Nice video.I am Saju,staying in Tennessee and have a plan to go naigra(first time) this may/june.doubletree is a good hotel to stay or any other hotel to recommend?please suggest.
ചേട്ടന്റെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്ന ഒരാളാണ് ഞാൻ... ആ ഒരു വിലയിരുത്തലിൽ എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്.. ചേട്ടനിൽ ഒരു നല്ല സ്ക്രിപ്റ്റ് റൈറ്റർ ഒളിഞ്ഞിരിപ്പുണ്ട്.... ♥️
ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് ഇത്രയും നല്ലതായി ഒരു വീഡിയോ ചെയ്ത ഞങ്ങളെപ്പോലുള്ളവർക്ക് കാണാൻ കഴിയുന്നത് ഭാഗ്യമാണ വന്നു കാണാൻകഴിയാത്തവർക്ക് സഹോദരനെ പോലെ യുള്ളവർ വലിയഭാഗയം അന്ന്
Niagra waterfalls പല വീഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും winter സമയത്തുള്ള ഈ ഒരു ഭംഗി ആദ്യമായിട്ടാണ് കാണാൻ സാധിച്ചത്. ഇടക്കുള്ള fire Alarms ഉം അതിൻ്റെ Preparations ഉം ഒക്കെയായി വളരെ ആകാംക്ഷയോടെയാണ്കണ്ടു തീർത്തത്. ചേട്ടൻ്റെ Presentation ഒരു രക്ഷയുമില്ല.....❤️❤️❤️❤️❤️❤️❤️❤️
ഞാൻ രണ്ട് വട്ടം നയാഗ്രയിൽ പോയിട്ടുണ്ട്. പക്ഷേ സമ്മറിലായിരുന്നു. വിന്ററിലെ നയാഗ്ര ഒരു വേറിട്ട കാഴ്ച തന്നെ. ഈ കൊടും തണുപ്പ് സഹിച്ച് ഷൂട്ട് ചെയ്ത് ആ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച സവാരിക്ക് നന്ദി 🙏. അവിടെ സൊവനീർ ഷോപ്പ്സ് ഒരുപാടുണ്ടെങ്കിലും നയാഗ്രയുടെ ഓർമ്മയ്ക്ക് വേണ്ടി Maid of Mist ന്റെ നീല റെയിൻ കോട്ടും കൊണ്ടാ വീട്ടിൽ പോയത്. മലയാളികളുടെ സ്ഥിരം സ്വഭാവം ആണല്ലോ, ഏത് 😁
അടിപൊളി ഹോട്ടലിൽ നിന്നിട്ട് ആശാൻ പറയുവാ മോശമല്ലാത്ത ഹോട്ടൽ ആണെന്ന്. ഹാ ആശാനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, അവിടുത്തെ ഹോട്ടലുകൾ വെച്ച് നോക്കുമ്പോൾ ഇതൊക്കെ ചെറുത് ആയിരിക്കും
താങ്കളുടെ അവതരണം മികച്ചതും ഹൃദ്യവും ആണ്. തൊട്ടടുത്ത അയൽക്കാരൻ എന്ന ഫീലും കിട്ടുന്നു. നയാഗ്രയുടെ രാത്രിയിലുള്ള നിറങ്ങളിൽ ക്കുളിച്ച കാഴ്ച അതി മനോഹരം. എന്നെങ്കിലും ഇതൊന്നു നേരിട്ടു കാണുവാൻ കഴിയുമോ ദൈവമേ...
wow..great video chetta..first time i saw Niagara waterfalls in winter..most of the people not do any video like this as you said.. thank you for the wonderful vlog !
ചേട്ടന് ഒരു പാട് ലൈക്ക് ഒന്നും കിട്ടുന്നില്ലായിരിക്കാം.. പക്ഷെ വീഡിയോ എല്ലാം നല്ല മനോഹരമാണ്.. നല്ല സംസാര ശൈലി.. വ്യക്തതയുള്ള മലയാളം... പക്വത നിറഞ്ഞ പെരുമാറ്റം... Thanks for the video
നേരിൽ കണ്ട പ്രതീതി. ക്യാമറ super. Cameraman ഒരു special thanks. താങ്കൾ പറഞ്ഞത് പോലെ വന്യമായ സൗന്ദര്യം. അവാച്യമായ സൗന്ദര്യം അവിടെ കൊണ്ടുപോയി കാണിച്ചത് പോലെയുള്ള വിവരണത്തിനും നന്ദി 🙏
We never seen Nayagra in winter. It was brilliant. Thank you for giving this video. It was too good. Videography was excellent. This is one of your best episodes. Good job.
