കമൽഹാസനുമായുണ്ടാരുന്ന പ്രണയവും വാശിയും അമ്മയോടുള്ള ദേഷ്യവും പിന്നീടുണ്ടായ വിവാഹവും : Sreevidya

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.2K

  • @snigdhajobi7126
    @snigdhajobi7126 ปีที่แล้ว +834

    ഈ ഇന്റർവ്യൂ 2024 ൽ ആദ്യമായി കണ്ടു.... കണ്ണ് നിറഞ്ഞു പോയി.... 💔💔💔💔💔💔

    • @jesivariety4369
      @jesivariety4369 ปีที่แล้ว +5

      same😢

    • @suryaravindran7100
      @suryaravindran7100 ปีที่แล้ว +3

      😊Vidhyamma❤️❤️

    • @Curio_sick
      @Curio_sick ปีที่แล้ว

      ​@@suryaravindran7100 kavi entha udeshiche, fun lesham polum ilaa 😅

    • @aksharasiva3829
      @aksharasiva3829 ปีที่แล้ว +4

      പാവം എന്തു പറയാൻ.നല്ല ഒരു ജീവിതം കിട്ടിയില്ല😔

    • @shriipriya7936
      @shriipriya7936 ปีที่แล้ว

      Did she say anything about her brother?

  • @Cr7fansofficialyt
    @Cr7fansofficialyt ปีที่แล้ว +431

    Hi

  • @jsanju4143
    @jsanju4143 2 ปีที่แล้ว +237

    ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന സ്നേഹിച്ചിരുന്ന ഒരു അഭിനേത്രി... ക്യാൻസർ ബാധിച്ചു മരിച്ചപ്പോൾ കരയിച്ചൊരു കലാകാരി ... ഇത് കണ്ടപ്പോൾ പുനർജനിച്ചു എന്ന് തോന്നിപ്പോയി. നല്ലൊരു വ്യക്തിത്വം. നല്ല മുഖശ്രീ. കടന്നു പോയെങ്കിലഉം എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു,.. ഓരോ കലാ പ്രതിഭകളും. പ്രണാമം

  • @hauntedmallu5876
    @hauntedmallu5876 ปีที่แล้ว +249

    2024 ഇൽ ഈ interview കാണുമ്പോൾ വിദ്യമ്മ തിരികെ വന്ന പോലെ തോന്നുന്നു😢❤

  • @ammua4001
    @ammua4001 7 หลายเดือนก่อน +39

    ഇതുപോലെ സൗന്ദര്യമുള്ള ഒരു നടിയെ ഇന്ത്യൻ സിനിമ യിൽ ഞാൻ കണ്ടിട്ടില്ല... ഇവരുടെ ചെറുപ്പകാലത്തെ സൗന്ദര്യം.... എന്റമ്മേ 🥰🥰🥰🥰

  • @valsammageorge9482
    @valsammageorge9482 3 ปีที่แล้ว +150

    വളരെയധികം നിഷ്‌ക്കളങ്ക ആയൊരു സ്ത്രീ ആയിരുന്നു ശ്രീവിദ്യ.പുറമെ കാണുന്ന സൗന്ദര്യം പോലെ തന്നെ ഉള്ളും.അതിനാൽ ചതിവുകൾ ഏറെ പറ്റി സ്നേഹിക്കുന്നവരിൽ നിന്നും. പാവത്തിന് ഇനിയൊരു ജന്മം കിട്ടുകാണേൽ സുന്ദരമായ ഒരു ലൈഫ് കൊടുക്കണേ ദൈവമേ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോവുന്നു.

  • @arco7635
    @arco7635 ปีที่แล้ว +686

    2023 ഡിസംബർ മാസത്തിൽ ഈ ഇന്റർവ്യൂ കാണുന്ന ആൾക്കാർ ആരെല്ലാം?

  • @SnehaSneha-f1p
    @SnehaSneha-f1p ปีที่แล้ว +45

    എന്റെ സൂര്യപുത്രി സിനിമ അമലയുടെ കൂടെ മറക്കാൻ പറ്റില്ല,,, അവർക്ക് മാത്രമേ അതിന് പറ്റു ❤🙏

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 3 ปีที่แล้ว +528

    ആ പെണ്ണ് പിടിയനെ കിട്ടാത്തത് ഭാഗ്യമായി.ശ്രീ വിദ്യ മികച്ച നടി. എന്നും സ്നേഹം, അഭിമാനവും മാത്രം.👍👍👍

  • @SmilewithLubinaNadeer
    @SmilewithLubinaNadeer 3 ปีที่แล้ว +308

    സംസാരിക്കുമ്പോൾ ഉള്ള ആ ധൈര്യം👍👍ഒന്നും മറച്ചു വെക്കാതെ ഉള്ള സംസാരം

    • @manafmanaf1607
      @manafmanaf1607 3 ปีที่แล้ว +2

      Yes

    • @bhaskarchandra6600
      @bhaskarchandra6600 2 ปีที่แล้ว

      As the young age this brown girl was a suger in a plum. I loved her films and her self too

