ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ മനോഹരമായൊരു പ്രണയ കഥ

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING JIFNA NIZAR
    #ShahulMalayil

ความคิดเห็น • 262

  • @aswathyaneesh2762
    @aswathyaneesh2762 ปีที่แล้ว +31

    കഥ കേട്ട് തുടങ്ങിയപ്പോൾ കർണൻ സൂര്യപുത്രൻ ആണ് ഓർമവന്നത്. ഇനിയും ഒരുപാട് കഥ കൾ എഴുതണം കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു 😊😊😊

  • @sahlapathechali3336
    @sahlapathechali3336 ปีที่แล้ว +40

    സ്റ്റോറി കേട്ടു. വല്ലാത്തൊരു ഫീൽ ❤️..ചതിയും വഞ്ചനയും ഇല്ലാതെ ആത്മാർത്ഥമായി പ്രണയിക്കുന്നവർ ജീവിതത്തിൽ ഒരുമിക്കുക തന്നെ ചെയ്യട്ടെ💞💞💞

  • @abid.alameen1904
    @abid.alameen1904 ปีที่แล้ว +55

    പ്രണയംഅത് വല്ലാത്തൊരു ഫീൽ തന്നെയാണ് മനസ്സറിഞ്ഞ് പരസ്പരം സ്നേഹിക്കുന്നവരുടെ ഇടയിൽ ചതിയും വഞ്ചനയും ഇല്ലമനസ്സറിഞ്ഞ് പ്രേമിക്കുന്ന എല്ലാവരും ഒന്നിക്കുക തന്നെ വേണം. ബാലു ♥️ചിപ്പി🥰🥰

  • @shahanasnizar2214
    @shahanasnizar2214 ปีที่แล้ว +11

    ശരിക്കും ഒരാളെ മനസ്സ് കൊണ്ട്
    സ്നേഹിച്ചാൽ ഒരിക്കലും അത് മാറില്ല
    പ്രണയം അതൊരു വല്ലാത്തൊരു ഫീൽ ആണ ഇക്കാന്റെ വോയിസ്‌ കേൾക്കുമ്പോൾ അതിനി മാറ്റ് കുടും 👍👍

  • @sudhiqatar9092
    @sudhiqatar9092 ปีที่แล้ว +29

    മനോഹരമായ എഴുത്ത്‌ . എഴുത്തുകാരിക്ക് ഒരായിരം അഭിനന്ദങ്ങൾ ഒപ്പം ഇത്രേം നല്ലൊരു പ്രണയകഥയ്ക്ക് ജീവൻ കൊടുക്കുന്ന വിധത്തിലുള്ള ഇക്കായുടെ അവതരണത്തിനും അഭിനന്ദനങൾ .

  • @ranjisharanjisha912
    @ranjisharanjisha912 ปีที่แล้ว +12

    നല്ലൊരു കഥ, പ്രണയത്തിന്റെ ആഴവും പരപ്പും നിറഞ്ഞു നിൽക്കുന്നു കഥയിൽ മുഴുവനും 💞💞💞💞💞💞💕💕💕💕💖👌

  • @nandanask8906
    @nandanask8906 ปีที่แล้ว +10

    ജീവൻ തുടിക്കുന്ന കഥ പോലെ💕
    അത്ര മനോഹരമാണ് ഈ കഥ........ നഷ്ടപെട്ടത് തിരിച്ചു കിട്ടുബോൾ ഉള്ള ആ സന്തോഷമുണ്ടലോ അത് ലോകം കീഴടക്കിയതിന് തുല്യമായി തോന്നും......
    അതേ പ്രണയം അതൊരു വല്ലാത്ത fell തന്നെയാണ് പ്രണയിച്ചവരക്കേ അതെന്തെന്ന് പൂരണമായും മനസ്സിലാവുകയുള്ളു.......

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +28

    ബാലു ❤️ചിപ്പി മനോഹരമായൊരു പ്രണയ കഥ. ❤️❤️❤️❤️❤️മനോഹരമായ സ്റ്റോറിയും ഇക്കാടെ ശബ്ദവും ആ ബാക്ക്ഗ്രൗണ്ട് bgm ഉം കൂടി ആയപ്പോൾ ഒരു രക്ഷയും ഇല്ല. പൊളിച്ചു 💖💖💖💖💖💖❤️❤️❤️❤️