What l like most about westerners is ...civic sense and crisis mngmnt.... thanks bro for this video... before l turn 60, l would like to see USA..l am 57 now.. keeping my fingers crossed 😀
Hi Shinod, thank you for the current Video, it’s very unique , and astonishing. Keep up your good work. Please come to our Vegas. You will have very different views.
എന്താ ബ്യൂട്ടി and view .. niagara summer videos kandittuubdu but winter video it’s first time ... എന്റെ ഒരു ആഗ്രഹം ആണ് ഇതൊക്കെ ഒന്നു കാണണം എന്ന്... chetta you talking and narration outstanding ... keep it up 👍
Shinoth bro... നിങ്ങളുടെ അവതരണം എനിക്ക് വലിയ ഇഷ്ടമാണ്... എന്നെങ്കിലും ഒരിക്കൽ അമേരിക്കയിൽ വരാൻ സാധിച്ചാൽ ഒന്ന് നേരിൽ കാണണം എന്നുണ്ട്...( ഒരിക്കൽ വരും നേരിൽ കാണും❤ )
Niagara falls visit ചെയ്തിട്ടുണ്ടെങ്കിലും history അറിയില്ലായിരുന്നു, falls two times stop ആയത് അന്ന് അവിടെ ഉള്ള ഒരു american പറഞ്ഞു തന്നിരുന്നു..... Thanks for sharing the history 🙏
ഒരുപാട് പ്രത്യേകതകൾ ഉള്ള വീഡിയോകളാണ് താങ്കളുടേത് എന്നെങ്കിലും ഒരിക്കൽ അമേരിക്കയിൽ വരണം എന്നൊക്കെയുണ്ട് പക്ഷേ അത് ഒരിക്കലും നടക്കില്ല എന്ന് അറിയാം എന്നാലും അമേരിക്കയിലെ താങ്കളുടെ വീഡിയോകൾ എല്ലാം ഞങ്ങൾക്ക് കാണാൻ സാധിക്കുന്നു അതിയായ സന്തോഷം
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിച്ച സ്ഥലം. നടക്കുമെന്ന് തോന്നുന്നില്ല. ഇപ്പൊ സമാധാനമായി. ഇനി താങ്കളുണ്ടല്ലോ അവിടെ. എവിടെ പോകുമ്പോഴും ക്യാമറ തുറന്ന് വക്കുക. ഞങ്ങൾക്ക് ഫ്രീയായി അമേരിക്ക കാണാമല്ലോ !!😀❤️❤️
Pattunna ella commentinum reply kodukkunna chettante mind enikk othiri eshtamayi njan chettante ella videosum kanum eganathe videokal prestishikkunnu god bless you I am studying in 8th standards my dream destunation anu america athinu njan eppozhe kashtappedunnund I love america very much please pray for me to america plzzz guyzz thank you all of you reading my comment
I liked the final part :) Yatra cheyyan ore oru karaname ollooo....Prakrithi orukunna drishyangal... Sounds like a poem.....Kidu bro :) Njan poyaarnu in 2016 to Niagara....Forever a great memory
നയാഗ്രയുടെ മൂന്ന് ദിശയിൽ നിന്നുള്ള മഞ്ഞുകാല കാഴ്ചകൾ പ്രൗഢഗംഭീരം അവിടത്തെ രാത്രി കാഴ്ചകൾ അതിലേറെ നയനാനന്ദകരം വീഡിയോ വളരെ ഏറെ ഹൃദ്യമായി .. ഭാര്യ നഫീസ ക്കൊപ്പം . അലവിക്കുട്ടി എകെ . ഒളവട്ടൂർ പുളിക്കൽ
Nice...I can understand how it feels after visiting a place seen long back in film during our childhood....yesterday I watched d film "mandanmar London il" ..I too wished to visit London after watching dat movie during my childhood 😅 anyhow now I'm in uk ....but miss our kerala 🤪
Instagram: instagram.com/savaaribyshinoth/
Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/
Email: shinothsavaari@gmail.com
Good video 🙏
Nice video.I am Saju,staying in Tennessee and have a plan to go naigra(first time) this may/june.doubletree is a good hotel to stay or any other hotel to recommend?please suggest.
