തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിലെ മനോഹര കാഴ്ചകള്‍ കാണാം.. l Tripunithura Metro Station l PM Modi

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2024
  • ഇത് മെട്രോ സ്‌റ്റേഷനോ രാജ കൊട്ടാരമോ...?
    രാജ നഗരിയായ തൃപ്പൂണിത്തുറയിലെ വിസ്മയം...
    യാത്രക്കാര്‍ക്ക് ഇത് പുത്തന്‍ അനുഭവം...
    #TripunithuraMetroStation #Inauguration #Narendramodi #MetroStation #Kochi #Tripunithura #MR001 #MR005

ความคิดเห็น • 96

  • @bpmalanadu7136
    @bpmalanadu7136 4 หลายเดือนก่อน +20

    മെട്രോ സ്റ്റേഷൻ വളരെ മനോഹരം പക്ഷേ ഇതുമാത്രം പോരാ നമ്മുടെ ഏറ്റവും വലിയ ഒരു പ്രശ്‌നം മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം ഇല്ല എന്നുള്ളതും സംസ്ഥാനവും രാജ്യവും നിറയെ മാലിന്യത്താൽ നിറഞ്ഞിരിക്കുന്നു എന്നുള്ളതുമാണ്. ഇതിനുള്ള പരിഹാരമാണ് ഏറ്റവും പ്രധാനം.

    • @ajithnair7511
      @ajithnair7511 4 หลายเดือนก่อน +4

      The state govt has no clue as to how to solve this issue.Wasting lot of money on unwanted exp .Dirty commie rule in kerala after this criminal took over

    • @cheramgottil
      @cheramgottil 4 หลายเดือนก่อน +4

      Kerala should learn from other states handling the garbage problems. Eg Indor citi

    • @AmeSo85
      @AmeSo85 4 หลายเดือนก่อน +3

      വളരെ ശരി

    • @satishbalakrishnan7474
      @satishbalakrishnan7474 4 หลายเดือนก่อน

      The photo/painting of Behra sitting on the Tipus throne ( Dr.Monson museum) must be displayed here.😊

  • @mallikamallika7505
    @mallikamallika7505 4 หลายเดือนก่อน +19

    ക്രേന്ദ്ര പദ്ധതി ആയത് കൊണ്ട് ഗംഭീരാവും

    • @lawrencesithew3012
      @lawrencesithew3012 3 หลายเดือนก่อน

      കേന്ദ്രപദ്ധതി ആണ് എന്ന് പറഞ്ഞു അങ് സ്ഥാപിച്ചു കളഞ്ഞല്ലോ

  • @vasudevanmenon5038
    @vasudevanmenon5038 4 หลายเดือนก่อน +3

    Very good,Jay Hind,Jay Bharat,Jay Shri Modiji🕉️✡️🙏.

  • @Neelaambari476
    @Neelaambari476 4 หลายเดือนก่อน +17

    അടിപൊളി...... 👏👏👏👏

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 4 หลายเดือนก่อน +14

    മോദിജി ❤❤❤❤🙏❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 4 หลายเดือนก่อน +10

    Modiyude guaranty ❤❤❤

  • @jijukumar870
    @jijukumar870 4 หลายเดือนก่อน +10

    Thanks to Railway ministry and Indian Government headed by Shri.ModiJi.Definitely you are leading our Motherland to a developed status.God save our beloved Prime Minister and his ministerial teams 🙏🙏🙏

  • @gopakumargopakumar1645
    @gopakumargopakumar1645 4 หลายเดือนก่อน +4

    Modified Bharatham ❤

  • @nandininair1588
    @nandininair1588 4 หลายเดือนก่อน +11

    Wonderful ❤

  • @sunithabiren7918
    @sunithabiren7918 4 หลายเดือนก่อน +10

    Awesome work ❤

  • @renusiji8889
    @renusiji8889 4 หลายเดือนก่อน +3

    Modiji. Jaihind

  • @unnikrishnannair6848
    @unnikrishnannair6848 4 หลายเดือนก่อน +13

    Modi Magic is getting flared up !! Congrats Modiji !!

