ഇത്തരം ആപ്പുകൾ എല്ലാം മറ്റുള്ളവരെ ചേർക്കുന്നതിലൂടെയാണ് വരുമാനം നൽകുന്നത്.രതീഷ് ബ്രോ യും..ഇതുപോലെ വിഡിയോ ചെയ്യുന്ന എല്ലാവരും അവരുടെ ലിങ്ക് ഷെയർ ചെയ്യാൻ വേണ്ടിയാണ് പ്രധാനമായും വീഡിയോ ചെയ്യുന്നത്..അതൊരു വരുമാനം മാർഗം തന്നെയാണ്
ഒരു കാര്യം ശ്രദ്ധിക്കുക സുഹൃത്തുക്കളെ..ആരും ആർക്കും ഒന്നും ഫ്രീയായി തരില്ല..അല്ലെങ്കിൽ തരാൻ പോകുന്നില്ല..അദ്വാനിക്കാതെ സമ്പാദിക്കാനുള്ള കുറുക്കുവഴികൾ എപ്പോഴും അപകടം നിറഞ്ഞതാണ്..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
സുഹൃത്തുക്കളേ കാര്യം മനസ്സിലാക്കാതെയുള്ള പലരുടേയും കമന്റുകള്‍ നിങ്ങളിതുപോലെ സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കും.ഇത് തട്ടിപ്പോ വെട്ടിപ്പോ ഡാറ്റ മോഷണമോ അല്ല.നിങ്ങള്‍ ഒരു ആപ്പിനു ഒരു ഇന്‍സ്റ്റാള്‍ നല്കുംബോള് ആ ഇന്സ്റ്റാളിനു ഈ ഷെയര്‍ & ഏണ് എന്ന കമ്പനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങളുമായ് പങ്കുവയ്ക്കുകയാണവര്‍ ചെയ്യുന്നത്.ഇത് ബാംംഗ്ലൂരിലുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണു.
പ്രിയ സുഹൃത്തുക്കളെ ഇത് ഈ ആപ്പ് ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യരുത് ഇതുവഴി ഡേറ്റാ ചോർച്ച നടക്കുന്നുണ്ട് നിങ്ങളുടെ ഡീറ്റെയിൽ മുഴുവൻ എടുത്തിട്ട് വേറെ വേറെ നമ്പറിൽ നിന്ന് കോൾ വന്നുകൊണ്ടിരിക്കും
ഇതിപ്പോ ആദ്യമായിട്ട് വരുന്ന ആപ്പ് അല്ല. മുന്നെയും കുറെ ആപ്പുകൾ വന്നിട്ടുണ്ട്. വെറും തട്ടിപ്പാണ്. പണ്ട് ഞാനും ഉപയോഗിച്ചിട്ടുണ്ട്. 5ൻ്റെ പൈസ എനിക്ക് കിട്ടിയിട്ടില്ല
ഇവരുടെ ഓഫീസ് അഡ്രസ് എവിടെ ആണ്, താങ്കൾക്ക് ഇവരെ നേരിട്ട് അറിയാമോ.. അവരുടെ ഓഫീസിൽ പോയി നേരിട്ട് കണ്ടു ബോധ്യപ്പെട്ടിട്ടുണ്ടോ.. ഇവർ ഡാറ്റാ മോഷണം നടത്തുന്നില്ല എന്ന് താങ്കൾക്ക് ഉറപ്പു പറയാമോ.. ഇവർ എങ്ങിനെ ആണ് verify ചെയ്യുന്നത്..
