ജയൻ എന്ന മഹാനടൻ കേവലം 7 വർഷം മാത്രമാണ് മലയാള സിനിമയിൽ ഉണ്ടായിരുന്നത്. അതിൽ 4 വർഷം ആണ് സബ് ഹീറോ, ഹീറോ ആയി വന്നത്. ആ കഥാപാത്രങ്ങൾ കൊണ്ട് എല്ലാ കാലങ്ങളിലും ജീവിക്കും. അദേഹത്തിന്റെ വിയോഗം വൻ നഷ്ടമാണ്. നേവി ഓഫീസർ, ബിസിനസ്മാൻ, ഗായകൻ, കവി,സാമൂഹിക പ്രവർത്തകൻ എന്നി നിലകളിലും തിളങ്ങിയ അദേഹത്തിന്റെ മികച്ച ഒരു കഥാപാത്രം ആണ് വഞ്ചിയൂർ സുരാസു....
_. പാട്ടൊന്നു പാടുന്നേൻപാണനാര്...., തുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ..... മന്ദാരപ്പൂങ്കാറ്റേ. ശൃംഗാരതേൻകാറ്റേ... സപ്തസ്വരങ്ങളുണർന്നൂ...താളലയങ്ങൾ... യൂസഫലി ദേവരാജൻ ടീമിൻ്റെ യേശുദാസ്, പി സുശീല, മാധുരി എ ന്നിവരാൻ ആലപിക്കപ്പെട്ടതുമായ മനോഹര ഗാനങ്ങൾ... പ്രേം നസീർ, ജയൻ, ജയഭാരതി, ഉണ്ണിമേരി,തിക്കുറിശ്ശി, ഗോവിന്ദൻ കുട്ടി, ജനാർദ്ദനൻ, രതീഷ് ജി.കെ.പിള്ള, ജഗതി, ആലുംമൂടൻ, കടുവാക്കുളം, തുടങ്ങിയ നീണ്ട താരനിര, ത്യാഗരാജൻ മാസ്റ്ററുടെ മികച്ച യുദ്ധരംഗാവിഷ്കരണം'.. ബോബൻ കുഞ്ചാക്കോയുടെ സംവിധാനം... അന്നത്തെ ഒരു ബിഗ് ബജറ്റ് ചിത്രം.
പ്രേം നസീർ സാറിൻ്റെ പാലാഴിമഥനം,, കടുവായെ പിടിച്ച കിടുവ, കൊട്ടാരം വില്ക്കാനുണ്ടു്, ചെന്നാ യെ വളർത്തിയ പെൺകട്ടി (പ്രേം നസീർ ,ഉണ്ണി മേരി ചിത്രം) എന്നിവ പുന:സം പ്രഷണം ചെയ്യുവാൻ താത്പര്യപ്പെടുന്നു.--- ഒരു പ്രേക്ഷകൻ _ കൊല്ലം
28:59 കളിയങ്കം ആയാലും കാര്യങ്കമായാലും വഞ്ചിയുർ സുരസുന്റെ ശിഷ്യന്മാർ വളെടുത്താൽ.. പഴകരുത് uff jayan 🔥 കടവത്ത് നിക്കുന്ന വിരനാരു ഈ വക ആണുങ്ങൾ ഭൂമിയിൽ ഉണ്ടോ
പക്ഷെ നസീറിനെ ഒരു വടക്കൻ വീരഗാഥ എന്ന ഒറ്റ സിനിമയിലൂടെ മമ്മൂട്ടി നിഷ്പ്രഭനാക്കി.നസീറിന് സത്യൻ മരിച്ചതുകൊണ്ടും നസീർ അല്ലാത്ത അക്കാലത്ത് ഉള്ള മധു,വിൻസെന്റ്, രാഘവൻ,രവികുമാർ,സോമൻ,സുകുമാരൻ തുടങ്ങിയ ആർക്കും വടക്കൻ പാട്ടു സിനിമകളുടെ ഡ്രെസ്സുകൾ ചേരാത്തത് കൊണ്ടും ആണ് നസീറിന് കൂടുതൽ വടക്കൻ പാട്ടു സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത്.ജയൻ മാത്രമായിരുന്നു പിന്നെ ഉണ്ടായിരുന്നത്.പക്ഷെ അപ്പോഴേക്കും അദ്ദേഹം മരിച്ചുപോയി.ജയൻ വരുമ്പോഴേക്കും വടക്കൻ പാട്ടു സിനിമകളുടെ കാലഘട്ടം അവസാനിച്ചു തുടങ്ങിയിരുന്നു.
