കാറിനെക്കാള്‍ വേഗത്തില്‍ എത്താം; പണവും ലാഭം; കൊച്ചിയുടെ ഹൃദയം കവര്‍ന്ന് മെട്രോ| Metro

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 84

  • @humanityhuman5650
    @humanityhuman5650 4 หลายเดือนก่อน +70

    മനോരമ ചെയ്ത നല്ല ഒരു കാര്യം.

  • @nithinka966
    @nithinka966 4 หลายเดือนก่อน +38

    കൊച്ചി മെട്രോ ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് നീട്ടണം അതേപോലെ കലൂരിൽ നിന്ന് കാക്കനാട് SEZ 1SEZ2 എന്നിവിടങ്ങളിലേക്ക് നീട്ടണം എന്നാലേ മെട്രോയുടെ പ്രയോജനം ലഭിക്കൂ

    • @rageshputhiyedath
      @rageshputhiyedath 4 หลายเดือนก่อน +2

      💯

    • @rendezvous59
      @rendezvous59 4 หลายเดือนก่อน +4

      കലൂരിൽ നിന്ന് കാക്കനാട്ടേക്കുള്ള പണി already നടന്നു കൊണ്ടിരിക്കുവല്ലേ

  • @Rajesh.Ranjan
    @Rajesh.Ranjan 4 หลายเดือนก่อน +41

    Metro is far better than Car even if it's little expensive.Heavy traffic, dust and smoke make it worse.Metro is saving time as well.

    • @EmiG-tt5cm
      @EmiG-tt5cm 4 หลายเดือนก่อน

      Ev

  • @varghesechamakkala123
    @varghesechamakkala123 4 หลายเดือนก่อน +24

    Metro തന്നെ എളുപ്പം....യാതൊരു സംശയവുമല്ല

  • @sijocherian5731
    @sijocherian5731 4 หลายเดือนก่อน +16

    കൊച്ചിയുടെ ഇപ്പോഴത്തെ road ഗതാഗതത്തിൻ്റെ അവസ്ഥ കാണിച്ച് തന്ന manoramak നന്ദി 😂😂😂 ഇത്രേം ദുരന്തം പിടിച്ച ട്രാഫിക് കേരളത്തിൽ വേറെ എവിടെയും ഇല്ല...കഴിഞ്ഞ 9 വർഷം അയി കൊച്ചിയിൽ എൽഡിഎഫ് ഗവമെൻ്റ് road ഗതാഗതം improve ചെയ്യാൻ ഒന്നും ചെയ്തിട്ടില്ല എന്ന് ഈ വീഡിയോ യിലൂടെ എല്ലാർക്കും മ്പറഞ്ഞ് കൊടുത്ത manoramak പെരുത്ത് നന്ദി😂😂 🙏😢😢😢

    • @misbahulhaq77
      @misbahulhaq77 4 หลายเดือนก่อน +1

      it's a city man😢

    • @yanikrd8690
      @yanikrd8690 4 หลายเดือนก่อน +3

      😅 അത് പരിഹരിക്കാനാണ് മെട്രോ
      റോഡ് വീതി കൂട്ടാൻ കുറച്ച് സ്ഥലം വാങ്ങി കൊടുക്കു

    • @Onana1213
      @Onana1213 4 หลายเดือนก่อน

      മെട്രോ സിറ്റികളിൽ എല്ലം തിരക്ക് ഉണ്ട് വാണമേ

    • @shehinpm8465
      @shehinpm8465 4 หลายเดือนก่อน +3

      കൊച്ചി ആയൊണ്ട് അര മണിക്കൂർ മതി..ബാംഗ്ലൂർ ആണേൽ 1 മണിക്കൂർ എടുക്കും...നാശം പിടിച്ച ബാംഗ്ലൂർ ല്ലെ😅😂

    • @masada369
      @masada369 3 หลายเดือนก่อน

      Bangalore says hello 😢

  • @JerinGeorge
    @JerinGeorge 4 หลายเดือนก่อน +21

    If entire Ernakulam area gets metro connectivity. I will think of selling my car

    • @EmiG-tt5cm
      @EmiG-tt5cm 4 หลายเดือนก่อน

      Highly unlikely. Next oru car koode vanngum 😂

    • @manufrancis
      @manufrancis 4 หลายเดือนก่อน

      If the whole district thinks like u there will be no buyers only sellers

  • @withlife6505
    @withlife6505 4 หลายเดือนก่อน +12

    നല്ല അവതരണം 🎉
    ജനങ്ങൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക🎉
    എങ്കിൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത മായ പരിഹാരമുണ്ടാകും😊
    ഒരാൾക്ക് വേണ്ടി ഒരു വലിയ കാർ ഉപയോഗിക്കുന്നത് വലിയ മണ്ടത്തരമാണ്😮

  • @shameersha5159
    @shameersha5159 4 หลายเดือนก่อน +22

    നല്ല വര്‍ത്തയെ നല്ലത് എന്നു പറയണം അല്ലോ ......

