KOTHIYANAPPA | കൊതിയാണപ്പാ ||CHRISTIAN WORSHIP SONG | LIBIN BINOY THALIKOD | THE BAND ZAMAR© 2023

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2023
  • The Band Zamar Production© 2023
    Song : Kothiyanappa
    Lyrics : Libin Binoy
    Music & sung : Sam Joel J
    Programming : Amos C Manoj
    Additional Programming : Kenaz John Dmedia
    Flute : Shibin Jose
    Accoustic guitar : Chriss Joy Issac, Shalbin Jose
    Mixing & Mastering : Kenaz John Dmedia
    Videography : Rohan Abraham
    Light technician : Akshay santhosh
    Video edit : Shalbin Jose
    Studio : D media
    Music production studio
    Sound studio & shooting floor
    Darsana cultural central building
    Lal bahadur shastri Rd, Kottayam 686001
    Contact no. : 7907729290
    Mail : dmediakottayam@gmail.com
    Producer : Libin Binoy
    Lyrics
    എന്നെ സ്നേഹിച്ചിടുന്ന
    എന്നെ മാനിച്ചിടുന്ന
    നല്ലൊരു അപ്പവുണ്ട്
    നല്ലൊരു ദൈവമുണ്ട്.
    കൊതിയാണപ്പാ കൊതിയാണപ്പാ
    നിൻ സാന്നിധ്യത്തിൽ മറയാൻ
    കൊതിയാണപ്പാ കൊതിയാണപ്പാ
    നിൻ ഹിതങ്ങൾ ചെയുവാൻ
    ആരെല്ലാം തള്ളിയലും
    ഏകനാകും അവസ്ഥയിലും
    സാന്നിധ്യത്തിൽ മറഞ്ഞു
    നിൻ ഇഷ്ട്ടം നിറവേറ്റാൻ കൊതിയാണപ്പാ...
    എൻ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
    വേണമെപ്പാ നിൻ നാദം എനിക്ക്..
    കൊതിയാണപ്പാ ആ സ്വരം കേൾപ്പൻ കൊതിയാണപ്പാ...
    ഞാൻ ആകും ഇടങ്ങളിൽ എല്ലാം
    കൃപയിൽ മറഞ്ഞു നിൽപ്പൻ
    അഭിഷേകത്തിൽ നിറഞ്ഞു നിൽപ്പാൻ കൊതിയാണപ്പാ...
    Lyrics
    Enne snehicheeduna enne manicheeduna naloru appa und
    naloru daivam und
    Kothiyanappa kothiyanappa
    nin sandhyathil marayan
    Kothiyanappa kothiyanappa
    nin hithanghal cheiyyuvaan
    Arelaam thalliyalum ekanakum avasthayilum sanidhyathil maranju nin ishttam niravettan kothiyanappa
    En sworam akatti nirthapettalum vennamapa nin naadham enikku kothiyanappa aa sworam kelppan
    Njan aakum idanghallil ellam krupayil maranju nilppan abhishekathil niranju nilppan kothiyanappa
    Chords
    1st line - Enne snehicheeduna -
    C# || Ebm || G# ||
    Bbm || G# | F# || F# ||
    - Kothiyanappa -
    C# || Ebm || F# | G# | Bbm || [Repeat]
    1st Stanza - Aarelam thalliyaalum -
    C# || Fm || Bbm || G# ||
    Ebm | Fm | Fm | G# |
    • KOTHIYANAPPA | കൊതിയാണ...
    About the Song
    Written by a servant of the Lord, this song speaks of God's presence and God's love. People who long for the Lord's presence feel that this song will be a blessing. May the coming generation hide in the presence of the Lord. Let this song lead to a personal relationship with God
    Connect with Br. Libin Binoy
    Instagram : lbinoy?igshid=M...
    Facebook : libin.binoy....
    Production, collaboration and promotions send us your requirements.
    Mail: thebandzamarofficial@gmail.com
    instagram : thebandzama...
    #christianmalayalamsong #christiansong #christianworshipsong #christian #christianity #christianmusic #spiritual #libinbinoy #samjoelj #shibinjose #shalbinjose #chrissjoyissac #amoscmanoj #kenazjohn #generation #spiritualgeneration #hope #peaceful #lifechanger #spiritualpeople #love #loveofchrist #inchrist #inchristalone #healer #permanenthealer #onthecross #faith #god #yahweh #rapha