വടക്കൻ പാട്ടു കഥകളിലെ നായകവേഷങ്ങളിൽ മേക്കപ്പ് ഇട്ടാൽ ജയനെപ്പോലെ ഇത്ര പെർഫെക്ട് ആയ നടൻമാർ വേറെയില്ല. അത്ര ഗാംഭീര്യവും പൗരുഷവും വേറെ ആർക്കുമില്ല. ഫന്റാസ്റ്റിക്
80 ന് ശേഷമാണ് പുതു തലമുറ മലയാള സിനിമയിൽ വരുന്നത് 80ന് മുമ്പ് മലയാള സിനിമ മറ്റൊരു വിധത്തിലായിരുന്നു.....80ന് ശേഷമുള്ള മിക്ക സിനിമകളിലും നസീർ സർ main കഥാപാത്രം ആയിരുന്നില്ല....80 ന് ശേഷമാണ് മമ്മുക്ക. ലാലേട്ടൻ. ശങ്കർ. എന്നിവരൊക്കെ നായകന്മാരായി വരുന്നത് 85. ന് ശേഷം സഹ നടന്മാരായി മുകേഷ് സിദ്ധിക്ക് ജഗദിഷ് എന്നിവരൊക്കെ വന്ന് 90 കളോടെ നായകന്മാരുമായി..... 80 ന് ശേഷമാണ് ഉദയാ സ്റ്റുഡിയോ തകർച്ച ആരംഭിച്ചതും. അതോടെ പഴയ സ്വഭാവമുള്ള സിനിമകൾ ഇറങ്ങുന്നത് തന്നെ നിന്നു....
@@meghnathnambiar8696 പ്രേം നസീറും ജയനും വളരെ നന്മയുള്ള മനസ്സിൻ്റെ ഉടമകളുമായിരുന്നു. പക്ഷേ വളരെ മികച്ച നടനവൈഭവം ഉണ്ടായിരുന്നില്ല.മമ്മൂട്ടിയും മോഹൻലാലും മികച്ച അഭിനയപ്രതിഭകൾ . പക്ഷേ മികച്ച മനുഷ്യസ്നേഹികളല്ല...
😠😠😠ഒരുപാട് സിനിമകളിൽ അദ്ദേഹത്തെ അവഹേളിച്ചരുന്നു വില്ലനാക്കി കൊണ്ട് അപ്പോൾ പിന്നെ ജയൻ നായകനാക്കിയ സിനിമകളിൽ എം ജി സോമൻ നെയും പ്രേം നസീറിനെയും വില്ലൻ ആക്കാമായിരുന്നു
വളരെ Late ആയി സിനിമയിൽ വന്ന ആളാണ് ജയൻ. അത് പോലെ ജയൻ്റെ stardom വളരെ ചെറിയ കാലയളവുമായിരുന്നു. 1978 ലിറങ്ങിയ ശരപഞ്ജരമാണ് ജയൻ തരംഗത്തിന് തുടക്കം കുറിക്കുന്നത്. 1980 ൽ ജയൻ മരിക്കുകയും ചെയതു. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷക മനസ്സിൽ നിറഞ്ഞ് നില്ക്കുന്ന വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ ... ജയൻ്റെ ഏറ്റവും കിടിലൻ പ്രകടനമുള്ള 2 - 3 സിനിമകളേയുള്ളൂ.. അങ്ങാടി, മീൻ തുടങ്ങിയവ ... കരിമ്പന, അനുപല്ലവി എന്ന സിനിമകളിലെ humorous ആയ കഥാപാത്രങ്ങൾ വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ, കുറെ തട്ട് പൊളിപ്പൻ സിനിമകളായിരുന്നു... തുഷാരത്തിലെ രതിഷ് അവതരിപ്പിച്ച മിലിട്ടറി ഓഫീസറുടെ റോൾ ജയന് വേണ്ടി ഉണ്ടാക്കിയതായിരുന്നു. ആ സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പ് ജയൻ മരിച്ചു... ആ റോൾ ജയൻ ചെയ്തിരുന്നുവെങ്കിൽ അദ്ദേഹം ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം എത്തിയേനെ... അത്ര പവർഫുൾ കാരക്ടർ ആയിരുന്നു ... രതീഷ് മലയാളത്തിലെ മുൻനിര നായകനായത് തന്നെ തുഷാരത്തിലെ ആർമി ഓഫീസറുടെ റോളിലൂടെയാണ്.
ജയൻ എന്ന മഹാനടൻ കേവലം 7 വർഷം മാത്രമാണ് മലയാള സിനിമയിൽ ഉണ്ടായിരുന്നത്. അതിൽ 4 വർഷം ആണ് സബ് ഹീറോ, ഹീറോ ആയി വന്നത്. ആ കഥാപാത്രങ്ങൾ കൊണ്ട് എല്ലാ കാലങ്ങളിലും ജീവിക്കും. അദേഹത്തിന്റെ വിയോഗം വൻ നഷ്ടമാണ്. നേവി ഓഫീസർ, ബിസിനസ്മാൻ, ഗായകൻ, കവി,സാമൂഹിക പ്രവർത്തകൻ എന്നി നിലകളിലും തിളങ്ങിയ അദേഹത്തിന്റെ മികച്ച ഒരു കഥാപാത്രം ആണ് വഞ്ചിയൂർ സുരാസു....
