നാഷണൽ അവാർഡ് വേദിയിൽ നിൽക്കും എന്ന് സച്ചി എപ്പോഴും പറയുമായിരുന്നു | Sachi's Wife and Sister Response

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ค. 2022
  • നാഷണൽ അവാർഡ് വേദിയിൽ നിൽക്കും എന്ന് സച്ചി എപ്പോഴും പറയുമായിരുന്നു | Sachi's Wife and Sister Response
    #DirectorSachi #nationalawardwinner
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 115

  • @amancool919
    @amancool919 2 ปีที่แล้ว +35

    കൂടപ്പിറപ്പിന്റെ വിഷമം എന്നും ഒരു സത്യമാണ്...അത് ഇവിടെയും വ്യക്തം...

    • @Rose-jb7su
      @Rose-jb7su ปีที่แล้ว +2

      കോപ്പ് ആണ്.. അവരുടെ കണ്ണിൽ സ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ല.. സെൽഫി എടുത്ത് കൊണ്ട് കരയുന്നു രണ്ടെണ്ണം.. ശരിക്കും ആ വിഷ്വൽ ഒന്നുകൂടി ശ്രദ്ധിച്ചു നോക്ക് 😡😡😡😡😠😠😠😠😠

    • @induprakash01
      @induprakash01 ปีที่แล้ว

      @@Rose-jb7su 😥

  • @angel0fangelsangel504
    @angel0fangelsangel504 2 ปีที่แล้ว +67

    ഒരു ഭർത്താവ് മരിച്ചു.. അതു പോലെ തന്നെ ദുരുഹുതയിൽ പുതിയ ആളും - ഇവരെ വിശദമായി ചോദ്യം ചെയ്യട്ടെ..
    സഹോദരിയുടെ കരച്ചിൽ മാത്രം യഥാർത്ഥം

    • @kalachettiar1488
      @kalachettiar1488 2 ปีที่แล้ว +2

      S

    • @lubuanees4905
      @lubuanees4905 2 ปีที่แล้ว

      Endh parayunnath manasilayillas

    • @nishamolk2769
      @nishamolk2769 2 ปีที่แล้ว

      ഇത് 👍

    • @lubuanees4905
      @lubuanees4905 2 ปีที่แล้ว

      @@nishamolk2769 endha sambavam manasilayillaa

    • @sindhups3378
      @sindhups3378 2 ปีที่แล้ว +3

      സഹോദരിയുടെ ദുഃഖം യഥാർദ്ധ ദുഃഖം 😪😪😪😪

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +3

    എല്ലാം ഒരു സിനിമ,
    നല്ല തിരക്കഥ,
    സഹോദരി ക്ഷമിക്കണം.

  • @ameyaas3037
    @ameyaas3037 2 ปีที่แล้ว +4

    Best director 🌹🌹🌹🌹

  • @shinydasbitty605
    @shinydasbitty605 2 ปีที่แล้ว +7

    പ്രണാമം സച്ചിയേട്ടാ🙏

  • @sohan1249ghb
    @sohan1249ghb 2 ปีที่แล้ว +2

    ഇന്നും കണ്ണീരോടെ പ്രണാമം..🌹🌹🌹

  • @lijorachelgeorge5016
    @lijorachelgeorge5016 2 ปีที่แล้ว +18

    നല്ല കഴിവ് ഉണ്ടായിരുന്നയാൾ. അർഹതപ്പെട്ട അംഗീകാരം നേരിട്ട് വാങ്ങാൻ യോഗം ഉണ്ടായില്ല. സിനിമ മേഖലയ്ക്കും നഷ്ടം. പ്രണാമം സച്ചിയേട്ടന് 🙏🙏

  • @muhammedfawazap8303
    @muhammedfawazap8303 2 ปีที่แล้ว

    Pranamam

  • @tomaugustine5551
    @tomaugustine5551 ปีที่แล้ว

    God bless sachiyettan family members

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +2

    God bless you and your family

  • @ajeeshapraveen6219
    @ajeeshapraveen6219 2 ปีที่แล้ว +2

    പ്രണാമം 🌹

  • @ijasahammed8396
    @ijasahammed8396 2 ปีที่แล้ว +13

    പ്രണാമം,,,,🎈

  • @rishikeshsaranya1369
    @rishikeshsaranya1369 2 ปีที่แล้ว

    പ്രണാമം 🌹🌹🌹🌹

  • @Malayalam_news_Express
    @Malayalam_news_Express 2 ปีที่แล้ว +22

    The best director in india 2020 goes to Sachi ettan 😍😍😍😍😍😍

  • @geethav1693
    @geethav1693 2 ปีที่แล้ว +1

    Sad 😭

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 2 ปีที่แล้ว

    Sachi ...........

