സ്വന്തം ജീവൻ പോലും ഏത് നിമിഷവും കൈവിട്ട് പോകും എന്ന ഉത്തമ ബോധ്യമുള്ളപ്പോഴും, സ്വയം രക്ഷപ്പെടുകയാണ് എങ്കിൽ അപ്പോൾ മറ്റൊരാളുടെ ജീവൻ്റ രക്ഷകയുമായി മാറുക എന്ന മാനവികത നിറഞ്ഞ ചിന്തപോലും മഹത്തരമാണ്. മോളെ നിൻ്റെ ഈ അസാമാന്യ ധൈര്യത്തിനും നന്മ നിറഞ്ഞ മനസ്സിനും അർഹിക്കുന്ന പ്രതിഫലം ഇഹത്തിലും പരത്തിലും ലഭിക്കട്ടെ.
'ഞങ്ങൾ ആ പ്രദേശത്ത് മുപ്പത് വീടുകൾ ഉണ്ടായിരുന്നു' . ഇന്നത്തെ ന്യൂ ജെനറേഷൻ കുട്ടികൾക്ക് ഇങ്ങിനെ പറയാൻ കഴിയുന്നുണ്ടങ്കിൽ അത് ഗ്രാമീണ ജീവിതത്തിന്റെ നന്മയാണ്.
പേടിക്കേണ്ട മോളെ, കേരളം മുഴുവൻ ലോകം മുഴുവൻ നിങ്ങടെ കൂടെ ഉണ്ട് ഇത് വെറും വാക് അല്ല, ഇവിടെ ജാതി മതം രാഷ്ട്രീയ ഒന്നും വിലങ്ങു തടി ഇല്ല ഞങ്ങൾ ചെയ്യും വേണ്ടത് എന്തും.... ഒന്നും ആർക്കും നഷ്ടപ്പെടില്ല പോയ ജീവനുകൾ ഈശ്വരൻ സ്വീകരിക്കട്ടെ 😓❤️
🍇🍇🍎🍎🌺🌺🫒🫒🍒 സഹോദരി സഹോദരന്മാരെ, ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ. നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും നാം പരലോകത്ത് എത്തും. നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം. നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു. അല്ലാഹു, പടച്ചവൻ, കർത്താവ്, ജഗദീശ്വരൻ എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്. പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ മനുഷ്യർ പ്രാർത്ഥിക്കാവൂ. പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു. ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു. മരിച്ചുപോയവരെ കുറച്ചുകാലത്തേക്ക് നാം കാണുന്നില്ല എങ്കിലും നമ്മൾ അവരുമായി അടുത്ത് തന്നെ ഒത്തുചേരും. നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം. എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു. അവർക്കുള്ള വസ്ത്രവും, ഭക്ഷണവും, മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു. പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്. അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു. അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും. എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും ഒഴിവാക്കൂ.. പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ. നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ വിഷമവും കരച്ചിലും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു. മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും. നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്. എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്. നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി. ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മതജാതിഭേദമന്യേ ദൈവത്തിലേക്ക് കൈകൾ ഉയർത്തൂ.. 🌺🌺🌺
