @hananahhashim296
      @hananahhashim296 8 หลายเดือนก่อน

      Swwwsddfdssassfgrrreeeeerrrrrrtjnmnnnnnnnjjkooiihiuitrrrrrffffdddzzx,😙😙😙🕳️😙🏃🏿‍♀️🏃🏿‍♀️🧘🏿‍♀️😊

    • @hananahhashim296
      @hananahhashim296 8 หลายเดือนก่อน

      Seeweeeeeww1qa😙🙆🏿‍♀️🙆🏿‍♀️

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +4

    എല്ലാ പ്രമേഹരോഗികളുടെയും ഗതി മധുരത്തോടുള്ള ആർത്തി ആണ്

  • @sirajudheenkp5822
    @sirajudheenkp5822 5 ปีที่แล้ว +125

    കനകൻ മാറിയപ്പോ ഇത്രയും പ്രദീക്ഷിച്ചില്ല .... കനകൻ .... സൂപ്പർ

    • @saikamalsnair
      @saikamalsnair 5 ปีที่แล้ว +13

      അതെ... വന്നതും വരുന്നതും വിസ്മയമാക്കിയ ചരിത്രമേ അനീഷ് ഏട്ടനുള്ളു... 👌💖😍

    • @abimohan8287
      @abimohan8287 5 ปีที่แล้ว +1

      @@saikamalsnair Hii chechi
      enikum oru hai parayamo

    • @bashimbashi1157
      @bashimbashi1157 3 ปีที่แล้ว +1

      അതേ

    • @athima2560
      @athima2560 5 หลายเดือนก่อน

      ​@@abimohan8287🤭🤣🤣

    • @vanitha1307
      @vanitha1307 3 หลายเดือนก่อน

      Ath k mohana krishnanepati sarikum ariyanjitta

  • @preethimolpreethi8433
    @preethimolpreethi8433 5 ปีที่แล้ว +50

    അമ്മാവനും അമ്മയും ഒന്നിക്കുമ്പോളുള്ള സുഖം ഒന്ന് വേറെ തന്നെയാ

    • @sirajudheenkp5822
      @sirajudheenkp5822 5 ปีที่แล้ว +2

      മലയാളം ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം ?

    • @preethimolpreethi8433
      @preethimolpreethi8433 5 ปีที่แล้ว +2

      ഒന്നിച്ചു കാണുമ്പോൾ എന്നാണ് ഉദ്ദേശിച്ചത്

  • @NSLKnow
    @NSLKnow 5 ปีที่แล้ว +10

    തകർപ്പൻ എപ്പിസോഡ്. അമ്മാവനും അമ്മയും ഒരുമിച്ച് വരുന്ന എപ്പിസോഡുകൾ ഇരുവരുടെയും പ്രകടനം കൊണ്ട് എപ്പോഴും മികച്ചതാവുന്നു. അമ്മാവന്റെ ഭാവ പ്രകടനങ്ങളും ശരീര ഭാഷയും പോലും അത്യന്തം രസകരമാണ്.നല്ല ഫീലുണ്ടാക്കിയ എപ്പിസോഡ്. 4/5 💪.

  • @sujeshhari
    @sujeshhari 5 ปีที่แล้ว +56

    എന്റമ്മേ സേതുലക്ഷ്മിയമ്മയുടെ expressions 👌👌

  • @JyotiPMani
    @JyotiPMani 4 หลายเดือนก่อน

    എനിക്കു് കനക. ൻറ്. സഹോദരി ആകാൻ. ഒത്തിരി. ഇഷ്ട്ടം. പിന്നെ. കന കൻ. വിളി അമ്മാ. മക്കളെ.o. സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️ എല്ലാവരും സൂപ്പർ ❤️❤️❤️❤️❤️❤️👍

  • @bincydevjith8847
    @bincydevjith8847 5 ปีที่แล้ว +7

    Super manju chechi... Multitalented... Keep writing

  • @deepthishivakumar7774
    @deepthishivakumar7774 5 ปีที่แล้ว +11

    അമ്മയും അമ്മാവനും പൊളിച്ചു

  • @sijuthodupuzha6157
    @sijuthodupuzha6157 5 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ....