വല്ലാത്ത മാസ്മരികയുള്ള പാട്ടുകളാണ് പഴയ സീനിമകളിൽ ജീവിതത്തിൽ ഒരിക്കലും മറക്കാത്തത് ഏത് സാധാരണക്കാരനുംമൂളുന്ന വരികൾ
In
പ്രേം നസീർ എത്ര നന്നായിട്ടാണ് കോമഡി ചെയ്യുന്നത് തമിഴ് കുപ്പിവള കച്ചവടം 👍👍🙏🙏ഡയലോഗ് പ്രസേന്റെഷൻ അതിഗംഭീരം 👌👌👌❤❤🙏🙏🙏👍
❤😂🎉😢😮😅
Fullscreen zaa
❤ refer 1:55:17 fgg
43:42 😮g
@@maheenmaheen1210❤❤❤❤ mom off pic pic
no
😅
❤❤❤❤❤❤❤❤❤❤❤
_. പാട്ടൊന്നു പാടുന്നേൻപാണനാര്....,
തുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ.....
മന്ദാരപ്പൂങ്കാറ്റേ. ശൃംഗാരതേൻകാറ്റേ...
സപ്തസ്വരങ്ങളുണർന്നൂ...താളലയങ്ങൾ...
യൂസഫലി ദേവരാജൻ ടീമിൻ്റെ യേശുദാസ്, പി സുശീല, മാധുരി എ ന്നിവരാൻ ആലപിക്കപ്പെട്ടതുമായ മനോഹര ഗാനങ്ങൾ...
പ്രേം നസീർ, ജയൻ, ജയഭാരതി, ഉണ്ണിമേരി,തിക്കുറിശ്ശി, ഗോവിന്ദൻ കുട്ടി, ജനാർദ്ദനൻ, രതീഷ് ജി.കെ.പിള്ള, ജഗതി, ആലുംമൂടൻ, കടുവാക്കുളം, തുടങ്ങിയ നീണ്ട താരനിര, ത്യാഗരാജൻ മാസ്റ്ററുടെ മികച്ച യുദ്ധരംഗാവിഷ്കരണം'.. ബോബൻ കുഞ്ചാക്കോയുടെ സംവിധാനം... അന്നത്തെ ഒരു ബിഗ് ബജറ്റ് ചിത്രം.
പടമായാൽ ഇങ്ങനെ 👍👍👍👍👌
Oppichu edutha vadakkan Pattu. Kaipulli palattu koma kuruppu ee yodhavu. Thacholi udhayankuruppinte tharavattile Bandu aayirunnu. Palattu koman aayirunnu. Pakshe sarangapaani vadakkan Pattu ingane bhavanyil undakki Palattu kunji kannnan
.
ജയഭാരതി എത്ര സുന്ദരിയാണ്
മലയാള സിനിമാ ചരിത്രത്തിൽ ഒരിക്കലും മരിക്കാത്ത രണ്ടു ഇതിഹാസ താരങ്ങൾ ...
പ്രേംനസീർ - ജയൻ
Md Al n
ജയൻ മരിച്ചു ഇപ്പോൾ ഏതാനും മിമിക്രി താരങ്ങളുടെ മനസിൽ മാത്രം
ഇതുപോലൊരു ചിത്രം ഈ കാലഘട്ടത്തിലുണ്ടാകുമോ..?അടുക്കും ചിട്ടയും ഉള്ള മനോഹരമായ കഥ പ്രേംനസീർ ജയൻ സർ സ്നേഹബന്ധത്തിന്റെ ഹൃദയസ്പർശിയായ ഡയലോഗ്👍👍👍👍
Its true... script is superb
T🤣🤣i🧤
ഫ്രീ
പഴയ വടക്കൻപാട്ടുകളെ ആസ്പദമാക്കിയുള്ള സിനിമകളിലെ പാട്ടുകളുടെ മാസ്മരികത ഒന്ന് വേറെ തന്നെ
2021 കോവിഡ് കാലം ഒട്ടുമിക്ക നസിർ ജയൻ മധു സിനിമകൾ കണ്ടു. Oh my gods നന്ദി
കാരണം ഇതോനൊന്നും കാണാൻ പറ്റുമോ അറിയില്ല ആയിരുന്നു
എല്ലാം super സിനിമ കൾ
ഞാനും
ലോക സിനിമയിൽ ഏറ്റവും കൂടുതൽ നായകൻ ആയി അഭിനയിച്ച നായകൻ പ്രേം നസീർ സർ
എന്ത് ഭംഗിയാണ്, എന്ത് സമാധാനമാണ് ഈ സിനിമ കണ്ടിരിക്കാൻ.
super comment
😊😊
മലയാളസിനിമയുടെ ഇതിഹാസങ്ങൾ നിറഞ്ഞ ചിത്രം ❤️🌹
ജയൻസാറും നസിർസാറും കോമ്പിനേഷൻ അടിപൊളി.....