💟💟🇪🇺🇪🇺🍒🍎🍇🌷🌷 Dears, മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു. ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ മറക്കരുത്). അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു. വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും. ആയതിനാൽ ഇതു വായിക്കുന്ന ക്യാമ്പിലുള്ള സന്നദ്ധ പ്രവർത്തകരും, സന്ദർശകരും നിർബന്ധമായും എല്ലാം നഷ്ടപ്പെട്ടവരായ നമ്മുടെ സഹോദരങ്ങളേ പ്രാർത്ഥനക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ടി നാം എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം എന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. ഏകദൈവവിശ്വാസം സ്വീകരിച്ചുകൊണ്ട് ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടും, ക്ഷമയോടെ ജീവിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടിയവർക്കും, സ്വന്തം ജീവൻ പണയം വെച്ചു മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ഓടിനടന്നർക്കും സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും, സ്വർഗ്ഗീയ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങളും, സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട. ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക. യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്. നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും, യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ , സ്വാദിഷ്ടമായ പക്ഷികൾ, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, വിവിധതരം പഴങ്ങളും, പാനീയങ്ങളും, ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്. അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM. TH-cam. Thank you. 💟
ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. യോഹന്നാൻ 11:25 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. സംങ്കീർത്തനം 50:15 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. 1 പത്രൊസ് 5:7 നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ. യോശുവ 1:9 നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. എബ്രായർ 13:5 ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. യെശയ്യാവ് 49:15 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്ന് അവിടുന്ന് അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളയുകയും വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം നട്ടുച്ചപോലെയാകും. യെശയ്യാവ് 58:9
സാരമില്ല മോളെ മോൾക്ക് രണ്ടുപേരെ രക്ഷിക്കാൻ കഴിഞ്ഞില്ല അതുതന്നെ ഒരു മനുഷ്യ ജീവനെ രക്ഷിക്കുക എന്ന് പറയുന്നത് വേറെ എന്തുണ്ട് സന്തോഷിക്കാൻ പടച്ചവൻ മോളെയും കുടുംബത്തെയും രക്ഷിക്കും നല്ലൊരു വീട് കിട്ടും എന്ന് പ്രാർത്ഥിക്കാം❤❤❤
Rules onnuillathe dweepil kondaram പറ്റുമെങ്കിൽ വയനാട്ടിൽ ഒറ്റപെട്ട കുറച്ചു പേരെ എങ്കിലും ഞാനെന്റെ ്വീപിൽ ഉള്ളത് ചെറിയവീടാണേലും orumichu നിൽക്കാനും നിറയെ സ്നേഹവും ഭക്ഷണവും തന്നു സമാധാനത്തോടെ ജീവിക്കാമായിരുന്നു
മോളെ നിങൾ എൻഡോക്കെ അനുഭവിച്ചു . മോളെ കരയുകയ എന്നല്ലാതെ അതിന് അപ്പുറം ഈ ലോകത്ത് വിഷമം അറിയിക്കാൻ കഴിയില്ലല്ലോ മോളെ 😂😂😂😂😂😂.ശെരിക്കും 2 കണ്ണും നിറഞ്ഞു്ഞു ഒഴുകി മോളെ നിറ കണ്ണുകളോടെ അല്ലാതെ ഇതൊന്നും കാണാനും കേള്കാനും കഴിയില്ലാ മോളെ .മരണപ്പെട്ടു പോയവർക്ക് അല്ലാഹു ഷഹീദിൻ്റെ പദവി കൊടുത്ത് സോർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
