Expecting monthly income from 50 BV380 chickens|50 BV 380 കോഴിയിൽ നിന്നും മാസം എത്ര രൂപ ഉണ്ടാകാം.

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • in this video explains about monthy income we can earn from 50 bv380 chickens
    _______________________________
    എന്റെ പേര് ജെയ്സൺ ഞാൻ വയനാട് ജില്ലയിൽ മേപ്പാടി എന്ന സ്ഥലത്താണ് ഉള്ളത്.എന്റെ ഫാമിൽ എനിക്കുള്ള അറിവുകളും ആശയങ്ങളും ആണ് ഞാൻ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രേമിക്കുന്നത്.വീഡിയോ മുഴുവനയും കാണുക.ഉപകരമാകുന്ന ചാനൽ ആണ് എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുക, പ്രോത്സാഹിപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
    E-mail:jaisoncjc@gmail.com
    ________________________________
    Follow me on Instagram:bit.ly/2CpAgXQ
    __________________________________
    .
    ദയവായി ശ്രെദ്ധിക്കുക പക്ഷി മൃഗങ്ങൾക് മരുന്നുകൾ നൽകുന്നതിന് മുന് ഒരു വെറ്റിനറി ഡോക്ടറുടെ ഉപദേശം തേടിയത്തിനു ശേഷം മാത്രം നൽകുക.ഞാൻ എന്റെ ഫാമിൽ ഉള്ള എന്റെ അനുഭവം ആണ് ഈ ചാനലിലൂടെ നിങ്ങളുമായി ഷെയർ ചെയുന്നത് .അതിനാൽ തന്നെ ഞാൻ പറഞ്ഞു തരുന്ന മരുന്നുകൾ ഒരു ഡോക്ടറുടെ അഭിപ്രായം കൂടി ചോദിച്ചതിന് ശേഷം നൽകുക.ഞാൻ പറഞ്ഞ മരുന്നുകൾ നൽകുന്നതുമൂലം നിങ്ങൾക്കു ഉണ്ടാകുന്ന നഷ്ട്ടത്തിനു ഞാനോ എന്റെ ചാനലോ ഉത്തരവാദികൾ അല്ല.
    ___________________________________
    #bv380#kozhivalarthal#cjfarms

ความคิดเห็น • 244

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +17

    വളരെ ഉപകാരപ്രദമായ വീഡീയോ - ഇത് പോലുള്ള വീഡിയയാണ് പ്രീക്ഷിച്ചത് - വളരെ നന്ദി സാർ

  • @kabeervakabeer8685
    @kabeervakabeer8685 5 ปีที่แล้ว +52

    സൂപ്പർBroഇതാണ് ശരിയായ കണക്ക് ഇനി ആരും പെട്ടന്ന് കോഴിവളർത്തലിലേക്ക് വരില്ല

    • @B4chanel
      @B4chanel 5 ปีที่แล้ว +3

      Uuuuumbiya businesd

    • @alqarnisteel513
      @alqarnisteel513 3 ปีที่แล้ว

      അതുതന്നെ ഉദ്ദേശ്യവും

  • @ezrafarmtech8436
    @ezrafarmtech8436 5 ปีที่แล้ว +84

    BV 380 കോഴിവളർത്തണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു . ഞാൻ ഒരു പാട് യൂടൂബ് വീഡിയോ കണ്ട് എല്ലാവരുമായി സംസാരിക്കുമായിരുന്നു . ഇതിന്റെ തീറ്റ വിലയും മറ്റും അറിഞ്ഞപ്പോൾ ഞാനും ഇതു പോലെ കൂട്ടി നോക്കി. അപ്പോൾ വലിയ ലാഭമായി എനിക്കും തോന്നിയില്ല . പക്ഷെ ചിലർ പറയുന്നത് ഭയങ്കര ലാഭമാണെന്നാണ് . പക്ഷെ ആ പറയുന്നതെല്ലാം ശുദ്ധ തട്ടിപ്പാണ്. താങ്കൾ പറഞ്ഞത് കറക്ട് കണക്കാണ് . Thanks for the genuine video

    • @thanjos6989
      @thanjos6989 5 ปีที่แล้ว +1

      True

    • @muhamedduha64
      @muhamedduha64 5 ปีที่แล้ว

      @@thanjos6989 ..

