താരാപഥമെല്ലാം നാഥൻ കൈകളിൽ ചെറു തരിമണൽ പോലെ അങ്ങ് ഉന്നത ദൈവമല്ലോ എന്നാലും ഈ ഏഴയെ ചെറു കുരികിലിൻ കണ്ണീരിനെ നന്നായി അറിയും എൻ നാഥനെ എന്തൊരത്ഭുതമേ ദിവ്യ കാരുണ്യമേ സ്വർഗ്ഗത്തിൻ സൗന്ദര്യമേ താതന്റെ സന്തോഷമേ സകലത്തിൻ ആധാരമേ യേശുവേ ആരാധ്യനേ എന്നാലും ഈ ഏഴയെ പാപികളിൽ ഒന്നാമനെ എങ്ങനെ ഇത്രമേൽ സ്നേഹിച്ചു എന്തൊരത്ഭുതമേ ദിവ്യ കാരുണ്യമേ സാഗര ജലമെല്ലാം എൻ തൂലികയിൽ നിറച്ച് ആകാശം മുഴുവൻ ദൈവ സ്നേഹം എഴുതി വച്ചാൽ എന്നാലും എൻ ദൈവമേ ആവില്ലൊരു ചെറു കണം എഴുതാൻ ആശ്ചര്യമേ അപ്രമേയമേ എന്തൊരത്ഭുതമേ ദിവ്യ കാരുണ്യമേ Lyrics (With Translation) Thaarapadhamellam Nadhan Kailkalil The whole universe is in God’s hands Cheruthari manalpole Like a grain of sand Angunnatha Daivamallo God, You are so great Ennalum ee ezhaye cheru kurikilin kanneerine Even so, for me and a little sparrow Nannayi ariyum en Nadhane Lord You know so well Enthoralbhuthame Dhivya Karunyame It is so amazing, the divine mercy Swargathin Soundharyame You are heaven’s beauty Thathante Santhoshame Heavenly Father’s most Beloved Sakalathin Adharame In You all things consist and hold together Yeshuve Aradhyane Lord Jesus You are worthy Ennalum ee ezhaye papikalil onnamane Even so, for me, the first among sinners Engane ithramel snehichu You loved me the most Enthoralbhuthame Dhivya Karunyame It is so amazing, the divine mercy Sagara jalamellam En thoolikayil nirach If I fill my pen with entire water in the oceans as ink Akasham muzhuvan Dhaiva sneham ezhuthi vachal And if I write about God’s love in the whole sky Ennalum en Dhaivame Even then, my God Aavilloru cheru kanam ezhuthan I can’t even write a small bit about it Ascharyame aprameyame For it is indescribable and too marvellous Enthoralbhuthame Dhivya Karunyame It is so amazing, the divine mercy
എൻ്റെ അനുഭവം ആണ്..... യേശു ജീവിക്കുന്നു....എല്ലാരും തള്ളി കളഞ്ഞ കല്ല് മൂലകല്ല് ആയി മാറി 😍യേശുവിന്റെ സ്നേഹത്തിനു പകരം കൊടുക്കാൻ ഒന്നും ഈ ലോകത്തു ഇല്ല എന്ന് ഞാൻ മനസിലാക്കി 🙏🏻
സർവ്വ സൈന്യാധിപൻ യേശു എന്ന ഗാനത്തിനു ലഭിക്കുന്ന reach ഈ ഗാനത്തിനു കിട്ടാൻ പ്രാർത്ഥിക്കുന്നു .. കാരണം ഈ ഗാനം അനേകരെ ഉണർത്തും .. പുതുക്കും .. മാനസാന്തരപ്പെടുത്തു .. ഞങ്ങളുടെ ചർച്ചിൽ വർഷിപ്പിൽ ഈ ഗാനം പാടുമ്പോൾ പലരുടേയും കണ്ണു നിറയുന്നതു് കാണാറുണ്ട് .. പലരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് ... ഈ ഗാനം കേൾക്കുമ്പോഴും പാടുമ്പോഴും വല്ലാത്തൊരു feel എന്നെ ഏറ്റവും സ്പർശിച്ച ബ്ലസൺ സോങ് ഇതു തന്നെ ..