  • @ramachandrarajan1863
    @ramachandrarajan1863 3 ปีที่แล้ว +575

    Most inspiring words from Vidhyama" പ്രതികാരം ചെയ്യുക എന്നൊരു സംഗതി എന്റെ മനസ്സിൽ ഇല്ല..എല്ലാവർക്കും നന്മ വരണം എന്ന് മാത്രമേ ആഗ്രഹിക്കൂ...,

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว +23

      പ്രതികാരത്തിന് വേണ്ടി തല പുകയ്ക്കുമ്പോൾ നമ്മുടെ മനസും ശരീരവും നശിക്കും. ആൾക്കാരെ കൃത്യമായി മനസിലാക്കുക എന്നതാണ് പ്രധാനം ആണ്.

    • @nishapaul3469
      @nishapaul3469 2 ปีที่แล้ว +3

      Same anu njanum

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว

      🙏🏼🙏🏼😇

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +2033

    സ്നേഹിച്ചവരിൽ നിന്ന് ഒന്നും തിരിച്ച് സ്നേഹം കിട്ടാത്ത ഒരു ജന്മമായി പോയി വിദ്യാമ്മയുടെത്...😔😔😔

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 3 ปีที่แล้ว +2127

    2021ൽ ഈ ഇന്റർവ്യൂ കാണുന്ന എത്രപേരുണ്ട്

    • @gamingwithnandu6045
      @gamingwithnandu6045 3 ปีที่แล้ว +18

      സെപ്റ്റംബർ 😃😃

    • @babukrishnakumar8839
      @babukrishnakumar8839 3 ปีที่แล้ว +4

      Nannum

    • @basihthaha3567
      @basihthaha3567 3 ปีที่แล้ว +65

      എടോ കുട്ടിച്ചാത്താ, ഇത് 2 ദിവസം മുന്നേ ആണ് യൂട്യൂബിൽ upload ചെയ്തത്. 🤦🏻‍♂️

    • @shanijahashim1126
      @shanijahashim1126 3 ปีที่แล้ว +12

      @@basihthaha3567 mind cheyynda... 😂😂 ശീലം ആയി poya kondaa

    • @moviessecnes3239
      @moviessecnes3239 3 ปีที่แล้ว

      🤣🤣

  • @shamseershamsi1310
    @shamseershamsi1310 ปีที่แล้ว +219

    2024 ലിൽ ഈ ഇന്റർവ്യൂ കാണുന്നവർ ആരൊക്കെ

    • @jenna.7230
      @jenna.7230 7 หลายเดือนก่อน

      Njan aduu erangiyapozhe tv yil kandu pinned palapozuum,,,kandittundu epozhum kanunnu

    • @ShihabShihab-gd5rd
      @ShihabShihab-gd5rd 4 หลายเดือนก่อน

      TDY 2 9 2024

  • @abhiramikumar9914
    @abhiramikumar9914 3 ปีที่แล้ว +677

    സ്നേഹിക്കപ്പെടുക എന്നത് വലിയ ഭാഗ്യമാണ്.

    • @akhilkn8992
      @akhilkn8992 3 ปีที่แล้ว +4

      😒

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +15

      Satyam. Njan oru poochaykku paal koduthal polum athu thoori vechu pokum. Entho oru janmam😐

    • @sanimonex1992
      @sanimonex1992 3 ปีที่แล้ว +3

      അതെ സത്യം ആണ്

    • @reeshmaadwaith8520
      @reeshmaadwaith8520 3 ปีที่แล้ว +1

      🌹🌹seriya

    • @musthafap5757
      @musthafap5757 3 ปีที่แล้ว +1

      Iy🙏ii

  • @jyothivikaspillaivava135
    @jyothivikaspillaivava135 3 ปีที่แล้ว +866

    വിദ്യാമ്മയോടു ഒരുപാട് സ്നേഹം മാത്രം.
    ഒരു പെൺകുഞ്ഞ് ഉണ്ടായപ്പോൾ അവൾക് ശ്രീവിദ്യ എന്ന് പേരിട്ടു
    Miss you vidyamma😢

    • @aravindnair6024
      @aravindnair6024 3 ปีที่แล้ว +4

      🙏🙏🙏

    • @veenasadukkala2299
      @veenasadukkala2299 3 ปีที่แล้ว +3

      Jyothi vikas pillai 🙏🙏😍😍😍

    • @miniprasad3030
      @miniprasad3030 3 ปีที่แล้ว +23

      എനിക്ക് ഏറ്റവും അധികം ഇഷ്ടമായിരുന്ന നടിയാണ്. എന്റെ അമ്മയുടെ രൂപസാദൃശ്യവും ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടപ്പോൾ ഒരു മനപ്രയാസം തോന്നി. ഒരുപാടു ദുഃഖങ്ങളും അവഗണനകളും സഹിച്ച ആ നക്ഷത്രത്തെയോർത്ത്. ❤️🌹

    • @ajayank3951
      @ajayank3951 3 ปีที่แล้ว +2

      She doesn't has children

    • @RajithaFromOdisha
      @RajithaFromOdisha 3 ปีที่แล้ว +1

      Wow... Adipoli 👍👍

  • @sheelatastyworld9813
    @sheelatastyworld9813 ปีที่แล้ว +17

    വിദഽയമ്മയെ ഞാൻ ഇന്നും സ്നേഹിയ്ക്കുന്നു

  • @sjo4379
    @sjo4379 3 ปีที่แล้ว +473

    അനിയത്തിപ്രാവിന്റെ ക്ലൈമാക്സ്‌ !! Fantastic acting.

