H driving test Tutorial malayalam class| H വെറും 10 മിനിറ്റ് കൊണ്ട് പഠിച്ചെടുക്കാനുള്ള ട്രിക്ക്

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • H driving test Tutorial malayalam class| H വെറും 10 മിനിറ്റ് കൊണ്ട് പഠിച്ചെടുക്കാനുള്ള ട്രിക്ക്
    facebook- / goodson-kattappana-105... ---------------------------------------------------------------
    Instagram - www.instagram.... ---------------------------------------------------------------------- My other channels
    1. Goodson kattappana vlogs / @goodsonvlogs278
    #H drivingtutorial#kerala H test#

ความคิดเห็น • 1.9K

  • @boss7834
    @boss7834 2 ปีที่แล้ว +454

    Today was my test .. passed 💚💚 Thank god💚
    Sir ur videos were really helpful Thank you so much sir 💚💚💚

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +20

    • @minuriya6335
      @minuriya6335 2 ปีที่แล้ว +8

      കിട്ടിയോ

    • @krishnaprasad8802
      @krishnaprasad8802 2 ปีที่แล้ว +5

      H edukkaanullla fear maattaan entha vazhi.?

    • @niyaskundar1870
      @niyaskundar1870 2 ปีที่แล้ว +6

      Enik naaleya test

    • @boss7834
      @boss7834 2 ปีที่แล้ว +4

      @@krishnaprasad8802 enikkm test inta annu nalla tension aarnnu but onnu randuperu successful aayi edith ath kandappol confidence kitty😇
      Edkkan ponen thottu mumba wara friends walloam ondel sarsarich cool aayi ninnal mathy
      Tension illel easy aanu..

  • @modifiedcars8131
    @modifiedcars8131 3 ปีที่แล้ว +814

    nale test aanu ellavarum prarthikanam😁

  • @sreedharanpanachikuth.6926
    @sreedharanpanachikuth.6926 3 ปีที่แล้ว +490

    ഡ്രൈവിങ് ടെസ്റ്റിൽ താങ്കളെ വളരെ ഉപകാരപ്പെട്ടു. നന്ദി.
    ലൈസൻസ് ലഭിച്ചു ഒന്നരക്കൊല്ലമായി. താങ്കളുടെ പരിശീലന ക്ലാസ്സുകൾ ഇന്നും കാണുന്നു അതൊരു ആവേശമാണ്. നന്ദി പ്രിയനേ❤️

    • @goodsonkattappana1079
      @goodsonkattappana1079  3 ปีที่แล้ว +37

      Ok🙏

    • @zubairzubbi3359
      @zubairzubbi3359 2 ปีที่แล้ว +5

      Ndaai pass aayo

    • @muhammedjadeer4191
      @muhammedjadeer4191 2 ปีที่แล้ว +11

      @@zubairzubbi3359 അതല്ലേ ലൈസൻസ് കിട്ടി എന്ന് പറഞ്ഞത്

    • @ഗഫൂർക്കദോസ്ത്-വ5ഛ
      @ഗഫൂർക്കദോസ്ത്-വ5ഛ 2 ปีที่แล้ว +4

      @@muhammedjadeer4191 😂

    • @sreekalaharish5891
      @sreekalaharish5891 2 ปีที่แล้ว

      @ÀBHAI_ h എടുക്കുമ്പോൾ താങ്കൾ പറയുന്ന ബമ്പർ കമ്പി നേരെ വരുമ്പോൾ സ്റ്ററിങ് തിരിക്കാൻ പറഞ്ഞു പക്ഷെ നമുക്ക് ബമ്പർ കാണാൻ കഴിയുന്നില്ല അതിനെ എന്താണ് വേറെ എന്തെങ്കിലും ട്രിക് യുണ്ടോ

  • @dkpelect
    @dkpelect 2 ปีที่แล้ว +41

    ഓർത്തിരിക്കാൻ ഒരു മാർഗം... നിങ്ങളുടെ വലത്തേക്ക് തിരിയാൻ stearing വലത്തേക്ക് ഒടിക്കുക , അതു പോലെ ഇടത്തേക്ക് തിരിയാൻ ഇടത്തേക്ക് ഒടിക്കുക