От избытка сердца говорят уста..... И поёт душа и сердце..... ЖИЗНЬ НАША ХРИСТОС. А СМЕРТЬ.... ПРИОБРЕТЕНИЕ...... КАКОЕ ЧУДО ЭТО ИМЕТЬ ВЕРУ БОЖЬЮ....... АЛЛИЛУЯ ВЕЧНАЯ СЛАВА ГОСПОДУ НАШЕМУ ИИСУСУ ХРИСТУ..... ВЕЛИКИЕ ДЕЛА БОЖЬИИ, ВЫВЕЛ НАС ИЗ ДУХОВНОЙ ТЬМЫ И ВВЁЛ В ЦАРСТВО СЫНА СВОЕГО КАК НАМ И НЕ ДАРУЕТ ВСЕГО НЕОБХОДИМОЕ ДЛЯ ЖИЗНИ И БЛАГОЧЕСТИЯ ....... КАК МЫ БЛАЖЕННЫЕ ДЕТИ БОЖЬИ И.... ТАКУЮ РАДОСТЬ НЕИЗРЕЧЕННУЮ МЫ ИМЕЕМ 💃💃💃💃💃💃💃💃👍👍👍👍🤗🤗🤗🤗❤️❤️🧡🧡💓
ഒരു ചെറിയ അനുഭവം പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു.. ഒരു പ്രത്യേക സാഹചര്യത്തിൽ ഈ ഗാനം കേൾക്കുവാൻ ഇടയായി ഗാനം കേട്ടു കൊണ്ടിരുന്നപ്പോൾ i was taken directly to the presence of LORD.. അതുപോലെതന്നെ യേശുവിനു വേണ്ടി ജീവിക്കുവാനും ശക്തമായ ഒരു ആഗ്രഹം ഉള്ളത്തിൽ ഉണ്ടായി.. one of my fav song which i play repeatedly now to be in PRESENCE of JESUS.. Thanks brother.. ❤️ you're a gem to JESUS JESUS LOVES YOU.. GOD BLESS YOU.. ❤️
യേശുവിനോടുള്ള സത്യ സ്നേഹമാണ് മറ്റുള്ളവരുടെ പാട്ടുകളും നിങ്ങളുടെ പാട്ടുകളും തമ്മിലുള്ള വ്യത്യാസം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഡോ. ബ്ലെസൺ നിങ്ങൾ യേശുവിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്ക് കാണാൻ കഴിയും..
“Eternal Father we offer you the body and blood, soul and divinity of your dearly beloved son our lord Jesus Christ in atonement for our sins and those of the whole world.” - Amen.
Blessan br.. Worship... ലീഡ് ചെയ്യുന്ന സമയത്തു എന്തെന്നില്ലാത്ത ഒരു ദൈവശക്തി അനുഭവപ്പെട്ടിട്ടുണ്ട്..... ഒരുപാടു വർഷിപ് നേരിട്ട് അറ്റൻഡ് ചെയ്തിട്ടുണ്ട്.... ദൈവ സാനിധ്യം..🙏 ഓരോ ഗാനങ്ങളിലും.. 👏👏👏👏 ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ 👏👏👏👏👏👏👏👏
ഈ പാട്ടു കേൾക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ദൈവ സാന്നിധ്യം അനുഭവിക്കുന്നു. ഓരോ നിമിഷവും. സർവശക്തിയുള്ള ദൈവം തന്റെ മകനെ ധാരാളം അനുഗ്രഹിക്കട്ടെ ദൈവ കരങ്ങളിൽ പിന്നെയും ഉപയോഗിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤🤝🤝👏👏👏
ഒരുപാട് ഗാനങ്ങൾ ആത്മീയമേഖലയ്ക്ക് നൽകിയ ദൈവ ദാസനാണ് ബ്ലെസ്സൺ സാർ എങ്കിലും ഈ ഗാനം ഒരു രക്ഷയില്ലാതെ ആയിപ്പോയി. വല്ലാത്ത ഫീലിംഗ് ഇനിയും കർത്താവ് സഹായിക്കട്ടെ
സാഗര ജലമെല്ലാം എൻ തൂലികയിൽ നിറച്ച് ആകാശം മുഴുവൻ ദൈവ സ്നേഹം എഴുതി വച്ചാൽ എന്നാലും എൻ ദൈവമേ ആവില്ലൊരു ചെറു കണം എഴുതാൻ.. Oh my god. Such a wonderful lyric. Blessed
