Athyunnathan | Jomon Philip | Mathew T John | Official Video Song | Malayalam Christian Worship Song

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 775

  • @blessonmemana
    @blessonmemana 3 ปีที่แล้ว +308

    Thanking God for this lovely song from Jomon Philip and blessed singing from Mathew T John. Appreciate everyone behind this great audio and video production 👍

    • @JomonPhilipKadampanad
      @JomonPhilipKadampanad  3 ปีที่แล้ว +30

      Thank you Blessonchaa.. Thanku for your all support..

    • @MathewTJohn
      @MathewTJohn 3 ปีที่แล้ว +35

      ❤️

    • @CutieSheba
      @CutieSheba 3 ปีที่แล้ว +10

      @@MathewTJohn Soulful Singing Bro... 🥰❤👌 Blessings 💐

    • @joshuaemmanuel8746
      @joshuaemmanuel8746 3 ปีที่แล้ว +3

      My...favorite..song......sabaye....God...bless..blessan...br.

    • @joshuaemmanuel8746
      @joshuaemmanuel8746 3 ปีที่แล้ว +1

      Waiting .for....new..song God. bless .bless an...br.

  • @AnilAdoor
    @AnilAdoor 3 ปีที่แล้ว +256

    മാറാത്ത മിത്രം യേശു.....

    • @JomonPhilipKadampanad
      @JomonPhilipKadampanad  3 ปีที่แล้ว +20

      Thank You achaa.. God bless

    • @eva-tk2ic
      @eva-tk2ic 2 ปีที่แล้ว +5

      💞നല്ല സ്നേഹിതനായ്‌ യേശു എൻകൂടുള്ളതാൽ 💕 ആമേൻ 💫

  • @RajeshElapparaOfficialMusic
    @RajeshElapparaOfficialMusic 3 ปีที่แล้ว +155

    വളരെ അഭിഷേകം നിറഞ്ഞ ഒരു ഗാനം മോനിലൂടെ ദൈവസഭക്ക് ലഭിച്ചതിനു കർത്താവിനു ഒത്തിരി നന്ദി പറയുന്നു. ഇന്നത്തെ തലമുറക്കും ഇനി വരുന്ന തലമുറക്കും ഈ ഗാനം ഒരു അനുഗ്രഹമായിരിക്കും.ഇനിയും ഒത്തിരി ഗാനങ്ങൾ ദൈവസഭക്ക് നൽകാൻ മോനെ കർത്താവ് ഉപയോഗിക്കുവാൻ പ്രാർത്ഥിക്കുന്നു.ദൈവം മോനെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @bindus-ym8ph
    @bindus-ym8ph 12 วันที่ผ่านมา +1

    അനുഗ്രഹീത ഗാനം 🙏അനുഗ്രഹീത ഗായകൻ ❤️റോഷൻമോന് എല്ലാവിധത്തിലുള്ള അനുഗ്രഹങ്ങളും നമ്മുടെ ദൈവം ധാരാളമായി നൽകും 🙏

  • @RexMediaHouse
    @RexMediaHouse 3 ปีที่แล้ว +105

    No words to express my happiness right now hearing this beautiful song ..... Just Amazing, Heavenly, Melodious, and Spirit Filled...
    Jomon.... Never stop writing and composing songs... This is a God given gift and use it more and more for the Kingdom.
    Mathew.... As always, Heaven rejoices when you sing, because I have never seen you singing bro, but it's always a worship offering. God bless you abundantly, and use all ur talents for God Almighty.
    Tomson... Awesome arrangements mone. God bless you.
    The Orchestra, Choir, Stage, Shoot & Edits ... Big shout out to all of you. Amazing guys. Bless u all.
    Mix and Mastering... Excellent work. God bless you brother
    All Glory, Honour and Praises to God Almighty

