Discussion about Reservation controversy

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2017
  • Subscribe to the Manorama News TH-cam Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 349

  • @kaleshcncn4267
    @kaleshcncn4267 4 ปีที่แล้ว +34

    നീ പോടാ വരദരജാ നീ ഒക്കെ രാഷ്ട്രീയത്തിൽ പിന്നോക്ക ആദിവാസി മനുഷ്യരിൽ നിന്ന് എത്ര പേരെ ഭരണകൂടത്തിൽ എത്തിച്ചു അത് ആദ്യം പറ സഖാവേ

  • @ratheeshvc2667
    @ratheeshvc2667 3 ปีที่แล้ว +23

    സണ്ണി സാർ വ്യക്തമായും ലളിതമായും റിസർവേഷൻ എന്തെന്ന് വിവരിച്ചു.

    • @rajup.k5501
      @rajup.k5501 2 ปีที่แล้ว

      പക്ഷെ സിപിഎം ഒഴികെ പ്രത്യേകിച്ച് കോൺഗ്രസിൻറെ സംവരണത്തെ സംബന്ധിച്ച ആണുംപെണ്ണും കെട്ട നയം സണ്ണിയ്ക്ക് ഒരു ആക്ഷേപവുമില്ല എന്ന വസ്തുത കാണാതിരിക്കരുത്.

  • @ashokan.p.p6369
    @ashokan.p.p6369 2 ปีที่แล้ว +13

    സംവരണം അധികാരത്തിലുള്ള പങ്കാളിത്തമാണ്. അതാണ് കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് മനസ്സിലാകാത്ത കാര്യം.

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว +2

      ഇന്ന് വരെpolitburoyilഒരുപട്ടികജാതിയിൽപ്പെട്ട ഒരാളെparticipateചെയ്യാത്തപാർട്ടി

  • @salimpn1038
    @salimpn1038 3 ปีที่แล้ว +12

    സംവരണം അനുകൂല്യമല്ല എന്തിനു വേണ്ടിയാണ് സംവരണം എന്ന് CPM പഠിക്കണം

  • @akhilpkd3978
    @akhilpkd3978 3 ปีที่แล้ว +20

    Sunny sir nu oru 10 min koduthathanel pulli ellam vishadeekarichu thannene.

  • @shyjishe2963
    @shyjishe2963 5 ปีที่แล้ว +73

    sunny kapikkad kalakki...only he knows what is reservation

  • @salimpn1038
    @salimpn1038 ปีที่แล้ว +3

    സംവരണത്തെ അടിമറിക്കാനും വീണ്ടും ആയിത്തം തിരിച്ച് കോണ്ടു വരാനും സവർണ്ണർ ശ്രമിക്കുന്നു

  • @manojtk5794
    @manojtk5794 5 ปีที่แล้ว +40

    sunny said correct. others were telling something.

  • @chinthuprasannan794
    @chinthuprasannan794 2 ปีที่แล้ว +5

    രാഹുൽ ഈശ്വരാ എത്ര പട്ടിണി പാവങ്ങൾ ഉണ്ടെടാ നിന്റെ ജാതിയിൽ ഒരാളെ കാണിക്കാമോ... എന്റെ ഉപ്പൂപ്പാക്ക് ആനയുണ്ടാരുന്നെന്ന് പറഞ്ഞു എനിക്കും ആനയെ വേണമെന്ന് പറഞ്ഞാൽ നടക്കില്ല

  • @rony1396
    @rony1396 6 ปีที่แล้ว +27

    രാഘുല്‍ ആദ്യം കമ്മ്യൂണല്‍ അവാര്‍ ഡ് എന്താണയെന്ന് പഠിക്കുക. അംബേദ്ക്കര്‍ പറഞ്ഞത് ദളിതര്‍ ഹിന്ദുക്കളല്ല. രാഘുല്‍ അത്കൂടി പഠിക്കുക.

  • @rahulpv9779
    @rahulpv9779 4 ปีที่แล้ว +5

    കമ്മ്യൂണിസ്റ്റ് ആത്മീയത , കോൺഗ്രസ് ആത്മീയത , ബിജെപി ആത്മീയത ഇതൊക്കെയാണ് നിങ്ങളുടെ യഥാർത്ഥ ശത്രുക്കൾ ...ഭൗതിക ലോകത്തെക്കുറിച്ചു ബോധം ഉള്ളവരാകൂ ....

  • @bijumonthankappan4985
    @bijumonthankappan4985 3 ปีที่แล้ว +5

    Absolutely wrong decision
    Biggest mistake CPM is. That they do not still accepting the Cast system existing in India

  • @vishnusurendran3301
    @vishnusurendran3301 3 ปีที่แล้ว +8

    സംവരണമെന്തിനാണെന്ന് പോലും അറിയില്ല .ഇടത് പക്ഷം കഷ്ടം .

  • @sathyangamaly1577
    @sathyangamaly1577 2 ปีที่แล้ว +12

    Sunny sir and Pramod Raman spoke well about reservation.❤️

  • @saijukumar5928
    @saijukumar5928 5 ปีที่แล้ว +11

    ഈ വിഷയത്തിന്റെ സത്യസന്ധമായ വസ്തുത മൻസിലാക്കണം ... സംവരണ നാനുകൂല്യം ഒരിയ്ക്കല്ലും 50 % ത്തിൽ കൂടാൻ പാടില്ല എന്നാൽ ദേവസം ബോർഡിൽ മറ്റു മതങ്ങൾക്ക്‌ സംവരണം നൽകേണ്ട ആവശ്യമില്ലാത്തതിനാൽ ഈ ശതമാനം obc SC/sT കാർക്കും മുന്നോക്കത്തിലെ പിന്നോക്കകാർക്കും വിതിചു നൽകി
    അത്രേയേ ഉളളൂ....

  • @vivekashokan5843
    @vivekashokan5843 4 ปีที่แล้ว +14

    There are economically backward people in SC,ST and OBC.....Give them separately also this kind of reservation.

    • @abinabraham169
      @abinabraham169 3 ปีที่แล้ว +5

      They already have

    • @poojarnair6261
      @poojarnair6261 3 ปีที่แล้ว +9

      Ippo ullathonnm pore??😏😏😏

    • @muraleekrishnan9449
      @muraleekrishnan9449 2 ปีที่แล้ว +1

      Ullathonnum pore ninakokke😠😠

    • @ayushk3197
      @ayushk3197 2 ปีที่แล้ว +3

      @@poojarnair6261 pinnallah.... Njan general category aanu... Etra padichittum etra kastapettittum oru kaaryavumilla ... Ennekkal ottum padikkatha pottanmaarkku professional course easy aayi kitti...

    • @zms5517
      @zms5517 2 ปีที่แล้ว

      @@ayushk3197
      സംവരണം സാമ്പത്തിക മുന്നോട്ടും കൈവരിക്കാൻ ഉള്ളതല്ല.
      പ്രാതിനിത്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
      ഇവിടെ വിതരണ നീതി ഉടെ അടിസ്ഥാനത്തിലാണ് സംവരണം 50% വും ജനറൽ 50%.
      General vs general
      OBC vs obc
      Sc vs SC
      St vs st
      ജനറൽ കാറ്റഗറി( 50%) ആയിട്ടാണ് നിങ്ങൾ മത്സരിക്കുന്നത്. Gen vs Gen മത്സരിക്കുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായും അവരോടൊപ്പം എത്തിപ്പെടാൻ kazhiyunilla. 50% general und.
      സർക്കാറിൻറെ സേവനം ചെയ്യാനുള്ള പ്രതിനിധികളാണ് വേണ്ടി സർക്കാർ പരീക്ഷയിൽ വിതരണ നീതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കുന്നത്.
      ഇന്ത്യയിൽ ജാതി അടിസ്ഥാനമായ രാജ്യത്ത് എല്ലാവർക്കും തുല്യത ലഭിക്കണമെങ്കിൽ , ആതാത് ജാതിയിൽപ്പെട്ട ആൾക്കാർക്ക് വിതരണം അടിസ്ഥാനത്തിലാണ് പ്രാതിനിത്യം ലഭിക്കേണ്ടതാണ്.
      ഓരോ Category ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വ്യക്തികളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.
      2% സർക്കാർ ജോലി ഉള്ളു അതും കൂടി മനസ്സിലാക്കണം.

