ജന്നാത്തിലെ ഹൂറി..- KARNNAN SURIYAPUTRAN - SHAHUL MALAYIL - FAISAL CM NOONJHERI

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Story No - 3011
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - KARNNAN SURIYAPUTRAN
    #ShahulMalayil #karnansuriyaputran

ความคิดเห็น • 1.2K

  • @user-karnan5
    @user-karnan5 ปีที่แล้ว +392

    എല്ലാവർക്കും നമസ്കാരം.....ഷാഹുലിന്റെ സ്റ്റുഡിയോയിൽ വച്ചുള്ള സൗഹൃദസംഭാഷണങ്ങൾക്കിടയിലാണ് ആദിലിനെയും ആയിഷയെയും എനിക്ക് കിട്ടിയത്... ആശയം കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടമായി... എന്നും പിന്തുടരുന്ന ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തീം ആയതിനാൽ എഴുതി ഫലിപ്പിക്കാൻ കഴിയുമോ എന്നൊരു പേടി ഉണ്ടായിരുന്നു... പക്ഷേ നിങ്ങളുടെ കമന്റുകൾ കണ്ടപ്പോൾ അത് മാറി.... എന്നെ പ്രോത്സാഹിപ്പിക്കുന്ന പ്രിയ സൗഹൃദങ്ങൾക്ക് ഒത്തിരി നന്ദി... 🥰🥰... ഇനിയും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം.....
    ❤കർണൻ സൂര്യപുത്രൻ ❤❤❤

    • @saifunnisap.v9477
      @saifunnisap.v9477 ปีที่แล้ว +4

      ❤❤❤❤

    • @aswathymani345
      @aswathymani345 ปีที่แล้ว +4

      🥰🥰❤

    • @SALINI466
      @SALINI466 ปีที่แล้ว +8

      തീർച്ചയായും കൂടെയുണ്ടാകും 💞

    • @sindhur5057
      @sindhur5057 ปีที่แล้ว +4

      നിങ്ങളുടെ കഥകൾ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് 💐💐

    • @ashlynr2495
      @ashlynr2495 ปีที่แล้ว +2

      എന്നും കൂടെയുണ്ടാകും 💕💕💕💕👍🏻👍🏻

  • @bhagyajomon8667
    @bhagyajomon8667 ปีที่แล้ว +8

    ഷാഹുൽ ഇക്കാൻെറ ഒരു വലിയ ആരാധികയാണ് ഞാൻ, എന്നാൽ കർണ്ണൻ ചേട്ടൻെറ തൂലികയിൽ ജനിക്കുന്ന ഓരോ കഥകൾക്കും അനുഭവങ്ങളുടെ ഒരു പെരുമഴക്കാലം തന്നെയുണ്ട്, അതുകൊണ്ടാണ് നിങ്ങളെ എല്ലാവരും ഇത്രയും ഇഷ്ടപ്പെടുന്നത്, കൊച്ചു കൊച്ചു കഥകൾ എഴുതുന്ന എനിക്ക് നിങ്ങൾ ഗുരു സ്ഥാനത്താണ്, ഈ കഥയും നല്ലതാണ് ഒത്തിരി നല്ലതാണ് 🥰🥰

  • @rinshidajamalrinshida1412
    @rinshidajamalrinshida1412 ปีที่แล้ว +46

    എഴുതിയത് കർണൻ സൂര്യ പുത്രൻ എന്നു കേട്ടാൽ ഞാൻ അത് അത്ര പെട്ടെന്ന് കേൾക്കില്ല കാരണം അത് കേട്ടാൽ അതിന്റെ ത്രിൽ പോകും സമയം കിട്ടുമ്പോ സമാധാനത്തോടെ കേൾക്കും. അത്രയും ഇഷ്ട്ടം ആണ് ചേട്ടന്റെ കഥകൾ.ശെരിക്കും അത് അനുഭവിൽക്കുന്ന ഒരു ഫീൽ

  • @sheenasuryan975
    @sheenasuryan975 ปีที่แล้ว +6

    അടിപൊളി സ്റ്റോറി കഥ കേൾക്കാനും. വായിക്കാനും ഒത്തിരി ഇഷ്ടപെടുന്ന വ്യക്തി ആണ് ഞാൻ. സ്വയം മറന്നിരുന്നു കേൾക്കും അതുപോലെതന്നെ വായിക്കും പുലരും വഴികാനിരുന്നുകഴിഞ്ഞാൽ ഈ ലോകം അവസാനിച്ചാൽ പോലും അറിയാറില്ല കഥ കേൾക്കുന്നതും അങ്ങനെ thanne. ഓരോ ദിവസവും ഓരോ സ്റ്റോറി കേൾക്കുന്നത് ലഹരിപോലെയാണ് അത്രയും അടിപൊളിയാണ് ഓരോ സ്റ്റോറിയും. ഇതും അതുപോലെ ഗംഭീരം ആയിരുന്നു. ഒത്തിരി സ്നേഹത്തോടെ അടുത്ത കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. ഇനിയും nalla കഥകൾ എഴുന്നവർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. 🙏🏻❤

  • @Mufeedasafvan4906
    @Mufeedasafvan4906 ปีที่แล้ว +36

    എന്റെ പ്രിയപ്പെട്ട എഴുത്തു കാരിൽ ഒരാൾ ആണ് കർണൻ സുര്യപുത്രൻ എല്ലാം super സ്റ്റോറിയ

  • @nafiyanafi711
    @nafiyanafi711 ปีที่แล้ว +65

    കർണൻ എന്നു പറയുന്ന ആ അത്ഭുദ വ്യക്തിയെ ഞാൻ ഒരു പാട് സങ്കൽപ്പിച്ചു, ഫോട്ടോ കണ്ടപ്പോ സന്തോഷമായി. ഷാഹുൽക്കയുടെ ശബ്ദ മാധുര്യത്തിലൂടെ ആ പ്രിയപ്പെട്ട രചയിതാവിന്റെ മായാജാലം കേൾക്കട്ടെ..... ബാക്കി കമന്റ്‌ പിന്നെ ഇടാം. ഇന്ശാല്ലാഹ്