Dear Blesson, The lyrics is so amazing and can feel God’s love in each words. I think, You have used the maximum words from Malayalam language to express the feel of God’s love. Wonderful…!! May God use you more and more for His kingdom. All Glory to Jesus alone…
Marvellous,dear brother Dr. Blesson,you are a blessings. What a lyrics, how could a human expess the craft of THE CREATOR & HIS UNCONDITIONAL LOVE upon us better than this. Literally, my eyes filled with tears. What a privillage we have got to know The Almighty .God bless you more to exalt his Name, all the glory to God🙋🏻♂️ Alex bro on .🎸👏👍... Superb
Blesson bro. മനസ്സുനിറഞ്ഞ് എഴുതുന്നു ... ഒരു വട്ടം കേട്ടപ്പോഴേ ... എൻ്റെ കണ്ണു നിറഞ്ഞു .... വരികളും സംഗീതവും ആലാപനവും .... Blesson - ന് യേശുവിനോടുള്ള ആഴമായ സ്നേഹ ബന്ധവും എല്ലാം നിറഞ്ഞൊഴുകുന്ന അനുഗ്രഹഗാനം ... Blesson ൻ്റെ ഗാനങ്ങൾ നെഞ്ചിലേറ്റുന്ന ഒരു ഗാനശുശ്രൂഷകനാണ് ഞാൻ ..... ഒരു പാട് നന്ദി ഈ ഗാനം രൂപപ്പെടുത്തിയ അദ്ധ്വാനത്തിന് ... കാത്തിരിക്കുന്നു കൂടുതൽ ഗാനങ്ങൾക്കായ് ... [ഒരു Live ൽ ... കുഞ്ഞാടെ നീ ... അറുക്കപ്പെട്ടു .. എന്ന വരികൾ പാടിയപ്പോൾ ശുശ്രൂഷാ ജീവിതത്തിൽ തളർന്നു പോയ ഒരു സ്നേഹിതന് പുതിയൊരു അഭിഷേകം കിട്ടിയ സാക്ഷ്യമുണ്ട് ] Amen , Jochayan (Jose thaliyath )
No words pastor blesson...great song....feel the great love of our Jesus...thank you for this wonderful composition....god bless you again and again with new songs
ബ്രദർ അങ്ങയുടെ സോങ് എല്ലാം മനസിന് ഒരുപാട് സന്തോഷം തരുന്നത് ആണ്. ഒരുപാട് സങ്കടത്തോടെ ഇരിക്കുമ്പോൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്. God bless u
Sing to the LORD a New Song, Sing to the LORD, all the earth. Sing to the LORD and Bless HIS NAME. Announce HIS SALVATION from day to day . Psalm 96: 1-2
A masterpiece from a marvellous artist…. Happy to live in ur time… God bless u The lyrics….. God’s fingers The strings … oh man u r amazing Camera…. Creativity overloaded and wonderful Keys…. Superb Violin … made my heart beeps Editing… talented Thank u for this masterpiece
I love your songs so much Brother. God bless. Next to the intimacy you share with my God, and your soul searching voice, I appreciate the English subtitles. It's beautifully done. Please convey my regards to the translator/subtitler. As a translator, I really appreciate the nuances he/she has brought in.
