നല്ല ഒരു ഇന്റർവ്യൂ.. കണ്ടിരിക്കാൻ തോന്നും.. ആരും ഓവർ ആയി സംസാരിക്കുന്നില്ല.. പ്രേതെകിച്ചു ആങ്കറിംഗ് ചെയ്ത കുട്ടി ആരെയും വെറുപ്പിക്കാതെ ഗെസ്റ്റിനു സംസാരിക്കാൻ സമയം കൊടുത്തു.. ❣️❣️❣️❣️
നല്ലൊരു ഇന്റർവ്യൂ ... ഏറ്റവും മനോഹരമായി തോന്നിയത് മനോരമയുടെ അവതാരികയുടെ സെലെക്ഷൻ ആണ് ... ഈ മൂന്നു പേരുടെ കൂടെ അവരെ അലോസരപ്പെടുത്താതെ , അവർക്കു കൂടുതൽ സമയം കൊടുത്തു വളരെ മനോഹരമായി ചെയ്തിരിക്കുന്നു ... മൂന്നു പേരുടെയും സംസാരം കേട്ടിരിക്കാൻ തന്നെ എന്ത് രസമാണ് ...
ജോലി കഴിഞ്ഞു ഒന്നുറങ്ങാൻ കിടന്നതാണ്. .എന്ത് രസമാ ഇവരുടെ വർത്താനം കേൾക്കാൻ. .ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉള്ളിലുണ്ടയിരുന്നു പക്ഷെ ഇപ്പൊ ഹാപ്പിയായി ഉറങ്ങാൻ പോകുന്നു. .ഇക്ക 😊😊ഏട്ടന്മാരെ 🙏🙏🙏ഒരുപാട് സ്നേഹം നിങ്ങളോട്. .ഇന്റർവ്യൂ ചെയ്ത ആളും പൊളിയാട്ടോ 👌👌..നുണ കുഴി ഹിറ്റ് തന്നെ 👍👍
നെടുമുടി വേണു, തിലകൻ, ഒടുവിൽ, മാമുകോയ, ജഗതി, ഇന്നസന്റ്, പപ്പു , ഇത്രയും മഹാന്മാർ മലയാള സിനിമയെ വിട്ട് പിരിഞ്ഞിട്ടും... ജഗതി ചേട്ടൻ ഇപ്പോ അഭിനയിക്കുനില്ലല്ലോ... അവരുടെ ആ നഷ്ടം സഹിക്കാൻ പറ്റാതെ ആകുമ്പോൾ ഇവരെ പോലെ ഉള്ള നമ്മടെ മുത്തുകൾ ഉള്ളതാണ് ഒരു സന്തോഷം... ഇവരെങ്കിലും ഉണ്ടല്ലോ എന്ന് എന്നെ പോലെ ഉള്ള 90 'സ് ജനിച്ചവർക്കു ഒരു സമാധാനം.. മലയാള സിനിമയുടെ റിയൽ ഹീറോസ്... ഇവരൊക്കെ ആണ്.. സൂപ്പർ സ്റ്റാറുകൾ കളെക്കാൾ ഈ നടൻമാർ മനസ്സിൽ ഒരുപാട് പതിഞ്ഞിട്ടുണ്ട്....മലയാള സിനിമയുടെ സുവർണ കാലം ഏറക്കുറെ ഇവരോടൊക്കെ കൂടേ അസ്തമിച്ചു...