നേരിൽ കാണാൻ ഭാഗ്യം ഇല്ലാത്തവർക്ക് നേരിൽ കണ്ടത് പോലെ അവതരിപ്പിച്ചതിന് നന്ദീ.
Thank You 🙏
Super ആകുന്നുണ്ട്
ജീവിതത്തിൽ ഒരിക്കെലെങ്കിലും കാണാൻ ആഗ്രഹിച്ച സ്ഥലം..🥰🥰👌👌
Canada il vannete enne vilike njan konde poye kanichetharam
@@ak-fr3mk 🥰🤝
@@ak-fr3mk Canada vare varaan ariyamenkil, thanne poyi kaanaan aayiram travel companykal undu, thankale enthinu budhimuttikkanam ?
@@johnutube5651 travel company ke chembu kodukenda athupolea stay Cheyan charges extra varella
@@johnutube5651 shuruthea ore aleea nammude kazhive ulla pollea shayikenam
നിങ്ങൾ എത്ര ഭാഗ്യവാനാണ് 😇😍💐
ഇത്രയേറെ കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വീഡിയോ ഒരുക്കിത്തന്നതിന് ഒരുപാട് നന്ദി.
🙏
Tv യിലാണ് ഈ വീഡിയോ കണ്ടതു ....അമേരിക്കൻ സൈഡിൽ നിന്നുള്ള view വേറെ level ... ബ്രോയുടെ ചരിത്രാവതരണം 👌👌
Thank you Bijo Bro
റെഡ് ഇൻഡ്യൻസിനെ കണ്ട് പിടിച്ചത് പോലും ഞങ്ങളാണ്. പിന്നെയാ നയാഗ്ര .😁😁
😄💪
😂
സുരലോക ജലധാര എന്ന ഒരു ഗാനം കാരണം അമേരിക്കയിൽ വന്ന ഞാൻ ഇപ്പോൾ ഈ വീഡിയോ കാണുന്നു, ഐ.വി. ശശി സാറിന് നന്ദി
👍👍
ചേട്ടന്റെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്ന ഒരാളാണ് ഞാൻ... ആ ഒരു വിലയിരുത്തലിൽ എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്..
ചേട്ടനിൽ ഒരു നല്ല സ്ക്രിപ്റ്റ് റൈറ്റർ ഒളിഞ്ഞിരിപ്പുണ്ട്.... ♥️
Thank You 🙏 so much Vipin .. hopefully one day 🙏
@@SAVAARIbyShinothMathew wow, eagerly waiting for seeing your name on 70mm screen ♥️🤭
ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് ഇത്രയും നല്ലതായി ഒരു വീഡിയോ ചെയ്ത ഞങ്ങളെപ്പോലുള്ളവർക്ക് കാണാൻ കഴിയുന്നത് ഭാഗ്യമാണ വന്നു കാണാൻകഴിയാത്തവർക്ക് സഹോദരനെ പോലെ യുള്ളവർ വലിയഭാഗയം അന്ന്
നയാഗ്ര നയാഗ്ര എന്ന് കേട്ടിട്ടേ ഒള്ളൂ...