Save Kerala, Save Mullaperiyar Dam..Decommission Mullaperiyar dam ..we are waiting for next disaster.. Kerala will not be there If anything happens to Mullaperiyar DAM..Kerala wake up, we have to raise our voice to save our state. Save kerala, Save Mullaperiyar Dam
ചേച്ചിയെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടാ എല്ലാവരും വെപ്രാളവും അങ്കലാപ്പും എന്തുചെയ്യണമെന്നറിയാതെ പെട്ടുപോയിട്ടുണ്ടാവും ഇരുട്ടും ആയിരുന്നല്ലോ ചേച്ചിയുടെ ബാപ്പ എവിടെ ആണ് ഉമ്മിച്ചിയും ചേച്ചിയും മാത്രം ഉള്ളോ വേറേയൊന്നും പറഞ്ഞില്ലല്ലോ വേറെ രണ്ടു അനിയന്മാരെ ചേച്ചി രക്ഷപ്പെടുത്തിയല്ലോ അവർക്ക് ഇനി ആരെയെങ്കിലും ഉണ്ടോ അത് പറഞ്ഞില്ലല്ലോ അവരുടെ ബാപ്പ എവിടെ ഒരു അമ്മയും നാൽപ്പത് ദിവസമായ കുഞ്ഞ് അത് ഈ പറഞ്ഞ അനിയന്മാരുടെ അമ്മയാണല്ലേ
പടച്ച റബ്ബിനെ സ്തുതിക്കുക അവൻ്കൽ പനകൾ അനുസരിക്കുക വീട് ഇനിയും മുണ്ടാവട്ടെ മുസ്ല്യം ങ്ങളോട് നിങ്ങൾ നിങ്ങളുടെ മതത്തിൻ്റെ നിയമങ്ങൾ പാലിക്കുക ദുനിയവ്താൽ കാലികം
മോൾ പേടിക്കണ്ട' മോൾക്ക് നല്ലൊരു വീട് പടച്ചവൻ തരും. മോളുടെ ധൈര്യത്തിന് ബിഗ് സല്യൂട്ട്
എന്തായാലും നല്ല ഉപ്പയും ഉമ്മയും വളർത്തിയ മോളാണ്
അവളുടെ സംസാരത്തിൽ തന്നെ ആ പക്വതയുണ്ട്
നല്ല മനഃധൈര്യം ഉള്ള മോളു.. ദൈവം കാക്കട്ടെ 😍
സ്വന്തം ജീവൻ പോലും ഏത് നിമിഷവും കൈവിട്ട് പോകും എന്ന ഉത്തമ ബോധ്യമുള്ളപ്പോഴും, സ്വയം രക്ഷപ്പെടുകയാണ് എങ്കിൽ അപ്പോൾ മറ്റൊരാളുടെ ജീവൻ്റ രക്ഷകയുമായി മാറുക എന്ന മാനവികത നിറഞ്ഞ ചിന്തപോലും മഹത്തരമാണ്. മോളെ നിൻ്റെ ഈ അസാമാന്യ ധൈര്യത്തിനും നന്മ നിറഞ്ഞ മനസ്സിനും അർഹിക്കുന്ന പ്രതിഫലം ഇഹത്തിലും പരത്തിലും ലഭിക്കട്ടെ.
Umma uppa poyyal peemee nammal eteen jeevhkanm
സ്വന്തം ജീവൻ അപകടത്തിൽ ആയപ്പോൾ പോലും മറ്റുള്ളവരെ രക്ഷിച്ചില്ലേ! ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻
Ameen
മോളെ നിങ്ങടെ ജീവൻ അതാണ് എല്ലാം എല്ലാം കോടികൾ വില വരുന്ന ജീവൻ
എല്ലാവർക്കും വീട് ഉണ്ടാകും തീർച്ച
തിരിച്ചറിവ് ഉള്ളവർ എന്തിനും തയ്യാറുള്ളവർ ഉണ്ട് ഇവിടെ,
'ഞങ്ങൾ ആ പ്രദേശത്ത് മുപ്പത് വീടുകൾ ഉണ്ടായിരുന്നു' . ഇന്നത്തെ ന്യൂ ജെനറേഷൻ കുട്ടികൾക്ക് ഇങ്ങിനെ പറയാൻ കഴിയുന്നുണ്ടങ്കിൽ അത് ഗ്രാമീണ ജീവിതത്തിന്റെ നന്മയാണ്.
പേടിക്കേണ്ട മോളെ, കേരളം മുഴുവൻ ലോകം മുഴുവൻ നിങ്ങടെ കൂടെ ഉണ്ട് ഇത് വെറും വാക് അല്ല, ഇവിടെ ജാതി മതം രാഷ്ട്രീയ ഒന്നും വിലങ്ങു തടി ഇല്ല ഞങ്ങൾ ചെയ്യും വേണ്ടത് എന്തും.... ഒന്നും ആർക്കും നഷ്ടപ്പെടില്ല പോയ ജീവനുകൾ ഈശ്വരൻ സ്വീകരിക്കട്ടെ 😓❤️
ആ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ധൈര്യം കാണിച്ചതു കേട്ട് കരഞ്ഞുപോയി 🥹
😭പാവം മോൾ എന്നാലും മറ്റുള്ളവരെ സഹായിച്ചു 🤲🏻🤲🏻
Ee molu ente koode vaa ummachiyeyum kootiko njan nokikolaam
Orey seekkant nattee namal illattavan meeddam Nan 22vayyssl gefin agganee povettatan rasdiya hosptaln Dr sarjryan duh jeeyan parannatont jeevan kitee 8varssamatpysyootrapy
നല്ല മോൾ. നല്ല ആത്മധൈര്യമുള്ള കുട്ടിയാണ്. ഇല്ലെങ്കിൽ ഈ situation ഇൽ രക്ഷപ്പെടില്ല. എനിക്ക് ഇത് കേട്ടിട്ട് തന്നെ പേടിയാവുന്നു 😢😢😢😢
🍇🍇🍎🍎🌺🌺🫒🫒🍒
സഹോദരി സഹോദരന്മാരെ,
ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ.
നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും നാം പരലോകത്ത് എത്തും.
നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം.
നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു.
അല്ലാഹു, പടച്ചവൻ, കർത്താവ്, ജഗദീശ്വരൻ എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്.
പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ മനുഷ്യർ പ്രാർത്ഥിക്കാവൂ.
പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു.
ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു.
മരിച്ചുപോയവരെ കുറച്ചുകാലത്തേക്ക് നാം കാണുന്നില്ല എങ്കിലും നമ്മൾ അവരുമായി അടുത്ത് തന്നെ ഒത്തുചേരും.
നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം.
എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു.
അവർക്കുള്ള വസ്ത്രവും, ഭക്ഷണവും, മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു.
പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്.
അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു.
അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും.
എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും ഒഴിവാക്കൂ..
പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ.
നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ.
അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ വിഷമവും കരച്ചിലും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു.
മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും.
നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്.
എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്.
നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി.
ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
മതജാതിഭേദമന്യേ ദൈവത്തിലേക്ക് കൈകൾ ഉയർത്തൂ..
🌺🌺🌺
താങ്കളിൽ ഞാൻ ദൈവീക ചൈതന്യം കാണുന്നു. ദൈവത്തിൻറെ പേരിൽ മനുഷ്യൻ പോരടിക്കുന്നെങ്കിൽ അത് പിശാചിൻറെ അന്ധകാരമാണ്..
തീർച്ചയായും ഈ ജീവിതം നശ്വരമാണ്. നമെല്ലാവരും മരിക്കും.നമ്മുടെ മടക്കം നമ്മുടെ സൃഷ്ടവിങ്കലേക്കു തന്നെയാണ്.
👍🏻
💟💟🇪🇺🇪🇺🍒🍎🍇🌷🌷
Dears,
മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്,
നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു.
ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ മറക്കരുത്).
അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു.
വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും.
ആയതിനാൽ ഇതു വായിക്കുന്ന ക്യാമ്പിലുള്ള സന്നദ്ധ പ്രവർത്തകരും, സന്ദർശകരും നിർബന്ധമായും എല്ലാം നഷ്ടപ്പെട്ടവരായ നമ്മുടെ സഹോദരങ്ങളേ പ്രാർത്ഥനക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ടി നാം എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം എന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു.
ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
ഏകദൈവവിശ്വാസം സ്വീകരിച്ചുകൊണ്ട് ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടും, ക്ഷമയോടെ ജീവിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടിയവർക്കും, സ്വന്തം ജീവൻ പണയം വെച്ചു മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ഓടിനടന്നർക്കും സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും, സ്വർഗ്ഗീയ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്.
എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങളും, സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്.
സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട.
ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്.
നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും,
യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ , സ്വാദിഷ്ടമായ പക്ഷികൾ, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, വിവിധതരം പഴങ്ങളും, പാനീയങ്ങളും, ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ.
ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്.
മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും
കൂടിയാണ് ഹൂറുൽ ഈൻ.
സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും.
അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്.
അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്.
അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും.
കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM.
TH-cam.
Thank you.
💟
Lpp@@Al-ameen4580
നീ എത്ര ഭാഗ്യവധി മോളെ അൽഹംദുലില്ലാഹ് ഇനി ഒരിക്കലും ആൾതാമസം ഉള്ള സ്ഥലത്തു ഉരുൾ പൊട്ടല്ലേ എന്ന് പ്രാർത്ഥിക്കാൻ മാത്രം നമുക്ക് പറ്റും
ശരിക്കും പേടിച്ചു പോവുന്നു... നല്ല കുട്ടി... എന്തൊരു ജീവിതകഥ....