  • @imagicworkshop5929
    @imagicworkshop5929 ปีที่แล้ว +2

    ആരാണ് രാഹുലെ ഹിന്ദുക്കളെ വിഘടിപ്പിച്ചത്?

  • @retheeshkumarvayalar351
    @retheeshkumarvayalar351 ปีที่แล้ว +3

    Communists and Rahul must understand what is cast and reservation..
    Sunny sir well said

  • @mariamsunny4371
    @mariamsunny4371 3 ปีที่แล้ว +5

    മുന്നോക്കക്കാർക്ക് അത് നിലനിർത്തണം.സംവരണം കളഞ്ഞ് തുല്യത ഒന്നും പിന്നാക്ക ക്കർക്കും വേണ്ട. എങ്ങനെ രാജ്യത്ത് നീതി നടപ്പാകും. കഴിവുള്ളവരെ തടയുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം. എന്നാണ് ഇൻഡ്യാക്കാരൻ എന്നതിൽ അഭിമാനിക്കാൻ കഴിയുക. ഭരണകൂടം അടിച്ചേൽപിക്കുകയാണ് ജാതിവ്യവസ്ഥ.

    • @aneeshratheesh7296
      @aneeshratheesh7296 3 ปีที่แล้ว +5

      ഭരണകൂടം അടിച്ചേൽപ്പിക്കുന്നതല്ല ജാതി വ്യവസ്ഥ .നിങ്ങൾ മറ്റുള്ള ജാതിയിൽ നിന്ന് കല്യാണം കഴിച്ചാൽ നിങ്ങളുടെ അച്ഛൻ ചാകും എന്ന് പറയുന്ന കുടുംബത്തിനുള്ളിലാണ് ജാതി വ്യവസ്ഥ നിലകൊള്ളുന്നത്

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      പോപുലേഷൻ റിപ്രെസെന്റേഷൻ എന്ന സംഭവം അറിയുമോ, കേരളത്തിന്റെ ജനസംഖ്യ അനുസരിച്ചു കൂടി വേണം അത് കൊടുകേണ്ടത്‌. ഇനി മുന്നോക്കക്കാർക്ക് എന്തോ കഴിവിണ്ടെന്നു പറഞ്ഞു. ഏതു വകുപ്പിൽ. കഴിവ് ഇന്ന ജാതിക്കു കൂടുതൽ എന്ന് തെളിവ് ഉണ്ട്. ഇന്ന് ഒബിസി യ്ക്ക് 8o ശതമാനം മാർക്ക് സ്ഥിരമായി കിട്ടുന്ന സംഭവം. സംവരണം പോപുലേഷൻ vise അവർ കൊടുക്കുന്ന കോൺട്രിബൂഷൻ നു കൊടുക്കുന്ന റിപ്രെസെന്റേഷൻ കൂടി ആണ്.

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      ഒബിസി ക്കാറിൽ കഴിവ് ഇല്ല. ദളിത് ആയാൽ കഴിവ് ഇല്ല.. ഏതു മണ്ടൻ ആണ് ഇത് പറഞ്ഞത്.. ബൈബിളിൽ ഇത് എഴുതിയിട്ടുണ്ട് എന്നാണോ.. നമ്മൾ എല്ലാവരും ദ്രാവിഡർ.. പിന്നെ ഏതു വകുപ്പിൽ കഴിവ് കൂടുന്നത് എങ്ങനെ

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว +2

    ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്നവരുടെ ജാതി തിരിച്ചു വെളിപ്പെടുത്തുമോ. അപ്പോൾ മനസിലാകും ഈ മൂവരുടെയും അഭിപ്രായം

  • @cksanthosh2007
    @cksanthosh2007 6 ปีที่แล้ว +21

    Good work Mr.Pramod, You well said it..keep going

  • @ajitachu74
    @ajitachu74 6 ปีที่แล้ว +7

    Pramodh ramanre oro chodyavum polichadukki. Sunny m kappikad sir paranjathine anukoolikunnu
    Saambathikamaai pinnokkam nilkkunavark paddhhathikalaanu vendath allathe samvaranamalla. Samvaranam ennaal enthaa ennu polumariyaathe speechaan vannirikkunnu rahul and varadha rajan. Avasaanam ee nakkaapicha ennu naavil ninnu vannile ath thanneyaado savarnaadipathyam. Pramodh raman and sunny sir polichadukki😘😍😍😍😍😘😘😘

  • @mallianoopanoop7763
    @mallianoopanoop7763 5 ปีที่แล้ว +11

    Sunny great

    • @suhailpk83
      @suhailpk83 5 ปีที่แล้ว +1

      malli Anoop Anoop
      അതെ

  • @salimpn1038
    @salimpn1038 ปีที่แล้ว +1

    സംവരണം എന്തിനാ ണ് യെന്ന് CPM ഇതുവരെ പഠിച്ചിട്ടേ യില്ല കണ്ണടച്ച് ഇരുട്ടാക്കുന്നു. Em S ന്റെ കളള തരം നടപ്പാക്കാൻ ശ്രമിക്കുന്നു

  • @TheAbinn
    @TheAbinn ปีที่แล้ว +2

    Now we call backward cast to public make them feel.... This community get job, govt befit, fund.... All freeeeeee. First stop this
    Kerala is different than rest of india.... So kerala must stop reservation and give reservations based on poverty. Not on based of cast.....

  • @jithinrajeevanpillai1113
    @jithinrajeevanpillai1113 4 ปีที่แล้ว +13

    Equality is my birth right,I will attain it

  • @ashokan.p.p6369
    @ashokan.p.p6369 2 ปีที่แล้ว +1

    രാഹുലിനെ പോലെ ബഹളങ്ങളെ ചർച്ചക്ക് വിളിക്കുന്നത് തന്നെ പരമ അബദ്ധം ആണ്.