    • @PrakashraoNarayanan
      @PrakashraoNarayanan 4 หลายเดือนก่อน

      ninte thantha aano malayalam padipichath?

    • @shameersha5159
      @shameersha5159 4 หลายเดือนก่อน

      @@PrakashraoNarayanan അതെ.... ..ഉള്ളവര്‍ക്ക് അങ്ങനെ ഒക്കെ ഒരു ഭാഗ്യം ഉണ്ടാകും .സംബന്ധം ഉണ്ടായാല്‍ അങ്ങനെ ഒരു ഭാഗ്യം കിട്ടില്ല...വിഷമിക്കേണ്ട ...ഞങ്ങള്‍ മലയാളികള്‍ എല്ലാവരെയും കൂടെ കൂട്ടും വേര്‍തിരിച്ചു നിര്‍ത്തില്ല ...........നീ സാന്‍ഘി ആണോ , നോര്‍ത്ത് ഇന്ത്യന്‍ സാന്‍ഘി ആണോ എന്നു മാത്രമേ നോക്കുള്ളൂ .....

    • @PrakashraoNarayanan
      @PrakashraoNarayanan 4 หลายเดือนก่อน

      @@shameersha5159 ninte thalla veendum prasavichu

    • @shameersha5159
      @shameersha5159 4 หลายเดือนก่อน

      @@PrakashraoNarayanan എന്നാലും സമ്മന്ധം കൂടി അല്ലല്ലോ എന്നുള്ളത് ആണ് ഒരു ഇത് .....

  • @anooprajanm
    @anooprajanm 4 หลายเดือนก่อน +11

    Definitely station to station metro will be faster, no doubts. Try home to starting station to end station to end location. That will give the right picture for a commuter. The first and last mile connectivity should be taken into account.

    • @jerin456789
      @jerin456789 4 หลายเดือนก่อน +1

      Exactly

  • @joeljohndaniel2864
    @joeljohndaniel2864 4 หลายเดือนก่อน +1

    Brilliance and vision for future of Oommen Chandy Government

  • @kunju7719
    @kunju7719 4 หลายเดือนก่อน +2

    To get full advantage metro should be extended to Thiruvankulam from Tripunithura. For people coming from Muvattupuzha and Piravom to Kochi this will be a great convenience

  • @meowrbius
    @meowrbius 4 หลายเดือนก่อน +2

    Public transportation should be very strong especially in a country with high population density

  • @jibin7277
    @jibin7277 4 หลายเดือนก่อน +3

    Also less carbon emissions 🎉

  • @seonsimon7740
    @seonsimon7740 4 หลายเดือนก่อน +2

    Petrol rate, time, traffic vachu nokumbo metro anu nallathu. Aluva-airport- angamaly route koodi varanam

  • @ansaraziz123
    @ansaraziz123 4 หลายเดือนก่อน +4

    നല്ല വിവരം നൽകുന്ന വീഡിയോ. 👌👌👌👌
    വാഹനം ഓടിക്കുന്ന സാരഥി എടുക്കുന്ന മാനസിക പ്രയത്നം കൂടി പരിഗണിക്കുമ്പോൾ മെട്രോ യാത്ര ഗംഭീരം.....❤

  • @allinall2744
    @allinall2744 4 หลายเดือนก่อน

    Bike aayirunnenkil etha nerathe eduka??

  • @jeraldpa
    @jeraldpa 4 หลายเดือนก่อน

    ഒട്ടേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും, ടൂറിസത്തിലൂടെ നാടിൻറെ സമ്പത്തിന് ഏറ്റവും വലിയ സംഭാവന ചെയ്യുന്നതുമായ ഫോർട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശത്തെപ്പറ്റി ആർക്കും ഒരു ചിന്ത പോലും ഇല്ലെന്നു തോന്നുന്നു.