  • @blessmelodiesvoice
    @blessmelodiesvoice 3 ปีที่แล้ว +37

    Malayalam Lyrics
    1.അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
    മാനവും മഹത്വവും നിനക്കു മാത്രമേ (2)
    മാറാത്ത മിത്രം യേശു എന്റെ ദേവാധിദേവനേശു,
    നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു
    പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം
    പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം (2)
    2.അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
    ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ (2)
    നല്ല സ്നേഹിതനായി യേശു എൻകൂടെ ഉള്ള താൽ എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ
    പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം
    പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം (2)
    3. അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ
    തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ (2)
    പകരു ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ വിശ്വസ്തദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ..
    പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം
    പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം (2)
    Lyrics & Composition by Jomon Philip
    Singer : Mathew T John

  • @കുട്ടൂസ്ചാനൽ-ദ9ബ
    @കുട്ടൂസ്ചാനൽ-ദ9ബ 2 ปีที่แล้ว +6

    ഹാ...എത്ര അനുഗ്രഹമേറിയ വരികൾ... ഈ പാട്ടു കേട്ടത് മുതൽ എപ്പോഴും ഞാൻ പാടികൊണ്ട് നടക്കുന്ന പാട്ടാണ് അത്രമാത്രം അനുഗ്രഹമേറിയതാണ് വരികൾ...

  • @helenkoder2991
    @helenkoder2991 3 ปีที่แล้ว +4

    Paadidum njaan ghoshikkum
    Nin naamam ethra unnatham
    Paadidum njaan ghoshikkum
    Nin sneham ethra madhuryam

  • @LordsonAntony
    @LordsonAntony 3 ปีที่แล้ว +50

    One of favourite... God bless you Jomon and all my friends

  • @anujacobu
    @anujacobu ปีที่แล้ว +5

    അങ്ങേ പോലെ സ്നേഹിച്ചീടാൻ ആരുള്ളു യേശുവേ❤

  • @samcgeorge
    @samcgeorge 3 ปีที่แล้ว +3

    പാടിടും, ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം.
    പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം...🙌🎤🎶🎵🎸🎹💥🔥

  • @vincentsakhai8936
    @vincentsakhai8936 11 หลายเดือนก่อน +2

    സംഗീർത്തനങ്ങളാലും സ്തുതികളാലും യഹോവക്ക് പുതിയ പാട്ട് പാടുവിൻ.❤❤❤

  • @ChristianWorshipSongs3
    @ChristianWorshipSongs3 3 ปีที่แล้ว +27

    അത്യുന്നതൻ മഹോന്നതൻ എന്റെ യേശു 😍... *Blessed* 😇

  • @Nikhilanancy
    @Nikhilanancy ปีที่แล้ว +3

    പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര മാധുര്യം 🎉♥️

  • @jijinrajjbmusics5952
    @jijinrajjbmusics5952 3 ปีที่แล้ว +39

    Jomoncha once again you have proved that his name is great and greatly to be praised.superrr.....stay blessed and continue in his goodness

  • @panjamis620
    @panjamis620 4 หลายเดือนก่อน +2

    Fvt forever ❤

  • @AbinAlex
    @AbinAlex 3 ปีที่แล้ว +25

    Another blessed song by Jomon👍 Wonderful singing Mathew John🎹outstanding Orchestration Tomson & entire team. Blessings🙌

  • @archana.r8978
    @archana.r8978 3 ปีที่แล้ว +6

    Yes പാടിടും ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം Beautiful song 👏👏God Bless You All

  • @Evg.Silaskdevasya
    @Evg.Silaskdevasya 3 ปีที่แล้ว +33

    I have been waiting for this song 3 years!! Most powerful song i have ever heard🥰 Great production, God bless jomoncha, mathewcha🥰🥰