    • @jintothomas2432
      @jintothomas2432 3 ปีที่แล้ว +19

      Exactly....എന്തു പറഞ്ഞാ ഞാൻഇവളെ അനുഗ്രഹിക്കേണ്ടത് എങ്ങനെയാഞാൻ ഇവളെ ....എന്നു തുടങ്ങുന്നഡയലോഗിൽകെപിഎസിലളിത ചേച്ചി യുടെപത്തിരട്ടിഅഭിനയത്തികവ്കാണിച്ചു.... വിദ്യാമ🌹🌹

    • @unmasking_idiocracy
      @unmasking_idiocracy 9 หลายเดือนก่อน

      ​@@jintothomas2432sree vidyakk kpc aavan pattilla kpckk srividya aavan pattilla. Both were uniquely talented.

  • @sushamakumari7958
    @sushamakumari7958 3 ปีที่แล้ว +112

    എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം ശ്രീവിദ്യയെ പറ്റി , ആരോ ടും പ്രതികാര ബുദ്ധി ഇല്ല - എത്ര പാവമാണവർ !

  • @Mylilworld575
    @Mylilworld575 ปีที่แล้ว +175

    2023 ൽ കാണുന്ന ആരൊക്കെ ഉണ്ട് എന്നെ പോലെ☺️☺️

  • @dr.rajeshramdev9675
    @dr.rajeshramdev9675 3 ปีที่แล้ว +900

    She is so kind.. unfortunately this world didn't deserve her kindness 😭

  • @sasisasi1401
    @sasisasi1401 3 ปีที่แล้ว +990

    കമലഹാസൻ വിവാഹം കഴിച്ചിരുന്നെങ്കിൽ അവർ ഇതിലും കൂടുതൽ ദുഖിക്കേണ്ടി വന്നേനെ.... ദൈവം കാത്തു... സംശയമുണ്ടങ്കിൽ വാണി ഗണപതിയോടോ, സരിക യോടോ, ഗൗതമി യോടോ ചോദിച്ചാൽ മതി... Ok....

    • @shervinjames8081
      @shervinjames8081 3 ปีที่แล้ว +58

      Athenna avarokke ningalode vallom paranjitundoo. Ee mediayilum kaanunnathalle ningal viswasikunna. Allathe neritte parichayam onum illallo kooduthal ariyaan.
      Verthe enthina onum ariyaathe oronne parayane

    • @sadiqueali5117
      @sadiqueali5117 3 ปีที่แล้ว +7

      Angane oralum paranjitila.podoo oole

    • @fincyraphealkallookkaran7999
      @fincyraphealkallookkaran7999 3 ปีที่แล้ว +1

      😁😁

    • @shinasnc
      @shinasnc 3 ปีที่แล้ว +1

      Ok sir

    • @shant8693
      @shant8693 3 ปีที่แล้ว +39

      @@shervinjames8081 kamalahasan nte pranayathin stability illalo

  • @krishnashibu6508
    @krishnashibu6508 2 ปีที่แล้ว +432

    04/02/2022 നു ശേഷം ഇതു കാണുന്നവർ ഉണ്ടോ 👍

  • @sadiqali41
    @sadiqali41 ปีที่แล้ว +7

    Very interesting interview and her story is absolutely heartbreaking

  • @sajith009
    @sajith009 3 ปีที่แล้ว +308

    Tamil peoples are so polite....so soft to talk...
    i am a malayali..

    • @BertRussie
      @BertRussie 2 ปีที่แล้ว +37

      Tamil people are way more humble and kind than us. We might be soft spoken and polite but we aren't as humble and kind like the Tamils.

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +18

      @@BertRussie Kerala's 90% people talk and behave wild...

    • @Guidedbythelamb
      @Guidedbythelamb 2 ปีที่แล้ว +3

      @@rosemaggie4745 society angane analo ivide,

    • @soundcheck2k7
      @soundcheck2k7 ปีที่แล้ว +21

      @user-ww5ui4lo8z Because many Malayalees earned that reputation. Malayalees are the ones calling Tamils "pandi" and other derogatory terms. You know this, you cannot deny this. I'm a Malayalee and I find Tamils way more kind and friendly than our own people. Kerala people have too much "jaada". I don't know why, but they think they are higher than Tamils. Funny thing is, Malayalam is not even a 400 year old language. Prior to that, everyone spoke classical Tamil, therefore all of our forefathers were Tamil. Oh the IRONY.

