EA Jabbar. ഫാത്തിമയെ ചവിട്ടിക്കൊന്ന ഉമർ കൊല്ലപ്പെട്ടതെങ്ങനെ? (ഫിത്ന -2)

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2024
  • EA Jabbar. അള്ളാഹു കുറ്റി മുറിഞ്ഞവൻ എന്നു വിളിച്ച ആസിന്റെ കുറ്റി ഇസ്ലാമിന്റെ തലയായി. മുഹമ്മദിന്റെ കുറ്റികളെല്ലാം അകാലത്തിൽ കൊല്ലപ്പെട്ടു !

ความคิดเห็น • 199

  • @eajabbar
    @eajabbar  5 หลายเดือนก่อน +82

    11.49മിനിറ്റിൽ മൂന്നു തവണ ഉമർ എന്നതിന് പകരം ഉസ്മാൻ എന്ന് തെറ്റായി പറയുന്നുണ്ട്. അശ്രദ്ധ കൊണ്ട് വന്ന ഈ പിഴവ് ക്ഷമിക്കുക

    • @moidunnykoruvalappil9200
      @moidunnykoruvalappil9200 5 หลายเดือนก่อน +1

    • @ubaidrahmaan
      @ubaidrahmaan 5 หลายเดือนก่อน +3

      Ee thirutth pin cheithu vekku maashe…❤

    • @udhamsingh6989
      @udhamsingh6989 5 หลายเดือนก่อน

      ​@@moidunnykoruvalappil9200ങ്ങള് തങ്കപ്പനല്ല ... പൊന്നപ്പനാ .. പൊന്നപ്പൻ ...

    • @Porkphet_porkbarbarian
      @Porkphet_porkbarbarian 5 หลายเดือนก่อน +3

      Kshmechirikkunnu mashe 😌

    • @shihabkk1275
      @shihabkk1275 5 หลายเดือนก่อน

      Aakashathe kurichulla quraninte abhiprayathe scientifically vishadheekarikkamo mashe please

  • @fireball_20241
    @fireball_20241 5 หลายเดือนก่อน +58

    മാഷെ, ആയുരാരോഗ്യത്തോടെ ഇനിയും ധാരാളം പൂർണ്ണ ചന്ദ്രൻമാരെ ദർശിക്കാൻ അവസരം ഉണ്ടാവട്ടെ, മാനവ സമൂഹത്തിൻ്റെ ശാപമതം തകരട്ടെ , ഉമറിൻ്റെ, ഉസ്മാൻ്റെ , അലിയുടെ , ഹസൻ, ഹുസൈൻ , എന്നിവരുടെയൊക്കെ ദാരുണമായ അന്ത്യം തെളിയിക്കുന്നത് ഒരു കാട്ടറബി തട്ടിക്കൂട്ടിയ പ്രാകൃത വിശ്വാസം ആയിരുന്നു അള്ളയും ഖുർആനും.

    • @Toms.George
      @Toms.George 5 หลายเดือนก่อน +3

      ഹ്ഹഹ്ഹ എല്ലാ മതങ്ങളും കണക്കാണ്

    • @ismailikka2002
      @ismailikka2002 3 หลายเดือนก่อน

      Ningalenthanudheshikkunnthu

    • @user-rj1gf9bs4w
      @user-rj1gf9bs4w 13 วันที่ผ่านมา

      Fathimmayudeyum

    • @muneer7337
      @muneer7337 5 วันที่ผ่านมา

      Antoke oru karyam 😄😄

  • @basheer9034
    @basheer9034 5 หลายเดือนก่อน +33

    ഇത്രയും സമാധാനപൂർണമായ മതം വേറെ ഉണ്ടോ മാഷേ?😊

    • @bijuabraham6687
      @bijuabraham6687 4 หลายเดือนก่อน

      എവിടാഡോ സമാധാനം അയൽക്കാരനെ കൊല്ലുന്നത്

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 หลายเดือนก่อน

      ഇയാള് പൊട്ടനാണോ? ബഷീർ വിപരിതാർത്ഥത്തിലാണ് പറഞ്ഞത്, അതറിയാതെ മാന്യതയില്ലാതെ സംബോധന ചെയ്യുകയും ചെയ്യുന്നു​@@bijuabraham6687

  • @wisemankannur1320
    @wisemankannur1320 5 หลายเดือนก่อน +14

    If Abdulla Bin Abi Sarh can become Governor of Egypt, Jabbar has scope to become Grand Mufti of Kerala. All the best.

  • @whories72jannah46
    @whories72jannah46 5 หลายเดือนก่อน +38

    ഇതൊക്കെ പുട്ടിയടിച്ച് ശരിയാക്കാം:
    മമ്മദ് കൊന്നാൽ അതാണ് കാരുണ്യം, ഉമ്മറ് ചവിട്ടിയാൽ അതാണ് വേദനയില്ലാ അനുഗ്രഹം

  • @haridasantp9604
    @haridasantp9604 5 หลายเดือนก่อน +16

    നമസ്കാരം മാഷെ
    മാഷിന്റെ ക്ലാസ്സ്‌ അടിപൊളി 👍

  • @hereistheanswer9125
    @hereistheanswer9125 5 หลายเดือนก่อน +42

    ഒരിക്കൽ പോലും ഈ ചരിത്രങ്ങൾ വായിക്കാത്ത സുടപ്പികൽ ഇതെല്ലാം നുണ ആണെന്ന് പറഞ്ഞു ഇപ്പൊ വരും

    • @pakadherkanacheri1689
      @pakadherkanacheri1689 5 หลายเดือนก่อน

      കഥയറിയാതെ അടുകയാണ് സുഡുക്കൾ

    • @shajimm9780
      @shajimm9780 5 หลายเดือนก่อน

      സുഡാപ്പികൾ വരില്ല അവർ ഇതിന്റെ അയലത്തു കൂടി പോലും പോകില്ല പേടിയാണ്

    • @noname-lu4qc
      @noname-lu4qc 5 หลายเดือนก่อน +5

      Idhokke angeekarikkunnavorupaad muslimgal und brooh

    • @hereistheanswer9125
      @hereistheanswer9125 5 หลายเดือนก่อน +7

      അല്ലാഹു കരുണാനിധിയും ജയലതയും സർവോപരി കിംഗ് ജോങ് ഉണ് ൻറ അളിയനും ആകുന്നു

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 หลายเดือนก่อน

      നുണയാണ് നുണയാണ് നുണയാണ് നുണയാണ് നുണയാണ് നുണയാണ് നുണയാണ് നുണയാണ് നുണയാണ്😂😂😂😂😂😂

  • @kpkunhikannan7549
    @kpkunhikannan7549 5 หลายเดือนก่อน +26

    കൊള്ള കൊല ബലാൽസംഗം തുടങ്ങി ഒരു ക്രൈം ത്രില്ലർ സെക്സ് മസാല സിനിമക്ക് വേണ്ട ചേരുവകൾ ഇതിലുണ്ട്

    • @DipuBhowmick-nk8xq
      @DipuBhowmick-nk8xq 5 หลายเดือนก่อน

      Balkees banu

    • @mansoorkilinakod1679
      @mansoorkilinakod1679 3 หลายเดือนก่อน

      ആയിരക്കണക്കിന് വെപ്പാട്ടികൾ ഉള്ള ക്രഷ്ണനും മോശമല്ല 😂😂😂

  • @vkvk300
    @vkvk300 5 หลายเดือนก่อน +5

    ജനാധിപത്യവിവസ്ഥയിൽ മാത്രമാണ് യെതാർത്ഥ ചരിത്രം എഴുതാൻ സാധിക്കികയുള്ളു രാജ ഭരണകാലത്തു സാധ്യമല്ല ഇന്നു ഗൾഫിലെ യെതാർത്ഥ ചരിത്രം എഴുതാൻ സാധിക്കില്ലരാജാവിന്റെ താല്പര്യത്തിനു എതിർ എഴുതാൻ പാടില്ല
    ജനാധിപത്യമില്ലാത്ത ചൈനയിൽ പോലും സാധിക്കില്ല