  • @sudhakaranv8783
    @sudhakaranv8783 6 ปีที่แล้ว +13

    സംവരണത്തിന്റെ അടിസ്ഥാനത്തിൽ ഒന്ന് തന്നെ സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്........സംവരണം കൊണ്ട് വരുമ്പോൾ അതിന്റെ നിലനിൽപിന് കാതലായതും അത് തന്നെ......എന്നിട്ടു ഇപ്പോൾ സണ്ണി കാപ്പികാടിനെ പോലുള്ളവർ അത് മറന്നു കൊണ്ട് സംസാരിക്കുന്നതു കാണുമ്പോൾ പുച്ഛം തോന്നുന്നു........ഇവിടെ എന്നും അടിച്ചമർത്തപ്പെട്ടതു ദളിതൻ താന്നെയാണ്......നായരും, നമ്പൂതിരിയും ,നടേശ ജാതിക്കാരും ഒക്കെ കാലാകാലങ്ങളായി അവരെ ചൂഷണം ചെയ്തിട്ടുമുണ്ട്......പക്ഷെ ഇന്നത്തെ ദളിതന്റെ ശാപം ദളിതൻ തന്നെയാണ് .....എനിക്ക് അറിയുന്ന ഒരു ഉദാഹരണം പറയാം ......ഒരു ദളിത് കുടുംബം അച്ഛൻ ഡോക്ടർ.(സംവരണം വഴി),മൂത്ത മകൾ എഞ്ചിനീയർ (സംവരണം വഴി), ...ഇപ്പോൾ മകനും ഡോക്ടർ ( സംവരണം വഴി)...പ്രത്യക്ഷത്തിൽ ഈ കുടുംബം നോക്കുമ്പോൾ ....ഹ സംവരണ അതിന്റെ ശക്തി തെളിയിച്ചതായേ തോന്നു ...എന്നാൽ ഒന്ന് ചിന്തിച്ചു നോക്ക് ...........ഒരു കുടുമ്ബത്തിൽ തന്നെ സംവരണം വഴി മൂന്നു പേര് കയറുമ്പോൾ ....അതെ സംവരണം ലഭിക്കാതെ പോകുന്ന 300 കുടുംബങ്ങൾ വേറെ വഴിയാധാരമാക്കുന്ന........ഇങ്ങനെ വഴിയാതാരമാകുന്ന വരെ മുൻ നിർത്തി കൊണ്ട് ....വോട്ട് തീനി രാഷ്ട്രീയക്കാരെ ....ഇതേ കുടുംബങ്ങൾ ഇളകുന്നു.....ഫലം.........സംവരണം ഇനീം വേണം.......എന്ന അവകാശ സമരങ്ങളും .ഇപ്പോൾ ലേറ്റസ്റ്റ് ആയി ഹർത്താലും തുടങ്ങിയിരിക്കുന്നു.......( ഇതിനെ ന്യായികരിക്കുന്ന മാധ്യമങ്ങളെ കാണുമ്പോൾ പുച്ഛം തോന്നുന്നു...)....എലെക്ഷൻ പ്രഖ്യാപിക്കുന്ന നാല് തൊട്ടു 8 ബലിദാനികളെ സൃഷ്ടിച്ചു , 2 ബസ് കത്തിച്ചാൽ നിങ്ങൾക്കും കിട്ടും സംവരണം എന്ന് ജാട്ട് സമുദായം കാണിച്ചു തന്നു.....എ മാതൃകയിൽ നിന്ന് ഊർജം ഉൾകൊണ്ടാണെന്നു തോന്നു ദളിത് ഹർത്താൽ എന്ന ആശയം ........ഇന്ന് ദളിത് എന്നത് ഒരു ബ്രാൻഡ് ആണ് എല്ലാവര്ക്കും ....മാധ്യമങ്ങളും,രാഷ്ട്രീയക്കാരും അതിനെ വല്ലാതെ ചൂഷണം ചെയ്യുകയും ചെയ്യുന്നു.....ഇതെല്ലം കണ്ടു ഒരാൾ സാമ്ബത്തികാടിസ്ഥാനത്തിൽ സംവരണം കൊണ്ട് വരണമെന്ന് [പറഞ്ഞാൽ അവൻ സവര്ണ്ണ ബിംബോധരൻ ........ആകുന്നു.........സംവരണം വേണമെന്ന് വാശി പിടിക്കുന്നതിനേക്കാൾ അതി നുഴഞ്ഞു കയറിയ വൈറസുകളെ തുരത്താനുള്ള ഊർജമാണിന്നു ദളിതന് വേണ്ടത് അല്ലാത്ത കാലത്തോളും അവനെ ഇകഴ്ത്തിക്കൊണ്ടിരിക്കും .......പരീക്ഷകളിൽ വ്യത്യസ്തമായ കട്ട് ഓഫ് നൽകുക വഴി അത് തന്നെയാണ് സർക്കാരുകൾ കാണിക്കുന്നതും ....പണ്ട് ജാതീയമായി ആണ് വിലകുറച്ചു കണ്ടിരുന്നെങ്കിൽ ഇന്ന് അവനു മാർക്കിളവ് എന്ന ഭിക്ഷ നൽകി അവനെ താഴ്ത്തികെട്ടുന്നു.........അവനെ കൊണ്ട് അത്രയൊക്കെ പട്ടു കാരണം അവൻ ദളിതനല്ലേ ?

    • @suhailpk83
      @suhailpk83 5 ปีที่แล้ว +8

      sudhakaran v
      സംവരണം എന്താണെന്നു പഠിച്ചിട്ട് സംസാരിക്കൂ കുട്ടി

    • @rajkirankarunakaran9450
      @rajkirankarunakaran9450 5 ปีที่แล้ว +12

      സംവരണം മാറ്റി നിർത്തിവച്ചാൽ നിങ്ങൾ പറയുന്ന 300 പേർക്ക ജോലി കിട്ടുമോ? ഓരോ കാര്യങ്ങൾ പറയുമ്പോൾ വസ്തുതക്ക് നിരക്കാത്ത കാര്യം പറയരുത്. ദളിതന് സംവരണം വഴി ജോലി ലഭിക്കുന്നത് നിങ്ങൾ കരുത്തന്നത് പോലെ Omr ഷീറ്റിൽ കണ്ണടച്ചു കറുപ്പിച്ചിട്ടല്ല ! നിശ്ചിത cut off മാർക്കിൽ അവൻ കയറിയാലും കൂടുതൽ മാർക്ക്‌ ഉണ്ടെങ്കിലേ main ലിസ്റ്റിൽ കയറൂ.
      പിന്നെ കൂടുതൽ പഠിക്കാൻ സാഹചര്യം ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഒരു അന്തരം ഉണ്ടെന്നു ഓർക്കുക !
      സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന പിന്നോക്ക വിഭാഗത്തിൽ പെട്ടവരെ മുൻനിരയിൽ എത്തിക്കാനായി ഭരണഘടനാ നൽകിയിട്ടുള്ള പ്രേത്യേക അവകാശം ആണ് സംവരണം. അത് ആരുടെയും ഔദാര്യം അല്ല എന്നോർക്കണം. indian constitution നിലവിൽ വന്നിട്ട് ഏകദേശം 60 വര്ഷത്തിനടുത് ആകുന്നതേ ഒള്ളു, അതായത് പറഞ്ഞു വന്നത് വേറെ ഒന്നുമല്ല ഇതിനു മുൻപ് നൂറ്റാണ്ടുകളായി അനുഭവിച്ചു വന്ന അടിമത്തത്തിനു പ്രായശ്ചിത്തമായി സംവരണം എങ്കിലും അവർക്ക് ആശ്വാസം ആകട്ടെ, അതിൽ അസൂയ തോന്നിയിട്ട് ഒരുകാര്യവും ഇല്ല ( ആകെ 12 ശതമാനം സംവരണം ഉണ്ട് psc യിൽ, അതു തന്നെ പല വിഭാഗങ്ങളിൽ വിഭചിച്ചു നൽകുന്നു. ആ കണക്കും നോക്കി വെള്ളമിറക്കാൻ നിങ്ങൾക്കു നാണമില്ലേ

    • @rajkirankarunakaran9450
      @rajkirankarunakaran9450 5 ปีที่แล้ว +2

      @@suhailpk83 ശെരി ആണ് ഓരോരുത്തർക്കും സംവരണം എന്തിനെന്നു പോലും അറിയില്ല

    • @ajithkg2340
      @ajithkg2340 4 ปีที่แล้ว

      Arivillaymayanalo ....mahane thanikku.....kaaryangal padichittu dialogue adikku

    • @harikrishnanhari7221
      @harikrishnanhari7221 3 ปีที่แล้ว

      Job reservation alla free education aanu kodukendathu

  • @archanamt2552
    @archanamt2552 2 ปีที่แล้ว +4

    Njn oru Pg student aanu..nte achan driver aanu..loan eduthitanu nte fee adakunathu..athe samayam nte cls le SC ST vibakathil petta kuttikal free aay padikunu ...avaruku padikunathinu angotu cash kodukunu🥴kudathr laptop,mobile Ellam government vaka...ithoke kanumbol avarekal budhimuttil jeevikuna njagalk valare vishamam und ...caste mathram aanu government nokunullu.vitile avastha kudy nokikude 🥴

    • @JamesBond-bi4ct
      @JamesBond-bi4ct 2 ปีที่แล้ว +4

      സാമ്പത്തികം ആയിട്ടു മാത്രം പിന്നോക്കം നിൽകുന്നവർക് സാമ്പത്തികമായ എല്ലാ സഹായങ്ങളും government ചെയ്യണ്ടത് ആണ്.....അത് goverment ചെയ്യാതെ ഇരിക്കുന്നത് തെറ്റ് ആണ്...

