ആരിഫ് ജനങ്ങളെ പിഴപ്പിച്ചു കൊണ്ടിരിക്കുന്നു സത്യവിശ്വാസികളെ.... നിങ്ങൾക്ക് ഇസ്ലാമുമായി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഞാൻ അത് പരിഹരിക്കാൻ നിങ്ങളെ സഹായിക്കാം.. ദുനിയാവിന്റെ ഭംഗിയും, പിശാചിന്റെ ശറിലും പെട്ട് ആഖിറം നഷ്ട്ടപെടുത്തണ്ട നിങ്ങളുടെ സംശയം നമുക്ക് സംസാരിച്ചു അറിയാം പരിഹാരം കണ്ടെത്താം 💯തീർത്തു തരാം..... ഇവരുടെ കെണിയിൽ പെട്ടുപോവരുതേ
This discussion will be interesting. Looking forward to your discussion with Irfan. Irfan, we hope you will try to make Arif embrace ☪️ again after your discussion with him...
@@wolverinejay3406 അധികവും റാവുത്തർ മാർ ആണ്.. അവർ പൂ പോലും ചൂടും... പിന്നെ ടിപ്പു ഉം ഹൈദരാലിയും ആണ് അവിടെ മതം മാറ്റിയത്.. എന്നാൽ അത് പോലെ മലബാർ മൊത്തം മാറ്റി.. എന്നാൽ ഖിലഫത് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലാ ഏകദേശം മൊത്തവും കോഴിക്കോട് പാലക്കാട് ന്റെ നല്ലൊരു ഭാഗവും മൊത്തം മുസ്ലിങ്ങൾ ആക്കി മാറ്റി.. മുസ്ലിംകൾ കൂടിയപ്പോൾ ഇസ്ലാമിന്റെ തനി സ്വഭാവം പുറത്ത് കാണിക്കുന്നു.. എന്നാൽ പാലക്കാട് ഹിന്ദു തന്നെ ആണ് കൂടുതൽ.. അത് കൊണ്ട് ഹിന്ദു സംസ്കാരം പുച്ഛം ഉള്ളവർ അല്ല അവിടെ ഉള്ള മുസ്ലിങ്ങൾ ഇപ്പോൾ.. ഇനി ഒരു 20% കൂടിയാൽ അവിടെയും തുടങ്ങും ശിർക്ക് വിരോധം.. ടിപ്പു മതം മാറ്റാൻ കൂടുതൽ തിരഞ്ഞെടുത്തിരുന്നത് കോട്ടക്ക് തെക്കു ഭാഗം അല്ലെങ്കിൽ . തെക്കു പടിഞ്ഞാറു ഭാഗം.... പാലക്കാട് മുസ്ലിങ്ങൾ അങ്ങനെ ആണ്.. അത് പോലെ ദിൻഡിക്കൽ കോട്ടയുടെ ഭാഗത്തും അങ്ങനെ ആണ്.. വെല്ലൂർ കോട്ടക്കും അങ്ങനെ ഉണ്ട്...
@സാഗർ.234 യഥാർത്ഥ മുസ്ലിം എവിടത്തുകാരൻ ആണേങ്കിലും അപകടകാരിയാണ്. പിന്നെ വിവരവും വിദ്യാഭ്യാസവും ആർജ്ജിക്കുമ്പോൾ അവർ മര്യാദ കാണിച്ചേക്കാം. അതിന് ഏറ്റവും അത്യാവശ്യം വേണ്ടത് പുരോഗമന ചിന്തയാണ്. ആരിഫ് ഭായിക്കും വിളിച്ച് വ്യക്തിക്കും അത് ഉള്ളത് കൊണ്ടാണ് അവർ നന്മ ഉള്ളവർ ആകുന്നത്.
@@wishfulthinking1530 ഗൾഫിൽ പോയി കഞ്ഞി കുടി നടക്കണം അപ്പോൾ അവർ നല്ലത് അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കരുത് എന്ന് പറഞ്ഞത് നിങ്ങളെ കുറിച്ചാണ് ഇവിടെ മുസ്ലിംകൾക്ക് ബീഫ് പാടില്ല അത് ഞമ്മൾ ഗൾഫ് മുസ്ലിംകൾക്ക് കയറ്റി അയക്കും ഒരുത്തനും അത് കയറ്റി അയക്കുന്ന കമ്പനിയുടെ പടി വാതിൽക്കൽ പോലും പോവില്ല. മനസ്സിലായോ
മതം വിടുമ്പോൾ അയാൾ മുസ്ലിം അല്ലല്ലോ അയാൾ മുസ്ലിം നാമദാരി മാത്രം ആണ് പ്രശ്നം മുസ്ലിമിനാണോ ഇസ്‌ലാമിനാണോ എന്ന് വർത്തമാന കാലം തെളിയിക്കേണ്ടി ഇരിക്കുന്നു കാത്തിരുന്നു കാണാം
ഈ പയ്യൻ്റെ സംസാരം, ചിന്താശേഷി, കാര്യങ്ങൾ അപഗ്രഥിക്കുന്ന രീതി എല്ലാം പ്രതീക്ഷ നൽകുന്നു. ഞാൻ മതം വിട്ടിട്ട് 20വർഷം ആയി, കഴിവതും വേണ്ടപ്പെട്ട ആരെയും പിണക്കാതെ നോക്കുക, പ്രത്യേകിച്ച് കുടുംബത്തെ. It took 12 yrs for me but I got everybody on board. Love you bro.
മതത്തിൽ വിശ്വാസം പോയവരും വിശ്വാസികളും സംസാരിക്കുമ്പോൾ ഉള്ള വ്യത്യാസം അറിയുന്നുണ്ട്..❤ ഇദ്ദേഹം എത്ര ശാന്തമായി, സ്വസ്ഥമായി , സന്തോഷമായി സംസാരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു ഹിന്ദു തെറ്റ് ചെയ്താൽ, ഹിന്ദു എന്ന പേരിൽ ഒരു ഹിന്ദുവും സപ്പോർട്ട് ചെയ്യില്ല! ക്രിസ്ത്യാനികളും അങ്ങനെ തന്നെ!! ലോക സമാധാനത്തിനു വേണ്ടത് ഈ ബോധ്യമാണ്!!!
@@മനനംചെയ്യാം അന്തിക്രിസ്തു ആണ് അവരെ നയിക്കുന്നത് ക്രിസ്തുവിനെതിരെ ആണ് അതിൻ്റെ പഠിപ്പിക്കൽ മൊത്തം സാത്താൻ ആണ് അവരുടെ ദൈവം നന്മയുടെ വേഷം കേട്ടൽ മാത്രം.
എല്ലാ മുസ്ലിങ്ങളും ഇതേ പോലെ കാര്യങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്താൽ ഈ ലോകം സുന്ദരമാവും.... തീവ്രവാദം ഇല്ലാതാവും..... എല്ലാ മനുഷരെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനതയായി മുസ്ലിങ്ങളും മറ്റെല്ലാ മതസ്ഥരും അയിത്തീരട്ടെ.... ആരിഫ് സാർ അതിനൊരു പ്രചോദനമായി തീരും. Sure.
കിണറ്റിലെ തവളകളായി കിടക്കുന്ന മാധ്യമ ഹിജഡകൾക്ക് ഇതിന്റെ ലിങ്ക് ആരെങ്കിലും ഒന്ന് അയച്ചു കൊടുക്കണെ. മാറ്റങ്ങൾ വന്നു തുടങ്ങിയതിൽ ഒരുപാട് സന്തോഷമുണ്ട് ജയ് കോയ കാളിങ്ങ്.🙏👏👏
ആരിഫ് ഹുസൈൻ, ഒരു കമ്മ്യൂണിറ്റിയെ ഉദ്ധരിക്കുവാൻ താങ്കൾ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ്. താങ്കൾ മുൻപേ പറക്കുന്ന പക്ഷിയാണ്. എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു
@@wishfulthinking1530 ഇവിടെ കേരളത്തിൽ. പൊട്ടി തെറിച്ച കണ്ണൂർ പിന്നെ ഇപ്പോൾ ഈ അടുത്ത കളമശ്ശേരി ഈ രണ്ട് വിഭാഗങ്ങൾ ആണ് ഒരു മുസ്ലിമിന്റെ പേര് പറ എന്നിട്ടു ബാക്കി പറയാം
അല്ലാഹുവിനെ വിശ്വസിക്കുന്നതിനു മതം വേണമെന്നില്ല ഒരു മീഡിയേറ്ററും വേണമെന്നില്ല പിന്നെ എന്തിനാണ് യുക്തിവാദി ആകുന്നതു തങ്ങളെ ഒരാൾ മോശം പറയുന്നു എന്നിരിക്കട്ടെ തങ്ങൾ മോശമാകുമോ ഒരാൾ തങ്ങളെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു മറ്റൊരാളോട് പറയുന്നു എന്ന് കരുതി തങ്ങൾ അതുപോലെ ആണെന്നാണോ ഈശ്വര വിശ്വാസം ഉപേക്ഷിക്കുന്നതിനോട് യോജിപ്പില്ല.