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 4 หลายเดือนก่อน +11

      Don’t give the credit to modi alone , state government has its role , especially previous late honorable CM , UMMEN CHANDY .🙏🤝✅👍

    • @PaulChacko-bg9hf
      @PaulChacko-bg9hf 4 หลายเดือนก่อน +5

      @@KrishnaKumar-gp4kpcorrect . Sanghi trying to take the credit by comment . Understandable, just ignore.😂🤣

    • @alexanderpo1321
      @alexanderpo1321 4 หลายเดือนก่อน

      Viswakuru is going to inaugurate a metro station 😂 He can inaugurate toilets also

    • @alexanderpo1321
      @alexanderpo1321 4 หลายเดือนก่อน

      15 roopa free 😂 15 lakhs kittiyillelum nammal happy 😂

    • @ajithnair7511
      @ajithnair7511 4 หลายเดือนก่อน

      ​@@alexanderpo1321don't criticize him.He is doing the job properly.only kerala govt faulters

  • @varghesev7605
    @varghesev7605 4 หลายเดือนก่อน +11

    പരിഹസിക്കുന്നതിൽ മലയാളികളേ കഴിഞ്ഞേയുള്ളൂ, വെറുതെയാണോ ഗതിക്കിട്ടാപ്രേതത്തിന്റെ മട്ടാവുന്നത്.

    • @chandramathykallupalathing413
      @chandramathykallupalathing413 4 หลายเดือนก่อน +4

      നൂറ് ശതമാനം സത്യം. വിദേശ രാജ്യങ്ങളിലെ പുരോഗതികൾ നോക്കി അവരെ പ്രശംസിക്കും, അവിടത്തെ ഭരണാധികാരികളെ, അവരുടെ ബുദ്ധിയെ, കഴിവിനെ എല്ലാം വാനോളം പുകഴ്ത്തുന്ന മലയാളികള്‍, സ്വന്തം നാട്ടില്‍ അങ്ങനെ വല്ലതും നടത്തിയാൽ പിന്നെ ദാരിദ്ര്യം പറച്ചിലും, റോക്കറ്റ് വിട്ടാല്‍ വിശപ്പ് മാറുമോ, മെട്രോ ട്രെയിനിൽ 50 പൈസക്ക് യാത്ര ചെയ്യാന്‍ പറ്റോ തുടങ്ങിയ comments, കഴിയുന്നതും വേഗത്തില്‍ നശിപ്പിച്ചു എടുക്കാന്‍ ആണ്‌ നോക്കുക. ഗതികേട്.

    • @lordshiva10
      @lordshiva10 4 หลายเดือนก่อน

      പറഞ്ഞിട്ട് കാര്യമില്ല

  • @antonyleon1872
    @antonyleon1872 4 หลายเดือนก่อน +1

    🙏♥️👍 thanks

  • @pritamahesh7220
    @pritamahesh7220 4 หลายเดือนก่อน +3

    Fantastic. Please vote for BJP candidates from your respective constituencies in the upcoming election of 2024 to get the benefits of development like the rest of our country. Rise above petty politics, we want our state to grow along with the rest of our country. Thanks Modiji and Dr Aswini Vaishnav. Bharat Mata Ki Jai.

  • @manjushapraveen2285
    @manjushapraveen2285 4 หลายเดือนก่อน +1

    So beautiful 😍

  • @jimmoriarty4530
    @jimmoriarty4530 4 หลายเดือนก่อน +1

    Super 🎉

  • @sudheermm9657
    @sudheermm9657 3 หลายเดือนก่อน

    Really super ❤❤❤

  • @satyanathannair7161
    @satyanathannair7161 4 หลายเดือนก่อน

    Wow ❤

  • @ambiambi1850
    @ambiambi1850 4 หลายเดือนก่อน +2

    Adipoli

  • @satishbalakrishnan7474
    @satishbalakrishnan7474 4 หลายเดือนก่อน +1

    The photo/painting of Behra sitting on Tipus throne (Dr.Monson Mavungal) must be displayed here.😊