  • @Humanforlife-i5v
    @Humanforlife-i5v 5 หลายเดือนก่อน +58

    H എടുക്കാൻ പഠിക്കുന്ന അവർക്ക് സ്റ്റിയറിംഗ് വീൽ എങ്ങോട്ടാണ് വളക്കാനുള്ളത് എന്നത് മറന്നു പോകുന്നുണ്ടോ.... ഒരീസി ട്രിക്ക് കൊണ്ട് മൈൻഡിൽ പെട്ടന്ന് സെറ്റ് ആവും.... ആദ്യം ഫസ്റ്റ് ഇട്ട് വണ്ടി മുമ്പോട്ട് വന്ന ശേഷം വണ്ടി റിവേഴ്സ് ഗിയർ ഇട്ട് കഴിഞ്ഞ് മൈൻഡിൽ സെറ്റ് ചെയ്തു വയ്ക്കുക.... ആദ്യം വലത് പിന്നെ ഇടത് അത് കഴിഞ്ഞ് വീണ്ടും വണ്ടി ഫസ്റ്റ് മുമ്പോട്ട് വന്ന ശേഷം ഇടത് കഴിഞ്ഞു വലത്.... ഈ ട്രിക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ പെട്ടെന്ന് മനസ്സിലാവും ❤

  • @basheersufibasheersufi1685
    @basheersufibasheersufi1685 2 ปีที่แล้ว +14

    എനിക്ക് ടെസ്റ്റിന്റെ date കിട്ടാനായി. എല്ലാവരും പ്രാർത്ഥിക്കണേ 🤲ഞാനും എല്ലാവർക്കും പ്രാർത്ഥിക്കാറുണ്ട്.
    നമ്മുടെ ഈ sir ന് നല്ലത് വരട്ടെ. നമുക്ക് നല്ലത് പോലെ💯 മനസ്സിലാക്കിത്തരുന്നുണ്ട്. താങ്ക്യൂ sir 🌹

    • @Marvan-zr4bb
      @Marvan-zr4bb 7 หลายเดือนก่อน

      kittiyo😂

  • @Hillsriders-uc1be
    @Hillsriders-uc1be 3 ปีที่แล้ว +292

    പാസ്സായി വീണ്ടും കാണുന്ന ഞാൻ 👍👍👍💥

  • @chadayanbroo6339
    @chadayanbroo6339 ปีที่แล้ว +10

    നാളെയാണ ടെസ്റ്റ്‌ 😔😔😔 ടെൻഷൻ കാരണം ഇതുപോലത്തെ videos കാണുന്നു 😔

  • @nakulkdas215
    @nakulkdas215 2 ปีที่แล้ว +706

    എന്റെ ചേട്ടാ...... Back ഇലെ രണ്ടടി ഒന്നും വണ്ടിയുടെ ഉള്ളിൽ ഇരുന്നു അളക്കാൻ പറ്റില്ല.... ഉള്ളിൽ ഇരുന്നു എപ്പോ വളക്കാൻ പറ്റും എന്ന് പറഞ്ഞു തരണം......... 😅😅😅😅

    • @Akshaaa_4u
      @Akshaaa_4u 2 ปีที่แล้ว +78

      Athe ഉള്ളിൽ കേറുമ്പോ എപ്പോ valyakannam എന്ന് മനസിലാവില്ല

    • @adhithyaak90
      @adhithyaak90 ปีที่แล้ว +44

      Matte oru doorinte glassilooode kambi kanumpo annn valakandath.. Purakilthe doorinte cheriya oru triangle glassilooode..

    • @dilz3652
      @dilz3652 ปีที่แล้ว +8

      Sathyam👍👍

    • @siddik456
      @siddik456 ปีที่แล้ว +26

      ആദ്യത്തേ രണ്ട് കമ്പി ബംബർ കഴിഞ്ഞ ഉടനേ ടേൺ ചെയ്യുക

    • @muhammedsinan1560
      @muhammedsinan1560 ปีที่แล้ว +5

      Adin avide adayalam indkumallo 🤔

  • @Ashikfallilipkd
    @Ashikfallilipkd 2 ปีที่แล้ว +12

    Mirroril എങ്ങനെ മനസ്സിലാക്കാം വണ്ടിയും കമ്പിയും തമ്മിൽ രണ്ട് അടി ഉണ്ടെന്ന്

  • @HeartfeltHues6235
    @HeartfeltHues6235 3 ปีที่แล้ว +29

    22 test und . എല്ലാരും പ്രാർത്ഥിക്കണം

  • @Villagegenius
    @Villagegenius 2 ปีที่แล้ว +16

    ടെസ്റ്റ്‌ പാസ്സ് ആയി 😊

    • @azvloger
      @azvloger 2 ปีที่แล้ว +1

      Simple aano h track width okke undo

    • @azvloger
      @azvloger 2 ปีที่แล้ว

      Ink aake pediyaavunnu

  • @rasiyasiya4676
    @rasiyasiya4676 2 ปีที่แล้ว +16

    ഡ്രൈവിംഗ് സ്കൂളിൽ പറഞ്ഞു തരുന്നതിനേക്കാളും കൂടുതൽ മനസിലായി good ചേട്ടാ....അടുത്ത മാസം ടെസ്റ്റ്‌ ആണ് ടെൻഷൻ അടിച്ചു ഇരികുകയാണ് നാലോണം മനസിലാക്കി തന്നു 👏👏👏👏👏👍👍👍