എൻ്റെ husband ആയിരുന്നു ആദ്യം മതം വിട്ടത്. പക്ഷെ എനിക് പതുകെ ഉൾകൊള്ളാൻ പറ്റി പക്ഷേ എൻറെ വീട്ടുകാർ എൻറെ ഭർത്താവിനെ കുറിച്ച് അവൻ നിരീശ്വരവാദിയാണ് എന്നുള്ള നിലയിൽ നമ്മുടെ മുന്നിൽ ഇരുന്നു പറയുമ്പോൾ വല്ലാത്ത വിഷമം ആയിരുന്നു. മകനെ മദ്രസയിൽ ചേർക്കരുത് എന്ന് ആൾക്ക് അഭിപ്രായമുണ്ടായിരുന്നു എനിക്കും വലിയ താല്പര്യമുണ്ടായിരുന്നില്ല എങ്കിലും എൻറെ വീട്ടുകാരെ ബോധിപ്പിക്കാൻ മാത്രമായി ഞാൻ ചേർത്തു ഓൺലൈനായി ആണ് ചേർത്തത് പീഡന കഥകൾ കേൾക്കുന്നതു കൊണ്ടുതന്നെ വളരെ പേടിയാണ്. അടുത്തകൊല്ലം മോനെ മദ്രസയിൽ നിന്ന് ഒഴിവാക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അതിനു വീട്ടുകാരെ ഞാൻ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ് അവർ എന്നെയും ആ കൂട്ടത്തിൽ പെടുത്തിയാൽ എനിക്ക് പിന്നെ എൻറെ ബന്ധങ്ങൾ ഒന്നുമില്ലാതെ ആവുമോ എന്ന് പേടിച്ചാണ് ഇതുവരെ ഒന്നും പറയാതിരിക്കുന്നത് ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് മൂന്ന് ദിവസം ആയിട്ടുള്ളൂ മല്ലു അനലിസ്റ്റ് എന്ന ചാനലിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. വീട്ടുകാരെ കേൾപ്പിക്കാൻ മാത്രമുള്ള ഒരു വീഡിയോ ഞാൻ തപ്പി നടക്കുകയായിരുന്നു ഇത് ഒരു നല്ല വീഡിയോ ആയി എനിക്ക് തോന്നുന്നു. അടുത്ത പ്രാവശ്യം വീട്ടിൽ പോകുമ്പോൾ ഒന്ന് ശ്രമിച്ചു നോക്കാം.😊
ഇതുപോലെ മാനവികത ഉള്ള ആൾക്കാരായിട് calling കേക്കാൻ രസം ഉണ്ട്..❤കുട്ടിയെ സ്കൂളിൽ പഠിപ്പിക്കുന്ന കേസ് പറഞ്ഞു കുളിരു കോരി... അത് എല്ലാ മതക്കാർക്കും മാതൃക ആണ്...
വളരെ നല്ല discussion... വിളിച്ച ആൾ മനവികതയിലേക്ക് എത്തി എന്നറിയുന്നതിൽ സന്തോഷം... മനുഷ്യത്വം ജനാധിപത്യം ഇവ രണ്ടും തന്നെയാണ് നമ്മൾ ഉയർത്തി പിടിക്കേണ്ടത്.... Kudos to both of you👏👏
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു മോസ്കിന്റെ സമീപം താമസിച്ചിരുന്നു.അക്കാലത്ത് അവിടെ നിന്നും മൈക്കിലൂടെയുള്ള പ്രസംഗങ്ങൾ കേൾക്കാറുണ്ടായിരുന്നു. പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും അമേരിക്കയേയും യിസ്രയേലിനേയും ചീത്തവിളിക്കാറുള്ളതല്ലാതെ എന്തെങ്കിലും ആത്മീയമായ കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടില്ല. പിന്നീട് ഖുറാനും ഹദീസുകളുമൊക്കെ വായിച്ചപ്പോഴാണ് ജൂതനും ക്രിസ്ത്യാനിയുമൊക്കെ ഇവരുടെ മതപരമായ ശത്രുകളാണന്ന് മനസ്സിലായത്.
വിവരമുള്ള സമൂഹങ്ങൾ ഇപ്പോൾ ഈ മതത്തിലെ ഓരോ കാര്യങ്ങളും വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ സ്ഥിതിചെയ്യുന്നത് സൗദി അറേബ്യയിലാണ് ഇവിടെയുള്ള രാജാവ് സൽമാൻ ഒരുപാട് മാറ്റങ്ങളാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത് അദ്ദേഹത്തിൻറെ തിരിച്ചറിവ് ഉണ്ട് എന്നതാണ് സത്യം ബാങ്കുവിളി ഒരുപാട് ഉച്ചത്തിൽ വിളിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നു സിനിമകൾ എണ്ണം കൂട്ടി ഒരുപാട് മാറ്റങ്ങളാണ് ഇവിടെ വന്നുകൊണ്ടിരിക്കുന്നത് മുസ്ലിം വനിതകൾക്ക് ഹിജാബ നിരോധിക്കേണ്ട സമയമായി എന്ന് അദ്ദേഹത്തിന് മനസ്സിലായി അത് ഒറ്റയടിക്ക് പറയാതെ സ്വന്തം ഇഷ്ടമുള്ള വസ്ത്രം ധരിക്കാംഎന്നും അദ്ദേഹം നിയമം കൊണ്ടുവന്നു 2026 ശേഷം വലിയ മാറ്റമാണ് സൗദി അറേബ്യയിൽ വരാൻ പോകുന്നത് അത് ഈ മുസ്‌ലിം സമുദായത്തിന് വലിയ ഒരു തകർച്ചയാണ് എന്ന് തന്നെ മനസ്സിലാക്കാം
ഭാവിയിൽ കുട്ടികൾ പുസ്തകത്തിൽ കൂടി പഠിക്കും, സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഉന്നതസ്ഥനീയനായ ഡോക്ടർ ആരിഫ് ഹുസൈൻ എന്ന മലയാളിയെ കുറിച്ച്!! മനുഷ്യത്വം എന്തെന്ന് മതാന്ധരെ പഠിപ്പിച്ച മഹാനായ മനുഷ്യസ്‌നേഹിയായ താങ്കൾക്ക് ഇരിക്കട്ടെ 🙏🙏🙏
ഇങ്ങനെ ഉള്ളവർ ഇനിയും ഉണ്ടാവാൻ നമ്മൾ കൂടെ ഇറങ്ങണം.. ചർച്ചകളിൽ ആരിഫ് ഭായി ഉൾപ്പെടെ ഉള്ളവരുടെ പേരു വരണം, പരിശുദ്ധ ഖുർആൻ പുണ്യ പ്രവാചകൻ എന്ന ഡെക്കറേഷൻ ഒക്കെ മാറി, ഖുറാൻ, നബി അങ്ങനെ ആവണം.. ആർക്കും തുറന്ന് സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം വേണം.. കോമഡി ആകണം ഇതൊക്കെ❤❤❤❤
ആരിഫ് ബ്രൊ നിങ്ങളെ പോലെ വീണ്ടും കോയമാർ മനസ്സിൽ പ്രണയം നിറക്കുന്നു. വിശാലമായി ചിന്തിക്കുന്ന ഈ കോയയെയും ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു... മനോഹരം ആയ ആ ശബ്ദം... എത്ര സ്നേഹം നിറഞ്ഞ വാക്കുകൾ...❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚🙏💚🙏💚💚💚💚🙏🙏🙏🙏r💚💚💚💚🙏🙏🙏🙏🙏🙏🙏🙏
@@joselidhiasഈ വീഡിയോടെ ലിങ്ക് നിങ്ങൾ സ്റ്റാറ്റസ് ആക്കിയാൽ ഈ മതത്തിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കളെങ്കിലും കണ്ടുനോക്കും. കണ്ടാൽ നരകഭയം ഇല്ലാത്ത സ്വർഗ്ഗ പ്രേലോഭനം ഉപേക്ഷിക്കാൻ സാധിക്കുന്ന നല്ല മനുഷ്യർ ആയിതീരാൻ അവരെ സഹായിക്കും.