ความคิดเห็น • 493

  • @varugheseabin
    @varugheseabin 3 วันที่ผ่านมา +5

    ഇന്നു അതിരാവിലെ 1 മണിക്ക് ദുബൈ ഡൗൺ ടൗണിൽ നിന്നും ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് വരുമ്പോൾ കസിൻ്റെ ഫോണിൽ നിന്നും വളരെ യാദൃച്ഛികമായി ആണ് ഈ പാട്ട് കേൾക്കുവാൻ ഇടയായത്. ഇത് ഓഡിയോ ഫയൽ ആയി ആരോ എപ്പഴോ അയച്ചത് അവൻ്റെ ഫോണിൽ ഡൗൺ ലോഡ് ആയി കിടന്നതാണ്. അവനും ഇത് കേട്ടിട്ട് ഉണ്ടായിരുന്നില്ല മുൻപ്. പക്ഷേ പാട്ട് പ്ലേയ് ആയപ്പോൾ നിറുത്താൻ കഴിഞ്ഞില്ല. ഒരു ദൈവികമായ സാന്നിധ്യം ്് വാഹനത്തിൽ ഉണ്ടായ അനുഭവം. ഇന്ന് മുഴുവൻ പല ആവൃത്തി തുടർച്ചയായി കേട്ടു. ഓരോ തവണയും വരികൾ ഹൃദയത്തിൽ ആഴ ത്തിൽ പതിയുന്ന പോലെ തോന്നി.

  • @Shreya.luv.40327
    @Shreya.luv.40327 5 วันที่ผ่านมา +2

    blessed song right from the depths of the heart of the writer. God bless u and use u more mightily dear brothers.

  • @TheSamprasad123
    @TheSamprasad123 3 วันที่ผ่านมา +2

    This song truly reflects your hearts deep desire to be in the presence of Abba Father and there's no hypocrisy in that... Beautiful song.. God bless you abundantly..❤❤

  • @Mahima.777
    @Mahima.777 6 หลายเดือนก่อน +46

    "കൊതിയാണപ്പാ കൊതിയാണപ്പാ നിൻ സാനിദ്ധ്യത്തിൽ മറയാൻ
    കൊതിയാണപ്പാ കൊതിയാണപ്പാ നിൻ ഹിതങ്ങൾ ചെയ്യുവാൻ" 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️

    • @minibiju9122
      @minibiju9122 5 หลายเดือนก่อน +1

      🙏🙏🙏

  • @monichansamuel5472
    @monichansamuel5472 5 หลายเดือนก่อน +49

    ഒരു തലമുറയെ വാര്‍ത്തെടുക്കാൻ, ദൈവ വേലയ്ക്ക് സമര്‍പ്പിക്കുവാൻ. ഈ പാട്ടിന്‌ കഴിയും. ഒടുവിലത്തെ പ്രാര്‍ത്ഥന ഈ പാട്ടിന് ജീവൻ നല്‍കുന്നു.

  • @anithaanish
    @anithaanish 11 ชั่วโมงที่ผ่านมา

    Amen

  • @UshakumariSK-ib7el
    @UshakumariSK-ib7el 5 หลายเดือนก่อน +22

    നല്ല ദൈവസാന്നിധ്യം ഉള്ള പാട്ട്. ഈ പാട്ടിനുവേണ്ടി പ്രവർത്തിച്ച എല്ലാവരെയും യേശു അപ്പൻ അനുഗ്രഹിക്കട്ടെ

  • @_mariyah_in_Christ_
    @_mariyah_in_Christ_ 7 หลายเดือนก่อน +124

    വേറെ ഒരു പാട്ട് തേടി വന്നതാ. Just onn ee song eduth nokki. Last njn ee patt ezhuthi eduthu.Ipo ella dhivasavum ee patt kettitte kidakku. Athrakkum feel ahnu ee song.