  • @elsammajoseph3086
    @elsammajoseph3086 2 ปีที่แล้ว +9

    H practice video kandu padichu very helpful anu eniku Licence kitti thanks brother god bless you

  • @noufalkottarathil2888
    @noufalkottarathil2888 2 ปีที่แล้ว +13

    ഇങ്ങനെയുള്ള കുറെ ഗുഡ്സൺമാർ ഉണ്ടെങ്കിൽ തന്നെ മതി എല്ലാർക്കും പാട്ടും പാടി H test വിജയിക്കാം

  • @ajinjp
    @ajinjp 2 ปีที่แล้ว +14

    Inn test ആയിരുന്നു pass aayi🥰

  • @abhiramiur4556
    @abhiramiur4556 2 ปีที่แล้ว +8

    Eni dec 30n aahn test ellardem prarthana kooda undavm enn viswasikkunnu 😌😌

  • @shijumonshiju0152
    @shijumonshiju0152 ปีที่แล้ว +12

    Nalle anu test എല്ലാവരും പ്രാർത്ഥിക്കണം

  • @ushakumarithiruvode2701
    @ushakumarithiruvode2701 ปีที่แล้ว +15

    ഞാൻ H എടുത്തുകൊണ്ടുരിക്കെ വണ്ടി. സ്റ്റോപ് ആയിപോയി ചേട്ടാ. അപ്പോഴേക്കും. Mvii വിസിൽ വിളിച്ചു. ഞാൻ അത് mind ആക്കാതെ H.complet ചെയ്തു., പക്ഷെ ഞാൻ failed ആയി പോയി

  • @asmrrenna1376
    @asmrrenna1376 2 ปีที่แล้ว +10

    വണ്ടി straight ആയി എന്ന് ഇങ്ങനെ മനസ്സിലാക്കാം....

    • @hithasreesworld2000
      @hithasreesworld2000 2 ปีที่แล้ว

      Stearing T shapil aayal

    • @jtsays1003
      @jtsays1003 2 ปีที่แล้ว

      Stearingile vandide name ezhuthiya bhagam nere varum athupole stearing nere aavum

  • @jyothy305
    @jyothy305 ปีที่แล้ว +16

    ഞാൻ നല്ലപോലെ practice samayath H എടുക്കുമായിരുന്നു എന്നാൽ test ന്റെ സമയത്തു അനാവശ്യ ഭീതി എനിക്ക് ഉണ്ടായി. Panic ആയി കമ്പിയിൽ തട്ടി രണ്ട് വട്ടം fail ആയി... അങ്ങനെ 3rd time ആണ് പാസ്സായത്.. Confidence അതാണ് മെയിൻ ആയി നമുക്ക് വേണ്ടത് 😊 ഈ ചാനൽ എനിക്ക് helpful ആയിട്ടുണ്ട് thanx bro 👍keep going 👏🏻

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +7

    കൃത്യമായ വിശകലനം 'H എടുക്കുമ്പോൾ മാസ്റ്റർ ഇതെല്ലാം പറഞ്ഞു തരുന്നുണ്ടായിരുന്നു ..പക്ഷെ അപ്പൊ ഇതൊന്നും മനസ്സിൽ കയറിയിരുന്നില്ല .. പക്ഷെ താങ്കളുടെ വീഡിയൊ കണ്ടപ്പോൾ ഇതിൻ്റെ ശരിയായ പോയൻ്റ് മനസിലായി.. ഇനി ഞാൻ ഒറ്റക്കെടുക്കും: തീർച്ചയായും..

  • @hridhay_arush_spotlight
    @hridhay_arush_spotlight 2 ปีที่แล้ว +7

    എനിക്ക് ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സായി. വീഡിയോസ് കാണാറുണ്ടായിരുന്നു. വളരെ ഉപകാരപ്പെട്ടു. കോൺഫിഡൻസ് ഉണ്ടാവാൻ 🙏🏻

  • @inforootsmedia8541
    @inforootsmedia8541 2 ปีที่แล้ว +11

    സ്കൂളിൽ പോവാതെ ലൈസൻസ് എടുക്കാൻ ഇത് സഹായിച്ചു

  • @geethapk2112
    @geethapk2112 2 ปีที่แล้ว +8

    കമ്പി കളൊന്നുമില്ലാതെ വരച്ച H trackil (kannur) പ്രാക്ടീസ് ചെയ്യാനുള്ള ട്രിക്സും പോയിന്റുകളും പറഞ്ഞു തരാമോ

  • @akshay_arona
    @akshay_arona 2 ปีที่แล้ว +14

    സംഭവം എല്ലാം പഠിച്ച് എടുക്കാവുന്നതാണ്. എന്നാലും ഒരു ടെന്‍ഷന്‍ എങ്ങനെയോ വരുന്നു ടെസ്റ്റ് adukkunumm തോറും