    • @user-karnan5
      @user-karnan5 ปีที่แล้ว +1

    • @rabualampady2831
      @rabualampady2831 ปีที่แล้ว +1

      Mumb oru kadayil photo kanichirunnello

    • @nafiyanafi711
      @nafiyanafi711 ปีที่แล้ว

      @@rabualampady2831 ശ്രദിച്ചിട്ടുണ്ടാവില്ല 🙂

  • @shahinashay2750
    @shahinashay2750 ปีที่แล้ว +10

    ❤. കഥയുടെ തുടക്കം ഒരു പൈകിളി പോലെ thoni... കേൾക്കാതെ പോയാലോ എന്നാലോചിച്ചു ..agnea വീണ്ടും കേൾക്കാൻ തുടങ്ങി. Last 😢 അടിപൊളി. ഒന്ന് കണ്ണ് നിറഞ്ഞു.spr കഥ.

  • @amruthaskitchen9611
    @amruthaskitchen9611 ปีที่แล้ว +6

    ലാസ്റ്റ്... 😄😄... ജാത്യാലുള്ളത് തൂത്താൽ പോവൂല.. അല്ലേ 😄😍... ഈ മൂവർ കൂട്ടുകെട്ടിനോട് ഒരുപാട് സ്നേഹം.. സന്തോഷം 🌹🌹🌹

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +38

    ഷാഹുലിക്ക കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹര കഥ ♥️പോസ്റ്റ്‌ കണ്ടപ്പോ മുതൽ വെയ്റ്റിംഗ് ആയിരുന്നു. എന്നെപോലെ കാത്തിരുന്നവർ വായോ ♥️

  • @lataca2227
    @lataca2227 ปีที่แล้ว +13

    കഥ വളരേ നല്ലത്. ആ നല്ല കഥയെ വികാര ഭരിതമായി മാറ്റിയത് ഷാഹുലിൻറെ അത്യുഗ്ര അവതരണവും. മൂന്നു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🎉

  • @shinesasi44
    @shinesasi44 ปีที่แล้ว +3

    കേൾക്കാൻ ലേറ്റ് അയി....അതില് സങ്കടം ഉണ്ട്.... സൂപ്പർ കഥ കർണ്ണൻ ചേട്ടാ.... 🥰🥰🥰🥰🥰🥰🥰🥰🥰

  • @rajithars3077
    @rajithars3077 ปีที่แล้ว +5

    You proved it again man. Sooper. Shahul, karnan and faizal hats of ❤❤❤❤. ഇനിയും പുതിയ സൃഷ്ടികൾക്കായി wait ചെയ്യുന്നു. Shahul യുവർ voice, no words bro. Keep it up 🥰🥰

  • @soumyacp3885
    @soumyacp3885 ปีที่แล้ว +3

    Super story 👍👍👏👏👏എനിക്ക് പറയാൻ വാക്കുകൾ ഇല്ല 👌👌👌ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു ഷാഹുൽ ഇക്ക, കർണൻ സൂര്യപുത്രൻ 🥰🥰🥰

  • @haifarafeeq
    @haifarafeeq ปีที่แล้ว +7

    സന്തോഷവും സങ്കടവും തോന്നിയ കഥ കുറച്ചുകരഞ്ഞു 😢നല്ല കഥ യായിരുന്നു ട്ടോ ഇക്കാന്റെ വോയിസ് കൂടി യായപ്പോ സൂപ്പർ ആയി ❤❤❤😊

  • @RejinaReji-kn7lv
    @RejinaReji-kn7lv ปีที่แล้ว +3

    മൂന്ന് പേരേയും കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു ഫോട്ടോ കണ്ടതിൽ വളരെ സന്തോഷം 🥰 .. ഞാൻ ഈ അടുത്താണ് കഥകൾ വായിക്കുന്നതും കേൾക്കുന്നതും
    ഇപ്പോൾ ഓരോ കഥകൾക്കും വേണ്ടി കാത്തിരിപ്പാണ്

  • @siddiqnandu6062
    @siddiqnandu6062 ปีที่แล้ว +1

    Oru rekshayum ilaa poli story 🔥🔥.... Chirippikukayum chindhipikukayum karayipikukayum cheythu 🥰🥰... Chila edathil evideyokkeyo shahulikkarem Faisal ikkareyum jeevidhavumaayi samyam undo angana thonni 🙂🙂... Polichu 🔥❤️... Pachayaya manushya jeevidham varachu kattunna mandrika viralukal karnan sooryaputhran chettan 🔥🔥🥰🥰🥰 oru rekshayum illa nigaludey ella ezhuthum manasil kayari koodi ❤❤

  • @manjushamanju2018
    @manjushamanju2018 ปีที่แล้ว +4

    സ്റ്റോറി സൂപ്പർ കർണ്ണൻ സൂര്യ പുത്രൻ ഫോട്ടോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം ആദിൽ ആയിഷ 👌👌👌👌❤❤❤❤❤❤

  • @hennamirsha1946
    @hennamirsha1946 ปีที่แล้ว +1

    Shahulikkayude sthiram kelvikkariyanu. Eee chanalil ettavum manoharamaya kadha karnan chettanum, Lilly um ezhuthunnathanu. Orupad ishtamayi.❤❤

  • @Seemachechiishetam
    @Seemachechiishetam ปีที่แล้ว +3

    കണ്ണും മനസ്സും ഒരുപോലെ നിറച്ച കർണേട്ടന്റെ കഥ അതിഗംഭീരം തന്നെയായിരുന്നു...❤❤ എന്നാലും അവസാനം കോഴി തലപൊക്കുക തന്നെ ചെയ്തു അല്ലേ 🤭🤭🤭🤭സൂപ്പർ

  • @varshakrishnakumar798
    @varshakrishnakumar798 ปีที่แล้ว +2

    Adipoly story.thudakkam thott inyenth inyenth enn last vare mind apset aayirunnu oro sentence vayikumbozhum.. keep going ...

