ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രംഗം ചായ കടയിൽ വന്ന ഒരുവൻ ചായ ചൂടില്ലെന്ന് പറഞ്ഞു മുഖത്തു ഒഴിക്കുന്നതും തിരിച്ചു പ്രതികരിക്കുന്നതും സൂപ്പർ ജയൻ സർ പൊളിച്ചു
ജയൻ എന്ന മഹാനടൻ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ പൽ സൂപ്പർ മെഗാ സ്റ്റാറുകളും ഇ ഏരിയയിൽ പോലും കാണില്ലായിരുന്നു. കാളി കാളി ഭദ്രകാളി..രുദ്രകാളി ആ പാട്ടൊക്കെ എത്ര സുന്ദരം ഇപ്പോൾ കാണുമ്പോൾ..ഇതൊക്കെ പഴയ സിനിമയിൽ മാത്രം കാണുന്ന കൂട്ടുകളാണ്. നിരവധി സാധുക്കളായ എക്സ്ട്രാ നടന്മാരും നടിമാരും ജീവിച്ചതൊക്കെ ഒരു അനുഭവം..കടും മേടും ഒരു കൊനഷ്ട് കഥയുമൊക്കെയായി അന്നത്തെ സിനിമകൾ. ജയന്റെ ശബ്ദം കുളമാക്കി.
ജയൻ്റെ മരണത്തിന് മുൻപ് ഡബ്ബ് ചെയ്യാത്ത തുച്ഛം പടങ്ങളിൽ ഒന്നാണ് ഇത് സത്യത്തിൽ അന്ന് മലയാള സിനിമയിൽ നല്ലൊരു ശബ്ദം ജയൻ്റെ ആയിരുന്നു ആ ആലപ്പി അഷ്റഫ് ഡബ്ബ് ചെയ്തത് കുളമാക്കി പാടങ്ങൾ മുഴുവൻ കോളിളക്കം അടക്കം
സുഹൃത്തേ. ജയൻ സാറിന്റെ മരണശേഷം അദ്ദേഹത്തിന്റെ അവസാന ചിത്രം കോളിളക്കം, മനുഷ്യ മൃഗം, ആക്രമണം എന്നീ സിനിമകളിൽ മാത്രമാണ് ആലപ്പി അഷറഫ് ഡബ്ബ് ചെയ്തത്. ബാക്കി ഉള്ള സിനിമകളിൽ അന്തിക്കാട് മണി ആയിരുന്നു ഡബ്ബിങ്
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രംഗം ചായ കടയിൽ വന്ന ഒരുവൻ ചായ ചൂടില്ലെന്ന് പറഞ്ഞു മുഖത്തു ഒഴിക്കുന്നതും തിരിച്ചു പ്രതികരിക്കുന്നതും സൂപ്പർ ജയൻ സർ പൊളിച്ചു
2024 കണുന്നവർ❤️❤️❤️
ഞാൻ പഴയ പടങ്ങൾ മാത്രം ഇഷ്ട്ടപ്പെടുന്നു. ഇപ്പോൾ ഏതുപടമാ കഥാ മൂല്യമുള്ളത്
Ys. Njanum ippazhathae aalenkilm old movies aa eniqum ishtam. Annathae satan vampire ghost movies prathyekich. 😍💓
ജയൻ എന്ന മഹാനടൻ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ പൽ സൂപ്പർ മെഗാ സ്റ്റാറുകളും ഇ ഏരിയയിൽ പോലും കാണില്ലായിരുന്നു. കാളി കാളി ഭദ്രകാളി..രുദ്രകാളി ആ പാട്ടൊക്കെ എത്ര സുന്ദരം ഇപ്പോൾ കാണുമ്പോൾ..ഇതൊക്കെ പഴയ സിനിമയിൽ മാത്രം കാണുന്ന കൂട്ടുകളാണ്. നിരവധി സാധുക്കളായ എക്സ്ട്രാ നടന്മാരും നടിമാരും ജീവിച്ചതൊക്കെ ഒരു അനുഭവം..കടും മേടും ഒരു കൊനഷ്ട് കഥയുമൊക്കെയായി അന്നത്തെ സിനിമകൾ. ജയന്റെ ശബ്ദം കുളമാക്കി.