  • @jasartandvibes
    @jasartandvibes 2 ปีที่แล้ว +4

    Ipo driving padikkan.... Ellaa videos kanarynd.... Innu Subscribe um cheiythuuu

  • @jjuniofficialvlog1970
    @jjuniofficialvlog1970 3 ปีที่แล้ว +19

    Expected vedio.🙏

    • @goodsonkattappana1079
      @goodsonkattappana1079  3 ปีที่แล้ว +3

      വാട്ട്‌സാപ്പിലൂടെ വീഡിയോ ക്ലാസ്സ്‌ നൽകുന്നു +91 70128 98678

    • @barsana8018
      @barsana8018 3 ปีที่แล้ว

  • @savithrik.k1501
    @savithrik.k1501 2 ปีที่แล้ว +8

    നാളെ H practise തുടങ്ങുകയാണ്... vedeo വളരെ useful ആയി.. ഒരു confidence കിട്ടി... Thank you 🙏

  • @Jko9990
    @Jko9990 ปีที่แล้ว +7

    Stearing ഒടിക്കേണ്ട order പറഞ്ഞു തരുവോ കാണാതെ പഠിക്കാനാണ് 😊

  • @kannan2650
    @kannan2650 2 ปีที่แล้ว +6

    Crystal clear.. Bro you are 'God'son. മിക്ക ഡ്രൈവിംഗ് സ്കൂളുകളിലും 'രണ്ടു മാർക്കിൻ്റെ ചോദ്യത്തിന് പത്തു മാർക്കിൻ്റെ ഉത്തരം' എന്ന രീതിയിലാണ് ക്ലാസ്സുകൾ.

  • @ameers9154
    @ameers9154 2 ปีที่แล้ว +9

    Innaayirunnu test ithuvarey enikku H off aakathey edukkan pattiyirunnilla innaley raathri ningaludey video kandu athil kaalu enganey clech break ithil vaykkanam ennu ee video yil prethekam shoot cheythu cherthirikkunnathu sredhichu nokki manassilaakki anganey video chithreekarichathinu thanks
    Innu H um roadtest um pass aayi H nu poyappol aa nnu innannu vandi off aakkathey edukkan pattiyathu njan munbu break il kalu amarthumaayirunnu ningaludey video yil break il ninnum kaal eduthu clech control cheythu odicha poley njanum cheythu
    Thankyou so much bro

  • @UbaidMuhammed-w4t
    @UbaidMuhammed-w4t ปีที่แล้ว +8

    11ആണ് ടെസ്റ്റ്‌ 👍വളരെ ഉപകാരമുള്ള വീഡിയോ
    😍❤️

  • @thehollywizard6804
    @thehollywizard6804 2 ปีที่แล้ว +8

    Mattanal test ann nala pedi und " H " edukan nala pedi und
    Elarum prarthikane ❤

  • @Akhilraj568
    @Akhilraj568 2 ปีที่แล้ว +9

    ഇന്നലെ ടെസ്റ്റ്‌ ആയിരുന്നു പാസ്സ് ആയി ഈ വിഡീയോ വളരെ സഹായകം ആയി 👌👌👌

  • @aswathisathyan88
    @aswathisathyan88 2 ปีที่แล้ว +8

    Ente test kazhinju.njan pass aayi.sir nte class enik valare upakarappettu.Thank you sir.

  • @gokulpraveen3688
    @gokulpraveen3688 2 ปีที่แล้ว +5

    ചേട്ടാ ഞാൻ h ennale padikkan തുടങ്ങി
    Steering full തിരിച്ചതിന് shesham enikk
    Straight akkan confusion avunnu

  • @gowrigow-uz7lw
    @gowrigow-uz7lw ปีที่แล้ว +18

    Enne pole nale test ullavar indo😢🥺

  • @safnashamsupacheeri2840
    @safnashamsupacheeri2840 9 หลายเดือนก่อน +13

    നാളെ ആണ് test😟 എല്ലാവരും പ്രാർത്ഥിക്കണേ 😁

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +5

    ഡ്രൈവിം പഠിക്കാനാഗ്രഹിക്കുന്ന
    മുഴുവൻ മലയാളി കൾക്കും ഉപകാരപ്പെടുന്ന ഒരു വിഡിയോ
    താങ്കളുടെ മുഴവൻ വിഡിയോകളും ഉപകാരപ്പെടുന്നതാണ്,

  • @_candy_hearts_2024
    @_candy_hearts_2024 2 ปีที่แล้ว +13

    07/06/2022
    test aanu
    yellaavarum nnik vendi prarthikkanam🥰

  • @dreamandmakeit6221
    @dreamandmakeit6221 2 ปีที่แล้ว +5

    Eniku steering thirikumbhol vandi engineya pone ennu manasilavanilla. Athond vandi oru sideileku povunnu.