  • @pradeepgopi7661
    @pradeepgopi7661 9 วันที่ผ่านมา +1

    ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ മനസിലാക്കി ഇവർ പഠിക്കുന്നത് തന്നെ ആണ് ഏറ്റവും അപകടം എന്നു ഇവർക്ക് അറിയില്ല. ഇവർ തന്നെ ഇത് പോലെ വെള്ള പൂശുക ആണ് നമ്മുടെ മതം ആണ് ഏറ്റവും സൂപ്പർ എന്നും. ഞനും ഇതു പോലെ നമ്മുടെ ഇടയിൽ കണ്ട് മുട്ടിയ മുസ്ലിംകൾ ഉണ്ട് അനുഭവിച്ചത് ആണ്.. പക്ഷെ അവർ അത് സമ്മതിക്കില്ല 👌😄

  • @haridasantp9604
    @haridasantp9604 5 หลายเดือนก่อน +3

    ശുഭരാത്രി മാഷേ

  • @hamzakp2520
    @hamzakp2520 5 หลายเดือนก่อน +14

    നമസ്കാരം മാഷേ
    കേട്ട് തുടങ്ങുന്നതേയുള്ളു ഇങ്ങനെ ചിന്നഭിന്നമായിപ്പോയിട്ടും എപ്പോഴാണ് എന്ത് കാരണത്താലാണ് ഇസ്ലാം എന്ന ശൈത്വാ നീയത്ത് ഇങ്ങനെ ക്ലച്ച് പിടിച്ചത് ?
    അള്ളാഹുവും മുഹമ്മദും പ്രതീക്ഷിക്കാത്ത വിജയം ഉണ്ടായത് ഏത് സാഹചര്യത്തിലാണ്?

    • @user-et9sc7ox3u
      @user-et9sc7ox3u 5 หลายเดือนก่อน +1

      Kure,kallakathakal,undaki,athu,prajaripichu,angineoru,300,kollangalkkippuram,ayirikkum,valarunnathu,

    • @vmvm819
      @vmvm819 5 หลายเดือนก่อน

      👍👍👍

    • @Crusader-dn5it
      @Crusader-dn5it 5 หลายเดือนก่อน +19

      ആദ്യത്തെ ഉമ്മയാദ് ഖലീഫ എന്നറിയപ്പെടുന്ന മുആവിയയാണ് ഇസ്ലാമിന് (skeleton) ശരിക്കും തുടക്കം കുറിച്ചത്. ശേഷം അബ്ബാസികൾ ഭരണം പിടിച്ചപ്പോൾ, ഉമ്മയാദ് കഥകൾക്ക് പകരമായി മുഹമ്മദ് എന്ന കഥാപാത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള ഖുലഫാഈറാഷിദീൻ കഥകളും ഉണ്ടായി.
      ഇസ്ലാമിന് ക്ലച്ച് പിടിച്ചതല്ല, മറിച്ചു ഭരണം നിലനിർത്താൻ അന്നത്തെ അറബ് ഭരണാധികാരികൾ ഇസ്ലാം എന്ന കെട്ടുകഥ ഉയർത്തി കൊണ്ടു വന്നു ആളുകളിൽ അടിച്ചേല്പിച്ചതാണ്. രണ്ട് പുതിയ തലമുറ കഴിഞ്ഞപ്പോൾ അറബികളുടെ ജന്മനാ കിട്ടിയ മതമായി ഇസ്ലാം മാറി. അതുകൊണ്ടാണ് ഇസ്ലാമിൽ ആത്മീയ മാനങ്ങൾക്കപ്പുറം രാഷ്ട്രീയ മാനങ്ങൾ കൈവന്നത്...

    • @shajikumaran1766
      @shajikumaran1766 5 หลายเดือนก่อน

      ​@@Crusader-dn5itഈ മുാവിയല്ലെ മുഹമ്മദിന്റെ പ്രവാചകത്വം അംഗീകരിക്കാത്ത ഖുറേഷി. വല്ലാത്തൊരു ഐറണി തന്നെയല്ലെ അത്‌.

    • @hamzakp2520
      @hamzakp2520 5 หลายเดือนก่อน

      👍​@@Crusader-dn5it

  • @wincyk.g2236
    @wincyk.g2236 5 หลายเดือนก่อน +4

    👏👍

  • @snk7387
    @snk7387 5 หลายเดือนก่อน +4

    👍👌

  • @mohamedkapilali-co2pv
    @mohamedkapilali-co2pv 5 หลายเดือนก่อน +4

    👍👍👍

  • @SK-nh9xf
    @SK-nh9xf 3 หลายเดือนก่อน +2

    അബ്ദുള്ള അബി സർഹ് പറഞ്ഞത് തന്നെയാണ് സത്യം മു ഹമ്മദ് ക ള്ളനാണ്, പരമമായ ഭക്തിയുടെ മാർഗത്തിലേക്ക് തിരിയുമ്പോൾ ഓരോ മനുഷ്യനും ഈശ്വരീയമായ വെളിപാടുകളും നിർദ്ദേശങ്ങളും കിട്ടാൻ തുടങ്ങും. മുഹമ്മദിന് കാര്യമായ വെളിപാടുകളും നിർദ്ദേശങ്ങളും ഒന്നും കിട്ടിയിരുന്നില്ല ആട് തിന്നതും കത്തിച്ചു കളഞ്ഞതും ഒക്കെ കഴിഞ്ഞു ഇന്ന് ചന്തയിൽ കിട്ടുന്ന പുസ്തകം മുഹമ്മദിന്റെ തള്ളുകളും വിഡ്ഢിത്തങ്ങളും ഒക്കെ നീക്കം ചെയ്തശേഷം പലതും കൂട്ടിച്ചേർത്ത ആരുടെയൊക്കെയോ ഭാവനകളാണ്.. അതു ലോകത്ത് അശാന്തി വിതയ്ക്കുന്നതിൽ കുറ്റം പറയാൻ ആവില്ല.

  • @chandrantat3757
    @chandrantat3757 5 หลายเดือนก่อน +4

    നമസ്കാരം .മാഷ❤❤❤

  • @pakadherkanacheri1689
    @pakadherkanacheri1689 5 หลายเดือนก่อน +9

    ഈ എപ്പിസോഡിന് ഖലീഫാ വധം എന്നായിരുന്നു തമ്പുനയാൽ നൽകേണ്ടിയിരുന്നത്

  • @shamnadhsham3897
    @shamnadhsham3897 5 หลายเดือนก่อน +11

    മാഷേ, രണ്ടു പ്രാവശ്യം ഉമർ നെ ഉസ്മാൻ എന്ന് വിളിച്ചു, നാളെ അതും പൊക്കി പിടിച്ചു കൊണ്ട് വരും, ജബ്ബാർ മാഷ് തെറ്റ് പറഞ്ഞു എന്നും പറഞ്ഞു.