Saw 32 1am
A
P
Xtra
ബോബി കൊട്ടാരക്കര ഇത്രയും പഴയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്
പുള്ളി 70കളുടെ കാലം മുതലേ ഉണ്ട്
എത്ര കണ്ടാലും മതിവരാത്ത സിനിമ
40 വർഷം മുമ്പുള്ള സിനിമയിലെ കഥ കൊണ്ട് ഇന്ന് പത്ത് സിനിമകഥകളുണ്ടാക്കും
66666666
Pnyhy6
യെസ് സത്യം കഥാ ദാരിദ്ര്യം നിറഞ്ഞ ഈ കാലഘട്ടത്തിൽ ഒരു രണ്ടു സീൻ വച്ച് ഒരു സിനിമ ഉണ്ടാക്കും 😁
പ്രേം നസീർ സാറിൻ്റെ പാലാഴിമഥനം,, കടുവായെ പിടിച്ച കിടുവ, കൊട്ടാരം വില്ക്കാനുണ്ടു്, ചെന്നാ യെ വളർത്തിയ പെൺകട്ടി (പ്രേം നസീർ ,ഉണ്ണി മേരി ചിത്രം) എന്നിവ പുന:സം പ്രഷണം ചെയ്യുവാൻ താത്പര്യപ്പെടുന്നു.--- ഒരു പ്രേക്ഷകൻ _ കൊല്ലം
വടക്കൻ വീരഗാഥാ കഥയും ഇതും ഒന്നുതന്നെയല്ലേ കണ്ടിട്ട് ഈ കഥ പോലെ തോന്നി..........
ഗ്യാരണ്ടിയുള്ള സൂപ്പർ നടൻ മലയാള നടൻ നസീർ തന്നെ
നിന്റെ ഉപ്പാനെ പോലെയുണ്ട് അല്ലെ 🤣
Ll.
Jayan
@@AnilKumar-zm4nl 88888888888888888888888888888888888888888888888888888888888888888888888888878
പ്രേംനസീറിന്റെ കുഞ്ഞിക്കണ്ണനും ജയന്റെ വഞ്ചിയൂർ സുരാസുവും അടിപൊളി. 30/05/2021
😅😅
Jayeattan .eathea.hasamannu..pream.nasir..kujju.ramanannu
പ്രേംനസീർ എക്കാലത്തെയും എന്റെ ഇഷ്ട താരം 💐 💐 💐
മേലും മെയ്യും ഇളകാത്ത nadan😄
നസീർ സാറും, ജ്‌യൻ സാറും ഒപ്പത്തിനൊപ്പം.
ഹോ... ഉണ്ണിമേരി... എന്താ ഒരു സൗന്ദര്യം
Ethra per kayari nirangiyatha
@@vishramam അതൊക്കെ നേരായിരിക്കുമോ?
ആ കാലത്തെ പാട്ടുകൾ എത്ര അർത്ഥമുള്ള പാട്ടുകൾ
ഇതിലെ ഗാനങ്ങൾ എത്ര മനോഹരം വശ്യം👍❤️
നസീർ സർ, ജയൻ സർ. ആഹാ അന്തസ്സ് 😍
You inn
U hmmj
U
ത്രില്ല് ചിത്രം 😜😜😜നസ്സീർ ജയൻ 👌👌👌ഓർമയിൽ മാത്രം 🤔🤔🤔നവോദയ ചിത്രം 🙏🙏🙏
ഉദയ അല്ലെ
ഒരുപാട് തവണ കണ്ടു. സൂപ്പർ. നസീർ, ജയൻ നല്ല കോമ്പിനേഷൻ'
Jayan sir എന്താ charisma.. POWERFUL❤️ STYLISH❤️SUPERSTAR❤️JAYAN SIR ❤️
U
@@lizycf7513 vadakkannpstyukkwl
Yup
L
ജയബാരതിയെ കാണാൻ വന്നവർ ലൈക് ❤
ജയഭാരതി 👍👌
@@sujeeshsuji4202 👌👌👌👌
കടവത്തു നിൽക്കുന്ന വീരനാര്? ഈ വക ആണുങ്ങൾ ഭൂമിയിലുണ്ടോ? അതാണ് ജയൻ സാർ ,ഒരു പാടിഷ്ടം
Kadavathu nilkuna viranaon
Yes thats all
😊@@shanmukanks9731
2@@dileepkumar2208
Nazeer , Jayamalini. JyothiLakshme Dance Excellent 👍😍👏👏👏👏👏👏👏👏👏
Nazeer has not danced. Only singing.