താരാപഥമെല്ലാം
നാഥൻ കൈകളിൽ
ചെറു തരിമണൽ പോലെ
അങ്ങ് ഉന്നത ദൈവമല്ലോ
എന്നാലും ഈ ഏഴയെ
ചെറു കുരികിലിൻ കണ്ണീരിനെ
നന്നായി അറിയും എൻ നാഥനെ
എന്തൊരത്ഭുതമേ
ദിവ്യ കാരുണ്യമേ
സ്വർഗ്ഗത്തിൻ സൗന്ദര്യമേ
താതന്റെ സന്തോഷമേ
സകലത്തിൻ ആധാരമേ
യേശുവേ ആരാധ്യനേ
എന്നാലും ഈ ഏഴയെ
പാപികളിൽ ഒന്നാമനെ
എങ്ങനെ ഇത്രമേൽ സ്നേഹിച്ചു
എന്തൊരത്ഭുതമേ
ദിവ്യ കാരുണ്യമേ
സാഗര ജലമെല്ലാം
എൻ തൂലികയിൽ നിറച്ച്
ആകാശം മുഴുവൻ
ദൈവ സ്നേഹം എഴുതി വച്ചാൽ
എന്നാലും എൻ ദൈവമേ
ആവില്ലൊരു ചെറു കണം എഴുതാൻ
ആശ്ചര്യമേ അപ്രമേയമേ
എന്തൊരത്ഭുതമേ
ദിവ്യ കാരുണ്യമേ
Lyrics (With Translation)
Thaarapadhamellam Nadhan Kailkalil
The whole universe is in God’s hands
Cheruthari manalpole
Like a grain of sand
Angunnatha Daivamallo
God, You are so great
Ennalum ee ezhaye cheru kurikilin kanneerine
Even so, for me and a little sparrow
Nannayi ariyum en Nadhane
Lord You know so well
Enthoralbhuthame Dhivya Karunyame
It is so amazing, the divine mercy
Swargathin Soundharyame
You are heaven’s beauty
Thathante Santhoshame
Heavenly Father’s most Beloved
Sakalathin Adharame
In You all things consist and hold together
Yeshuve Aradhyane
Lord Jesus You are worthy
Ennalum ee ezhaye papikalil onnamane
Even so, for me, the first among sinners
Engane ithramel snehichu
You loved me the most
Enthoralbhuthame Dhivya Karunyame
It is so amazing, the divine mercy
Sagara jalamellam En thoolikayil nirach
If I fill my pen with entire water in the oceans as ink
Akasham muzhuvan Dhaiva sneham ezhuthi vachal
And if I write about God’s love in the whole sky
Ennalum en Dhaivame
Even then, my God
Aavilloru cheru kanam ezhuthan
I can’t even write a small bit about it
Ascharyame aprameyame
For it is indescribable and too marvellous
Enthoralbhuthame Dhivya Karunyame
It is so amazing, the divine mercy
👌🙏
❤
Ente appa enne kai vidalle, ee apamanathil ninum mochanam nalkename
എൻ്റെ അനുഭവം ആണ്..... യേശു ജീവിക്കുന്നു....എല്ലാരും തള്ളി കളഞ്ഞ കല്ല് മൂലകല്ല് ആയി മാറി 😍യേശുവിന്റെ സ്നേഹത്തിനു പകരം കൊടുക്കാൻ ഒന്നും ഈ ലോകത്തു ഇല്ല എന്ന് ഞാൻ മനസിലാക്കി 🙏🏻
സർവ്വ സൈന്യാധിപൻ യേശു എന്ന ഗാനത്തിനു ലഭിക്കുന്ന reach ഈ ഗാനത്തിനു കിട്ടാൻ പ്രാർത്ഥിക്കുന്നു .. കാരണം ഈ ഗാനം അനേകരെ ഉണർത്തും .. പുതുക്കും .. മാനസാന്തരപ്പെടുത്തു .. ഞങ്ങളുടെ ചർച്ചിൽ വർഷിപ്പിൽ ഈ ഗാനം പാടുമ്പോൾ പലരുടേയും കണ്ണു നിറയുന്നതു് കാണാറുണ്ട് .. പലരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് ... ഈ ഗാനം കേൾക്കുമ്പോഴും പാടുമ്പോഴും വല്ലാത്തൊരു feel എന്നെ ഏറ്റവും സ്പർശിച്ച ബ്ലസൺ സോങ് ഇതു തന്നെ ..
Parishudha parama Divya Karunyathinu enneravum Aradhanayum Sthuthiyum Pukazhayum Undayirikkatte
От избытка сердца говорят уста..... И поёт душа и сердце..... ЖИЗНЬ НАША ХРИСТОС. А СМЕРТЬ.... ПРИОБРЕТЕНИЕ...... КАКОЕ ЧУДО ЭТО ИМЕТЬ ВЕРУ БОЖЬЮ....... АЛЛИЛУЯ ВЕЧНАЯ СЛАВА ГОСПОДУ НАШЕМУ ИИСУСУ ХРИСТУ..... ВЕЛИКИЕ ДЕЛА БОЖЬИИ, ВЫВЕЛ НАС ИЗ ДУХОВНОЙ ТЬМЫ И ВВЁЛ В ЦАРСТВО СЫНА СВОЕГО КАК НАМ И НЕ ДАРУЕТ ВСЕГО НЕОБХОДИМОЕ ДЛЯ ЖИЗНИ И БЛАГОЧЕСТИЯ ....... КАК МЫ БЛАЖЕННЫЕ ДЕТИ БОЖЬИ И.... ТАКУЮ РАДОСТЬ НЕИЗРЕЧЕННУЮ МЫ ИМЕЕМ 💃💃💃💃💃💃💃💃👍👍👍👍🤗🤗🤗🤗❤️❤️🧡🧡💓
ഒരു ചെറിയ അനുഭവം പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു..