    • @rachel-nc6yj
      @rachel-nc6yj 5 หลายเดือนก่อน +3

      Very true.
      God's love, compassion, assurance, mercy, grace, kindness, presence and what not!!! Is all there throughout the song.
      Thank you Pastor.

    • @Liza80043
      @Liza80043 4 หลายเดือนก่อน +1

      Njanum

    • @suchithrajose1991
      @suchithrajose1991 4 หลายเดือนก่อน +2

      Same

    • @ancyj3925
      @ancyj3925 4 หลายเดือนก่อน +2

      Very beautiful and heart-touching lyrics, thank you, Lord, for this wonderful song. Praise the Lord.

    • @valsakunjuju3221
      @valsakunjuju3221 4 หลายเดือนก่อน +1

      Njanum

  • @justinkh1619
    @justinkh1619 หลายเดือนก่อน +27

    പാട്ട് എഴുതിയാ ആളിലും പാടിയ ആളിലും ദൈവസാന്നിദ്ധ്യമുണ്ട്, ഒരു പക്ഷെ വേറെ ആരു പാടിയാലും ഈ feel കിട്ടില്ല

  • @ziphawilson
    @ziphawilson 4 หลายเดือนก่อน +19

    പറയുവാൻ വാക്കുകൾ ഇല്ല............. 🥺🥺🥺🙌🏼🙌🏼🙌🏼
    Feeling a expectation..!!!!!

  • @jalajasatheesh1391
    @jalajasatheesh1391 หลายเดือนก่อน +9

    നല്ല ശബ്ദം നല്ല വരികൾ
    ധ്യാനിച്ചു കേട്ടുകൊണ്ടു ഇരുന്നാൽ സമയം പോകുന്നത് അറിയില്ല അത്രയ്ക്കും നല്ല ഓയിസ്❤️❤️❤️❤️❤️❤️ മധുര സ്വരം👍🏽👍🏽👍🏽👌🏽

  • @babucherian7254
    @babucherian7254 8 หลายเดือนก่อน +37

    ഇതൊരു വ്യത്യസ്ഥ ഗാനമാണ്.❤

    • @glimpsesofhopeyoutubechann4775
      @glimpsesofhopeyoutubechann4775 8 หลายเดือนก่อน

      Beautiful song... Sam nice to hear ur voice.... meaningful song too.... wonderful work od the entire team❤

  • @sujeshsujesh8603
    @sujeshsujesh8603 5 วันที่ผ่านมา

    Amen❤❤❤❤❤❤

  • @Heavenly-xf3kz
    @Heavenly-xf3kz 4 หลายเดือนก่อน +14

    കൊതിയാണപ്പാ നിൻ സ്വരം കേൾക്കുവാൻ 💙💙✨🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SujaSuja-yd9iv
    @SujaSuja-yd9iv 3 หลายเดือนก่อน +21

    ഒരു രക്ഷയും ഇല്ലബ്രോ..എന്ന വരികളാണ് ❤️, എങ്ങനെ കർത്താവിൽ നിന്ന് സ്നേഹം കിട്ടാതിരിക്കും, ഇ പാട്ട് ഒന്ന് മൂളിയാൽ മതി ആ സ്നേഹം ശെരിക്കും അനുഭവിക്കുന്നുണ്ട് 🙏🏽🙏🏽🙏🏽god bless u. ഇനിയും ആ സ്നേഹം, സാനിധ്യം അനുഭവിക്കാൻ കഴിയുന്ന വരികൾ നി ങ്ങളിലൂടെ പുറത്തു വരട്ടെ 👏🏻👏🏻