    • @shereenac9264
      @shereenac9264 ปีที่แล้ว +1

      Super. Story. 👌👌👌q👌❤️🌹👍

    • @shahulmalayil
      @shahulmalayil  ปีที่แล้ว

      🥰🥰🥰🥰❤️

  • @vichus1109
    @vichus1109 ปีที่แล้ว +20

    ഹൃദയസ്പർശിയായ ഒരു സ്റ്റോറി.realy love this story ❤️

  • @jessyvincent4068
    @jessyvincent4068 ปีที่แล้ว +11

    ഈ അടുത്തകാലത്തു ഇതുപോലെ കരയിച്ച ഒരു സ്റ്റോറി കേട്ടിട്ടില്ല അടിപൊളി കഥ ♥️♥️♥️♥️

  • @sifajanaachu4095
    @sifajanaachu4095 ปีที่แล้ว +8

    Super story.... കണ്ണു നിറഞ്ഞു പോയി.. Jifnanizar ഇനിയും നല്ല കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @deepadeepa7881
    @deepadeepa7881 ปีที่แล้ว +2

    കണ്ണ് നിറച്ചു കൊണ്ടല്ലാതെ ഒരിക്കലും കേട്ടു തീർക്കാനാവില്ല ഈ കഥ.... ഒന്നും പറയാനില്ല... Super duper hit story ❤️❤️❤️❤️❤️❤️❤️

  • @SALINI466
    @SALINI466 ปีที่แล้ว +20

    ♥️ കണ്ണ് നിറഞ്ഞൊരു അതിമനോഹരമായൊരു പ്രണയ കഥ 🌹🌹 ബാലു 💞 ചിപ്പി ഒത്തിരി ഒത്തിരി ഇഷ്ട്ടായി 🌹 ഇനി അവർ സന്തോഷമായി ജീവിക്കട്ടെ ♥️♥️

    • @shereenac9264
      @shereenac9264 ปีที่แล้ว +1

      Jifuna. Nisaar. Polich. നല്ല ഫീൽ. ❤️❤️❤️❤️❤️❤️

    • @sindhusanthosh1113
      @sindhusanthosh1113 ปีที่แล้ว +1

      ശാലിനി, സുഖമാണോ

    • @SALINI466
      @SALINI466 ปีที่แล้ว

      @@sindhusanthosh1113 സുഖം 💞 ചേച്ചിയ്ക്ക് സുഖാണോ . ഒത്തിരി നാളായല്ലോ ചേച്ചിയെ കണ്ടിട്ട് 💞

    • @shahulmalayil
      @shahulmalayil  ปีที่แล้ว

      ❤️❤️❤️

  • @binduk1933
    @binduk1933 ปีที่แล้ว +8

    മനോഹരമായ ഒരു പ്രണയ കഥ ❤❤❤സൂപ്പർ

  • @pumiummar2888
    @pumiummar2888 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പോയി... അതാണ് യഥാർത്ഥ സ്നേഹം.... ബാലു ❣️ചിപ്പി 😘😘... ചിപ്പിന്റെ അമ്മ ക്ക് അതിനുള്ള ത് ദൈവം കൊടുത്തു ലെ... ❣️❣️❣️❣️ഇക്കാ 😘😘😘

  • @muneerapoovi8089
    @muneerapoovi8089 ปีที่แล้ว +2

    മനോഹരമായ സ്റ്റോറി. കുറച്ച് സങ്കടം സന്തോഷം കൂടി കലർന്ന സുന്ദരമായ വരികൾ. ഇവർക്ക് കിട്ടിയ അവാർഡ് പോലെ. ഈ. സ്റ്റോറി എഴുതിയ. JIFNA കുട്ടിക്കും ഒരു അവാർഡ് kodkkanam ഇനിയും. ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് 🤲🤲🤲🤲🤲🤲💓💓💓💓💓💓💓

  • @niyajohny4207
    @niyajohny4207 ปีที่แล้ว +4

    Balu ❣️ chippi enthoru feel annu onnum parayan vakkukkal ella super story adipoli

  • @redrose3265
    @redrose3265 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു പോയി

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +13

    ഇനിയുള്ള കാലമെങ്കിലും ബാലുവും ചിപ്പിയും സന്തോഷമായി ജീവിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️

  • @lijajiji8386
    @lijajiji8386 ปีที่แล้ว +3

    Super story 👏👏🎈👌✌️🤝 super

  • @shemeemashemivk734
    @shemeemashemivk734 ปีที่แล้ว +2

    പ്രണയം.. 💞 എന്ന വാക്ക് കേൾക്കുമ്പോൾ ഒരേ സമയം വേദനയും അതിലേറെ നൂറിരട്ടി സന്തോഷശവും തരുന്ന വേറെ എന്തുണ്ട് ♥💔