ഒരു പ്രത്യേക സാഹചര്യത്തിൽ ഈ ഗാനം കേൾക്കുവാൻ ഇടയായി ഗാനം കേട്ടു കൊണ്ടിരുന്നപ്പോൾ i was taken directly to the presence of LORD.. അതുപോലെതന്നെ യേശുവിനു വേണ്ടി ജീവിക്കുവാനും ശക്തമായ ഒരു ആഗ്രഹം ഉള്ളത്തിൽ ഉണ്ടായി.. one of my fav song which i play repeatedly now to be in PRESENCE of JESUS..
Thanks brother.. ❤️ you're a gem to JESUS
JESUS LOVES YOU..
GOD BLESS YOU.. ❤️
👏👏👏👏👏👏👏
God bless Dr memna 👏
എന്റെ അപ്പാ.,. എന്റെ നിലവിളിയും കണ്ണുനീരും അങ്ങ് കാണേണമേ...
യേശുവിനോടുള്ള സത്യ സ്നേഹമാണ് മറ്റുള്ളവരുടെ പാട്ടുകളും നിങ്ങളുടെ പാട്ടുകളും തമ്മിലുള്ള വ്യത്യാസം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഡോ. ബ്ലെസൺ
നിങ്ങൾ യേശുവിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്ക് കാണാൻ കഴിയും..
“Eternal Father we offer you the body and blood, soul and divinity of your dearly beloved son our lord Jesus Christ in atonement for our sins and those of the whole world.” - Amen.
Blessan br.. Worship... ലീഡ് ചെയ്യുന്ന സമയത്തു എന്തെന്നില്ലാത്ത ഒരു ദൈവശക്തി അനുഭവപ്പെട്ടിട്ടുണ്ട്..... ഒരുപാടു വർഷിപ് നേരിട്ട് അറ്റൻഡ് ചെയ്തിട്ടുണ്ട്.... ദൈവ സാനിധ്യം..🙏
ഓരോ ഗാനങ്ങളിലും.. 👏👏👏👏 ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ 👏👏👏👏👏👏👏👏
എന്നാലും ഈ ഏഴയെ...
പാപികളിൽ ഒന്നമനെ...
എങ്ങനെ ഇത്രമേൽ സ്നേഹിച്ചു...
എന്തൊരൽത്ഭുതമേ...
ദിവ്യ കാരുന്ന്യമേ...
👌👌💯🥰🥰💞💞
എന്നാലും ഈ ഏഴയെ
പാപികളിൽ ഒന്നാമനെ
എങ്ങനെ ഇത്രമേൽ സ്നേഹിച്ചു....
എന്നെ സ്നേഹിച്ച എന്റെ നാഥന് നന്ദി...
അനുഗ്രഹിക്കപ്പെട്ട വരികൾ... God bless...
ഈ പാട്ടു കേൾക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ദൈവ സാന്നിധ്യം അനുഭവിക്കുന്നു. ഓരോ നിമിഷവും. സർവശക്തിയുള്ള ദൈവം തന്റെ മകനെ ധാരാളം അനുഗ്രഹിക്കട്ടെ ദൈവ കരങ്ങളിൽ പിന്നെയും ഉപയോഗിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤🤝🤝👏👏👏
സത്യത്തിൽ തനിച്ചിരുന്നു കേൾക്കുമ്പോൾ അതി മഹത്തായ ദൈവസാനിധ്യം 👏👏👏 മഹത്വം അപ്പനേ .ആ മഹത്വ തിൽ എന്നെ ഒന്ന് പൊതിയണ മേ 👏👏👏👏👏👏👏👏👏👏👏👏👏
*സ്വർഗ്ഗത്തിൻ സൗന്ദര്യമേ*
*താതന്റെ സന്തോഷമേ*
*സകലത്തിൻ ആധാരമേ*
*യേശുവേ ആരാധ്യനേ...*
✨🧡💛✨
സഹോദരന്റെ എല്ലാ പാട്ടുകളും കേൾക്കുമ്പോൾ ഒരു പ്രതേക feel കിട്ടാറുണ്ട്, God bless you more and more
ആകാശം മുഴുവൻ നിൻ സ്നേഹം എഴുതി വെച്ചാൽ.. എന്നാലും എൻ ദൈവമേ....... 💞
Blsu Dear Acha💞💞💞
❤️
❤️❤️❤️
❤️❤️❤️❤️❤️❤️❤️
ഒരുപാട് ഗാനങ്ങൾ ആത്മീയമേഖലയ്ക്ക് നൽകിയ ദൈവ ദാസനാണ് ബ്ലെസ്സൺ സാർ എങ്കിലും ഈ ഗാനം ഒരു രക്ഷയില്ലാതെ ആയിപ്പോയി. വല്ലാത്ത ഫീലിംഗ് ഇനിയും കർത്താവ് സഹായിക്കട്ടെ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ💐🙏🙏🙏
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .
AMEN 💗
Amen♥️
🙏🙏🙏🙏🙏🙏
ഒരു സ്വർഗ്ഗീയ ദൂദ് ആണ് ഈ ഗാനം ... ഇന്നലെ ആദ്യമായ് കേട്ടപ്പോൾ മുതൽ എൻ്റെ ഹൃദയം യേശുവിനായ് ദാഹിക്കുന്നു .. നന്ദി
God bless our dear br dr memna 🙏🙏🙏🙏🙏🙏🙏
സാഗര ജലമെല്ലാം എൻ തൂലികയിൽ നിറച്ച് ആകാശം മുഴുവൻ ദൈവ സ്നേഹം എഴുതി വച്ചാൽ എന്നാലും എൻ ദൈവമേ ആവില്ലൊരു ചെറു കണം എഴുതാൻ..
Oh my god. Such a wonderful lyric. Blessed
Unga song kekkira ovoru makkaleyum karthar thodatte. Woooooow unga voice 👍🙏🙏🙏🙏
Divyakarunyame enthoralbhuthame... 🙏
എന്തൊരു feel ഈ song നു thank u jesus 🙏🏻🙏🏻🙏🏻💯
ഒരുപാടു... നല്ല.. ഗാനങ്ങൾ . ഇനിയും. ദൈവം. തരട്ടെ👏👏👏👏👏👏
Dear Blesson,
The lyrics is so amazing and can feel God’s love in each words. I think, You have used the maximum words from Malayalam language to express the feel of God’s love. Wonderful…!!
May God use you more and more for His kingdom.
All Glory to Jesus alone…
God bless you dear blesson memana❤
I like it
என்ன அருமையான கிட்டார் இசை... அவரின் குரலுக்கு அழகாக இசைந்து போகிறது😇😇
എന്നാലും ഈ ഏഴയെ
ചെറു കുരികിലിൻ കണ്ണീരിനെ
നന്നായി അറിയും എൻ നാഥനെ ...........😢🙏🏻
God bless you more Pastor ji 🙏🏻
ഓരോ ഗാനങ്ങളിലും ഒരുപാടു ഒരുപാടു ദൈവസാനിധ്യം 🔥🔥🔥
നല്ല പുതിയ ഗാനകൾക്കായി .. അനേകർക്കു അനുഗ്രഹമാവട്ടെ 💯
കർത്താവിന്റെ അനുഗ്രഹിക്കപ്പെട്ട ദാസനെ.. വീണ്ടും ദാരാളം അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ കർത്താവ് തരട്ടെ thank you🌹God blesse you more and more 🙌🙌🙌
I am repeating this song everyday.....there is an exact presence of God 🙏 Thankyou brother
കർത്താവിന്റെ സ്നേഹത്തെ ആഴമായി ഹൃദയത്തിൽ സ്പർശിക്കുന്ന ഗാനം
വരികളിലൂടെ ഒഴുകുന്ന അപ്പാ യുടെ സ്നേഹം ❤❤❤❤❤❤❤🔥🔥
Thankyou...Blesson...Br ...Nice..song
ആമേൻ 🙏
സ്വർഗം ഇറങ്ങി നിൽക്കുന്ന ഗാനം, very very blessed song. God(Jesus )bless you Brother Memana 👍🙏🙋🏻♂️🌹
ദൈവമേ.... എന്റെ യേശുവേ... കൈവിടല്ലേ... 🙏🙏🙏🙏
Iam feeling the heavenly presence When Iam listening this Song... ♥ ✨ 😌 ❤ 🙌 💖 ♥ ✨ 😌 ❤ 🙌 💖
Heart touching....I love my Jesus ❤
Marvellous,dear brother Dr. Blesson,you are a blessings. What a lyrics, how could a human expess the craft of THE CREATOR & HIS UNCONDITIONAL LOVE upon us better than this. Literally, my eyes filled with tears. What a privillage we have got to know The Almighty .God bless you more to exalt his Name, all the glory to God🙋🏻♂️
