ഈ ദൈവം മതിയെനിക്ക് ഈ ദൈവം മതിയെനിക്ക് (2) ഈ ദൈവം മതിയെ ഈ ദൈവം മതിയെ ഈ മരുയാത്രയതിൽ (2) അബ്രഹാമിന്റെ ദൈവം യിസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം ഏഴകളുടെ ദൈവം ഈ ദൈവം മതിയെനിക്ക് (2) ചെങ്കടൽ പിളർന്ന ദൈവം ഫറവോനെ തകർത്ത ദൈവം ഈ മരുയാത്രയിൽ തളരാതെ ഏന്നെ നടത്തുന്ന ദൈവം അവൻ (2) എല്ലാരും മറന്നിടിലും ഉറ്റവർ തള്ളിയാലും മാറത്തണച്ചു ആശ്വാസം പകരുന്ന ഈ ദൈവം മതിയെനിക്ക് (2)
Happy to have produced and arranged this beautiful song. To God be all glory. Listen and be blessed ❤
Loved being a part of this song !
God Bless !!
So happy to have been a part of this beautiful song by Bro. Agassi Alex. Heartfelt thanks to Giftson anna for the opportunity, Listen & be blessed♥️
ഈ ദൈവം മതിയെനിക്ക്
ഈ ദൈവം മതിയെനിക്ക് (2)
ഈ ദൈവം മതിയെ ഈ ദൈവം മതിയെ
ഈ മരുയാത്രയതിൽ (2)
അബ്രഹാമിന്റെ ദൈവം
യിസഹാക്കിന്റെ ദൈവം
യാക്കോബിന്റെ ദൈവം
ഏഴകളുടെ ദൈവം
ഈ ദൈവം മതിയെനിക്ക് (2)
ചെങ്കടൽ പിളർന്ന ദൈവം
ഫറവോനെ തകർത്ത ദൈവം
ഈ മരുയാത്രയിൽ തളരാതെ
ഏന്നെ നടത്തുന്ന ദൈവം അവൻ (2)
എല്ലാരും മറന്നിടിലും
ഉറ്റവർ തള്ളിയാലും
മാറത്തണച്ചു ആശ്വാസം പകരുന്ന
ഈ ദൈവം മതിയെനിക്ക് (2)
BEAUTIFUL LYRICS WELL SUNG BLESS THE WHOLE TEAM MEMBERS ❤
Really heart touching lyrics 🤍💯. May God Bless the entire team and use you all more for his kingdom in this Generation ❤️.
Praise the lord ... God bless you team... blessed
വളരെ അർത്ഥവത്തായ വരികൾ, അതിമനോഹരമായ ഗാന ആലാപനം, മ്യൂസിക് സൂപ്പർ.. ഈ ഗാനം ശ്രവിക്കുന്ന ഏവർക്കും വളരെ അനുഗ്രഹം ആകട്ടെ... 🌹🌹🥰🙏
Blessed and meaningful song❤❤ May God bless the entire team behind this beautiful song..❤❤
Beautiful composition and production!❤️🙌
മനോഹരമായ ആലാപനം. ദൈവം
അനുഗ്രഹിക്കട്ടെ.
😊😊😊😊😊👌👌👌👌
Blessed song..Good rendering.. God bless Pastor 🙏
Super👍👍👍
Meaningful song with beautiful composition.God bless🎉
❤️💯✝️
❤❤❤❤❤
Superb
❤️🙌🏼🔥
Super song
Hallelujah!! 🙌❤️
God bless you
Please share the chords or karaoke too. Lovely song, God Bless u all
Superb♥️
🙏🙏
❤
❤❤❤
👌👍🤍
❤
❤❤❤❤
❤❤❤
❤
❤❤
❤
❤❤
❤❤
❤❤❤