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว

      Archana nee budhimuttil ano padikkunnathu scor st kuttikalude mathapithakkalum athepole cheriya jolicheithuthanbeyanu a kuttikalehum padippikkunnathu reservation arudeyum e audaryamalle bharanakhadanayi uyarnnakkarude verthirivukal pandumuthale avarnan anubhavikkunnu innum athinulla neethiyanu reservation

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว

      Archana nee adhyapoyi pune pact un communal avsrumokke vayichupadichittu va ketto

    • @archanamt2552
      @archanamt2552 2 ปีที่แล้ว +2

      @@geethamahi6611 it established in 1932 and now it's 2022 😂😂😂everything is changed.. Ur language specifying ur culture.. First u should learn how to behave ur self 😂😂

    • @archanamt2552
      @archanamt2552 2 ปีที่แล้ว +2

      @@geethamahi6611 njagalum kashtapetu padikunu.. Kuly pani cheythu jeevikuna parents aanu..jaathide peril mathram yathoru reservation kitunilla

  • @jijijoy9906
    @jijijoy9906 6 ปีที่แล้ว +6

    Mr. M R Abhilash ningal paranjathanu sheri, oru polarisation vayikathe bhartham kannum, athu moolam undakunna vipathukalum kannnendi varum, matangal anuvatiyamanu

  • @achukonni4616
    @achukonni4616 5 ปีที่แล้ว

    Good discussion

  • @XVLOG
    @XVLOG 3 ปีที่แล้ว +4

    Rahul eshwar 1 sabarimala adhikaran malarayrkku kodukku ennittu parayuuu 😂😂😂

  • @travelcamz
    @travelcamz 2 ปีที่แล้ว +1

    What quality and knowledge do Rahul have to sit in this debate?? Throw him out or not call him for this kind of debates.

  • @herapsc3286
    @herapsc3286 5 ปีที่แล้ว +6

    Samvaranm venda ennu parayunnavarude veetle mattoru jaathikkaran pennu alochichal appol parayumello tharavaad.. Jaathi ..... Thengakola..... etc.. Jaathi samvaram venda ennu parayunnavar thaneyanallo jaathi sanghadanakali pravarthikkunnath.... Samvaranm parayumbol mathramanu jaathiyilla mathamilla.... Hindu onnu...... Nanam thonnunnekil kuragjapaksham perinoppam jaathiperenkilum maattanamm

  • @pratheeshp9402
    @pratheeshp9402 6 ปีที่แล้ว +37

    പ്രമോദ thanks to understand the social conditions of SC/st/OBC in India.എന്തുകൊണ്ടാണ് തിരുപതിയിലും ,ശബരിമല പോലുള്ള അമ്പലങ്ങളുടെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരു ദളിത പൂജാരിയെ പൊലും കാണാൻ സാധിക്കാത്തത്. ജാതി ഒരു യാഥാർത്യ ആണ് അത് അങ്ങികരിക്കുക, തിരിച്ചറിയുക.

    • @poojarnair6261
      @poojarnair6261 3 ปีที่แล้ว

      Niyamichittulath tangal arinjittillenn tonnunnu.adym karyangal vishadamayit anweshichit samsarikku mr.

    • @Vpr2255
      @Vpr2255 2 ปีที่แล้ว +1

      @@poojarnair6261 ശബരിമല യിൽ?? 😮 എപ്പോ 😮😁

    • @felixantony5007
      @felixantony5007 ปีที่แล้ว

      രാഹുലിന്റെ ഭാഷയിൽ പറയുവാണേൽ ഉപ്പാപ്പമാർ മാറി എല്ലാ ജാതിക്കും അവകാശം കൊടുക്കണം

  • @lenymr7105
    @lenymr7105 5 ปีที่แล้ว +5

    CPI m traitors

  • @ashokan.p.p6369
    @ashokan.p.p6369 2 ปีที่แล้ว +2

    അഭിലാഷ് സത്യത്തിൽ ഭരണഘടന വായിച്ചിട്ടുണ്ടോ?

  • @abinjoseph8417
    @abinjoseph8417 6 ปีที่แล้ว

    Correct

  • @vinuvijayan1384
    @vinuvijayan1384 5 ปีที่แล้ว +6

    Sakhave. Kastam..
    Rahul eswar ne enthinano vilichath aavo.

  • @chinthuprasannan794
    @chinthuprasannan794 2 ปีที่แล้ว +5

    ദിവസ വരുമാനം ഒരേപോലെ ഉള്ള ഒരു പിന്നോക്ക വിഭാഗത്തിനും മുന്നോക്ക വിഭാഗത്തിനും സമൂഹത്തിൽ ഒരേ പ്രാതിനിധ്യം ആണോ ഉള്ളത് അല്ല അവിടെ ആണ് സാമ്പത്തിക സംവരണം മണ്ടത്തരം ആകുന്നത്

  • @prajithpt9677
    @prajithpt9677 2 ปีที่แล้ว +2

    ഈ അവതാരകൻ രാഹുൽ ഈശ്വറിന് അടിക്കാനുള്ള വടി കൊടുത്തു കൊണ്ടിരിക്കുന്നു

  • @advocateanoopkr
    @advocateanoopkr 6 ปีที่แล้ว +13

    Rahul is waste

  • @chathukaruppan7610
    @chathukaruppan7610 5 ปีที่แล้ว +3

    Promod can not win in arguments and sound with Rahuel.

  • @ambiliv2961
    @ambiliv2961 2 หลายเดือนก่อน

    സ്വാതന്ത്ര ഇന്ത്യയിൽ ഒരു സവർണ ജാതിയിലുളള ഒരു വ്യക്തിയുടെ കൈയ്യിൽ എത്രഭൂമിയുണ്ട് ഒരു പിന്നോക്കദളിത് അംഗത്തിനഎത്ര ഭൂമിയുണ്ട് എന്ന് മാത്രം നോക്കുക. അതുപോലെയുളള പലവിധ കാരണംകൊണ്ടാണ് മഹാനായ😅 അബേക്കർ സംവരണ വിഷയം കൊണ്ട് വരാൻ കാരണം

  • @Risheezindia
    @Risheezindia 6 ปีที่แล้ว +6

    Great pramod ji......

  • @salinisasi51
    @salinisasi51 2 ปีที่แล้ว +5

    Sunny sir well said👏🏼👏🏼

  • @vinurajraj8816
    @vinurajraj8816 6 ปีที่แล้ว +4

    pramod raman.u r just awesome.

  • @prasadpc5500
    @prasadpc5500 3 ปีที่แล้ว +1

    ദേവസ്വം ബോർഡിന്റെ പ്രത്യേകസാഹചര്യത്തിൽ .... 10% സംവരണം സ്വാഗതാർഹമാണ്... പിന്നാക്കസമുദായങ്ങളുടെ അവകാശങ്ങൾ നിലനിൽക്കണം.

  • @graceprince09
    @graceprince09 4 ปีที่แล้ว +2

    Be realistic Pramod sir

  • @prajithpt9677
    @prajithpt9677 ปีที่แล้ว

    👍

  • @indv6616
    @indv6616 12 วันที่ผ่านมา

    13:35 no reservation in adided school.

  • @sibinsabu5493
    @sibinsabu5493 3 ปีที่แล้ว +3

    Reservation should be limited to 20% we want merit based system . Don't give reservation based on caste or religion. Stop caste reservation give reservation only based on income

    • @poojarnair6261
      @poojarnair6261 3 ปีที่แล้ว +1

      Tats ok.reservation caste system based ullath vendann vaykkuka.