  • @aswathyshibu5812
    @aswathyshibu5812 ปีที่แล้ว +6

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ അവസാനം ഞാൻ കരഞ്ഞുകൊണ്ട് ആണ് ബാക്കി കേട്ടത് ❤ ❤👍 സൂപ്പർ ഇക്ക

  • @binjabinja510
    @binjabinja510 ปีที่แล้ว +1

    നന്നായി ചിരിച്ചു. ഇടയ്ക്ക് സങ്കടമായി. എന്നാലും അവസാനം സൂപ്പർ ആയി. ഒന്നും പറയാനില്ല അടിപൊളി.

  • @kuttuvava4869
    @kuttuvava4869 ปีที่แล้ว +7

    ഞാൻ ഒരു പ്രവാസിയാണ് ഇക്കയുടെ എല്ലാ കഥകളും ഞാൻ കേൾക്കാറുണ്ട്. എന്റെ എല്ലാ വേദനകളും മറക്കുന്നത് സ്റ്റോറിയിലൂടെയാണ്. ഇന്നത്തെ കഥ വളരെ മനോഹരമായിട്ടുണ്ട് മൂന്ന് പേർക്കും ഒരു പാട് നന്ദി Supper ikka

  • @ramlaa6008
    @ramlaa6008 ปีที่แล้ว +2

    സൂപ്പർ story. Good presentation

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +30

    പറയാൻ വാക്കുകളില്ല ♥️മനസ്സ് നിറഞ്ഞ മനോഹരയൊരു കഥ ♥️♥️ആദിൽ ആയിഷ ♥️
    ഫൈസി ഷെമീർ💞
    ആദിലിന്റെ കോഴിത്തരം ഒരു രക്ഷയും ഇല്ല 🤣🤣♥️♥️♥️

  • @niyajohny4207
    @niyajohny4207 ปีที่แล้ว +4

    Parayan vakkukal ella super story adipoli

  • @reshmaachu122
    @reshmaachu122 ปีที่แล้ว +11

    പോസ്റ്റ്‌ കണ്ടപ്പോ മുതൽ വെയ്റ്റിംഗ് ആയിരുന്നു 🥰🥰 🥰🥰🥰 കർണൻ ചേട്ടന്റെ എല്ലാ സ്റ്റോറി യും അടിപൊളി ആണല്ലോ അപ്പോ ഇതും അങ്ങനെ ആയിരിക്കും എന്ന് വിശ്വാസം ഉണ്ട് 🥰🥰🥰

  • @shaniv.s196
    @shaniv.s196 ปีที่แล้ว +3

    ഞാൻ എത്ര നാൾ ആയി കാണാൻ ആഗ്രഹിച്ച ആൾ ആണ് കർണ്ണൻ സൂര്യപുത്രൻ ഒത്തിരി ഇഷ്ട്ടം ആണ് ഇദ്ദേഹത്തിന്റെ സ്റ്റോറിയിൽ ❤❤❤❤❤ ഷാഹുൽ ഇക്ക യുടെ വോയിസ് ഒരു രക്ഷയില്ല സൂപ്പർ വോയിസ് ആണ് സ്റ്റോറി അടിപൊളിയായിട്ടുണ്ട് ഷാലിക്കാ സൂപ്പർ ❤❤❤❤

    • @user-karnan5
      @user-karnan5 ปีที่แล้ว +1

      🌹

    • @shaniv.s196
      @shaniv.s196 ปีที่แล้ว +2

      @@user-karnan5 ഞാൻ ഇന്നത്തെ ദിവസം ഒത്തിരി ഹാപ്പിയാണ് എന്റെ കമന്റിന് കർണൻ ചേട്ടൻ ഒരു പൂച്ചെണ്ട് സമ്മാനിച്ചല്ലോ സന്തോഷം 🥰🥰😍😍 ഇനിയും ഒരുപാട് നല്ല സ്റ്റോറികൾ എഴുതണം കേൾക്കാൻ ഞാനുണ്ടാകും ❤️❤️❤️❤️ എപ്പോഴും ആരോഗ്യവാനായിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം🤗🤗

    • @Unni-xi8ux
      @Unni-xi8ux 10 หลายเดือนก่อน +1

      ഒന്നും പറയാനില്ല നല്ല കഥ

  • @muhammedfaisalangd3969
    @muhammedfaisalangd3969 ปีที่แล้ว +5

    പൊളിച്ചു കർണ്ണേട്ടാ... ശാഹുൽ ഇക്ക.. ഫൈസൽ 🥰🥰

  • @zeenatzeenu2956
    @zeenatzeenu2956 6 หลายเดือนก่อน +1

    എന്റെ അമ്മോ ഒരു രക്ഷയുമില്ല എന്താ ഒരു feel കരഞ്ഞുപോയി അവസാനം ചിരിച്ചു നസിനോട് കോഴിത്തരം കാണിക്കുമ്പോൾ ആയിഷ അപ്പുറത് നിന്ന് ആദിലിനെ തുറിച്ചുനോക്കുന്ന സീൻ ലാസ്റ്റ് മനസ്സിൽ തെളിഞ്ഞത് ❤❤❤❤🥰

  • @AlloosVlog-c5u
    @AlloosVlog-c5u ปีที่แล้ว +3

    ഞാൻ സത്യം പറഞ്ഞാൽ ഈ story കേട്ട് ഒന്നു കരഞ്ഞുപോയി. എത്ര പറഞ്ഞാലും മതിവരില്ല ഈ story പൊളിച്ചു 😍♥️❤️❤️