  • @lordshiva10
    @lordshiva10 4 หลายเดือนก่อน

    അവസാനം മോദി തന്നെ വരേണ്ടി വന്നു ❤

  • @sjh807
    @sjh807 4 หลายเดือนก่อน

    Ellam kollam. Randu varsham kazhiyumbol maintenance illathe ellam nasikkum

  • @soorajm.s9606
    @soorajm.s9606 4 หลายเดือนก่อน

    ❤🔥🙏

  • @bhanuvikraman3308
    @bhanuvikraman3308 4 หลายเดือนก่อน

    ❤❤❤Great Modi Government ❤❤❤

  • @ushasoman9493
    @ushasoman9493 4 หลายเดือนก่อน +4

    ഇതൊക്കെ നിർമ്മിക്കുമ്പോൾ അത്‌ നിലനിർത്താനുള്ള സംവിധാങ്ങൾ കൂടി ഉണ്ടാവണം . പ്രബുദ്ധരായ ആൾക്കാർ എന്ന് അവകാശപ്പെടുമ്പോഴും. വൃത്തികേടാക്കാനും നശിപ്പിക്കാനുമുള്ള ഒരു പ്രവണത കാണുന്നുണ്ട്‌! വേസ്റ്റ്‌ മാനേജ്മെന്റാണു മറ്റൊരു വിഷയം.

  • @dayanandam4267
    @dayanandam4267 4 หลายเดือนก่อน

    Wonderful but maintainence is must.

  • @vijayakumar.g6117
    @vijayakumar.g6117 4 หลายเดือนก่อน +10

    Ithanu Nalloru Baranadhikariyude vikasanam.

    • @baburajpp3891
      @baburajpp3891 4 หลายเดือนก่อน +1

      കേന്ദ്ര ഗവ. എന്ന് തെളിച്ചു പറയൂ..

    • @rajithapt9850
      @rajithapt9850 4 หลายเดือนก่อน +3

      ഉമ്മൻ ചാണ്ടിയുടെ will power കൊണ്ട് വന്നതാണ് മെട്രോ, വിഴിഞ്ഞം ഒക്കെ

  • @advshelly
    @advshelly 4 หลายเดือนก่อน

    ❤❤❤❤🎉🎉

  • @jankiresorts370
    @jankiresorts370 4 หลายเดือนก่อน

    🎉🎉🎉🎉 Great leader. MODI. ❤❤❤

  • @davidf2623
    @davidf2623 4 หลายเดือนก่อน

    യാത്ര സൗകര്യവും വൃത്തിയും ആണ് പ്രധാനം.. Delhi metro pole അല്ലെങ്കിൽ ഇതൊന്നും കൊണ്ട് ഒരു കാര്യവും ഇല്ല

    • @csckly2517
      @csckly2517 4 หลายเดือนก่อน +1

      Delhi metroyil kayariyittulla thankale kochi metroyilum, kochi water metroyilum kayari nokkan sadaram kshanikkunnu. Enittu postanam please.

  • @gopakumar00
    @gopakumar00 4 หลายเดือนก่อน +1

    charge is too much. For yellow line (42 stations and 1 hr 25 min journey in Delhi they charge only Rs.60/-- only. Metro had fixed the charge to help private bus operators, no doubt.

  • @tondon1851
    @tondon1851 4 หลายเดือนก่อน

    Modiji ❤

  • @annfrancis2645
    @annfrancis2645 4 หลายเดือนก่อน +3

    Kurachu chandler koode thookkanam…five star hotel alle….sadhasranakkar kidakkan veedum kazhikkaan bhakshanavum udukkaan thuniyum illathe peruvazhiyil….naadakangal thudarunnu….

    • @gopakumar00
      @gopakumar00 4 หลายเดือนก่อน

      ithonnum kammikaLkku kayarran vENTi uLLathalla.