    • @eajabbar
      @eajabbar  5 หลายเดือนก่อน +3

      Thanks

  • @abdulrahiman541
    @abdulrahiman541 5 หลายเดือนก่อน +5

    Welcome mashe❤❤❤❤

    • @vmvm819
      @vmvm819 5 หลายเดือนก่อน

      👍

  • @abdulkareemvariyath9604
    @abdulkareemvariyath9604 5 หลายเดือนก่อน +2

    🙏

  • @lakshmanankomathmanalath
    @lakshmanankomathmanalath 5 หลายเดือนก่อน +1

    😊👍

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 5 หลายเดือนก่อน +1

    booksnte name parayuga read cheyyanaanu

  • @wisemankannur1320
    @wisemankannur1320 5 หลายเดือนก่อน +7

    Small mistake: 11.49 Not Othman’s 11:52 rule, but Omer’s.

    • @eajabbar
      @eajabbar  5 หลายเดือนก่อน +8

      Thanks

    • @udhamsingh6989
      @udhamsingh6989 5 หลายเดือนก่อน +3

      അങ്ങനെ ജബ്ബാർ മാഷ് കമന്റിന് reply കൊടുക്കാൻ തുടങ്ങി: ആദ്യമായിട്ട് കാണുകയാണ് ...

  • @theindian2226
    @theindian2226 5 หลายเดือนก่อน +2

    Very similar to underworld stories.

  • @mammymammy9834
    @mammymammy9834 5 หลายเดือนก่อน +5

    ദിനിയായ വ്യവസ്തകൾ അവിടെയും പാലിക്കുന്നുണ്ട് / അതാണ് കൊല്ലൽ

  • @hamzakp2520
    @hamzakp2520 5 หลายเดือนก่อน +5

    മാഷേ ഒരു പിശക്ണ്ട് രണ്ടാം ഖലീഫ ഉമറിന്റെ പേരിന് പകരം ഉസ്മാന്റെ പേരാണ് പറഞ്ഞത്
    11.51 മിനിറ്റിൽ

  • @comaredscbs
    @comaredscbs 5 หลายเดือนก่อน +1

    മാഷ് 💔💔💔👍🙏

  • @hamzakp2520
    @hamzakp2520 5 หลายเดือนก่อน +6

    നമസ്കാരം
    മുഹമ്മദ് സ്വന്തം കുടുംബക്കാർ തനിക്ക് ശേഷം ഭരണം നടത്തണമെന്നാഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്തങ്കിൽ അലിയല്ലെ ആദ്യത്തെ ഖലീഫയാകേണ്ടിയിരുന്നത് ?
    ഉമ്മറും അബൂബക്കറും ഒത്ത് കളിച്ചതാകാം അല്ലെ?

    • @Porkphet_porkbarbarian
      @Porkphet_porkbarbarian 5 หลายเดือนก่อน

      Yes’s.
      Bharya- makal fight
      Aisha- Fatima fight.
      So close companions aaya Abu Bakr, Umar ennivar, Islam ennath kudumbam alla ennu vaadichu

  • @user-hz6kl9cd2x
    @user-hz6kl9cd2x 2 หลายเดือนก่อน +2

    മതപണ്ഡിതൻമാർ ഓരോന്ന് പറയുന്നത് കേട്ടാൽ തോന്നും അവർ ഇതെല്ലാം നേരിട്ട് നോക്കി കാണുകയായിരുന്നു എന്ന്... എന്തെല്ലാം സ്ത്രീവിരുദ്ധതകളും... പരസ്പരവിന്ദദ്ധ വിരുദ്ധവും... വൈരുദ്ധ്യങ്ങളും...ഒരു ഉളു പ്പുമില്ലാത്ത കൂട്ടർ

  • @shihabkk1275
    @shihabkk1275 5 หลายเดือนก่อน

    Aakashathe kurichulla quraninte abhiprayathe scientifically vishadheekarikkamo mashe please

  • @riyaspt9070
    @riyaspt9070 5 หลายเดือนก่อน +8

    ഇസ്‌ലാമിന്റെ ഈ ദുരന്തങ്ങളില്ലാം വളരെ വേദനിക്കുന്ന മാഷ്

  • @vkvk300
    @vkvk300 5 หลายเดือนก่อน +3

    മാഷ് ഇസ്ലാമിനെ പഠിക്കാൻ ചിലവാക്കിയ ഊർജം മറ്റെന്തങ്കിലും പഠിക്കാൻ ചിലവാക്കിഇരുന്നങ്കിൽ ഐപിഎസ് ഐഎഎസ് ഒക്കെ സൊന്തമായേനെ

  • @pentavlog5085
    @pentavlog5085 หลายเดือนก่อน

    Sorna pallinte charitram madrasenu kettitond

  • @mammymammy9834
    @mammymammy9834 5 หลายเดือนก่อน +5

    ഇചരിത്രങ്ങളൊക്കെ ഇങ്ങിനെ എടുതുമ്പോൾ / ഇസ്ലാമിനെ പൊളിക്കാൻ ഇതിൽ തന്നെ ഒരു വിഭാഗം ഉണ്ടായിരുന്നു എന്നും മനസ്സിലാക്കി കുടെ

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 5 หลายเดือนก่อน

      ഇനി അതേ രക്ഷയുള്ളൂ.

  • @Black-ye7ut
    @Black-ye7ut 5 หลายเดือนก่อน +4

    എന്തൊക്കെ കേൾക്കണം.. 😂😢

  • @noushadchouki
    @noushadchouki 5 หลายเดือนก่อน +1

    12:05 umer not usman😊

  • @Madrasapottan
    @Madrasapottan 5 หลายเดือนก่อน +1

    ❤😂

  • @ismailikka2002
    @ismailikka2002 3 หลายเดือนก่อน

    Ethumadhamanunigalkkuvishwasam

  • @abids6421
    @abids6421 5 หลายเดือนก่อน

    ഉമ്മുഹബീബ ഞാൻ അറിയാത്ത ഭാര്യ അത് ആരാണ് പറഞ്ഞു തരുമോ

  • @ahammedve1048
    @ahammedve1048 5 หลายเดือนก่อน +3

    Shogatham🙏❤

    • @vmvm819
      @vmvm819 5 หลายเดือนก่อน

      👍

    • @vmvm819
      @vmvm819 5 หลายเดือนก่อน

      👍

  • @SuckerNaik
    @SuckerNaik 5 หลายเดือนก่อน +2

    നല്ല ബെസ്റ്റ് സമാധാന കൊതം 😅😂

  • @muhammadkais9727
    @muhammadkais9727 5 หลายเดือนก่อน

    11:48 ഉമർ

  • @subaidarais9387
    @subaidarais9387 5 หลายเดือนก่อน

    Kaarunyathimte thirudoothan how ridiculous is that. Kollum kolayum

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 3 หลายเดือนก่อน

    Neen yendhre bagldela?

  • @elanjiflower
    @elanjiflower 4 หลายเดือนก่อน

    ഹംസയെ കൊന്ന, hindinte അടിമയും ആയിരുന്ന അതേ vahshi തന്നെയാണ് musailima എന്ന പ്രവാചകനെയും കൊന്നത്!!!

  • @user-uf4ux1bz5j
    @user-uf4ux1bz5j 5 หลายเดือนก่อน

    ഈ ചരിത്രം പറയുമ്പോൾ ഉമ്മറിന്റെ പേരിന് പകരം ഉസ്മാന്റെ പേര് പറയുന്നുണ്ട്

  • @reefgarden2420
    @reefgarden2420 4 หลายเดือนก่อน

    Yudhathinidayil chadhiyiloode kolaapeduthy..😂enthoru chadhi....