  • @olakedemude7471
    @olakedemude7471 6 ปีที่แล้ว +15

    Rahul look like female

  • @jessyjose7240
    @jessyjose7240 3 ปีที่แล้ว +7

    രാഷ്ട്ര പിതാവ് ദളിതനു ഒന്നും ചെയ്തില്ല രാഹുൽ

  • @mdinesh58
    @mdinesh58 ปีที่แล้ว

    വയനാട്, അട്ടപ്പാടി, അതുപോലെ ഉള്ള മറ്റ് ദളിത്, ആദിവാസി മേഖലകളിൽ കാർഷീക സർവ്വകലാശാലകൾ തീർച്ചയായും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, കോളേജുകൾ, എന്നിവ കൂടി ഉണ്ടായിരിക്കണം. അത് യാതൊരു ഫീസും കൂടാതെ ഗവണ്മെന്റ് അവരെ പഠിപ്പിക്കണം കൂടാതെ മലയാളം ഒരു പ്രധാന വിഷയമായും അവരെ പഠിപ്പിക്കുക. പിന്നെ സൈക്കോളജികൗൺസിലിങ് ക്ലാസുകൾ ഉണ്ടായിരിക്കുന്നത് അവരുടെ തന്റെടം വളർത്തുന്നതിന് നല്ലതാണ്. ഭക്ഷണം സ്കൂളിൽ തന്നെ. അങ്ങിനെ അവരുടെ പൗര ബോധം വളർത്തുകയും, സംസ്കാരമുള്ളവരുമായി മാറ്റുക. അല്ലാതെ അധര വ്യായാമം കൊണ്ട് ഒരു കാര്യവുമില്ല. അവരുടെ വരും തലമുറയെ പൂർണമായും ഗവണ്മെന്റ് ഏറ്റെടുക്കുക. സണ്ണി കപി.. കാട് പറയുന്നപോലെ ദളിദ് ദളിദ്, ആദിവാസി, ആദിവാസി എന്ന് മിനുട്ടിനു എട്ടു തവണ പറഞ്ഞുകൊണ്ടിരുന്നാലൊന്നും എവിടെയും എത്തില്ല മോനേ.

    • @maneeshmanu351
      @maneeshmanu351 11 หลายเดือนก่อน +1

      അത് ചെയ്യേണ്ടത് ഗവര്മൻ്റ് അല്ലേ സുഹൃത്തേ, ഇനി gov അത് ചെയ്യുന്നുണ്ട് എന്നിരുന്നാലും ഇത്ര കാലം ആയിട്ട് അത് എന്തികൊണ്ട് എത്തേണ്ട സ്ഥലത്ത് എത്തുന്നില്ല ?,

    • @mdinesh58
      @mdinesh58 11 หลายเดือนก่อน

      @@maneeshmanu351 പിന്നെ നിന്റെ ബാപ്പയാണോ ചെയ്യുക. എന്നാൽ അയാളോട് പറയുക.

    • @maneeshmanu351
      @maneeshmanu351 11 หลายเดือนก่อน

      @@mdinesh58 കുത്തികഴപ്പ് തീർക്കാൻ വേണ്ടി കമൻ്റ് ഇട്ടതാണ് ലെ നീ , അല്ലാതെ അഭിപ്രായം വെക്തമാക്കൻ അല്ല 💩🤌

  • @ayoubaikkara4657
    @ayoubaikkara4657 5 ปีที่แล้ว +4

    സാമൂഹികമായ പിന്നോക്കാവസ്ഥ സംവരണം കൊണ്ട് മാറുന്നതല്ല. ജാതിയത ഭൌതികമായ ഒരു വസ്തുത അല്ല. അതൊരു ആരോപണമാണ്, വിശ്വാസമാണ്. അതിനുള്ള പരിഹാരം മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കലാണ്. നമ്പൂതിരിയും പുലയനും പുലയനും പറയനും അങ്ങിനെ ജാതി ആരോപിക്കപ്പെടുന്ന സകലമാന ജനവും കൂടികൂടി കലരണം. സകല ജോലി സാധ്യതയും മിശ്രവിവാഹിതര്‍ക്കായി മാറ്റിവക്കൂ നാലു കൌല്ലം കൊണ്ട് ജാതി വിവേചനം ഇല്ലാതാകും. മെഡിക്കല്‍ സീറ്റുകള്‍ ഇതുപോലെ റിസര്‍വ്‌ ചെയ്താല്‍..... (ഒന്ന് ആലോശിക്കുന്നത് നല്ലതാണ്.)

  • @shijum.k4840
    @shijum.k4840 6 ปีที่แล้ว +19

    രാഹുൽ ഈശ്വർ ,താങ്കൾ ആദ്യം കമ്മ്യൂണൽ അവാർ ഡിനെ കുറിച്ച് പഠിക്കുക എന്നിട്ട് ചർച്ചകളിൽ പങ്കെടുക്കുക '

  • @mrudulavelayudhan-om9ng
    @mrudulavelayudhan-om9ng ปีที่แล้ว

    Sunny sir 🔥🔥🔥🔥
    Super speech

  • @janakiramdamodar
    @janakiramdamodar 2 ปีที่แล้ว +1

    പിന്നോക്ക ജാതി ഭ്രാന്ത്ന്മാരാണ് സാമ്പത്തിക സംവരണം എതിർക്കുന്നത്. ബ്രാഹ്മണ വിഭാഗം പോലും ഒബിസിയിൽ ഉൾപെട്ടിട്ടുണ്ട്.

    • @JamesBond-bi4ct
      @JamesBond-bi4ct 2 ปีที่แล้ว

      സാമ്പത്തികമായി മാത്രം പിന്നോക്കം നിൽകുന്നവർക്ക് സാമ്പത്തികം കൊടുത്താൽ പോരെ????

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว +1

      Janaki aranavo pandathe kerala charithram vayichittu va ketto munnokka jathikkarkkano linnokka jathikkarkkano jathi bhranth ennu nokkittuvaru

  • @gopikrishnansb838
    @gopikrishnansb838 5 ปีที่แล้ว +6

    Ethra manoharam.. Already 80% nairs maathramulla boardil 10 % extra samvaranam.. Viplavam thanne...

  • @roshancheryakuth539
    @roshancheryakuth539 6 ปีที่แล้ว +5

    Give more time to sunny m kapikadu

    • @suhailpk83
      @suhailpk83 5 ปีที่แล้ว +1

      Roshan Cheryakuth
      അദ്ദേഹം ആണ് കൃത്യമായി സംസാരിച്ചത് 😍

  • @ravivayalithara2654
    @ravivayalithara2654 ปีที่แล้ว

    നക്കാപിച്ചാ-P K S കാരോട് പറയുന്ന ശൈലി.

  • @jeev2610
    @jeev2610 6 ปีที่แล้ว +17

    വരദരാജൻ എന്ത് വിവരക്കേടാ ടോ വിളമ്പണത്. തന്റെ സവർണ്ണചിന്താഗതി അവസാനം തലപൊക്കുന്നത്

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +2

      Od chettae.. Savarnark vendi oru saghavenkiilum und. Neeyokke nakkikal thuff

  • @sreedharanvp2009
    @sreedharanvp2009 ปีที่แล้ว

    ഇത്തരം ചർച്ചകൾകൊണ്ടൊന്നും യാതൊരു പ്രയോജനങ്ങളും ഇല്ല. അർത്ഥമറിയാതെ ആട്ടം കാണുക എന്നേയുള്ളൂ.ജനങ്ങളുടെ ഇടയിലുള്ള പ്രശ്നങ്ങൾ തീർക്കാൻ സംവരണം കൊടുത്തതുകൊണ്ടോ കൊടുക്കാത്തതുകൊണ്ടോ തീരുന്നതല്ല.70,75വർഷത്തോളമായി സംവരണം കൊടുത്തുകൊണ്ട് ജാതിപരമായി നൂറ്റാണ്ടുകളോളം അടിമത്വത്തിൽ കഴിഞ്ഞുവന്നവർക്ക് മോചനം കിട്ടിയോ?സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അടിസ്ഥാനപരമായി ജീവിതവിജയം നേടാൻ കഴിഞ്ഞോ? എന്തുകൊണ്ട് ഇതെല്ലാം സാധിക്കുന്നില്ല എന്നതിനെ കുറിച്ചും അതിൻ്റെ പരിഹാരത്തെകുറിച്ചുമാണ് ചർച്ചകൾ ചെയ്യേണ്ടത്.

