BV380 മുട്ടക്കോഴിയും കൂടും കേരളത്തിൽ എവിടെയും സബ്‌സിഡിയും ലോണും ഉൾപ്പെടെ | Mutta kozhi valarthal

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • കോഴിയും കൂടും സബ്‌സിഡിയും ലോൺ സൗകര്യവും BV380 Mutta kozhi valarthal | AgroFarming Kerala EP-106
    #farmingmalayalam #chicken #chickenfarmingmalayalam #kozhivalarthal #farming #bv380 #MUTTAKOZHI
    മുട്ടക്കോഴിയും കൂടും സബ്‌സിഡിയും ലോണും ഉൾപ്പെടെ വീട്ടുമുറ്റത്ത് എത്തിക്കുന്ന സമഗ്ര ചാരിറ്റബിൾ സൊസൈറ്റിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കേരളത്തിൽ എല്ലായിടത്തും ഈ സൗകര്യം ലഭ്യമാണ്. കൂടുതൽ കാര്യങ്ങളറിയാൻ വീഡിയോ ഫുൾ കാണുക. സമഗ്രയെ ബന്ധപ്പെടാനുള്ള വിവരങ്ങൾ വീഡിയോയിലുണ്ട്, പൂർണ്ണമായും കാണുക
    CHICKEN FARMING - • Chicken farming VIRAL ...
    ബ്രോയിലർ കോഴി വളർത്തലിലൂടെ ലാഭം നേടുന്ന ഒരു വലിയ ഫാം- • ബ്രോയിലർ കോഴി വളർത്തലി...
    മുട്ടക്കോഴി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച- • മുട്ടക്കോഴി വളർത്താൻ ആ...
    മുട്ടയുൽപ്പാദനത്തിന് ഏറ്റവും മികച്ച കോഴി - • മുട്ടയുൽപ്പാദനത്തിന് ഏ...
    നിങ്ങളുടെ ഫാമോ കൃഷിരീതികളോ ഞങ്ങളുടെ ചാനലിലൂടെ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ബന്ധപ്പെടുക - 9447799934 (WhatsApp)

ความคิดเห็น • 70

  • @tomj4444
    @tomj4444 2 หลายเดือนก่อน +3

    കോഴി വളർത്തൽ നഷ്ടം ആണ് 👏

  • @Soumyasarswathisusheelan
    @Soumyasarswathisusheelan 10 หลายเดือนก่อน +42

    ഞാൻ വിളിച്ചിരുന്നു ഒരു കോഴിക്ക് 450/-അത് കൊണ്ട് എടുത്തില്ല പാവപെട്ട വർക്കു എന്ന് ഉള്ളത് പൂർണമായി യോജിക്കൻ കഴിയില്ല

    • @vijayakumarcl1701
      @vijayakumarcl1701 3 หลายเดือนก่อน

      ഒരു ദിവസം പ്രായമായ കോഴിയെ 40-50 രൂപ നിരക്കിലാണ് വാങ്ങുന്നത്. അതിനെ വളർത്തി 4 മാസം പ്രായമാകുമ്പോൾ ആകെ ചെലവ് 450 രൂപ വരും. അതുകൊണ്ട് വില കൂടുതലല്ല.

  • @uthamanutham5232
    @uthamanutham5232 10 หลายเดือนก่อน +16

    ഞാൻ സമഗ്രയിൽ വിളിച്ചു ഒരു കോഴിക്ക് 480 രൂപ വീട്ടിൽ കൊണ്ട് തരാൻ 500 എന്ന് പറഞ്ഞു

  • @alikunju2069
    @alikunju2069 หลายเดือนก่อน

    Ningal mice allengil sound aadyam shariyaku

  • @ushad9551
    @ushad9551 5 หลายเดือนก่อน +1

    ഹായ്

  • @PrimalManadan
    @PrimalManadan 2 หลายเดือนก่อน

    North paravoor pattu mo

  • @tomj4444
    @tomj4444 2 หลายเดือนก่อน +3

    എല്ലാരും കുടു വരെ വിറ്റു 😂

  • @sunithashiju123
    @sunithashiju123 10 หลายเดือนก่อน +2

    സൂപ്പർ

  • @sindhu375
    @sindhu375 3 หลายเดือนก่อน +3

    കോഴിക്കാഷ്ടം വളമാക്കിയെടുക്കുന്ന ആൾക്കാരുണ്ടെങ്കിൽ plz കോണ്ടാക്ട് 👍🏻 ഞാൻ കൊല്ലം ജില്ല യിൽ ആണ് 👍🏻