ഇദ്ദേഹത്തിൻ്റെ ഫോൺ സംഭാഷണം സത്യത്തിൽ കേരളത്തിലെ ഹമാസ് ഫാൻസ് കേൾക്കേണ്ടതു തന്നെയാണ്.... ഇദ്ദേഹത്തെ ആരീഫ് ഹുസൈൻ്റെ പ്രോഗ്രാമിൽ കൊണ്ടുവരുവാൻ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു
മതം തലക്ക് പിടിക്കാത്ത മുസ്ലിം എത്ര നല്ലവരാണെന്നു ഇതുപോലെയുള്ള വ്യക്തികള്‍ തെളിയിക്കുന്നു. Individual Muslims may show splendid qualities, but the influence of the religion paralyses the social development of those who follow it എന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ.
@@rejvs തട്ടം ഇട്ട് നടക്കുന്നവരിലും പള്ളിയിൽ പോയി നിസ്കരിക്കുന്നവരിലും 100 ശതമാനവും മുസ്ലിംകൾ അല്ല അതിൽ ex muslimsum ഉണ്ട് തുറന്ന് പറയാൻ പേടിച്ചിട് ആണ് അത് ആരിഫ് സർ ന്റെ കോയ കാളിങ് തന്നെ കണ്ടാൽ അറിയാലോ 😄
അത് മാത്രം അല്ല ഒരു മുസ്ലിം എങ്ങനെ മറ്റുള്ളവരെ കാണുന്നു എന്ന കണ്ണിൽ നിന്നും എങ്ങനെ മനുഷ്യനെ കാണുന്നു എന്നത് പോലെയും ഉണ്ട് മുസ്ലിം ആയിരിക്കുമ്പോൾ അതു കാണാൻ പറ്റില്ല പക്ഷെ ബാക്കി മതങ്ങളിൽ ഇരുന്നാൽ എല്ലാരേയും കാണാൻ പറ്റും
മതം വിട്ടതോടെ തലയിൽ നിന്ന് സാത്താൻ ഇറങ്ങിപ്പോയപ്പോൾ ഉണ്ടായ വ്യത്യാസം ആണത്. വെളിച്ചം തലയിൽ കേറി. സമാധാനം ഉണ്ടായി. സത്യം അയാളെ അടിമത്തത്തിൽ നിന്ന് സ്വതന്ത്രനാക്കി ❤
എന്റമ്മോ കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി അഭിമാനം മലയാളി ആയതിൽ. മതം വിട്ടപ്പോൾ പുള്ളി എത്ര മനോഹരം ആയാണ് സംസാരിക്കുന്നത്. . ഇങ്ങനെ ഉള്ളരുടെ കൂടെ കഴിയാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് മതം വീട്ടില്ലേലും ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ തന്നെ സമധാനം വരും
@ Arif Hussain Theruvath ......,കോയ കോളിംങ് സെക്ഷൻ പോലെ,Ex കോയകളുടെ കോളുകളും പ്രത്യേക സെക്ഷൻ തുടങ്ങിയാൽ നന്നായിരിക്കും..... കാരണം ഇസ്‌ലാം മതസ്തരിൽ അവരുടെ ഇടയിൽത്തന്നെ അവരറിയാതെ അനേകം Exമുസ്ലീങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം എല്ലാവരും മനസിലാക്കിയിൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സഹായിക്കും.....
ഇസ്രായേലികൾ മരിക്കുമ്പോഴും പാലസ്ഥീനികൾ മരിക്കുമ്പോഴും മരിക്കുന്നത് മനുഷ്യനാണ് എന്നും എല്ലാ മനുഷ്യരുടെയും ജീവൻ ഒരുപോലെ വിലപ്പെട്ടതാണെന്നും തിരിച്ചറിയാൻ മത ജീവികൾക്ക് കഴിയില്ല മനുഷ്യനേ കഴിയൂ തിരച്ചറിഞ്ഞ് മനുഷ്യനായ സുഹൃത്തിന് ആശംസകൾ ❤️❤️❤️
ആരിഫ് ജനങ്ങളെ പിഴപ്പിച്ചു കൊണ്ടിരിക്കുന്നു സത്യവിശ്വാസികളെ....
നിങ്ങൾക്ക് ഇസ്ലാമുമായി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഞാൻ അത് പരിഹരിക്കാൻ നിങ്ങളെ സഹായിക്കാം.. ദുനിയാവിന്റെ ഭംഗിയും, പിശാചിന്റെ ശറിലും പെട്ട് ആഖിറം നഷ്ട്ടപെടുത്തണ്ട
നിങ്ങളുടെ സംശയം നമുക്ക് സംസാരിച്ചു അറിയാം പരിഹാരം കണ്ടെത്താം 💯തീർത്തു തരാം..... ഇവരുടെ കെണിയിൽ പെട്ടുപോവരുതേ
Pls call: 9072555001 8am to 9am 5pm to 7pm Just try 🤷
@@ArifHussainTheruvathആരീഫ് ഉസ്താദ് ഉള്ളപ്പോൾ ഒരു ഇബ്ലീസും ഇങ്ങോട്ട് ബരില്ല
This discussion will be interesting. Looking forward to your discussion with Irfan.
Irfan, we hope you will try to make Arif embrace ☪️ again after your discussion with him...
കരയരുതേ 😆
Sahodhara ellavarum manushiaranu hinfhuvayalum
Musleem ayalum nallavaravanam Parspsram
Snehathodr orumichu jeevikkanam shariyall
നല്ല കോയ ആണല്ലോ... ഇദ്ദേഹം... 👍😁എല്ലാത്തിനും വകതിരിവ് ഉണ്ട് 👍👍 അതാണ് വേണ്ടത്... 💪💪😁😁 😘
ഇതിൽ ആരിഫ് ഭായിടൊപ്പം സംവാദം നടത്തിയാൾക്ക് ആശംസകൾ👍👍👌
മത രോഗം തലയിൽ നിന്ന് ഇറങ്ങി പോയപ്പോൾ ഉള്ള സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല ❤
Brother ❤
❤️
❤❤
❤❤❤👍
❤❤❤
ആരിഫ് ഭായ് താങ്കൾ എന്നെയും എൻ്റെ സുഹൃത്തുകളുടെയും കണ്ണ് താങ്കൾ തുറപ്പിച്ചു ❤
❤️
❤
We are all 🇮🇳 bro.. ❤❤
Ajmal DP maattikkolu...
❤
ഈ.സഹോദരൻ തലച്ചോറ് കൊണ്ട് ചിന്തിക്കുന്നു..എല്ലാ മനുഷ്യരും സ്നേഹത്തോടെ ഒന്നിച്ചിരുന്നെങ്കിൽ❤❤❤
കോയാ കാളിങ്ങിൽ നല്ല ഒരു മനുഷ്യനെ കിട്ടി. അദ്ദേഹത്തിനും ആരിഫിനും അഭിനന്ദനങ്ങൾ 👍😍😍
എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത വന്നാൽ ഭൂമിയിൽ തന്നെ സ്വർഗ്ഗം ദൃശ്യമാകും. 😊😊😊
@@rajudaniel1 good comment bro... ❤️❤️
🙏😘😘🤩🤩👍👍
Excellent Truth Comment 👍 Appreciate 💯
@@abdullakoya7836 🙏🤩🤩🤩😘😘💪💪
3പ്രാവിശ്യം കേട്ടിട്ടും മതി ആയില്ല അടിപൊളി x കോയ
Refined gentle man..!!!
❤❤
😄👍👍👍
same
മദ്രസയിൽ പോയി പഠിക്കുന്നതിനു പകരം സ്കൂളിൽ പോയി പഠിച്ചു നല്ല സംസ്കാരം ഉണ്ടായ കോയ ❤️🙏🏿
പാലക്കാടൻ മുസ്ലിങ്ങൾ നല്ല സംസ്കാരം ഉള്ളവർ ആണ്
@@മൂർത്തി.123അവിടെന്താ മദ്രസ ഇല്ലേ
@@wolverinejay3406
അധികവും റാവുത്തർ മാർ ആണ്.. അവർ പൂ പോലും ചൂടും... പിന്നെ ടിപ്പു ഉം ഹൈദരാലിയും ആണ് അവിടെ മതം മാറ്റിയത്.. എന്നാൽ അത് പോലെ മലബാർ മൊത്തം മാറ്റി.. എന്നാൽ ഖിലഫത് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലാ ഏകദേശം മൊത്തവും കോഴിക്കോട് പാലക്കാട് ന്റെ നല്ലൊരു ഭാഗവും മൊത്തം മുസ്ലിങ്ങൾ ആക്കി മാറ്റി.. മുസ്ലിംകൾ കൂടിയപ്പോൾ ഇസ്ലാമിന്റെ തനി സ്വഭാവം പുറത്ത് കാണിക്കുന്നു.. എന്നാൽ പാലക്കാട് ഹിന്ദു തന്നെ ആണ് കൂടുതൽ.. അത് കൊണ്ട് ഹിന്ദു സംസ്കാരം പുച്ഛം ഉള്ളവർ അല്ല അവിടെ ഉള്ള മുസ്ലിങ്ങൾ ഇപ്പോൾ.. ഇനി ഒരു 20% കൂടിയാൽ അവിടെയും തുടങ്ങും ശിർക്ക് വിരോധം..