  • @JallalYa
    @JallalYa 4 หลายเดือนก่อน +2

  • @FRDMUSIC
    @FRDMUSIC 3 ปีที่แล้ว +3

    Athyunnathan mahonnathan - Keyboard Chords
    Chords prepared by Febin Dan
    Original Scale - C# major
    Transpose = -1 ( Dmajor)
    Chords provided may not reflect as same way as played in the recording..Kindly comment below if you can add better progressions..God bless..😊
    D F#m
    1 അത്യുന്നതൻ മഹോന്നതൻ
    Gadd9 A D
    യേശുവേ നീയെ
    D F#m Gadd9 A D
    മാനവും മഹത്വവും നിനക്കു മാത്രമേ
    Em F#m
    മാറാത്ത മിത്രം യേശു എന്നും
    G A D
    ദേവാധിദേവനേശു
    Em F#m
    നിത്യനാം ദൈവം യേശു എന്റെ
    G A D
    രാജാധിരാജൻ യേശു
    Bm Aadd9
    പാടിടും ഞാൻ ഘോഷിക്കും
    D7 G G#dim A Bbdim
    നിൻ നാമം എത്ര ഉന്നതം
    Bm Aadd9
    പാടിടും ഞാൻ ഘോഷിക്കും
    D7 G G#dim A
    നിൻ സ്നേഹം എത്ര മാധുര്യം
    D F#m
    2 അങ്ങേപ്പോലെ സ്നേഹിച്ചിടാൻ
    G Asus4 A
    ആരുള്ളു യേശുവേ
    D F#m G
    ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ
    Asus4 A
    നാമമേ(2)
    Em F#m G
    നല്ല സ്നേഹിതനാമീ യേശു എൻകൂടെ
    Asus4 A
    ഉള്ളതാൽ
    Em F#m
    എന്തൊരാനന്ദമേ നാഥാ
    G Asus4 A
    ജീവിതസൗഭാഗ്യമേ;- പാടിടും

  • @jaisonchacko3897
    @jaisonchacko3897 3 ปีที่แล้ว +2

    Jomone daivam anugrahikete

  • @nameit137
    @nameit137 7 หลายเดือนก่อน +2

    ATHYUNNATHAN YESHU!❤

  • @cynderllacynderlla3571
    @cynderllacynderlla3571 2 ปีที่แล้ว +1

    Athyunnathanaya dhaivathe e prabhathathil vazhthunnu

  • @rejiSooranad.
    @rejiSooranad. 3 ปีที่แล้ว +2

    ആമേൻ

  • @christocherian
    @christocherian 3 ปีที่แล้ว +5

    ഇരുകരങ്ങളും സ്വർഗ്ഗത്തിലേക്കുയർത്തി സകല നാമത്തിനും മേലായ നാമത്തെ, അത്യുന്നതനായ ദൈവപുത്രനെ..നമ്മുടെ രക്ഷിതാവും വീണ്ടെടുപ്പുകാരനുമായ യേശുകർത്താവിനെ നിങ്ങളോടോന്നിച്ചു ഞങ്ങളും വാഴ്ത്തിപ്പാടുന്നു.
    ഹൃദയം തുളുമ്പിയ വരികൾ ഈ അനുഗ്രഹിക്കപ്പെട്ട ഗാനമാക്കി മാറ്റിയ ജോമോനും സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ.
    യേശു എന്ന നാമവും പാരെങ്ങും ഉയരട്ടെ! ഫിലിപ്പിയർ 2 :9 11 #christianflames

  • @angelaallen6572
    @angelaallen6572 3 ปีที่แล้ว +20

    This is more than just a song. This is praise and adoration and declaration and prayer all in a 7 minute track!! Wow. 😭❤️

  • @nishalivingston9687
    @nishalivingston9687 12 วันที่ผ่านมา +1

    Amazing 🎵 🎶 🎵 Great lyrics ❤❤❤...loved this song very much...

  • @sajanriji5343
    @sajanriji5343 ปีที่แล้ว +2

    ‎ 🎼PrAiSe ThE LoRd🎼

  • @joshuaemmanuel8746
    @joshuaemmanuel8746 3 ปีที่แล้ว +2

    Yes...lord.

  • @sachuachu.idukki.
    @sachuachu.idukki. 2 ปีที่แล้ว +1

    ആമേൻ ഹാലേലൂയ.
    യേശുവേ പോലെ വേറെ ആരുമില്ല ❤ആമേൻ ❤

    • @JomonPhilipKadampanad
      @JomonPhilipKadampanad  2 ปีที่แล้ว +1

      Amen.. God bless you bro..❤🙌🏻

    • @sachuachu.idukki.
      @sachuachu.idukki. 2 ปีที่แล้ว

      @@JomonPhilipKadampanad ❤❤❤🥰🥰😘😘😘😘😘✨️✨️thanks ❤❤❤🥰🥰😘😘😘

  • @estar1277
    @estar1277 3 ปีที่แล้ว +2

    Jomon Philip 👍

  • @DrKeziahSabu
    @DrKeziahSabu 3 ปีที่แล้ว +9

    Tears are literally flowing! Thank You Jesus! You deserve all the glory, honor and praise forever and ever 🙌