  • @jayaprakash7393
    @jayaprakash7393 5 ปีที่แล้ว +10

    Really enjoyed. Good episode, keep it up guys

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 ปีที่แล้ว +1

    എന്തായാലും ചപ്പാത്തിമാവിൽ വെള്ളം കൂടി... 😄😄😄

  • @ananthutg9494
    @ananthutg9494 5 ปีที่แล้ว +62

    സ്വന്തം ചേച്ചിക്ക് ഒരു കൂട്ടിന് വേണ്ടി ചെക്ക് അപ്പിന് പോയ അഴകേശൻ അമ്മാവൻ 😂😂

  • @dewdrops7128
    @dewdrops7128 5 ปีที่แล้ว +11

    നമ്മുടെ വലിവുള്ള അച്ഛനെ ഇടക്ക് കൊണ്ട് വരണം

  • @gshaji
    @gshaji 5 ปีที่แล้ว +5

    തങ്കത്തിൻ്റെ തിരക്കഥ യിൽ ക്ളീറ്റോയ്ക്ക് അവസരം തീരെയില്ല.

  • @sirajudheenkp5822
    @sirajudheenkp5822 5 ปีที่แล้ว +30

    തട്ടിം മുട്ടിയും 'വലിച്ച കോമഡി കണ്ടു മടുത്ത് ....... ഇത് സൂപ്പറാണ്

    • @jennythomas5331
      @jennythomas5331 5 ปีที่แล้ว +4

      siraj kp ninnodu arengilum paranjo thateem muteem kanan

    • @sirajudheenkp5822
      @sirajudheenkp5822 5 ปีที่แล้ว +1

      @@jennythomas5331 പ്രമേ ചിലപ്പോ കാണുo അപ്പോ തന്നെ കൈ തരിച്ച് വരും അവനു ഒന്നു കൊടുക്കാൻ അവൻ ആണുങ്ങളുടെ വില കളയാൻ നടക്കുന്ന കേന്തനാണ് അവൻ എന്റെ കയ്യിൽ വന്നു പെടും അപ്പോഴാണ് അവന്റെ കരണം അടിച്ചു പെട്ടിക്കുന്നത് ,,,, കണ്ടാൽ ഒന്നു അറീക്കണം ,,,,,,

    • @anju7469
      @anju7469 5 ปีที่แล้ว +2

      Pakshe ee serial kooduthal janakeeyamakunnilla ennathanu vishamam

    • @sirajudheenkp5822
      @sirajudheenkp5822 5 ปีที่แล้ว

      @@anju7469 ശരിയാണ് നിങ്ങൾ പറഞ്ഞത് ...ഇത്രയും നല്ല ഒരു പാടി എന്ത് കൊണ്ട് ' ജനങ്ങളിലേക്ക് എത്തുന്നില്ല

  • @shinojmknr8041
    @shinojmknr8041 5 ปีที่แล้ว +3

    Super Episode..😎😎😎😍😍😍

  • @sreejesh9772
    @sreejesh9772 5 ปีที่แล้ว +10

    അമ്മാവാ ശരിക്കും സങ്കടം ആയി. അമ്മയുടെയും അമ്മാവന്റെയു അവസ്ഥ കണ്ടപ്പോൾ. ഇത് അഭിനയം ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ശരിക്കും നാച്ചുറൽ ആക്ടിങ്.

  • @mercyjames8168
    @mercyjames8168 4 ปีที่แล้ว +1

    Ammeye othiriiii ishttam

  • @rasissweethome8928
    @rasissweethome8928 5 ปีที่แล้ว

    എന്തായാലും ഒരടുക്കള പകുതി പകുതി ആക്കി ഷെയർ ചെയ്യുന്നല്ലോ 😆😆😆😆അത് കൊള്ളാം .