നിങ്ങളുടെ വീടിന്റെ ആധാരം ഒന്നും കൊടുക്കാൻ പറഞ്ഞില്ലല്ലോ... 😜 ക്യാഷ് കിട്ടാൻ ക്യാഷ് മുടക്കാതെ ഒരു വഴി ആൾ പറഞ്ഞു തന്നു.. ഇഷ്ടവും ധൈര്യവും ഉണ്ടെങ്കിൽ ചെയ്യുക... ✌🏻( നമ്മുടെ ഡാറ്റ ഒരു വിധം കമ്പനികൾ ചോർത്തുന്നുണ്ട്.. പലരും നിങ്ങളെ പോലെ അറിയുന്നില്ല എന്ന് മാത്രം... 😜😜😜) അതുകൊണ്ട് ആണ് അവർ data ചോർത്തുന്നുണ്ടോ എന്നൊക്കെ വലിയ കാര്യത്തിൽ ചോദിക്കുന്നത്..😂😂😂 whatsapp.. Facebook.. അതുപോലെ നമ്മൾ ഉപയോകിക്കുന്ന.. ഓരോ app നമ്മുടെ ഡാറ്റകൾ എത്ര കമ്പനികൾക്ക് വിറ്റു കഴിഞ്ഞു.. 🤣🤣🤣ഇനി എത്രയോ കമ്പനികൾ വിളിക്കും... 😂😂😂ഇതൊന്നും അറിയാതെ... ചുമ്മാ CBI.. കളിക്കാൻ വന്നിരിക്കുന്നു... 🤦🏻♂️🤦🏻♂️🤦🏻♂️
ആപ് പൊളിഞ്ഞു കുറെ പേരുടെ പൈസ പോയിട്ടുണ്ട്. പൈസക്ക് വേണ്ടി ഇതേ പോലെ പ്രമോഷൻ നടത്തുന്നവർക്ക് എതിരെ കേസ് എടുക്കണം അല്ലെ ഈ വീഡിയോ നിന്ന് കിട്ടിയ പൈസ ഫ്രീസ് ചെയ്യണം
Ee അപ്പ് ഡോൺലോടു ചെയ്യരുത് ഒരു ഗുണവും ഇല്ല നമ്മൾ റമ്മി പോലുള്ള ഗെയിം ഫ്രണ്ട്സ്ഇന് ഷെയർ ചെയ്യണം അതും അല്ല അത് അവൻ പൈസ കൊടുത്ത് കളിച്ചാലേ നമക്ക് പൈസ കിട്ടു വെറുതെ ഷെയർ ച്യ്ത പൈസ കിട്ടില്ല👍🏻
ഒരു ദിവസം 2000 കിട്ടും എങ്കിൽ ഒരു മാസം 60000rs ഇവൻ ഉണ്ടാക്കും രണ്ട് ഫോൺ ഉണ്ടെങ്കിൽ. One lakh twnty thousand, പിന്നെ എന്തിന് ഇതുപോലെ video ചെയ്യണം vere പണിക്ക് പോകണം ഇത് തുടർന്നാൽ പോരെ,
നിങ്ങൾക്കൊക്കെ ഇങ്ങനെ പണം ഉണ്ടാക്കിയ പോരെ, ഒരു ദിവസം 2000 കിട്ടുമെങ്കിൽ ഒരു മാസം എത്ര കിട്ടും, വെറുതെ ഈ വീഡിയോ ഒക്കെ ഇട്ട് എഡിറ്റ് ചെയ്ത് time കളയുന്ന നേരം കൊണ്ട് ഇങ്ങനെ ഉണ്ടാക്കിയ പോരെ 😂😂😂😂
Speed ludo ആപ്പിൽ game കളിച്ചു cash കിട്ടി വലിയ amount അല്ല ചെറിയ 1,2 രൂപ അങ്ങനെ 4രൂപ അയാൽ withdraw ചെയ്യാം Upi id കൊടുത്തു ആണ് withdraw ഞാൻ upi id കൊടുത്തില്ല അങ്ങനെ കൊടുക്കുന്നത് കൊണ്ട് bank a/c details എന്തെങ്കിലും hack ആകുമോ പ്ലീസ് reply
രതീഷ് ഏട്ടാ എനിക്ക് ഫേസ്ബുക്കിൽ വലിയ കണ്ടന്റുകൾ കമന്റ് ആയി ഇടാൻ സാധിക്കുന്നില്ല. ചിലരുടെയൊക്കെ കമന്റുകൾ വളരെ നീളം ഉള്ളതായിട്ട് കാണാറുണ്ട്. എനിക്ക് അതിന് കഴിയുന്നില്ല. അതിന് എന്താണ് പരിഹാരം
രതീഷ് ഭായി... എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ആരോ ഹാക്ക് ചെയ്തിരുന്നു. 7 മാസത്തോളമായി. Email, password, phone number എല്ലാം അവർ change ചെയ്തു. യൂട്യൂബ് വിഡിയോകൾ നോക്കി recovery ചെയ്യാൻ നോക്കിയിട്ടും സാധിച്ചില്ല. അതു വീണ്ടെടുക്കാൻ വല്ല വഴിയുമുണ്ടോ... Please Help
Share & Earn App Link: bit.ly/K-earn
ഇന്ത്യയിലെ 45 ക്രെഡിറ്റ് കാര്‍ഡുകളുടെ പേരും അവയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്കും
Amex MRCC tinyurl.com/4p3tb2sj
Amex Platinum tinyurl.com/bdhpkzf3
Amex Platinum Reserve tinyurl.com/3xvx32tt
Amex Platinum Travel tinyurl.com/3khnpmhu
Amex Smart Earn tinyurl.com/ykz8b3as
AU Altura, Altura+, LIT CC tinyurl.com/2pb699tv
AU All Cards tinyurl.com/2ycbst64
Axis Flipkart tinyurl.com/2j33dwsd
Axis Indian Oil Credit Card tinyurl.com/483d69wb
Axis Indian Oil Credit Card (RuPay) tinyurl.com/3mkb9365
Axis Myzone tinyurl.com/4zn9d7wd
Axis Samsung Infinite tinyurl.com/mr48rtxd