ഇപ്പോ കണ്ടു.🔥
Niagra waterfalls പല വീഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും winter സമയത്തുള്ള ഈ ഒരു ഭംഗി ആദ്യമായിട്ടാണ് കാണാൻ സാധിച്ചത്. ഇടക്കുള്ള fire Alarms ഉം അതിൻ്റെ Preparations ഉം ഒക്കെയായി വളരെ ആകാംക്ഷയോടെയാണ്കണ്ടു തീർത്തത്. ചേട്ടൻ്റെ Presentation ഒരു രക്ഷയുമില്ല.....❤️❤️❤️❤️❤️❤️❤️❤️
Subeesh Thank You 🙏
ഞാൻ രണ്ട് വട്ടം നയാഗ്രയിൽ പോയിട്ടുണ്ട്. പക്ഷേ സമ്മറിലായിരുന്നു. വിന്ററിലെ നയാഗ്ര ഒരു വേറിട്ട കാഴ്ച തന്നെ. ഈ കൊടും തണുപ്പ് സഹിച്ച് ഷൂട്ട് ചെയ്ത് ആ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച സവാരിക്ക് നന്ദി 🙏. അവിടെ സൊവനീർ ഷോപ്പ്സ് ഒരുപാടുണ്ടെങ്കിലും നയാഗ്രയുടെ ഓർമ്മയ്ക്ക് വേണ്ടി Maid of Mist ന്റെ നീല റെയിൻ കോട്ടും കൊണ്ടാ വീട്ടിൽ പോയത്. മലയാളികളുടെ സ്ഥിരം സ്വഭാവം ആണല്ലോ, ഏത് 😁
Thank you!
ഉവ്വ ഉവ്വേ 😬🤣🙏
അടിപൊളി ഹോട്ടലിൽ നിന്നിട്ട് ആശാൻ പറയുവാ മോശമല്ലാത്ത ഹോട്ടൽ ആണെന്ന്.
ഹാ ആശാനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, അവിടുത്തെ ഹോട്ടലുകൾ വെച്ച് നോക്കുമ്പോൾ ഇതൊക്കെ ചെറുത് ആയിരിക്കും
എന്റെ 5വയസിൽ മാതാപിതാക്കളോടൊപ്പം കണ്ട സിനിമ ഏഴകടലിനക്കരെ,, ബ്രോ,, അതുപറഞ്ഞപോള് അ ഓര്മകളിലേക്കുപോയി
നല്ല അവതരണം ശെരിക്കും അമേരിക്ക നമ്മുടെ കേരളത്തിലാണോ എന്ന് തോന്നിപോയി 🙏🥰
🙏😄
നിരീക്ഷണപാടവം, ചരിത്രവിശകലനം വിപുലമായ വിവരശേഖരണം വിജ്ഞാനപ്രദങ്ങളായ വിശകലനശൈലി സ്ഫുടമായ ഭാഷണം സ്നേഹിത അവതരണം ഇങ്ങനെയാവണം.അഭിനന്ദനങ്ങൾ.🤗😍😍😍.
Thank You 🙏
താങ്കളുടെ അവതരണം മികച്ചതും ഹൃദ്യവും ആണ്. തൊട്ടടുത്ത അയൽക്കാരൻ എന്ന ഫീലും കിട്ടുന്നു. നയാഗ്രയുടെ രാത്രിയിലുള്ള നിറങ്ങളിൽ ക്കുളിച്ച കാഴ്ച അതി മനോഹരം.
എന്നെങ്കിലും ഇതൊന്നു നേരിട്ടു കാണുവാൻ കഴിയുമോ ദൈവമേ...
Thank You 🙏
So nice to see niagra wild and cute..tks for such a video show..stay blessed
Thank You 🙏
വീഡിയോ നന്നായിട്ടുണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you!
Super video 💪
Good work fire fighting team
Thank You 🙏
Nostalgia. I used to go to Niagara frm 1980s. My fav spot. But this covid spoiled my travels. All seasons I saw the fall. 👍👍👍😍😍😍😍
wow..great video chetta..first time i saw Niagara waterfalls in winter..most of the people not do any video like this as you said.. thank you for the wonderful vlog !
Thank You 🙏
ചേട്ടന് ഒരു പാട് ലൈക്ക് ഒന്നും കിട്ടുന്നില്ലായിരിക്കാം.. പക്ഷെ വീഡിയോ എല്ലാം നല്ല മനോഹരമാണ്.. നല്ല സംസാര ശൈലി.. വ്യക്തതയുള്ള മലയാളം... പക്വത നിറഞ്ഞ പെരുമാറ്റം... Thanks for the video
Thank You 😊
ഇപ്പോൾ ഇങ്ങനെ ആണോ അവിടെ.. താങ്ക്സ് ബ്രോ നല്ല കാഴ്ച കാണിച്ചു തന്നതിന് നന്ദി
നേരിൽ കണ്ട പ്രതീതി. ക്യാമറ super. Cameraman ഒരു special thanks. താങ്കൾ പറഞ്ഞത് പോലെ വന്യമായ സൗന്ദര്യം. അവാച്യമായ സൗന്ദര്യം അവിടെ കൊണ്ടുപോയി കാണിച്ചത് പോലെയുള്ള വിവരണത്തിനും നന്ദി 🙏
Thank You 🙏
Thank You Brother for Video about Nayagra watter falls. And All Wishes to your effort.