  • @dinganh8575
    @dinganh8575 5 ปีที่แล้ว +14

    എന്നാൽ സംവരണക്കാരന്റെ ശമ്പളം മുന്നോക്കകാരന് കൊടുക്കണം

  • @ananthum7491
    @ananthum7491 2 ปีที่แล้ว +1

    എന്തുവാടേ കണ്ണ് ഇല്ലേ രാഹുലെ

    • @ananthum7491
      @ananthum7491 2 ปีที่แล้ว

      എന്തുവാടേ കണ്ണ് ചൊരിയുന്നോ

  • @salimpn1038
    @salimpn1038 ปีที่แล้ว

    ഹിന്ദുത്വത്തിൽ നിന്നും പിന്നോക്ക കാർ വിട്ടു പോകണമെന്ന് ഹിന്ദു. എന്ന് മറ്റു ള്ളവർ വിറക്കുന്ന ഞാൻ പറയുന്നു.

  • @prasadpc5500
    @prasadpc5500 3 ปีที่แล้ว +2

    അത്...മോശമായിപ്പോയി... നക്കാപ്പിച്ച പ്രയോഗം...

  • @abinaniston5202
    @abinaniston5202 3 ปีที่แล้ว +4

    പിന്നോക്ക ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും..... സംഭരണം കൂട്ടാമോ..........

    • @poojarnair6261
      @poojarnair6261 3 ปีที่แล้ว +4

      Ippo ullath ntha kurav ano?.angana anel full reservation edth kalayuka

    • @thirdshow2191
      @thirdshow2191 3 ปีที่แล้ว

      ഹിന്ദുക്കളിൽ പിന്നോക്ക വിഭാഗം ചരിത്ര പരമായി നായർ ആണ് അതാണോ ഉദ്ദേശിച്ചത്? സംവരണം എന്നത് റേഷനറിയിൽ നിന്നും വസുമതിഅരിയിലിലേക്കും സുലേഖയിലേക്കും പോകുന്നതല്ല. ജാതിക്കാണ് സംവരണം അല്ലാതെ ദാരിദ്ര്യം നിർമാർജനമല്ല സംവരണംകൊണ്ടുദ്ദേശിക്കുന്നത്.

    • @abinaniston5202
      @abinaniston5202 3 ปีที่แล้ว +2

      @@thirdshow2191 ക്രിസ്ത്യാനികൾക്ക് സംവരണം വേണ്ടേ.....

    • @thirdshow2191
      @thirdshow2191 3 ปีที่แล้ว +3

      @@abinaniston5202 👏😁 പിന്നെയെന്തിനാ ദാസപ്പാ ദളിതന്റെ സംവരണം എല്ലാവരും കുടി കയ്യിട്ട് വരുന്നത് . ദളിതന്റെ സംവരണത്തിന്റെ വിഹിതം വേണം. എന്നിട്ട്പറയും ദളിതൻ സംവരണം കൊണ്ട് പോകുന്നു എന്ന്. ഒരു ഉളുപ്പും ഇല്ലാതെ ജാതിക്കു കിട്ടുന്ന ദളിതന്റെ സംവരണം കയ്യിട്ട് വാരി ദളിതനോട് പുച്ഛം. നന്മയുള്ള ലോകമേ....

    • @abinaniston5202
      @abinaniston5202 3 ปีที่แล้ว +2

      @@thirdshow2191 മുസ്ലിങ്ങൾ കയ്യിട്ടു വരുന്നില്ലേ.... 😅😅

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว

    അത് ശരി 57ൽ അധികാരം കിട്ടിയപ്പോൾ ഈ നക്കാപിച്ചയും കൊടുത്തില്ലല്ലോ

  • @JilbinpJoy
    @JilbinpJoy 3 ปีที่แล้ว +3

    EWS nte ettavum valiya gunam eg: oralkk ews vazhi oral +2 teacher aayi, ayalku swabhavikamaayum income 4 lac nu mele varum so ayalde makkalkk pinne ews aanokkolyam kittilla
    Samoohathil 4 lac nu thazhe ulla vibhagakaarnu aa reservation kittunnu..
    But caste reservation ile problem
    Oral caste reservation vachu +2 teacher aayi, but ayalde makkalkum veendum reservation kittum
    Swabhavikamaayum aaa caste ile invome kuranju padikkan sahacharaym illatha oralkk , +2 teacher nte makkalodu malsarichu ethan kazhiyilla...
    Caste reservation oru caste ile upper vibhagathinu kittumbol , ews varumam kuranj arahatha pettavarku kittunnu🤗

    • @Remi___239
      @Remi___239 3 ปีที่แล้ว

      അതുപോലെ തന്നെ below caste ullavar എപ്പോഴും suppressed an

  • @graceprince09
    @graceprince09 4 ปีที่แล้ว

    Reservation is for hungry one who has no other option.

  • @shameempally5763
    @shameempally5763 3 ปีที่แล้ว

    പ്രമോദ് രാമന്റെയ് ചോദ്യങ്ങൾക്കു മുന്നോക്ക സംവരണ അനുകൂലികൾക്ക് ഉത്തരം നൽകാൻ സാധിക്കുന്നില്ല. പിന്നോക്ക ഹിന്ദുക്കൾ തനിയാണ് ഭാവിയിൽ കൂടുതൽ അനുഭവിക്കേണ്ടി വരിക.
    സവർണ കുടുംബത്തിൽ ജനിച്ചു വളർന്ന വക്കീൽ നാവിൽ നിന്നും അറിയാതെ അആണെകിലും കടുത്ത ജാതീയത തികട്ടിവരുന്നു അഭിലാഷും തീവ്ര വലതുപക്ഷ സവർണ രാഹുൽ ഈശ്വറും ഈ സംവരണത്തെ അനുകൂലിക്കുന്നു enkil CPM ithinu kanatha vila nalkendi varum.

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว

    പ്രമോദ് നിങ്ങൾസൂപ്പർ

  • @rumihonest5086
    @rumihonest5086 6 ปีที่แล้ว +12

    Adv.abilash eppozhum savarna talparyam munnirthi nilkunna vykathiyaanu

  • @Jacksparrow-dc1fo
    @Jacksparrow-dc1fo 3 ปีที่แล้ว

    2019 ജനുവരിയിൽ 103 ആം ഭരണാഘടന ഭേദഗതിയിലൂടെ പാർലമെന്റ് പാസാക്കിയ EWS സംവരണം തുടക്കകാലങ്ങളിൽ ആരും തന്നെ അറിഞ്ഞിരുന്നില്ല എന്നതാണ്‌ വസ്തവം..നിങ്ങൾ അറിയുന്നവർ പോലും മൗനം പാലിച്ചു മാധ്യമങ്ങളിൽ പോലും...അതുകൊണ്ടും അറിവില്ലായ്മകൊണ്ടുമാണ് വളരെ കുറച്ചു പേർ മാത്രമാണ് ഈ സംവരണത്തിനു അപേഷിച്ചത്... അതുകൊണ്ട് MBBS RANK പട്ടികയിൽ 8400 നു മുകളിൽ റാങ്ക് ഉള്ളവർക്കു പോലും അവസരങ്ങൾ ലഭിച്ചത്.... പിന്നെ കേരളത്തിൽ Plus one അഡ്മിഷൻ ടൈമിലും വളരെ കുറച്ചുപേർ മാത്രമേ അപേക്ഷവച്ചിയുന്നത്. ഡെയിലി അത്ര മാത്രം അപ്ഡേറ്റ് ആയിരുന്ന ആളുകൾ മാത്രമാണ് അറിഞ്ഞിരുന്നതും അതിനുവേണ്ടി അപേക്ഷകൾ സമർപ്പിച്ചതും...പിന്നെ കേരള PSC യിൽ എല്ലാം 2020 ഒക്ടോബർ മാസത്തിൽ ആണ് നിലവിൽ വന്നത്. അതുകൊണ്ട് തന്നെ അപ്പോഴത്തെ( 2019 കാലഘട്ടം)സാഹചര്യം വിലയിരുത്തികൊണ്ട് അന്നത്തെ കണക്കുകൾ നിരത്തി കൊണ്ടുള്ള പ്രസ്താവനകൾ നടത്തുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല.... കേരളത്തിലെ മാനദണ്ഡങ്ങളിൽ മതിയായ മാറ്റങ്ങൾ വരുത്തി നമ്മുടെ സമൂഹത്തിൽ അർഹരായവർക് ലഭിക്കുന്നത്തിനുള്ള നടപടികൾ ആണ് കൈകൊള്ളേണ്ടത്...
    മാത്രവുമല്ല ഇതുപോലുള്ള സംവരണം സ്വാഗതാർഗമാണ്.... കാരണം ജനനവും വിശപ്പും മരണവും എല്ലാം എല്ലാ മനുഷ്യജീവജാലകങ്ങൾക്കും ഒരേ പോലെ തന്നെയാണ്... ഒരു മുന്നോക്ക സമുദായ കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ട് അയാൾക്ക്‌ ഒരു ആനുകൂല്യങ്ങലും ലഭിക്കരുതെന്ന് കരുതുന്നതിൽ എന്ത് അടിസ്ഥാനം ആണ് ഉള്ളത്. അവരിലും ഒരുപാട് കഷ്ടപാടുകൾ അനുഭവിച്ചു ഒരു ആനുകൂല്യങ്ങലും ലഭിക്കാതെ ജീവിക്കുന്ന കുറെ ജീവിതങ്ങൾ ഉണ്ട് നമ്മുടെ ചുറ്റുവടും...