  • @asnahadi6007
    @asnahadi6007 5 หลายเดือนก่อน +1

    ❤❤❤

  • @shaheercp389
    @shaheercp389 5 หลายเดือนก่อน

    APpoll pandee Ee Kalumarallundallee😅

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 หลายเดือนก่อน +1

    വെട്ടിക്കൊലയല്ലാതെ മറ്റെന്താണീ മതത്തിനു ചരിത്രമായി ഉള്ളത്? ഇന്നും അതല്ലേ നടത്തുന്നത്?

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 4 หลายเดือนก่อน

    ഉമർ ഉസാർ അപ്പോൾ അല്യാർ ഉറങ്ങിയോ ഈ പൊട്ടത്തരം

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 4 หลายเดือนก่อน

    50 ആയിരം പട്ടാളം

  • @SaleemVenghat
    @SaleemVenghat 4 หลายเดือนก่อน +1

    *ഇന്നത്തെ ചോദ്യം*
    *ഒരാൾ ഭംഗിയുള്ള ഒരു ശിൽപ്പത്തിലേക്കും, മറ്റൊരാൾ പ്രപഞ്ചത്തിലേക്കും നോക്കി.* *എന്നിട്ട് രണ്ടാളും പറഞ്ഞു.*
    *"ഇത് തനിയെ ഉണ്ടായതാണ്, കാരണം ഇതുണ്ടാക്കിയ ആളെ ഞാൻ കണ്ടില്ല"*
    *എങ്കിൽ താഴെ പറയുന്നതിൽ ഇവർക്ക് ചേരാത്ത വിശേഷണമേത് ?*
    *A- മന്ദബുദ്ധി*
    *B- നിഷേധചിന്തകൻ*
    *C- പരിഹാസ്യൻ*
    *D- യുക്തിവാദി*
    ( ഉത്തരം D)

    • @andrewsdc
      @andrewsdc 4 หลายเดือนก่อน +1

      നിങ്ങൾക്ക് ബുദ്ധി ഇല്ലാത്തതിന് മറ്റുള്ളവർ എന്ത് ചെയ്യാൻ. ആ ഉപമ തന്നെ മണ്ടത്തരം ആണ്.. ശില്പം ഉണ്ടാകണം എങ്കിൽ അതുണ്ടാക്കിയ വസ്തു ഉണ്ടാക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഉണ്ടാക്കിയ ആൾ അയാളുടെ മാതാപിതാക്കൾ അവരുടെ മാതാപിതാക്കൾ അങ്ങനെ ഒരു നൂറു കോടി ( just a usage, don't take it literally) കാര്യങ്ങൾ അതിനു മുൻപ് ഉണ്ടായിരിക്കണം, നടന്നിരിക്കണം.. നിങ്ങൾ ഉദ്ദേശിക്കുന്ന ഏത് സൃഷ്ടിക്കും ഇങ്ങനെ തന്നെ. അത് കൊണ്ട് പ്രപഞ്ചത്തിനു ബാധകം ആയ ഒന്നല്ല സൃഷ്ടി എന്നത്.അല്ലെങ്കിൽ നിങ്ങൾ പറയുന്ന സൃഷ്ടാവിനും ഒരു സൃഷ്ടാവ് ഉണ്ടാകേണ്ട അവസ്ഥ ഉണ്ടല്ലോ.. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങൾ കണ്ടെത്തിയ ദൈവം എന്ന സംഗതിക്ക് നൂറ്റാണ്ടുകൾ കൊണ്ട് അനേകായിരം മനുഷ്യ മസ്തിഷ്കങ്ങൾ കൊണ്ട് കണ്ടെത്തി വളർന്നു വന്ന, വളർന്നു കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് മുൻപിൽ ഒരു വിലയും ഇല്ല
      അത് കൊണ്ട് തന്നെ ഉത്തരം ഇതാണ്.. ചോദ്യം ചോദിച്ച തനിക്കാണ് ബുദ്ധി ഇല്ലാത്തത്.. അത് ഒരു പ്രശ്നം അല്ല.. എല്ലാവർക്കും ഒരു പോലെ ബുദ്ധി ഉണ്ടാകണം എന്നില്ല. എല്ലാവർക്കും ഉള്ളതാണ് ഈ ലോകം.. പക്ഷേ ബുദ്ധി ഇല്ലായ്മ ഒരു അലങ്കാരം ആണ് എന്ന് പറഞ്ഞു നടക്കരുത്

    • @SaleemVenghat
      @SaleemVenghat 4 หลายเดือนก่อน +1

      @@andrewsdc അല്പജ്ഞാനവും മണ്ടത്തരവും ഒരാളിൽ ഒന്നിച്ചാൽ എങ്ങിനെയുണ്ടാകും എന്നതിന് താങ്കളെ ഉദാഹരിക്കാം.
      നിങ്ങളും EA ജബ്ബാറുമുൾപ്പെടുന്ന ഈ ടീമിന് മറുപടി നൽകാൻ YT ലെ
      ചീള് പയ്യൻമാർ തന്നെ അധികമാണെന്ന് തെളിഞ്ഞു.
      ഒന്നുകിൽ നിരീശ്വരവാദത്തിന്
      അടിസ്ഥാനം വേണ്ടിയിരുന്നു,
      അല്ലെങ്കിൽ പരിഷ്ക്കരണം വേണ്ടിയിരുന്നു,
      രണ്ടുമുണ്ടായില്ല.
      അനുദിനം പുതിയത് കണ്ടെത്തി മാറിക്കൊണ്ടിരിക്കുന്നു ശാസ്ത്രം '
      അന്നത് മനസിലാക്കാൻ കഴിയാതെ മരിച്ചു പോയ അക്കാലത്തെ നിരീശ്വരവാദികൾ അവയും നിഷേധിച്ചു മണ്ടൻമാരായി.
      ഒരു കാര്യം ശാസ്ത്രം അന്ന് കണ്ടെത്തിയില്ല എന്നതിനർത്ഥം അവ ഇല്ലേയില്ല എന്നാണെന്ന അന്ധവിശ്വാസമാണ് അക്കാലത്തും ഇക്കാലത്തും നിരീശ്വരവാദികളുടെ മതം.
      അതുകൊണ്ടെല്ലാം
      ശാസ്ത്രവും നിങ്ങളോടൊപ്പമില്ല.
      നിഷേധചിന്തകളുമായി കാലം കഴിക്കാനും നിങ്ങളെപ്പോലെ കുറച്ചാളുകൾ കിടക്കട്ടെ

    • @andrewsdc
      @andrewsdc 4 หลายเดือนก่อน

      @@SaleemVenghat ഓ ആട്ടെ.. മണ്ണ് കൊണ്ട് ഉണ്ടാക്കിയപ്പോൾ തന്റെ തലയിൽ അത് അല്പം അത് പോലെ തന്നെ ഇരുന്നു പോയത് ആകും.. I can't blame