Thank You 🙏
We never seen Nayagra in winter. It was brilliant. Thank you for giving this video. It was too good. Videography was excellent. This is one of your best episodes. Good job.
Thank You 🙏 so much
You said it sir🥰👌
@@SAVAARIbyShinothMathew where are you from Kerala and what are doing in US???
Hi I am pathanamthitta. Here I am clinical social worker
What l like most about westerners is ...civic sense and crisis mngmnt.... thanks bro for this video... before l turn 60, l would like to see USA..l am 57 now.. keeping my fingers crossed 😀
All the best. Keep the dream alive, you will see it.
Thanks bro 👍
Great. Ur camera is as equal to Sancharam. Thanks
Thank You 🙏
മഞ്ഞുകാല വ്യൂ അടിപൊളി..ഇന്ന് വിഡിയോയിൽ പിള്ളേരും ഉണ്ടല്ലോ...☺️
Thank You 🙏 avanmar egane ooodi nadakkuvalle 😀
Nice bro! അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ❣️
👍👍
Amazing 🥶🔥👌👍
ഈ കണ്ടെത്തി എന്നുദ്ദേശിക്കുന്നത് ലോകത്തെ അറിയിച്ചു എന്ന് ആയിരിക്കും ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന്.
Thank You Nibin for continuous support
@@SAVAARIbyShinothMathew 🤗✌️
Amazing views. Niagra waterfallsintae night view superb😍
Thank You 🙏
സത്യത്തിൽ നിങ്ങളോട് അസൂയ തോന്നുന്നു.. ആ റൂമിൽ നിന്നുള്ള view സൂപ്പർ.. ഫോട്ടോസ് undo.. fbyil edo
SGK kazhinjal nte priya sahayathrikan😍
Hi Shinod, thank you for the current Video, it’s very unique , and astonishing.
Keep up your good work.
Please come to our Vegas. You will have very different views.
Thank You 🙏 so much
സുരലോക ജലാധര ഒഴുകി ഒഴുകി... ലലല.... ലലല ❤️
🙏
സഞ്ചാരം പോലെ അടിപൊളി
എന്താ ബ്യൂട്ടി and view .. niagara summer videos kandittuubdu but winter video it’s first time ... എന്റെ ഒരു ആഗ്രഹം ആണ് ഇതൊക്കെ ഒന്നു കാണണം എന്ന്... chetta you talking and narration outstanding ... keep it up 👍
Thank you Tharun
Did u c d niagara scow , visit niagara whirlpool trail too . ❤️ from Niagara falls canada , nice explanation keep going .
Very good video.,&God bless everyone👍⭐🌲✌
Thank You 🙏
It’s true that a man walked across Niagara Falls from American side to Canada .We all watched it live if you google it you can see it
👍
2 year kaynittum ee video kaanaan vendi veendum pazhe videos kaanunna nja❤
Ente ettavum valiya aagrahamaanu America..I hope one day my dream will come true
Awesome video! Thank you for sharing the experiece at Niagara and the hotel! Glad you all were safe and fine.
Thank You 😊
Dear Shino, u r superb in exploring & explaining everything so simple & humble ❤️👍
Thank You 😊
Niagara falls from Canada side is more beautiful to see. 🙂
👍👍
But American side l avark fall nte Oru half vare thazhek nadannu Kanan patum.. Canada k aa option Ella..
@shades of dreams,True!🇨🇦❤️
👍
@@Justin-nv Canada kku option venda. Karanam Canada yil anu real horseshoe largest fall.