    • @orionefx
      @orionefx ปีที่แล้ว +5

      ​@@soundcheck2k7​ malayalam was rewarded as one of the "sreshta bhasha" which is given only to languages that are more than 1000 years old. So saying it's only 400 years old is stupidity 🤣
      Tamilians are called "pandis" because the state was ruled by "pandiyans" and so the subjects were called pandis. Even in Tamil Nadu you can see many people with their official name as Pandi , Pandimuthu , Pandiraj , Pandidurai , pandiyan etc.. so if they consider it a derogatory term it's not anyone's fault 🙌
      And if we are going with history , then all of our (south Indian's) forefathers are most likely Africans , who settled here 🤣. Dude , the language used here were Early Dravidian , Devanagri , etc. Tamil was derived from them so was malayalam. But malayalam was also influenced by sanskrit so if you go with ancestry, malayalam ancestry is devanagri , sanskrit and dravidian and a few more maybe but not tamil.

  • @sujithkmvlm7099
    @sujithkmvlm7099 3 ปีที่แล้ว +276

    ആ അമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🥰

    • @SurajInd89
      @SurajInd89 3 ปีที่แล้ว +14

      For what? Her mother only ruined her life.

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +1

      @@SurajInd89 egane ?

    • @sunshineshining4167
      @sunshineshining4167 3 ปีที่แล้ว

      True.

    • @SurajInd89
      @SurajInd89 3 ปีที่แล้ว +13

      @@jayaprakashk5607 Srividya’s mother was always after money and fame. She didn’t allow Srividya to marry for a long time, fearing there wouldn’t be much opportunities after marriage.

    • @midhunraj5638
      @midhunraj5638 3 ปีที่แล้ว +3

      Makkal ethre thett cheythalum ammamar koode nikkanam..srividya mam was selfish.. not care for her child.. if she supports srividya mam in her bad days she wouldnt have get this fate

  • @cloweeist
    @cloweeist 3 ปีที่แล้ว +235

    Oh my gosh !! What a beautiful soul. So open and straightforward . I really don't understand why we made her out to be a mystery when she has openly spoken about her life like this. And also Kamal Haasan took a lot of blame for their failed relationship but Srividya Ma'am put things in perspective here . Kairali what were you doing with this precious gem of footage all these years ?
    I hope your soul is smiling Srividya Ma'am.

    • @AbbasKhan-ft3zi
      @AbbasKhan-ft3zi 3 ปีที่แล้ว

      Gsfx xxV nha aj it was in

    • @venkatkumar812
      @venkatkumar812 3 ปีที่แล้ว +4

      True, many Malayalam artists and media houses were proclaiming Kamal to her life-spoiler but that isn't true. Kamal did have issues with many artists but not Srividya ma!

    • @dharansasi5182
      @dharansasi5182 10 หลายเดือนก่อน

      Om shanthi

  • @bbbhh7734
    @bbbhh7734 3 ปีที่แล้ว +646

    She's not even a malayali but speaks Malayalam so fluently 🔥

    • @ads4606
      @ads4606 3 ปีที่แล้ว +38

      Is she not a mallu..To my knowledge i was thiking she is...From her beauty and look and even her malayalam.

    • @bbbhh7734
      @bbbhh7734 3 ปีที่แล้ว +52

      @@ads4606 she's a tamilite, her mother tongue is tamil

    • @arunajay7096
      @arunajay7096 3 ปีที่แล้ว +1

      Yes

    • @balu64785
      @balu64785 3 ปีที่แล้ว +31

      She is pucca Tamil Brahmin. Her mother M.L. Vasantakumari is a Carnatic musician.

    • @marcushalberstram3364
      @marcushalberstram3364 3 ปีที่แล้ว +23

      @@ads4606 so only malayalis are beautiful others are not the arrogance of mallus are sky high

  • @Arunkumar-fz6ed
    @Arunkumar-fz6ed 3 ปีที่แล้ว +404

    മരിക്കുന്നതു വരെ സൗന്ദര്യത്തിനു ഒരു കോട്ടം തട്ടാത്ത നടി.... ശ്രീ. ♥️♥️♥️♥️♥️

    • @signatureofaneeshoutecoutu1834
      @signatureofaneeshoutecoutu1834 3 ปีที่แล้ว +14

      Cancer vannu aaa mugham nammal kandillene olluu....... Soudhryathinde ethir mugham ayirunu ...appol

    • @lathikanagarajan7896
      @lathikanagarajan7896 3 ปีที่แล้ว +4

      Athe ..enthoru sandaryamanu avark

    • @shynit5241
      @shynit5241 3 ปีที่แล้ว +2

      👍

    • @abhijithsagar4398
      @abhijithsagar4398 3 ปีที่แล้ว +23

      @@signatureofaneeshoutecoutu1834 ഒരിക്കലും അല്ല, അപ്പോഴും അവർ അതീവ സുന്ദരി ആയിരുന്നു, അവർ മരിക്കുന്നത് തലേ ദിവസം ശ്രീ കുമാര തമ്പി sir, അവരെ കാണാൻ ചെന്നിരുന്നു, മധുര മീനാക്ഷി ദേവി യുടെ സുന്ദരമായ വിഗ്രഹം പോലെ ആണ് അത്രേ അദ്ദേഹത്തിനു തോന്നിയത്‌

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +6

      athe, anthoru sundariyayirunnu.😢💖

  • @ads4606
    @ads4606 3 ปีที่แล้ว +67

    Beautiful and favourite actress of my times..Very outspoken and straight forward person..poor one could have got a better peaceful life which she really deserved....Great dancer as well...