  • @lathas3977
    @lathas3977 13 วันที่ผ่านมา

    Amen❤❤❤❤❤

  • @arunbose81
    @arunbose81 5 หลายเดือนก่อน +12

    ദൈവസാനിധ്യം നിറഞ്ഞു നിൽക്കുന്ന ഗാനം.... ഒരു തലമുറയെ ദൈവസാനിധ്യത്തിലേക്ക് ക്ഷണിക്കുന്ന ഗാനം ❤. ലിബിൻ ചേട്ടനെ, ടീമിനെ ദൈവം ഇനിയും ഉപയോഗിക്കട്ടെ

  • @babuthankachan2359
    @babuthankachan2359 4 หลายเดือนก่อน +15

    ഞാൻ ഇടുക്കിയിൽ tent revaival എന്ന മീറ്റിംഗിൽ വെച്ചാണ് ഈ song ഞാൻ കേട്ടത് ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @babuthankachan2359
    @babuthankachan2359 4 หลายเดือนก่อน +11

    ഈ song ഒരു തലമുറയെ എഴുനെല്പിക്കും കൊതിയാണപ്പാ 🥰🥰🥰🙏

  • @renjinireji7166
    @renjinireji7166 11 วันที่ผ่านมา

    Amen😇❤🙏🏻

  • @vindhyar9306
    @vindhyar9306 2 วันที่ผ่านมา

    Suerb chettay❤❤❤❤❤praise god

  • @jaisonkjose2324
    @jaisonkjose2324 4 วันที่ผ่านมา

    Feel HIS presence

  • @lathas3977
    @lathas3977 2 วันที่ผ่านมา

    ❤❤❤❤❤

  • @srriya9190
    @srriya9190 7 วันที่ผ่านมา

    Super song...

  • @babyreji
    @babyreji 3 หลายเดือนก่อน +5

    Amen 🙏 🙏

  • @bijusamuel8466
    @bijusamuel8466 8 หลายเดือนก่อน +11

    എല്ലാറ്റിലും വലുത് സാനിദ്ധ്യം അത് മതി ആമേൻ

  • @brijirose8985
    @brijirose8985 13 วันที่ผ่านมา

    Nice

  • @samtsam7
    @samtsam7 5 วันที่ผ่านมา

    ❤❤❤❤❤❤❤

  • @anniethankachan6685
    @anniethankachan6685 8 หลายเดือนก่อน +27

    മനോഹരമായ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🥰🙏

  • @adithyaraj4847
    @adithyaraj4847 14 วันที่ผ่านมา +1

    Thank you brother for this blessing song, I don't know how many time I heard this song, this lyrics touch my soul🥹❤️. God bless you brother ❤️

  • @RohanAbrahamofficial
    @RohanAbrahamofficial 8 หลายเดือนก่อน +14

    So Happy to be a part of this video!! God bless!♥️

  • @nancyjoseph2369
    @nancyjoseph2369 10 วันที่ผ่านมา

    ❤️🙏🏻🙏🏻🙏🏻❤️

  • @anishothera9803
    @anishothera9803 3 หลายเดือนก่อน +14

    ജീവനുള്ള വരികൾ... ഇനിയും ദൈവദാസാനെ ശക്തമായി അനേകം ആയിരങ്ങൾക്കായി ഉപയോഗിക്കട്ടെ..ജീവനുള്ള വരികൾ ഇനിയും പുറത്തുവരട്ടെ ❤❤❤

  • @sindhushaiju3626
    @sindhushaiju3626 7 หลายเดือนก่อน +6

    ഹൃദയ സ്പർശിയായ വരികൾ മറ്റുളവരെയും യേശു അപ്പായിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു feel God bless you all team all the best

  • @jibinpoovakala
    @jibinpoovakala หลายเดือนก่อน +2

    What a powerful song. Yes ഇത് ഒരു കൊതിയാണ് , അപ്പായുടെ സാന്നിധ്യത്തിനുവേണ്ടിയുള്ള കൊതി . Amazing lyrics, tuning and singing. Let a generation arise with the presence of God. Appreciate you bro and entire team.❤