  • @savithrik.k1501
    @savithrik.k1501 2 ปีที่แล้ว +7

    നാളെ H practise തുടങ്ങുകയാണ്... vedeo വളരെ useful ആയി.. ഒരു confidence കിട്ടി... Thank you 🙏

  • @woodenstudio4183
    @woodenstudio4183 2 ปีที่แล้ว +9

    നാളെ ടെസ്റ്റാണ് എല്ലാവരും പ്രാർത്ഥിക്കുക

  • @bossmedia2016
    @bossmedia2016 2 ปีที่แล้ว +4

    ചേട്ടന്റെ എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട് എത്ര കഷ്ടപ്പെട്ടാണ് ഓരോ വീഡിയോ യും ചെയ്യുന്നത്
    കഷ്ടപ്പെടുന്ന TH-camrs n subscribers kurav
    വെറുതെ എന്തെങ്കിലും വിളിച്ചു പറയുന്ന ആൾക്ക് 1m 2 million subscribers
    Namakk ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്നവരെ ആരും support ചെയ്യുന്നില്ല🙂🙂

  • @Jonas-zl8cc
    @Jonas-zl8cc 2 ปีที่แล้ว +9

    Nale test ullavar adi like 😁

  • @kavithaanilmkmk1073
    @kavithaanilmkmk1073 ปีที่แล้ว +11

    ക്ലച് കാലിൽ കണ്ട്രോൾ കിട്ടുന്നില്ല ചില ദിവസം H എടുക്കുമ്പോൾ 😔

  • @umeshachu9418
    @umeshachu9418 2 ปีที่แล้ว +9

    Tomarrow test anu ellavarum onnu pararthikkanam

  • @safeerapv3056
    @safeerapv3056 2 ปีที่แล้ว +9

    Naleyan ante test allavarum prarthikkanam

  • @Adithya42
    @Adithya42 2 ปีที่แล้ว +5

    ഞാൻ മൂന്നുവട്ട വും H ഫെയയിലായി 😢😢 എനിക്ക് കാർണ്ടേ സെൻഡർ മനസിലാക്കാൻ പറ്റുന്നില്ല

    • @dreamandmakeit6221
      @dreamandmakeit6221 2 ปีที่แล้ว

      Carinte dash boardnte center anu left tyre vara. Right side tyre dashboardnte right sidenu kurach neengeetum.

  • @sheejac4916
    @sheejac4916 2 ปีที่แล้ว +9

    2തവണ തോറ്റു. വ്യാഴം വീണ്ടും ടെസ്റ്റ്‌ പ്രാർത്ഥിക്കണേ 🙏

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      Ok

    • @NR-eq3us
      @NR-eq3us 2 ปีที่แล้ว +2

      Scene😧

    • @sheejac4916
      @sheejac4916 2 ปีที่แล้ว +6

      സാർ ഇന്ന് ടെസ്റ്റ്‌ 2ഉം പാസ്സ് ആയി thanks സാർ 🙏

    • @നജീബ്M
      @നജീബ്M 2 ปีที่แล้ว +2

      ഒന്ന് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാന് രണ്ടാമത്തേത് കിട്ടിയത്?

  • @Ajay-ld9ls
    @Ajay-ld9ls ปีที่แล้ว +7

    ഇന്നലെ ആയിരുന്നു test ഞാൻ പാസായി thanks❤🌹🙏 sir....