ജയൻ സാർ ❤️❤️❤️
മലയാളത്തിന്റെ ഇതിഹാസ നായകൻ ❤️❤️❤️
P
ജയന് ഉയരാൻ വഴികാണിച്ചു കൊടുത്ത പ്രേം നസീറിനെ മന:പൂർവ്വമങ്ങ് മറന്നു കളഞ്ഞു അല്ലേ ? നന്ദികെട്ട വർഗ്ഗം
രാവണനും കംസനുമൊക്കെ ഇതിസാസ വില്ലന്മാരാണ്, എന്നാൽ ജയന് ഇതിഹാസത്തിൽ ഒരു വിദൂഷകന്റെ സ്ഥാനം പോലുമില്ല
അതു ഏത് വഴിയാണ്.? 😆
jayan sir ente hero... romanjam....
ജയൻസറിന്റെയും ഉണ്ണിമേരിയുടെയും ആ ഡാൻസിൽ തന്നെ ഇറക്കിയ തുക കിട്ടി കാണും സൂപ്പർ ഡാൻസ് അല്ലേ
ആ പാട്ട് സമയത്ത് നീയൊഴികെ ബാക്കി എല്ലാരും മൂത്രമൊഴിക്കാൻ പോയില്ലേ😂😂
ജയൻ തന്നെ എക്കാലവും എന്റെ ഹീറോ,
yendeyum.
Andayum..hero...JAYATTAN.....
@@MsEnter10 CT
@@MsEnter10 o
@@janandajeevanrajesh250 I in by
പ്രേനസീർ സൂപ്പർ ചങ്ക്, ബെസ്റ്റ് അടിപൊളി ഐ ലൗ യു. നസീർ മരിക്കില്ല എന്റെ ഇഷ്ട താരം
👍
Eatheall..chakurapulla..Ann.kutti..jayeattan..annu..jayeattan..pru..pulli.kuttiyannu
@@beenagopinath2860 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮rf😮😮😮😮ffrf😮fff😮😮
സ്‌ഫക്ഫ്സ്ഫ്ഫ്ഫ്ഫ്ഫ്സ്ഫ്ഫ്ഫ്ഫ്
x😮)
28:59 കളിയങ്കം ആയാലും കാര്യങ്കമായാലും വഞ്ചിയുർ സുരസുന്റെ ശിഷ്യന്മാർ വളെടുത്താൽ.. പഴകരുത് uff jayan 🔥
കടവത്ത് നിക്കുന്ന വിരനാരു ഈ വക ആണുങ്ങൾ ഭൂമിയിൽ ഉണ്ടോ
U very
@@ashokanmk310 the
നസീർ സാർ ജയൻ സാർ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും
എന്താ ജയനെന്ന മഹാനടന്റ ഗ്ലാമർ ഊരുക്ക് പോലുള്ള ശരീരം പൗരുഷം അപാരം തന്നെ അ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ
Vadakkan paattu chithrangalil aanu addhehathinte soundaryam kooduthal prakada maakunnathu....matu chithrangalil hair wig aanu prasnam.
@@geethasadasivan2136 in malayalam cinema usually heros have been using wigs.
Jayattan....puliyanu......💪💪💪
സത്യം തന്നെ 👌👍😍😍❣️❣️❣️❣️
Adhu ennum oyinju kidakkum
Jayan sir enth nanaayi ee character cheythu.... Jayan sir ine orthaal othiri vishamam und.. :(
Ettavum kooduthal vadakka patru cinimayil abinayicha nayakan prem naseer... pranamam🙏🙏🙏naseer jayan combinationil irangiya alla moviesum super anu.. pranamam jayan🙏🙏🙏
Sapthaswarangl.... song.. naseer sir asaadhya lip sink... great acting..
13/5/20
പക്ഷെ നസീറിനെ ഒരു വടക്കൻ വീരഗാഥ എന്ന ഒറ്റ സിനിമയിലൂടെ മമ്മൂട്ടി നിഷ്പ്രഭനാക്കി.നസീറിന് സത്യൻ മരിച്ചതുകൊണ്ടും നസീർ അല്ലാത്ത അക്കാലത്ത് ഉള്ള മധു,വിൻസെന്റ്, രാഘവൻ,രവികുമാർ,സോമൻ,സുകുമാരൻ തുടങ്ങിയ ആർക്കും വടക്കൻ പാട്ടു സിനിമകളുടെ ഡ്രെസ്സുകൾ ചേരാത്തത് കൊണ്ടും ആണ് നസീറിന് കൂടുതൽ വടക്കൻ പാട്ടു സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത്.ജയൻ മാത്രമായിരുന്നു പിന്നെ ഉണ്ടായിരുന്നത്.പക്ഷെ അപ്പോഴേക്കും അദ്ദേഹം മരിച്ചുപോയി.ജയൻ വരുമ്പോഴേക്കും വടക്കൻ പാട്ടു സിനിമകളുടെ കാലഘട്ടം അവസാനിച്ചു തുടങ്ങിയിരുന്നു.