  • @anasmuthus9606
    @anasmuthus9606 ปีที่แล้ว +2

    Orupad dhivasangalkkushesham njan veendum shahul
    Malayilinte kadhakal kelkkan ethi

  • @sindhur5057
    @sindhur5057 ปีที่แล้ว +1

    അടിപൊളി. എന്താണ് പറയേണ്ടതെന്നറിയില്ല. അത്രക്ക് ഫീലുണ്ടയിരിന്നു. സുഗന്ധമുള്ള ഒരു കുളിർക്കറ്റ് തഴുകി പോയപോലെ. 👌🏻👌🏻👌🏻👍👍👍🌹🌹🌹🌹🌺🌺🌺🌺🌺🌼🌼🌼🌼

  • @rameshkr1750
    @rameshkr1750 ปีที่แล้ว +4

    മറന്നു തുടങ്ങിയ ആ പഴയ പ്രണയം വീണ്ടും പൊടി തട്ടി എടുക്കാൻ ഒരു മോഹം ഇപ്പോൾ, പക്ഷെ കഴിയില്ല ലോ കാരണം ആ വെക്തി ഇന്ന് മറ്റൊരാളുടെ യാണ്,
    😔😔😔😔

  • @ajikumar2924
    @ajikumar2924 3 หลายเดือนก่อน +2

    Super storyanu ikkkaaaaaa. 👌👌👌👌

  • @neethusanoj2308
    @neethusanoj2308 ปีที่แล้ว +12

    ചിപ്പിയും ബാലുവും അടിപൊളി ❤️❤️❤️❤️❤️❤️❤️സ്റ്റോറി 🥰🥰🥰🥰🥰

  • @mohanam3187
    @mohanam3187 ปีที่แล้ว +4

    Kanuniranju e kadha kettapol
    Ente lover oru asukham vannu kooduthal preyasapedunu enthu cheyanamennariyathe njanum
    Ellavarum prardhikane

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +14

    ഞാൻ എൻറെ അമ്മയെ ചിപ്പി എന്നാണ് വിളിക്കാറ് അമ്മ എന്നെ മുത്തേ എന്നും ഈ കഥ കേട്ടപ്പോൾ ഞാൻ എൻറെ അമ്മയെ ചിപ്പി എന്ന് വിളിക്കുന്നത് അറിയാതെ ഓർത്തുപോയി

  • @shylapillai7368
    @shylapillai7368 ปีที่แล้ว +4

    ചില പ്രണയങ്ങൾ ഇങ്ങനെ ആണ്

  • @shajimpshajimp6665
    @shajimpshajimp6665 ปีที่แล้ว +3

    ഒരു പാട് ഇഷ്ടമായി:ബാലു ചിപ്പി❤️❤️

  • @NSworld7312
    @NSworld7312 ปีที่แล้ว +1

    Ningalude oro storiyum paranju theerumbol oru thulli kannuneer veezhaathirikkilla.orubad ishtappettu story👍🏻👍🏻

  • @kochumonjoshi3346
    @kochumonjoshi3346 ปีที่แล้ว +4

    അടിപൊളി സ്റ്റോറി ഇക്കാ 💞💞
    ❤❤ ബാലു ❤❤ ചിപ്പി ❤❤

  • @soniyasojan6850
    @soniyasojan6850 ปีที่แล้ว +2

    എന്താ eka ഇത്ര ഫീൽ പറ യൻ വാക്കുകൾ കിട്ടും നില്ല eka സൗണ്ട് കൾക്കുബോൾ എല്ലാം ടെൻഷൻ മറന്നു പോവും 💝💝