Enikkum Padanam “suraloka jaladhara ozhuki ozhuki”..... ithupole avidechennu .! Ente agrahamayirunnu...Kunjunal muthal same moham und... mayangipoya mohathe thatti unarthiyathinum ,kanichu thannathinum 🙏🏻👍🏻🥰 thank you chetta..
nalaa avatharanammm❤️❤️❤️❤️💞💞✌️✌️✌️🥰🥰
Thank You 🙏
കാണാൻ കൊതി...😢😢😢
Amazing 😍
Thanks dear 💞
couldn't skip the video at all..nice job.
Ajeesh - Thank you so much
ഹായ് ഷിനോബ്!!!
നെയ്യാഗര വെള്ള ചാട്ടം കുട്ടിക്കാലം മുതൽ മനസ്സിൽ ഉള്ളത്!!!സുഭവസ്ത്രധാരണിയായി ഇങ്ങനെ ആദൃമായി കാണുന്നത്. ഇഷ്ടപ്പെട്ടു!!. 👍❤️😊
Thank You 🙏
Shinoth bro... നിങ്ങളുടെ അവതരണം എനിക്ക് വലിയ ഇഷ്ടമാണ്... എന്നെങ്കിലും ഒരിക്കൽ അമേരിക്കയിൽ വരാൻ സാധിച്ചാൽ ഒന്ന് നേരിൽ കാണണം എന്നുണ്ട്...( ഒരിക്കൽ വരും നേരിൽ കാണും❤ )
Thank You 🙏 therchaayittium
ഈ നയാഗ്ര വെള്ളച്ചാട്ടo ഇങ്ങനെ കാണിച്ചു തന്നതിന് വളരെ നന്ദി
One day u can go to Canada..and show us the difference between us & Canada pls
Niagara falls visit ചെയ്തിട്ടുണ്ടെങ്കിലും history അറിയില്ലായിരുന്നു, falls two times stop ആയത് അന്ന് അവിടെ ഉള്ള ഒരു american പറഞ്ഞു തന്നിരുന്നു..... Thanks for sharing the history 🙏
Thank You 🙏
Ettavum valiya Vella chattam yennu schoolil parikshakku padikkumbol aalojichilla allengil chidhichilla ith Thangalilude kanan kazhiyumennu 🙏 pazhaya parikshede oru pazhakiya manam kudi e episode l kude kitti 👍 orupad 🙏god bless you 🙏 no words....✌️✌️
Thank You 🙏
ഒരുപാട് പ്രത്യേകതകൾ ഉള്ള വീഡിയോകളാണ് താങ്കളുടേത് എന്നെങ്കിലും ഒരിക്കൽ അമേരിക്കയിൽ വരണം എന്നൊക്കെയുണ്ട് പക്ഷേ അത് ഒരിക്കലും നടക്കില്ല എന്ന് അറിയാം എന്നാലും അമേരിക്കയിലെ താങ്കളുടെ വീഡിയോകൾ എല്ലാം ഞങ്ങൾക്ക് കാണാൻ സാധിക്കുന്നു അതിയായ സന്തോഷം
,,,,cool video keep up the great content.
Amazing video Shinoth Chetta 💯💞💞
Thank You 🙏
Sathi Nambiar thank you to share the amazing beauty 🙏🙏🙏
ഇങ്ങനെ എങ്കിലും കാണാനായല്ലോ.. അത് ചേട്ടൻ കാരണം ആണ്...
🙏🙏
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിച്ച സ്ഥലം. നടക്കുമെന്ന് തോന്നുന്നില്ല. ഇപ്പൊ സമാധാനമായി. ഇനി താങ്കളുണ്ടല്ലോ അവിടെ. എവിടെ പോകുമ്പോഴും ക്യാമറ തുറന്ന് വക്കുക. ഞങ്ങൾക്ക് ഫ്രീയായി അമേരിക്ക കാണാമല്ലോ !!😀❤️❤️
Pattunna ella commentinum reply kodukkunna chettante mind enikk othiri eshtamayi njan chettante ella videosum kanum eganathe videokal prestishikkunnu god bless you I am studying in 8th standards my dream destunation anu america athinu njan eppozhe kashtappedunnund I love america very much please pray for me to america plzzz guyzz thank you all of you reading my comment
Thank You 🙏 hopefully I will see you here one day .. good luck with your studies
Haaaaaai pattokke super 😜. Have a happy weekend.