  • @thyagarajamarimuthu1734
    @thyagarajamarimuthu1734 2 ปีที่แล้ว +19

    Respectful actress. Brilliant personality. We miss you mam.

  • @divyasarath5547
    @divyasarath5547 3 ปีที่แล้ว +162

    കളങ്കം ഇല്ലാതെ സ്നേഹിക്കുന്നവർക് അങ്ങനെ ആണ്. പ്രതികരബുദ്ധി ഇല്ലാത്ത മനസും ഒരു വൈകല്യമാണ് ഇന്നത്തെ കാലത്ത്.

  • @rajimenon5919
    @rajimenon5919 3 ปีที่แล้ว +104

    Humble and down to earth lady. A very Amazing character who is in this film industry with lot of pain & ditching by fellow people

  • @sheejaramesh8550
    @sheejaramesh8550 3 ปีที่แล้ว +81

    What a gem she is....

  • @Glitzwithme
    @Glitzwithme 3 ปีที่แล้ว +272

    How polite she is🙏🏾

  • @christinek380
    @christinek380 2 ปีที่แล้ว +19

    Such a beautiful woman inside and out and still tragic life.

  • @ammuss_6071
    @ammuss_6071 ปีที่แล้ว +6

    Avar പറഞ്ഞത് ശെരിയാണ് ഒരിക്കലും.. നമ്മക്ക് snehichavare വെറുക്കാൻ പറ്റില്ല..

  • @sushmitaunni7862
    @sushmitaunni7862 3 ปีที่แล้ว +25

    She's so beautiful srividhiya🥰😍😻🤗🤗

    • @aneeshKumar-pb9he
      @aneeshKumar-pb9he 3 ปีที่แล้ว

      🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🧐🙄🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐

  • @rivin999
    @rivin999 3 ปีที่แล้ว +91

    A lady, pure from the heart... 🔥🔥🔥

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว

      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @chris895
    @chris895 3 ปีที่แล้ว +30

    She lived to love …. love u Sreevidya

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว

      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +208

    I love her so much. Very innocent artist.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 ปีที่แล้ว +3

      Exactly correct

    • @ramachandrankannan8532
      @ramachandrankannan8532 3 ปีที่แล้ว +1

      ആരും ആരാധിച്ചു പോകുന്ന പ്രണയിച്ചുപോകുന്ന ആ മനോഹര മുഖം, വിധി ആരാലും തടുകഅനാവില്ല.

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว

      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +85

    She was So Beautiful and Eminent actress
    As she said may be her fate she suffered a lot of worry in her life

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว +1

      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @hajamoinudeen1399
    @hajamoinudeen1399 3 ปีที่แล้ว +76

    This one of the best interviews I saw...I lived near by her house where she died in trivandrum... It's a loss to me to meet her.....she s very truthful

    • @snehaudayakumar7438
      @snehaudayakumar7438 ปีที่แล้ว +3

      Evdeyanu veedinte crct location varunne ennonn parayuo????

  • @unnikrishnan4165
    @unnikrishnan4165 3 ปีที่แล้ว +172

    വിദ്യമ്മ 💕🌹🙏

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว +1

      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

    • @arunajay7096
      @arunajay7096 3 ปีที่แล้ว

      😍😥

  • @haarshanhaarshan7553
    @haarshanhaarshan7553 ปีที่แล้ว +5

    Pls add English subtitles

  • @anupriyarajeev007
    @anupriyarajeev007 ปีที่แล้ว +20

    relationship is not life.. as a person you were proven & successful actor. why people thinking a failed relationship is the end if the life.. thnk God i was born in this modern era

  • @jayasuresh7279
    @jayasuresh7279 3 ปีที่แล้ว +133

    My favourite actress...soo lovely..what a beauty..

    • @kinderjoy8204
      @kinderjoy8204 3 ปีที่แล้ว +1

      ജയ

    • @gyalaxygyalaxy919
      @gyalaxygyalaxy919 3 ปีที่แล้ว +3

      Offcourse,, എന്റെയും ഇഷ്ടപ്പെട്ട നല്ല സുന്ദരി, നല്ല അഭിനയം.... 👌👌👌

  • @പിന്നിട്ടവഴികളിലൂടെ

    ഈ ഇൻ്റർവ്യൂ നടക്കുമ്പോഴും ക്യാൻസർ എന്ന മഹാവില്ലൻ അവരുടെ ശരീരം കാർന്നുതിന്നു തുടങ്ങിയിരുന്നു.എന്നും ദുഃഖപുത്രിയായി ജീവിക്കേണ്ടി വന്ന പാവം വിദ്യാമ്മ.😪🌹

    • @venkatkumar812
      @venkatkumar812 ปีที่แล้ว +1

      When did this interview happen? I can’t believe she had cancer at all.