  • @ardhraprakashc2931
    @ardhraprakashc2931 หลายเดือนก่อน +4

    സോത്രം പാസ്സ്റ്റർ എന്റെ പേര് ചിത്ര ഞാൻ 25.5 2024ൽ സാസ്നംആണ് എനിക്ക് ഒരു മോൾയുണ്ട് 6ൽ പഠിക്കുന്നു.ഭർത്താവ് ഉപേക്ഷിച്ചു ഞാൻ എന്റെ വിട്ടിൽയാണ് ഞാൻ ജോലിക്ക് പോയിമോളെ വാള്ള ത്തുന്നു. ഞങ്ങൾക്ക് ഒരു വീട്വേണ്ടി പ്രാർത്ഥിക്കാണം

    • @jomonkc1332
      @jomonkc1332 หลายเดือนก่อน +3

      കർത്താവു വിട് പണിയാതെ ഇരുന്നാൽ പണിക്കർ വൃധഅധ്വവാനിക്കുന്നു. കർത്താവു.കർത്താവ് പട്ടണം കക്കാതെ ഇരുന്നാൽ കാവൽ ക്കാർ അങ്ങനെ തന്നെ. ഈ വചനം സത്യം ആണല്ലോ അപ്പാ. മനുഷ്യർ ആയുള്ളവർ അസാധ്യം ആണ് എന്നാൽ നിനക്ക് എല്ലാം കഴിയും ഞാൻ വിശ്വസിച്ചു അൽമാവിൽ പ്രാർത്ഥിക്കുന്നു. പറഞ്ഞ പ്രാർത്ഥനയ്ക്ക് മറുപടി അത്ഭുതം ചെയ്യണം ഞാനോ കുറയണം എന്റെ അപ്പയെ നിന്റെ നാമം മഹത്വം പെടണം. ആമേൻ. The name of jesus amen.❤🙏

  • @binoypk1775
    @binoypk1775 3 หลายเดือนก่อน +4

    ഹൃദയ സ്പർശിയായ വരികൾ
    സാന്നിധ്യത്തിൽ പിടിച്ചിരുത്തി
    Blesd Brother 🙏🙏🙏❤️❤️❤️

  • @midhunraman6384
    @midhunraman6384 8 วันที่ผ่านมา

    Such a blessed creative...🤍

  • @samkuthan
    @samkuthan 8 หลายเดือนก่อน +22

    യേശു അപ്പായെ സ്നേഹിക്കാൻ കൊതി തരുന്ന ഈ ഗാനത്തിന് പിന്നിൽപ്രവർത്തിച്ച എല്ലാവരെയും കർത്താവാണ്

  • @Evaan1926
    @Evaan1926 3 หลายเดือนก่อน +5

    എനിക്ക് ഈ ഗാനം ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤❤❤❤. ദൈവം അനുഗ്രഹിക്കട്ടെ

  • @monojmony6603
    @monojmony6603 8 หลายเดือนก่อน +8

    ഈ പാട്ട് കേൾക്കുവാനും ഒരുപാട് ""കൊതിയാണ്"" (കൊതിയാണപ്പാ) ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @clintjohnson007
    @clintjohnson007 9 วันที่ผ่านมา

    Blessed song❤ GOD Bless You more…

  • @Job_as_
    @Job_as_ 4 หลายเดือนก่อน +5

    Kothiyanappa❤

  • @MerinJgeorge
    @MerinJgeorge 15 วันที่ผ่านมา

    This song is just ❤❤❤❤….