ടിപ്പു മതം മാറ്റാൻ കൂടുതൽ തിരഞ്ഞെടുത്തിരുന്നത് കോട്ടക്ക് തെക്കു ഭാഗം അല്ലെങ്കിൽ . തെക്കു പടിഞ്ഞാറു ഭാഗം.... പാലക്കാട് മുസ്ലിങ്ങൾ അങ്ങനെ ആണ്.. അത് പോലെ ദിൻഡിക്കൽ കോട്ടയുടെ ഭാഗത്തും അങ്ങനെ ആണ്.. വെല്ലൂർ കോട്ടക്കും അങ്ങനെ ഉണ്ട്...
@സാഗർ.234 യഥാർത്ഥ മുസ്ലിം എവിടത്തുകാരൻ ആണേങ്കിലും അപകടകാരിയാണ്. പിന്നെ വിവരവും വിദ്യാഭ്യാസവും ആർജ്ജിക്കുമ്പോൾ അവർ മര്യാദ കാണിച്ചേക്കാം. അതിന് ഏറ്റവും അത്യാവശ്യം വേണ്ടത് പുരോഗമന ചിന്തയാണ്. ആരിഫ് ഭായിക്കും വിളിച്ച് വ്യക്തിക്കും അത് ഉള്ളത് കൊണ്ടാണ് അവർ നന്മ ഉള്ളവർ ആകുന്നത്.
ശാഖയിൽ പോകാതെ സ്കൂളിൽ പോയാൽ സംഘികൾക്ക് വിവരം വെക്കും
ചിന്തിക്കുന്ന മുസ്ലിം സഹോദരങ്ങൾ ഉണ്ടാകുന്നതു കാണുബോൾ ആരിഫ് നോട് വലിയ ബഹുമാനം തോന്നുന്നു
അറബികളെയാണോ കാവി ഉദ്ദേശിച്ചത് ❓
@@RafiAhamed-li5ru സൗദി, UAE ഭരണാധികാരികൾ അതിൽ പെടും
@@wishfulthinking1530 ഏതിൽ. പെടും എന്നിട്ട് ഈ ലോകത്തുള്ള സകല രാജ്യ മതസ്ഥരും അങ്ങോട്ട് പോകുന്നു
@@wishfulthinking1530 എന്ത് പ്രഹസനമാണ് സജി
@@wishfulthinking1530 ഗൾഫിൽ പോയി കഞ്ഞി കുടി നടക്കണം അപ്പോൾ അവർ നല്ലത് അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കരുത് എന്ന് പറഞ്ഞത് നിങ്ങളെ കുറിച്ചാണ് ഇവിടെ മുസ്ലിംകൾക്ക് ബീഫ് പാടില്ല അത് ഞമ്മൾ ഗൾഫ് മുസ്ലിംകൾക്ക് കയറ്റി അയക്കും ഒരുത്തനും അത് കയറ്റി അയക്കുന്ന കമ്പനിയുടെ പടി വാതിൽക്കൽ പോലും പോവില്ല. മനസ്സിലായോ
മതം വിടുമ്പോൾ മുസ്‌ലിംകൾ നല്ല മനുഷ്യരാകുന്നു, എന്ന തെളിവാണ്, ഇന്ന് വിളിച്ച വ്യക്തി.
മതം വിടുമ്പോൾ അയാൾ മുസ്ലിം അല്ലല്ലോ അയാൾ മുസ്ലിം നാമദാരി മാത്രം ആണ് പ്രശ്നം മുസ്ലിമിനാണോ ഇസ്‌ലാമിനാണോ എന്ന് വർത്തമാന കാലം തെളിയിക്കേണ്ടി ഇരിക്കുന്നു കാത്തിരുന്നു കാണാം
@@jinaprakash3909
എല്ലാ മതത്തിലേയും മുല്ല്യങ്ങൾ മനസിലാക്കി
അതു ആനുകാലിക ചിന്തയുമായി െചേരില്ല
എന്ന തിരിച്ചറിവ്...
@@sebastianbinoj9292ഇസ്ലാം മതം വിശ്വസിക്കുന്നവർ മുസ്ലിംകൾ മനസ്സിലായോ
@@bhagavaldastc4279ഇത് അറബികൾ പഠിക്കുന്നില്ല 😂😂😂😂
@@RafiAhamed-li5ru
😄
ഈ പയ്യൻ്റെ സംസാരം, ചിന്താശേഷി, കാര്യങ്ങൾ അപഗ്രഥിക്കുന്ന രീതി എല്ലാം പ്രതീക്ഷ നൽകുന്നു. ഞാൻ മതം വിട്ടിട്ട് 20വർഷം ആയി, കഴിവതും വേണ്ടപ്പെട്ട ആരെയും പിണക്കാതെ നോക്കുക, പ്രത്യേകിച്ച് കുടുംബത്തെ. It took 12 yrs for me but I got everybody on board. Love you bro.
ആരീഫിനും, മദ്രസ്സ ചിപ്പിൽ നിന്നും പുറത്തുള്ള സത്യങ്ങൾ കാണാൻ കഴിഞ്ഞ സഹോദരനും നന്ദി !!
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ok. Araf
ഇത്രയും ആൾക്കാർ വിളിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാലക്കാടൻ ബ്രോയേ ആണ്
ഈ മനുഷ്യനെ എനിക്കങ്ങു ഇഷ്ടപ്പെട്ടു.
Enikkum..nalla manasinudamayanu..
എനിക്കും..😂😂😂
സ്വയം നന്നാവേടെ
👍👍😄
@@RafiAhamed-li5ruEngane!
ഇത് കോയ അല്ല നോർമൽ,,,, മനുഷ്യൻ,,,,,,, 💚💚
മതത്തിൽ വിശ്വാസം പോയവരും വിശ്വാസികളും സംസാരിക്കുമ്പോൾ ഉള്ള വ്യത്യാസം അറിയുന്നുണ്ട്..❤ ഇദ്ദേഹം എത്ര ശാന്തമായി, സ്വസ്ഥമായി , സന്തോഷമായി സംസാരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍👌👌👌
Right 👍👍👍💯
അതെ. മറ്റേത് ഒരു ശ്വാസം മുട്ടലാണ്
വർഗീയത ശാന്തമായി സ്ലോ poison ആയിസമൂഹത്തിൽ വിളമ്പുന്നു അത്രേയുള്ളൂ കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട.
@@RafiAhamed-li5ru അതേ, കിതാബിൽ ഉള്ളത് പറഞ്ഞാൽ അങ്ങനെയേ വരു😂
എല്ലാവരെയും അംഗീകരിക്കുന്ന. ഇങ്ങനെ ഉള്ള നല്ല മുസ്ലിം സഹോദങ്ങൾ ആണ്. ഈ തലമുറക്ക് ആവിശ്യം 👍👍👍
At😂മുസ്ലിം അംഗീകരിക്കാൻ പ്രയാസം
ഒരു ആത്മാവ് കൂടി രക്ഷപ്പെട്ടു ❤❤
ബുദ്ധിയും വിവരവും ഉള്ള ഒരു നല്ല മനുഷ്യൻ........ 👍😍
ഗൾഫ് അറബികൾ 👍
Very very Good 💯 HUMAN ❤️
നാട് വിട്ടു ലോകം കണ്ടു തിരിച്ചറിഞ്ഞു...... യാഥാർഥ്യം 🎉🎉
സത്യം 🎉🎉🎉
അറബികൾക്ക് തിരിച്ചറിയില്ല 😂😂😂
Njanum Angane Thanne 💯 With Discrimination!
കൊതം കൊണ്ട് ചിന്തിക്കുന്ന തോയമാർക്കിടയിൽ തല കൊണ്ട് ചിന്തിക്കുന്ന
ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷം
😂
നിന്റെ കാര്യം നീ ആദ്യം പറഞ്ഞു.ആദ്യം നീയൊക്കെ സ്വയം നന്നാവേടെ
😄👍👍👍👍
❤
❤
മാന്യനായ മനുഷ്യൻ കൊള്ളാം
ഈ സംസാരം കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരും കേൾക്കണം.