  • @alexclemorine6223
    @alexclemorine6223 4 หลายเดือนก่อน

    Can't believe people don't know the use of metro and what kinda of a comparison is this 😑

  • @georgejoseph2918
    @georgejoseph2918 4 หลายเดือนก่อน

    Metro is competing with passenger car.for comfort-metro.for speed- metro.for timing - metro.above all its zero emission.

  • @user-qp7hz7zn1r
    @user-qp7hz7zn1r 3 หลายเดือนก่อน

    GREETINGS TO ONE AND ALL.....................................

  • @arjunvenugopal1105
    @arjunvenugopal1105 4 หลายเดือนก่อน +1

    Car maatti bike aaku!?!?

  • @swathykrishnan1149
    @swathykrishnan1149 4 หลายเดือนก่อน +3

    Block illel bus anu better metroyekkalum. Njan daily vyttila to aluva travel cheyyunna alanu

    • @blackvader100
      @blackvader100 4 หลายเดือนก่อน

      Bus too crowded, no AC and rash driving.

  • @nampoothriparameswaran4008
    @nampoothriparameswaran4008 4 หลายเดือนก่อน

    5 മിനിറ്റല്ലേ,ലാഭം ഉണ്ടായുള്ളൂ..😂

  • @user-xr5jc1qp6z
    @user-xr5jc1qp6z 4 หลายเดือนก่อน

    need e buses in kochi !

  • @thecitizen87935
    @thecitizen87935 4 หลายเดือนก่อน +1

    ## metro vs car challenge ##

  • @praveenelappully
    @praveenelappully 4 หลายเดือนก่อน

    ആലുവ - എറണാകുളം സർവീസ് നടത്തുന്ന ബസ്കളുടെ എണ്ണം ക്രമതീതമായി കുറക്കണം , ആളില്ലാതെ ഒടികുന്ന വലിയ ബസ്സുകൾ മാറ്റി മിനി ബസ്സുകൾ കൊണ്ടുവരണം ,

  • @manusabu5839
    @manusabu5839 4 หลายเดือนก่อน

    Metro station vare engine ethum enath anu issue

  • @joharsaadh9250
    @joharsaadh9250 4 หลายเดือนก่อน

    Kozhikode poya anubavam und train anu
    tirur to Kozhikode 30minits labam😂

  • @ashlinthomas906
    @ashlinthomas906 4 หลายเดือนก่อน

    No metro in the world is running profitable .

  • @vishnuprasad3705
    @vishnuprasad3705 4 หลายเดือนก่อน +5

    5 min ale nerathe... Njn carinu vanolaam...

    • @sijocherian5731
      @sijocherian5731 4 หลายเดือนก่อน +4

      ok da cഅത്രേം pertol കത്തിച്ച് പൈസയും നഷ്ടപ്പെടുത്തി time um kanj car ilpokunnatha better

    • @vishnuprasad3705
      @vishnuprasad3705 4 หลายเดือนก่อน

      @@sijocherian5731 seri "Da".

    • @mysteriousfuture7870
      @mysteriousfuture7870 4 หลายเดือนก่อน

      ​@@vishnuprasad3705ഞാൻ നടന്നു വന്നോളാം

  • @vysakhgeethagopi7887
    @vysakhgeethagopi7887 4 หลายเดือนก่อน

    നല്ലത് പറഞ്ഞാലോ 😊👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @501soap
    @501soap 3 หลายเดือนก่อน

    Saved 5 mins?

  • @orurasathinu5064
    @orurasathinu5064 4 หลายเดือนก่อน

    പക്ഷെ കാറിൽ പോയാൽ ഉൾപ്രദേശങ്ങളിൽ വരെ പോകാം

  • @JITINJOSEPH17
    @JITINJOSEPH17 4 หลายเดือนก่อน +1

    Support public transportation

    • @c.a.narayannarayan141
      @c.a.narayannarayan141 4 หลายเดือนก่อน +1

      Metro is expensive compared to bus. Don’t cover marine drive, broadway or high court

    • @Agnion
      @Agnion 4 หลายเดือนก่อน

      ​@@c.a.narayannarayan141metro yum bus um public transportation alley changayi

  • @emmanueljames1606
    @emmanueljames1606 4 หลายเดือนก่อน +2

    More roads are not solution for traffic. More roads creates induced demands which will lead to more vehicles.