  • @rohithappusrohithappus1356
    @rohithappusrohithappus1356 ปีที่แล้ว +4

    ♥️♥️♥️സൂപ്പർ ♥️♥️♥️

  • @nisaismail998
    @nisaismail998 ปีที่แล้ว +3

    സൂപ്പർ സ്റ്റോറി ❤️💞💞💞💞❤️❤️

  • @lalithakuttan1888
    @lalithakuttan1888 ปีที่แล้ว +1

    സ്റ്റോറി കേട്ട് കണ്ണ് നിറഞ്ഞു പ്പോയി....
    👍👍👍

  • @nivedyt6979
    @nivedyt6979 ปีที่แล้ว +1

    ഇന്നാണ് സമയം കിട്ടിയത് കേൾക്കാൻ പറയാൻ വാക്കുകൾ ഇല്ല chettayi👌👌👌👌👌👌

  • @palakkattukari
    @palakkattukari ปีที่แล้ว +1

    എന്തൊരു കഥയണിക്ക എഴുതിയ ആൾക്ക് 🏆🏆🏆കരഞ്ഞു പോയി സത്യമായ പ്രണയം എന്നെങ്കിലും ഒരിക്കൽ ഒരുമിക്കും.. പിന്നെ ഇക്കാന്റെ വോയ്‌സിൽ കരഞ്ഞുപോകും ക്യാപ്ഷൻ പോലെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി.. പ്രണയം അതിനു മാത്രമേ ഇത്രക്ക് ഫീൽ കിട്ടു

  • @simi.ponnukannan9311
    @simi.ponnukannan9311 ปีที่แล้ว +1

    അടിപൊളി വോയിസ് ഇക്കാ

  • @rabiyaashraf7058
    @rabiyaashraf7058 ปีที่แล้ว

    Wow...... Supper story

  • @kavyakavya8579
    @kavyakavya8579 ปีที่แล้ว

    എന്റെ ഇക്ക powlii story നിങ്ങള് ഒരു ജിന്നാ ശബ്ദം kond ഒരു മായാജാലം കാണിക്കുന്ന ജിന്ന്

  • @riyasali3748
    @riyasali3748 ปีที่แล้ว +1

    ജിഫ്ന 🥰🥰

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +6

    ഞാൻ വന്നു 💖💖💖💖💖💖

  • @vijayasarath1388
    @vijayasarath1388 3 หลายเดือนก่อน

    Ajay is the real hero

  • @bindujose4309
    @bindujose4309 ปีที่แล้ว

    Yes, കണ്ണ് നിറഞ്ഞു പോയി

  • @reshmavijayan4193
    @reshmavijayan4193 ปีที่แล้ว

    ചിപ്പി balu 🥰🥰🥰🥰🥰🥰🥰vallathoru ഫീൽ alla vallathay karanjupoyi 🌹🌹💕💕💕💕💕💕💕💕💕💕thirichu കിട്ടും ennayallum 💕💕💕💕

  • @shynirajesh1044
    @shynirajesh1044 ปีที่แล้ว

    Super story ❤️❤️❤️super avatharanam💐

  • @shibilashajahan1463
    @shibilashajahan1463 ปีที่แล้ว

    Super story ഒരുപാട് ഇഷ്ടമായി❤️❤️❤️👍👍

  • @gopikavg7009
    @gopikavg7009 ปีที่แล้ว

    Ee kadhaye patti parayaan vaakkukal illa.. Athimanoharam🥰🥰🥰🥰

  • @sujishaptsujishapt3863
    @sujishaptsujishapt3863 ปีที่แล้ว

    Super story jisna. Balu chippy ishttam.

  • @sobhamohan6795
    @sobhamohan6795 ปีที่แล้ว +1

    സ്റ്റേ ഹം അതിന് പകരം വെക്കാൻ വെറ് എന്താണ് ഉള്ളത്.നല്ല കഥ ഇക്കാ

  • @gopikahari7666
    @gopikahari7666 ปีที่แล้ว

    Wonderful.....

  • @fathimasana5793
    @fathimasana5793 ปีที่แล้ว +1

    Super story poli 👍

  • @threyatharun4466
    @threyatharun4466 ปีที่แล้ว +4

    💞💞💞

  • @sreelakshmivv2879
    @sreelakshmivv2879 ปีที่แล้ว

    സൂപ്പർ സ്റ്റോറി സൂപ്പർ സ്റ്റോറി പൊളിച്ചു 😂വോസ് 👌🏻ekka

  • @manitham996
    @manitham996 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി

  • @shkirafathima260
    @shkirafathima260 ปีที่แล้ว

    ufff ithraakkk ur feel kittunaaa story njn ithvree vaazhichittilaaaaaaaa 😍😍😍😍😍

  • @anufinu9967
    @anufinu9967 ปีที่แล้ว +1

    Spr story 🥰🥰

  • @vandhanarani3182
    @vandhanarani3182 ปีที่แล้ว

    Super story,Nalla feeling

  • @anishajayapaljayapal273
    @anishajayapaljayapal273 ปีที่แล้ว

    Super story ❤

  • @navyajaison3426
    @navyajaison3426 ปีที่แล้ว +2

    ❤❤❤

  • @seenumubarak5292
    @seenumubarak5292 ปีที่แล้ว

    Heart touching story... ♥️❤️💓

  • @santhygopalan7655
    @santhygopalan7655 ปีที่แล้ว

    My God feel like my heart is broken after listening this story.

