ഉള്ളത് പറഞ്ഞാല് Reethu വിൻെറ ഭാഗത്തും തെറ്റുണ്ട് അനാവശ്യമായി മറ്റൊരാൾക്ക് ഒരിക്കലും നമ്മുടെ ലൈഫിൽ സ്പേസ് കൊടുക്കരുത് എന്നാലും ഞാൻ eppozhum reethu വിൻ്റെ കൂടെ ആണ്??? ഒരു പെണ്ണും ആയി ഒരു രാത്രി അൽപ നേരം ഇരുന്നാൽ മനസ്സ് കൈ വിട്ട് പോകുമോ? ആ ദിവസം ഭാര്യ മകളെ ആണ് അച്ഛനൊപ്പം വിട്ടിട്ട് പോയെങ്കിൽ അയൽ മകളെ engane കാണും??? അമ്മ വരുന്നത് വരെ ഉറപ്പായും കുഞ്ഞിനെ ഉത്തരവാദിത്തത്തോടെ നന്നായി നോക്കി ഇരിക്കും,,, അപ്പോ ഒറ്റക്കൊരു പെണ്ണ് അടുത്ത് നിന്നാൽ ayal ഭാര്യയെയും മകളെയും മറന്ന് തെറ്റ് ചെയ്തു എങ്കിൽ ഇങ്ങനുള്ള സാഹചര്യങ്ങൾ ഇനിയും വരില്ലേ? ഇത്രക്ക് ദുർബലനായ ഭർത്താക്കന്മാരെ വേണ്ടെന്ന് വയ്ക്കുന്നത് തന്നെയാ നല്ലത് അറിയാതെ ചുമക്കുന്നത് മനസ്സിലാക്കാം ഇത് എല്ലാം അറിഞ്ഞിട്ടും അവള് engane അയാളെ പഴയ പോലെ സ്നേഹിക്കാൻ ആണ്??? പിന്നെ വേണമെങ്കിൽ മകൾക്ക് വേണ്ടി എല്ലാം മറന്നത് പോലെ അഭിനയിച്ചു നിൽക്കാം but അങ്ങനുള്ള ലൈഫിൽ സമാധാനം എന്നുള്ളത് ഉണ്ടാവില്ല പകരം വെടിയും പുകയും മാത്രേ ഉണ്ടാവൂ മൂന്ന് തരം🙏 അപ്പോ separate ആകുന്നത് ആണ് നല്ലത്👍👍👍
നമ്മുക്ക് തിരുത്താൻ പറ്റുന്ന കാര്യം ആണ് എങ്കിൽ അത് മറ്റുള്ളവരെ അറിയിക്കാതെ നമ്മൾ തന്നെ അതിനുള്ള വഴി കണ്ട് എത്തണം അല്ലാതെ മറ്റുള്ളവർ ഒരിക്കലും നല്ലത് പറഞ്ഞു തിരുത്തും എന്ന് ഒരിക്കലും വിജരിക്കരുത് ഈ കഥ തന്നെ നല്ലൊരു പാഠം ആണ് സൂപ്പർ സ്റ്റോറി
ഇക്കാ ടോം മരിക്കണ്ടായിരുന്നു അതു സഹിക്കാൻ കഴിഞ്ഞില്ല കരച്ചിൽ വന്നു, അല്ല ഞാൻ കരഞ്ഞു,,,,,ടോം അന്നു മോളുട് യാത്ര പറഞ്ഞു പോയില്ലേ അതു എനിക്ക് ഒരുപാട് സങ്കടം ആയി അത്രെയും ഫീൽ ആയിരുന്നു ഇക്കാ അതു പറയുമ്പോൾ,,👍👍👌👌💞💞ഞങ്ങൾക്ക് ഇത്രയും ഫീലോടെ കഥ പറഞ്ഞു തരുന്ന ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ജീവിതത്തിൽ തെറ്റ് ആർക്കും പറ്റും ഭാര്യയായാലും ഭർത്താവായാലും ക്ഷമി ക്കാൻ ഉള്ള മനസ് ഉണ്ടാവണം. ഞാൻ തെറ്റിനെ ന്യായികരിക്കുകയല്ല തെറ്റ് തെറ്റ് തന്നെ. സ്വന്തം ജീവിതം വെച്ച് കളിക്കരുത് ഒരു അവസരം കൊടുക്കാമായിരുന്നു.