  • @adhusappus
    @adhusappus 5 ปีที่แล้ว +27

    രചന മഞ്ജു പത്രോസ്.. നമ്മുടെ തങ്കം എഴുതിയതാണോ.?? ഏതായാലും മഞ്ജുചേച്ചിക്ക് ലഡുവും ജിലേബിയും ഒക്കെ ഭയങ്കര ഇഷ്ടാണ് ന്ന് ഞങ്ങൾക്കറിയാമേ...

  • @jayajaykumar8029
    @jayajaykumar8029 5 ปีที่แล้ว +6

    Amma evideyppoyirunnu......Super episode aayirunnu....pavam Kanakan ethra tension edukkunnunde.....nalloru ammavanum ammayum....😀😀😀😀

  • @user-em9jy3bb5c
    @user-em9jy3bb5c 5 ปีที่แล้ว +3

    Kalakki😂😂ammavanum ammakkum shoes vangikkunnathu koodi kanikkayirunnu... athu nalla wit ayene..

  • @basheerpattambi4219
    @basheerpattambi4219 5 ปีที่แล้ว +13

    ഈ ജമന്ദിക്ക് സത്യത്തിൽ വല്ല മാക്സി കമ്പനി ഉണ്ടോ നല്ല കിടിലൻ സെലക്ഷൻ

  • @rubinahusein3111
    @rubinahusein3111 5 ปีที่แล้ว +3

    അനീഷ് ഈസ് ആൾസോ super

  • @Padmini1712
    @Padmini1712 2 ปีที่แล้ว +2

    Jamanthiyinu ellaam ariyaam. Pinney Thangam genius!!!

  • @anamikakr1536
    @anamikakr1536 4 ปีที่แล้ว +3

    Aliyan vs aliyan fans like adi

  • @pushparajaila1796
    @pushparajaila1796 5 ปีที่แล้ว +3

    Adipoli episode..👍👍👍
    Pakshe nammale pramugan dialog kuranjpoy😢

  • @patriotic8128
    @patriotic8128 2 หลายเดือนก่อน

    Lilly..soooooper..❤

  • @Gkm-
    @Gkm- 5 ปีที่แล้ว +8

    കനകന്റെ വീട്ടിൽ മാവ് നല്ലത് പോലെ പൂത്തൂ ഒരുപാട് മാങ്ങ ഈ വേനൽക്കാലത്ത് ഉണ്ടാകും

  • @aswathimol7993
    @aswathimol7993 5 ปีที่แล้ว +3

    Manju chechy..... You are such a talented artist... Nalla kadha... Keep going on

  • @pathualfeetha6378
    @pathualfeetha6378 3 ปีที่แล้ว

    ithu 2021l kanunnavarundo

  • @ananthutg9494
    @ananthutg9494 5 ปีที่แล้ว +18

    അമ്മാവന്റെ ഓട്ടോയിൽ നിന്ന് ഇറങ്ങിയുള്ള ആ വരവ് കണ്ടോ 😂😂

    • @preethimolpreethi8433
      @preethimolpreethi8433 5 ปีที่แล้ว +1

      ശ്രദ്ധിച്ചില്ല കണ്ടിട്ടു ഇപ്പോൾ വരാം

    • @preethimolpreethi8433
      @preethimolpreethi8433 5 ปีที่แล้ว +2

      കണ്ടു...കള്ളത്തരം കാണിച്ച കൊച്ചു കുട്ടിയെപ്പോലെ

  • @juliyaraju5947
    @juliyaraju5947 2 ปีที่แล้ว +1

    Super eppsoid

  • @rahmathkareem6594
    @rahmathkareem6594 4 ปีที่แล้ว

    Adi poli madhura kothiyanmar athu thanne venam

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 7 วันที่ผ่านมา

    മാമ്പൂവ് എത്ര ഭംഗിയാണ്

  • @shajipaul312
    @shajipaul312 5 หลายเดือนก่อน

    Aa veede... super...ente..veedinaduthe...same..veedundaayirunnu.......ipol...athokke...polichekalanju.....manasilninnum...mayaathe nilkkunnu...