പ്രേം നസീറിനോട് ഒത്തു അഭിനയിക്കുന്നത് കൊണ്ടാണ് മറ്റു നടന്മാർ ശോഭഭിക്കുന്നത്
വടക്കൻ പാട്ടു കഥകളിലെ നായകവേഷങ്ങളിൽ മേക്കപ്പ് ഇട്ടാൽ ജയനെപ്പോലെ ഇത്ര പെർഫെക്ട് ആയ നടൻമാർ വേറെയില്ല. അത്ര ഗാംഭീര്യവും പൗരുഷവും വേറെ ആർക്കുമില്ല. ഫന്റാസ്റ്റിക്
Lollllll
നസീറാണ് സൂപ്പർ
@@saijusing5153 😃 സൂപ്പർ ആയതു കൊണ്ട് ആയിരിക്കും അങ്ങേര് ഷർട്ട് ഉരാതെ ഇരുന്നത്
Jayattan.......super.....👌👌💕💕
vadakan veeragathayil jayetan ayirunenkil
Nithyaharitha nayakan nazier sir anaswaranadan jeyan sir nallacombination nalla film
80 ന് ശേഷമാണ് പുതു തലമുറ മലയാള സിനിമയിൽ വരുന്നത് 80ന് മുമ്പ് മലയാള സിനിമ മറ്റൊരു വിധത്തിലായിരുന്നു.....80ന് ശേഷമുള്ള മിക്ക സിനിമകളിലും നസീർ സർ main കഥാപാത്രം ആയിരുന്നില്ല....80 ന് ശേഷമാണ് മമ്മുക്ക. ലാലേട്ടൻ. ശങ്കർ. എന്നിവരൊക്കെ നായകന്മാരായി വരുന്നത് 85. ന് ശേഷം സഹ നടന്മാരായി മുകേഷ് സിദ്ധിക്ക് ജഗദിഷ് എന്നിവരൊക്കെ വന്ന് 90 കളോടെ നായകന്മാരുമായി..... 80 ന് ശേഷമാണ് ഉദയാ സ്റ്റുഡിയോ തകർച്ച ആരംഭിച്ചതും. അതോടെ പഴയ സ്വഭാവമുള്ള സിനിമകൾ ഇറങ്ങുന്നത് തന്നെ നിന്നു....
Correct
80 ന് ശേഷം റിലീസായ ഏത് ചിത്രത്തിലാണ് നസീർ സാർ Title Actor അല്ലാതിരുന്നത് ?
Sapthaswarangal dance jyothilekshmi and jayamalini and nazeer sir.. super duper. Super dance
VOICE PERSONALITY STYLE AND SMILE ALL IN ONE SUPERSTAR.GREAT JAYAN SIR
എന്റെ ഇഷ്ട നായിക ജയഭാരതി ചേച്ചി ഇഷ്ട ജോഡി നസീർ സാർ jayabharathi chechi
Yes enteyum fav jodi
Thanks
@@GangajJ p} l
എന്റെയും ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഈ ജോഡികളെ
എൻ്റെം.....
Jayan ശരിക്കും ഉണ്ണിക്കണ്ണൻ തന്നെ
Nazir sir 🙏🙏🙏
really true.
Adipoli......jayattan....
👌👍💯
മന്ദാര പൂങ്കാറ്റെ പാട്ടിലെ ഉണ്ണിമേരിടേ ഭംഗിയും, ജയൻ്റെ ശരീര സൗന്ദര്യവും...❤
ഗാനരചന യൂസഫലി കേച്ചേരി 👍👍👍👍👍 എന്താ മാസ്മരികമം
അടിപൊളി സിനിമ
നസീർക്കാ ജയൻ. ജയഭാരതിയെല്ലാം സൂപ്പർ. കോമഡി കാട്ടിക്കൂട്ടുന്നത് കണ്ട് സങ്കടം😢
Nasir sir you are still alive the hearts of millions
ജയൻ കുറച്ചു കാലവുംകൂടി ജീവിച്ചിരുനെങ്ങിൽ "ഒരു വടക്കൻ വീരഗാഥ യിലെ ചന്ദുന്റെ വേഷം ജയൻ സാർ ന് അല്ലാതെ മറ്റു ഒരു നടനും കൊടുക്കാൻ സാധിത കുറവാ...! 🥰
നസിർ സർ ഉയിർ........