    • @muhamedduha64
      @muhamedduha64 5 ปีที่แล้ว

      .......

    • @muhamedduha64
      @muhamedduha64 5 ปีที่แล้ว

      ......

    • @saleempk293
      @saleempk293 5 ปีที่แล้ว +1

      ഞാൻ വളർത്തുന്നത് 3 വർഷം
      തീറ്റ ക്ക് ഭയങ്കര വില 1390 ( ചാക്ക്)
      160-70 കോഴി ഉണ്ടായിരുന്നത് ഇപ്പോൾ വെറും 85 കോഴി മാത്രം
      നഷ്ടമായത് കുറച്ചത

  • @basilvarghesemattappadan7854
    @basilvarghesemattappadan7854 5 ปีที่แล้ว +7

    താങ്ക്യു ചേട്ട വളരെ സത്യസന്ധമായ കണക്ക്. ഞാനും നാട്ടിൽ വരുമ്പോൾ കോഴി വളർത്തൽ തുടങ്ങണം എന്ന കരുതിയത്, പക്ഷെ ഈ വീഡിയോ കണ്ടാൽ അറിയാം ഇതിൽ നിന്നും വരുമാനം ഇല്ല എന്ന്.

  • @gangadharankammadathputhan7881
    @gangadharankammadathputhan7881 3 ปีที่แล้ว

    Good
    ഞാൻ തുടങ്ങാൻ വേണ്ടി പോകുക യായിരുന്നു താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ് ലോൺ എടുത്ത് തുടങ്ങാൻ വേണ്ടി നിന്നതാണ് അത് കാൻസൽ ചെയ്തു നാടൻ കോഴികൾ വാങ്ങി വളർത്താൻ തീരുമാനിച്ചു thanks bro

  • @sanjayan1526
    @sanjayan1526 4 ปีที่แล้ว +2

    പറഞത് വളരെ നല്ലത് സത്യസന്ത മായി ഇതു പോലുള്ള വിഡിയോ പ്രതിഷിക്കുന്നു

  • @KamaliyathOfJalaliya
    @KamaliyathOfJalaliya 5 ปีที่แล้ว +6

    സ്വന്തമായി നടത്തുന്നവർക്ക് (ഫാം അല്ലാതെ):
    1) ഇവകൾക്കുള്ള
    തീറ്റ കടയിൽ നിന്ന് വാങ്ങിക്കാൻ
    പോക്കുവരവിന്റെ വണ്ടി ചിലവ്,
    2) ദിവസേനെ മുട്ടകൾ വിതരണം ചെയ്യാൻ പോകുന്ന ചിലവ്,
    3) അസുഗം ചികില്സിക്കാന് ഡോക്ടർക്കുള്ള ചിലവ്,
    4) കൂട് ഒരുക്കിയതിന്റെ ചിലവ്,
    5) ബിസിനസ് കണ്ണോടു കൂടി നോക്കി കാണുകയാണെങ്കിൽ, ദിവസവും നമ്മൾ, ഒരു മണിക്കൂർ എങ്കിലും ജോലി ചെയ്യണ്ടേ, അതിനുള്ള ശമ്പളം... (അല്ലെങ്കിൽ, ഒരു കൊല്ലവും നാലര മാസവും നമ്മൾ കഷ്ടപെട്ടതിനു എന്ത് കാര്യം?)
    ഇവയും താങ്കൾ അവതരിപ്പിച്ച കാണകിന്റെ ഭാഗം അല്ലെ???