  • @Binduprajukumar
    @Binduprajukumar ปีที่แล้ว

    Supper

  • @indhulekhaindhu9903
    @indhulekhaindhu9903 ปีที่แล้ว

    Super super 💞💞💞💞💞💞💞

  • @minisanthosh2301
    @minisanthosh2301 ปีที่แล้ว

    Super story

  • @lathatv3617
    @lathatv3617 ปีที่แล้ว

    super story

  • @nusreenamuthu120
    @nusreenamuthu120 ปีที่แล้ว

    Oru raksheyumm illa👍👍

  • @sruthiranjith3241
    @sruthiranjith3241 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️

  • @chandrikasuresh5390
    @chandrikasuresh5390 ปีที่แล้ว

    Super Story

  • @anasabdulvahid901
    @anasabdulvahid901 ปีที่แล้ว

    Sooooper story ❤❤

  • @divyam178
    @divyam178 ปีที่แล้ว

    Uufff... എന്തൊരു ഫീൽ ആണപ്പാ....

  • @anumoljames62199
    @anumoljames62199 ปีที่แล้ว +2

    First

  • @ashwathik7506
    @ashwathik7506 ปีที่แล้ว +1

    Super story 😍

  • @mubishareef1276
    @mubishareef1276 ปีที่แล้ว

    ശാഹുൽ ഇക്കയെയും ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് ❤️

  • @lathapn880
    @lathapn880 ปีที่แล้ว

    Very good story

  • @SameeraThajudheen
    @SameeraThajudheen ปีที่แล้ว

    വല്ലാതെ ഫീൽ cheyyithu

  • @salinishibu
    @salinishibu ปีที่แล้ว

    സൂപ്പര്‍ ❤

  • @nourin723
    @nourin723 ปีที่แล้ว

    👍🏻👍🏻👍🏻

  • @roufinaabid1289
    @roufinaabid1289 ปีที่แล้ว

    Feeling

  • @jisharajesh9645
    @jisharajesh9645 ปีที่แล้ว

    👍

  • @unknowndd8090
    @unknowndd8090 ปีที่แล้ว

    Supper❤️❤️❤️👌👌💞

  • @prasanthibiju5247
    @prasanthibiju5247 ปีที่แล้ว

    Super story ❤❤❤❤❤❤

  • @sreelakshmivv2879
    @sreelakshmivv2879 ปีที่แล้ว

    ബാലു വിന്റെ മാത്രം ചിപ്പി♥️❤❤♥️♥️♥️❤

  • @niyastalks4582
    @niyastalks4582 ปีที่แล้ว

    🥰🥰🥰🥰

  • @ruksanabinthali5881
    @ruksanabinthali5881 ปีที่แล้ว

    💕♥️💕

  • @muhammedanaz6041
    @muhammedanaz6041 ปีที่แล้ว

    Heart touching story❤️❤️

  • @remya.mol.g.a6412
    @remya.mol.g.a6412 ปีที่แล้ว

    ♥♥♥♥

  • @shareenamc5954
    @shareenamc5954 ปีที่แล้ว

    👍💕

  • @sudhaayyappan6168
    @sudhaayyappan6168 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @edupointpsc9818
    @edupointpsc9818 ปีที่แล้ว +1

    Kannu niranju poyi

  • @shifushifana6813
    @shifushifana6813 ปีที่แล้ว

    🥰

  • @michu2814
    @michu2814 ปีที่แล้ว

    💞💞💞💞💞❣️❣️❣️❣️❣️❣️💞💞💞💞💞

  • @haseenaallu2562
    @haseenaallu2562 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌👌👌

  • @athiraathira3800
    @athiraathira3800 ปีที่แล้ว +1

    1st❤❤❤❤❤

  • @makfirathbimakfirathbi1345
    @makfirathbimakfirathbi1345 ปีที่แล้ว

    💞💞💞💞💞💞💞💞💞💞💞💞

  • @ajithasiva3162
    @ajithasiva3162 ปีที่แล้ว

    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞............

  • @jincykb4412
    @jincykb4412 ปีที่แล้ว +2

    First 😁😁😁😁

  • @MUNSHID-sy4sr
    @MUNSHID-sy4sr ปีที่แล้ว

    🥰🥰🥰🥰🥰🥰

  • @sharafudheenkmk-oz1ry
    @sharafudheenkmk-oz1ry ปีที่แล้ว

    ❤😂😂😂