മോൾക്ക് അള്ളാഹു ദീർഘായുസ്സ് തരട്ടെ മരണപ്പെട്ടുപോയ യുടെ കബറിടം സ്വർഗ്ഗത്തോപ്പാക്കിക്കൊടുക്കട്ടെ-ആമീൻ
Ameen
എന്തായാലും പടച്ചോൻ ജീവൻ തിരിച്ചു തന്നല്ലോ... നമുക്ക് അള്ളാഹു വിനോട് കിടപ്പെടാം ഇൻശാഅള്ളാ...സബ്ബാദൃം ഇനിയും നേടാം
ആ നാടിൻ്റെ ക്വാളിറ്റി👍👍❤️❤️
എനാലും പ്രശ്നമില്ല നിങ്ങൾക് ഒന്നും പറ്റിയില്ലലോ ഉള്ളത് മുഴുവൻ പോട്ടെ സാരമില്ല അതൊക്കെ എനിയും ഉണ്ടാകാം 🤲🤲🤲🤲
ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
യോഹന്നാൻ 11:25
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
സംങ്കീർത്തനം 50:15
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
1 പത്രൊസ് 5:7
നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
യോശുവ 1:9
നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
എബ്രായർ 13:5
ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
യെശയ്യാവ് 49:15
അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്ന് അവിടുന്ന് അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളയുകയും വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം നട്ടുച്ചപോലെയാകും.
യെശയ്യാവ് 58:9
മക്കളെ ഇതൊക്ക കേൾക്കുമ്പോൾ ചങ്കു പൊട്ടി പോകുന്നു😢നമ്മെളെ വിട്ട് പോയ എല്ലാ ആത്മക്കൾക്കും നിത്യ ശാന്തി നേരുന്നു 🙏
മനക്കരുത്തുള്ള ponnus ❤❤❤ ദുനിയാവാണ് മോളേ... റബ്ബ് പരീക്ഷിക്കും... ക്ഷമിക്കൂ 😢😢😢
കുടുംബത്തിന് സമാദാനം നൽകട്ടെ.. 🤲
മോളെ ദൈവം രക്ഷിക്കട്ടെ 🙏💞
നല്ല മനക്കരുത്തുള്ള മോൾ 👍🏻
Saralla mole....veed poyalum jeevan kittiyallo ....athum poyillalle...kureperude ...😢😢😢
സർവേശ്വരൻ മോളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
നമ്മൾ. നടക്കുമ്പോൾ. വിചാരിക്കും. എല്ലാം. നമ്മുടെ. യാണ്. എന്ന്. അത്. എല്ലാം. നമ്മുടെ. ശരിയായ. ചിന്ത. അല്ല. എന്നാൽ. നമ്മുടെ. കണ്ണിൽ. കാണുന്നത്. എല്ലാം. നമ്മളുടെ. എന്ന്. വിചാരിക്കുക. എന്നാൽ. നമ്മൾ. ജീവിതത്തിൽ. വിജയിച്ചു. അതാണ്.പടച്ച. തമ്പുരാൻ. നമ്മെ. പഠിപ്പിച്ചത്. അതിന്. ഉതാഹരണമാണ്. ഇത്. പോലുള്ള. ദുരന്തങ്ങൾ. നമ്മെ. പഠിപ്പിക്കുന്നത്.. മനുഷ്യൻ. ചിന്ദിക്കുക.. ഭൂമിയിൽ. ഒന്നും. നമുക്കില്ല. എന്നാൽ. എല്ലാം. നമ്മുടെതാണ്.
❤️വാക്കുകൾ ഇല്ല മുത്തേ ❤️😢
Ponnu molaee..❤❤ Daivam anugrahikatte!!
കണ്ണുകൾ അറിയാതെ നിറയുന്നു..
പിള്ളേരെ കൊണ്ട് ഈ അനുഭവങ്ങൾ പറയിപ്പിക്കല്ലേ. അവർ എങ്ങനെയെങ്കിലും പുതിയ ജീവിതത്തിലേക്കു വരട്ടെ.
‘‘എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ... - നവ്യാ നായർ.