Super story. തെറ്റ് മനുഷ്യ sahajamanu. അത് thiruthanulla മനസ്സാണ് നമുക്ക് വേണ്ടത്. ടോം ഒരു തെറ്റ് ചെയ്തു. But, അതിനുള്ള സാഹചര്യം കൂടുതലായി orukkiyath Reethuvanu. അമ്മ പറഞ്ഞതായിരുന്നു ശരി.
സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാൺ മറ്റുള്ളോരുടെ കയ്യിൽ കൊടുക്കരുത് ഋതുവിന്റെ തെറ്റ് അത് ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റായി പോയി അതിന് ഒരു ജീവൻ പൊലിഞ്ഞു ആർക്കാ നഷ്ട്ടം ഉണ്ടായത് 😔😔😔😔😔
ഈ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടമായി, റീതുവിന്റെ ഭാഗത്തു തന്നെയാണ് തെറ്റ് ഒരിക്കലും ഒരിക്കലും അവരുടെയിടയിൽ താരയ്ക്ക് അവസരം കൊടുക്കരുതായിരുന്നു, പിന്നെ സ്വന്തമായിട്ട് ഒരു വ്യക്തിത്വം വേണം അത് അനുകരിച്ചത് കൊണ്ട് എന്ത് കാര്യം താര താരയും റീതു രീതൂവുമാണ്, സ്വന്തം കടിഞ്ഞാൺ സ്വന്തം കയ്യിലാ വേണ്ടത്, മറ്റുള്ളവർ പല ഉപദേശങ്ങളും തരും കാരണം ജീവിതം അവരുടേതല്ലല്ലോ , പിന്നെ സാഹചര്യം, അത് ഏതവസ്ഥയിൽ ആയാലും എങ്ങനെ കഴിയുന്നു, ആ തെറ്റ് ഭാര്യയാണ് ചെയ്തെങ്കിലോ അപ്പോൾ ടോം ക്ഷമിക്കുമോ, സ്വന്തം ഭർത്താവിനെ പങ്ക് വയ്ക്കാൻ ഒരു ഭാര്യക്കും സാധിക്കില്ല, ഇവിടെ ലിജുവിനും, താരയ്ക്കും എല്ലാവർക്കും ജീവിതo കിട്ടി നഷ്ട്ടം ആർക്കാ, ഒരു ജീവൻ പൊലിഞ്ഞു, വൈകിയ തിരിച്ചറിവുകൾ അത് നഷ്ട്ടങ്ങളെ ഉണ്ടാക്കു, ജീവിതം ഒന്നേയുള്ളു കിട്ടുന്ന ജീവിതം നന്നായി ജീവിച്ച് തീർക്കുക അത് കഥായായാലും, യഥാർത്ഥ ജീവിതമായാലും
പുരുഷന് സ്ത്രീയെക്കാൾ വികാരം കൂടുതലാണ്. മരണം വരെ അവരിൽ ലൈംഗികാസക്തി നിലനിൽക്കും. അതിനെ നിയന്ത്രിക്കാനുള്ള കഴിവിനെയാണ് മനസ്സിലാക്കേണ്ടത്.അവിടെ സാഹചര്യങ്ങൾക്കും അടുത്തിടപഴകുന്ന ആളുകൾക്കും പ്രാധാന്യം ഉണ്ട്.