  • @Black-princess-dq6pi
    @Black-princess-dq6pi 6 หลายเดือนก่อน +2

    എനിക്ക് നിങ്ങളുടെ സ്റ്റോറി ഇഷ്ടം മാണ്... പ്രത്യേകിച്ച് കർണ്ണൻ സൂര്യ പുത്രൻ എഴുതുന്നത്... ഞാൻ ആ bro യുടെ big fan ആണ്.... അതിന്റെ കൂടെ ഇക്ക യുടെ വോയിസ്‌.. കൂടെ ആകുബോൾ ഒരു പ്രത്യേകത ഭംഗിയാണ് ഓരോ കഥയ്ക്കും.... ആദ്യമായി ഞാൻ കാശിനാഥൻ ആണ് കണ്ടത്.... അന്ന് മുതൽ ഞാൻ നിങ്ങളുടെ fan യാത.... ഇന്ന് ആദ്യമായി ഒരു കമന്റ്‌ ഇടുന്നത് ഇക്ക യുടെ a/c യിൽ....... ❤️ഞാൻ വേറെ ഒരു സ്റ്റോറിയും കാണാറില്ല.. കാരണം ആ സ്റ്റോറിക്ക് ഒന്നും നിങ്ങളുടെ സ്റ്റോറി കാണുന്ന fell കിട്ടില്ല.... 💞ഇന്നും കൂടെ ഉണ്ടാകും... ഇതേ സപ്പോർട്ട് ആയി... 💞..മൂന്ന് പേരും ഇതുപോലെ ഇനിയും മുന്നോട്ടു പോകുക.... 💞നിങ്ങൾ തിമൂർഥികളും പോളിയാണ് 💜...

  • @SALINI466
    @SALINI466 ปีที่แล้ว +51

    ❤️‍🩹 തുടക്കത്തിൽ ചിരിപ്പിച് ചിരിപ്പിച്ചു ഇടയ്ക്ക് ചിന്തിപ്പിച് പിന്നെ കരയിപ്പിച്ചു അവസാനം സന്തോഷിപ്പിച്ച സൗഹൃദവും പ്രണയവും നിറഞ്ഞ അതിമനോഹരമായൊരു സ്റ്റോറി 👌👌👌 ഒത്തിരി ഒത്തിരി ഇഷ്ട്ടായി 💞💞💞 𝗧𝗛𝗔𝗡𝗞𝗦 𝗦𝗛𝗔𝗛𝗨𝗟𝗞𝗞𝗔, 𝗞𝗔𝗥𝗡𝗔𝗡 𝗦𝗨𝗥𝗬𝗬𝗔 & 𝗙𝗔𝗜𝗦𝗔𝗟 𝗜𝗞𝗞𝗔 🙏🙏

    • @user-karnan5
      @user-karnan5 ปีที่แล้ว +2

    • @JasminJasu-q2c
      @JasminJasu-q2c 5 หลายเดือนก่อน

      Shahul ikka orpad ishtapettu story karnan sir story super

  • @SainabaAbu-l1w
    @SainabaAbu-l1w 11 หลายเดือนก่อน +1

    ഷാഹുക്ക....... 🥰i like your voice...... അള്ളാഹു അറിഞ്ഞു തന്ന അനുഗ്രഹം ആണ് ഈ voice...... ഏത് പ്രായക്കാരുടെയും character voice ചെയ്യുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @remamohan7343
    @remamohan7343 ปีที่แล้ว +4

    കർണൻ സൂര്യപുത്രൻ വളെരെ സന്തോഷം തരുന്ന ഒരു പേര് എല്ലാ കഥകളും പോലെ ഈ കഥയും സൂപ്പർ 🥰🥰🥰❤️❤️❤️

  • @maniyammedepachakappura
    @maniyammedepachakappura ปีที่แล้ว +2

    ഇക്കാ ആദ്യ തന്ന് പറയട്ട്. അടിപൊളി. കഥ. കർണാ മൊന്നിന്റെ കൈ വിരലുകളാൽ മായാജാലം തീർത്ത കഥ വളര് മനേഹരം. എനിയ്ക്ക് നേരിൽ കാണണം എന്ന് ആ ഹം ഉണ്ട്. ഒരു പാട് കഥ. എന്റെ ജീവിതകഥ തന്ന് പറയാ.നുണ്ട് ഒത്തിരി വീട് പന്തല്ലൂരാണ്. എന്തായാലും. അഭിനന്ദങ്ങൾ രണ്ട് പേർക്കും.❤❤❤❤❤❤❤

    • @user-karnan5
      @user-karnan5 ปีที่แล้ว +1

      എന്നെങ്കിലും കാണാം 🥰

  • @SALINI466
    @SALINI466 ปีที่แล้ว +50

    💙 കർണൻ സൂര്യയുടെ കഥകളുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാ സ്റ്റോറിസും റിയൽ സ്റ്റോറി പോലെ തോന്നും 🔥 അതിലെ കഥാപാത്രങ്ങൾ എല്ലാം എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നിപോകും 💥 ഓരോ വരികളും കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് 💞 എല്ലാ കഥകളും ഒന്നിൽ കൂടുതൽ പ്രാവശ്യം കേൾക്കാറുണ്ട് അത്രയ്ക്ക് മനോഹരമാണ് ❣️ ഇനിയും ധാരാളം കഥകൾ ആ വിരൽ തുമ്പിൽ വിരിയട്ടെ എന്ന് ആശംസിക്കുന്നു 👌👌👌👌👌👌👌

  • @appuammu845
    @appuammu845 ปีที่แล้ว +8

    Super story ❤❤❤❤ karnan shahulka ❤❤❤❤❤❤❤

  • @smithasmidhu6900
    @smithasmidhu6900 ปีที่แล้ว +3

    😊 ❤️ഇഷ്ട്ടായി...... ഒരുപാട് ഒരുപാട്

  • @SameerathajudheenThajudheen
    @SameerathajudheenThajudheen ปีที่แล้ว +2

    എഴുതിയ കർണൻ ചേട്ടൻ പറഞ്ഞ shahulika pinne നമ്മുടെ ഫൈസൽ ലിക ❤❤❤എല്ലാം അടിപൊളി ആയിട്ടുണ്ട് കേട്ടോ ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് എത്ര മണിക്കൂർ ആയാലും കേൾക്കാൻ ഞങ്ങൾ ഇവിടെയുണ്ട് ❤❤❤❤❤❤ഇനിയു ഇതുപോലെ പ്രേതിഷിക്കുന്നു ❤❤innale net ഇല്ലായിരുന്നു