  • @RamaDevi-ev2px
    @RamaDevi-ev2px 2 ปีที่แล้ว +4

    🙏😭

  • @ashokthoniyil9516
    @ashokthoniyil9516 2 ปีที่แล้ว +3

    sachi great director malayalathinu valiya nashtam aanu

  • @enachivlogisrael5452
    @enachivlogisrael5452 2 ปีที่แล้ว +31

    വേർപാടുകൾ എന്നും വേദന തന്നെയാണ്.
    🙏

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +2

      വളരെ ശരിയാണ് 🙏😭😭😭

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว

      രാജു വിളിക്കില്ല അവൻ ദിലീപിനെ ee ഫീൽഡിൽ നിന്നും പുറത്താക്കാൻ നോക്കുന്നുകയാണല്ലോ ആതിരക്കിൽ ആയിരിക്കും അവൻ വൃത്തി കെട്ടവൻ

    • @sarojadevi9042
      @sarojadevi9042 2 ปีที่แล้ว

      @@beenabalakrishnan3265 ദിലീപണ്റ്റെ

    • @kalachettiar1488
      @kalachettiar1488 ปีที่แล้ว

      @@beenabalakrishnan3265 Raju vinu ea lady ye patti nallathu pole ariyam. Athayirikam vilikathathu😄

  • @snehaabraham886
    @snehaabraham886 2 ปีที่แล้ว +15

    കാലത്തിന്റെ, ദൈവത്തിന്റെ വികൃതികൾ..!!

  • @poornasanthosh2314
    @poornasanthosh2314 2 ปีที่แล้ว +1

    Sister❤

  • @deepakurup2112
    @deepakurup2112 2 ปีที่แล้ว +2

    Touching 💖

  • @beyondbeauty.581
    @beyondbeauty.581 2 ปีที่แล้ว

    Sister ❤

  • @sujeeshsujeesh8822
    @sujeeshsujeesh8822 2 ปีที่แล้ว +2

    🙏

  • @shynil6774
    @shynil6774 2 ปีที่แล้ว +1

    🙏🙏🙏

  • @sitharamahindra8701
    @sitharamahindra8701 2 ปีที่แล้ว +3

    Addehathinte maranathinu purakil valla duroohathayum undenkil athu neenganam.Neethi kittanam

  • @rachelsamuel453
    @rachelsamuel453 2 ปีที่แล้ว

    😥😥

  • @jessythomas6350
    @jessythomas6350 2 ปีที่แล้ว +9

    ഇതിനെ ഭാര്യ എന്ന് .. പറയാൻ പറ്റുമോ?

  • @shermilaasok8216
    @shermilaasok8216 2 ปีที่แล้ว +7

    സച്ചിന്റെ ഭാര്യ പോലും പിള്ള കൊടുത്ത സെൻ മരിച്ചപ്പോൾ ഈ വിഷമം ഉണ്ടായിരുന്നോ..... Mol

  • @sindhups3378
    @sindhups3378 2 ปีที่แล้ว +25

    കരയുന്നത് സ്വയം വീഡിയോ എടുത്ത് അഭിനയിക്കുന്നു 😡😡😡😡

  • @svinu4089
    @svinu4089 2 ปีที่แล้ว +5

    Aa kudumbathinu illatha samshayangala matu chilarku.. pavam sachi sir ... Paavam veetukar.... Avarde sneham ingane nilanilkate....❤️

    • @appur6478
      @appur6478 2 ปีที่แล้ว

      Sathyam

    • @maneeshap4734
      @maneeshap4734 2 ปีที่แล้ว

      Sachy എന്ന ഹിറ്റ്മേക്കർ - th-cam.com/video/FlshvSHXvRA/w-d-xo.html

    • @sreekuttan2004
      @sreekuttan2004 ปีที่แล้ว

      Wife is fraud....She is responsible behind Sachy sir's death !!

  • @hudhasharaf1929
    @hudhasharaf1929 2 ปีที่แล้ว +2

  • @umeshkunchatta615
    @umeshkunchatta615 2 ปีที่แล้ว

    Suji

  • @jincypv9982
    @jincypv9982 2 ปีที่แล้ว +2

    🥺❤️

  • @maneeshap4734
    @maneeshap4734 2 ปีที่แล้ว +1

    Sachy എന്ന ഹിറ്റ്മേക്കർ - th-cam.com/video/FlshvSHXvRA/w-d-xo.html

  • @susanpalathra7646
    @susanpalathra7646 6 หลายเดือนก่อน

    പെങ്ങൾ കരയുന്നു, മറ്റവർക്ക് സന്തോഷം .