  • @Priya_x_Sana
    @Priya_x_Sana 4 ปีที่แล้ว +2

    എനിക്ക് ഒരു സ്വന്തം ചേട്ടനുണ്ട് അളിയൻ vs അളിയനിലെ കനകൻ ചേട്ടനെ ഞാൻ എൻ്റെ സ്വന്തം ചേട്ടനെ പോലെയാണ് കാണുന്നത്

  • @tintumaria2505
    @tintumaria2505 ปีที่แล้ว

    Good video I love this video

  • @preethimolpreethi8433
    @preethimolpreethi8433 5 ปีที่แล้ว +58

    സെറ്റ് മുണ്ടും ഷൂവും സൂപ്പർ കോമ്പിനേഷൻ

    • @kpsandhya333
      @kpsandhya333 5 ปีที่แล้ว

      i
      u
      自己。。。

      0*0**74+了。 。

  • @remyaanand2973
    @remyaanand2973 5 ปีที่แล้ว +2

    nalla episode

  • @AtoZ76411
    @AtoZ76411 5 ปีที่แล้ว +7

    സേതുലക്ഷ്മി അമ്മയുടെ മോന്റെ അസുഖമെല്ലാം ഭേദം ആയോ?

  • @binduunnikrishnan1466
    @binduunnikrishnan1466 5 หลายเดือนก่อน

    ഡോക്ടറേറ്റ് വേറെ, doctor വേറെ

  • @jasseenakj7955
    @jasseenakj7955 5 ปีที่แล้ว +2

    Parayathe vayya
    Soooper.

  • @veenavarghese1238
    @veenavarghese1238 5 ปีที่แล้ว +2

    Thankam chechiii... Love u

  • @TheVijeshvijay
    @TheVijeshvijay 2 ปีที่แล้ว +3

    What a climax 🔥🔥
    Expressions ❤

  • @hpv292
    @hpv292 5 ปีที่แล้ว +3

    Cute jamanthi ishtham😍

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +1

    Diabetese മാറാൻ ക്‌ളീറ്റോയുടെ idea കൊള്ളാം. പാർട്ടി പ്രവർത്തനം

  • @abygeorgeg
    @abygeorgeg 5 ปีที่แล้ว

    അത്യുഗ്രൻ എപ്പിസോഡ്............

  • @SahadevanUSA
    @SahadevanUSA 5 ปีที่แล้ว +8

    Diabetesകാരനായ എന്റെ അഭിപ്രായത്തിൽ പാവയ്ക്കാ ജൂസ് ഒരു ഗുണവും ചെയില്ല

    • @anithomas230
      @anithomas230 5 ปีที่แล้ว +1

      Tom Cee47 As per evidence, it reduces temporarily, but does not improve A1c

  • @hinahiba5709
    @hinahiba5709 5 ปีที่แล้ว +2

    Hi....pinne kand abipraayam paranjolam...ipo kaanan tym illa...verthe comment idan vannatha 😄😄😄😀🙏

    • @ranjuranjini4295
      @ranjuranjini4295 5 ปีที่แล้ว +1

      അങ്ങനെ എങ്കിൽ ഒരു ലൈക്‌ എന്റെ വക കിടന്നോട്ടെ ..ടൈം ഇല്ല എനിക്കും 😀😀😀😀

    • @arunkumartrivandrum5406
      @arunkumartrivandrum5406 5 ปีที่แล้ว +2

      😃😃

  • @sajeersajisaji2370
    @sajeersajisaji2370 5 ปีที่แล้ว +2

    Polichu ❤️❤️🌹🌹❤️❤️😍

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +12

    എല്ലാരുടെയും sugar കൂട്ടിയത് പുതിയ ജമന്തിയുടെ മധുരസൗന്ദര്യം

  • @smijathomas3089
    @smijathomas3089 4 ปีที่แล้ว +3

    kannakan actually got a mistake on the last scine

  • @saikamalsnair
    @saikamalsnair 5 ปีที่แล้ว +3

    Ammavanum ammayum kollallo.. idea ammavante aanenn thonnunnu ammavanaanu inganathe soothrapanikalokke oppikkunnath