    • @SaleemVenghat
      @SaleemVenghat 4 หลายเดือนก่อน

      *ഒരു 'മണ്ടൻ' ശാസ്ത്രജ്ഞൻ്റെ കഥ*
      ഒരു വിദ്യാലയത്തിൽ നടന്ന രസകരമായ സംഭവം പറയാം. 1990 കളിലാണ് ഈ കഥ നടക്കുന്നത്.
      അവിടെ ക്ലാസിലെ നിരീശ്വരവാദികളും വിശ്വാസികളും തമ്മിൽ പലപ്പോഴും തർക്കവും സംവാദവും ഉണ്ടാകാറുണ്ടായിരുന്നു.
      അന്ന് അധ്യാപകൻ തൻ്റെ ക്ലാസിലെ കുട്ടികളെ ഒന്നു പരീക്ഷിക്കാനായി തീരുമാനിച്ചു, "സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങൾ ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും?" എന്ന് അധ്യാപകൻ കുട്ടികളോട് ചോദിച്ചു.
      കേട്ടപാതി ക്ലാസിലെ നിരീശ്വരവാദികൾ ചാടിയെണീറ്റു പറഞ്ഞു:
      "ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൽ മാത്രമാണ്
      ഗ്രഹങ്ങളുള്ളത്. അതിന് പുറത്തും ഗ്രഹങ്ങൾ ഉണ്ടെന്ന് പറയുന്നത് തനി
      ഇല്ലാക്കഥയും, ശാസ്ത്ര വിരുദ്ധവുമായതിനാൽ ഞങ്ങളത് പാടേ തള്ളിക്കളയുന്നു, ഇത്തരം അന്ധവിശ്വാസങ്ങൾ മേലിൽ ക്ലാസിൽ എഴുന്നള്ളിക്കരുത്".
      തുടർന്ന് വിശ്വാസികൾ പറഞ്ഞു,
      " അങ്ങനെ ഉണ്ടെന്ന് പറയുന്നതിനു തെളിവുകൾ വേണമെന്നത് ശരിയാണ്.
      എന്നാൽ ഒരു കാര്യം കണ്ടെത്തിയിട്ടില്ല എന്നതിനർത്ഥം അവ ഇല്ല എന്നല്ല, അതിന് തെളിവ് കിട്ടിയിട്ടില്ല എന്നേ അർത്ഥമുള്ളൂ. അതുകൊണ്ട് "ഞങ്ങൾക്ക് അതറിയില്ല " എന്നാണ് ഉത്തരം, അവ നിഷേധിക്കുന്ന നിരീശ്വരവാദികളുടെ നിലപാട് തനി വിവരക്കേടുമാണ്"
      എന്നിട്ട് ആകാംഷയോടെ രണ്ട് കൂട്ടരും അധ്യാപകനെ ശ്രവിച്ചു.
      അദ്ദേഹം പറഞ്ഞു, "വിശ്വാസികളായ കുട്ടികളുടെ നിലപാടാണ് ശരി, കാരണം ആ ഒരറിവ് കിട്ടിയില്ല
      എന്നേ അവർ പറഞ്ഞുള്ളൂ, നിഷേധിക്കുകയോ പരിഹസിക്കുകയോ ചെയ്തില്ല. ഇപ്പോഴിതാ ആ വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്,
      "ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തിന് പുറത്തും
      ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു "
      എൻ്റെ നിരീശ്വരവാദി കുട്ടികളെ, നിങ്ങൾ തോറ്റിരിക്കുന്നു.
      നിങ്ങളുടെ നിലപാടാണ് തെറ്റും ശാസ്ത്ര വിരുദ്ധവും. ശാസ്ത്രം ഇതേ വരെ കണ്ടെത്തിയില്ല എന്നത് ഒരു കാര്യം നിഷേധിക്കാൻ നിങ്ങൾക്കുള്ള തെളിവേയല്ല.
      ഉണ്ട് എന്ന് പറയാൻ തെളിവ് വേണമെന്നത് ശരിയാണ്,
      എന്നാൽ ഒരു കാര്യം നിഷേധിക്കാനോ, ഇല്ലാ എന്നു പറയാനോ ആണ് കൂടുതൽ തെളിവും പഠനവും വേണ്ടതെന്ന ഒരു തിരിച്ചറിവ് ഇല്ലാതെ പോയതാണ് നിങ്ങളുടെ ഈ തോൽവിക്ക് കാരണം".
      ക്ലാസിലെ വിശ്വാസികുട്ടികളുടെ മുമ്പിൽ ഒന്നടങ്കം തോറ്റതിൻ്റെ ജാള്യതയിൽ
      " ഏത് മണ്ടൻ ശാസ്ത്രജ്ഞനാണ് ഇജ്ജാതി വേണ്ടാത്ത ഓരോ ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നതെന്ന് "
      നിരീശ്വരവാദി കുട്ടികൾ പരസ്പരം പിറുപിറുത്തു പിരിഞ്ഞു പോയി.
      (സൗരയൂഥത്തിന് പുറത്തും, ഗ്രഹങ്ങൾ ഉണ്ടെന്ന് ശാസ്ത്രം തീർപ്പിലെത്തിയത് 1990കൾക്ക് ശേഷമായിരുന്നു, അതിന് മുമ്പ്, ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൻ മാത്രമേ ഗ്രഹങ്ങൾ ഉള്ളൂ എന്നായിരുന്നു വിശ്വസിച്ചിരുന്നത് )

  • @user-ri4zg4ry9q
    @user-ri4zg4ry9q วันที่ผ่านมา

    ഇയാളും ഇയാളുടെ കൂടെ വഴികേടിലാക്കുന്നവരുടെയും പർലോകത്തെ അവസ്ത എത്ര ദയനീയം

  • @rajeshpp4029
    @rajeshpp4029 5 หลายเดือนก่อน +1

    എടക്ക് മാഷിന് ഉമ്മറും ഉസ്മാനും മാറിപ്പോയോ?

    • @jafarudeenmathira6912
      @jafarudeenmathira6912 5 หลายเดือนก่อน

      സംഭവിക്കാവുന്ന പിശക്.മിക്ക ആളുകളും അത് ശ്രദ്ധിച്ചു.

  • @user-pv1mw9tg9i
    @user-pv1mw9tg9i 5 หลายเดือนก่อน

    സമധാനം ഉണ്ടാവാൻ ലൂക്ക . 12 യിൽ 49 മുതൽ 53 വരെ വായിച്ചാൻ കിട്ടും. ലുക 22യിൽ 35 മുതൽ 38 വരെ. അപ്പ. പ്രവർത്തനങ്ങൾ 7 യിൽ 41മുതൽ 53 വരെയും, അപ്പ. പർത്തനങ്ങൾ. 17, 18, 19, 20,, ഏഷ്യയിലേക്ക് പ്രത്യഗം നിർമിച്ചത്. ജയ് തൃ സ്തുരാജ്, മിസോറാംപോലെ ഇവിടേയും ആക്കേണമേ.. ആമേൻ.

    • @Rashidres
      @Rashidres 4 หลายเดือนก่อน

      😢

  • @user-ur7ic5dn5y
    @user-ur7ic5dn5y 5 หลายเดือนก่อน +3

    ആഴക്കടലിൽ നിന്നും പൊക്കിയ കൈ ഇനിയും താഴ്ത്തിയില്ലേ.. ജബ്ബാർ ഒരു സംഭവമാണെന്ന് അന്നേ മനസിലാക്കി ഇന്നേവരെ ജബ്ബാറിന് കൃത്യമായ ഉത്തരം പറയാൻ കഴിയാതിരിക്കുന്ന ജബ്ബാർ അന്ന് കുടിച്ച വെള്ളത്തിന് കണക്കില്ല രസകരം മറ്റൊന്നായിരുന്നു. 2 മിനുട്ട് കൊണ്ട് മറുപടി പറയാം. എങ്കിലും ഞാൻ പിന്നീട് പറയാം. അങ്ങനെ അക്ബർ സാഹിബിന് മുമ്പിൽ മൂത്രം പോയ ഇവൻ പഴയ കുര തന്നെ കുരച്ചു കൊണ്ടിരിക്കുന്നു. സ്റ്റേജിൽ വെച്ച് വേണ്ടവണ്ണം കുരക്കാതെ അങ്ങാടിപ്പട്ടി കണക്കെ വാലും ചുരുട്ടി ഓടി ഒഴിഞ്ഞയിടത്ത് പോയി ചിലക്കുന്നു. ഇത് മോശമാണ് ജബ്ബാർ.