  • @heavenlyworshipsongs827
    @heavenlyworshipsongs827 4 หลายเดือนก่อน +1

    മാറാത്ത മിത്രം യേശു ❤🙏

  • @AbinAlex
    @AbinAlex 3 ปีที่แล้ว +14

    Eagerly waiting... Blessings dear ones

  • @GospelFrancis
    @GospelFrancis 2 ปีที่แล้ว +10

    I'm really surprised why this number did not cross the 1M views mark.. Great singing and great band..everyone rocked.. the keys guy is too good !! God bless all of y'all !!

  • @LordsonAntony
    @LordsonAntony 3 ปีที่แล้ว +5

    Waiting waiting 😊😊😊😊😊

  • @anniemarymichael381
    @anniemarymichael381 3 ปีที่แล้ว +1

    Athyunnathan mahonnathan

  • @mosestitus8211
    @mosestitus8211 3 ปีที่แล้ว +13

    Waiting ❤️❤️❤️

  • @EmmanuelSThomas
    @EmmanuelSThomas 3 ปีที่แล้ว +2

    Lyrics in English
    Athyunathan Mahonathan yeshuve niye
    Manavam Mahatavum ninakku mathrame x2
    Maratha mitram yeshu ente
    devadhi devanyeshu
    Nityanam Devaim Yeshu
    Ente raja dhi rajadhirajan yeshu
    Chrorus:
    Padidum Njan ghoshikum
    nin namam ethra unnatham
    padidum njan ghoshikum
    nin sneham ethra madhuriyam
    Verse 2:
    Angepole snehichidan arullu yeshuve
    Asraipyan ore namam yeshuvin namame
    Nalla snehithanai yeshu
    en kude ullathal
    Enthoruannandhame nathan jivitha saubhagyame
    Chrorus:
    Padidum Njan ghoshikum
    nin nama ethra unnatham
    padidum njan ghoshikum
    nin sneham ethra madhriyam
    Verse 3:
    anthyatholam nin krushinte vachanan sakhshipan
    tarrunnu njan sampuranamay ninnkay saobhipan
    pakarun sakhti ennil nathan
    nikayyi pooyikidam
    viswastha dasanai enne
    trikayyil tharunni itha
    Chrorus:
    Padidum Njan ghoshikum
    nin nama ethra unnatham
    padidum njan ghoshikum
    nin sneham ethra madhriyam

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +1

    പ്രിയ സുഹൃത്തുക്കളെ, അഭിനന്ദനങ്ങൾ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @aryarejiaryareji8668
    @aryarejiaryareji8668 3 ปีที่แล้ว +1

    Appante karangal anu ethraum anugrahathode padan pattunnathu God bless you achachaaa njan agane vilichotte

  • @amalkaleshbabu8020
    @amalkaleshbabu8020 3 ปีที่แล้ว +3

    Mathew T john 👏👏Jomon philip ❤️❤️

  • @renjithgj3958
    @renjithgj3958 3 ปีที่แล้ว +1

    നിൻ സ്നേഹം എത്ര മാധുര്യം 🙏

    • @JomonPhilipKadampanad
      @JomonPhilipKadampanad  3 ปีที่แล้ว +1

    • @renjithgj3958
      @renjithgj3958 3 ปีที่แล้ว

      Expecting new one😍
      കർത്താവു സഹായിക്കട്ടെ

  • @sajeevup9679
    @sajeevup9679 2 ปีที่แล้ว +1

    STHOTHRAM STHOTHRAM STHOTHRAM💯 💯✌💕❤👑

  • @jocyjoy8173
    @jocyjoy8173 3 ปีที่แล้ว +5

    Amen

  • @shinevincentperera
    @shinevincentperera 3 ปีที่แล้ว +8

    നന്നായിട്ടുണ്ട് , ദൈവം ഏവരേയും അനുഗ്രഹിക്കട്ടെ .
    യേശുവിന്റെ സ്നേഹം ....