    • @ajithnair7511
      @ajithnair7511 4 หลายเดือนก่อน +1

      Athu govt nokkanam.wasteful expenditure should be curbed.This development is good

  • @vijaysindhu-tkdm
    @vijaysindhu-tkdm 4 หลายเดือนก่อน +1

    പ്രബുദ്ധ മലയാളിയുടെ തനിസ്വഭാവം കമൻറിൽ കാണാം😂😅

  • @Emuzlite
    @Emuzlite 4 หลายเดือนก่อน +2

    മരുമോന്റെ ഫ്ലെക്സ് ഇല്ലേ 🤔🤔

  • @marydasvarkey6694
    @marydasvarkey6694 3 หลายเดือนก่อน

    ആലുവ -Trippunithura private bus charge is only 30 to 35 Rupees

    • @Vedhika-Siddhu
      @Vedhika-Siddhu 3 หลายเดือนก่อน

      അത് കാക്കനാട് വഴി അല്ലെ metro എറണാകുളം ചുറ്റി ആണ് ആലുവ യിൽ എത്തുന്നത്...

    • @marydasvarkey6694
      @marydasvarkey6694 3 หลายเดือนก่อน

      കാക്കനാട് വഴി അല്ല. ആലുവ -choondi -kizhakkampalam -Karimukal -Trippunithura route ആണ്

    • @ajithradhakrishnan-nh2uo
      @ajithradhakrishnan-nh2uo 2 หลายเดือนก่อน

      Ac. Bus aanenkil ithil kooduthal paisayum aavum traffik blokkilum kidakkanam.

    • @Vedhika-Siddhu
      @Vedhika-Siddhu 2 หลายเดือนก่อน

      @@marydasvarkey6694 എന്താണെങ്കിലും എളുപ്പ വഴി ആണ്... Direct route ആണ്... But metro അങ്ങനെ അല്ല... എറണാകുളം full ചുറ്റിയിട്ടാണ് ആലുവയിൽ എത്തുന്നത്...

  • @harin6603
    @harin6603 4 หลายเดือนก่อน +1

    WONDERFUL......SINCE THE GOVERNEMENT OF INDIA IS EARNESTLY FUNDING FOR THIS PROJECT IT HAS BECOME SO GRAND A SUCCESS....BUT, TO KEEP UP THIS PACE OF DEVELOPMENT, WHAT SHOULD WE DO ?????
    RESPECTED BROTHERS AND SISTERS.....KINDLY THINK PATIENTLY. EVEN IF YOU VOTE TO SUCCESS, AND SEND ALL THE 20 UDF & LDF MPS TO THE PARLIAMENT, DEFEATING ALL BJP CANDIDATES IN KERALA, WHAT WILL YOU GET AS A " REWARD, BENEFIT OR ACHIEVEMENT "?? ALL THE " 20 FOOLS YOU SEND" TO DELHI, KNOWING NO QUALITY HINDI OR ENGLISH, WILL NOT BE ABLE EVEN TO OPEN THEIR MOUTH IN THE PARLIAMENT. THEY CANNOT UNDERSTAND ALSO WHAT OTHERS TELL IN HINDI, OR EVEN IN ENGLISH. ALL THE 20 FOOLS WILL BE FORCED TO SIT IN THE BACK SEATS OF THE OPPOSITION BENCH, GETTING " ENOUGH AND MORE OF TIME TO SLEEP" !! BY CHANCE,IF THEY WAKE UP, " THEY WILL START HOWLING, SQUEEKING AND UTTERING AGAINST MODI , JUMP TO THE WELL OF THE PARLIAMENT WITH UGLY PLAYCARDS, AND GETTING SUSPENDED BY THE SPEAKER "!!! . ALMOST ALL KERALA MPS WERE REGULARLY "OBTAINING SUSPENSION BY FORCE FROM THE SPEAKER". THEY CANNOT GET ANYTHING FROM THE CENTRAL GOVERNMENT, FOR THE DEVELOPMENT / WELFARE OF THE PEOPLE OF KERALA. NOW, ALL SURVEYS HAVE STRONGLY AND DOUBTLESSLY DECLARED THAT " MODI WILL COME BACK TO POWER, AT LEAST WITH 370 SEATS. IF SO, WHAY SHOULD YOU WASTE YOUR VOTE AND SEND 20 " USELESS/ RUBBISH/ MARAVAAZHAKAL" TO THE PARLIAMENT ???
    ON THE CONTRARY, IF YOU VOTE PATIENTLY AND INTELLIGENTLY, YOU CAN SEND AT LEAST 4-6 BJP MPS FROM KERALA. IF YOU DO IT, MODI JI WILL MAKE AT LEAST 3 OF THEM SENIOR MINISTERS. IF SO, THEY CAN GET A LOT OF PROJECTS / SCHEMES/ CRORES OF FUNDS, FOR KERLA. WHAT KERLA WANTS NOW IS FUNDS, PROJECTS, EMPLOYMENT CHANCES FOR OUR YOUNGSTERS, AND DEVELOPMENT. ONLY IF YOU SEND BJP / NDA MPS TO DELHI, YOU CAN GET FUNDS AND DEVELOPMENT FOR KERALA. SO, KINDLY KEEP AWAY YOUR PETTY PETTY POLITICAL/RELIGIOUS/COMMUNITY/ CASTE CONSIDERATIONS OUTSIDE, AND GIVE VOTES TO BJP / NDA CANDIDATES. THEY ALONE CAN BRING GOODNESS/ DEVELOPMENT TO KERALA.....PLEASE DO NOT WASTE YOUR VOTES THIS TIME....PLEASE..... PLEASE....PLEASE.......