  • @mohamedaslam7990
    @mohamedaslam7990 4 หลายเดือนก่อน

    പക്ഷേ കാർ പാർക്ക് ചെയ്യാൻ കാറിൽ യാത്ര ചെയ്യുന്നതിനേക്കാൾ ചിലവാണ്

  • @ChristinSebastian-wj5zy
    @ChristinSebastian-wj5zy 4 หลายเดือนก่อน

    Idappalli block 🔥

  • @Izas_Little_World
    @Izas_Little_World 4 หลายเดือนก่อน

    ടിക്കറ്റ് റേറ്റ് കുറയ്ക്കു ആദ്യം

  • @S_udhEe
    @S_udhEe 4 หลายเดือนก่อน

    പിണറായി വിജയൻ അഭിവാദ്യങ്ങൾ

  • @Klkidsonline
    @Klkidsonline 4 หลายเดือนก่อน

    Firstly, I am a supporter of public transport system. However, this is a ridiculous comparison, you have to start from your home to your destination. If your travelling metro station to metro station, definitely metro will be faster. This doesn’t mean metro will be faster for your daily commute.

  • @anugrahamonen7258
    @anugrahamonen7258 4 หลายเดือนก่อน

    Mapra darama news from kochi

  • @user-jv3sk9ss8u
    @user-jv3sk9ss8u 4 หลายเดือนก่อน

    epozhum (*apozhum*) metro undo?

    • @nnpv-ko9le
      @nnpv-ko9le 4 หลายเดือนก่อน +8

      ഏത് ലോകത്താടെ കഷ്ടം

    • @Ranjith.KRanjith.K-ld2dr
      @Ranjith.KRanjith.K-ld2dr 4 หลายเดือนก่อน +15

      മെട്രോ പിന്നെ എക്സിബിഷൻ ആണോ 3മാസം കഴിഞ്ഞു പൊളിച്ചു കൊണ്ട് പോകാൻ

    • @redlionboys6540
      @redlionboys6540 4 หลายเดือนก่อน +1

      Night 10 pm vare

    • @withlife6505
      @withlife6505 4 หลายเดือนก่อน

      ​@@Ranjith.KRanjith.K-ld2dr😅😅😅

    • @vysakhgeethagopi7887
      @vysakhgeethagopi7887 4 หลายเดือนก่อน

      😂😂😂😂​@@Ranjith.KRanjith.K-ld2dr

  • @ragithkr4241
    @ragithkr4241 4 หลายเดือนก่อน +2

    മെട്രോ എന്റെ വീട്ടിൽ നിന്നും അല്ല സർവീസ് തുടങ്ങുന്നത്

    • @Neethinify
      @Neethinify 4 หลายเดือนก่อน +1

      Sir enthanu udhesichatennu manasilayilla

    • @withlife6505
      @withlife6505 4 หลายเดือนก่อน +9

      വീട്ടിൽനിന്നും അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിലോ ബൈക്കിലോ പോകാമല്ലോ? കുറച്ചൊക്കെ നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്🎉

    • @EmiG-tt5cm
      @EmiG-tt5cm 4 หลายเดือนก่อน

      ​@@withlife6505 expenses increases

    • @c.a.narayannarayan141
      @c.a.narayannarayan141 4 หลายเดือนก่อน

      @@Neethinifydifference between car and metro. Connection to metro

    • @c.a.narayannarayan141
      @c.a.narayannarayan141 4 หลายเดือนก่อน

      Good for aluva to mg road. No good for island, high court, marine drive, jetty, bth

  • @Phocaea1
    @Phocaea1 4 หลายเดือนก่อน

    കൊച്ചിയിൽ കാറിൽ പോയി ഒരു ബ്ലോക്കിൽ പെട്ടാൽ പിന്നെ 30മിനിറ്റ് പോയി കിട്ടും

  • @uchuism1
    @uchuism1 4 หลายเดือนก่อน +1

    K -RAIL വന്നാലുള്ള ഗുണം ഇപ്പോൾ മനസ്സിലായോ കൊങ്ങി ^^**%#%%

  • @mohammedshahad-vh8nb
    @mohammedshahad-vh8nb 4 หลายเดือนก่อน

    ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണം. കമ്മികൾ കൊടി കുത്തി മുടക്കാൻ നോക്കിയത് 🔥