Axis Samsung Signature tinyurl.com/4kjr5kf5
Axis Select tinyurl.com/yw4fydz3
HDFC Generic tinyurl.com/57pna5js
HDFC IRCTC Credit Card tinyurl.com/mwkkma9d
HDFC Mariot Credit Card tinyurl.com/3cxmud9y
HDFC Swiggy tinyurl.com/4nmkscr5
HDFC Tata Neu tinyurl.com/3ymn3xcc
HSBC Cashback tinyurl.com/4k3p9hwu
HSBC Platinum tinyurl.com/ty26ud5b
IDFC First tinyurl.com/3rwbn7pr
IndusInd tinyurl.com/2aewvnr6
SBI Cashback tinyurl.com/3mactaft
SBI IRCTC tinyurl.com/4kax6zbf
SBI Prime tinyurl.com/yhxjn8fs
SBI Simply Click tinyurl.com/b736ebya
SBI Simply Save tinyurl.com/bdd3hhst
IDFC Power Plus tinyurl.com/4jhn743h
Axis Neo tinyurl.com/3y44b9bt
Standard Charted Rewards Card tinyurl.com/33xrpbts
Standard Charted EaseMytrip Card tinyurl.com/mrxsdeje
Standard Charted Smart Card tinyurl.com/6afft5su
SBI BPCL tinyurl.com/2s6jwa7s
HDFC Shoppers Stop tinyurl.com/2s3rf8ey
Icici Credit cards tinyurl.com/3a67pe9b
IDFC SWYP CC tinyurl.com/32ky6dsw
IDFC Wow tinyurl.com/mrjkxt5x
Indusind Tiger tinyurl.com/3ksx86my
Axis Airtel tinyurl.com/y22yn3hv
Tata Neu (Hdfc) tinyurl.com/2kraejbk
KIWI tinyurl.com/n4vr4647
Hdfc Rupay tinyurl.com/ycxhjt2f
SBM Magnet tinyurl.com/33k489h4
On hold kanikunnello
Oh hold kanikunnallo entha cheyya onn parayo
ios ഇൽ കിട്ടുന്നില്ലല്ലോ
Screenshot eduthu status ittitu link share cheyyan patumo
Iphone illa
ഇത്തരം ആപ്പുകൾ എല്ലാം മറ്റുള്ളവരെ ചേർക്കുന്നതിലൂടെയാണ് വരുമാനം നൽകുന്നത്.രതീഷ് ബ്രോ യും..ഇതുപോലെ വിഡിയോ ചെയ്യുന്ന എല്ലാവരും അവരുടെ ലിങ്ക് ഷെയർ ചെയ്യാൻ വേണ്ടിയാണ് പ്രധാനമായും വീഡിയോ ചെയ്യുന്നത്..അതൊരു വരുമാനം മാർഗം തന്നെയാണ്
ഇതിൽ otp അടിക്കാൻ പോലും സമയം ഇല്ല....
Sathym.. Ammu talks ethinte etavum example
Correct....Kure udayippukal😅😅
@@sethulekshmi1325diii me . correct aa ammus talk chumma udaipp
Ithu genuine ana
Free ആയി പണം കിട്ടുന്ന ഒരു പരിപാടിയും ലോകത്തില്ല. Work and Earn. 👍
ഉണ്ട്
Oru website und
Enna para
Ethaa aaa web
കിട്ടും എന്ന് പറയുമ്പോൾ ഒരുപാടല്ല, ചെറിയ ആവശ്യങ്ങൾക്കുള്ളത്... Gift card കളായിട്ട്... പണമായിട്ടും പിൻവലിക്കാം... അതിനു paypal account വേണം
ഒരു കാര്യം ശ്രദ്ധിക്കുക സുഹൃത്തുക്കളെ..ആരും ആർക്കും ഒന്നും ഫ്രീയായി തരില്ല..അല്ലെങ്കിൽ തരാൻ പോകുന്നില്ല..അദ്വാനിക്കാതെ സമ്പാദിക്കാനുള്ള കുറുക്കുവഴികൾ എപ്പോഴും അപകടം നിറഞ്ഞതാണ്..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
സുഹൃത്തുക്കളേ കാര്യം മനസ്സിലാക്കാതെയുള്ള പലരുടേയും കമന്റുകള്‍ നിങ്ങളിതുപോലെ സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കും.ഇത് തട്ടിപ്പോ വെട്ടിപ്പോ ഡാറ്റ മോഷണമോ അല്ല.നിങ്ങള്‍ ഒരു ആപ്പിനു ഒരു ഇന്‍സ്റ്റാള്‍ നല്കുംബോള് ആ ഇന്സ്റ്റാളിനു ഈ ഷെയര്‍ & ഏണ് എന്ന കമ്പനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങളുമായ് പങ്കുവയ്ക്കുകയാണവര്‍ ചെയ്യുന്നത്.ഇത് ബാംംഗ്ലൂരിലുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണു.