  • @liyaa.2004
    @liyaa.2004 10 หลายเดือนก่อน +5

    2024 ഇൽ കാണുന്നവരുണ്ടോ??
    തിരിച്ചുകിട്ടാത്ത സ്നേഹം എന്നും ഒരു വിങ്ങലാണ് 🥹

  • @BrightyJoji
    @BrightyJoji หลายเดือนก่อน +2

    അതെ, എല്ലാം ഒരു വിധി,
    എല്ലാവരും പ്രാർഥിക്കേണ്ടത് തക്ക സമയത്ത് വിവേകം ഉണ്ടാകണേ എന്നാണ്.
    വൈകി വരുന്ന വിവേകം കൂടുതൽ ദു :ഖം തരാം എന്നു മാത്രം. 🙏🏼

  • @sahalaaslamzayed
    @sahalaaslamzayed 3 ปีที่แล้ว +26

    Endha oru bangi kanan❤❤idhpole okke ulla natural beauty okke eni kanan kittoolla❤

  • @lukeluker4203
    @lukeluker4203 3 หลายเดือนก่อน +2

    the language wow

  • @boneyjosephantony7625
    @boneyjosephantony7625 2 ปีที่แล้ว +14

    She was a Legend 💝

  • @sumiprakash6896
    @sumiprakash6896 3 ปีที่แล้ว +20

    I like her attitude😍😍😍

  • @remya1448
    @remya1448 2 ปีที่แล้ว +1198

    2022-ൽ കാണുന്ന ആരൊക്കെ ഉണ്ട് എന്നെ പോലെ 🤔🤔
    1.1k like 😳😳😳
    കുട്ടി മാമ ഞാൻ ഞെട്ടി മാമ 🤓🤓

  • @sajeevvenjaramood3244
    @sajeevvenjaramood3244 ปีที่แล้ว +6

    എത്ര നല്ല ശബ്ദം.....👌

  • @mrvinu1972
    @mrvinu1972 2 ปีที่แล้ว +12

    Woman with great self respect 🙏

  • @ymedia746
    @ymedia746 ปีที่แล้ว +7

    Anyone after the reels😢
    Fan from tamilnadu ❣️❤️‍🩹 vidhya mam

  • @syamrajsyam8705
    @syamrajsyam8705 3 ปีที่แล้ว +16

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മലയാളം ആക്ടർ

  • @Priti80
    @Priti80 3 ปีที่แล้ว +65

    paavam... a very simple but true to heart woman but unlucky in life :(

  • @priyankasuresh6498
    @priyankasuresh6498 3 ปีที่แล้ว +48

    She deserved much better ❤️

  • @s9ka972
    @s9ka972 3 ปีที่แล้ว +20

    Listen interviews of old actress like *Jayabharathi* *Seema* & *Sreevidhya* . How strong they were .

  • @Anilkumar-xb9sq
    @Anilkumar-xb9sq 3 ปีที่แล้ว +113

    unfortunately, v lost her, probably this wicked world does nt deserve...വിഷ്ണുപാദ ത്തിൽ ലയിച്ചു ചേർന്ന അമ്മക്കു പ്രണാമം 🙏

    • @prsabutp4769
      @prsabutp4769 2 ปีที่แล้ว +1

      അപ്പോ ഇനി പുനർജന്മം ഇല്ലെ😁

    • @ks8542
      @ks8542 ปีที่แล้ว

      ​@@prsabutp4769😮undo

  • @milliondollarbaby1911
    @milliondollarbaby1911 3 ปีที่แล้ว +70

    ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ഉണ്ടായിരുന്ന സ്ത്രീ ...പാവം. മാതാപിതാക്കള്‍ക്ക് ഇവരുടെ ജീവിതം നശിച്ചതില്‍ വലിയ ഉത്തരവാദിത്തം ഉണ്ട്

  • @kavithamenon
    @kavithamenon ปีที่แล้ว +12

    So fluent in Malayalam her pronunciation is so perfect just like a native speaker

  • @hevantraveler1268
    @hevantraveler1268 3 ปีที่แล้ว +19

    🙏പ്രണാമം ആദരായ്ക്കപെടെയേണ്ട ഒരു പ്രതിഭ ❤️🤍😓😓😓🙏🙏🙏🙏

  • @jayalaxmi1399
    @jayalaxmi1399 2 ปีที่แล้ว +7

    Vidya medathinte voice amazing ❤️

  • @Nakshaatraaaa123
    @Nakshaatraaaa123 3 ปีที่แล้ว +91

    Kuduthal innocent ayal life oru parajayam ayi poi enu ulathinu oru example aan ...vidyamma ..nerit kanan patilalo 😭♥️njan 6thil padikumbo an vidyamma marikune still enik ithra istamula nadi undayitila ini undavukayumila ♥️ah stanam enum vidyammak thane..miss you 😭♥️

    • @ptscreationsstudiop.v.tl.t732
      @ptscreationsstudiop.v.tl.t732 3 ปีที่แล้ว +2

      അതെ ഞാനും... 🙂

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว +3

      മലയാളത്തിന്റെ സ്വന്ത ശ്രീവിദ്യ.