  • @blessykunjumon1156
    @blessykunjumon1156 14 วันที่ผ่านมา

    Blessed❤️🥰🙌🏻

  • @SayanoraSreekumar
    @SayanoraSreekumar 13 วันที่ผ่านมา +1

    എത്ര കേട്ടിട്ടും മതിവരുന്നില്ല 🙏🏻

  • @PonnusPonnusRobin
    @PonnusPonnusRobin หลายเดือนก่อน +3

    ഞാൻ ഈ സോങ് കേൾക്കുമ്പോൾ എല്ലാം അറിയാതെ കരഞ്ഞു പോകും 🫂🥹🥹🥹 Love You Jesus♥️♥️♥️♥️

  • @prinslasajan4557
    @prinslasajan4557 4 หลายเดือนก่อน +5

    Blessed Song... Really I feel the anointing in this song... God bless you more and more to sing for Jesus! He looks at our hearts rather than our talents. Hats off to those who worked behind this song... When I first heard this song, I just cried.. It touched my heart! There are so many singers who sing in melodious voices but it will not have this much anointing... The end part of the song was so heart touching , I just kneel down and submit myself to God's presence when I heard those words..... You're really singing from the heart! God bless the entire team! Yes! There is an army rising up for a mighty revival!

  • @shibinshaji524
    @shibinshaji524 4 หลายเดือนก่อน +5

    Such an amazing song🎉
    Eppo kettalum kannu nirayunnu😢
    Thank you brother for this wonderful song ❤
    All thanks to Lord Jesus Christ ❤❤🙏🏻

  • @SandhyaR-zc5bb
    @SandhyaR-zc5bb 3 หลายเดือนก่อน +3

    Super song kothiyanappa❤❤🙏🙏

  • @donyjoseph2754
    @donyjoseph2754 22 วันที่ผ่านมา +1

    Beautiful lyrics. Felt like translating this to English for anyone who doesn't understand Malayalam. God bless you all.
    There is a Father
    There is a God
    Who loves me
    Who lifts me
    Father, I am craving
    To abide in Your presence
    Father, I am craving
    To do Your will
    Even when I'm rejected
    Even in my lonely hours
    I am craving to fulfill Your will
    By abiding in Your presence
    Even if others don't like my voice
    Father, I want to hear Your voice
    I am craving to hear Your voice
    Father, I am craving
    Wherever I am
    To be covered in Your grace
    To be filled by Your anointing

  • @manassehfrancis2980
    @manassehfrancis2980 หลายเดือนก่อน +1

    കൊതിയാകുന്നു... അപ്പാ ദൈവാനുഗ്രഹം ഉള്ള മക്കൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @bijikumbanad419
    @bijikumbanad419 20 วันที่ผ่านมา +1

    Heart touching songs കുറേ നാളുകൾക്കു ശേഷം ഇത്ര മനോഹരമായ ഒരു song കേട്ടു.. Thanks God

  • @HeavenTones
    @HeavenTones 25 วันที่ผ่านมา +1

    എല്ലാവരിലും തീർച്ചയായും ഈ കൊതി ഉണ്ടാകണം. ഇതുപോലുള്ളൊരു നാഥനെ അറിയുവാൻ അനുഭവിപ്പാൻ മന്നിലേക്കിറങ്ങിവന്ന വിണ്ണിൻറെ നാഥനെ കാണുവാൻ അനുഭവിക്കുവാൻ ഇപ്പോഴും കൊതിയാണ് . ഈ പാട്ടിൻ്റെ വരികൾക്ക് പറ്റിയ ട്യൂണും ആലാപനവും എല്ലാം മികച്ചത് ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ. അപ്പനുവേണ്ടി കൊതിയോടെ ദഹിക്കുന്ന ഒരു തലമുറ എഴുന്നേൽക്കറ്റെ.

  • @catherinebenny4086
    @catherinebenny4086 28 วันที่ผ่านมา +1

    Amen Amen Hallelujah 🔥👏🔥👏🔥👏🔥👏🔥
    HOLY Spirit is touching while listening this..... Hallelujah
    my GOOD GOD Bless you all 🙏🙏🙏🙏

  • @joshnag5098
    @joshnag5098 12 วันที่ผ่านมา +1

    Heart touching....Song 💯❤

  • @angel.s3902
    @angel.s3902 3 หลายเดือนก่อน +4

    Heart touching.. and now this is my fav song ❤❤❤

  • @comcity17
    @comcity17 19 วันที่ผ่านมา +1

    രാവിലെ എനിക്ക് ഇഷ്ടം ഉള്ള പാട്ടുകൾ കേൾക്കുന്നതിനു ഇടയിൽ വന്നാതാ ഒരുപാടു തവണ കേട്ടു.... വല്ലാത്ത ഒരു ഫീൽ അത്രമേൽ ദൈവം സനിത്യം... അനുഭവിക്കാൻ കഴിഞ്ഞു... ഇനിയും നല്ല പാട്ടുകൾ വരട്ടെ ❤️🥰... ഗോഡ് ബ്ലെസ് you.....