ഈ സിനിമ തിയേറ്ററിൽ ഒരു കാണാൻ അടിപൊളിയാണ്, ആ കാലം എന്തു രസമായിരുന്നു
നല്ല സിനിമ
Jayabharathi super
Correct
Jayan sir legentary acter
Premnazir super
പഴയ കാലത്തെ മമ്മുട്ടിയും മോഹൻലാലും ആയിരുന്നു. ജയനും നസീറും
ഇന്നത്തെ പ്രേം നസീറും ജയനും ആണ് മമ്മൂട്ടിയും മോഹൻലാലും
@@meghnathnambiar8696
പ്രേം നസീറും ജയനും വളരെ നന്മയുള്ള മനസ്സിൻ്റെ ഉടമകളുമായിരുന്നു. പക്ഷേ വളരെ മികച്ച നടനവൈഭവം ഉണ്ടായിരുന്നില്ല.മമ്മൂട്ടിയും മോഹൻലാലും മികച്ച അഭിനയപ്രതിഭകൾ . പക്ഷേ മികച്ച മനുഷ്യസ്നേഹികളല്ല...
@@shajivarghese6078 correct 👍
ജയേട്ടൻന്റെ അത്രയും വരുമോ മമ്മുക്ക നസീറിന്റെ അത്രയും വരുമോ ലാലേട്ടൻ ജയേട്ടൻ ഒരു ഇതിഹാസ നടൻ ആണ് മഹാഭാരത. കർണൻ പോലെ ❤️❤️❤️❤️❤️😘😘😘😘😘
Jayan , Unni mary 😍
വടക്കൻ kadhakal എന്നും സൂപ്പർ തന്നെ 🙏❤👍👌🌹🌹🌹
ഈ സിനിമയിൽ ജയനെ നായകൻ ആകാമായിരുന്നു.
എന്താണാവോ പ്രേം നസീറിന് കുഴപ്പം
Jayan sir lLove u
JAYAN.... JAYAN മാത്രം 👌👌👌👌👌
yes yes always yes.
PremNazirSuuuuuper
എന്നാ ഗ്ലാമറാ പ്രേം നസീർ സാർ.
നീ ഇതും ഇതിലപ്പുറവും പറയും പ്രതീക്ഷിക്കുന്നു വർഗീയ ഗുണം 🙏
@@Fluby-x3ഇതിൽ വരെ വർഗം നോക്കുന്നത് സംഘിയുടെ കണ്ണുകൊണ്ട് നീ എല്ലാം നോക്കിക്കാണുന്നകൊണ്ടാണ്. മനുഷ്യനായി ജീവിക്കെടാ.
ഈ വേഷം ജയൻ അല്ലാതെ വേറെ ആർക്കും ചേരില്ല അദ്ദേഹം മരിച്ചില്ലായിരുന്നു എങ്കിൽ ഇതുപോലെ ഉള്ള എത്ര എത്ര ചരിത്രം സിനിമകൾ പിറവി കൊള്ളുമായിരുന്നു ❤️
especially vadakan veeragatha..
@@pammu95 👍👍👍
vadakan veeragathayil ninnum mammooty out
😠😠😠ഒരുപാട് സിനിമകളിൽ അദ്ദേഹത്തെ അവഹേളിച്ചരുന്നു വില്ലനാക്കി കൊണ്ട്
അപ്പോൾ പിന്നെ ജയൻ നായകനാക്കിയ സിനിമകളിൽ എം ജി സോമൻ നെയും പ്രേം നസീറിനെയും വില്ലൻ ആക്കാമായിരുന്നു
@@ameenmehaboob ആദ്യം പ്രേം നസീർ ആരായിരുന്നു എന്ന് പോയി പഠിച്ചിട്ടു വരൂ.
ജയന്‍ ഇപ്പോഴും സ്റ്റാര്‍ തന്നെ
ജയൻ. നസിർ. ഇത് പോല രണ്ട് നട.ൻ മാർ ഇല്ല
നല്ല പടം നല്ല അഭിനയം
Jayettan super
ജയൻ സർ👍👍👍👍
Hii
ഇന്ന് കാണുന്നവരുണ്ടോ 30|1|21 വിത്ത് കൊറോണ 😁😁😁😁
25/05/2022 pattoo😀
ഇത് കട്ട് പഠിക്കണ o നമ്മുടെഇന്നത്തെ നട ൻ മാർ❤
Gd nasir sir jaya madam jayan sir gd movie 👌👌👌
1981.karunagappalli.krishnayilvachu.kandu
👍🏻👍🏻
9:30 song (tbd)
30:08 song (tbd)
1:37:33 song (tbd)
2:12:41 song (tbd)
1:51:15 song (average)
വടക്കാൻപാട്ട് സിനിമായിലേ ദൃ സ്സ്യ ഭാഗ്കി ഒന്നു വേറെ തന്നെ
dance by jyothilakshmi maam and jayamalini maam in sapthaswarangal unarnnu still remains one among the best and challenging dance in the mollywood
2020. Kanunnavar undo
ലോക്ക് down effect
Njan kandu......