നല്ല ഒരു മുല്യമുള്ള സംസാരം,
👍
ഇന്റർനെറ്റും സോഷ്യൽ മീഡിയയും വന്നതോടെ ഇസ്ലാമിന്റെ അടിവേര് പറിക്കാൻ തുടങ്ങി
Exactly Correct 💯💯
വിപ്ലവ നായകൻ ആരിഫ് ഹുസൈൻ, കാലം നിങ്ങളെ ചേർത്ത് പിടിക്കും, ലോകനന്മയ്ക്കായ് കാലം നിങ്ങളെ എഴുതി ചേർക്കപ്പെടുമെന്നതിൽ ഒരു തർക്കവുമില്ല
സ്വയം നന്നവത്ത അയാൾക്ക് സപ്പോർട്ട് ചെയ്യുന്ന നിങ്ങളോട് സ്വയം നന്നാവെടോ ഗൾഫിലേക്ക് ചെല്ല്
Very very Correct Reference 💯 Thanks 🙏
❤
ഒരു കിതാബിൽ ഒരു കൂട്ടം മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്നു, എന്തു നല്ല കിതാബ്,
സ്വയം നന്നാവേടെ ഗൾഫിലേക്ക് ചെല്ല്
Endha Cheyya Widdikal Vayikunnilla !
അങ്ങനെ ഒരാൾകൂടി രക്ഷപെട്ടു...ഡിങ്കാഹു അക്ബർ..🛐
😂😂😂
സ്വയം നന്നാവാൻ നോക്കെടാ
@@RafiAhamed-li5ruEngane! THINK With Brain NOT With Heart Please!
@@RafiAhamed-li5ruമത ഭ്രാന്തൻ 😂
@DaDDy-447 അത് കൊണ്ടാണ് ഇവനെ താങ്ങി നീയൊക്കെ ഇവിടെ വന്നു ഞങ്ങളെ അനാവശ്യം പറയുന്നത്
ഇങ്ങനെയുള്ള ആൾക്കാർസമൂഹത്തിന് ഒരു നല്ല പ്രതീക്ഷ ആണ്.
ഒരു ഹിന്ദു തെറ്റ് ചെയ്താൽ,
ഹിന്ദു എന്ന പേരിൽ ഒരു ഹിന്ദുവും സപ്പോർട്ട് ചെയ്യില്ല!
ക്രിസ്ത്യാനികളും അങ്ങനെ തന്നെ!!
ലോക സമാധാനത്തിനു വേണ്ടത് ഈ ബോധ്യമാണ്!!!
കറക്റ്റ്. മുസ്ലീം വിഭാഗം മാത്രം അങ്ങനല്ല. തെറ്റിനെ സപ്പോർട്ട് ചെയ്യാൻ മതം അവരെ പഠിപ്പിക്കുന്നു
@@മനനംചെയ്യാം അന്തിക്രിസ്തു ആണ് അവരെ നയിക്കുന്നത് ക്രിസ്തുവിനെതിരെ ആണ് അതിൻ്റെ പഠിപ്പിക്കൽ മൊത്തം സാത്താൻ ആണ് അവരുടെ ദൈവം നന്മയുടെ വേഷം കേട്ടൽ മാത്രം.
സത്യം
Crt... എന്ത് കൊള്ളരുതായെമ്യയും അവർ എല്ലാം ഒന്നിച്ചു കൂടി ന്യായികരിക്കും 👍
💯
എല്ലാ മുസ്ലിങ്ങളും ഇതേ പോലെ കാര്യങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്താൽ ഈ ലോകം സുന്ദരമാവും.... തീവ്രവാദം ഇല്ലാതാവും..... എല്ലാ മനുഷരെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനതയായി മുസ്ലിങ്ങളും മറ്റെല്ലാ മതസ്ഥരും അയിത്തീരട്ടെ.... ആരിഫ് സാർ അതിനൊരു പ്രചോദനമായി തീരും. Sure.
അറബികൾ ആദ്യം കാര്യങ്ങൾ പഠിക്കണം ഗൾഫിലേക്ക് ചെല്ല് 😂
ബുദ്ധിയുള്ളവർ ഒക്കെ ഉണ്ടല്ലേ 😊
ഇസ്ലാമിക പ്രോപഗണ്ട പഴയപോലെ വർക്ക് ആവുന്നില്ല...
ചിന്തിക്കാൻ ധൈര്യപ്പെടുന്നവർക്ക് യാഥാർഥ്യം മനസ്സിലാവുന്നു 👍❤👌
പക്ഷെ അറബികൾക്ക് മനസിലാവുന്നില്ല 😂😂😂
Discrimination MUST!
ആരിഫ് ഹുസൈൻ❤❤🔥
മാറ്റം കണ്ടു തുടങ്ങി.... 👍👍👍👍👍👍👍👍👍👍👍very good
കിണറ്റിലെ തവളകളായി കിടക്കുന്ന മാധ്യമ ഹിജഡകൾക്ക് ഇതിന്റെ ലിങ്ക് ആരെങ്കിലും ഒന്ന് അയച്ചു കൊടുക്കണെ. മാറ്റങ്ങൾ വന്നു തുടങ്ങിയതിൽ ഒരുപാട് സന്തോഷമുണ്ട് ജയ് കോയ കാളിങ്ങ്.🙏👏👏
Real indian muslim ❤❤❤ഈ സംസാരിച്ച വ്യക്തി ആരായാലും ആളു സൂപ്പർ 😂😂thanks man big salute ❤❤😜
❤❤❤❤❤ ആരിഫ് സാർ എല്ലാവരും മതം വിടും ഉറപ്പാ❤❤❤❤❤ സൂപ്പർ സാറാണ് ശരിയന്ന് കാലം തെളിയിക്കും
അറബികൾ വരേ vittu👍അവിടെ ഇപ്പോൾ അമ്പലം പണിയുന്നു 😂😂😂😂
40% ആയി
ആരിഫ് ഹുസൈൻ, ഒരു കമ്മ്യൂണിറ്റിയെ ഉദ്ധരിക്കുവാൻ താങ്കൾ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ്. താങ്കൾ മുൻപേ പറക്കുന്ന പക്ഷിയാണ്. എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു
അയാൾ എന്താണ് ഉദ്ധരിച്ചത് ❓
ബാക്കി രണ്ടു വിഭാഗത്തെ പറഞ്ഞാൽ ഒറ്റ കമെന്റുകൾ ഇവിടെ ഉണ്ടാവില്ല പോരെങ്കിൽ വീട്ടിൽ പരമായി ഇരിക്കും മനസ്സിലായോ
@@RafiAhamed-li5ru ബാക്കി രണ്ടു വിഭാഗങ്ങൾ അവരുടെ ദൈവത്തെ ഉറക്കെ വിളിച്ച് സ്വയം പൊട്ടിത്തെറിക്കുന്നില്ല
@@RafiAhamed-li5ru അപകടകാരികളെ ആണ് ആദ്യം നേർ വഴിക്ക് കൊണ്ടു വരേണ്ടത്
@@wishfulthinking1530 ഇവിടെ കേരളത്തിൽ. പൊട്ടി തെറിച്ച കണ്ണൂർ പിന്നെ ഇപ്പോൾ ഈ അടുത്ത കളമശ്ശേരി ഈ രണ്ട് വിഭാഗങ്ങൾ ആണ് ഒരു മുസ്ലിമിന്റെ പേര് പറ എന്നിട്ടു ബാക്കി പറയാം
പൊളിച്ചു രണ്ടു പേരുടെയും സംസാരം ❤❤❤
ഫുൾ സപ്പോർട്ട് ഇസ്രായേൽ🇮🇳🇮🇱✡️✝️🕉️
@@Jeeva.Bhakthan god bless you
💪💪💪💪
നട്ടുച്ചയ്ക്ക് 2.3k watching, koya calling power❤🔥🔥🔥
10.5 k (1:45 pm)
ഇനി അറബികളെ കൂടി ഒന്ന് മനസിലാക്കി കൊടുക്കണം ഗൾഫിലേക്ക് ചെല്ല്😂
@@RafiAhamed-li5ru അവിടെ ഇതൊന്നുമുള്ളത് കോയാ അറിഞ്ഞു കാണില്ല.. വിവരം ഹാറാമാണല്ലോ🤡
@@sunnymadhavan അവിടെ അമ്പലം പണിത വിവരമില്ലാത്ത അറബികൾ ഞമ്മക്ക് പള്ളി പൊളിക്കണം 😂😂😂😂
@@sunnymadhavan അവിടെ അവർ അമ്പലം പണിതു വിവരം ഇല്ലാത്തവർ അല്ലേ 😂😂😂
ഹമാസ് തീവ്രവാദികൾക്ക് കേരളത്തിൽ സപ്പോർട് ചെയ്യുന്ന എല്ലാ മതേതരവാതി കൾക്കുമുള്ള അനുഭവത്തിൽനിന്നുള്ള മറുപടി.. Thankyou 👍👍👍👍
അതേ ഇവിടെ ഷൂ നക്കികൾ സ്വാതന്ത്ര്യ സമരത്തിൽ ഇത് തന്നെയാണ് പറഞ്ഞത്
Brain Illathavarku Manassilavunnilla kASHTAM Sympathy Only!