  • @shifushifana6813
    @shifushifana6813 ปีที่แล้ว +14

    ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് കർണൻ❤❤ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും അത്രയേറെ മനോഹരമാണ്❤ കഥയുടെ അവസാന ഭാഗം കേട്ട് 😂😂 poli stori❤❤❤❤

    • @user-karnan5
      @user-karnan5 ปีที่แล้ว

    • @shifushifana6813
      @shifushifana6813 ปีที่แล้ว +1

      @@user-karnan5 Hi Chetta

    • @shifushifana6813
      @shifushifana6813 ปีที่แล้ว

      ചേട്ടൻറെ എല്ലാ സ്റ്റോറുകളും എത്ര മനോഹരമാണ് തുടക്കം മുതൽ അവസാനം വരെ poliii ഇനിയും ഇതുപോലെത്തെ മനോഹരമായ് കഥകൾ എഴുതാൻ ചേട്ടൻറെ കഴിയട്ടെ അതിനായി കാത്തിരിക്കുകയാണ് 🥰🥰

  • @jasnac8799
    @jasnac8799 ปีที่แล้ว +2

    Super story ikkaa 🥰🌹

  • @aswathymani345
    @aswathymani345 ปีที่แล้ว +29

    കർണൻ സൂര്യപുത്രൻ ഇത്രയും മനോഹരമായ കഥകൾ ഞങ്ങൾക്ക് സമ്മാനിച്ച ആളെ കാണണം എന്ന് ഉണ്ടായിരുന്നു ഫൈസലിക്കാ ഷാഹിക്കാ മൂന്നു പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം❤❤❤

  • @nishav769
    @nishav769 ปีที่แล้ว +5

    കർണ്ണൻറെ ഒരു തുടർ കഥയ്ക്കായി കാത്തിരിക്കുന്നു
    സൂപ്പർ സ്റ്റോറി ❤❤❤❤

  • @smileyjesu..789
    @smileyjesu..789 ปีที่แล้ว +2

    Adipoli story. Orupad ishdayi 😍😍

  • @aneeshaa4883
    @aneeshaa4883 ปีที่แล้ว +1

    Super story ettaa... kurachu sankadam vannekilum last chirichu chirichu chaththu...

  • @shaheerparakkal1458
    @shaheerparakkal1458 ปีที่แล้ว +8

    ആദ്യം ലൈക് 🎉🎉🎉

  • @Dona-lf5ti
    @Dona-lf5ti 6 หลายเดือนก่อน

    ❤❤ വിഷയം പ്രണയം സൂപ്പർ പവർ ഓഫ് ലവ് പൊളിച്ചു.🥰🥰🥰🥰♥️♥️♥️

  • @mumthazharis1241
    @mumthazharis1241 ปีที่แล้ว +5

    എല്ലാ കഥക്കളും കോൾ ക്കറുണ്ട് ഒരുപാട് നല്ല കഥക്കൾ ഇക്കന്റെ ശബ്ദം സൂര്യയുടെ കഥക്കൾ എല്ലാം സൂപ്പർ ഇനിയും ഒരുപാട് പ്രതിക്ഷിക്കുന്നു❤❤❤❤❤

  • @SajnaShafi-y3z
    @SajnaShafi-y3z ปีที่แล้ว +1

    Kadhakalude rajakumaranu orupadunanni story kettappol enikk parichayamulla oralude jeevitham orma Vannu eppozhum snehicha penkutti chathichathinte peril manassinte samanila thetti nadakkukayayirunnu ennale a manushyan maranathodu keezhadangi eni ayalkkum shanthamayi Urangan kazhiyum sathyasandamayi orale snehichathinu kittiya shiksha 😢pranayame neeyennum oru Lahari manushyane Karnnu thinnunna lahahari thanks ethrayum manoharamaya oru story thannathinu

  • @akhilabijeshkattunni3693
    @akhilabijeshkattunni3693 ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല അത്രക് മനോഹരമായ story ❤

  • @soniyashaji4847
    @soniyashaji4847 10 หลายเดือนก่อน

    ഇതിന് ഒരു വാക്ക് പോലും പറയാതെ പോയാൽ എനിക്ക് ഉറങ്ങാൻ കഴിയില്ല. അതുകൊണ്ട് പൂർണ്ണ മനസോടെ എഴുത്തുന്നു. ഞാൻ കരഞ്ഞതിൽ രണ്ടാമത്തെ സ്റ്റോറി ഇതായിരുന്നു. എഴുതും അതിന് എഴുതനായി ആശയവും നൽകി ഈ അക്ഷരങ്ങൾക്ക് ഇത്രയും മനോഹാരിത തീർത്ത writerinum ഷാഹുൽ ഇക്കയ്ക്കും ആയിരം നന്ദി

  • @najinajimol6992
    @najinajimol6992 ปีที่แล้ว +10

    🤗കൈകൾ കൊണ്ട് തൂലിക ചലിപ്പിച്ച കർണ്ണൻ സൂര്യപുത്രൻ 🥰 വോയിസ് കൊണ്ട് വിസ്മയം തീർക്കുന്ന ഷാഹുൽ എഡിറ്റിംഗ് ആണ് ജീവിതമെന്ന് Faisal പറഞ്ഞു ഒരാൾ ഈ കഥ കേട്ടപ്പോൾ എനിക്കില്ല റിയൽ സ്റ്റോറി പോലെ തോന്നി ആ രൂപത്തിലാണ് ഈ കഥ എഴുതിയത് 🖤💜💙💚💛🤍🧡🤎❤️

  • @dhanujap.v9794
    @dhanujap.v9794 ปีที่แล้ว

    Shaaa vallatha oruuu feel ayirunnu 💜💜💜💜💜💜💜💜❤️❤️❤️❤️❤️allankillum njangaluda karanan suryaputhran poli alla mass aaa maranna massuuu❤️❤️😘😘ethra parangallum theerilla ee storyodu ulla aaa feel