Jayan ippoyum jeevikkunnu ente hridhayathil paraloghath vech kandirunnenghil ennu ashikkunnu
ഈ പടം ഇറങ്ങുമ്പോൾ നസീർ സാർ ധാരളം വടക്കൻപ്പാട്ട് സിനിമയിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. ജയൻ സാർ തിളങ്ങി വരുന്നുണ്ടയിരുന്നുള്ളു.
Angadi movie please upload
വടക്കൻപാട്ടിൽ. പാണന്റെ വേഷം കെട്ടാൻ. S pആശാൻ മാത്രമേ കഴിയും
Very good movie 👍🏼👍🏼👍🏼👍🏼👍🏼👍🏼
Great entertainment with great dance sequences, music, scenes and fights along with super hero acting and direction.
😌
ജയഭാരതി ഒരിയ്ക്കലും മരിയ്ക്കാതിരുന്നുവെങ്കിൽ..!!
Super movie
ഉർവശി, മേനക, രംഭ മാരുടെ സ്ഥാനത്ത് ഇന്ന് Mubai. യിൽ നിന്നും ഇറക്കുമതി ചെയ്യുന്ന item dancer - മാർ😮
Preamnazeer ❤❤❤❤
ശാന്തകുമാരി കുളിക്കുന്നത് രതീഷ് നോക്കിനിൽക്കുന്നു. ഈ സിനിമയിലെ കോമഡി
മമ്മുട്ടിയുടെയും മോഹൻലാലിന്റെയും കടന്നുവരവിനായി കാലം ജയൻ എന്ന അതുല്യ നടന്റെ ജീവനെടുത്തു ജയനുണ്ടെങ്കിൽ ഇവരൊന്നുമല്ല ജയൻ ഹോളിവുഡിലെത്തിയേനേ
Ratheesh, mammootti, mohanlaal,bheeman raghu,vijayaraghavan,mukesh,raveendran,shankar evarellaam mukhyadhaarayilekkyu vannu 81,82 kaalayalavil..
@@muraleedharanpookayil5898 Bheeman Reghuvo??😅😅😅😅😅😡😡😡.Ayal Enthonnanu Allenkil Thanna.Haa Best😅😅😅🤣🤣😡😡,Ratheeshum Onnumalla🤣🤣🤣
. Ok
In
വളരെ Late ആയി സിനിമയിൽ വന്ന ആളാണ് ജയൻ. അത് പോലെ ജയൻ്റെ stardom വളരെ ചെറിയ കാലയളവുമായിരുന്നു. 1978 ലിറങ്ങിയ ശരപഞ്ജരമാണ് ജയൻ തരംഗത്തിന് തുടക്കം കുറിക്കുന്നത്. 1980 ൽ ജയൻ മരിക്കുകയും ചെയതു. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷക മനസ്സിൽ നിറഞ്ഞ് നില്ക്കുന്ന വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ ... ജയൻ്റെ ഏറ്റവും കിടിലൻ പ്രകടനമുള്ള 2 - 3 സിനിമകളേയുള്ളൂ.. അങ്ങാടി, മീൻ തുടങ്ങിയവ ... കരിമ്പന, അനുപല്ലവി എന്ന സിനിമകളിലെ humorous ആയ കഥാപാത്രങ്ങൾ വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ, കുറെ തട്ട് പൊളിപ്പൻ സിനിമകളായിരുന്നു...
തുഷാരത്തിലെ രതിഷ് അവതരിപ്പിച്ച മിലിട്ടറി ഓഫീസറുടെ റോൾ ജയന് വേണ്ടി ഉണ്ടാക്കിയതായിരുന്നു. ആ സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പ് ജയൻ മരിച്ചു... ആ റോൾ ജയൻ ചെയ്തിരുന്നുവെങ്കിൽ അദ്ദേഹം ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം എത്തിയേനെ... അത്ര പവർഫുൾ കാരക്ടർ ആയിരുന്നു ... രതീഷ് മലയാളത്തിലെ മുൻനിര നായകനായത് തന്നെ തുഷാരത്തിലെ ആർമി ഓഫീസറുടെ റോളിലൂടെയാണ്.
Beautifull ....
ACTION, REVENGE, RETRIBUTION, COMEDY, MUSIC, DANCE, LOVE, ROMANCE, and what not?
Jayan the monster
Prem nazir super movie
സത്യ പ്രതിജ്ഞ.... ഒരുപാട് ഉണ്ടല്ലോ
1:37:24 സപ്ത സ്വരങ്ങളുണർന്നു.. Song ❤️
@Sherin Thomas 😃👍
Actor jayan good film
വളരെ നല്ല സിനിമ