  • @user-et6dh9me6d
    @user-et6dh9me6d 7 หลายเดือนก่อน +3

    എനിക്ക് ഫാം തുടങണഎം

  • @Abhivlog26515
    @Abhivlog26515 10 หลายเดือนก่อน +1

  • @ranick5804
    @ranick5804 10 หลายเดือนก่อน +6

    ആലോചിച്ചു കൊണ്ടിരുന്ന കാര്യം സഹായം വേണം

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      Vilichu nokku

    • @avaniavani858
      @avaniavani858 7 หลายเดือนก่อน

      ഫോൺ നമ്പർ

  • @Jayan1345
    @Jayan1345 10 หลายเดือนก่อน +1

    Good information

  • @sindhu375
    @sindhu375 3 หลายเดือนก่อน +1

    50കോഴിയിടാവുന്ന കൂടിന്റെ വില എത്ര ആണ് 🙏🏻

  • @sunilzacharia4624
    @sunilzacharia4624 7 หลายเดือนก่อน +2

    മുടക്കിയ 450rs എത്ര കാലം കൊണ്ട് താരിച്ചു കിട്ടും.

  • @saj192
    @saj192 8 หลายเดือนก่อน +5

    ഭയങ്കര തട്ടിപ്പാണ് മുട്ട തിരിച്ചു എടുക്കില്ല മാത്രമല്ല ഒടുക്കത്തെ റേറ്റുമാണ് ഇവൻ മാർക്ക് കണ്ണൂരിൽ നിന്നും നല്ല അടി കിട്ടിയിട്ടുണ്ട്. തമിഴ്നാട്ടിൽ48 കോഴിയുടെ കൂടിന് 4500 രൂപയാണ് മുട്ടയിടാറായ കോഴിക്ക് 300 രൂപയും

    • @arunkumarkp3892
      @arunkumarkp3892 2 หลายเดือนก่อน

      അത് നമുക്ക് കിട്ടുമോ

    • @mallugamermg8506
      @mallugamermg8506 หลายเดือนก่อน

      വേണം

  • @samseertirur9010
    @samseertirur9010 10 หลายเดือนก่อน +3

    👍

  • @josejoseph2128
    @josejoseph2128 22 ชั่วโมงที่ผ่านมา

    നമ്പർ കിട്ടുമോ

  • @hibahaneef6174
    @hibahaneef6174 8 หลายเดือนก่อน +2

    സമഗ്രയുടെ ഫാം കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് - ഓഫിസല്ല

    • @viralchunkz
      @viralchunkz  8 หลายเดือนก่อน

      Avare viliku

  • @AbdulMajeed-hd6wr
    @AbdulMajeed-hd6wr 10 หลายเดือนก่อน +3

    സമഗ്ര ചാരിറ്റബിൾ സോസൈട്ടി കേരള

  • @shajir4898
    @shajir4898 10 หลายเดือนก่อน +1

    പത്ത് കോഴി(120ദിവസം) കൂടും rate പറയാമോ

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      avideykk vilku

    • @user-sm9jl9tf4j
      @user-sm9jl9tf4j 8 หลายเดือนก่อน

      ഇത് അറിയാൻ എനിക്കും ആഗ്രഹം ഉണ്ട്

  • @mahroofvmmahroofvm2750
    @mahroofvmmahroofvm2750 10 หลายเดือนก่อน +1

    🎉

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 10 หลายเดือนก่อน +1

    സമഗ്രവികസനം സഹകരണം 200 രൂപക്ക പോലും നഷ്ടം.