ഇവര് കിടു ആണ്... എന്നും പറഞ്ഞു മലയാള സിനിമയുടെ സുവർണക്കാലം അസ്തമിച്ചു എന്ന് ഒന്നും പറയരുത്...2014 മുതൽ എത്രെയോ നല്ല സിനിമകൾ വരുന്നു... ഇപ്പോൾ വരുന്ന മലയാള സിനിമകൾക്ക് ഇന്ത്യ മൊത്തം തന്നെ ആരാധകരും ഉണ്ട്... പിന്നെ നമ്മളിൽ എല്ലാം. നൊസ്റ്റാൾജിയ elements work ആകും.. കൊച്ചിലെ നമ്മള കണ്ട സിനിമകളും, കെടന്നു പോയ സാഹചര്യങ്ങളും ആണ് ഏറ്റവും മനോഹരം എന്ന് തോന്നും... അത് ഏതു കാലഘട്ടത്തിൽ ജനിച്ചേവരോട് ചോദിച്ചാലും അങ്ങനെ ആയിരിക്കും
അതെന്താ സൂപ്പർ സ്റ്റാറുകൾ നിങ്ങളെ പിടിച്ചു കടിച്ചോ? ഇവരോടൊക്കെ ഇഷ്ടം ഉണ്ടെങ്കിൽ അവരുടെ സമകാലികരായ സൂപ്പർസ്റ്റാറുകളെ അതിൽ നിന്ന് ഒഴിവാക്കുന്നതിൽ ഒരു ന്യായവും ഇല്ല. അതൊരു തരം കോംപ്ലക്സ് ആണ്.
Interviewer deserves credit for interviewing these seniors with respect and grace. Good job👍 orupaadu konji kuzhanju chali onnum adikkandu Normal talk.. Good
best inerview ever in malayalam promotions.. how simple n genuine they are❤❤..need more interviews n stories of these people… feels like they are part of us
നല്ല ഒരു ഇന്റർവ്യൂ.. കണ്ടിരിക്കാൻ തോന്നും.. ആരും ഓവർ ആയി സംസാരിക്കുന്നില്ല.. പ്രേതെകിച്ചു ആങ്കറിംഗ് ചെയ്ത കുട്ടി ആരെയും വെറുപ്പിക്കാതെ ഗെസ്റ്റിനു സംസാരിക്കാൻ സമയം കൊടുത്തു.. ❣️❣️❣️❣️
100% sure ancor
അവതരിക സൂപ്പർ നല്ല അവതരണം 100il100
@@Mullapoov ❣️❣️
@@sreejith545 ❣️❣️
ഇവരൊക്കെ ഇപ്പഴും ഭയങ്കര സിമ്പിൾ ഹമ്പിൾ സാദാരണക്കാർ ആയിട്ടിരിക്കുന്നു എന്നുള്ളതാണ് 😍👍
സിദ്ധിക്കാനെ സംവിധായക്കാർ ഇപ്പോഴും പിഴിഞ്ഞ് എടുക്കാനുണ്ട്, അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന നടൻ... ❤🔥🙏
പോലീസ്കാർ പിഴിഞ്ഞാൽ സത്യം പുറത്തു വരും 😂😂😂
നല്ല interviewer ആയത് കൊണ്ട് അവരും respect ചെയ്ത് സംസാരിക്കുന്നു.. കുറേ ചളി എറിയുന്ന ടീമ്സിനെ എയറിൽ കയറ്റിയിട്ടുണ്ട് മൂന്ന് പേരും 🥰🥰
നല്ലൊരു ഇന്റർവ്യൂ ...
ഏറ്റവും മനോഹരമായി തോന്നിയത് മനോരമയുടെ അവതാരികയുടെ
സെലെക്ഷൻ ആണ് ... ഈ മൂന്നു പേരുടെ കൂടെ അവരെ അലോസരപ്പെടുത്താതെ ,
അവർക്കു കൂടുതൽ സമയം കൊടുത്തു വളരെ മനോഹരമായി ചെയ്തിരിക്കുന്നു ...
മൂന്നു പേരുടെയും സംസാരം കേട്ടിരിക്കാൻ തന്നെ എന്ത് രസമാണ് ...
ജോലി കഴിഞ്ഞു ഒന്നുറങ്ങാൻ കിടന്നതാണ്. .എന്ത് രസമാ ഇവരുടെ വർത്താനം കേൾക്കാൻ. .ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉള്ളിലുണ്ടയിരുന്നു പക്ഷെ ഇപ്പൊ ഹാപ്പിയായി ഉറങ്ങാൻ പോകുന്നു. .ഇക്ക 😊😊ഏട്ടന്മാരെ 🙏🙏🙏ഒരുപാട് സ്നേഹം നിങ്ങളോട്. .ഇന്റർവ്യൂ ചെയ്ത ആളും പൊളിയാട്ടോ 👌👌..നുണ കുഴി ഹിറ്റ് തന്നെ 👍👍
വിഷമം ഒക്കെ വേഗം മാറട്ടെ ❤
ചെകാത്താനേ ഒതുകിയ സിദ്ധിക്ക് ഇക്കക്ക് ഒരു കുതിര പാവൻ..!❤
ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിലിട്ട് തട്ടണം !