മനോഹരമായ കാഴ്ച ഒരുക്കിതന്നതിന് നന്ദി.🌹
Thank You 🙏
ഇത് ഞാൻ ആദ്യമായി കാണുകയാണ് ട്ടോ... 💜
👍
I liked the final part :)
Yatra cheyyan ore oru karaname ollooo....Prakrithi orukunna drishyangal...
Sounds like a poem.....Kidu bro :)
Njan poyaarnu in 2016 to Niagara....Forever a great memory
Hiii shinoth sir അതി മനോഹരമായ കാഴ്ചകൾ
Thank You 🙏
nice ......kurachu samayatheku..manasil oru thanuppu feel cheythu....oru nimisham avide anu ennu thoni poyee...orikal avide varanam ...ithoke kananam enu undu......thank you...❤
Chetta ... Adipoli ...wat a beautiful view... breathtaking.. you captured it very well and your narration super
Thank you so much 🙂
Amazing video Shinoth bhai...
Thank You 🙏
ശരിയാണ്..നയാഗ്ര കണ്ടെത്തി എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. അതിനു മുമ്പും അവിടെ ജീവിച്ചിരുന്നവരെ കുടിയേറിയവർ മനുഷ്യരായി അംഗീകരിക്കുന്നില്ലേ 😂
നല്ല വീഡിയോ ആണ്.. സവാരി ചാനലിന്റെ... 🤍ഈ കാഴ്ച്ച ഒക്കെ കാണിച്ചു തരുന്നതിനു താങ്ക്സ്
Thank You 🙏
നയാഗ്രയുടെ മൂന്ന് ദിശയിൽ നിന്നുള്ള മഞ്ഞുകാല കാഴ്ചകൾ പ്രൗഢഗംഭീരം അവിടത്തെ രാത്രി കാഴ്ചകൾ അതിലേറെ നയനാനന്ദകരം വീഡിയോ വളരെ ഏറെ ഹൃദ്യമായി ..
ഭാര്യ നഫീസ ക്കൊപ്പം .
അലവിക്കുട്ടി എകെ .
ഒളവട്ടൂർ പുളിക്കൽ
Thank You 🙏
WE ARE EXPECTING LIKE THIS TOURIST PLACES THANKS GOOD VLOG
👍
Nice...I can understand how it feels after visiting a place seen long back in film during our childhood....yesterday I watched d film "mandanmar London il" ..I too wished to visit London after watching dat movie during my childhood 😅 anyhow now I'm in uk ....but miss our kerala 🤪
🙏👍
Niagarayude best view kittunnath Americannannoo athoo canadenn anoo?
Canda side ethuvare pokan chance kittiyilla pakshe ellvarum parayunnthu canda side annu more beautiful ennannu
Bro MSW karkk scope enganeya?
Climax dialogue thakarthu..
life is beautiful
Nalla avatharanam neril kanda feelundayi
Winter okay കഴിഞ്ഞു നാഷണൽ parks ഓക്കെ visit ചെയ്തുടെ
US എൽ വെക്കേഷൻ സമയം ഏത് മാസത്തിൽ ആണ്?
June July August
താങ്ക്യൂ 🙏
Chetta waiting for your vlogg spr ❤
Beautiful 😍
Wonderful job Shinod Mashe
Thank You 🙏
Adipoli video ,chetta.
Thank You 🙏
Informative speech 👍
Thank You 🙏
Nalla joli Ayitt ulla jeevithaanle🥺🥺🥰🥰 bagiyavaan Ann!!
just say.............. beautiful
ചേട്ടൻ അടിപൊളിയാ❤️👍
Thank You 😊
Food n travel ebbin chetante voice aanu chetanu..
Starlink internet review please
Felt like santhosh george kulangara..Good video.. keep up the good work.
Night view is awesome! ... Like heaven 💗
It was a different experience with snow
Excellent! Very informative as well :)
Thank You 🙏 so much
Nice... Traveling makes broad minded people..
Thank You 🙏
Adipoli, we miss it
Thank You 🙏
Amazing view👌👌👌👌👌