വിവരം വച്ച നല്ല മനുഷ്യൻ ഇങ്ങനെ ഒഞ്ഞിരി മനുഷ്യൻ ഇങ്ങനെയുണ്ടാവട്ടെ
നല്ല പക്വതയോടെ സംസാരിക്കുന്ന എന്റെ പാലക്കാട്ടുകാരൻ, 👍ആരിഫ് സാർ ഇഷ്ടം 🌹👍
Happy to see arif is inspiration to many . Proud ex muslim. എനിക്ക് ഭാര്യയെ മാത്രം രക്ഷപെടുത്താൻ പറ്റി. ആരിഫിന് പലരെയും ❤
❤❤
അല്ലാഹുവിനെ വിശ്വസിക്കുന്നതിനു മതം വേണമെന്നില്ല ഒരു മീഡിയേറ്ററും വേണമെന്നില്ല പിന്നെ എന്തിനാണ് യുക്തിവാദി ആകുന്നതു തങ്ങളെ ഒരാൾ മോശം പറയുന്നു എന്നിരിക്കട്ടെ തങ്ങൾ മോശമാകുമോ ഒരാൾ തങ്ങളെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു മറ്റൊരാളോട് പറയുന്നു എന്ന് കരുതി തങ്ങൾ അതുപോലെ ആണെന്നാണോ ഈശ്വര വിശ്വാസം ഉപേക്ഷിക്കുന്നതിനോട് യോജിപ്പില്ല.
എൻ്റെ husband ആയിരുന്നു ആദ്യം മതം വിട്ടത്. പക്ഷെ എനിക് പതുകെ ഉൾകൊള്ളാൻ പറ്റി പക്ഷേ എൻറെ വീട്ടുകാർ എൻറെ ഭർത്താവിനെ കുറിച്ച് അവൻ നിരീശ്വരവാദിയാണ് എന്നുള്ള നിലയിൽ നമ്മുടെ മുന്നിൽ ഇരുന്നു പറയുമ്പോൾ വല്ലാത്ത വിഷമം ആയിരുന്നു. മകനെ മദ്രസയിൽ ചേർക്കരുത് എന്ന് ആൾക്ക് അഭിപ്രായമുണ്ടായിരുന്നു എനിക്കും വലിയ താല്പര്യമുണ്ടായിരുന്നില്ല എങ്കിലും എൻറെ വീട്ടുകാരെ ബോധിപ്പിക്കാൻ മാത്രമായി ഞാൻ ചേർത്തു ഓൺലൈനായി ആണ് ചേർത്തത് പീഡന കഥകൾ കേൾക്കുന്നതു കൊണ്ടുതന്നെ വളരെ പേടിയാണ്. അടുത്തകൊല്ലം മോനെ മദ്രസയിൽ നിന്ന് ഒഴിവാക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അതിനു വീട്ടുകാരെ ഞാൻ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ് അവർ എന്നെയും ആ കൂട്ടത്തിൽ പെടുത്തിയാൽ എനിക്ക് പിന്നെ എൻറെ ബന്ധങ്ങൾ ഒന്നുമില്ലാതെ ആവുമോ എന്ന് പേടിച്ചാണ് ഇതുവരെ ഒന്നും പറയാതിരിക്കുന്നത് ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് മൂന്ന് ദിവസം ആയിട്ടുള്ളൂ മല്ലു അനലിസ്റ്റ് എന്ന ചാനലിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. വീട്ടുകാരെ കേൾപ്പിക്കാൻ മാത്രമുള്ള ഒരു വീഡിയോ ഞാൻ തപ്പി നടക്കുകയായിരുന്നു ഇത് ഒരു നല്ല വീഡിയോ ആയി എനിക്ക് തോന്നുന്നു. അടുത്ത പ്രാവശ്യം വീട്ടിൽ പോകുമ്പോൾ ഒന്ന് ശ്രമിച്ചു നോക്കാം.😊
🎉🎉
@@Sp_Editz_leo10 തെളിവ് എവിടെ . അപ്പോ ബിസ്ബസിക്കും.
സമാദാനത്തോടെയ് ജീവിക്കാൻ വരും തലമുറയ്ക്ക് സാധിക്കും എന്നുള്ള തെളിവാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ ❤️❤️
ഇതുപോലെ മാനവികത ഉള്ള ആൾക്കാരായിട് calling കേക്കാൻ രസം ഉണ്ട്..❤കുട്ടിയെ സ്കൂളിൽ പഠിപ്പിക്കുന്ന കേസ് പറഞ്ഞു കുളിരു കോരി... അത് എല്ലാ മതക്കാർക്കും മാതൃക ആണ്...
തലയിൽ ആൾ താമസമുള്ള കോയ 👏🏻👏🏻👏🏻👏🏻
അറിവുള്ള രണ്ടു പേരുടെ സംഭാഷണം ഹൃദയസ്പർശിയായി
👍👍👍
അറബികൾ ഇത് പഠിക്കുന്നില്ല അവർ അവിടെ അമ്പലം പണിയുന്നു 😂😂😂😂
Very very Correct Reference 💯💯 thanks 🙏
വെളിച്ചം തലയിൽ കയറി എന്ന് സംസാരത്തിൽ നിന്നും മനസിലാക്കാം. Keep it up.
അറബികൾക്ക് വെളിച്ചം കയറിയില്ല 😂😂😂😂😂
വളരെ നല്ല discussion... വിളിച്ച ആൾ മനവികതയിലേക്ക് എത്തി എന്നറിയുന്നതിൽ സന്തോഷം... മനുഷ്യത്വം ജനാധിപത്യം ഇവ രണ്ടും തന്നെയാണ് നമ്മൾ ഉയർത്തി പിടിക്കേണ്ടത്.... Kudos to both of you👏👏
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു മോസ്കിന്റെ സമീപം താമസിച്ചിരുന്നു.അക്കാലത്ത് അവിടെ നിന്നും മൈക്കിലൂടെയുള്ള പ്രസംഗങ്ങൾ കേൾക്കാറുണ്ടായിരുന്നു. പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും അമേരിക്കയേയും യിസ്രയേലിനേയും ചീത്തവിളിക്കാറുള്ളതല്ലാതെ എന്തെങ്കിലും ആത്മീയമായ കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടില്ല. പിന്നീട് ഖുറാനും ഹദീസുകളുമൊക്കെ വായിച്ചപ്പോഴാണ് ജൂതനും ക്രിസ്ത്യാനിയുമൊക്കെ ഇവരുടെ മതപരമായ ശത്രുകളാണന്ന് മനസ്സിലായത്.