ഇതിൽ പറഞ്ഞത് ശെരിയാണ് ഭക്ഷണം കണ്ടാൽ പിന്നെ എല്ലാം മറക്കും അതും ഇഷ്ടം ഉള്ള ഭക്ഷണം ആണെകിൽ പിന്നെ പറയണ്ട എന്നാലും ഞാൻ തടി ഇല്ല ആകെ 49 കിലോ ആണ് ഉള്ളത് ആദ്യം 50 ആയിരുന്നു
എന്തു തന്നെ പറഞ്ഞാലും തെറ്റ് തെറ്റ് തന്നെ എന്നാലും മകളെ ഓർത്തു ഒന്ന് ഷമിക്കാമായിരുന്നു മറ്റുള്ളവരെ ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഒരുപാട് അടുപ്പം കൊടുക്കരുത്
നല്ല സ്റ്റോറി ഒരുപാട് ഇഷ്ടം പെട്ടു 💞ജീവിതം ചിലപ്പോൾ അങ്ങനെയാണ് മറ്റുള്ളവരെ നാം അകറ്റിനിർത്താനം നഷ്ടം സഭാവിക്കുബോൾ നമ്മളോട് സാഹദപിക്കും 😥ചേർത്ത് പിടിക്കാൻ ആരുമിലാത്തകുബോൾ അറിയാം ഒറ്റപെലാലിന്റെ വേതന 🙏🌹
ഈ story ഹൃദയത്തിൽ തട്ടിയപോലെ, ആരാണ് തെറ്റ് ചെയ്യാത്തവർ, ഭാര്യ ആയാലും ഭർത്താവ് ആയാലും പറയും എന്നോട് തുറന്ന് പറഞ്ഞാൽ ഞാൻ ക്ഷമിക്കുമായിരുന്നു, ചെറിയ കാര്യങ്ങൾക്കു പോലും കാലങ്ങളോളം വെറുപ്പ് വെച്ച് ജീവിക്കുന്നവരാണ് നമ്മുക്ക് ചുറ്റും . !
ഓരോ സാഹചര്യങ്ങളാണ് മനുഷ്യനെ തെറ്റുകളിലേക്ക് നയിക്കുന്നത്. ടോമി ഋതുവിനോട് തെറ്റുകൾ സംഭവിച്ചു പോയി എന്ന കാര്യം പറഞ്ഞിരുന്നു. ടോണിക്ക് കുറ്റബോധമുള്ളതിനാലാണ് ആ തെറ്റാണ് ചൂണ്ടിക്കാണിച്ചത്. അല്ലാത്തപക്ഷം അവൻ മറച്ചു വെക്കാമായിരുന്നു.
ആർക്കും നമ്മുടെ ജീവതത്തിൽ അതിരുകടന്ന സ്വത്തന്ദ്ര്യം കൊടുക്കരുത് അവർ അത് മുതലെടുക്കും മകൾക് നല്ലൊരു അച്ചനെ നഷ്ടമായി തുറന്നു പറഞ്ഞില്ലേ തെറ്റ് ഒന്നു ക്ഷമികമായിരുന്നു
ഉള്ളത് പറഞ്ഞാല് Reethu വിൻെറ ഭാഗത്തും തെറ്റുണ്ട്
അനാവശ്യമായി മറ്റൊരാൾക്ക് ഒരിക്കലും നമ്മുടെ ലൈഫിൽ സ്പേസ് കൊടുക്കരുത്
എന്നാലും ഞാൻ eppozhum reethu വിൻ്റെ കൂടെ ആണ്??? ഒരു പെണ്ണും ആയി ഒരു രാത്രി അൽപ നേരം ഇരുന്നാൽ മനസ്സ് കൈ വിട്ട് പോകുമോ? ആ ദിവസം ഭാര്യ മകളെ ആണ് അച്ഛനൊപ്പം വിട്ടിട്ട് പോയെങ്കിൽ അയൽ മകളെ engane കാണും???