ഇങ്ങനെ share ചെയ്താൽ പണം കിട്ടുമെങ്കിൽ വേറെ പണിക്കൊന്നും പോകേണ്ട..Thanks for your information..
പ്രിയ സുഹൃത്തുക്കളെ ഇത് ഈ ആപ്പ് ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യരുത് ഇതുവഴി ഡേറ്റാ ചോർച്ച നടക്കുന്നുണ്ട് നിങ്ങളുടെ ഡീറ്റെയിൽ മുഴുവൻ എടുത്തിട്ട് വേറെ വേറെ നമ്പറിൽ നിന്ന് കോൾ വന്നുകൊണ്ടിരിക്കും
@@RatheeshrmenonOfficial😂
ഇതിപ്പോ ആദ്യമായിട്ട് വരുന്ന ആപ്പ് അല്ല. മുന്നെയും കുറെ ആപ്പുകൾ വന്നിട്ടുണ്ട്. വെറും തട്ടിപ്പാണ്. പണ്ട് ഞാനും ഉപയോഗിച്ചിട്ടുണ്ട്. 5ൻ്റെ പൈസ എനിക്ക് കിട്ടിയിട്ടില്ല
വെറുതെ പൈസ തരുന്ന app😄😄. ആരും ജോലി കളഞ്ഞു ഇതിന്റെ പിറകെ ഇരിക്കരുതേ....
@@sreejulive സത്യം (ഫേക്ക് )u ട്യൂബർ ക്കു കിട്ടും നമുക്ക് ഇല്ല
Kerala app aan install chytha but cash kitila😢
Hlo bro enik kitti but reviewing balance aayit aahn kaanikunne on holdum aahn kaninkunne ath validate aakumooo
oru mirum kittan ponilla.. 😂udaip ahnu bro
Fake alla bro enik ₹335kitteethan🙂@@AW00200
Share ചെയ്യുമ്പോൾ This date is used to share banners എന്ന് പറയുന്നു 🤔
ഇവരുടെ ഓഫീസ് അഡ്രസ് എവിടെ ആണ്,
താങ്കൾക്ക് ഇവരെ നേരിട്ട് അറിയാമോ..
അവരുടെ ഓഫീസിൽ പോയി നേരിട്ട് കണ്ടു ബോധ്യപ്പെട്ടിട്ടുണ്ടോ..
ഇവർ ഡാറ്റാ മോഷണം നടത്തുന്നില്ല എന്ന് താങ്കൾക്ക് ഉറപ്പു പറയാമോ..
ഇവർ എങ്ങിനെ ആണ് verify ചെയ്യുന്നത്..
Ithra doubt ondenki ne cheyyanda
@@sreerajr5354നിനക്ക് free പൈസ തരാൻ അവര്ക് പ്രാന്ത് ആണോ മോനുസേ... 😒
Ninte data kitiyit enth indkan anu. Onu podo
നിങ്ങളുടെ വീടിന്റെ ആധാരം ഒന്നും കൊടുക്കാൻ പറഞ്ഞില്ലല്ലോ... 😜 ക്യാഷ് കിട്ടാൻ ക്യാഷ് മുടക്കാതെ ഒരു വഴി ആൾ പറഞ്ഞു തന്നു.. ഇഷ്ടവും ധൈര്യവും ഉണ്ടെങ്കിൽ ചെയ്യുക... ✌🏻( നമ്മുടെ ഡാറ്റ ഒരു വിധം കമ്പനികൾ ചോർത്തുന്നുണ്ട്.. പലരും നിങ്ങളെ പോലെ അറിയുന്നില്ല എന്ന് മാത്രം... 😜😜😜) അതുകൊണ്ട് ആണ് അവർ data ചോർത്തുന്നുണ്ടോ എന്നൊക്കെ വലിയ കാര്യത്തിൽ ചോദിക്കുന്നത്..😂😂😂 whatsapp.. Facebook.. അതുപോലെ നമ്മൾ ഉപയോകിക്കുന്ന.. ഓരോ app നമ്മുടെ ഡാറ്റകൾ എത്ര കമ്പനികൾക്ക് വിറ്റു കഴിഞ്ഞു.. 🤣🤣🤣ഇനി എത്രയോ കമ്പനികൾ വിളിക്കും... 😂😂😂ഇതൊന്നും അറിയാതെ... ചുമ്മാ CBI.. കളിക്കാൻ വന്നിരിക്കുന്നു... 🤦🏻♂️🤦🏻♂️🤦🏻♂️
😂😂😂@@sreerajr5354
ആരും പറ്റിക്കപെടരുത് ഈ app appstore ഇല്ല അടുക്കൊണ്ട് തന്നെ ഇത് വിശ്വസിക്കാൻ പറ്റുന്ന app അല്ല സുക്ഷിച്ചാൽ ദുഖിക്കേണ്ട ✌️
Aru parnju e app app store unde
Kittiyavar undegi like adikk
ആളുകൾക്കു ആവശ്യം പണം അത് കിട്ടാൻ എന്തും ചെയ്യും അത് മനസിലാക്കി മുതലെടുത്തു ഇവരെ പോലെ ഉള്ളവർ പൈസ ഉണ്ടാകുന്നു 🙌🏻
Ithil full. Sharing mathrame ollu.. Install. Cheythappo 50 onnum kittiyilla.. App install cheyth paisa onnum kittan ponilla. Full sharing mathrame ollu..