Alex bro on .🎸👏👍... Superb
ദിവ്യകാരുണ്യമേ, സ്‌നേഹമേ, വർണ്ണിക്കാൻ വാക്കുകൾ ഇല്ല നാഥാ. ഈ സ്നേഹം അത് മതി അപ്പാ. ❤❤❤
🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
Blesson bro. മനസ്സുനിറഞ്ഞ് എഴുതുന്നു ... ഒരു വട്ടം കേട്ടപ്പോഴേ ... എൻ്റെ കണ്ണു നിറഞ്ഞു .... വരികളും സംഗീതവും ആലാപനവും .... Blesson - ന് യേശുവിനോടുള്ള ആഴമായ സ്നേഹ ബന്ധവും എല്ലാം നിറഞ്ഞൊഴുകുന്ന അനുഗ്രഹഗാനം ... Blesson ൻ്റെ ഗാനങ്ങൾ നെഞ്ചിലേറ്റുന്ന ഒരു ഗാനശുശ്രൂഷകനാണ് ഞാൻ ..... ഒരു പാട് നന്ദി ഈ ഗാനം രൂപപ്പെടുത്തിയ അദ്ധ്വാനത്തിന് ... കാത്തിരിക്കുന്നു കൂടുതൽ ഗാനങ്ങൾക്കായ് ...
[ഒരു Live ൽ ... കുഞ്ഞാടെ നീ ... അറുക്കപ്പെട്ടു .. എന്ന വരികൾ പാടിയപ്പോൾ ശുശ്രൂഷാ ജീവിതത്തിൽ തളർന്നു പോയ ഒരു സ്നേഹിതന് പുതിയൊരു അഭിഷേകം കിട്ടിയ സാക്ഷ്യമുണ്ട് ] Amen ,
Jochayan (Jose thaliyath )
അനുഗ്രഹിക്കപ്പെട്ട... ഗാനശുശ്രുഷകർക്കായി.. നന്ദ്രി 👏
ഇനിയും ഇതുപോലെയുള്ള... ജീവനുള്ള സാക്ഷ്യ ങ്ങൾ... അനേകർക്കു.. അനുഗ്രഹമാവട്ടെ 👏
❤😍👌🏻 Achaaa... Blessed Song..
No words pastor blesson...great song....feel the great love of our Jesus...thank you for this wonderful composition....god bless you again and again with new songs
🙏🙏Amennnnn,, Sthothram Appaaaaaa 🙏🙏🙏
ബ്രദർ അങ്ങയുടെ സോങ് എല്ലാം മനസിന് ഒരുപാട് സന്തോഷം തരുന്നത് ആണ്. ഒരുപാട് സങ്കടത്തോടെ ഇരിക്കുമ്പോൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്. God bless u
🙏🙏👍 God bless you Dr. Blesson. A very good beautifully sung anointed song. I just love & enjoy all your songs.
brother.. its very touching song....
Blessed song
God bless you Acha ❤️
Achanalla
Oo..Enthoru feel..! Ethra nalla pattu..! Nalla varikal..Sagara jalamellam en thoolikayil nirach...aakasham muzhuvan Daiyva sneham ezhuthi vacha.. Super..🌹 Super..❤️Thank you..God bless you..Inyum orupadu pduvan..ithu polulla pattukal ezhuthivan Daiyvam anugrahikkatte..🙏🙏
കേൾക്കും തോറും ദൈവസ്നേഹം ഹൃദയത്തിൽ നിറയുന്ന ഗാനം
നന്ദി ദൈവമേ നല്ലൊരു ഗാനത്തിന്.എല്ലാം നിൻ്റേത് എല്ലാം നിനക്കായ്
Wow what a God given song. Praise God - Boaz George
Sing to the LORD a New Song, Sing to the LORD, all the earth. Sing to the LORD and Bless HIS NAME. Announce HIS SALVATION from day to day .