    • @Jacksparrow-dc1fo
      @Jacksparrow-dc1fo 3 ปีที่แล้ว

      കേരളത്തിൽ EWS മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം... ഇപ്പോഴത്തെ അവസ്ഥയിൽ EWS നു മുന്നോക്ക സമുദായത്തിലെ 80% പേരും ഇതിനു അർഹരായി കാണുന്നു.. ഈ അവസ്ഥയിൽ സാമ്പത്തികമായും മറ്റും വളരെ പിന്നോക്കം നിൽക്കുന്ന യോഗ്യരായ അർഹതയുള്ള അനേകംപേരുടെ അവസരങ്ങളും മറ്റു ആനുകൂല്യങ്ങലുമാണ് നഷ്ടം ആകുന്നത്... നിലവിൽ BPL കാർഡ് ഉപയോഗികുന്ന വാർഷിക വരുമാനം 2 ലക്ഷo രൂപയിൽ താഴെയും, സ്ഥാലപരുത്തി ഒരു 50 സെന്റ് ആയി ( പഞ്ചായത്ത് പരിധിയിൽ ) മറ്റു കോർപറേഷൻ പരിധികളിൽ മാക്സിമം 10-15 സെന്റ് ഉം വീടുകളുടെ വലുപ്പം 1000 സ്‌ക്വാർഫിറ്റ് ആയും മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി, മുന്നോക്ക സമുദായത്തിൽ വളരെ സമ്പത്തികമായി പിന്നിൽ നിൽക്കുന്ന നമ്മുടെ ചുറ്റുപാടുകളിൽ അർഹരായ വ്യക്തികുടുംബങ്ങൾക്കു ഈ 10% സംവരണം ലഭ്യമാവാൻ ആവശ്യമായ നടപടികൾ എടുക്കാൻ ഭരണകൂടവും മുന്നോക്കസമുദായ സംഘടനക്കും മുന്നോട്ടു വരണമെന്ന് അപേഷിക്കുന്നു... 🙏🙏

  • @subrahmanianp8373
    @subrahmanianp8373 3 ปีที่แล้ว +5

    സംവരണം ദാരിദ്ര്യ നിർമാർജനത്തിനല്ല. ഇത് സവർണ്ണ സംവരണം ആണ്.

  • @ajithkg2340
    @ajithkg2340 4 ปีที่แล้ว +2

    Varadarajanu kaaryangal ariyilla.....samvaranam enthennu manasilakku

  • @arunbaijuvg6295
    @arunbaijuvg6295 5 ปีที่แล้ว +7

    ശ്രീ. പ്രമോദ്രാമൻ ചെയ്യേണ്ടിയിരുന്നത് ഒറ്റചോദ്യം : ദളിത് യുവതിയുവാക്കളെ വിവാഹം കഴിക്കാൻ എല്ലാ സവർണ്ണവിഭാഗങ്ങളും തയ്യാറാവുമോ ? ഉത്തരം : YES എങ്കിൽ സാമ്പത്തികസംവരണം ആകാം. ഉത്തരം NO എങ്കിൽ സാമുദായികസംവരണം തുടരട്ടെ (സാമ്പത്തിക സംവരണം ആവശ്യമില്ല)

  • @Historytoday365
    @Historytoday365 3 ปีที่แล้ว

    15:40crct

  • @shajir346
    @shajir346 5 ปีที่แล้ว +14

    ഈ രാഹുൽ ഈശ്വർ.. എന്തിന് ഇവനെ വിളിക്കുന്നു

    • @malayalyinmalayaly9135
      @malayalyinmalayaly9135 3 ปีที่แล้ว +2

      Sathyam

    • @prashanthv.s1639
      @prashanthv.s1639 3 ปีที่แล้ว

      Ee mairan oru nampuriyayad kont. Ivan sakeerinte nisaara chodyangalku polum utharamillade thappunna video unt. Ivan verum show anu

  • @sureshkumarn1254
    @sureshkumarn1254 6 ปีที่แล้ว

    How sensible ! Pramodraman!!! Congrats!

  • @manikandanradhakrishnan7631
    @manikandanradhakrishnan7631 5 ปีที่แล้ว +1

    Paramod kommmiiii

  • @kudaminasukumaran7423
    @kudaminasukumaran7423 3 ปีที่แล้ว +3

    സണ്ണി സർ - സൂപ്പർ ,സി.പി.എം നേതാവ് പൊട്ടൻ കളിക്കുന്നു. ഒപ്പം രാഹുൽ ഈശ്വരും.

  • @salimpn1038
    @salimpn1038 ปีที่แล้ว

    ഞങ്ങളെ ഹിന്ദു ആക്കിയത് ബ്രിട്ടീഷുകാരാണ്

  • @sajilar9769
    @sajilar9769 5 ปีที่แล้ว

    Pramod ningalilula pinaka vibangalodula amitha sneham ozhivakuka. Enitoru manushyany jeevikada shavame.

  • @SunilRaj-qo7ly
    @SunilRaj-qo7ly 3 ปีที่แล้ว +2

    സാമൂഹിക മായി പാന്നാക്കം നിൽക്കുന്ന വിഭാഗത്തിനു മാത്രമാണ് സംവരണം വേണ്ടത് സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലേ

  • @gopikrishnansb838
    @gopikrishnansb838 5 ปีที่แล้ว +1

    Rahul easwar dayav cheyth kurach charithram oke padichit vannirikkanam...

  • @AbdulKader-me4hj
    @AbdulKader-me4hj 5 ปีที่แล้ว +1

    എന്തിനാണ് സവ്വരണം എന്ന് ആദ്യം പറയട്ടെ എന്നാലല്ലേ കാര്യം മനസ്സിലാവൂ

    • @joyjoseph9661
      @joyjoseph9661 5 ปีที่แล้ว

      th-cam.com/video/_GlmksupOKo/w-d-xo.html

  • @harikumar6364
    @harikumar6364 5 ปีที่แล้ว +10

    റിസർവേഷൻ ഇന്ത്യ യിൽ ഇനി നിരോധിക്കണം ,,, മതി ഇതു കൊടുത്തു കുറച്ചു സമുദായങ്ങളെ സുഗിപ്പിച്ചട് . മുന്നോക്ക സമുദായ അംഗങ്ങളെ ,,, ഉണരൂ , വ്യക്‌തമായ വോട്ട് ബാങ്ക് ഉണ്ടാക്കി , നമുക്കും റിസർവrഷൻ nu വേണ്ടി ശ്രമികുക

    • @abhiramss6238
      @abhiramss6238 5 ปีที่แล้ว +1

      @@Hareesh_Asokan Pinna ara....... Osinu castinta peril sugikkunna obc... oec...athupole ullavar ano..... Samparanam kodukkendathu vikalangarkum... Veedillathavarkum.... Athupole sportsil active ayittullavarkum anu