Bro, Starlink enu paranju oru earning app vannittund. Oru review കിട്ടുമോ?
Vere contents onnum kitunnilley ithoke ethrayo per ഇട്ടിരിക്കുന്ന വീഡിയോ anu ningalil itharam videos pretheekshikunnilla
Bro kyc chythittt review aytt nikkkannu successfully avnilaa any way?
That’s mean fake
നമ്മുടെ സകല ഡീറ്റെയിൽസും ചിലപ്പോൾ നഷ്ടപ്പെടാൻ സാധ്യത കൂടുതൽ ആണ് എന്ന് തോന്നുന്നു 🙏
ഇതുകൊണ്ട് കമ്പനി നേടുന്നത് ലക്ഷക്കണക്കിന് ആളുകളുടെ അക്കൗണ്ട് അവരുടെ ഡീറ്റെയിൽസ്.
Enik ithvare ₹335 kitty ippo full loan apps anu 🥲 athokke ar install cheyyana😂
എന്ന രതീഷ് ബായി ഇത് ദിവസവും ചെയ്താൽ പോരെ എന്തിനാ കഷ്ടപ്പെടുന്നത്
അതിലൊരു ത്രില്ലെർ ഇല്ല 😂😂😂
Pulli divasom 10k to 25 k undakkunnund bro
@@Make_Money_4U ee app true ano bro?
😂
fake content ititelul moopar kaayi indaakate nammak irun support kodukkam
Register cheyumbol promo code kittan nthaa cheyaa
Chetta njan share cheydha linkil ente friend order cheydhu butt ente commition vannillaloo....
Nammal share cheyyunna aal 500,1000rs nu okke purchase ,order okke cheyyanam ennale ithinn cash kittollu allathe verthe share chythal oru pariyum kittilla full udayipp
Rummy okke download cheyth register cheythal kittum
Thanks for saving time😂
😁😁😁😁
😂😂😂😂😂😂
Enikku 100 rs kitti😊 3:17
Bro wifi mini ups orannam suggest chyyavoo budget friendly, current pokunnathu konda
Cuzor 24hrs use cheyunundu for 2 years😂😂
@@Corazon_KAIZOKU nallathanoo
@@youtubejester9848 💯/💯
@@youtubejester9848 Best thing i ever bought. 2 - 3 hours still backup indu , even after discharge.
ആപ് പൊളിഞ്ഞു കുറെ പേരുടെ പൈസ പോയിട്ടുണ്ട്. പൈസക്ക് വേണ്ടി ഇതേ പോലെ പ്രമോഷൻ നടത്തുന്നവർക്ക് എതിരെ കേസ് എടുക്കണം അല്ലെ ഈ വീഡിയോ നിന്ന് കിട്ടിയ പൈസ ഫ്രീസ് ചെയ്യണം
ആപ്പ് പൊളിഞ്ഞു പൈസ പോയെന്നോ? ഇതിൽ അങ്ങോട്ട് കാശ് കൊടുക്കാൻ ഒരു ഓപ്ഷനുമില്ലല്ലോ?? ചുമ്മാ തള്ളി മറിയ്ക്കാതെ ഇത് സഞ്ചു ടെക്കിയോ നിക്ക് വ്ലോഗോ അല്ല
Usb debugging on enn kaanikkanu pakshe off aakkiyaalum pinnem kaanikkanu any solutions
ithil🥺Log cheythapol🙂ntethhil error enna🥺kanikkunne ntha cheyaa🙂sireee onnu para plss 🥺✨ Athil Vulnerable Please Switch it Off Enna Aanu 🙂
Developer mode off akk
@@viperop6518 oh enna scene maruvo
2000 RS akumbozhekum kozhiyilottu edukan akum
But install chyythitt cash kittiyilla , account tudangiyittum cash vannillalo 50 rupa
Ith fack anu arum install cheyyale 😢
Playstoril കുറെ നെഗറ്റീവ് റിവ്യൂസ് കാണുന്നുണ്ട്
Bro nallavannam earn cheyyaan pattiya new app ind. Trustable aahn. Upi withdrawal ind. Minimum 5rs varakkum withdraw cheyya.surveys easy aahn ithil. Oru surveykk 30 rupees vachh kittum.