  • @hashimhashim2120
    @hashimhashim2120 ปีที่แล้ว +12

    കഴിഞ്ഞ 10-ാം തിയതി തോറ്റ ഞാൻ ഇനി 24-ാം തിയതി😅

  • @sherin1264
    @sherin1264 2 ปีที่แล้ว +20

    എനിക്കി aagust 1 nu Test ആണി എല്ലാരും പ്രാർത്ഥിക്കണം

  • @santhoshunnikrishnan5834
    @santhoshunnikrishnan5834 11 หลายเดือนก่อน +20

    ഇന്നായിരുന്നു എന്റെ ടെസ്റ്റ്... പാസ്സായി 🤩🤩🤩
    ഇനി ഞാൻ ഡ്രൈവിംഗ് പഠിച്ച കഥ പറയാം.
    ഡ്രൈവിംഗ് ഒട്ടും അറിയാതെ സ്വന്തമായി വണ്ടി വാങ്ങിയ ആളാണ് ഞാൻ .
    6 കൊല്ലം മുൻപ് ഗൾഫിൽ ആയിരുന്നപ്പോൾ കമ്പനി കോംപൗണ്ടിൽ കിടന്നിരുന്ന പിക്കപ്പിൽ ആണ് ആദ്യമായി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിക്കുന്നത് . ചുമ്മാ കയറി ഇരുന്നു ഓൺ ആക്കും ജസ്റ്റ് ഒന്ന് വണ്ടി അനക്കി നോക്കും. അത്രതന്നെ..😂
    രണ്ടു മാസം മുൻപ് നല്ലൊരു തിയാഗോ കിട്ടിയപ്പോൾ വാങ്ങി. കൂട്ടുകാരനെയും കൂട്ടി പോയി വാങ്ങി വീട്ടിൽ എത്തിച്ചു.
    പിറ്റേ ദിവസം ചാലിശ്ശേരി ഗ്രൗണ്ടിൽ പോയി വണ്ടി ഓടിച്ചു തുടങ്ങി. മണിക്കൂറുകൾ കൊണ്ട് സ്റ്റിയറിംഗ് ഒക്കെ സെറ്റ് ആയി. പിറ്റേ ദിവസം മുതൽ റോട്ടിലും ഓടിച്ചു തുടങ്ങി. 15 കൊല്ലം ബൈക്ക് ഓടിച്ചുള്ള എക്സ്പീരിയൻസ് ഒരു ഭയവും തോന്നിപ്പിച്ചില്ല. ഗുഡ്സൺ കട്ടപ്പനയുടെ ടിപ്‌സുകൾ ഡ്രൈവിങ്ങിൽ ഉടനീളം സഹായിക്കുന്നു..
    ഇനിയും അനേകായിരങ്ങൾക് താങ്കളുടെ ക്ളാസുകൾ ഉപകാരപ്പെടട്ടെ ..thanks man... love❤

    • @goodsonkattappana1079
      @goodsonkattappana1079  11 หลายเดือนก่อน +1

      All the best 👍👍

    • @ardravenugopal2602
      @ardravenugopal2602 11 หลายเดือนก่อน +1

      Challisery ground❣️

    • @santhoshunnikrishnan5834
      @santhoshunnikrishnan5834 11 หลายเดือนก่อน

      @@ardravenugopal2602 😊😊❣️❣️

    • @Yee_kyaa_hua
      @Yee_kyaa_hua 10 หลายเดือนก่อน +1

      Enne pole thanne 😂gulfil ente boss inte vandi eduthu odichu. Confident ayittu Ellam set aayi ❤

  • @shihabshanu4013
    @shihabshanu4013 2 ปีที่แล้ว +9

    20n aan test prarthikanam ellarum 😊👍🏻

    • @itsmeaj2249
      @itsmeaj2249 2 ปีที่แล้ว

      Endhay, kittiyo

    • @shihabshanu4013
      @shihabshanu4013 2 ปีที่แล้ว

      @@itsmeaj2249 pass ayi🥰✨️

    • @itsmeaj2249
      @itsmeaj2249 2 ปีที่แล้ว

      @@shihabshanu4013 cngrtz mahn👏👍

    • @shihabshanu4013
      @shihabshanu4013 2 ปีที่แล้ว +1

      @@itsmeaj2249 tnq🥰🥰

  • @dogcanel7027
    @dogcanel7027 2 ปีที่แล้ว +9

    July 19 ടെസ്റ്റ്‌ ഉള്ള ആരേലും ഉണ്ടോ 🥲

  • @parvathyparuzz4423
    @parvathyparuzz4423 2 ปีที่แล้ว +7

    Enik dec 6 text ellarum prarthikkaneeee😊

  • @user-nf5ev3ln3m
    @user-nf5ev3ln3m 2 ปีที่แล้ว +7

    January 1 test ആണ് (2022) driving പഠിച്ചിട് മൂന്നുവർഷം ആയി, എന്നാലും ഒരു പേടി..!

  • @rasheed974762
    @rasheed974762 2 ปีที่แล้ว +5

    Mirroril നോക്കാതെയാണല്ലോ പരിശീലിപ്പിക്കുന്നത്

  • @thescarynature4479
    @thescarynature4479 2 ปีที่แล้ว +6

    Cheta, test il valakumbol thala purath itt kambi nokkiyal preshnam aano?