അമ്മ വരുന്നത് വരെ ഉറപ്പായും കുഞ്ഞിനെ ഉത്തരവാദിത്തത്തോടെ നന്നായി നോക്കി ഇരിക്കും,,,
അപ്പോ ഒറ്റക്കൊരു പെണ്ണ് അടുത്ത് നിന്നാൽ ayal ഭാര്യയെയും മകളെയും മറന്ന് തെറ്റ് ചെയ്തു എങ്കിൽ ഇങ്ങനുള്ള സാഹചര്യങ്ങൾ ഇനിയും വരില്ലേ? ഇത്രക്ക് ദുർബലനായ ഭർത്താക്കന്മാരെ വേണ്ടെന്ന് വയ്ക്കുന്നത് തന്നെയാ നല്ലത് അറിയാതെ ചുമക്കുന്നത് മനസ്സിലാക്കാം ഇത് എല്ലാം അറിഞ്ഞിട്ടും അവള് engane അയാളെ പഴയ പോലെ സ്നേഹിക്കാൻ ആണ്??? പിന്നെ വേണമെങ്കിൽ മകൾക്ക് വേണ്ടി എല്ലാം മറന്നത് പോലെ അഭിനയിച്ചു നിൽക്കാം but അങ്ങനുള്ള ലൈഫിൽ സമാധാനം എന്നുള്ളത് ഉണ്ടാവില്ല പകരം
വെടിയും പുകയും മാത്രേ ഉണ്ടാവൂ മൂന്ന് തരം🙏
അപ്പോ separate ആകുന്നത് ആണ് നല്ലത്👍👍👍
👍👍
But ayal thurannu paranju oru pakhse thurannu parayathe irikkarnnu arum onnum ariyilla. Uthama bhurushanakum. Arkum oru thett pattum shamikkamarnnu. Ayal palavattam warning koduth reethu kettilla so thett avalilum und
Of
O
ഇതിനിടയിൽപ്പെട്ട കുഞ്ഞിൻ്ടെ അവസ്ഥ എന്ത് ? അതാരെങ്കിലും ചിന്തിച്ചോ ?
കഥ കേട്ടപ്പോൾ വല്ലാത്തൊരു feel
സ്ത്രീ കളാണ് ചെയ്യുന്നതെങ്കിൽ എത്ര സ്നേഹം ഉണ്ടെങ്കിലും പുരുഷൻ മാർ പൊറുക്കില്ലല്ലോ
യഥാർത്ഥ ജീവിതം എന്ന് തോന്നിപ്പോയി അത്രയിക്കും നല്ല അവതരണം and story
Thanik angane anubavamundayo
🌹 കണ്ണ് നിറഞ്ഞൊരു ഹൃദയസ്പർശിയായ കുടുംബ കഥ 🌹 ശെരിക്കും റിയൽ സ്റ്റോറി പോലെ തോന്നിപോയി ✨️✨️
❤️
Salini. Budimut ayo
വളരെ ഹൃദയസ്പർശിയായ കഥ തെറ്റുകൾ ആർക്കും സംഭവിക്കാം അത് തിരുത്താൻ തയ്യാറാകുമ്പോൾ ആണ് ജീവിതം മനോഹരമാക്കുന്നത്
Crt
ഒരു ഭാര്യയ്ക്കും സഹിക്കാൻ പറ്റാത്ത കാര്യം..👍👍
നമ്മുക്ക് തിരുത്താൻ പറ്റുന്ന കാര്യം ആണ് എങ്കിൽ അത് മറ്റുള്ളവരെ അറിയിക്കാതെ നമ്മൾ തന്നെ അതിനുള്ള വഴി കണ്ട് എത്തണം അല്ലാതെ മറ്റുള്ളവർ ഒരിക്കലും നല്ലത് പറഞ്ഞു തിരുത്തും എന്ന് ഒരിക്കലും വിജരിക്കരുത് ഈ കഥ തന്നെ നല്ലൊരു പാഠം ആണ് സൂപ്പർ സ്റ്റോറി