  • @angel0fangelsangel504
    @angel0fangelsangel504 2 ปีที่แล้ว +32

    Make up ഉം ഇട്ട് വന്ന് Adaar കരച്ചിലാണല്ലോ🙆🏼‍♀️
    ഇവളെ അയാൾ കെട്ടിയിട്ട് വെറും 10 ദിവസത്തിനുള്ളിൽ അയാൾ മരിച്ചു

    • @meenakshiandmom7556
      @meenakshiandmom7556 2 ปีที่แล้ว +2

      സത്യം 🤣🤣

    • @angel0fangelsangel504
      @angel0fangelsangel504 2 ปีที่แล้ว +1

      @@meenakshiandmom7556 🙆🏼‍♀️🤣🤣🤣🙆🏼‍♀️🙆🏼‍♀️🙆🏼‍♀️🙆🏼‍♀️

    • @kalachettiar1488
      @kalachettiar1488 2 ปีที่แล้ว +4

      First husband death ayi month nullil second marriage.

    • @yamunanair6631
      @yamunanair6631 2 ปีที่แล้ว

      Sathyam

    • @kalachettiar1488
      @kalachettiar1488 2 ปีที่แล้ว +2

      @@yamunanair6631 ente neighbour anu Senkumar nte family. Evarude years ayittulla relationships karanam poison kazhichu suicide cheythu ennu parunnu. Police complaint undayirunnu. Sen nalla human being ayirunnu

  • @jessythomas6350
    @jessythomas6350 2 ปีที่แล้ว +1

    കഥ kal അറിഞ്ഞു.

  • @jessythomas6350
    @jessythomas6350 2 ปีที่แล้ว +3

    സച്ചിയുടെ ചേച്ചിയുടെ പ്രായം.. സിജി. ഒരു ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പിന്നെ കൂടെ വന്ന ആളും അധികം വൈകാതെ മരിച്ചു. In?

    • @minisuresh2464
      @minisuresh2464 ปีที่แล้ว +1

      ഇനി sister സജിത

  • @subairkongad3807
    @subairkongad3807 2 ปีที่แล้ว +16

    മഹാ സംവിധായകൻറെ കഴിവുകൊണ്ട് മാത്രം കിട്ടിയതല്ലേ ആ കഴിവിന് നമ്മൾ അംഗീകരിക്കുന്നു

  • @ushachandran1774
    @ushachandran1774 2 ปีที่แล้ว +18

    Barya polum .kalla karachil.kollam .best Actress.randu barthakanmareyum konna kaliyanghattu neeli .Sen neyum konnu SachiyEyum konnu.aninjorungi erikkunnu.

    • @kalachettiar1488
      @kalachettiar1488 2 ปีที่แล้ว +4

      Athe, Pavam Senkumar. Ente senior um neighbour anu.orkumpol vishmam thonunum. Engane ever engane samsarikunnu.

    • @athira.b.t4974
      @athira.b.t4974 2 ปีที่แล้ว

      Ningalk engane ariyam

    • @sweetysweetysweetysweety352
      @sweetysweetysweetysweety352 2 ปีที่แล้ว

      Please don't talk this type

    • @nannurn5743
      @nannurn5743 2 ปีที่แล้ว

      Who is Sen Kumar

    • @kalachettiar1488
      @kalachettiar1488 2 ปีที่แล้ว +1

      @@nannurn5743 frist husband. Sen nte anu makan Akash

  • @ansarcj3765
    @ansarcj3765 2 ปีที่แล้ว +7

    Veroraal und .....soofiyum sujaathayum filim directer poyi

  • @jessythomas6350
    @jessythomas6350 2 ปีที่แล้ว +5

    സിജി സച്ചിയുടെ അമ്മയുടെ പ്രായം.. ഉണ്ടാകും

  • @thulasimohan3774
    @thulasimohan3774 2 ปีที่แล้ว +17

    അടുത്ത പുരസ്‌കാരാജേതാക്കൾ... (അഭിനയം )

  • @resh5871
    @resh5871 2 ปีที่แล้ว +1

    എന്താ എഴുതി വച്ചിരിക്കുന്നത് കരയുന്നത് സ്വയം അവർ വീഡിയോ എടുക്കുന്നു എന്നോ എന്തോ ഫോണിൽ നോക്കിയ രണ്ടുപേരും കരഞ്ഞത്

    • @Rose-jb7su
      @Rose-jb7su ปีที่แล้ว +1

      കറക്റ്റ്... ഇത് ഒറിജിനൽ സങ്കടം അല്ല.. ഫുൾ അടവ് ആണ്..