  • @tomytomyvarghese5372
    @tomytomyvarghese5372 4 ปีที่แล้ว +2

    Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
    Nallu mol kum korech avasaram kodukane........ Thakili mol Kk nalla avasaram ondallo...... 🤔🤔🤔

  • @anasraseena6724
    @anasraseena6724 4 ปีที่แล้ว

    Amma super

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 5 ปีที่แล้ว

    Ammaavante nadatham kaanaan vayya
    Paavam
    Thakarhu kidu

  • @prasanthwandoor9678
    @prasanthwandoor9678 5 หลายเดือนก่อน

    ആഹാ ! മധുരേക്കും പോയോ😅😅😅😅😅

  • @ullasshohanaullas7351
    @ullasshohanaullas7351 5 ปีที่แล้ว +10

    ഹായ് അമ്മാ....... രണ്ടെണ്ണത്തിന്റെയും ഇരുപ്പ് കണ്ടോ പച്ച പാവങ്ങളെ പോലെ.....

  • @newmediherbqatar1471
    @newmediherbqatar1471 5 ปีที่แล้ว +5

    Uplodere njangal subscribersinte kshamaye ingane pareekshikunna ningalk cleetoyude vaka cheriya marupay EP 457 (1:18 to 1:22)😀😀

  • @shoukathali3067
    @shoukathali3067 5 ปีที่แล้ว +4

    aneeshattan sherikum jivichu kanikunnu

  • @saranyavasudevan100
    @saranyavasudevan100 5 ปีที่แล้ว +2

    Sooper...

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว

    നല്ല കുടുംബ എപ്പിസോഡ്

  • @shoukathali3067
    @shoukathali3067 5 ปีที่แล้ว

    payasathil arelum panchasara edumonn pine payasathil njagal edarund pachasara edunna oru pad payasam und thakkm chechiii😂😂😂😂😂