നല്ല കഥ ഒരുപാടിഷ്ടമായി അനുഭവം പറയുകയാണ് നമ്മൾ ഒരിക്കൽ ക്ഷമിച്ചു കൊടുത്താൽ അവർ പിന്നെ നമ്മളെ പറ്റിക്കും
Entedhum
നല്ല കഥ നഷ്ട്ടപെടലുകൾ എന്നും തീരാവേദനയാണ് 👌👌💖💖
ഇക്കാ ടോം മരിക്കണ്ടായിരുന്നു അതു സഹിക്കാൻ കഴിഞ്ഞില്ല കരച്ചിൽ വന്നു, അല്ല ഞാൻ കരഞ്ഞു,,,,,ടോം അന്നു മോളുട് യാത്ര പറഞ്ഞു പോയില്ലേ അതു എനിക്ക് ഒരുപാട് സങ്കടം ആയി അത്രെയും ഫീൽ ആയിരുന്നു ഇക്കാ അതു പറയുമ്പോൾ,,👍👍👌👌💞💞ഞങ്ങൾക്ക് ഇത്രയും ഫീലോടെ കഥ പറഞ്ഞു തരുന്ന ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Really a heart touching story. Kannukal niranjupoyi
ജീവിതത്തിൽ തെറ്റ് ആർക്കും പറ്റും ഭാര്യയായാലും ഭർത്താവായാലും ക്ഷമി ക്കാൻ ഉള്ള മനസ് ഉണ്ടാവണം. ഞാൻ തെറ്റിനെ ന്യായികരിക്കുകയല്ല തെറ്റ് തെറ്റ് തന്നെ. സ്വന്തം ജീവിതം വെച്ച് കളിക്കരുത് ഒരു അവസരം കൊടുക്കാമായിരുന്നു.
Paranjadhokke sheriyan pakshe oru pravashyam kshamichaal veendum Pne edhe avastha thanne avark simple aayirikkum pakshe Adh anubhavikkunnavarude vedana Adh paranjal aarkum manassilavichariyanam
തെറ്റുകൾ മനുഷികം ക്ഷമിക്കുന്നതാണ് ദൈവികം സൂപ്പർ സ്റ്റോറി 👍👍🥰
Heart touching quote ❣️
കണ്ണുനിറഞ്ഞു പോയി😭 ഇക്ക സൂപ്പർ സ്റ്റോറി 👌🏽
♥️♥️
Greeshma. Hi
നല്ല ഫീൽ ഉള്ള സേറ്റിയാണ്❤️❤️❤️❤️❤️
ടോം മരിക്കെണ്ടാരുന്നു കഥ കേട്ടു അറിയാതെ കരഞ്ഞു പോയി
Super story. തെറ്റ് മനുഷ്യ sahajamanu. അത് thiruthanulla മനസ്സാണ് നമുക്ക് വേണ്ടത്. ടോം ഒരു തെറ്റ് ചെയ്തു. But, അതിനുള്ള സാഹചര്യം കൂടുതലായി orukkiyath Reethuvanu. അമ്മ പറഞ്ഞതായിരുന്നു ശരി.
Super story oanne kshamichirunnekkil eathanne parayunne kannulappol kannite vilayariyilla eanne Ikkayude voicile kealekkumbol nalla feel ❤️❤️❤️❤️💕💕💕💕
സ്വന്തം ഭാര്യയെ ഇഷ്ട്ടമുണ്ടെൽ ഏത് സാഹചര്യം ആയാലും ഏത് നിമിഷത്തിൽ ആയാലും മറ്റൊരു പെണ്ണിന്റെ വലയിൽ ഒരു ഭർത്താവും വീഴില്ല ഒരിക്കലും....