    • @abhiramss6238
      @abhiramss6238 5 ปีที่แล้ว +1

      @@Hareesh_Asokan Ithinu padikkenda avasyamonnum illa sahodara...... Swanthamayi veedupolum illatha oru general category il petta alinano atho 2 nila veedum carum bikumokke ulla oru obckko stkko ano samfaranam kodukkendathu......
      pinna iyalude appuppanta appuppan cheytha kuttathinu iyale pidichu jailil itta problem theero........ Ee samfaranam oru particular samayam kazinjal eduthu kalayum ennanu paranjittundayirunna.... Ini etra kalam kazunjalum athu marilllla..... Athrakku selfish anu thanne polulla alukal....... Oru government jolikku vendi kastapedunna eathengilum generala categoriyil petta aladonnu samsarikkanam.... Appoze manasilavu....... The demerits of this f***ing system

    • @abhiramss6238
      @abhiramss6238 5 ปีที่แล้ว

      @@Hareesh_Asokan Do thannepolullavar adyam manasilakkenda oru karyam und..... Ee jathi mathavokke undallo.... athine oru pullinta vela polum illa..... Entho than padikanam ennu parayanu..... Thanikkokke suganallo admissionu admission..... Jolikku joli.... Ee castinta peril manusyane verthirikkananengil;athu verum oolatharamanenne enik parayanullu...... Verthirikendathu avarude financial statusum.. Vasthuvakakalum okke nokkiyittanu....... Allathe inna jathiyil undayippoyondalla..... Thanikkokke nalla suganallo..... Oru jolikku vendi kastapedunnavanu jathim mathavumonnum illla.... athu than manasilakanam

    • @abhiramss6238
      @abhiramss6238 5 ปีที่แล้ว

      @@Hareesh_Asokan ഡോ ശകലം ഉളുപ്പു വേണം.... ഞാൻ എപ്പോഴാ sc st യെ കുറ്റം പറഞ്ഞത് ... നിനക്ക് തർക്കിക്കാനെ അറിയൂ.... കാര്യമൊന്നും അറിയില്ല...... ഞാൻ തിരിച്ചും മറിച്ചും ഇട്ട ഒരു കാര്യം നീ കാണിച്ചു താ....... നീ ചോദിക്കുന്നതിനു ഞാൻ വ്യക്തമായി ഉത്തരം പറയുന്നുണ്ട്..... നീ ഒരു ബന്ധവും ഇല്ലാതെ സംസാരിക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറ..... ഈ റിസർവേഷൻ system ഇനി ജീവിതകാലം മുഴുവൻ കൊണ്ട് പോണം എന്നാണോ നീ പറയണേ...... നല്ല സുഖം ഉണ്ടല്ലേ...... പിന്നെ ഞാൻ കാസ്റ്റിലോ relegionilo വിശ്വസിക്കുന്നില്ല... അതുകൊണ്ടാ ഈ systethe എടുത്തു കളയണം എന്ന് പറഞ്ഞത്....... അതിനു നീ ഇങ്ങനെ പരസ്പരബന്ധമില്ലാതെ എന്താണ് പറയുന്നത്...... നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെടാ...... ഈ കാസ്റ്റ് system ഉള്ളത് കൊണ്ടാണ് നമ്മുടെ ഇന്ത്യ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നത്..... ഇതൊന്നും ഇല്ലാത്ത അമേരിക്കയും canadayum ഒക്കെ developed ആയത്...... we give oppertunities to the reserved ones and they give oppertunities to the deserved ones....... അതാണ് വ്യത്യാസം ....... പിന്നാ ഒരു അപേക്ഷ... വെറുതെ counter അടിക്കാതെ ചോദിച്ചതിന് സമാതാനം പറയു സഹോദരാ.....

    • @abhiramss6238
      @abhiramss6238 5 ปีที่แล้ว

      @@Hareesh_Asokan കാസ്റ്റ് system നിർത്തലാക്കാൻ റിസർവേഷൻ ഉള്ള ആരും ഈ ജന്മത് സമ്മതിക്കില്ല..... അത്രയ്ക്ക് selfish ആണ് ഇവിടുത്തെ ആളുകൾ..... ഇപ്പൊ തന്നെ ജനറൽ കാറ്റഗറിയെക്കാൾ ബാക്കിയുള്ളവർ എല്ലാം ഫീൽഡിലും എത്തുന്നുണ്ട്...... കാസ്റ്റ് നിരോധിച്ചാലും ഇല്ലെങ്കിലും കാസ്റ്റ് റിസർവേഷൻ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചു...... ഇനി ഒരു കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ എല്ലാം പൂർവികർ പൊരുതിയത് പോലെ ഒരു വലിയ strugle ഉണ്ടാകും...... അന്ന് ഏവൻ വിചാരിച്ചാലും ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല......... ഇന്ന് നമ്മുടെ നാടിന്റെ മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെ low castil... പെട്ടവർ ആണ്..... എന്നിട്ടും ഇത് നിരോധിക്കാത്തതു ഒറ്റയ്ക്ക് എല്ലാം വിഴുങ്ങാൻ ഒരുങ്ങി നിൽക്കുന്ന വർഗീയവാദികൾ ഉള്ളതികൊണ്ടാണ് എന്ന സത്യം ഒരിക്കൽ എല്ലാർക്കും മനസിലാകും....

  • @sandipramachandran5600
    @sandipramachandran5600 3 ปีที่แล้ว +1

    Kaappikadan kalaki

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว

    സംവരണം ഇല്ലാത്ത സവര്ണരാണ് ദേവസം ബോർഡിൽ 75% വും

    • @velayudhank9279
      @velayudhank9279 10 หลายเดือนก่อน

      സംവരണം വന്നപ്പോൾ 2 ശാന്തിക്കാരൊഴിച്ചു ബാക്കി എല്ലാം നയൻമാരാണ്

  • @arunkumarpm3711
    @arunkumarpm3711 4 ปีที่แล้ว

    Randu perkkum lottery adichal enthu kondanu orupole allathath Vidyabhasathinte vyathyasamano..?

    • @anilap.t3425
      @anilap.t3425 3 ปีที่แล้ว +1

      Athum sariya angane aano🙄?

    • @arunkumarpm3711
      @arunkumarpm3711 3 ปีที่แล้ว

      @@anilap.t3425 ath samoohathil thulya avsarangal kittathathu kondanu !

    • @anilap.t3425
      @anilap.t3425 3 ปีที่แล้ว +1

      @@arunkumarpm3711 ok

  • @santhoshettumanoor8338
    @santhoshettumanoor8338 5 ปีที่แล้ว +1

    Sanni Sir

  • @roshancheryakuth539
    @roshancheryakuth539 6 ปีที่แล้ว +1

    If caste is not a reality in India then there is Noneed of reservations. Only need of welfare measures. But reality is caste is here. So caste reservations is necessary.

  • @dr.rishikumar5195
    @dr.rishikumar5195 5 ปีที่แล้ว +6

    Sho...entheduthaalum Mahatma Gandhi Mahatma Gandhi😂😂
    Kettittu Bore adikkunnille

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว

    അമ്പലങ്ങളിൽ ശാന്തിക്കാറ് പോട്ടെ. മറ്റു jeevsnakkaar99ശതമാനവും സവര്ണരാണല്ലോ

  • @faisalfaisal413
    @faisalfaisal413 6 ปีที่แล้ว +1

    Manorama oru yholviyanallo kanichad munnokkathilayad avaruda thettalla avatharaka pattiniyum vishappuum orupolayanu

  • @raveendrannambron7960
    @raveendrannambron7960 2 ปีที่แล้ว

    Èiniyengilum samvarana abhaasam
    Nirthykooday. Jathi matha card kali
    Raashtrya janmmimaaruday vote
    Kachavadam maathra maanu Lakshyam.samvaranam parranhu
    Jaatheeya maayum matha adisthaanathilum janangalay vigadichu nirthy thammil thallikkunna ee paripaadi nirthoo

  • @ananthum7491
    @ananthum7491 2 ปีที่แล้ว

    എന്തുവാ രാഹുലെ കണ്ണ് ചൊറി യുന്നോ