  • @ris6925
    @ris6925 4 ปีที่แล้ว

    Shue nalla rasaindallo

  • @oachirasreekumar1189
    @oachirasreekumar1189 5 ปีที่แล้ว

    മധുരമീ യാത്ര...
    നല്ലൊരു എപ്പിസോഡ് ആയിരുന്നു.
    ഇതിൽ അമ്മയോടു കനകൻ, ഹോസ്പിറ്റലിൽ പോകുന്ന കാര്യങ്ങൾ പറയുന്നു.എങ്കിൽ ഞാൻ ഡ്രസ്സൊക്കെ ഒന്നു മാറട്ടെ എന്നു പറയുന്ന അമ്മയോടു കനൻ,
    വേണ്ട ഇതു പുതിയതായിട്ടിരിക്കുവല്ലേ എന്നു പറയുമ്പോൾ അമ്മ ,മതിയല്ലേ എന്നു വ്യക്തമായി പറയുന്നുണ്ടു.അപ്പോൾ അമ്മ ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാതെ ആയിരിക്കുമല്ലോ ഹോസ്പിറ്റലിൽ പോയതു.അമ്മ ഹോസ്പിറ്റലിൽ പോകുന്നതിനു മുൻപ് വരെ അമ്മയുടെ ബ്ലൗസ് ഒരു വയലറ്റ് കളർ ആയിരുന്നു.പക്ഷേ തിരിച്ചു വന്നപ്പോൾ അമ്മയുടെ ബ്ലൗസിന്റെ കളർ മാറി പിങ്കായി.
    പിന്നെ ,കിച്ചണിൽ ജമന്തിയും,തങ്കവും അമ്മയുടെ ഷുഗറിനെ കുറിച്ചു സംസാരിക്കുമ്പോൾ തങ്കം പറയുന്നുണ്ടു ഇതു ബ്ലഡ്ഡ് വേറെയാ പട്ടാളം,പട്ടാളമെന്നു.ഇവിടെ രചയിതാവ് ഉദ്ദ്യേശ്യച്ചതു,
    അമ്മയുടെ ഭർത്താവ് പട്ടാളക്കാരനായതു കൊണ്ടു അമ്മക്കു ഷുഗർ പിടിക്കില്ല എന്നാണോ? അമ്മയുടെ കുടുംബത്തിൽ ( അതായതു,അമ്മയുടെ അച്ഛൻ, അമ്മ,മറ്റാർക്കെങ്കിലും ) ഷുഗർ ഉണ്ടായാൽ തീർച്ചയായും അമ്മക്കു ഷുഗർ വരാൻ സാധ്യതയുണ്ടു.കാരണം അതു പാരമ്പര്യമാണ്.അല്ലാതെ അച്ഛൻ പട്ടാളക്കാരനായതു കൊണ്ടു അമ്മക്കു ഷുഗർ വരില്ല എന്ന ചിന്താഗതി തെറ്റാണ്.
    അവസാന ഭാഗത്തു കനകൻ പറയുന്നുണ്ടു ഇവരുടെ മധുര യാത്ര ആയിരുന്നെന്നു..ഇന്നൊരു ദിവസം ആ ബേക്കറിയിലേക്കു,നാളെ ഒരു ദിവസം മറ്റേ ബേക്കറിയിലേക്കു,അതിനടുത്ത ദിവസം പായസക്കടയിലേക്കു,
    ഈ പായസക്കട എന്നൊരു കടയുണ്ടോ,.കാരണം പായസം മാത്രം കിട്ടുന്ന കട എനിക്കറിയാത്തതു കൊണ്ടു ചോദിച്ചതാ.
    ഇത്രയും,ഞാൻ കണ്ട പോരായ്മകളാണ്,ഞാൻ ഇതൊരു നെഗറ്റീവായി കാണുന്നുമില്ല.....
    എല്ലാവരും,അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി,ടീമിനു ആശംസകൾ ....

  • @sajeevkr900
    @sajeevkr900 4 ปีที่แล้ว

    Super serial

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Kanakan usualaayittu express speedilu dialogue parayum

  • @krishnadas2789
    @krishnadas2789 3 ปีที่แล้ว

    Manikhandan chettan ne Mariya possible nirthiyathayirunu. But Aliyans kidu. Character il Cheriya mattam varuthiyapo thagarthu

  • @shanmughammurugan4524
    @shanmughammurugan4524 4 หลายเดือนก่อน

    Vayasayi ammakku .
    Padichillengil anubhavichu padikkatte.

  • @sajinazsalmas7691
    @sajinazsalmas7691 5 ปีที่แล้ว +1

    Amma vannallo evideyayirunnu??? kure nalayallo kanditt

  • @nisamudheenkunjon8143
    @nisamudheenkunjon8143 5 ปีที่แล้ว +1

    Ee stre evidann

  • @subisubi3047
    @subisubi3047 5 ปีที่แล้ว +8

    നമ്മടെ അമ്മാവന് ആ ചന്ദ്രേട്ടന്റെ ഭാര്യടെ അനിയത്തിയെ ഒന്നൂടെ ഒന്ന് ആലോചിച്ചെങ്കിലോ.... പറഞ്ഞു കേട്ടിടത്തോളം നല്ല കാര്യം ആയിരുന്നു. മറ്റേ kseb ലെ ചന്ദ്രേട്ടനെയ്.

  • @unnikrishnan-el2ud
    @unnikrishnan-el2ud 4 ปีที่แล้ว

    Ithu abinayamo yadyharthamo...Excellent ...