  • @sajeevank473
    @sajeevank473 5 ปีที่แล้ว +42

    ശരിയായ വിലയിരുത്തൽ
    ജനങ്ങൾക്ക് ഉപകാരപെടും
    കൂടി ന്റെ ചിലവു കൂടി പരിഗണിച്ചാൽ ഒന്നും കാണില്ല

    • @B4chanel
      @B4chanel 5 ปีที่แล้ว

      Mothathil uuuumbal businesss...endonnede ithe...verutheyalla aaaru businedss thudangathathe

    • @minnafaizu6436
      @minnafaizu6436 5 ปีที่แล้ว

      Shariyanu

    • @1971musthafa
      @1971musthafa 3 ปีที่แล้ว

      കോഴിയെ കൊടുക്കുമ്പോൾ എടുക്കാൻ ആളെ കിട്ടല്ല ഇത്ര വിലയൊന്നും കിട്ടില്ല ഇത് ചണ്ടി കോഴിയാവും

  • @showgradebetta7602
    @showgradebetta7602 5 ปีที่แล้ว +3

    Very good ഇതു പോലെ ഉള്ള ശരിയായ അറിവുകൾ പകർന്നു നൽകിയതിന് നന്ദി

    • @midhunam4434
      @midhunam4434 4 ปีที่แล้ว

      Njn eth valrthan agrahikunuu. Eth labagarm akn patilee. Abipraym paryamoo

  • @Feba589
    @Feba589 5 ปีที่แล้ว +3

    വീഡിയോ കണ്ടു poli ബ്രോ..
    പക്ഷെ ഒരു ഡൌട്ട്.. ഈ വീഡിയോ കൊണ്ട് ബ്രോ കോഴി വളർത്തൽ ലാഭം ആണെന്നോ നഷ്ടം ആണെന്നോ അതോ വല്യ മെച്ചം ഒന്നുമില്ല എന്നാണോ പറഞ്ഞു വന്നത്???
    ബ്രോയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം

  • @back-stories3258
    @back-stories3258 4 ปีที่แล้ว +6

    Rs 5 aal bro epo rs 8 anu, പിന്നെ കോഴികളെ നമ്മൾ തന്നെ വിരിക്കുകയനെഗിൽ ആകെ ഒരു കോഴിക്ക് ചിലവുവരുന്നത് തുച്ഛമായ വിലയാണ്., പക്ഷെ തീറ്റ ചിലവാണ് കുറച്ചു കൂടി നില്കുന്നത്.. അത് ഒന്ന് കണ്ട്രോൾ ചെയ്തു കൊണ്ടുപോയാൽ നല്ല ലാഭത്തിൽ കൊണ്ട് പോകാം ഇത്

  • @aleenashoba2263
    @aleenashoba2263 5 ปีที่แล้ว +5

    ഉപകാരപ്രദമായ ഒരു വീഡിയോ സത്യസന്ധമായി എല്ലാം പറഞ്ഞു താങ്ക്സ്

  • @midhun86
    @midhun86 5 ปีที่แล้ว +3

    50 കോഴി -5000 രൂപ -മാസം ലാഭം 1289-വർഷം ലാഭം 15, 468/-
    250 കോഴി -25000 രൂപ -മാസം ലാഭം 6445-വർഷം ലാഭം 77, 340🤑

  • @framework123frame9
    @framework123frame9 4 ปีที่แล้ว +2

    ഇങ്ങനെ കൂട്ടിയാൽ ഒന്നിനെയും വളർത്താൻ പറ്റില്ല പശുവോ ആടോ ഒന്നിനെയും .മാഷെ പോത്തു ആയാലും ചില്ലറ ആയിട്ട് മുടക്കുന്നത് ഒരുമിച് തിരിച്ചു കിട്ടും .നമ്മൾ ഇങ്ങനെ ക്യാഷ് ജോലി ഒക്കെ ഉണ്ടായിരിക്കുമ്പോൾ ഇത് പോലെ ഒക്കെ ചെയ്‌താൽ ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ ചിലവിനു ഉള്ളത് കിട്ടും .