പൊന്നു മോളെ ❤❤❤
പടച്ചോനെ നി പരീക്ഷ്ക്കല്ലേ. കുട്ടിയുട വാക്ക് കെട്ട് ഒരുപാട് കരഞ്ഞു പോയി
പടച്ചവനെ സമാദാനം കൊടുക്കണേ
സാരമില്ല മോളെ മോൾക്ക് രണ്ടുപേരെ രക്ഷിക്കാൻ കഴിഞ്ഞില്ല അതുതന്നെ ഒരു മനുഷ്യ ജീവനെ രക്ഷിക്കുക എന്ന് പറയുന്നത് വേറെ എന്തുണ്ട് സന്തോഷിക്കാൻ പടച്ചവൻ മോളെയും കുടുംബത്തെയും രക്ഷിക്കും നല്ലൊരു വീട് കിട്ടും എന്ന് പ്രാർത്ഥിക്കാം❤❤❤
Padachavan kakkate.. Njgade kudusine ❤️❤️❤️
മിടുക്കി 😊... ഇതൊക്കെ നമ്മൾ അതിജീവിക്കും 🌹👍🤲
Brave giirl...God bkess💯💯💯🙏🙏🙏
6 vayassulla ponnumon 40 dhivasum prayamulla kunju Allah rakshappeduthiyallo mole nee
വാക്കുകൾ ഇല്ല മോളെ
പറയുവാൻ ❤😢
Rules onnuillathe dweepil kondaram പറ്റുമെങ്കിൽ വയനാട്ടിൽ ഒറ്റപെട്ട കുറച്ചു പേരെ എങ്കിലും ഞാനെന്റെ ്വീപിൽ ഉള്ളത് ചെറിയവീടാണേലും orumichu നിൽക്കാനും നിറയെ സ്നേഹവും ഭക്ഷണവും തന്നു സമാധാനത്തോടെ ജീവിക്കാമായിരുന്നു
മോളെ നിങൾ എൻഡോക്കെ അനുഭവിച്ചു . മോളെ കരയുകയ എന്നല്ലാതെ അതിന് അപ്പുറം ഈ ലോകത്ത് വിഷമം അറിയിക്കാൻ കഴിയില്ലല്ലോ മോളെ 😂😂😂😂😂😂.ശെരിക്കും 2 കണ്ണും നിറഞ്ഞു്ഞു ഒഴുകി മോളെ നിറ കണ്ണുകളോടെ അല്ലാതെ ഇതൊന്നും കാണാനും കേള്കാനും കഴിയില്ലാ മോളെ .മരണപ്പെട്ടു പോയവർക്ക് അല്ലാഹു ഷഹീദിൻ്റെ പദവി കൊടുത്ത് സോർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
🥹🥹😭😭😭ഈശ്വരാ..... കാക്കണേ. മാതാവേ, ഭഗവാനെ, റബ്ബേ 😭😭😭😭
Manushyare manasilaku aarum valuthalla aarum anyaralla manushyaraku mrughamakathe appol daivam koodeyundavum
മോൾ ഒരിക്കലും പരാജയപ്പെടില്ല.
ദൈവം നിങ്ങളെ കാക്കട്ടെ,!
പൊന്നുമോളെ 🙏🙏
Allahu Anugahikkatte mole😭😭🤲🤲🤲🤲
അല്ലാഹ് എന്തൊക്കെ റബ്ബേ ഈ കേള്ക്കുന്നെ 😔
Great. Mole
ഈ മോളെ എനിക്ക് തരുമോ
Ponnu mole❤❤
Ponnumoleee❤
🤲🤲ya Allah 🤲🤲
Dont worry.. ❤
Sharan ennu parayunna payyante freind mathramallee rakshappettadh?
ശരണിന്റെ വീട്ടിൽ വന്ന സുഹൃത്ത് രക്ഷപ്പെട്ടു.