  • @ABYSAMUEL09
    @ABYSAMUEL09 3 ปีที่แล้ว +11

    This is one great song from Jomon Philip. The anointing behind this writing is evident every time when singing this song. I thank God for you, may the Lord bless you abundantly.

  • @തൊമ്മിച്ചൻ
    @തൊമ്മിച്ചൻ 3 ปีที่แล้ว +13

    തൊമ്മിക്ക് പാട്ട് ഇഷ്ടപ്പെട്ടു..
    ജോമോൻ, മാത്യു ബ്രൊ ആൻഡ് ടീംസ്‌ പ്വോളി ആയിട്ടുണ്ട് 👌🔥
    1 .അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ മാനവും മഹത്വവും നിനക്കു മാത്രമേ ( 2 )
    മാറാത്ത മിത്രം യേശു എന്റെ ദേവാധിദേവനേശു നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം ( 2 )
    2.അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ ( 2 )
    നല്ല സ്നേഹിതനായി യേശു എൻകൂടെ ഉള്ള താൽ എന്തൊരാനന്ദമേ നാഥാ . ജീവിതസൗഭാഗ്യമേ പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം ( 2)

  • @Znehahh_x_12
    @Znehahh_x_12 11 หลายเดือนก่อน +1

    Hey man of God.... Appahh bless you every second in your life.... Nice voice... Team work so beautiful.... All of you... More blessings appa give your life.....🎉🎉❤❤🙌🏻🙌🏻

  • @josephgeroge9613
    @josephgeroge9613 3 ปีที่แล้ว +1

    Paadidum jan ghoshikkun nin sneham

  • @abeyrajanbethany
    @abeyrajanbethany 3 ปีที่แล้ว +6

    Its Blessed Praise And Worship Song.. 🙏🙏🙏🙌🙌🙌🙌😍❤❤🎹🎹🎹🎹🎹🔥🔥🔥🔥🔥God Bless You all ... God Bless Jomonchacha

  • @Jeremy-studio
    @Jeremy-studio 3 ปีที่แล้ว +9

    Wonderful song jomon uncle. Nice singing Mathew Acha. May God bless the entire team.,🤗🤗❤️❤️

  • @sheilafrancis3821
    @sheilafrancis3821 2 หลายเดือนก่อน +1

    🙏🙏

  • @elsammakuriakose6141
    @elsammakuriakose6141 2 ปีที่แล้ว +3

    Very powerfull worship song. I like this song.

  • @CherryGeorgeCherian
    @CherryGeorgeCherian 3 ปีที่แล้ว +10

    Such a beautiful song! Immensely blessed by the last verse and the chorus!!! Beautiful!!!

  • @franklinsimon5571
    @franklinsimon5571 3 ปีที่แล้ว +10

    LOVED THIS SONG! AND BLESSED TO BE A PART OF THIS!

  • @jerinjvarghese2989
    @jerinjvarghese2989 3 ปีที่แล้ว +1

    Sthothram... sthoshram

  • @mahima.m736
    @mahima.m736 2 ปีที่แล้ว +2

    Song kelkumbol vallatha oru feel 😇😇

  • @kerenandkaruna7229
    @kerenandkaruna7229 ปีที่แล้ว +2

    God bless you Mathew T John and team blessed song♥️♥️☺️. Love from Kuwait

  • @geneasbin
    @geneasbin 3 ปีที่แล้ว +2

    Glory to God....
    Paadidum njaan ghoshikum
    Really blessed song

  • @Rijanjoy
    @Rijanjoy 3 ปีที่แล้ว +2

    👌🏻👌🏻👌🏻👌🏻👌🏻

  • @tojifrancis2905
    @tojifrancis2905 3 ปีที่แล้ว +4

    🙏🙏🙏💙🤝🤝🤝

  • @sijukoshy2607
    @sijukoshy2607 3 ปีที่แล้ว +2

    🙏AMEN YESHUVE🙏

  • @vsmleo2518
    @vsmleo2518 3 ปีที่แล้ว +2

    Mathew❤️❤️

  • @philipsoniyaUK
    @philipsoniyaUK ปีที่แล้ว +1

    Great and Beautiful song made perfect, Glory and Honor to our Lord Almighty

  • @clementfrancis1433
    @clementfrancis1433 ปีที่แล้ว +1

    Amen🙌

  • @FaithFactorMedia
    @FaithFactorMedia 3 ปีที่แล้ว +16

    Such a Beautiful & Blessed Song , God Bless the Entire Team ❤

  • @joshuaemmanuel8746
    @joshuaemmanuel8746 3 ปีที่แล้ว +4

    Thankyou....Jeasus...