വളരെ ശെരിയാണ്
Yes
Yes
Yes
@@harifap1235 aanoo😍😍
സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാൺ മറ്റുള്ളോരുടെ കയ്യിൽ കൊടുക്കരുത് ഋതുവിന്റെ തെറ്റ് അത് ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റായി പോയി അതിന് ഒരു ജീവൻ പൊലിഞ്ഞു ആർക്കാ നഷ്ട്ടം ഉണ്ടായത് 😔😔😔😔😔
Ok
എൻ്റെ ജീവിതം.അതാണ് ഈ കഥ. .
🙄
🙄
Orupadu ishtapettu✨️
ഈ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടമായി, റീതുവിന്റെ ഭാഗത്തു തന്നെയാണ് തെറ്റ് ഒരിക്കലും ഒരിക്കലും അവരുടെയിടയിൽ താരയ്ക്ക് അവസരം കൊടുക്കരുതായിരുന്നു, പിന്നെ സ്വന്തമായിട്ട് ഒരു വ്യക്തിത്വം വേണം അത് അനുകരിച്ചത് കൊണ്ട് എന്ത് കാര്യം താര താരയും റീതു രീതൂവുമാണ്, സ്വന്തം കടിഞ്ഞാൺ സ്വന്തം കയ്യിലാ വേണ്ടത്, മറ്റുള്ളവർ പല ഉപദേശങ്ങളും തരും കാരണം ജീവിതം അവരുടേതല്ലല്ലോ , പിന്നെ സാഹചര്യം, അത് ഏതവസ്ഥയിൽ ആയാലും എങ്ങനെ കഴിയുന്നു, ആ തെറ്റ് ഭാര്യയാണ് ചെയ്തെങ്കിലോ അപ്പോൾ ടോം ക്ഷമിക്കുമോ, സ്വന്തം ഭർത്താവിനെ പങ്ക് വയ്ക്കാൻ ഒരു ഭാര്യക്കും സാധിക്കില്ല, ഇവിടെ ലിജുവിനും, താരയ്ക്കും എല്ലാവർക്കും ജീവിതo കിട്ടി നഷ്ട്ടം ആർക്കാ, ഒരു ജീവൻ പൊലിഞ്ഞു, വൈകിയ തിരിച്ചറിവുകൾ അത് നഷ്ട്ടങ്ങളെ ഉണ്ടാക്കു, ജീവിതം ഒന്നേയുള്ളു കിട്ടുന്ന ജീവിതം നന്നായി ജീവിച്ച് തീർക്കുക അത് കഥായായാലും, യഥാർത്ഥ ജീവിതമായാലും
കണ്ണ് നിറഞ്ഞു... 🙂
സൂപ്പർ
സൂപ്പർ സ്റ്റോറി ഇക്ക 👍👍👍❤️❤️❤️❤️
♥️♥️
@@shahulmalayil same this my life,but my discision opposite, my husband is with me and my children now
@@shahulmalayil same this my life,but my discision opposite, my husband is with me and my children now
സൂപ്പർ സ്റ്റോറി ഇക്കാ ❤
വളരെ നല്ല കഥ
പുരുഷന് സ്ത്രീയെക്കാൾ വികാരം കൂടുതലാണ്. മരണം വരെ അവരിൽ ലൈംഗികാസക്തി നിലനിൽക്കും. അതിനെ നിയന്ത്രിക്കാനുള്ള കഴിവിനെയാണ് മനസ്സിലാക്കേണ്ടത്.അവിടെ സാഹചര്യങ്ങൾക്കും അടുത്തിടപഴകുന്ന ആളുകൾക്കും പ്രാധാന്യം ഉണ്ട്.
Ayal chaithathu porukkan pattatta tettanu pakshe pinneedorikkalum athavarttichittilla oru tavana kshemikkayirunnu .nammude jeevithattil theerumanangal edukkan mattullavark avasarangal kodukkathirikkuka orupad chindichittayalum nalla oru theerumanamedukkan namukk kazhiyanam .