    • @punchsneakers8894
      @punchsneakers8894 3 ปีที่แล้ว

      കല്യാണം കയിഞ്ഞോ

    • @BTS-xg9kv
      @BTS-xg9kv 3 ปีที่แล้ว

      Marchit ethra kolam aaayi

  • @SJ-zs9rb
    @SJ-zs9rb 3 ปีที่แล้ว +173

    Oct19 വരുമ്പോ മരിച്ചിട്ട് 15 വർഷം
    മികച്ച കാഥാപാത്രങ്ങൾ സമ്മാനിച്ച നടി

    • @arunajay7096
      @arunajay7096 3 ปีที่แล้ว

      അതേ 😥

    • @sahirwaynadwaynad852
      @sahirwaynadwaynad852 3 ปีที่แล้ว +1

      Born 1953 july 24th
      Died 2006, october 19th

    • @radhekrishna8570
      @radhekrishna8570 3 ปีที่แล้ว

      Innu oct 19...

    • @sabitha6893
      @sabitha6893 2 ปีที่แล้ว +1

      15 years
      Viswasikkan pattunnilla e interview kanumbo ippoyum jeevikkunnu enna feel

  • @sarikashari1584
    @sarikashari1584 10 หลายเดือนก่อน +1

    Good women 🥰Good thinking ❤️

  • @vishnuaru7623
    @vishnuaru7623 3 ปีที่แล้ว +20

    വിദ്യമ്മക്കു അസുഖം കൂടിയപ്പോൾ കമൽ ഗൗ തമിയുടെ കൂടെ കാണാൻ പോയി എന്നൊരു വാർത്ത വായിച്ച ഓർമ

  • @lionbro9035
    @lionbro9035 3 ปีที่แล้ว +291

    പാവം .. അടുത്ത ജന്മത്തിൽ എങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ..

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว +14

      Athae. Aa kannukalum mukha bhavavum theeradhukkam vilichu parayunnu. Paavam.🙏🙏🙏🌹🌹🌹.

    • @anishanishp1076
      @anishanishp1076 3 ปีที่แล้ว +9

      അടുത്ത ജന്മം ഇല്ല ഈ കൊല്ലം കൊണ്ട് നാട്ടിലെ പട്ട് മത്സരം നിർത്തുക

    • @Sallar62
      @Sallar62 3 ปีที่แล้ว +3

      കോപ്പ് കിട്ടും ഈ ജന്മത്തില് ചെയ്തത് ശെരിക്കും അനുഭക്കും അടുത്ത ജന്മങ്ങളിൽ

    • @angel-yl5vo
      @angel-yl5vo 2 ปีที่แล้ว +3

      ഇനി ഒരു ജീവിതം ഇല്ല 😄😄😄

    • @ks8542
      @ks8542 ปีที่แล้ว

      ​@@Sallar62satyamano

  • @opinion...7713
    @opinion...7713 3 ปีที่แล้ว +18

    Full episode ittoode...

  • @deepa2758
    @deepa2758 3 ปีที่แล้ว +116

    പാവം😔🙏..ഇപ്പോഴും..ഉണ്ടായിരുന്നു..എങ്കിൽ..

  • @nithyashinu4964
    @nithyashinu4964 9 หลายเดือนก่อน +6

    2024 കാണുന്നവർ ഉണ്ടോ ❤️

  • @SibyKandankary
    @SibyKandankary ปีที่แล้ว +9

    ശ്രീവിദ്യ ഏറ്റവും മികച്ച ഒരു നടിയായിരുന്നു
    അവരെ മറക്കാൻ കഴിയില്ല

  • @nisamka8687
    @nisamka8687 2 ปีที่แล้ว +13

    Lalitha chechiyude after death ithu watch cheyyunnavarundo

  • @spraveenas3
    @spraveenas3 3 ปีที่แล้ว +66

    The Greatest Music Empress MLV Amma's Daughter 🙏 Very Talented Actress 👌and Lovely Human being Srividyamma. But Unfortunately she didn't get peaceful life. So sad to see this video 😢

  • @nidhisujith8046
    @nidhisujith8046 3 ปีที่แล้ว +70

    Pavam. Vallathoru ishtam thonnunnu.

    • @ajithats943
      @ajithats943 3 ปีที่แล้ว +3

      നടി മാരിൽ ഏറ്റവും സുന്ദരി ശ്രീവിദ്യ ചേച്ചി ആണ് ❤

  • @mrbenazeerbhanu1273
    @mrbenazeerbhanu1273 4 หลายเดือนก่อน +2

    ❤😢

  • @sreeragssu
    @sreeragssu 3 ปีที่แล้ว +52

    മലയാളി അല്ലെങ്കിലും നന്നായി മലയാളം സംസാരിക്കും വിദ്യാമ്മ.. ഇതിനേക്കാൾ കൂടുതൽ അഭിനയിച്ചിട്ടും നമ്മുടെ ഭാഷ മര്യാദക് സംസാരിക്കാൻ അറിയാത്തവർ ഉണ്ട്..