  • @johnmathew1438
    @johnmathew1438 4 หลายเดือนก่อน +2

    If we look at the foreign countries,The metro start from airport.. Here , it never connect with airports.. so,It is waste!!!

  • @29ranjith
    @29ranjith 3 หลายเดือนก่อน

    Roof വൃത്തികേട്. ഒരു ഫാൾസ് ceiling വച്ചു കൂടെ?

  • @53johns
    @53johns 4 หลายเดือนก่อน +3

    പാർക്കിംഗ് സ്പേസ് ഉണ്ടോ. അതോ പേട്ടയിൽ പാർക്ക്‌ ചെയ്തു ഇവിടെവന്നു കേറണോ 😄. വാഹനം ഉള്ളവർ എന്ത് ചെയ്യും.??. കമർഷ്യൽ സ്പേസ് ഒരുപാട്. പാർകിംഗ് സ്പേസ് തുച്ഛം 🤔🤔🤔

  • @Anjali-ng3zt
    @Anjali-ng3zt 4 หลายเดือนก่อน

    മെട്രോയുടെ മറ്റു stations ഇൽ കണ്ടതാണ്. Bathroom വൃത്തിയാക്കുന്നത് വൃത്തിയില്ല.

  • @anish.ur9hk
    @anish.ur9hk 4 หลายเดือนก่อน

    Concrete palace... 😅

  • @neo3823
    @neo3823 4 หลายเดือนก่อน

    Rajanagari andi 😂😂😂

  • @user-dp9ke3oq4f
    @user-dp9ke3oq4f 4 หลายเดือนก่อน

    വൃത്തികേടാക്കാതിരുന്നാൽ നന്നായിരുന്നു.. 👍

  • @user-mh8ph2lm7c
    @user-mh8ph2lm7c 4 หลายเดือนก่อน

    Modi government is doing all fancy work but he doesn’t care about people life see what’s going on in Kerala , so many deaths happening related to wild animals attacks, he should have some strict policies and implement as fast about wild animals entering to residential areas

  • @zachariahgeorge2507
    @zachariahgeorge2507 4 หลายเดือนก่อน

    നമ്മുടെ tax ആണ്

    • @andrewakslee6441
      @andrewakslee6441 4 หลายเดือนก่อน

      Poda..pulle

    • @csckly2517
      @csckly2517 4 หลายเดือนก่อน

      athukondu?

    • @29ranjith
      @29ranjith 3 หลายเดือนก่อน

      അല്ലാതെ പാകിസ്ഥാനിൽ നിന്ന് tax കൊണ്ട് വരണോ? വല്ലാത്ത നെഗറ്റീവോളി തന്നെ.