  • @lijorachelgeorge5016
    @lijorachelgeorge5016 2 ปีที่แล้ว +13

    ഇതെന്തൊരു ഇന്റർവ്യൂ ആണ്. അവരുടെ feelings വകവെയ്ക്കുന്നു പോലുമില്ലല്ലോ 🙄

  • @marymarysexactly
    @marymarysexactly ปีที่แล้ว

    Ammaye abinayich thakarkkuka alallo

  • @sindhups3378
    @sindhups3378 2 ปีที่แล้ว +5

    ഫോണിൽ വീഡിയോ എടുത്തണോ സങ്കടം കാണിക്കുന്നത്, ഹാ കഷ്ടം

    • @mskalim8409
      @mskalim8409 2 ปีที่แล้ว

      Adutha award winner ee chechi aanu

  • @susanpalathra7646
    @susanpalathra7646 6 หลายเดือนก่อน

    സ്വത്ത് സജിതയ്ക്കു കൂടി കൊടുക്ക്. യഥാർത്ഥ അവകാശി മക്കളില്ലാത്തപ്പോൾ ....

  • @lizylizy5347
    @lizylizy5347 2 ปีที่แล้ว +10

    Evale kanumbozhe ariyam perum kalli

    • @lubuanees4905
      @lubuanees4905 2 ปีที่แล้ว

      Endha ingane parsyunne 😕avare hus alle

    • @dadsdads3276
      @dadsdads3276 2 ปีที่แล้ว

      @@lubuanees4905 ന്യൂസ്‌ ക്കെ ഒന്ന് കാണു അപ്പോൾ മനസിലാകും

  • @priyamohanan3126
    @priyamohanan3126 2 ปีที่แล้ว +28

    siji crying without tears

    • @yellowwb4183
      @yellowwb4183 2 ปีที่แล้ว +6

      So ?
      When we lose someone dear do u plan to cry in any specific way ?

    • @svinu4089
      @svinu4089 2 ปีที่แล้ว +4

      @@yellowwb4183 sachide sahodariko kudumbathino illatha samshayangala matu chilarku 🤷🏻‍♂️

    • @anjurahul215
      @anjurahul215 2 ปีที่แล้ว +5

      U need quantity of tears to knw the depth ????? Wow

    • @appur6478
      @appur6478 2 ปีที่แล้ว +4

      Nanamillallo priya mohan.. Sachiyude sister aanu aduth erikune.. Ndhelum presnam indarnel avark angane perumaraan pattumo

    • @kalachettiar1488
      @kalachettiar1488 2 ปีที่แล้ว +2

      😄😄

  • @santsk7
    @santsk7 2 ปีที่แล้ว +1

    Sister ok but wife enik viswasam varunnilla

  • @jessythomas6350
    @jessythomas6350 2 ปีที่แล้ว +1

    സിജി നേരമായിട്ടും ആണോ കരഞ്ഞേ... ആവോ..

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +3

    ഒന്നും മനസ്സിലായില്ല ഇതിൽ ആരാണ് സച്ചിയുടെ ഭാര്യ.

    • @zasfamily706
      @zasfamily706 2 ปีที่แล้ว +1

      Aa green churidar lady

    • @harshags3996
      @harshags3996 2 ปีที่แล้ว

      @@zasfamily706 കൂടെ olla കണ്ണാടി വച്ചത് ആരാ

    • @soumyaa22
      @soumyaa22 2 ปีที่แล้ว

      @@harshags3996 sister

  • @subairkongad3807
    @subairkongad3807 2 ปีที่แล้ว +15

    ഇതൊക്കെ വീടിൻറെ അകത്ത് വച്ച് ചെയ്തുകൂടെ ഈ കരച്ചിൽ ഒക്കെ ആളുകളെ കാണിക്കണോ അഭിനയമാണെന്ന് വിചാരിക്കല്ലേ

    • @aa11437
      @aa11437 2 ปีที่แล้ว +2

      ആളുകൾ ചെന്നിട്ടല്ലേ

    • @aa11437
      @aa11437 2 ปีที่แล้ว +9

      കരയണം എന്ന് തോന്നിയാൽ എവിടെ വെച്ചും കരയാം

    • @sathyaselanshanmugam4427
      @sathyaselanshanmugam4427 2 ปีที่แล้ว +1

      Let them cry....

    • @sheeba3996
      @sheeba3996 2 ปีที่แล้ว +3

      Siji senkumar, aadya barthavu durooha maranam. Ketti masam thikayum munbe sachiyum pettennu poyi. Duroohathayulla maranam

    • @sheeba3996
      @sheeba3996 2 ปีที่แล้ว

      Thani fraud lady. He is trapped

  • @ashokthoniyil9516
    @ashokthoniyil9516 2 ปีที่แล้ว +1

    🙏

  • @artcrafty583
    @artcrafty583 2 ปีที่แล้ว

    🙏🙏