Ee comment boxil link paste cheyyaan patilla.Ente channel nte community boxil app link ind. Aa link click cheyth app install cheythaal 5rs nigakk kittum.Athine shesham playtime game optionil click cheyth earn cheythaal 10 rs kittum.prnja pole cheythale earnings kittullu.Allengil onnum kittilla
Ente friendine kond install cvheyyipichu...but enik screen marunnilla 2:37 il kanikkunna screen varunnilla...plz rply
Bro nallavannam earn cheyyaan pattiya new app ind. Trustable aahn. Upi withdrawal ind. Minimum 5rs varakkum withdraw cheyya.surveys easy aahn ithil. Oru surveykk 30 rupees vach kittum.
Ee comment boxil link paste cheyyaan patilla.Ente channel nte community boxil app link ind. Aa link click cheyth app install cheythaal 5rs nigakk kittum.Athine shesham playtime game optionil click cheyth earn cheythaal 10 rs kittum.prnja pole cheythale earnings kittu.Allengil onnum kittilla
Ratheesh bro upi id oru letter missing aahn ariyathe upi id 1 letter miss aayi type aakki payment refund kittumo mail ayachal 🙂
Yeah im using for 5 month's I withdrawed almost 1020
How to start plz tell me
@@manojmazumdar7280 broo whr are you from
Broo safe anooo
Anybody pls help me... Njn prompt fund ennu parayunna appil ninnu oru loan eduthu ippo apply cheythu amount vannathinu sheshamanu emi allannarinje ippo avaru blackmail cheyyuvanu enikk arelum paisa kadamayi tharo njn monthly payment ayakkam. Suicideinte vakkilaaanu....... Plz help
Eppo jeevanode indo
Ithupole timebucks vannappo fraud aanenn palarum comment paranjirunnu.. ippo njan weekly 400 indaknd.. rip for those cussing kids 🤣🤣🤣🤣
Ee app l ninnano?
Ee app l ninnano?
Ee അപ്പ് ഡോൺലോടു ചെയ്യരുത് ഒരു ഗുണവും ഇല്ല നമ്മൾ റമ്മി പോലുള്ള ഗെയിം ഫ്രണ്ട്സ്ഇന് ഷെയർ ചെയ്യണം അതും അല്ല അത് അവൻ പൈസ കൊടുത്ത് കളിച്ചാലേ നമക്ക് പൈസ കിട്ടു വെറുതെ ഷെയർ ച്യ്ത പൈസ കിട്ടില്ല👍🏻
Adhm parnji erinno njn 2k ndki😂
Chetta njn ith cheyythatt register cheyythappa ithra rupa kitti ath avde kanikkunnillala
സാറിന്റെ എല്ലാ vedeos ഉം വളരെ വളരെ ഉപകാരപ്രദമാണ്...
Bro nallavannam earn cheyyaan pattiya new app ind. Trustable aahn. Upi withdrawal ind. Minimum 5rs varakkum withdraw cheyya.surveys easy aahn ithil. Oru surveykk 30 rupees vach kittum.
Ee comment boxil link paste cheyyaan patilla.Ente channel nte community boxil app link ind. Aa link click cheyth app install cheythaal 5rs nigakk kittum.Athine shesham playtime game optionil click cheyth earn cheythaal 10 rs kittum.prnja pole cheythale earnings kittu.Allengil onnum kittilla
@@nngaming2634ഏതാണ് app
Bro pls help
App എത @@nngaming2634
എന്തേങ്കിലും ചോദിച്ചാൽ മറുപടി കിട്ടില്ല
How to remove upi id from this
Poi athil akapet alle 🤒🥲
Njn oru 30 per share cheyythu onnum kittilla aa ithu veruthe aanoo
Avar download cheythale thanik earnings kittu🙂
ഒരു ദിവസം 2000 കിട്ടും എങ്കിൽ ഒരു മാസം 60000rs ഇവൻ ഉണ്ടാക്കും രണ്ട് ഫോൺ ഉണ്ടെങ്കിൽ. One lakh twnty thousand, പിന്നെ എന്തിന് ഇതുപോലെ video ചെയ്യണം vere പണിക്ക് പോകണം ഇത് തുടർന്നാൽ പോരെ,
Bro upi olla number thannewy login cheyano
Daily limit undo
Ippa ithonnum illa full account open aahn 😂 bro account open video detail cheyyamo
Reviewing balance ethra time edkm withdrawal balance aakan
1hr kazhiyumba validated akum
@@Reelshortsindia Ayila bro
@@brtesports9715 eth app anu install cheythe athinte instruction ullathu pole ano cheythe
Friendsin share cheythu but balance 0 ahnn why?