വിവരമുള്ള സമൂഹങ്ങൾ ഇപ്പോൾ ഈ മതത്തിലെ ഓരോ കാര്യങ്ങളും വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ സ്ഥിതിചെയ്യുന്നത് സൗദി അറേബ്യയിലാണ് ഇവിടെയുള്ള രാജാവ് സൽമാൻ ഒരുപാട് മാറ്റങ്ങളാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത് അദ്ദേഹത്തിൻറെ തിരിച്ചറിവ് ഉണ്ട് എന്നതാണ് സത്യം ബാങ്കുവിളി ഒരുപാട് ഉച്ചത്തിൽ വിളിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നു സിനിമകൾ എണ്ണം കൂട്ടി ഒരുപാട് മാറ്റങ്ങളാണ് ഇവിടെ വന്നുകൊണ്ടിരിക്കുന്നത് മുസ്ലിം വനിതകൾക്ക് ഹിജാബ നിരോധിക്കേണ്ട സമയമായി എന്ന് അദ്ദേഹത്തിന് മനസ്സിലായി അത് ഒറ്റയടിക്ക് പറയാതെ സ്വന്തം ഇഷ്ടമുള്ള വസ്ത്രം ധരിക്കാംഎന്നും അദ്ദേഹം നിയമം കൊണ്ടുവന്നു 2026 ശേഷം വലിയ മാറ്റമാണ് സൗദി അറേബ്യയിൽ വരാൻ പോകുന്നത് അത് ഈ മുസ്‌ലിം സമുദായത്തിന് വലിയ ഒരു തകർച്ചയാണ് എന്ന് തന്നെ മനസ്സിലാക്കാം
😢😅😅😅😅
അതിന് ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും എന്തെങ്കിലും അറിയേണ്ടേ പറയാൻ
ആത്മീയത ലവ ലേശം ഇല്ല...😂😂😂
ഫ്രീ തിങ്കേഴ്സ്ന്റെ പ്രവൃത്തിക്ക് ഫലം കണ്ട് തുടങ്ങി അതിയായ സന്തോഷമുണ്ട്
ഇത് കേൾക്കുന്ന കുറച്ച് പേർക്കെങ്കിലും വെളിവുണ്ടാകുമല്ലോ ..🎉
Thank u Harif...❤
ഭാവിയിൽ കുട്ടികൾ പുസ്തകത്തിൽ കൂടി പഠിക്കും, സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഉന്നതസ്ഥനീയനായ ഡോക്ടർ ആരിഫ് ഹുസൈൻ എന്ന മലയാളിയെ കുറിച്ച്!! മനുഷ്യത്വം എന്തെന്ന് മതാന്ധരെ പഠിപ്പിച്ച മഹാനായ മനുഷ്യസ്‌നേഹിയായ താങ്കൾക്ക് ഇരിക്കട്ടെ 🙏🙏🙏
അറബികൾ. പഠിച്ചു അവർ അവിടെ അമ്പലം ഉണ്ടാക്കി 😂😂😂😂
സത്യമാണ് വിദ്യാഭാസം ഉണ്ടായത് കൊണ്ട് മതത്തിലെ വിഡ്ഢിത്തരങ്ങൾ മനസ്സിലാകില്ല അതിന് യുക്തി വേണം ജനാതിപത്യ ബോധം വേണം 👍❤️
ഇതുപോലെ ഒരു മുസ്ലിമിനെ ഞാൻ സ്വപനത്തിൽപോലും കണ്ടിട്ടില്ല..I am proud of you ❤
ഇങ്ങനെ ചിന്തിച്ച് മുന്നോട്ട് ജീവിക്കുന്ന മനുഷ്യരുണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എത്ര സുന്ദര സുഖമായി മാറിയേനെ🙏🧡♥️🤍💛🤎💜💜💙💟💞💞💓💓💗💖💝💝😍😍🥰🙏
അതേ ഞമ്മൾ അറബികളെപ്പോലെ ആവരുത് ഗൾഫ് ഞമ്മക്ക് മാണ്ട 😂😂😂😂
Excellent Truth Widdikal Thanne Endha Cheyya!
പാലക്കാട് കാർ സ്നേഹമുള്ളവരാണ്❤
thanks
ബാക്കി ഉള്ളവരൊക്കെ സ്നേഹം ഉള്ളവർ അല്ലെ...? 🙄🙄
@@anooppraju7733അങ്ങനെ അങ്ങോട്ട് ചോദിക്ക് സഹോദരാ 😂
Palakkadan matham undakuo?
🥱🥱
സ്വന്തമായി ചിന്തിക്കുവാൻ തുടങ്ങിയാൽ ഈ മതം വിടും, അത് തീർച്ച. Ex musilims അതിന് ഒരു പ്രചോധനമാണ്. All the best Aarif.
ഗൾഫിൽ അറബികൾ അത് കൊണ്ട് അമ്പലം പണിതു ഞമ്മ പള്ളി തകർത്തു 😂😂😂q
ഇങ്ങനെ ഉള്ളവർ ഇനിയും ഉണ്ടാവാൻ നമ്മൾ കൂടെ ഇറങ്ങണം.. ചർച്ചകളിൽ ആരിഫ് ഭായി ഉൾപ്പെടെ ഉള്ളവരുടെ പേരു വരണം, പരിശുദ്ധ ഖുർആൻ പുണ്യ പ്രവാചകൻ എന്ന ഡെക്കറേഷൻ ഒക്കെ മാറി, ഖുറാൻ, നബി അങ്ങനെ ആവണം.. ആർക്കും തുറന്ന് സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം വേണം.. കോമഡി ആകണം ഇതൊക്കെ❤❤❤❤
കേരളത്തിൽ ജനിച്ചതിന്റെ കൊണമുള്ള കോയ അഭിനന്ദനങ്ങൾ ❤️
മര്യാദയോടും സമാധാനത്തോടെയും സംസാരിക്കുന്ന ഒരാളേ കൂടി കേൾക്കാൻ കിട്ടി...❤❤
വിളിച്ച സഹോദരാ.. കുടുംബം കലക്കാൻ നിക്കണ്ട.. കുട്ടികളിൽ വിഷം പകരാതെ നോക്കുക.. വലിയവരെ തിരുത്താൻ പാടാണ്.. കുട്ടികളെ എങ്കിലും രക്ഷിക്കുക..❤❤❤
@@sunnymadhavan 👍👍🤩🤩
Sensible ❤
സ്വയം നന്നാവൻ നോക്കെടാ
@@RafiAhamed-li5ru കുരു😂
@@sunnymadhavan നിനക്ക് അത് പൊട്ടിയാണല്ലോ ഇവനെ താങ്ങുന്നത്.
മതജീവിയിൽ നിന്നും മനുഷ്യജീവി ആകുമ്പോൾ നമ്മുടെ മനസ്സിൽ പ്രകാശം നിറയും. പ്രകാശത്തിൽ ജീവിക്കുന്ന മനുഷ്യൻ.
പാലക്കാട് കാക്കയ്ക്ക് അഭിനന്ദനങ്ങൾ 💐
ഇസ്ലാമിലെ ചിന്തിക്കുന്ന യുവതലമുറ അതിന് കാരണക്കാരനായ ആരിഫിന് ഒരു ബിഗ് സല്യൂട്ട്👍❤️❤️
അറബികൾ ചിന്തിക്കുന്നില്ല ഗൾഫിലേക്ക് ചെല്ല് 😂😂
Biggest SALUTE ❤ Thanks 🙏
ആരിഫ് ബ്രൊ നിങ്ങളെ പോലെ വീണ്ടും കോയമാർ മനസ്സിൽ പ്രണയം നിറക്കുന്നു. വിശാലമായി ചിന്തിക്കുന്ന ഈ കോയയെയും ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു... മനോഹരം ആയ ആ ശബ്ദം... എത്ര സ്നേഹം നിറഞ്ഞ വാക്കുകൾ...❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚🙏💚🙏💚💚💚💚🙏🙏🙏🙏r💚💚💚💚🙏🙏🙏🙏🙏🙏🙏🙏
പടച്ചോനേ...എല്ലാ മുസ്ലിങ്ങൾക്കും ഇദ്ദേഹത്തെ പോലെ സൽബുദ്ധിയുണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ...
🙏🏻😓
നല്ല മനസ്സുള്ളവർ ഇപ്പോൾ എങ്കിലും സത്യം മനസിലാകും ഇയാൾ അതിന് ഒരു ഉദാഹരണം.... ലോകത്തിന് പ്രതിക്ഷ
നമ്മുടെ ഇന്ത്യ തകരില്ല ഒരു ശക്തിക്കും മതത്തിനും തകർക്കാനാവില്ല ഇതുപോലുള്ളയാളുകളുടെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ഇതൊക്കെയാണ്
ഇങ്ങനെ ഉള്ളവർ. അയാൾ. ജനാധിപത്യ മൂല്യം എന്നു സംരക്ഷിക പെടും ❤
സഹജീവികൾക്കും ബോധം വച്ചു തുടങ്ങി കോയ❤❤❤❤❤
പാലക്കാട്ടുകാർ ❤️❤️
ആരിഫ് ഹുസൈൻ എന്നത് ഒരു നവോത്ഥാന നായകൻ തന്നെയാണ്. ഒരുനാൾ ശ്രീനാരായണ ഗുരുവിനെപൊലെയും ചട്ടമ്പിസ്വാമിയെ പോലെയും അറിയപ്പെടും.
Absolutely right 👍
സംശയം ഇല്ല... A man who doesn't believe in God, but has godliness...❤❤❤
എന്തായാലും ഈ കോയാ കോളിംങ്ങ് കേട്ടിരിക്കാൻ ബഹുര രസം തന്നെ ...😂
വിശകലനം ചെയ്യാൻ കഴിയുന്നവനും ബുദ്ധിയുള്ളവനും കാര്യങ്ങൾ മനസ്സിലാവും. അതിനു കഴിഞ്ഞ ചെറുപ്പക്കാരനും തിരി കത്തിക്കുന്ന ആരിഫിനും അഭിനന്ദനങ്ങൾ 🌹
Arif sit islamil velicham
Jolippikkunni irutye maratte?