  • @pranavjithu4392
    @pranavjithu4392 2 ปีที่แล้ว +7

    Njan driving test passaye thanks sir❤️

  • @athirashibu121
    @athirashibu121 ปีที่แล้ว +13

    ഈശ്വരാ ഈ മാസം (ഓഗസ്റ്റ് 21)ആണ് എന്റെ ടെസ്റ്റ്‌ 😢

  • @the7kings160
    @the7kings160 2 ปีที่แล้ว +7

    Tommorow test anu allavarum 🙏ketto 😔

  • @raindropsmedia4383
    @raindropsmedia4383 2 ปีที่แล้ว +5

    ഏറ്റവും നല്ല രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി 🙏

  • @basithvideo2950
    @basithvideo2950 2 ปีที่แล้ว +6

    Nale test aanu yellavarum prathikkanam😁😇

  • @nizasworld8631
    @nizasworld8631 3 วันที่ผ่านมา +1

    എല്ലാം പച്ചവെള്ളം പോലെ പഠിച്ചിട്ടും പേടി കാരണം പൊട്ടി 😢

  • @shabil_muhammed
    @shabil_muhammed ปีที่แล้ว +5

    കറക്റ്റ് സെൻട്രൽ പോകാൻ അറിയുന്നില്ല അത് മനസ്സിലാക്കാൻ വല്ല ട്രിക്ക് ഉണ്ടോ

  • @Ismath20
    @Ismath20 2 ปีที่แล้ว +12

    Test inn pass ayi.vdo helpfull

  • @mind_rider7556
    @mind_rider7556 2 ปีที่แล้ว +8

    Enik Aug 1 inu test aah 😉

  • @shamshad_k.s2487
    @shamshad_k.s2487 2 ปีที่แล้ว +22

    Seat belt idan marannupoyi..ath kond fail aayi🥲

    • @raeza10
      @raeza10 2 ปีที่แล้ว +1

      H idumbol seat belt veno??

    • @slmedia4510
      @slmedia4510 2 ปีที่แล้ว +4

      @@raeza10 വേണം

    • @aslushafi5434
      @aslushafi5434 ปีที่แล้ว

      H nu vendallo🤔

    • @shamshad_k.s2487
      @shamshad_k.s2487 ปีที่แล้ว +1

      @@aslushafi5434 H ന് സീറ്റ്‌ ബെൽറ്റ്‌ വേണ്ടാന്ന് വിചാരിചാണ് ഞാൻ വണ്ടി മുൻപോട്ടു എടുത്തേ. അപ്പോൾ RTO മാമൻ പറഞ്ഞു വണ്ടി off ആക്കിട്ടു വീട്ടിൽ പൊക്കോളാൻ 🥹🥹

    • @aslushafi5434
      @aslushafi5434 ปีที่แล้ว

      @@shamshad_k.s2487 thanks tto, njaan idaarilla practice timeil, mattennaal aanu test

  • @venugopalanvp310
    @venugopalanvp310 2 ปีที่แล้ว +5

    ആത്മാർത്ഥത യുള്ള അവതരണം. നന്മകൾ നേരുന്നു

  • @akalamban6565
    @akalamban6565 2 ปีที่แล้ว +8

    15ന് ആണ് testt എല്ലാവരും പ്രാർത്ഥിക്കുക

  • @avaz278
    @avaz278 ปีที่แล้ว +5

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സായി 😍 video help ചെയ്തു.

  • @valsammasukumaran3110
    @valsammasukumaran3110 ปีที่แล้ว +6

    ഇത്രയും ഡിസ്റ്റൻസ് ഉണ്ടോ h ഡ്രൈവിംഗ് testill

  • @lallu3972
    @lallu3972 2 ปีที่แล้ว +7

    നാളെയാണ് ടെസ്റ്റ്‌
    ദൈവമേ മിന്നിച്ചേക്കണേ

  • @shifasalman3749
    @shifasalman3749 2 ปีที่แล้ว +3

    23anu test എല്ലാവരും പ്രാർത്ഥിക്കണേ

  • @mazzamaz7704
    @mazzamaz7704 2 ปีที่แล้ว +5

    Next month aanu nte tst 😄padachone pottaathe kaatholeneee

  • @sharathsp5480
    @sharathsp5480 2 ปีที่แล้ว +5

    ലൈസൻസ് കിട്ടി thank you

  • @VIMIVIJAYAN-04
    @VIMIVIJAYAN-04 ปีที่แล้ว +16

    Nale test aahnu bro

    • @unicorn-iy6db
      @unicorn-iy6db ปีที่แล้ว

      Kittiyo

    • @VIMIVIJAYAN-04
      @VIMIVIJAYAN-04 ปีที่แล้ว

      ​@@unicorn-iy6dbIlla😢

    • @itzme-Sandra
      @itzme-Sandra ปีที่แล้ว

      ​@@VIMIVIJAYAN-04Better luck nxt tym✌🏻

  • @sandrasunny8779
    @sandrasunny8779 4 หลายเดือนก่อน +5

    H edukkumbol stearing speedil thirikakn pattunnilla
    Athukond thanne reverse itt pokumbo vandi arik chernn pokunnu, steering correct ayat speedil thirikkan enthlum trick undo