Psalm 96: 1-2
ദൈവകാരുണ്യത്തിൻ ആഴമത് അളക്കുവാൻ കഴിയാത്ത വിധം
അവർണ്ണനീയം 💕💕💕
The unmeasurable GOD's love in it's fullness as a human being described in the song. Really a psalmist. May GOD bless him.
❤️❤️ nice song lyrics blessed 👍👍👍 super breeder
The Heat of our Jesus Christ revealed by Holly Spirit , written and sung by the servent of God Bo Blesson
Inspiration ❤️❤️❤️ loving 💕💕👍
Daivamam Eshoye.. Angekku Aradhana.
Wonderful Orchestra🎻
Beautiful Voice❤
Kidilan Vibe.... 💓
Amazing song🎵
𝓙𝓮𝓼𝓾𝓼 𝓑𝓵𝓮𝓼𝓼 𝓨𝓸𝓾... 💗✨💥
Mellifluous voice, great string rendition, spirited lyrics...
I can feel the presence of God and His love while I'm hearing this song. ❤️🙏
Praise the Lord. This is a mind blowing song. My heart almost cried by thinking the Love of Jesus
Amazing and heart touching song..
Something different.🥰🥰 Blessed one blessoncha.
ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ ... പ്രാർത്ഥനയിൽ എന്നും ഓർക്കുന്നു ..🙏🙏🙏
Wow that's awesome lyrics....❤️❤️
Blessed Song ❤❤❤
ആ പാട്ടിന്റെ feel അത് പറഞ്ഞറിയിക്കാൻ പറ്റില്ല nice Singing
God Bless u ACHA❤❤❤❤❤🥰🥰
A masterpiece from a marvellous artist…. Happy to live in ur time… God bless u
The lyrics….. God’s fingers
The strings … oh man u r amazing
Camera…. Creativity overloaded and wonderful
Keys…. Superb
Violin … made my heart beeps
Editing… talented
Thank u for this masterpiece
Appa.❤❤❤❤❤
I don’t know how many times I listened to it. Beautiful
👌Very nice song brother 💐🙌🙌🙌God bless you more than your ministry 🎊🎊💝
ഞാനും എന്റെ അപ്പാ യും മാത്രം ❤❤👏👏👏👏Amazing heart touched song❤❤❤❤
God bless our dear Dr memna 👏👏👏👏👏👏❤❤❤❤❤
Appaa Bring me back 🙏
Glory to JESUS! Thank the entire team for coming up with a marvelous song of praise and worship!!
Beautiful expression of God’s love ❤️ thru lyrics, music & singing…🤝 Guitar ❤️❤️❤️
Heart touching song
wowsam. ഓ,,, ദിവ്യമാം,, സ്നേഹമേ,,, ദിവ്യകാരുണ്യമേ,,,,,
Blessed and awesome 😍😍😍❤❤❤❤👏👏👏👏
I love your songs so much Brother. God bless. Next to the intimacy you share with my God, and your soul searching voice, I appreciate the English subtitles. It's beautifully done. Please convey my regards to the translator/subtitler. As a translator, I really appreciate the nuances he/she has brought in.
what a nice song pastor uncle
Amazing Love of God the Creator our Savior ❤️🙏
Blessed song Acha....
🥰🥰🥰🥰🥰simply divine sounds and lines…soaking in divine bliss and love of the Master. God bless acha
Wow🙌Amazing👏
Divya karunyame amen sthothram❤❤💝mindblowing 👏👏👏👏👏👏👏👏👏👌👌👌
Blessed song blessed feeling ❤️
Hallelujah
Beautifully arranged😍👏
❤❤❤jesus love you❤❤❤
Wow you are blessed with such a voice. What a feel in the lyrics
Peculiar words reflect utmost faith in God almighty.
You are a blessing to all
What a touching Song
Super Uncle👌👌♥️
God bless you more uncle 🙏 stay safe and happy ❣️ very beautiful song ❣️❣️❣️❣️
Such a peaceful tune... Love it!❤
Great Composition! May God Bless everyone behind this production... All Glory be unto God alone!🤍🕊