ഞാൻ ഇങ്ങടെ വീഡിയോ കാണുന്നു എന്നറിഞ്ഞ ഇന്നലെ വരെ പാവമായിരുന്ന കൂട്ടുകാരൻ അഷ്‌റഫ് എന്നോടിപ്പോൾ കലിപ്പിലാണ് 😂😂😂
@@joselidhias കലിപ്പന്റെ കാന്താരി ആകു 😂😂😂😂😂
@@joselidhiasഈ വീഡിയോടെ ലിങ്ക് നിങ്ങൾ സ്റ്റാറ്റസ് ആക്കിയാൽ ഈ മതത്തിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കളെങ്കിലും കണ്ടുനോക്കും. കണ്ടാൽ നരകഭയം ഇല്ലാത്ത സ്വർഗ്ഗ പ്രേലോഭനം ഉപേക്ഷിക്കാൻ സാധിക്കുന്ന നല്ല മനുഷ്യർ ആയിതീരാൻ അവരെ സഹായിക്കും.
ഇദ്ദേഹത്തിൻ്റെ ഫോൺ സംഭാഷണം സത്യത്തിൽ കേരളത്തിലെ ഹമാസ് ഫാൻസ് കേൾക്കേണ്ടതു തന്നെയാണ്.... ഇദ്ദേഹത്തെ ആരീഫ് ഹുസൈൻ്റെ പ്രോഗ്രാമിൽ കൊണ്ടുവരുവാൻ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു
ഇതും ഒരു സംഘിയാണെന്നും fake ആണെന്നും ചില മുസ്ലിങ്ങൾ പറയാൻ സാധ്യതയുണ്ട്
@@tonypandavarkulam4803 അതൊക്കെ സ്ഥിരം പറയുന്നതല്ലേ? അത് പറയട്ടേ...
@@tonypandavarkulam4803 ആരിഫിന്റെ പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു കൊണ്ട് കോയമാരുടെ ആ വാദം പൊളിക്കാം..👍
ഒത്തുകളി ആണെന്ന് പറയും 😜
പറയാ൦@@anugeorge574
മതം തലക്ക് പിടിക്കാത്ത മുസ്ലിം എത്ര നല്ലവരാണെന്നു ഇതുപോലെയുള്ള വ്യക്തികള്‍ തെളിയിക്കുന്നു. Individual Muslims may show splendid qualities, but the
influence of the religion paralyses the social development of those who follow it എന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ.
അറബികൾക്ക് മനസിലാവില്ല 😂😂😂
@@rejvs തട്ടം ഇട്ട് നടക്കുന്നവരിലും പള്ളിയിൽ പോയി നിസ്കരിക്കുന്നവരിലും 100 ശതമാനവും മുസ്ലിംകൾ അല്ല അതിൽ ex muslimsum ഉണ്ട് തുറന്ന് പറയാൻ പേടിച്ചിട് ആണ് അത് ആരിഫ് സർ ന്റെ കോയ കാളിങ് തന്നെ കണ്ടാൽ അറിയാലോ 😄
ഈ കാലഘട്ടത്തിലെ നവോദ്ധാന നായകൻ ശ്രീ ആരിഫ് ഹുസൈൻ. അഭിനന്ദനങ്ങൾ
Like Share and Subscribe ചെയ്യുന്ന കോയമാർക്ക് extra ഒരു ഹൂറിയെ കൂടി കിട്ടുന്നതാരിക്കും.
Vivaram ullavar inde
നല്ലൊരു ടോക്കായിരുന്നു. എല്ലാ മുസ്ലീം സഹോദരങ്ങളും കേൾക്കേണ്ടത്👍👍👏👏👏
വിശ്വാസികളും അല്ലാത്തവരും തമ്മിൽ സംസ്സംസാരിക്കുന്നതിലെ വ്യത്യാസം മനനസിലാക്കു 🌹
മതം വിശ്വസിച്ചാലും ഇല്ലെങ്കിലും
അപരന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന നല്ല മനുഷ്യനായാൽ മാത്രം മതി 👍🏻
ഈ ഭൂമി ഒരു സ്വർഗ്ഗമാവാൻ ❤️❤️❤️
അത് മാത്രം അല്ല ഒരു മുസ്ലിം എങ്ങനെ മറ്റുള്ളവരെ കാണുന്നു എന്ന കണ്ണിൽ നിന്നും എങ്ങനെ മനുഷ്യനെ കാണുന്നു എന്നത് പോലെയും ഉണ്ട് മുസ്ലിം ആയിരിക്കുമ്പോൾ അതു കാണാൻ പറ്റില്ല പക്ഷെ ബാക്കി മതങ്ങളിൽ ഇരുന്നാൽ എല്ലാരേയും കാണാൻ പറ്റും
അറബികൾ ശരിയല്ല ഞമ്മളെ പോലെ പള്ളി തകർക്കണം അവർ അവിടെ അമ്പലം പണിയുന്നു 😂😂😂😂
Nalla വിവേകമുള്ള മനുഷ്യൻ❤
ആ സഹോദരന് ബിഗ് സല്യൂട്ട്.....👍🇮🇳
Wow what a beautiful conversion...... സത്യങ്ങൾ കാലം തെളിക്കുന്നു 🔥🔥🔥
ഇപ്പോൾ നിങ്ങളുടെ ചർച്ച കേട്ടു, നല്ല വകതിരിവ് ഉള്ള വ്യക്തിയെ ആണല്ലോ കിട്ടിയത്.
മതം വിട്ടതോടെ തലയിൽ നിന്ന് സാത്താൻ ഇറങ്ങിപ്പോയപ്പോൾ ഉണ്ടായ വ്യത്യാസം ആണത്. വെളിച്ചം തലയിൽ കേറി. സമാധാനം ഉണ്ടായി. സത്യം അയാളെ അടിമത്തത്തിൽ നിന്ന് സ്വതന്ത്രനാക്കി ❤
മതം വിട്ടവരുടെ സംഭാഷണം എത്ര മനോഹരം കേൾക്കാൻ ❤ both of you become seekers 🎉 as said by Sadguru ❤
നല്ല മനുഷ്യൻ്റെ മനസ്❤
സംസാരത്തിൽ സംസ്കാരം വെളിവായ പ്രോഗ്രാം 🙏🏻🙏🏻🙏🏻
എന്റമ്മോ കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി അഭിമാനം മലയാളി ആയതിൽ. മതം വിട്ടപ്പോൾ പുള്ളി എത്ര മനോഹരം ആയാണ് സംസാരിക്കുന്നത്. . ഇങ്ങനെ ഉള്ളരുടെ കൂടെ കഴിയാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് മതം വീട്ടില്ലേലും ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ തന്നെ സമധാനം വരും
A well mannered informed caller 👏🏼👏🏼👏🏼
ദൈവം ഉണ്ടെങ്കിൽ അത് നല്ല മനസ്സുള്ളവരിൽ മാത്രമായിരിക്കും🥰❤
Yes. There's a God. Seek God faithfully then you could find Him. May God bless you 🙏✌🏻❤️🙏🏼
@@womensfellowshipskd7406
തലവെട്ടാത്ത ദൈവം ...
@@VijeeshVijayan-hs1km 🌹🌹🌹🌹🌹
ഇത്തരം ആളുകൾ ക്ലബ് ഹൗസിൽ വന്ന് സംസാരിക്കണം.
@ Arif Hussain Theruvath ......,കോയ കോളിംങ് സെക്ഷൻ പോലെ,Ex കോയകളുടെ കോളുകളും പ്രത്യേക സെക്ഷൻ തുടങ്ങിയാൽ നന്നായിരിക്കും..... കാരണം ഇസ്‌ലാം മതസ്തരിൽ അവരുടെ ഇടയിൽത്തന്നെ അവരറിയാതെ അനേകം Exമുസ്ലീങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം എല്ലാവരും മനസിലാക്കിയിൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സഹായിക്കും.....
@@Maadhavi-j2e 👍👍💪💪
ഇസ്രായേലികൾ മരിക്കുമ്പോഴും പാലസ്ഥീനികൾ മരിക്കുമ്പോഴും മരിക്കുന്നത് മനുഷ്യനാണ് എന്നും എല്ലാ മനുഷ്യരുടെയും ജീവൻ ഒരുപോലെ വിലപ്പെട്ടതാണെന്നും തിരിച്ചറിയാൻ മത ജീവികൾക്ക് കഴിയില്ല മനുഷ്യനേ കഴിയൂ
തിരച്ചറിഞ്ഞ് മനുഷ്യനായ സുഹൃത്തിന് ആശംസകൾ ❤️❤️❤️
After watching mallu analyst video I got to know about this channel. Now I've become addict of Koya Calling🤣🤣❤️
കൂടുതൽ പേർക്ക് ഷെയർ ചെയ്യൂ ബ്രോ❤