  • @haseenamdk2308
    @haseenamdk2308 2 ปีที่แล้ว +5

    Sir stearing odikunnnadh enghotenn manassilavunilla onn paranj tharo

  • @Vghfgctxtc
    @Vghfgctxtc 2 ปีที่แล้ว +6

    ഞാൻ പാസ് ആയി

  • @muhammedroufad6759
    @muhammedroufad6759 3 ปีที่แล้ว +4

    Enikk Monday test ayirunnu ngn pass ayi lmv,mcwg

  • @shameelsulaiman3992
    @shameelsulaiman3992 2 ปีที่แล้ว +3

    April 2 ന് ടെസ്റ്റ്‌ ആയിരിന്നു... ഒരു ടെൻഷനും കൂടാതെ പാസ്സ് ആകാൻ പറ്റി.. Thank you for your video ❤️

  • @RahulRaj-dj8ux
    @RahulRaj-dj8ux 2 ปีที่แล้ว +8

    Nale test anu nalla tension ond😬

  • @dkpelect
    @dkpelect 2 ปีที่แล้ว +4

    2 അടി കൃത്യമായി അറിയാൻ പ്രയാസമല്ലേ ? എപ്പോൾ ഒടിക്കണം എന്ന് അറിയാൻ വേറെ എന്തെങ്കിലും ടിക്ക് ഉണ്ടോ ?

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +3

      വിഡിയോ വീണ്ടും ചെയ്യാം

  • @jhonsonchacko5898
    @jhonsonchacko5898 2 ปีที่แล้ว +5

    Nalle test ann ennekk venndddi prarthikanamm

  • @rajeenank80
    @rajeenank80 2 ปีที่แล้ว +3

    വളരെ nalla ക്ലാസ്സ്‌ sir, നല്ലവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞു driving സ്കൂൾ ലെ sir പറയുന്നതിനേക്കാൾ കൂടുതൽ sir ന്റെ class ഉപകാരപ്പെട്ടു thanks alot

  • @nakulappus3910
    @nakulappus3910 ปีที่แล้ว +7

    എനിക്ക് ഇന്നായിരുന്നു ടെസ്റ്റ്‌ പാസ്സ് ആയി വീഡിയോ നല്ല ഉപകാരം aayirunnu🥰

  • @sheheercuts1427
    @sheheercuts1427 2 ปีที่แล้ว +8

    Enikk naale test aan
    Ellarum prarthikknam😊✨

    • @vishnusunil7158
      @vishnusunil7158 2 ปีที่แล้ว

      Egana ondayirunnu Nan padikuva😦😴😂

  • @Jayakuttan496
    @Jayakuttan496 ปีที่แล้ว +15

    Laisance kittiyit kanumbol oru santhosham tanne

  • @anamikapa5534
    @anamikapa5534 2 ปีที่แล้ว +7

    2ft alla shoulder line ale

  • @heythereitz
    @heythereitz 2 ปีที่แล้ว +8

    Sidilea adayalam noki thiricha porea

  • @DineshDinesh-xp3vu
    @DineshDinesh-xp3vu ปีที่แล้ว +10

    ബ്രോ ഞാൻ ലൈസെൻസ് എടുക്കാൻ പോകാൻ നിൽക്കുകയാണ് എന്താവുമെന്ന് എനിക്കറിഞ്ഞുകൂടാ എന്തായാലും ബ്രോയുടെ വീഡിയോ ഉപകാരപ്പെടുമെന്നു വിചാരിക്കുന്നു താങ്സ് 👍👍👍💕❤️❤️

  • @ambada-thakkali5335
    @ambada-thakkali5335 2 ปีที่แล้ว +5

    Clutch vitt odichal poree atho acceleration kodukano
    Pls replay

  • @exploring263
    @exploring263 11 หลายเดือนก่อน +4

    ഞാനും പാസ്സായി, very helpful video, thank u🙏🏻

  • @shefeenanazeer6407
    @shefeenanazeer6407 ปีที่แล้ว +28

    29 ന test എല്ലാവരും prathikanam

    • @allluz____.___
      @allluz____.___ ปีที่แล้ว

      🎉

    • @rasik9072
      @rasik9072 ปีที่แล้ว

      Enthayi

    • @shefeenanazeer6407
      @shefeenanazeer6407 ปีที่แล้ว +2

      Thanks for your enquiry,,,,,, h passed 😀,, Road test failed 😭

    • @Ashoppi_
      @Ashoppi_ ปีที่แล้ว

      @@shefeenanazeer6407 road testil enth patti

    • @Cr7fans1237-b
      @Cr7fans1237-b ปีที่แล้ว

      ​@@shefeenanazeer6407റോഡ് ടെസ്റ്റ്‌ എന്താ 🤔

  • @ഉമ്മച്ചീടെകുഞ്ഞാവ

    ക്ലച്ച് ചവിട്ടി കൊണ്ട് ആക്സിലേറ്റർ ചവിട്ടാതെ കാണിച്ചു തരോ plz

  • @devasiajoseph2139
    @devasiajoseph2139 2 ปีที่แล้ว +7

    30ാം തീയതി ടെസ്റ്റാണ്