മോളു 🥰😢😢
എനിക്ക്, ഒരു, കുഞ്ഞിനെ, ദത്തു എടുക്കാൻ, തരുമോ
കുഞ്ഞിനെ എങ്ങിനെയാണ് ദത്ത് എടുകുന്നത് എന്ന് ശിശുക്ഷേമ കാര്യാലയത്തിൽ അന്വേക്ഷിക്കും
🙏🏻🙏🏻🙏🏻
Arum varilla rakhikkan ante mole😢
മോളെ വീടിന്റെ കാര്യം വിചാരിച്ചു ടെൻഷൻ വേണ്ട നങ്ങളുണ്ട്
🤲🏻🤲🏻🤲🏻🤲🏻🤲🏻
🙏🙏🙏
Save Kerala, Save Mullaperiyar Dam..Decommission Mullaperiyar dam ..we are waiting for next disaster.. Kerala will not be there If anything happens to Mullaperiyar DAM..Kerala wake up, we have to raise our voice to save our state. Save kerala, Save Mullaperiyar Dam
😢😢😢😢😢😢
നല്ല പക്വത ഉള്ള പെൺ
ചേച്ചിയെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടാ എല്ലാവരും വെപ്രാളവും അങ്കലാപ്പും എന്തുചെയ്യണമെന്നറിയാതെ പെട്ടുപോയിട്ടുണ്ടാവും ഇരുട്ടും ആയിരുന്നല്ലോ ചേച്ചിയുടെ ബാപ്പ എവിടെ ആണ് ഉമ്മിച്ചിയും ചേച്ചിയും മാത്രം ഉള്ളോ വേറേയൊന്നും പറഞ്ഞില്ലല്ലോ വേറെ രണ്ടു അനിയന്മാരെ ചേച്ചി രക്ഷപ്പെടുത്തിയല്ലോ അവർക്ക് ഇനി ആരെയെങ്കിലും ഉണ്ടോ അത് പറഞ്ഞില്ലല്ലോ അവരുടെ ബാപ്പ എവിടെ ഒരു അമ്മയും നാൽപ്പത് ദിവസമായ കുഞ്ഞ് അത് ഈ പറഞ്ഞ അനിയന്മാരുടെ അമ്മയാണല്ലേ
Vappa gulfil aanu ennu vere news kandirunnu
ഈ മോൾക്ക് അവളുടെ ഉപ്പയും ഉമ്മയും ചേട്ടനു ഉണ്ട്
Avarude vapa qatar aayirunnu ente koude work cheyuna Ikkaya avar annu ravile thanne natil poyi
ഉപ്പ സംഭവം അറിഞ്ഞു ഗൾഫിൽ നിന്നും വന്നു
ഉമ്മാ രക്ഷപെട്ടു
@@NeziyashajahanUmma rakshapettu .....karyam ariyathe onnum parayalle.....
Aa vili 😢
ഇങ്ങനെ ഒരു അവസ്ഥ നമുക്ക് വന്നല്ലോ
പൊന്നുമോളേ..........
6.വയസുള്ള മകൻ 😢
Rabbe 😔😔😢
Ya Allah 🤲
മോളെ 😢😢😢
🙏🙏🙏🙏🙏
Vave okkeseriyan ee bomyil nigalille athmathi
40 ദിവസം പ്രായമുള്ള കുഞ്ഞു രക്ഷപ്പെട്ടോ..
S
Fearless 🙏
🤲🤲🤲🤲
🙏🙏😢😢
😢❤😢
പടച്ച റബ്ബിനെ സ്തുതിക്കുക
അവൻ്കൽ പനകൾ അനുസരിക്കുക
വീട് ഇനിയും മുണ്ടാവട്ടെ മുസ്ല്യം ങ്ങളോട്
നിങ്ങൾ നിങ്ങളുടെ മതത്തിൻ്റെ നിയമങ്ങൾ പാലിക്കുക
ദുനിയവ്താൽ കാലികം
❤ 😭
ഇവരുടെ nomber കിട്ടുമോ?
Too very horrible horrible situation
God is with u m'y child
❤
ചൂരൽ മല പുത്തുമല മേപ്പാടിയുടെ കൃഷി സ്ഥലങ്ങൾ ഒന്നും വാസ യോഗ്യമല്ല
Ya Allah
ഈ പ്രേതിസന്ധിയിൽ ഫോൺ കളയാതെ പിടിച്ചല്ലോ 🤔
😢🤲🏻
Kaakane rabbe
🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢😢
മോളെ പഴയ വല്ല വിഡിയോ ഫോട്ടോ ഒക്കെ ഉണ്ടോ 😔
😢😢😢🤲🏻🤲🏻🤲🏻
Strong girl ❤
Brave girl🫰👏👏
പേടിക്കണ്ട