  • @judejose5527
    @judejose5527 3 ปีที่แล้ว +11

    Awesome song Jomoncha... Awesome singing Mathew Broh... All crew pwoli❤️❤️❤️❤️

    • @JomonPhilipKadampanad
      @JomonPhilipKadampanad  3 ปีที่แล้ว +1

      Thank You.. God bless

    • @rhornthomas6967
      @rhornthomas6967 3 ปีที่แล้ว +1

      Ee name nokki kure nadannu. At last found... Jude... The dude........ Awesome song... God bless you all❣️❣️❣️❣️❣️

    • @judejose5527
      @judejose5527 3 ปีที่แล้ว

      @@rhornthomas6967 athenthaa😂 ara?

  • @DifferentCreativeOfficial
    @DifferentCreativeOfficial 3 ปีที่แล้ว +3

    Such a blessed song!bro Matthew t John,Jeremy John & entire team(❤️ from Karnataka)

  • @thomaskmathai6449
    @thomaskmathai6449 3 ปีที่แล้ว +2

    പാടിടും ഞാൻ ഘോഷിക്കും

  • @kripasajan6621
    @kripasajan6621 3 ปีที่แล้ว +4

    Wow... What a beautiful song. All did a good job. It's matchless

    • @JomonPhilipKadampanad
      @JomonPhilipKadampanad  3 ปีที่แล้ว +1

      Thank you ♥

    • @kripasajan6621
      @kripasajan6621 3 ปีที่แล้ว +1

      @@JomonPhilipKadampanad Plz continue writing such wonderful songs. May God bless you abundantly

  • @jithu997
    @jithu997 3 ปีที่แล้ว +1

    നല്ലൊരു സ്നേഹിതനായി എന്നുമെൻ കൂടെ അപ്പനാം യേശുവുണ്ട്... 💯❣️🔥😍❤️😍❤️🎈🎈😘

  • @helenkoder2991
    @helenkoder2991 3 ปีที่แล้ว +4

    Worshipping Jesus with a faithful heart is a precious gift..blessed peace moment
    Jesus bless each and everyone behind and in front of this blessed effort

  • @abelshaji6844
    @abelshaji6844 3 ปีที่แล้ว +3

    Super uncle

  • @finisusan7088
    @finisusan7088 2 ปีที่แล้ว +1

    മാറാത്ത മിത്രം യേശു മാത്രം 💞💞

  • @BransonRejiOfficial
    @BransonRejiOfficial 3 ปีที่แล้ว +13

    Jomon chettaa , thank you soo much for this beautiful , kiddilan worship song , it's really heart touching & can feel the presence of God , moreover special Hats off to the entire team behind this song , especially Mathewchan for the Awesome vocals & Tomson chettan for the Fabulous Arrangement!!

  • @willeek3760
    @willeek3760 3 ปีที่แล้ว +2

    nice...