  • @mathewgeorge3153
    @mathewgeorge3153 7 หลายเดือนก่อน +3

    Amen, our Appa is mighty wit grace and love for the humanity, INVICIBLE Appa visibly appeared jn a human boy is JESUS CHRIST THE LORD AND GOD SAVIOR AND REDEEMER

  • @shibusamuel4315
    @shibusamuel4315 8 หลายเดือนก่อน +7

    Anointing song God bless you abundantly all team

  • @abrahamphilip8896
    @abrahamphilip8896 หลายเดือนก่อน +1

    Amen 🙏

  • @formyjesussajusaly
    @formyjesussajusaly 28 วันที่ผ่านมา +1

    Blessed and anointed!!!! Thank you Jesus for this song 🙏 God bless everyone behind this 🙌🙌

  • @KumaranPr-hr4hk
    @KumaranPr-hr4hk 8 หลายเดือนก่อน +3

    ദൈവ സാനിധ്യം കൊതിയാകുന്നപ്പാ

  • @nithin__joseph
    @nithin__joseph 6 หลายเดือนก่อน +1

    അപ്പാ അങ്ങയുടെ സാനിധ്യം എനിക്ക് എപ്പോഴും വേണം... 🙏🙏🥹🥹 കൊതിയാണപ്പാ

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj 7 หลายเดือนก่อน +4

    വളരെ അനുഗ്രഹിക്കപ്പെട്ട.... ഗാനം.... മനോഹരം വരികൾ... 🎼🎼🎼🎼🎼🎤🎤🎤🤝🤝🤝👏👏👏🙌🙌🙌🙌🙌💞💞💙💙💙🕊️🕊️👌👌👌ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.... സഹായിക്കട്ടെ 🙏

  • @abhilashkk9193
    @abhilashkk9193 8 หลายเดือนก่อน +8

    Super song 'kothiyanappa'❤❤❤❤

  • @jijosjoy2806
    @jijosjoy2806 3 หลายเดือนก่อน +3

    God bless you brother ❤️❤️❤️

  • @anithajohnson2625
    @anithajohnson2625 19 วันที่ผ่านมา

    Super song എത്ര കേട്ടിട്ടും മതിയാകുന്നില്ല❤

  • @blesseyannaphilip4197
    @blesseyannaphilip4197 3 หลายเดือนก่อน +3

    ❤🎉!

  • @ardhraprakashc2931
    @ardhraprakashc2931 หลายเดือนก่อน +2

    കൊതിയാണ് കൊതിയാണ് അപ്പാ നിന്നെ കാണാൻ ❤️ഇ പാട്ട് എഴുതിയാൾക്ക് ആയിരം ❤️

  • @SamSamuel-cj9tx
    @SamSamuel-cj9tx 8 หลายเดือนก่อน +7

    മോനെ നല്ല ദൈവിക സാനിധ്യം നിറഞ്ഞ വരികൾ ❤
    ഇനിയും ഇതു പോലെ ജീവൻ ഒള്ള നല്ല ഗാനങ്ങൾ പിറക്കട്ടെ ❤ God blesse you🙏🙏🙏

  • @gileadclinicallab9862
    @gileadclinicallab9862 6 หลายเดือนก่อน +2

    Amen❤🙏🙏🙏

  • @jayanthi5136
    @jayanthi5136 7 หลายเดือนก่อน +2

    Amen....