  • @itskarma05
    @itskarma05 2 ปีที่แล้ว +7

    She is a great human being ❤️

  • @aswathykv3561
    @aswathykv3561 3 ปีที่แล้ว +47

    വിദ്യാന്മയെ ഒരുപാട് ഇഷ്ടമാണ്.

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 29 วันที่ผ่านมา

    Pranamam Vidhyamma 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @tintocherian7715
    @tintocherian7715 3 ปีที่แล้ว +47

    Slightly confused...initially Srividya Ma'am said Kamal wanted to wait for marriage and that she was unwilling to wait...then after some time her mother recommended they wait a few years to get married but Kamal did not agree...so then did Kamal change his original stance and become willing to get married immediately as Srividya wanted but then her mother was not supportive so it didn't happen?

  • @Davey1022
    @Davey1022 3 ปีที่แล้ว +28

    Vidhi .... such a beautiful lady

  • @babayagaagaming
    @babayagaagaming 10 หลายเดือนก่อน +3

    Her heart is broken into pieces. I can literally feel her pain.!

  • @aswathyaswathy6071
    @aswathyaswathy6071 3 ปีที่แล้ว +47

    Great women

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว

      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @vsn2024
    @vsn2024 ปีที่แล้ว +4

    She was a brilliant artist!

  • @MAVERICKVINEET
    @MAVERICKVINEET 6 หลายเดือนก่อน +1

    Sri Vidya, one of the most talented actresses, 🙏

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 3 ปีที่แล้ว +62

    കമലഹാസന പോലെ പെണ്ണ് പിടിയനെ ഇന്ത്യൻ സിനിമയിൽ വേറെ ആരും ഇല്ല

    • @raj66729
      @raj66729 3 ปีที่แล้ว +15

      മോഹൻലാൽ ഉണ്ടല്ലോ

    • @shynit5241
      @shynit5241 3 ปีที่แล้ว +1

      🤣🤣

    • @rajasree_ramya_krishnan3641
      @rajasree_ramya_krishnan3641 3 ปีที่แล้ว

      @@raj66729 Sathyathil Mohanlal Anganeyoru Vyakthiyaano Bro

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว +5

      സിനിമയിൽ പലരും പല മേഖലയിൽ ലും വരുന്നത് പെണ്ണിന്റെ ചോര കുടിക്കാൻ തന്നെ ആണ്. ഈ കാലത്തും ഉണ്ട്.

    • @world456
      @world456 2 ปีที่แล้ว +2

      @@rajasree_ramya_krishnan3641 aanu nayanthara kadha okke und 😀

  • @sasikumarav2061
    @sasikumarav2061 3 ปีที่แล้ว +44

    വിദ്യാമ്മ, താങ്കൾ കമലിനെക്കാൾ
    എത്രയെത്ര ഉയരെ!

  • @rajeshkarayil4947
    @rajeshkarayil4947 3 ปีที่แล้ว +259

    പാവം ഒരുപാട് ചതിക്കപ്പെട്ടു എന്നതാണ് പരമമായ സത്യം.

    • @mariammababu9732
      @mariammababu9732 2 ปีที่แล้ว +1

      Sreevidha is a great actress.
      I like vidhyamma very much.
      May her soul rest inpeace

  • @georgevarghese3180
    @georgevarghese3180 3 ปีที่แล้ว +39

    Such a cool actress

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว

      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 ปีที่แล้ว +25

    God Gifted Actress, RIP❤❤

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว

      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

    • @tinamona8485
      @tinamona8485 3 ปีที่แล้ว +1

      مسلسلاتتركىهمدبلجه

  • @football-lover8940
    @football-lover8940 3 ปีที่แล้ว +34

    Kamal Hasan ...life at fullest experience ❤️❤️❤️❤️....

  • @sitag3943
    @sitag3943 3 ปีที่แล้ว +18

    Paavam😢😢Shez so genuine and innocent juz like a child

  • @SalnasOfficial32
    @SalnasOfficial32 4 หลายเดือนก่อน +3

    2024 ൽ ഈ ഇൻറർവ്യൂ കാണുന്ന എത്ര പേർ.....

    • @YazeedhKS
      @YazeedhKS 4 หลายเดือนก่อน

      njaan

  • @jennieprasad818
    @jennieprasad818 10 หลายเดือนก่อน +1

    Ethra kandaalum madhiaavillaa....It's a sad very sad episode , 2023,2024 & forever.RIP Sreevidhya....

  • @sheelamohannair9841
    @sheelamohannair9841 3 ปีที่แล้ว +12

    My favourite heroine is Sreevidya.

    • @manappattulekha2395
      @manappattulekha2395 3 ปีที่แล้ว

      ജോർജ് എന്ന അവൻ ഇപ്പോഴും ഉണ്ടോ ആവോ?