  • @user-os2gu4pc9e
    @user-os2gu4pc9e 4 หลายเดือนก่อน

    Pora ayodya pole ulla station avanam motham main station oke

  • @JitzyJT
    @JitzyJT 4 หลายเดือนก่อน +2

    fans? seriously? oru metro station AC aakan polum kazhivillatha janmangal!!! thfooo
    What a cheap looking station.......raja proudi.....mangatholi
    Mayalaikale ennum pattichum avaganichum alle central govt state govt chernu othukalikal nadathunnathu....So kooduthal onnum expect cheyunilla

    • @ajithnair7511
      @ajithnair7511 4 หลายเดือนก่อน

      Yes the stations are to be air-conditioned.can think of solar power like cochin airport

    • @JitzyJT
      @JitzyJT 4 หลายเดือนก่อน +1

      @@ajithnair7511 athu mathram alla...it looks like a cheap 90's looking station..........ennittu raja proudi ennokke ulupillathe thallum......

    • @csckly2517
      @csckly2517 4 หลายเดือนก่อน

      Metro station AC aakan aarum avide manikkoorukal wait chyyunnila. 5-6 min anu max running gap aarkkum avide 10 minitil kooduthal chelavazhikkendathilla. Pinne ella trainum ac aanu athilanallo yathra cheyyendath. Entayalum thankal Kochiyil ethenkilum metroyude aduthukoodi poyittillennu manasilayi.

  • @shibushibu1744
    @shibushibu1744 4 หลายเดือนก่อน +1

    ആദ്യം .T.v.m.

  • @GK-pe9jz
    @GK-pe9jz 4 หลายเดือนก่อน

    അരച്ചാൺ വയറിനു വേണ്ടി ഓടുന്ന സമയത്ത് കഥകളിയും കണ്ടു ചിരിച്ചിരിക്കാൻ പറ്റിയ സമയം ടിക്കറ്റിനു ചാർജു കുറച്ചു കൊണ്ടുള്ള മോഡിയുടെ ഗ്യാരണ്ടി വല്ലതും ഉണ്ടാകുമോ?😊😊😊😊

    • @gopakumar00
      @gopakumar00 4 หลายเดือนก่อน

      For yellow line (42 stations and 1 hr 25 min journey in Delhi they charge only Rs.60/-- only. Kerala Metro had fixed the charge to help private bus operators.
      But, Cochi Metro cannot reduce the fare. Their infrastructure cost is double, when compared to DMRC besides ridership also too low.

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 3 หลายเดือนก่อน

      Urappayum undavum Santiago kaniyanam

  • @Jacob-M
    @Jacob-M 4 หลายเดือนก่อน +16

    അപ്പോൾ ആ സ്റ്റേഷനിൽ വരുന്നവർ കൊട്ടാര കാഴ്ചകൾ ഒക്കെ കണ്ടു , ബസിൽ കയറി ആലുവക്ക് പോകുമായിരിക്കും. അടിപൊളി . 🚊🏃🏃‍♀️🚍😮

    • @Manoj-wf8tw
      @Manoj-wf8tw 4 หลายเดือนก่อน +6

      May be , because common people want to save few rupees by traveling in bus , that’s natural.✅👍

    • @joshy5505
      @joshy5505 4 หลายเดือนก่อน +10

      50മിനുട്ടുകൊണ്ട് ആലുവയിൽ എത്തേണ്ടവർക്കു മെട്രോയിലും 3മണിക്കൂർ കൊണ്ട് ആലുവയിൽ എത്തേണ്ടവർക്കു ബസ്സിലും പോകാവുന്നതാണ് 😮

    • @Jacob-M
      @Jacob-M 4 หลายเดือนก่อน +2

      @@joshy5505 corrrct , it all matters money , if you or someone that , it’s the deal .😿😉

    • @Manoj-wf8tw
      @Manoj-wf8tw 4 หลายเดือนก่อน +3

      @@joshy5505 let private bus survive. Drivers , conductors family depend on their income. Those who want or manage travel in metro.🤓😉😎

    • @jibin7277
      @jibin7277 4 หลายเดือนก่อน +2

      @@Manoj-wf8tw You cannot take things personally when you do business and aim for development of the state.

  • @Theettakammi
    @Theettakammi 4 หลายเดือนก่อน +1

    എം സ്വരാജ് അവന്റെ ഭാര്യയുടെ അരഞ്ഞാണം വിറ്റ് കിട്ടിയ പൈസ കൊണ്ടാണ് ഇത് നിർമിച്ചത്.