    • @muthuzz1952
      @muthuzz1952 5 หลายเดือนก่อน +1

      അന്ന് മാഷെ ഇല്ലാത്ത അർത്തവും വ്യാഖ്യാനവും പുട്ടിയുമടിച്ചു പറ്റിച്ചു പിന്നെ ബഷീർ മാഷ് എന്ന ആളും സുന്നി പണ്ടിതൻമാരും അക്ബറിൻ്റെ തട്ടിപ്പ് പൊളിച്ചു അതിന് ശേഷം ആഴക്കടല് പോയിട്ട് കുളം കണ്ടാൽ പോലും അക്ബർ കുളിക്കാൻ പോലും കുളത്തിലിറങ്ങാതെ മുങ്ങി നടക്കുകയാണ് ഇസ്ലാമിനെ ഈ കോലത്തിലാക്കിയത് അക്ബറാണ് ഇപ്പോ എവിടെ ലിയാക്കത്തലിയും ജബ്ബാർ മാഷും ദിവസവും ഓരോ വിഷയം എടുത്തിട്ട് അലക്കുന്നു ഏതിനെങ്കിലും ഒന്നിന് മറുപടിയോ വിശദീകരണമോ പറയാൻ ആരെങ്കിലുമുണ്ടോ അക്ബറിനെ മഷി ഇട് നോക്കിയാലും കാണൂല കാരണം അക്ബറിൻ്റെ കള്ളത്തരം പിടിക്കപ്പെട്ടു. വേറെ വല്ല പണ്ടിതൻമാരും വരും എന്ന് കരുതി എല്ലാവരും മുങ്ങി ഇൻ്റർനെറ്റ് ചതിച്ചതാ നെറ്റിൻ്റെ തലവെട്ടണം😂

  • @jouharnp6499
    @jouharnp6499 5 หลายเดือนก่อน +1

    താൻ പറയുന്നത് എല്ലാം നമുക്ക് പരിഗണിക്കാം.
    അതിനു മുബ്ബ്...
    ഹിന്ദു മതത്തിലെ കുറച്ചു വിശ്വസ യോക്യ മായ കുറച്ചു കാര്യങ്ങൾ ഒന്ന് വിഷദീകരിച്ചു പറന്നു തന്നാൽ നമുക്കെല്ലാം മതതെ കുറിച്ചുള്ള കാഴ്ച പാട് മനസിലാക്കാൻ പറ്റും..
    അതിനു തനിക്കു കഴിയുന്നില്ലകിൽ

    • @thiruvathirakannur1822
      @thiruvathirakannur1822 5 หลายเดือนก่อน +4

      അതിനു ജബ്ബാർ ഹിന്ദു മതത്തെ കുറിച്ചി ഒന്നും അറിയില്ലല്ലോ.?

    • @rahula1029
      @rahula1029 5 หลายเดือนก่อน

      പഠിച്ചിട്ട് അല്ലെ വിമർശിക്കാൻ പറ്റു..😂

  • @abubakerbavu4753
    @abubakerbavu4753 5 หลายเดือนก่อน

    നീ ചരിത്രം സ്വന്തം നടക്കുകയാണോ... എവിടുന്ന് കിട്ടി

  • @latheefmoosa4976
    @latheefmoosa4976 5 หลายเดือนก่อน

    കോടിക്കണക്കിനു ആളുണ്ടായിരുന്നില്ലേ മാഷേ മുസൈലിമയ്ക്ക്? 😮

  • @mvroof
    @mvroof 5 หลายเดือนก่อน

    evane aarum kandittille

  • @ramlamoideenkutty9168
    @ramlamoideenkutty9168 5 หลายเดือนก่อน

    നീകഥ പറഞ്ഞു കവിത പറഞ്ഞു കൂത്താട്ടം ഓട്ടം തുള്ളൽ എന്നിവ നടത്തി എല്ലാം അവസാനം ചെന്ന് എത്തു ന്നത് ദൈവം ഇല്ലാ എന്നാണ് അങ്ങിനെ പറഞ്ഞാൽ മുസ്ലിമിന് മാത്രം എല്ലാ എല്ലാമതം ഉള്ളവർക്കും ബാധകം ആണ് നിർ ഭാഗ്യ മെന്നു പറയട്ടെ ദൈവം ഇല്ലാ എന്നു പറയും പോൾ മുസ്ലിം അല്ലാത്തവർക്കും മറ്റു മത കാർക്കും വലിയ സന്തോഷം ഉണ്ട് അതാണ് നിന്റെ പ്രോത്സാഹനം അല്ലങ്കിൽ നിനക്ക് പറഞ്ഞത് ആവർത്തനം വേണ്ടി വരില്ലായിരുന്നു ഇനി ചില ലാഭത്തിനു വേണ്ടി മതം കൊണ്ട് നടക്കുന്നവർ നീ പറഞ്ഞു നടക്കുന്നത് പറഞ്ഞാൽ എന്താണ് നഷ്ടം

    • @truthprevails6463
      @truthprevails6463 5 หลายเดือนก่อน

      ഇസ്ലാമിന് സത്യദൈവവുമായി യാതൊരു ബന്ധവുമില്ല.

  • @moideenka8395
    @moideenka8395 5 หลายเดือนก่อน

    ജൂത സംഖി ശക്തികളെ സന്തോഷിപ്പിക്കാൻ ഒരുപാട് കള്ളം പറയുന്നു.

  • @mlatheef7918
    @mlatheef7918 5 หลายเดือนก่อน

    abbasihal.shiyakal.alla.chengiskanu.munbulla.sunni.vifagam.aanu.charithrathil.chila.newnatha.unddu.

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 3 หลายเดือนก่อน +1

    Nee kall kudichittundagum

  • @muhammadkp1967
    @muhammadkp1967 4 หลายเดือนก่อน

    ഈ കഥയൊക്കെ ഹദീസ് എന്നകെട്ടുകഥയിൽനിന്നാണ് മാഷ്പഠിച്ചിരിക്കുന്നത് .സംശയമില്ല.

  • @user-pv1mw9tg9i
    @user-pv1mw9tg9i 5 หลายเดือนก่อน

    ഇതെല്ലാം ഏത് ഖുർആനിലാണ് മാഷേ. കള്ളമല്ലേ പറയുന്നത്. ബൈബിൾ ക്ലാസ് എടുക്കുവാൻ കഴിയുമോ ?