  • @shaibunt4109
    @shaibunt4109 5 ปีที่แล้ว +67

    ഒടുവിൽ വളർത്തുന്നവൻ മുട്ടയിടും

    • @Sunilkumar-yh6hr
      @Sunilkumar-yh6hr 5 ปีที่แล้ว

      😃😃😃😃😎😎😎

    • @Sweetheart-rj4gv
      @Sweetheart-rj4gv 5 ปีที่แล้ว

      Shaibu Nt 🤟🤟🤟

    • @enttappaparaya8198
      @enttappaparaya8198 4 ปีที่แล้ว +1

      മുട്ടയിടും കോഴിമുട്ടയല്ല ആനമുട്ട

  • @shajishankarcp7731
    @shajishankarcp7731 5 ปีที่แล้ว +14

    കുട്ടികൾക്ക് 2മുട്ട കൊടുക്കാൻ വളർത്താം
    അല്ലെങ്കിൽ ദാസനും വിജയനുമാവും😆

  • @shithinchandran2628
    @shithinchandran2628 4 ปีที่แล้ว

    Oru samshayam.. appo suhruth ippo nilkunnath swantham farm il aano? Avide ithe ratio il aano profit varunnath??

  • @rasimnannat
    @rasimnannat 5 ปีที่แล้ว +39

    ഇതിലും ഭേദം 50 നാടൻ കോഴിആണെങ്കിൽ മുട്ടക്കും ഡിമാൻഡ് ആണ് വല്ല്യ ചിലവും വരില്ല

    • @dravecgaming9064
      @dravecgaming9064 5 ปีที่แล้ว +2

      Nadan kozhi azhichu vit valarthanam... Patty pidikkaan chance kooduthal aanu

    • @muhamedduha64
      @muhamedduha64 5 ปีที่แล้ว

      .

    • @ncwholesalestoreonlinesell8139
      @ncwholesalestoreonlinesell8139 5 ปีที่แล้ว +2

      Kootil ittu valartam.... evening purat ayichittu valartu.... appo adikam patti shalyam undavilla...

  • @h2ktvmvlogs321
    @h2ktvmvlogs321 5 ปีที่แล้ว +13

    Bro ഇതിൽ വലിയ ഒരു ട്വിസ്റ്റ്‌ ഉണ്ട്‌
    നിങ്ങൾ പറഞ്ഞ ലാസ്റ്റ് ലാഭം എമൗണ്ട്‌ വീണ്ടും കുറയും യെങ്ങനെയെന്നറിയാമോ
    ലാസ്റ്റ് ഇറച്ചി കൊഴിയായിട്ടു വിലക്കുമുബോൾ ആ പൈസ
    അടുത്ത കോഴികളെ വാങ്ങാൻ
    എടുക്കേണ്ടി വരും..... 🙆‍♂️🙆‍♂️🙆‍♂️😜

    • @tijarose7671
      @tijarose7671 5 ปีที่แล้ว

      കൊല്ലം ത് എവിടെ നിനം കോയി കിട്ടും?

  • @cmsms4424
    @cmsms4424 5 ปีที่แล้ว +5

    Super bro അൽമാർത്ഥമായി പറഞ്ഞു തന്നു കാര്യങ്ങൾ

  • @mohammedmuneer1008
    @mohammedmuneer1008 5 ปีที่แล้ว +3

    Thank u very much. ..njan rekshapetu,,,

  • @rakeshpmmohanan7522
    @rakeshpmmohanan7522 3 ปีที่แล้ว +3

    ആരും ഈ പണിക് പോകാതിരിക്കുവാൻ വേണ്ടി ചെയ്ത പ്രോഗ്രാം

  • @faisalcheeranthodika8614
    @faisalcheeranthodika8614 5 ปีที่แล้ว +7

    Bv3 80 കോഴികളെ വളർത്തി കടക്കെണിയിലായ കർഷകനാണ് ഞാൻ ഹൈടെക് കൂട്ആണ് ഉപയോഗിച്ചിരുന്നത്