സിദ്ദീഖ് അത് ചെയ്തത് മോശമായിപ്പോയി 😢....
മമ്മട്ടി ക്കും മോഹൻലാലിനും ദിലീപിനും വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആളാണ് സിദ്ധീഖ് 😏...
❤❤
@@RajyasnehiUmavaroke frnds alle bro.. Frnd ne arelum apamanichal veruthe viduvo
Avan odhungaanonnum ponilla
ഇവർ മൂന്നുപേരും സത്യത്തിൽ ഒരു ജാഡയോ അഹങ്കാരമോ ഇല്ലാത്ത സാധാരണ മനുഷ്യർ❤❤❤❤❤
കുറച്ചൂടെ നേരം അവരെ മിണ്ടാൻ സമ്മതിക്കമായിരുന്നു😢...nice ആണ് 3 പേരും❤❤❤❤...good anchoring👍
ഒരു രക്ഷയും ഇല്ല മോളെ, ആരെയും വെറുപ്പിക്കാതെ അടാർ ഇന്റർവ്യൂ...🎉🎉🎉🎉
😢കണ്ടും കേട്ടുമിരിക്കാൻ നല്ല സുഖമുള്ള interview. മൂന്നു പേരും പൊളി actors
ജയറാം, പ്രേംകുമാർ ഇവരെയൊക്കെ പോലെ നൊസ്റ്റു അയവിറക്കി ഇരിക്കാതെ updated ആയിരിക്കുന്നത് കൊണ്ടാണ് ഇവരിപ്പോഴും നില നിന്ന് പോകുന്നത് 👍🏻❤
Jayaram okea Tamil telugu paranj aall thirakaa
Jayaram okke Nedandath ellam nedi, ippo Tamil Telugu ellam poyi nalla veshangal cheyyunnumund ividuthekkal salary vangunnundum und..
Cute and Decent Interview❤️
Great Actors💯
മൂന്നുപേരും പൊളിച്ചു 🔥.. ഈ interview ന് ഒന്നും ഇത്രേം views കിട്ടിയാൽ പോരാ... പൊളി മൂന്നു പേരും...90' kid ന്റെ favs.. 🔥
എന്തൊരു cute ആ anchor... 😍🥰 Abna... ❤️
Oru nishkalangamaya interview. Loved it
Golden era of the Malayalam film industry ❤
Mutual love n respect they share with each other 💕
She is really good in anchoring. We need such anchors
4 പേരുടെയും ഫാൻ
ഒരു മലയാളിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം.. ഇവരുടെ കാലത്ത് ജീവിക്കാൻ പറ്റി എന്നത്.. ഇഷ്ടങ്ങൾ ❤️
ഈ സിദ്ദിഖ് ഇക്ക എനിക്ക് എത്രയോ ദിവസം പ്രൊഡക്ഷൻ ഫുഡ് തന്നിരിക്കുന്നു ഞാൻ അന്ന് ഹോട്ടലിൽ വർക്ക് ചെയുവായിരുന്നു വളരെ സിമ്പിൾ മനുഷ്യൻ 🙏🙏🙏
nalla oru santhoshathode thanne kandirikkan patti.. nalla interview .. nalla anchoring 😇
നെടുമുടി വേണു, തിലകൻ, ഒടുവിൽ, മാമുകോയ, ജഗതി, ഇന്നസന്റ്, പപ്പു , ഇത്രയും മഹാന്മാർ മലയാള സിനിമയെ വിട്ട് പിരിഞ്ഞിട്ടും... ജഗതി ചേട്ടൻ ഇപ്പോ അഭിനയിക്കുനില്ലല്ലോ... അവരുടെ ആ നഷ്ടം സഹിക്കാൻ പറ്റാതെ ആകുമ്പോൾ ഇവരെ പോലെ ഉള്ള നമ്മടെ മുത്തുകൾ ഉള്ളതാണ് ഒരു സന്തോഷം... ഇവരെങ്കിലും ഉണ്ടല്ലോ എന്ന് എന്നെ പോലെ ഉള്ള 90 'സ് ജനിച്ചവർക്കു ഒരു സമാധാനം.. മലയാള സിനിമയുടെ റിയൽ ഹീറോസ്... ഇവരൊക്കെ ആണ്.. സൂപ്പർ സ്റ്റാറുകൾ കളെക്കാൾ ഈ നടൻമാർ മനസ്സിൽ ഒരുപാട് പതിഞ്ഞിട്ടുണ്ട്....മലയാള സിനിമയുടെ സുവർണ കാലം ഏറക്കുറെ ഇവരോടൊക്കെ കൂടേ അസ്തമിച്ചു...