  • @user-xm4wx8xg5m
    @user-xm4wx8xg5m 4 หลายเดือนก่อน

    ജബ്ബാറെ ഉമ്മറാണ് ഫാത്തിമയെ കൊന്നത് എന്ന് തനിക്കെവിടുന്നു കിട്ടി 😂ഷിയാക്കളിൽ നിന്നാണോ

  • @majeedptpt599
    @majeedptpt599 4 หลายเดือนก่อน

    ഇതൊക്കെ അന്വേഷിച്ചു നടന്നു അവസാനം ഇയാളുടെ എല്ലാം നരച്ചു കുഴിയിലേക്ക് പോകാൻ ആയി ഇപ്പോഴും ഇസ്ലാം ശക്തമായി മുന്നോട്ട് തന്നെ

  • @shaheercp389
    @shaheercp389 5 หลายเดือนก่อน

    Alla Maashee, chilappol Ninghaludee Makkallo Perakuttighalo oru pakshee Muslim pandithanmar aayekkam😅

  • @habelinfo981
    @habelinfo981 4 หลายเดือนก่อน

    കള്ളം പറയുന്ന നാവ്
    പറയുന്നതിന്ന് തെളിവുതന്നാൽ നിങ്ങൾ പറയുന്നത് വിശ്വസിക്കാം

  • @moideenka8395
    @moideenka8395 5 หลายเดือนก่อน

    ലോകത്തിലെ എല്ലാ തത്വ ചിന്തയും, ശാസ്ത്രവും ചരിത്രവും ഉപകാരപ്രദമായ എല്ലാ അറിവുകളും ഉൾകൊള്ളുന്ന ഗ്രന്ഥമായ അല്ലാഹുവിന്റെ കലാം ആയ ഖുർആൻ ഉള്ളപ്പോൾ വേറെ ഗ്രന്ഥങ്ങൾ അനാവശ്യമാണ്, ജീവജാലങ്ങൾക് ഉപദ്രവവും ആണ്. അത് കൊണ്ടാണ് ഉമർ (റ ) ഇജിപ്റ്റിലെ ആ ഗ്രന്ഥങ്ങൾ നശിപ്പിച്ചത്. അൽഹംദുലില്ലാഹ്.

    • @Balakrishnan_Sibin
      @Balakrishnan_Sibin 4 หลายเดือนก่อน +1

      ഒന്നുടി പറഞ്ഞേ,, ശാസ്ത്രമോ ,ചരിത്രമോ എവിടെ? ഖുർആനിലോ 😂😂😂😂

    • @jaisonpthomas4154
      @jaisonpthomas4154 5 ชั่วโมงที่ผ่านมา

      Alfaam du vendilla

  • @Ananya_anoop
    @Ananya_anoop 2 หลายเดือนก่อน

    ചിച്ചിലെന്നും ചിലിചിലെന്നും
    കാൽപ്പടത്തിൻ്റോശ
    ഓശ കേട്ടീമാമലിയാർ
    പിന്തിരിഞ്ഞു നോക്കി
    നില്ല് നില്ല് മലങ്കുറത്തി
    നിൻ്റെ ആശ വേറെ
    മലങ്കുറത്തി ഒന്നു പെറ്റാൽ
    പത്തു പെറ്റ പോലെ
    പാത്തുമ്മാബി പത്തു പെറ്റാൽ ഒന്നു പെറ്റ പോലെ

  • @mohammedhaneefa8197
    @mohammedhaneefa8197 5 หลายเดือนก่อน

    ഹല്ല, മാഷേ, മാഷിന്റെ മൂലക്കുരു സുഖമായോ. പൊട്ടി ഒലിക്കുകയായിരിക്കും. ചോരയും ചലവും നീരും.ഹോ ഇതെന്നാ അവസാനം

    • @Guhanmenon
      @Guhanmenon 4 หลายเดือนก่อน

      എന്നിട്ട് നിനക്കാണല്ലോ മൈ,രാ ഇവിടെ കുരു പൊട്ടി ഒലിക്കുന്നത്

    • @jaisonpthomas4154
      @jaisonpthomas4154 6 ชั่วโมงที่ผ่านมา

      ഒന്ന് മാറി നിന്ന് കരയൂ കോയാ...പൊട്ടി ഒലിക്കുന്നതു നിനക്കാണ്

  • @mohamed-bw2rd
    @mohamed-bw2rd 5 หลายเดือนก่อน +1

    അപ്പൊ അലി ക്രോദീകരിച്ച ഖുർആൻ, അലി ഖലീഫ ആയപ്പോൾ കൊണ്ട് വരേണ്ടതല്ലേ... 😂😂😂

  • @mohammedhaneefa8197
    @mohammedhaneefa8197 5 หลายเดือนก่อน

    പറച്ചില് കേട്ടാൽ തോന്നും ആക്കാലത്തു അറേബ്യയിൽ ഇയാൾ ജീവിച്ചിരുന്നു എന്ന്.

    • @jaisonpthomas4154
      @jaisonpthomas4154 6 ชั่วโมงที่ผ่านมา

      th-cam.com/video/hYyxgtysGU4/w-d-xo.htmlsi=_TSuQAecT_JR_VxE

  • @Michayel
    @Michayel 5 หลายเดือนก่อน

    അല്ലടോ അലി അല്ലേ അവസാനത്തെ ഖലീഫ ? പിന്നെ എങ്ങനെയാണ് അലിയുടെ ഖുറാൻ ഉസ്മാൻ നശിപ്പിക്കുക. ഉസ്മാൻ്റെ കാലത്താണ് ഖുർആൻ ക്രോഡീകരിക്കപ്പെട്ടത്.

  • @SaleemVenghat
    @SaleemVenghat 4 หลายเดือนก่อน

    *ഒരു "മണ്ടൻ" ശാസ്ത്രജ്ഞൻ്റെ കഥ*
    ഒരു വിദ്യാലയത്തിൽ നടന്ന രസകരമായ സംഭവം പറയാം. 1990 കളിലാണ് ഈ കഥ നടക്കുന്നത്.
    അവിടെ ക്ലാസിലെ നിരീശ്വരവാദികളും വിശ്വാസികളും തമ്മിൽ പലപ്പോഴും തർക്കവും സംവാദവും ഉണ്ടാകാറുണ്ടായിരുന്നു.
    അന്ന് അധ്യാപകൻ തൻ്റെ ക്ലാസിലെ കുട്ടികളെ ഒന്നു പരീക്ഷിക്കാനായി തീരുമാനിച്ചു, "സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങൾ ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും?" എന്ന് അധ്യാപകൻ കുട്ടികളോട് ചോദിച്ചു.
    കേട്ടപാതി ക്ലാസിലെ നിരീശ്വരവാദികൾ ചാടിയെണീറ്റു പറഞ്ഞു:
    "ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൽ മാത്രമാണ്
    ഗ്രഹങ്ങളുള്ളത്. അതിന് പുറത്തും ഗ്രഹങ്ങൾ ഉണ്ടെന്ന് പറയുന്നത് തനി
    ഇല്ലാക്കഥയും, ശാസ്ത്ര വിരുദ്ധവുമായതിനാൽ ഞങ്ങളത് പാടേ തള്ളിക്കളയുന്നു, ഇത്തരം അന്ധവിശ്വാസങ്ങൾ മേലിൽ ക്ലാസിൽ എഴുന്നള്ളിക്കരുത്".
    തുടർന്ന് വിശ്വാസികൾ പറഞ്ഞു,
    " അങ്ങനെ ഉണ്ടെന്ന് പറയുന്നതിനു തെളിവുകൾ വേണമെന്നത് ശരിയാണ്.
    എന്നാൽ ഒരു കാര്യം കണ്ടെത്തിയിട്ടില്ല എന്നതിനർത്ഥം അവ ഇല്ല എന്നല്ല, അതിന് തെളിവ് കിട്ടിയിട്ടില്ല എന്നേ അർത്ഥമുള്ളൂ. അതുകൊണ്ട് "ഞങ്ങൾക്ക് അതറിയില്ല " എന്നാണ് ഉത്തരം, അവ നിഷേധിക്കുന്ന നിരീശ്വരവാദികളുടെ നിലപാട് തനി വിവരക്കേടുമാണ്"
    എന്നിട്ട് ആകാംഷയോടെ രണ്ട് കൂട്ടരും അധ്യാപകനെ ശ്രവിച്ചു.
    അദ്ദേഹം പറഞ്ഞു, "വിശ്വാസികളായ കുട്ടികളുടെ നിലപാടാണ് ശരി, കാരണം ആ ഒരറിവ് കിട്ടിയില്ല
    എന്നേ അവർ പറഞ്ഞുള്ളൂ, നിഷേധിക്കുകയോ പരിഹസിക്കുകയോ ചെയ്തില്ല. ഇപ്പോഴിതാ ആ വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്,
    "ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തിന് പുറത്തും
    ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു "
    എൻ്റെ നിരീശ്വരവാദി കുട്ടികളെ, നിങ്ങൾ തോറ്റിരിക്കുന്നു.
    നിങ്ങളുടെ നിലപാടാണ് തെറ്റും ശാസ്ത്ര വിരുദ്ധവും. ശാസ്ത്രം ഇതേ വരെ കണ്ടെത്തിയില്ല എന്നത് ഒരു കാര്യം നിഷേധിക്കാൻ നിങ്ങൾക്കുള്ള തെളിവേയല്ല.
    ഉണ്ട് എന്ന് പറയാൻ തെളിവ് വേണമെന്നത് ശരിയാണ്,
    എന്നാൽ ഒരു കാര്യം നിഷേധിക്കാനോ, ഇല്ലാ എന്നു പറയാനോ ആണ് കൂടുതൽ തെളിവും പഠനവും വേണ്ടതെന്ന ഒരു തിരിച്ചറിവ് ഇല്ലാതെ പോയതാണ് നിങ്ങളുടെ ഈ തോൽവിക്ക് കാരണം".
    ക്ലാസിലെ വിശ്വാസികുട്ടികളുടെ മുമ്പിൽ ഒന്നടങ്കം തോറ്റതിൻ്റെ ജാള്യതയിൽ
    " ഏത് മണ്ടൻ ശാസ്ത്രജ്ഞനാണ് ഇജ്ജാതി വേണ്ടാത്ത ഓരോ ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നതെന്ന് "
    നിരീശ്വരവാദി കുട്ടികൾ പരസ്പരം പിറുപിറുത്തു പിരിഞ്ഞു പോയി.
    (സൗരയൂഥത്തിന് പുറത്തും, ഗ്രഹങ്ങൾ ഉണ്ടെന്ന് ശാസ്ത്രം തീർപ്പിലെത്തിയത് 1990കൾക്ക് ശേഷമായിരുന്നു, അതിന് മുമ്പ്, ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൻ മാത്രമേ ഗ്രഹങ്ങൾ ഉള്ളൂ എന്നായിരുന്നു വിശ്വസിച്ചിരുന്നത് )