Avar reg... Cheyanam
Chetaa.. Can i use it in Saudi Arabia? If i share that link in a whatapp group??
Ithil share cheythitt avr register cheythit onnilenki purchase or loan edthaale nmk vellathum kittu😹.. Varunnath motham personal loan.. Ath edthale earnings kittu.. Kollam😹
Never recommended such 'share and earn' app to any one. 👎
അനുഭവം കൊണ്ട് പറയാണ് മക്കളേ " നാശത്തിലേക്കാണ് നിങ്ങടെ പോക്ക് "
അനുഭവം കൊണ്ടൊന്നുമല്ല ഇൻ ഗോസ്റ്റ് ഹൗസ് സിനിമ ഞങ്ങളും കണ്ടതാണ് 🤣
പറ്റിക്കപെടാൻ തയ്യാറായിക്കോളു...
Direct share to whatsapp mathyo angina aanu ee app il default ullatu oru paisayum ithu varekkum kitteettilla
Fampayileku withdraw cheyyan patto
നിങ്ങൾക്കൊക്കെ ഇങ്ങനെ പണം ഉണ്ടാക്കിയ പോരെ, ഒരു ദിവസം 2000 കിട്ടുമെങ്കിൽ ഒരു മാസം എത്ര കിട്ടും, വെറുതെ ഈ വീഡിയോ ഒക്കെ ഇട്ട് എഡിറ്റ് ചെയ്ത് time കളയുന്ന നേരം കൊണ്ട് ഇങ്ങനെ ഉണ്ടാക്കിയ പോരെ 😂😂😂😂
Ios kittunilla ?why???
This is highly risk and no safety...so you care full
Speed ludo ആപ്പിൽ game കളിച്ചു cash കിട്ടി വലിയ amount അല്ല ചെറിയ 1,2 രൂപ അങ്ങനെ 4രൂപ അയാൽ withdraw ചെയ്യാം
Upi id കൊടുത്തു ആണ് withdraw
ഞാൻ upi id കൊടുത്തില്ല അങ്ങനെ കൊടുക്കുന്നത് കൊണ്ട് bank a/c details എന്തെങ്കിലും hack ആകുമോ പ്ലീസ് reply
Illa njan withdraw cheythendu 4 rupa
ഞാൻ ഷെയർ ചെയ്തു എനിക്ക് ഒന്നും കിട്ടിയില്ല
Kottakkanakkinu kittum nokkikkond irunno avde, ithil parayunna polokke chythittum 50₹ poitt 5₹ polum kityilla 🥴
നമ്മളെ വെച്ചു ഇവർ കാശുണ്ടാകുകയാണ് ചെയുന്നത്😂 സാധരണക്കാരായ നമ്മൾ ശശി
Iphn download akunilla
Fampayil withdrawal cheyyan patto
പണമുണ്ടാക്കുന്ന വരെ അന്വേഷിച്ച് ED ഇറങ്ങിയിട്ടുണ്ട്😂😜
Guys ith poli ann... Enikk 1 week kond 5k + kittittund... Still njn use cheyyunund... 💞
@laaavvv yaah bro... Enikk innale mathram 2k kitti... Inn 1.8 expecte cheyyunund... Verethe iruna arkum paisa kittilla..kooduthal perk share cheyth cheyipichal nalla reethik kittum
@laaavvvbro kittum nkum kitty naml wr cheyyanen anusarich irikkum
@laaavvv reviewing balance 1 hour nulil validated balance avum,pinee withdraw cheyyam
@laaavvv validated ayii kayinja withdraw cheytha 1-2hours max ,10 am to 6pm chytha madhi
Ee 1 week kond 5k kitti enn paranjath njan thanne ahn ath vare account ahn... Enik ipol total 14k kittitund......axe._________ ithan insta id enthegilum doubt's indegil msg ayakkm 🤍
Bro ithill reedem code edukkaann pattumooo?
It's real and I got 2850 rs till now❤❤
Engane kitti enn parayo
Evideyellam post cheythu?
1:11
How you withdrawed
Etra coin
Ethile investment undo chetta
Fake app.Stopped working after sharing.
Bro nallavannam earn cheyyaan pattiya new app ind. Trustable aahn. Upi withdrawal ind. Minimum 5rs varakkum withdraw cheyya.surveys easy aahn ithil. Oru surveykk 30 rupees vach kittum.