  • @immaculatej3356
    @immaculatej3356 3 ปีที่แล้ว +2

    🔥🔥

  • @peegees-media
    @peegees-media 2 ปีที่แล้ว +1

    Blessed song Jomon and anointed singing @Mathew T John

  • @bobinmollykutty7495
    @bobinmollykutty7495 ปีที่แล้ว +1

    Wonderful song praise God

  • @allenkmathew5965
    @allenkmathew5965 3 ปีที่แล้ว +3

    Lovely song, we can feel the holy Spirit 😍😍

  • @AbaloneKid
    @AbaloneKid 3 ปีที่แล้ว +2

    Blood coming from all over his body and NAKED hanging on that cross like torture weapon! What a Lord and God and Savior! He had to do it. HE is God the Son and only His blood could pay the sins price of ALL ever! Subscribed.
    May God bless you. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ . Subscribed. God knew your faithful praise ministry from before the world was made! Ephesians 1:1-14. Oh GOD bless this channel; a haven for your blessings in Jesus Christ. I will pray for you and those gathered here.There is a Crown in Heaven awaiting all who faithfully share the Gospel of Jesus Christ and a soul is saved. ( "JESUS SAVES" below) 1 Thessalonians chapter 2:verse 19-20; Philippians chapter 4:verse 1.
    The Apostle Paul testified; Romans chapter 1: verse 16 "For I am not ashamed of the gospel of Christ: for it is the power of God unto salvation to every one that believes; to the Jew first, and also to the Greek".
    This praise resounds across the earth: "Jesus is Lord and only He saves".
    2 Samuel chapter 22: Verse 50 "Therefore I will praise you, O Lord, out of the countries, and I will praise your name."
    JESUS SAVES
    God the Son (Jesus Christ) has given us the gospel to share with the world.
    Mark chapter 16: Verse 15: "And He said unto them, Go into all the world, and preach the gospel to every creature."
    How can anyone hear the "good" news? Romans chapter 10: verse 17 "Then faith comes by hearing, and hearing by the word of God." (We receive the "word" in many ways. The "Word" is Jesus Christ!); John 1:1-5 The Spirit teaches through the Word)
    Isaiah chapter 7: verse 14: "Therefore the LORD shall give you a sign; behold, a virgin shall conceive, and bear a son, and call His name Immanuel." Hebrew: עִמָּנוּאֵל, "God with us" in human flesh but without sin. The Savior of the world was born to die for our sins! He did so 33 years later. His terrible ordeal; body mutilated; blood poured out, finally died and was placed in a tomb and rose from the dead the 3rd day ! "HE IS RISEN" Matthew chapter 28: verse 6.
    Isaiah chapter 53: verse" 5 But he was wounded for our transgressions, he was bruised for our iniquities: the chastisement of our peace was upon him; and with his stripes we are healed. 6 All we like sheep have gone astray; we have turned every one to his own way; and the Lord hath laid on him the iniquity of us all." - IT IS FOUNDED UPON GOD'S LOVE FOR MAN AND WOMAN HE CREATED
    John chapter 3: Verse 16 "For God so loved the world, that he gave his only begotten Son, that whosoever believes in him should not perish, but have everlasting life."
    "For all have sinned, and come short of the glory of God." Romans chapter 3: verse 23
    " For the wages of sin is death; but the gift of God is eternal life through Jesus Christ our Lord." Romans chapter 6: verse 23
    " Jesus saith unto him, I am the way, the truth, and the life: no man comes to the Father, but by me.."John chapter 14.verse 6
    "1 Corinthians chapter 15: verse 3 "For I delivered unto you first of all that which I also received, how that Christ died for our sins according to the scriptures; 4 And that he was buried, and that he rose again the third day according to the scriptures:"
    THE PAYMENT BY HIS BLOOD FOR ALL SINS EVER!
    "And he is the propitiation for our sins: and not for ours only, but also for the sins of the whole world." 1 John chapter 2: verse 2
    Romans chapter 5:verse 8 " But God demonstrates his love for us, in that while we were still sinners, Christ died for us. 9 Much more then, now justified by his blood, we will be saved from wrath through him."
    “For he (God) hath made him to be sin for us, who knew no sin; that we might be made the righteousness of God in him.” 2 Corinthians chapter 5:verse 21.
    " In whom we have redemption through his blood, the forgiveness of sins, according to the riches of his grace;." Ephesians chapter 1:verse 7
    Matthew chapter 26:verse 28 "For this is my blood of the New Testament, which is shed for many for the remission of sins." (the life is in the blood. He had to pay with His life)
    "And according to the Law, one may almost say, all things are cleansed with blood, and without shedding of blood there is no forgiveness." Hebrews chapter 9:verse 22
    BY GOD'S GRACE ALONE THROUGH FAITH ALONE IN JESUS CHRIST ARE WE SAVED
    Ephesians chapter 2:verse 8 "For by grace are ye saved through faith; and that not of yourselves: it is the gift of God: 9 not of works, lest any man should boast."
    Jesus died to pay the penalty for our sins and rescue us from eternal death. Because of Jesus' death on our behalf, all we have to do is believe in Him, trusting in His death and in the shedding of His blood as payment for our sins, as well as in His burial and resurrection from the dead the third day, and we will be saved! John chapter 20: verses 24-31; See also 1 Corinthians chapter 15: Verses 3-4 above.
    WHOSOEVER BELIEVES SHALL TESTIFY TO THE TRUTH
    Romans 10:
    9 That if you shall confess with your mouth the Lord Jesus, and shall believe in your heart that God has raised him from the dead, you will be saved.
    10 For with the heart man believes in righteousness; And a confession by mouth is given for salvation.
    13 For whosoever shall call upon the name of the Lord shall be saved.
    TO DIE IS TO REJECT SALVATION IN JESUS CHRIST AND BE SEPARATE FROM GOD FOREVERMORE (John 3:16-17; Revelation 21:8)
    "Therefore being justified by faith, we have peace with God through our Lord Jesus Christ." Romans chapter 5:verse 1