  • @dlzk12
    @dlzk12 5 ปีที่แล้ว +6

    Ammayude shoes😁

  • @noushadmuchilottummal8157
    @noushadmuchilottummal8157 5 ปีที่แล้ว +1

    ഫാസിലിനെ വേഗം തിരിച്ചു വിളിക്കുക എല്ലാ എപ്പിസോഡിലും നടരാജനെ ഉൾപെടുത്തുക ok all the best

  • @DencyLijo
    @DencyLijo 5 ปีที่แล้ว +2

    Superb episode 👌😀😁😂

  • @salam313udyavar
    @salam313udyavar 3 ปีที่แล้ว

    Shoe polichuu😄

  • @sherinmathew6742
    @sherinmathew6742 5 ปีที่แล้ว +5

    😂😂😂😂😂ayo eniku vaya chirich .kalli pidechapol Ammavate nottam supper .😍😍😍😍😍super supper kalkkkkkkkky🙌🙌🙌🙌kanaken epollum adipoly acting 👌👌💖💖💖

    • @hananahhashim296
      @hananahhashim296 10 หลายเดือนก่อน

      Srd😚😍🤷🏽‍♂️🤷🏽‍♂️🤷🏽‍♂️💟💟💟💟💟💟💟💟

  • @anasraseena6724
    @anasraseena6724 4 ปีที่แล้ว

    Ayakeshan. Super

  • @anasraseena6724
    @anasraseena6724 4 ปีที่แล้ว +1

    Kanakansuper

  • @rithwik7908
    @rithwik7908 5 ปีที่แล้ว +6

    അമ്മയെ കണ്ടിട്ട് കുറെ ആയല്ലോ

  • @ananthutg9494
    @ananthutg9494 5 ปีที่แล้ว +8

    ശരിയാണ്.. ഷുഗർ ഇപ്പോൾ ഒരു ആഗോള പ്രശ്നം തന്നെയാ.. ഒരു വീട്ടിൽ ഷുഗർ ഉള്ള ഒരാളെങ്കിലും കാണും

    • @sanjusajan8254
      @sanjusajan8254 5 ปีที่แล้ว +1

      Yes ..valiyavar ennalla kuttykalkkum epo Sugar undu

  • @junaidjuna9708
    @junaidjuna9708 5 ปีที่แล้ว +10

    Uppum mulakum fans

  • @kabeerak5771
    @kabeerak5771 5 ปีที่แล้ว +6

    ചപ്പാത്തിന്റെ മാവ് ലൂസായോ കനക കുഴച്ചപ്പോ 🙂🙂

  • @shahinakasim8864
    @shahinakasim8864 4 ปีที่แล้ว

    Nice

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 5 ปีที่แล้ว +3

    അമ്മാവനും അമ്മയും സൂസിടുമ്പോൾ സോസിടാൻ ശ്രദ്ധിക്കണം.എപ്പിസോഡ് നന്നായിട്ടുണ്ട്..as usual ellarudeyum അഭിനയം മികച്ചു നിന്നു..കുറച്ചൂടെ interesting ആക്കാൻ കഴിയും but ആരും ശ്രമിക്കുന്നില്ല എന്നൊരു feel കിട്ടുന്നുണ്ട്.

  • @rajeeakumarsuren8625
    @rajeeakumarsuren8625 5 ปีที่แล้ว +1

    I love u all

  • @aparnasnair8008
    @aparnasnair8008 5 ปีที่แล้ว

    Adipoli episode

  • @snehanilav2652
    @snehanilav2652 5 ปีที่แล้ว +2

    Hi സൗമ്യ ചേച്ചി സൂപ്പർ acting

  • @shafiafnan8626
    @shafiafnan8626 5 ปีที่แล้ว

    Pwolichu

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว

    സൂപ്പർ എപ്പിസോഡ്

  • @divinemelodymakers4138
    @divinemelodymakers4138 5 ปีที่แล้ว +3

    Rathri chappathi vaikitt vegetablesum hahahah Soumyaaaaa

    • @vineshkuttath747
      @vineshkuttath747 4 ปีที่แล้ว

      കുട്ടികളുടെഭാഗം കുറച്ച് മാത്രം ഓള്ളു

  • @marykuttyanthony1657
    @marykuttyanthony1657 4 หลายเดือนก่อน

    ആങ്ങളയും,പെങ്ങളും ഉഗ്രൻ

  • @sachincalicut6527
    @sachincalicut6527 5 ปีที่แล้ว +3

    Thumbnail super