    • @jaisonpthomas4154
      @jaisonpthomas4154 5 ชั่วโมงที่ผ่านมา

      എന്ന് ന്യായീകരണത്തൊഴി ലാളി😂

  • @nazarudeenmohammedkunju1217
    @nazarudeenmohammedkunju1217 5 หลายเดือนก่อน

    ജബ്ബാർ പറഞ്ഞതൊക്കെ സത്യ സന്തമല്ല ,ഇസ്ലാമിക ആദർശത്തിൽ നിന്നും വെതിചലിച്ചവരുടെ പുസ്തകത്തിൽ നിന്നും ഇസ്ലാമിക ചരിത്രം കിട്ടില്ല

  • @mohamed-bw2rd
    @mohamed-bw2rd 5 หลายเดือนก่อน

    ഇതൊക്കെ പഠിച്ചിട് എന്ത് കാര്യം 😂😂😂😂
    പോയി വല്ല പണീം എടുക്കു bai
    Cash ഉണ്ടാക്കി life അടിച്ചുപൊളിക്കു

    • @ismailikka2002
      @ismailikka2002 3 หลายเดือนก่อน

      Jabbarepoyivallakoolipaniyumcheyoo

  • @unninanu3844
    @unninanu3844 5 หลายเดือนก่อน

    ശ്രീ രആമൻറയഒ ശ്രീ ക്റഷണൻറയൊ കൈകളാൽമരിക്കുന്നതുംസ്ഒർഗംലഭീക്കാനാണ്

    • @MoosakuttyThandthulan
      @MoosakuttyThandthulan 4 หลายเดือนก่อน

      വല്ലതും എഴുതാൻ പഠിച്ചു വാ നാനൂ.... 🤔🤭😂🤣

    • @Ananya_anoop
      @Ananya_anoop 4 หลายเดือนก่อน

      ഇതെന്തു ഭാഷ 😂?

  • @prophetspath.319
    @prophetspath.319 4 หลายเดือนก่อน

    Mandatharam Mathram Parayunna Oru
    Islam Virodhi 😂

  • @Mohammedjasir-hd1wg
    @Mohammedjasir-hd1wg 3 หลายเดือนก่อน

    ഞാൻ ഇവനിൽ വിശ്വസിക്കാം പക്ഷേ ഇവൻ പറയുന്നത് കള്ളം ആയതുകൊണ്ട് ആണ്😊 വിശ്വസിക്കാത്തത് ഇതല്ല ഇസ്ലാം എന്ന് മനസ്സിലാ നിങ്ങൾ പറയുന്നത് വെളുപ്പിക്കൽ എന്നാണെന്ന് ഞാൻ പറയുന്നു കറുപ്പിക്കൽ എന്നാണ്😂😂😂

  • @user-sw9ov2kx4c
    @user-sw9ov2kx4c 5 หลายเดือนก่อน

    പോ ടാ

    • @Porkphet_porkbarbarian
      @Porkphet_porkbarbarian 5 หลายเดือนก่อน

      Poda ennu ninte shavabhogi muhammadine vilichal mathi

  • @aboobackerkp1668
    @aboobackerkp1668 หลายเดือนก่อน

    മാഷുമാരുടെ കൂട്ടത്തിൽ ഇത്ര വൃത്തികെട്ടവൻ വേറെ ഉണ്ടാവില്ല

  • @mohamed-bw2rd
    @mohamed-bw2rd 5 หลายเดือนก่อน

    എല്ലാം പച്ച നുണ..

  • @shafeekshafee2798
    @shafeekshafee2798 5 หลายเดือนก่อน

    ജബ്ബാറെ ആഴക്കടലിലെ ഇരുട്ടുമായി അക്ബർ വരുന്നു ഓടിക്കോ😂😂😂😂

  • @BeyondWo
    @BeyondWo 5 หลายเดือนก่อน +1

    ജബ്ബാറെ താൻ കുട്ടികളെക്കാൾ അധംപതിച്ചോ 😀

    • @thomasmathew8247
      @thomasmathew8247 5 หลายเดือนก่อน +13

      പുസ്തകം (കിതാബ് )പഠിച്ചാൽ മനസിലാവും.. ഇക്ക...

    • @BeyondWo
      @BeyondWo 5 หลายเดือนก่อน

      @@thomasmathew8247 എന്താണ് സഹോദരൻ കിതാബിൽ നിന്നും കിട്ടാത്ത കാര്യം ഞാൻ പറഞ്ഞു തരാം?

    • @jafarudeenmathira6912
      @jafarudeenmathira6912 5 หลายเดือนก่อน +1

      അതെന്താ അങ്ങനെ.

    • @KTLF-dr4se
      @KTLF-dr4se 5 หลายเดือนก่อน +1

      കുട്ടികൾ അധഃപതിച്ചവരോ 😂

    • @BeyondWo
      @BeyondWo 5 หลายเดือนก่อน

      @@KTLF-dr4se അതാണ് കുട്ടികളെക്കാൾ എന്ന് പറഞ്ഞത് 😂

  • @sageermaniyath9329
    @sageermaniyath9329 5 หลายเดือนก่อน

    മുറിയണ്ടി ജബ്ബാർ കാക്ക പൊളിയാ...😂😂😂