  • @abdulgafoor9021
    @abdulgafoor9021 5 ปีที่แล้ว +2

    ബ്രോ നിങ്ങൾ വളരെ സത്യം ആണ് പറഞ്ഞു.... ആശംസകൾ

  • @jobishjoseph2781
    @jobishjoseph2781 4 ปีที่แล้ว

    കൊള്ളാം കണക്കു തകർത്തു

  • @bineeshponkunnam4075
    @bineeshponkunnam4075 5 ปีที่แล้ว +8

    സുഹൃത്തെ ഞാൻ 100 BV 380 യെ വളർത്തുന്നുണ്ട്. കൃഷി കമ്പനിയുടെ ലെയർ മാഷ് ആണ് കൊടുക്കുന്നത്. 2 മാസം എനിക്ക് 85 മുട്ട വെച്ച് കിട്ടി. ഇപ്പോൾ കിട്ടുന്നത് വെറും 10 മുട്ടയിൽ താഴെ. ഒരു കോഴിക്ക് 80 ഗ്രാം എന്ന കണക്കിലാണ് തീറ്റ കൊടുക്കുന്നത്.' ഉച്ചക്ക് പുല്ല് ആണ് കൊടുക്കണത്. ഗ്രോവി പ്ലസും കൊടുക്കണുണ്ട്. ഇപ്പോൾ ഒരു പ്രയോജനവും ഇല്ല. Bv 380 നഷ്ടമാണ് ' BV 380 എനിക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിരിക്കുകയാണ്. എനിക്ക് കിട്ട യ കോഴി നാലര മാസം പ്രായമായ കോഴിയാണ്.

    • @mmkv...n2148
      @mmkv...n2148 5 ปีที่แล้ว

      Bineesh Ponkunnam 125 gram vara thitta kodukanam ningal thitta one kutti koduthe noki nalla resalte kittum

    • @B4chanel
      @B4chanel 5 ปีที่แล้ว

      Ende daivame...ethendotu uuumbbiya business aaane

    • @hansbasheer5043
      @hansbasheer5043 5 ปีที่แล้ว

      H

  • @sibymathews4985
    @sibymathews4985 4 ปีที่แล้ว +1

    How much for this bv 380 chick's the Gentlemen on the video says it RS100.. please let us know we to buy these bv 380 chick's from, which bv 380 farm and contract..
    Thanks for the expense calculation info it helps..
    Please let me know on the above request🙂🙏

  • @harisankar5433
    @harisankar5433 3 ปีที่แล้ว

    One year 365 days athil working days athil 52 sundays balance working day including Saturdays 313 days per day 700 rs add cheythal 219100rs ithalle labham.. ellam potte ishtam ulla pole leave eduthal year il 1 lakh engilum kittum..

  • @Simplyinvester
    @Simplyinvester 4 ปีที่แล้ว

    BV 380 kozhikale shettil valarrhiyal nashtam ano? Thangalil kothu koodan chance undo? Mutta kothi pottikkan chance undo?

  • @kripa-ts6sz
    @kripa-ts6sz ปีที่แล้ว

    Kozi kaashdathinte vila കൂട്ടിയില്ലല്ലോ 1 chaakk kozi valathinu njagal krishikkaril ninnum 150 roopa medikkarund

  • @santhinihari6679
    @santhinihari6679 3 ปีที่แล้ว +2

    ഇത്ര വല്യ കണക്ക് കൂട്ടിയിട്ട് എന്തിനാ കോഴിയെ വളർത്തുന്നത് പുറകിൽ കോഴി കരയുന്ന ഒച്ച കേൾക്കാം

    • @ArunAluva
      @ArunAluva 2 ปีที่แล้ว

      Athu theeta kittathathukondu karayunnathanu

  • @_kumar323
    @_kumar323 7 วันที่ผ่านมา

    ഹലോ
    BV 380 കോഴി 45 ദിവസം പ്രായമായ ത് Rs. 100 / - രൂപക്ക് എവിടെ കിട്ടും വെറുതെ സമയം കളയാതെ . അറിയില്ല എങ്കിൽ പറയരുത്.

  • @harisankar5433
    @harisankar5433 3 ปีที่แล้ว

    Joli illangil vella kooli panikkum pokam.. i think thats the better option..