  • @basiljoycherady127
    @basiljoycherady127 8 หลายเดือนก่อน +6

    Amazing song ❤❤
    God bless you 🙏❤❤❤❤

  • @alishasunny6618
    @alishasunny6618 8 หลายเดือนก่อน +2

  • @derikdani2935
    @derikdani2935 8 หลายเดือนก่อน +7

    Amen.... beautiful song❤
    God bless you libin chetta

  • @manjusiby9498
    @manjusiby9498 7 หลายเดือนก่อน +3

    കൊതിയാണപ്പാ. ❤❤🙏🙏🙏🙏🙏

  • @shawnjoshuabiju898
    @shawnjoshuabiju898 8 หลายเดือนก่อน +7

    Nice videography as well as nice song
    God bless 😇❤️❤️

  • @amithjob8187
    @amithjob8187 7 หลายเดือนก่อน +2

    Yes Papa ❤❤❤

  • @jollyjoycheriyan3342
    @jollyjoycheriyan3342 หลายเดือนก่อน +1

    Heart touching dong i want cry

  • @SangeethaM-uh2ry
    @SangeethaM-uh2ry หลายเดือนก่อน +1

    ❤🥰

  • @sibinkm4852
    @sibinkm4852 8 หลายเดือนก่อน +5

    Blessed song ❤❤

  • @EmiGospelMedia
    @EmiGospelMedia 8 หลายเดือนก่อน +4

    Nice song

  • @mablerajesh4985
    @mablerajesh4985 2 หลายเดือนก่อน +1

    Oh..That feeling....❤❤❤...... Love you JESUS

  • @sunnyyohannan8367
    @sunnyyohannan8367 3 หลายเดือนก่อน +1

    Amen 🙏🙏❤❤

  • @deliverancetrust4444
    @deliverancetrust4444 3 หลายเดือนก่อน +2

    Really heart touching❤ May God Bless You❤❤❤❤❤

  • @rahmathullakhan8025
    @rahmathullakhan8025 หลายเดือนก่อน +1

    kothiynnappa

  • @nikhilns07
    @nikhilns07 7 หลายเดือนก่อน +3

    Special appreciation to the vocalist....❤
    You have an anointed voice brother...
    Happy to see my bros shalbin & shibin..Good team work guys..looking forward for great Productions from you..
    Kenaz& Amos😊😊😊

  • @bjfoodsmarketing9162
    @bjfoodsmarketing9162 8 หลายเดือนก่อน +5

    Blessed Song🙏🙌🏼

  • @AKChristianchannel
    @AKChristianchannel 2 หลายเดือนก่อน +1

    Super ❤👍👍

  • @jobchalackal
    @jobchalackal 7 หลายเดือนก่อน +2

    A genuine, heartfelt prayer request of a real believer... Kothiyanappa..... This song will help to enter into the real thirst of our Lord Jesus

  • @keerthana2425
    @keerthana2425 8 วันที่ผ่านมา +1

    My God blessed song
    God bless you br❤

  • @anointedhomemaker8223
    @anointedhomemaker8223 7 หลายเดือนก่อน +2

    Nice..

  • @user-sy7ly7wz9m
    @user-sy7ly7wz9m 8 หลายเดือนก่อน +3

    Good song

  • @jubychristena4137
    @jubychristena4137 7 หลายเดือนก่อน +3

    This song brings us closer to God's love.I 0:32 feel like listening to this song one too many time. my desire is to do your will Father 🙏🙏🙏🙏🙏

  • @josygeorge9367
    @josygeorge9367 8 หลายเดือนก่อน +3

    Revival🔥🔥

  • @SuvarnaSunil-vr9fo
    @SuvarnaSunil-vr9fo 8 หลายเดือนก่อน +3

    Super ❤

  • @kevinkply
    @kevinkply 7 หลายเดือนก่อน +2

    ❤God bless💕

  • @bijujoseph2331
    @bijujoseph2331 7 หลายเดือนก่อน +2

    God bless u❤❤❤

  • @user-xq3zv6sl3g
    @user-xq3zv6sl3g 8 หลายเดือนก่อน +4

    Heart touching song💗💗💗💗