  • @sabiramaithra8654
    @sabiramaithra8654 ปีที่แล้ว +4

    മനോഹരമായ കഥ. സൂപ്പർ❤

  • @nijasubhash5664
    @nijasubhash5664 7 หลายเดือนก่อน

    Super story ❤ കർണ്ണൻ ചേട്ടന്റെ കഥകൾ എനിക്ക് ഒരുപാടിഷ്ടമാണ്.ഇക്കയുടെ വോയിസ്‌ അത് പറഞ്ഞറിയിക്കാൻ പറ്റില്ല ❤അത്രക്കും മനോഹരമാണ്. ഞാൻ ആദ്യമായി കേൾക്കാൻ തുടങ്ങിയ സ്റ്റോറി രാഖി നായരുടെ തുളസികതിര് ആണ്. അന്നുമുതൽ എല്ലാ പഴയ കഥകളും thapiperukkiകേൾക്കാൻതുടങ്ങി.എന്തോഎനിക്കറിയില്ല ഓരോകഥകളുംഅതിലെ കഥാപാത്രങ്ങളും എനിക്ക് ഏറെ പ്രിയപ്പെതാണ്.ഇന്ന് ഈ കഥയിലെ ഫൈസൽ ആദിൽ വിഷം കഴിച്ചു എന്ന് അറിഞ്ഞപ്പോൾ paryunnaവാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞൊഴുകി പക്ഷെ അവസാനത്തെ ആ നേഴ്സ് നോടുള്ള ഡയലോഗ് സൂപ്പർ ആണ് ചിരിവന്നു ❤ഇനിയും ഇതുപോലുള്ള കഥകൾക്കു വെയ്റ്റിംഗ് ആണ്.

  • @ammuraja5839
    @ammuraja5839 ปีที่แล้ว +8

    പറയാൻ വാക്കുകളില്ല 👌👌👌👌🥰🥰🥰🥰നല്ല കഥ

  • @thusharapg8477
    @thusharapg8477 ปีที่แล้ว +2

    കർണൻ സൂര്യ പുത്രൻ പേര് കേൾക്കുമ്പോൾ തന്നെ കഥ കേൾക്കാൻ ഒരു ആവേശം ആണ് അത്രയും സൂപ്പർ കഥ ആയിരുന്നു ഷാഹുലിക്കാടെ ശബ്ദം എന്താ പറയാ സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ മൂന്നു പേരെയും കണ്ടതിൽ സന്തോഷം 🥰🥰🥰🥰

  • @vidyarethish8224
    @vidyarethish8224 ปีที่แล้ว +28

    കർണ്ണൻ ചേട്ടൻ ❤❤ഫാൻസ് ഒക്കെ ഓടിവായോ😍😍😍😍😍❤

  • @SamsungSamsun-cv4pl
    @SamsungSamsun-cv4pl ปีที่แล้ว +1

    Ekkayude.storyellam.enikothiri.eshtamanu

  • @anasabdulvahid901
    @anasabdulvahid901 ปีที่แล้ว +5

    Story നന്നായിരുന്നു ഇനിയും കൂടുതൽ എഴുതാൻ കഴിയട്ടെ ❤❤

  • @sreeponnu486
    @sreeponnu486 8 หลายเดือนก่อน

    എന്റെ ഹൃദയം ഒരുപാട് പിടിച്ചു ഉലച്ച ഒരു കഥ ആണ് മരുപക്ഷി പാടുമ്പോൾ
    ഈ കുവൈറ്റിൽ ഇരുന്നു ആ കഥ കേട്ടപ്പോൾ വല്ലാത്തൊരു അനുഭവം ആയിരുന്നു
    കർണന്റെ കഥയും ഷാഹുലിനെ അവതരണവും 🙏🙏🙏🥰🥰

  • @NOUSHADVM-kx5hm
    @NOUSHADVM-kx5hm ปีที่แล้ว +4

    കർണ്ണൻ എന്ന എഴുത്തുകാരന്റെ കഥ എല്ലാം ഹൃദയത്തിൽ തട്ടിയിട്ടുണ്ട് ആ ഹൃദയത്തിൽ ഒരു കഥ കൂടി അതും തികച്ചും വ്യത്യസ്ത മായ ഒരു കഥ

  • @sujithakv8029
    @sujithakv8029 ปีที่แล้ว +1

    കർണ്ണൻ ചേട്ടന്റെ ഫോട്ടോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤

  • @haseehusain6486
    @haseehusain6486 ปีที่แล้ว +4

    Adipoli....story... Pinne nigade alle voice... Masha allha... 🥰

  • @AjithKumar-k5u4y
    @AjithKumar-k5u4y 11 หลายเดือนก่อน

    🌹🙏🙏👍👍🙏🙏🙏അടിപൊളി ഒരു കഥ 🌹ജീവിതയാത്ര യിൽ ഇതു പോലുള്ള അനുഭവം 🌹🙏🙏🙏🙏🌹🌹ആ ർക്കും ഉണ്ടാകാതിരിക്കട്ടെ 🌹🌹🌹

  • @kalasasi2229
    @kalasasi2229 ปีที่แล้ว +3

    സൂപ്പർ സ്റ്റോറി.... അതിലും സന്തോഷം നിങ്ങളുടെ ഫോട്ടോ കണ്ടപ്പോൾ ഒരുപാട് സന്തോഷം... എന്നെങ്കിലും നേരിൽ കാണണം എന്ന് വലിയ ആഗ്രഹമുണ്ട്..... ദൈവം അനുഗ്രഹിക്കട്ടെനിങ്ങളെ.... ഇനിയും നല്ല കഥകൾ എഴുതാനും.... ആ മധുരമറന്ന് ശബ്ദത്തിൽ കേൾക്കാനും സാധിക്കട്ട