Ee comment boxil link paste cheyyaan patilla.Ente channel nte community boxil app link ind. Aa link click cheyth app install cheythaal 5rs nigakk kittum.Athine shesham playtime game optionil click cheyth earn cheythaal 10 rs kittum.prnja pole cheythale earnings kittu.Allengil onnum kittilla
Bro ithile rummy circle app thried party app alle ath preshnam ano🤔
അടുത്ത തടിപ്പ് 😂
ഇവനെപ്പോലെ ഇങ്ങനെ ഉള്ളവർ പ്രമോഷൻ ചെയ്തു പൈസ ഉണ്ടാക്കും നിങ്ങൾക്കാണ് നഷ്ടം.....
Up id enn vechal entha😥 ath enthina ubayokikkunnath
Just download cheythaal cash kittilla..avar chelpo myntra aavum install aakan parayunnath.. Appo nammal enthenkilum athil ninn vangamam enkile cash kittuu.. Allenki chelpo cash vach kalikunna online games kalikaan parayum angaokke.. Nammada kayyil ninn cash poovatha oru paniyum nadakuula
This is fake and cheating. Do not upgrade with money. They will not give you
രതീഷ് ഏട്ടാ എനിക്ക് ഫേസ്ബുക്കിൽ വലിയ കണ്ടന്റുകൾ കമന്റ് ആയി ഇടാൻ സാധിക്കുന്നില്ല. ചിലരുടെയൊക്കെ കമന്റുകൾ വളരെ നീളം ഉള്ളതായിട്ട് കാണാറുണ്ട്. എനിക്ക് അതിന് കഴിയുന്നില്ല. അതിന് എന്താണ് പരിഹാരം
കീ ബോര്‍ഡ് ഏതാ ഉപയോഗിക്കുന്നത്
@@RatheeshrmenonOfficial മംഗ്ലീഷ്
App share cheithu but install cheithattum no history ahn
I received payment Frist time 600 tnk u very much sir for the app
😊
How to start kindly let me know.
Bro ഇതിൽ നിന്ന് UPID എങ്ങനാ remove ചെയുന്നത്
Bro nallavannam earn cheyyaan pattiya new app ind. Trustable aahn. Upi withdrawal ind. Minimum 5rs varakkum withdraw cheyya.surveys easy aahn ithil. Oru surveykk 30 rupees vach kittum.
Ee comment boxil link paste cheyyaan patilla.Ente channel nte community boxil app link ind. Aa link click cheyth app install cheythaal 5rs nigakk kittum.Athine shesham playtime game optionil click cheyth earn cheythaal 10 rs kittum.prnja pole cheythale earnings kittu.Allengil onnum kittilla
Ente ponnu broo njan ithellam cheythu noki enikku onnum vannillalloooo
3000₹ kittimenn paranjitt last 6₹ Mathrm kitti🙁
Enikke 2000 kitti
Bro enik reviewing balancil und ath validate aavuo?
Bro share akki but your balance zero ann
Cash withdrawal pattunilla 2000 investment cheythu . withdrawal 24athrame. Vannollo
രതീഷ് ഭായി... എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ആരോ ഹാക്ക് ചെയ്തിരുന്നു. 7 മാസത്തോളമായി. Email, password, phone number എല്ലാം അവർ change ചെയ്തു. യൂട്യൂബ് വിഡിയോകൾ നോക്കി recovery ചെയ്യാൻ നോക്കിയിട്ടും സാധിച്ചില്ല. അതു വീണ്ടെടുക്കാൻ വല്ല വഴിയുമുണ്ടോ... Please Help
Appo Paisa investment cheyande
Ende aniyane 1600 nde aduthe kitti😊
chetta enthokkeya step cheythe
Ethil apps enganeya download cheyyunnathu
nalloru you tube aayirunnu ratheesh menon ....ippo udayip videos ittu thudangiyitund
Ith UPI aano atho bank account aano transaction
Pinea gold purchase koduthu athu namma gpy povunolu
Amazon fire stick il play store add cheyyunnathu
Ente vpn connection venam enna parayunne ath engana cheyya
പൈസ കിട്ടുന്നില്ല.....
2024 കണ്ടു ശശി ആയ ഞാൻ ☠️☠️☠️☠️
വർക്ക് ചെയ്താൽ വരുമാനം കിട്ടും തട്ടിപ്പൊന്നുമല്ല
1 share ethre kitum
Enikk 100 kitti ente frndin 200 kitti
Pakshe ippo kittunilla
Bro upi mathrama working avatholo
വെറുതെ പറയുന്നത് ആണ് ഇവൻ ഒന്നും ഇതൊക്കെ ചെയ്യുന്ന video ഇടില്ല