ബഷീർ ബഷി യെ ഓർമ വന്നു
ഇതുപോലെ ഉള്ള ഒരു ഫാമിലി എനിക്കറിയാം. പക്ഷെ അവർ ഇന്നു ഒന്നിച്ചാണ് ജീവിക്കുന്നത്. പരസ്പരം മനസിലാക്കി 😌
ഇതിൽ പറഞ്ഞത് ശെരിയാണ് ഭക്ഷണം കണ്ടാൽ പിന്നെ എല്ലാം മറക്കും അതും ഇഷ്ടം ഉള്ള ഭക്ഷണം ആണെകിൽ പിന്നെ പറയണ്ട എന്നാലും ഞാൻ തടി ഇല്ല ആകെ 49 കിലോ ആണ് ഉള്ളത് ആദ്യം 50 ആയിരുന്നു
Njanum
Heart touching story💔
♥️
Adipoli story
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢
Super story ♥️♥️♥️♥️👌👌👌
Heart touching story 👌👌👌
❤💞സൂപ്പർ സ്റ്റോറി ഇക്കാ 💞❤
എന്തു തന്നെ പറഞ്ഞാലും തെറ്റ് തെറ്റ് തന്നെ എന്നാലും മകളെ ഓർത്തു ഒന്ന് ഷമിക്കാമായിരുന്നു മറ്റുള്ളവരെ ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഒരുപാട് അടുപ്പം കൊടുക്കരുത്
Yente jeevidhavumayi ithin orupad bandham und.ithokke njanippo anubhavich kazhinjatheollu.marichalo yennvere chinthichitund
കുടുംബജീവിതത്തിന്റെ വിശുദ്തി മനസിലാക്കിയാൽ ആരും അറിയാതെപോലും തെറ്റ് ചെയില്ല,
Super
സൂപർർർർർ...... ❤❤❤❤❤🌹🌹🌹🌹🌹
💕💕💕
❤️
Ikku .....eppo story varan late akunundalloo anna pattiyea...?
Ikkku r u okea? Prayer il orkunundu keatoo♥️🙏
Suuuer story
നഷ്ടപ്പെടുമ്പോഴാണ് യഥാർഥ സ്നേഹം തിരിച്ചറിയുക
Yes
നല്ല സ്റ്റോറി ഒരുപാട് ഇഷ്ടം പെട്ടു 💞ജീവിതം ചിലപ്പോൾ അങ്ങനെയാണ് മറ്റുള്ളവരെ നാം അകറ്റിനിർത്താനം നഷ്ടം സഭാവിക്കുബോൾ നമ്മളോട് സാഹദപിക്കും 😥ചേർത്ത് പിടിക്കാൻ ആരുമിലാത്തകുബോൾ അറിയാം ഒറ്റപെലാലിന്റെ വേതന 🙏🌹
Sheeja anganeundakathirikatte
Eee story chunk pottippoyi😥😥😔
Suuuuper
Super story ikka
👌👌👌
❤️
❤️❤️❤️👌👌👌
ഈ story ഹൃദയത്തിൽ തട്ടിയപോലെ,
ആരാണ് തെറ്റ് ചെയ്യാത്തവർ, ഭാര്യ ആയാലും ഭർത്താവ് ആയാലും പറയും എന്നോട് തുറന്ന് പറഞ്ഞാൽ ഞാൻ ക്ഷമിക്കുമായിരുന്നു, ചെറിയ കാര്യങ്ങൾക്കു പോലും കാലങ്ങളോളം വെറുപ്പ് വെച്ച് ജീവിക്കുന്നവരാണ് നമ്മുക്ക് ചുറ്റും . !
ഓരോ സാഹചര്യങ്ങളാണ് മനുഷ്യനെ തെറ്റുകളിലേക്ക് നയിക്കുന്നത്. ടോമി ഋതുവിനോട് തെറ്റുകൾ സംഭവിച്ചു പോയി എന്ന കാര്യം പറഞ്ഞിരുന്നു. ടോണിക്ക് കുറ്റബോധമുള്ളതിനാലാണ് ആ തെറ്റാണ് ചൂണ്ടിക്കാണിച്ചത്. അല്ലാത്തപക്ഷം അവൻ മറച്ചു വെക്കാമായിരുന്നു.