ഇവര് കിടു ആണ്... എന്നും പറഞ്ഞു മലയാള സിനിമയുടെ സുവർണക്കാലം അസ്തമിച്ചു എന്ന് ഒന്നും പറയരുത്...2014 മുതൽ എത്രെയോ നല്ല സിനിമകൾ വരുന്നു... ഇപ്പോൾ വരുന്ന മലയാള സിനിമകൾക്ക് ഇന്ത്യ മൊത്തം തന്നെ ആരാധകരും ഉണ്ട്... പിന്നെ നമ്മളിൽ എല്ലാം. നൊസ്റ്റാൾജിയ elements work ആകും.. കൊച്ചിലെ നമ്മള കണ്ട സിനിമകളും, കെടന്നു പോയ സാഹചര്യങ്ങളും ആണ് ഏറ്റവും മനോഹരം എന്ന് തോന്നും... അത് ഏതു കാലഘട്ടത്തിൽ ജനിച്ചേവരോട് ചോദിച്ചാലും അങ്ങനെ ആയിരിക്കും
@@tiktokfavorite3070 exactly.. Nostalgia ചിലപ്പോൾ ഒക്കെ ഒരു മനോരോഗം പോലെ ആണ്,
അതെന്താ സൂപ്പർ സ്റ്റാറുകൾ നിങ്ങളെ പിടിച്ചു കടിച്ചോ? ഇവരോടൊക്കെ ഇഷ്ടം ഉണ്ടെങ്കിൽ അവരുടെ സമകാലികരായ സൂപ്പർസ്റ്റാറുകളെ അതിൽ നിന്ന് ഒഴിവാക്കുന്നതിൽ ഒരു ന്യായവും ഇല്ല. അതൊരു തരം കോംപ്ലക്സ് ആണ്.
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട നടൻ സിദ്ദിഖ് ഇക്ക മാത്രം ,അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന ഒരു അവതാരം ആണ് ,,
അതെന്താ ബാക്കി ഉള്ള നടന്മാരെ ഒന്നും ഇഷ്ടമല്ലത്തെ
Eplanu sherikkum down to earth aaye😍
മനോജ് കെ ജയൻ 90❤ സൂപ്പർസ്റ്റാർ
Interviewer deserves credit for interviewing these seniors with respect and grace. Good job👍 orupaadu konji kuzhanju chali onnum adikkandu Normal talk.. Good
Nalla nice interview ❤
Stress buster. Quality interview❤😊
best inerview ever in malayalam promotions.. how simple n genuine they are❤❤..need more interviews n stories of these people… feels like they are part of us
2:25 interview starts❤
കോടി പുണ്യം കിട്ടും❤
@@cardashcamview9044 😂❤️
മനസ്സ് വായിക്കാൻ കഴിവുള്ളവൻ 😊
@@cardashcamview9044😂
Windup ചെയ്യുമ്പോ എങ്കിലും നുണക്കുഴിയുടെ കാര്യം പറയാന്ന് ഇക്ക പറഞ്ഞപ്പോ മാത്രം സിനിമയുടെ കാര്യം ആലോചിച്ച le njan 😂
3 perum enth simple aan..... Virappikkunna villanayi abhinayikkunna siddiq okke enth paava. 😍😍😍
Anchor is cute and innocent ❤️
Moonnu pulikal appurathu irunnu chirikkunnu..
Oru poocha kutti ippurathu irunnu chirikkunnu..