💕💕സുകുമാരൻ 💕മികച്ച കാമുകൻ 💕💕തന്റെടി 💕
സമർഥനും സത്യസന്ധനുമായ അഭിഭാഷകൻ 💕💕
നല്ല സിനിമ കൊള്ളാം...2023ൽ കാണുന്നവർ ഉണ്ടോ 👌👌
Njanund
Yes8:1:23🙏🙏
Unduuuu
Ī
M.
First time watching Jayans movie....Super movie..🔥🔥🔥Miss him....😥😥😥
2024 ൽ കാണുന്നവർ ഉണ്ടോ?
അടുത്ത കൊല്ലം വരാം
ഇല്ല 1947 ൽ കണ്ടു 😄
@@suhailazeezsuhailazeez6668 😄
@@sabual6193 🤭
ഈ ചോദ്യം ആണ് ഏറ്റവും അത്യാവശ്യം
ജയേട്ടൻ..... 🥰🥰
Super super super super super super super super super big salute
ഞാൻ ഇനിയും തൊട്ട് പഴയ മൂവിയെ കാണൂ.
ഞാൻ കണ്ടുകൊണ്ടു ഇരിക്കുന്നു ഇപ്പോൾ ഈ മൂവി
നല്ല ഒരു പടം
Super daa
നല്ല ഒരു പടമാണു ഞൻ മുമ്പ് കണ്ടി രുന്നു
Yes I am looking.
നല്ല സിനിമ.
വിവരമില്ലാത്ത ഒരു അമ്മ കവിയൂർ പൊന്നമ്മ'😂😂
1:2:59
Jayan 🔥
നന്മ മരം കവിയുർ പൊന്നമ്മ 💥💥
Jose prakash real villan🔥
നല്ലൊരു പടമായിരുന്നു. പക്ഷേ ജയൻ പൂർത്തിയാക്കാതെ പോയതുകൊണ്ട് ആ അപൂർണ്ണത പടത്തിനനുഭവപ്പെടുന്നു.
😥😥😥😥
, I
,,
Mc .
Mc
സൂപ്പർ
2023 october🎉❤
Jayettan marikkunnathinu മുമ്പുള്ള വർഷം ചെയ്ത സിനിമ 🙏🙏
Ammaku Eante chkkaraumma🥰🥰🥰🥰🥰🥰🥰💗💗💖🙏🥰
Mallapm
ada
❤❤❤
ജയൻ അഗ്നി ആയി 🤔 😭
Pandathe Kerala m🎉
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️super megastar JAYAN sir👌👌👌👌👌🙏🌹🌹🌹
Upload jayamalini movies
Thodupuya radakrishanan
❤
ജയൻ്റെ മരണത്തിന് മുൻപ് ഡബ്ബ് ചെയ്യാത്ത തുച്ഛം പടങ്ങളിൽ ഒന്നാണ് ഇത് സത്യത്തിൽ അന്ന് മലയാള സിനിമയിൽ നല്ലൊരു ശബ്ദം ജയൻ്റെ ആയിരുന്നു ആ ആലപ്പി അഷ്റഫ് ഡബ്ബ് ചെയ്തത് കുളമാക്കി പാടങ്ങൾ മുഴുവൻ കോളിളക്കം അടക്കം
No dubbing mani andhikkadu
സുഹൃത്തേ. ജയൻ സാറിന്റെ മരണശേഷം അദ്ദേഹത്തിന്റെ അവസാന ചിത്രം കോളിളക്കം, മനുഷ്യ മൃഗം, ആക്രമണം എന്നീ സിനിമകളിൽ മാത്രമാണ് ആലപ്പി അഷറഫ് ഡബ്ബ് ചെയ്തത്. ബാക്കി ഉള്ള സിനിമകളിൽ അന്തിക്കാട് മണി ആയിരുന്നു ഡബ്ബിങ്
👍👌✌️
👍👍
👍
Yas2
ആലപ്പി അഷ്റഫ് ഡബ്ബിങ്
അന്തിക്കാട് മണി ആണ് ഡബ്ബിങ്
Nalla bhudhi illatha amma kaviyoor ponnama😆😆
ജയേട്ടനെ പറ്റി പറയൂ
2024 '12
Unnde
[