എന്തോ വല്ലാതെ വേദനിച്ചു കഥ കേൾക്കേണ്ടിയിരുന്നില്ല 😢
എന്തൊക്കെ പറഞ്ഞാലും തെറ്റ് തെറ്റ് തന്നെ ആണ്
Enthokke paranjaalum thettu thettu thanneyaanu athine shariyaanennaarkkum parayaanaakilla pakshe chirichu kondu vanjilkunnavarekkal jeevitha kaalam muzhuvan athu thudarunnavarekkal pattipoya thettinnu maappu parayaanum thiruthaanoravasaram tharanamennu aathmaarthamaayi (kaaryasaadhyathinu vendiyallA) apekshikkukayum cheyyunnavarodu kshamikkathirikkumbol athum oru thettu thanneyaanu
💕💕💕💕💕
Super ❤️💕
Spr ♥️♥️
👍
ഇങ്ങനെ ഒരു സംഭവം.ഭാര്യയുടെ ഭാഗത്ത് നിന്നായിരുന്നു എങ്കിലോ
Good ❤️❤️
Hai😍😍❤❤
🌹🌹🌹🌹🌹
❤😪
Orutett atharkkum pattum ariyumbol athe briyakkum agikarikkan pattathilla pkshejeavitham orikkalum nammal vijarikkunnayidath nilkkilla brya barth bandamidil avasnaparayumpoole manassukondavanam appol thett marakkanum shamikkanu namukk kazhiyum thettinteyum shariyudeyum kanakknokki nammal ullajeevidam vendann vechal ithupoole unnkil nammal vendannuvchajeevidathe kurich vedanich kazhiyendivarum shemichum marannum monnottpooyal jeevitham sunnaraman poovile theenvand nukarnnekilum athulpathippikkanullapoovinte kazyivine aralumthadayan sadyamalla ath manassilakki vellamozhichal achediyil veedum bangiylla pookal viriyum
Oru
💝💝💝💝
❤️❤️❤️
നിങ്ങളുടെ ഏകദേശം എല്ലാം സ്റ്റോറി യും ഒരേ ലൈൻ പോകുന്നു. പുതിയ വല്ല കോൺസെപ്റ് കൊണ്ടുവരൂ.
Sowandham bhaaryaye manassil kond nadakunnundel oru bharthaavum matorutheede koode povilla
തെറ്റ് റീതുവിന്റ ഭാഗത്താണ്
👏👏👏
ആർക്കും നമ്മുടെ ജീവതത്തിൽ അതിരുകടന്ന സ്വത്തന്ദ്ര്യം കൊടുക്കരുത് അവർ അത് മുതലെടുക്കും മകൾക് നല്ലൊരു അച്ചനെ നഷ്ടമായി തുറന്നു പറഞ്ഞില്ലേ തെറ്റ് ഒന്നു ക്ഷമികമായിരുന്നു
ഇതിൽ ഏറ്റവും സങ്കടം ആയദ് ടോമ് ആ മോളോട് പറഞ്ഞതാ
😘😍😘😍😘👍👍👍❤❤
first
Rithuviney lpalappozhum vilakkiyadanu ennittum aval adhu kelkkadirunnadu kondanu enganey undaayadu ennalum onnu kshamikkamayirunnu
Hi
Basheer bashiye orthu poy
❤❤❤❤❤❤❤❤❤❤❤❤❤❤
Idipo bhaaryamaar cheyithokanam
😢😢😢😢😢😢😢
Vittuveezchkl jeevidthil nlldu mtree kndvroo
Super story🥰
സൂപ്പർ സ്റ്റോറി ഇക്കാ ❤❤
Super
❤❤❤❤
❤
💕