    • @user-karnan5
      @user-karnan5 ปีที่แล้ว

      തീർച്ചയായും നേരിൽ കാണാം ❤

  • @renjiniratheesh
    @renjiniratheesh ปีที่แล้ว

    Super super super ചിരിച്ചു ചിന്തിപ്പിച്ചു കരഞ്ഞു വീണ്ടും ചിരിച്ചു കൊണ്ട്കരഞ്ഞുസൂപ്പർ സൂപ്പർ ആദിലിനെ ഒരുപാട് ഒരുപാട് ഇഷ്ടമായി Love you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പിന്നെ കർണ്ണൻ സൂര്യപുത്രൻ എന്ന എഴുത്തിന്റെ മായാജാലക്കാരനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പിന്നെ ഫൈസൽ ഇക്കാനെയും കാണാൻആഗ്രഹം ഉണ്ടായിരുന്നു അതിനു കഴിഞ്ഞതിന് ഒരു പാട് സന്തോഷം .ഇനിയുംഇതുപോലെ ഒരുപാട് കഥകൾഞങ്ങൾക്ക് തരണേ❤

  • @Chuppu410
    @Chuppu410 ปีที่แล้ว +15

    കർണൻ സൂര്യ പുത്രന്റെ സ്റ്റോറി ആവുമ്പോൾ മുൻപും പിൻപും നോക്കാതെ ഞാൻ കാണും അത്രക്ക് ഇഷ്ട്ടാ ഈ രചയിതാവിനെ.... കൂടെ ശാഹുൽ ഇക്കയുടെ വോയിസ്‌ കൂടെ ആവുമ്പോൾ ഉഫ്ഫ്ഫ്ഫ്ഫ്ഫ്..... പൊളിക്കും കേട്ടിട്ട് varam

  • @aminajunais4940
    @aminajunais4940 ปีที่แล้ว +1

    Ikka ...
    കർണൻ.....
    Faisalkkaa..
    Superb...no more words ❤❤❤

  • @raghisachu2729
    @raghisachu2729 ปีที่แล้ว +3

    Super കഥ ഷാഹുൽക്ക 👌 കർണ്ണൻ സൂര്യപുത്രനും ഷാഹുൽകയും ഒന്നിച്ചപ്പോൾ കഥ കിടു 👏👏👏👏കോഴി ആദിൽ മറക്കില്ല ഒരിക്കലും 😄

  • @mtsvasco1077
    @mtsvasco1077 ปีที่แล้ว

    Supper
    Karnan sooriya putranete
    Katha eallam kelkarund

  • @adheenafarhan3109
    @adheenafarhan3109 ปีที่แล้ว +3

    ❤❤❤❤polichu പറയാന്‍ വാക്കുകള്‍ ഇല്ല തന്നെയാണ് സന്തോഷവും സങ്കടവും കണ്ണീരും Ellam ഉള്ള ഒരു കഥയായിരുന്നു ❤❤❤❤❤❤ കര്‍ണ്ണന്‍ കഥകള്‍ ❤❤❤❤❤❤

  • @SureshSuresh-zt6dc
    @SureshSuresh-zt6dc ปีที่แล้ว +1

    അടി പോളി.കഥകൾ. എല്പാം.❤❤❤❤

  • @fathimarahavt2750
    @fathimarahavt2750 ปีที่แล้ว +2

    ☺️കേട്ടുനോക്കാതെ തന്നെ ഉറപ്പുണ്ട് നന്നായിരിക്കും എന്ന്
    എന്തായാലും ഞാനും കേൾക്കട്ടെ 😊ഫീലിംഗ്സ് എന്നിട്ട് പറയാട്ടോ 👍

  • @bindubhuvanachandran4133
    @bindubhuvanachandran4133 7 หลายเดือนก่อน +1

    എന്റെ പ്രിയ എഴുത്തു കാരിൽ ഒരാളാണ് കർണൻ സൂര്യ പുത്രൻ സൂപ്പർ ആയിട്ടുണ്ട് ശകുലും ഫൈസലും പൊളിച്ചു ❤l♥️♥️

  • @renjuraj2412
    @renjuraj2412 ปีที่แล้ว +3

    😆😆😆😆🤣🤣🤣 കോഴി എന്നും കോഴി തന്നെ 🥰🥰🥰 അടിപൊളി സ്റ്റോറി ആണ് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ട്ടായി 🥰🥰🥰🥰.

  • @rameeshacp4376
    @rameeshacp4376 ปีที่แล้ว +2

    ഇക്കയുടെ എല്ലാ കഥകളും കേൾക്കാറുണ്ട് ഈ കഥയും വളരെ മനോഹരമായിരുന്നു ഇനിയും നല്ല കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു😊😊

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +16

    ലോങ്ങ്‌ സ്റ്റോറി ♥️👌👌👌

  • @Miras12399
    @Miras12399 ปีที่แล้ว +2

    കർണൻ സൂര്യപുത്രൻ എഴുതുന്ന എല്ലാ കഥയും കേൾക്കാറുണ്ട് എല്ലാം സൂപ്പർ ആണ് കാണാൻ പറ്റിയതിൽ സന്തോഷം. പൊളി സ്റ്റോറി കരഞ്ഞുപോയി 👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️

  • @anjanaanjana6875
    @anjanaanjana6875 ปีที่แล้ว +6

    തുടക്കത്തിൽ interesting ഓടെ വായിച്ചു, ആദിലിന്റെ പൈങ്കിളി ഡയലോഗ് കേട്ടു ചിരിച്ചു 😄പക്ഷെ അവസാനം കണ്ണ് നിറഞ്ഞു ❤❤നല്ല സ്റ്റോറി ❤❤❤ cute Adil ❤❤😍😍😍

  • @ashmal735
    @ashmal735 ปีที่แล้ว +2

    Shahulka😍karnan chettan😍faisalka 😍ellarkum irikkatte like super story karnan chettante story vallathoru istanu length koodiya story vallathoru istaanu kelkan

  • @shijimk3151
    @shijimk3151 ปีที่แล้ว +4

    ചിന്തിക്കുന്നവർക്ക് ഒരുപാട് മെസ്സേജ് ഉള്ള നല്ല ഒരു കഥ.. മനസ്സിൽ നോവാകുന്ന എല്ലാ മേഖലകളിലും കൈവെച്ച ഒരു ജീവിത കഥ........