  • @bibinpeter2284
    @bibinpeter2284 3 ปีที่แล้ว +3

    Hallelujah....... 👍

  • @ebensv2679
    @ebensv2679 3 ปีที่แล้ว +2

    I felt His presence so greatly when I heard this the first time. Thanking God for the people behind this song.

  • @joashdanne9785
    @joashdanne9785 3 ปีที่แล้ว +6

    Jomoncha! Very nostalgic moments as I hear this song so beautifully rendered exalting Jesus! Kudos to the entire team!
    Keep it coming bro.
    Blessings.

  • @dunnisteref7192
    @dunnisteref7192 2 ปีที่แล้ว +1

    Bless you team

  • @SubyVMathew
    @SubyVMathew 3 ปีที่แล้ว +3

    So nice jomon. Mathew nice singing. Tomson awesome programming n Deepak so nice video n editing. God bless the entire team.🙏🏻🙏🏻

  • @salomemarythomas8844
    @salomemarythomas8844 10 หลายเดือนก่อน +1

    Absolutely love this song!!! May the Lord enable you to write many more songs!!

  • @shebinabraham3804
    @shebinabraham3804 2 ปีที่แล้ว +3

    Blessed song Achcha....❤️❤️👌👌

  • @ShyniK-uw9rp
    @ShyniK-uw9rp 25 วันที่ผ่านมา

    Praise the Lord 🎉

  • @CHRISTBLESSES
    @CHRISTBLESSES 3 ปีที่แล้ว +2

    Blessed Song ..Thank You JESUS

  • @asher4christ
    @asher4christ 3 ปีที่แล้ว +3

    Jomoncha, Beautiful song! May God use you more for His kingdom.

  • @ancymathew5599
    @ancymathew5599 2 ปีที่แล้ว +3

    ❤️💓❤️

  • @FriendsInJesusChrist
    @FriendsInJesusChrist 3 ปีที่แล้ว +3

    Such a beautiful song... God bless you all 😍☺️❤️

  • @denilodennis_DAD_music_lab
    @denilodennis_DAD_music_lab 3 ปีที่แล้ว +1

    Excellent jomon bro as usual.. blessings

  • @ChefSebastianSimon
    @ChefSebastianSimon 3 ปีที่แล้ว +5

    Praise God for His work in you. The lyrics are pointing me to HIM. Thank you for using your incredible gift . The musicality of the band was so refreshing. Loving this all the way from Melbourne, Australia.

  • @maest_medley
    @maest_medley 3 ปีที่แล้ว +3

    Greatly blessed by this song. Good work brothers Mathew and Jomon✨ I really love this song and have been singing it over the years ever since I heard Cyril brother sing it years back. God bless💕

  • @johnbenhurraj
    @johnbenhurraj 3 ปีที่แล้ว +4

    దేవునికి మహిమ కలుగును గాక
    Glory to God alone such a wonderful melody and wonderful composition of the song even I can also understand this song in language 🔥 feel the presence of God by the lyrics! I just thank you from my bottom of my ❤️... Congratulations to each and everyone who worked for this song....🙏🙏🙏🙏, Keep rocking for the glory of GOD