  • @ChandrankYadav
    @ChandrankYadav 10 หลายเดือนก่อน +4

    250 കോഴിയും കൂടും വേണം ഏതു nr ൽ വിളിക്കണം

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      Videoyil koduthitund full kanoo

    • @AnshadHaneefa
      @AnshadHaneefa 2 หลายเดือนก่อน

      200 und palakkad

  • @sindhu375
    @sindhu375 3 หลายเดือนก่อน +2

    10 കോഴിയും 50 കോഴിക്കുള്ള കൂടും എത്രരുപയാണ്

    • @viralchunkz
      @viralchunkz  3 หลายเดือนก่อน

      Avarw viluku

    • @AnshadHaneefa
      @AnshadHaneefa 2 หลายเดือนก่อน

      50 und palakkad

  • @abduttytauhabduttyt2109
    @abduttytauhabduttyt2109 10 หลายเดือนก่อน +3

    കൂടു വേണ്ട കോഴി മതി എത്ര രൂപ യാവും?

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      AVIDE VILICH NOKKOO

  • @bindurajeev2606
    @bindurajeev2606 10 หลายเดือนก่อน +7

    ഫോൺ നമ്പർ തരുമോ

    • @BablluX0
      @BablluX0 10 หลายเดือนก่อน

      Fonpar

    • @BablluX0
      @BablluX0 10 หลายเดือนก่อน

      ഫോണ്ണബാർത്തരുമോ 10:02

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      video full kanoo athilundu

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      full video kanoo athil koduthitund

  • @bindhulekha8916
    @bindhulekha8916 10 หลายเดือนก่อน +2

    എനിക്ക് വേണം കോഴി 25 എണ്ണം loan കിട്ടുമോ

    • @viralchunkz
      @viralchunkz  10 หลายเดือนก่อน +1

      Farmil viliku

  • @razakkp8523
    @razakkp8523 10 หลายเดือนก่อน +2

    50 കോഴിയും കുടും 2:11 വേണം എത്ര രുപയാവും നില ബുർ കരുളായി ആണ് സ്ഥലം

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      Avide vilichu anweshiku.

  • @user-kb6tk2dp8x
    @user-kb6tk2dp8x 10 หลายเดือนก่อน +2

    100 kozhiku ethra sthalam vennam

    • @pinkdaffodils6158
      @pinkdaffodils6158 6 หลายเดือนก่อน

      ഒരു കോഴിക്ക് 3 സ്‌കൊയർ ഫീറ്റ് ( 3x3 അടി ) ആണ് വേണ്ടത്.100 കോഴിക്ക് 300 സ്‌കൊയർ ഫീറ്റ്.

  • @anilkumarachuthan8015
    @anilkumarachuthan8015 10 หลายเดือนก่อน +1

    കോഴി കുടു എത്രയെന്ന്

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      Vilichu noku karyangal ariyam

  • @user-nr1dy2oo8u
    @user-nr1dy2oo8u 3 หลายเดือนก่อน +1

    Bv3 യുടെ മുട്ടവിരിയിച്ചാൽ ആകുഞ്ഞുങ്ങള്ക് bv3 യുടെ ഗുണം കിട്ടില്ല

  • @kamarudheenvk1814
    @kamarudheenvk1814 10 หลายเดือนก่อน +2

    എനിക്ക് കൂടുണ്ട് പക്ഷെ കോഴി യില്ല തീറ്റ ഉണ്ടാക്കുന്ന മെഷീൻ വാങ്ങാൻ പൈസ ഇല്ല 🙏🙏

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      Machine enthina feed vangalo

  • @sreejakolkkaden7298
    @sreejakolkkaden7298 10 หลายเดือนก่อน +1

    Phone number venam

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      Video full kanoo athilundu

  • @achammathomas6053
    @achammathomas6053 6 หลายเดือนก่อน +1

    Phone Number venam

    • @viralchunkz
      @viralchunkz  6 หลายเดือนก่อน

      Videoyilund full kanoo

  • @reejababu95
    @reejababu95 10 หลายเดือนก่อน +3

    ഫോൺ നമ്പർ തരുമോ

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      full kanoo athil koduthittundu details

  • @mariaxavier2127
    @mariaxavier2127 10 หลายเดือนก่อน +2

    ഫോൺ നമ്പർ തരുമോ

    • @viralchunkz
      @viralchunkz  10 หลายเดือนก่อน

      videoyilund full kandu nokku