  • @aliyarkkas5462
    @aliyarkkas5462 11 หลายเดือนก่อน

    Adipoli story❤karnan soorya puthran sooper ezhuthukaran🥰🥰

  • @reenareena2856
    @reenareena2856 ปีที่แล้ว +10

    എന്താ പറയുവാ അറിയില്ല അത്രയും മനോഹരം മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങുന്നവ👌👌👌👌 മൂന്ന് പേർക്കും ഹൃദയം നിറഞ്ഞ പ്രാർഥന ഇനിയും കാത്തിരിക്കുന്നു❤❤❤❤❤❤💕💕💕💕💕💐💐💐💐💐💐💐

  • @sujasujarajeev8224
    @sujasujarajeev8224 ปีที่แล้ว +1

    Sooper story ekka👌👌👌

  • @neethusanoj2308
    @neethusanoj2308 ปีที่แล้ว +155

    3പേരുടെയും ഫോട്ടോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇനി കഥ കേൾക്കട്ടെ ❤❤❤❤❤❤

    • @user-karnan5
      @user-karnan5 ปีที่แล้ว +2

    • @mariyamchinnu9478
      @mariyamchinnu9478 ปีที่แล้ว


      😅❤❤,😮❤❤❤❤❤❤❤❤❤😂

    • @Achuss-q8t
      @Achuss-q8t ปีที่แล้ว

      സത്യം സന്തോഷം ആയി..

    • @ajzalajmal2801
      @ajzalajmal2801 ปีที่แล้ว

      ❤❤❤❤

    • @cholattyc2523
      @cholattyc2523 27 วันที่ผ่านมา

      ❤❤❤❤

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u ปีที่แล้ว

    STORY super ❤❤❤❤❤shahulkaudeum karnansoorya puthrannteum Katha adipoli manassilthattiya story ❤❤❤❤❤❤❤

  • @lincypulikkottil7515
    @lincypulikkottil7515 ปีที่แล้ว +4

    മൂന്ന് പേരും ഒന്നിച്ച് കണ്ടതിൽ സന്തോഷം കഥ സൂപ്പർ❤❤❤❤

  • @SefanyaAnav
    @SefanyaAnav ปีที่แล้ว +2

    Super story ❤❤❤ karnan surya yude story my fevorat ❤❤❤

  • @salinisuresh3650
    @salinisuresh3650 ปีที่แล้ว

    Kettappol kannu niranju poya athimanoharamaya story👍👌

  • @sajeerfaseela8434
    @sajeerfaseela8434 ปีที่แล้ว +4

    പോസ്റ്റ് കണ്ടപോൾ തൊട്ട് 1മണി ആവാൻ കാത്തിരുന്നു എനി കഥ കേൾക്കട്ടെ❤❤❤

  • @ashlynr2495
    @ashlynr2495 ปีที่แล้ว +1

    വളരെ മനോഹരമായ ഒരു കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു കർണാനുവേണ്ടി ഇനിയും കാത്തിരിക്കുന്നു

  • @zmloveshore1190
    @zmloveshore1190 ปีที่แล้ว +4

    ഒന്നും പറയാനില്ല.....സൂപ്പർ സ്റ്റോറി 🎉🎉🎉
    First ചിരിപ്പിച്ചു. ....പിന്നെ ചിന്തിപ്പിച്ചു. .....ലാസ്റ്റ് കരയിപ്പിചൂ.........എന്നാലും ഹാപ്പിയായി....😊😊
    Karnettante story okke vallathoru feelingaa.....pala storykalum ഒത്തിരി വട്ടം കേട്ടിട്ടുണ്ട്..length കൂടിയ story കാണുമ്പോഴേ റൈറ്റർ aarannu നോക്കും...karnettan ആണെങ്കിൽ വല്ലാത്തൊരു സന്തോഷം ആണ്...... വോയ്സ് shahulkkayum ആണെങ്കിൽ പിന്നെ പറയണോ....കേട്ടാലും കേട്ടാലും മതിവരാത്ത പോലെ........
    ജീവിതത്തിൽ പല പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും അതെല്ലാം മറവിയിലേക്ക് വിട്ടു മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുക എന്നത് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം തന്നെയാ...🔥🔥
    തുടർ കഥകളും കൊണ്ട് വരണം...
    ഇനിയും ഒരുപാട് നല്ല storikal എഴുതാൻ karnettanum ശബ്ദം നൽകാൻ shahulkkakkum കഴിയട്ടെ❤❤❤

  • @sruthysatheeshkumar1619
    @sruthysatheeshkumar1619 ปีที่แล้ว

    Chirippichu. Chindippuchu karayichu odukkam santhoshippichu 😍😍😍😍 Again a feel good story from Karnan Chettan & Ikka

  • @nadiyanazri7978
    @nadiyanazri7978 ปีที่แล้ว

    Jannaathile hoori othiri ishtapetu ee story.karnan and shahul adipoli

  • @sinisanthosh3335
    @sinisanthosh3335 ปีที่แล้ว +3

    മനസ്സിൽ സന്തോഷം തോന്നി 🌹

  • @rajeswarik3374
    @rajeswarik3374 11 หลายเดือนก่อน

    Eniku vaiyya wow wonderfull story
    Shahulinda voice ennum padachon
    Ithu Pola irikkan anugrahikattey

  • @chinjuz98
    @chinjuz98 ปีที่แล้ว +12

    Karan suryaputhrante എല്ലാ സ്റ്റോറി യും ഞാൻ കേൾക്കാരുണ്ട്. മിക്ക കഥകളും കേൾക്കുമ്പോ കരഞ്ഞു പോകാറുന്നുണ്ട്. അത്രക്കും ആഴത്തിൽ പതിഞ്ഞു പോകുന്ന സ്റ്റോറി ആണ്. അതുപോലെ തന്നെ ശാഹുൽ ഇക്കയുടെയും..... ഫൈസൽ ഇക്കയും പൊളി.... ഓരോ ബിജിഎം സൂപ്പർ 🥰

  • @rechurechuzz24118
    @rechurechuzz24118 ปีที่แล้ว +1

    Eppozhathapola ee story super annu. I really love this story. Nigalla 3peraa kannan kazhinjathill otthiri happier annu😊