Nice interview..❤😊
നല്ല ചിരി ആണ് പെങ്ങളെ 😊😊
Good anchoring 👍🏽👍🏽👍🏽
Perfect anchor ❤️
ഇനി അടുത്ത സ്ഥലത്തേക്ക് പോകാം'' '😂... നല്ല interview
നല്ല interview
*അടിപൊളി അഭിമുഖം*
*Nostalgia adich* 😍😍😍
വളരെ ക്യൂട്ട് ആയിട്ടുള്ള ഇന്റർവ്യൂ.... ഇന്റർവ്യൂ ചെയ്ത പെൺകുട്ടിയും ക്യൂട്ട് ആയിട്ട് ഇന്റർവ്യൂ ചെയ്തു.... Congrats
❤❤❤❤super anchoring❤❤
nunakuzhi movieyumayi bandhapettu kanda eetavum best interview
Great interview...repeatly watched❤
പതിനഞ്ചു മില്യണോ എന്ന് പറഞ്ഞ് ബൈജു ചേട്ടന്റെ ആ നോട്ടം 😂😂😂😂😂👍👍
But all 3 are so Good and Respect each other 😊
Nice Interview,Anchor 🙌❤️
It's very nice to see a matured and cool interview... 😊
Best anchor ❤❤❤
Nice interview
Skip ചെയ്യാതെ കണ്ട ഒരു നല്ല ഇന്റർവ്യൂ ❤
Baiju and Manoj k jayan bonding👌
Worth the time
നല്ല ഇൻ്റർവ്യൂ..❤
സിദ്ദിഖിനെ ഒതുക്കിയ റിയൽ ചെകുത്താന് ഒരു രണ്ട് കുതിരപവൻ😂
Kidilan interview ❤️❤️❤️
20:02 😅😅അത് പൊളിച്ചു
കണ്ടതിൽ നല്ല ഇന്റർവ്യൂ
Wonderful interview
Manoj k jayan samsaram കേൾക്കാൻ രസം ഉണ്ട്
സൂപ്പർ ആംഗറിങ്ങ്
Superb interview👌👌
ടൈം പോയതേ അറിഞ്ഞില്ല ❤️❤️❤️
Anchor, ❤well done
Very nice interview.. Respectful and valuable questions from anchor.
സിദ്ധിക്ക് ഇക്ക 👍
ഇന്റർവ്യൂ കണ്ടാൽ അറിയാം മൂന്നു പേരും തിക് ഫ്രണ്ട്സ് ആണ്
35:50 Baiju chettan 😂😂😂😂
Siddique on air now😂😂😂😂😂
Nalla avatharanam ❤
Nalla anchoring. ❤
Valare peaceful aya oru interview ❤
3 perum👌👌👌👌👌👌👌👌👌👌
Nice❤️👍
Nice 👍🏼😁
Bonding❤
Anchorinde Id koode mention cheythoode😌
Abna thaj
Thanks me later
🤣
Cutie anchor
Good interview 👍
Good interview. 🎉
God bless them all forever....
True actors pack seen ....wah
What a frame to see😍😍😍
mmhuaaa😘😘😘
😊🎉❤great team work🎉
Enikkum palappoyum thoniyittulla doubt &sangadavum ayirnnu sidhique enna actor super star level ethiyilla ennathu bt ippol manasilayi ithra veriety characters kittiyath ithe pole ninnath kondayir nu❤sidhique ❤
ചെറുപ്പകാലത്ത് ഇവരുടെ സിനിമ കൾ ഒരു പാട് കണ്ടിരുന്നു.തൊണ്ണൂറുകളിലെ വസന്തങ്ങളാണിവർ
They are must for youngsters.
Oru Nalla interview ❤
Cute Anchor ❤❤❤
Ingane venam interview edukan ❤
Best interviewer.
നല്ലൊരു ഇന്റർവ്യൂ
She is a good interviewer
Superb show ❤
Video Stabilization flashed at 22:21
You are too cute to be a journalist.
ഇന്റർവ്യുവർ ❤️❤️❤️
മനോഹരം
Nice interview ❤
Kollam molu
Biju ettans role in sakavu is 👌