  • @hjkin8
    @hjkin8 5 ปีที่แล้ว +1

    Mutta vilkkaanum.. feed konduvaraanum Ulla transportation charge miss chaithu?? Athukoodi kurachaal pinne bhaaki onnum undaavilla

  • @sumeshnittara
    @sumeshnittara 3 ปีที่แล้ว

    Bv380 നിങ്ങൾ എവിടുന്നാണ് വാങ്ങുന്നത്.. കുറച്ചു കിട്ടാൻ വഴിയുണ്ടോ.. നിങ്ങളുടെ.. ഫോൺ നമ്പർ.. തരാമോ

  • @ponnuminnurajesh4131
    @ponnuminnurajesh4131 5 ปีที่แล้ว +3

    Enta ബിവി380 ഒരു മാസം ആയി മുട്ട ഇട്ടിട്ടു 50 കോഴി ഉണ്ട് ഞാൻ അതിന് ഗോതമ്പ് കൊടുത്തു ipol മുട്ട idunnilla.കൊഴുപ്പ് പോകാൻ എന്ത് ചെയ്യണം പ്ലീസ് replay...

  • @framework123frame9
    @framework123frame9 4 ปีที่แล้ว

    പശുവിനെ വളര്തിയാലും 18 മാസം വേണം കുത്തി വെക്കാൻ പിന്നെ നീണ്ട 10 മാസം ഗർഭം അത് കഴിഞ്ഞു ആണ് പ്രസവം .ബ്രോ ചെലവും അധ്വാനവും ഒക്കെ നോക്കിയാൽ ഒന്നും കാണില്ല .ഗുണം എന്ന് പറയുന്നത് നമ്മൾ 50 60 ഒക്കെ ഡെയിലി അതിനു പിണ്ണാക്ക് വാങ്ങി കൊടുക്കുന്നത് പശു ഇല്ലെങ്കിലും നമ്മളെ കയ്യിൽ നിന്ന് പോകും പക്ഷെ അത് പ്രസവിച്ചാൽ 60000 ആയിരം ആയിറ്റ് ഒരുമിച്ചു കിട്ടും എന്തെങ്കിലും ഉപയോഗത്തിന് എടുക്കാം

  • @techtravelcooking3545
    @techtravelcooking3545 5 ปีที่แล้ว +2

    ഏറ്റവും കുറഞ്ഞത് ഒരു ഒരു 1200 കോഴി വളർത്തിയാൽ മാസത്തിൽ ഒരു മുപ്പതിനായിരം രൂപ സമ്പാദിക്കാൻ പറ്റും അതിനുള്ള സ്ഥലം വേണം അതിനുള്ള മുടക്കുമുതലും വേണം ഇതാണ് പൈസ ഉള്ളവർ തന്നെ മുതലാളിമാർ ആവാൻ കാരണം പൈസ മുടക്കിയാൽ പൈസ വാരാം

  • @rrrtrtr3251
    @rrrtrtr3251 4 ปีที่แล้ว +2

    താങ്ക്സ് അളിയാ താങ്ക്സ്

  • @sajithomas1702
    @sajithomas1702 5 ปีที่แล้ว +8

    കൂടിന്റെ ചിലവും
    പണിക്കൂലിയും കൂട്ടിയാൽ
    പിന്നെ ഒന്നും പറയില്ല. സ്വാഹ.

    • @kpshafi555
      @kpshafi555 3 ปีที่แล้ว

      കൂടിനു പത്ത് വര്ഷം ആയുസ് വെച്ച് , കൂടിന്റെ ചിലവിനെ പത്ത് കൊണ്ട് ഹരിച്ചാൽ ലാഭം പൂജ്യം ആയിരിക്കും ..

  • @JyjusHomeVideos
    @JyjusHomeVideos 5 ปีที่แล้ว +3

    അധികം തെറ്റില്ലാത്ത ഒരു കണക്കാണിത്. ഈ 1280 രൂപ മാസം ലാഭം കിട്ടാൻ വേറെ എന്തെങ്കിലും ചെയ്താൽ പോരേ ? Hi Tech കൂടും കൂടെ വാങ്ങിയാൽ പിന്നെ പറയണ്ട !!

    • @thanjos6989
      @thanjos6989 5 ปีที่แล้ว +2

      Thank you Jyju's Home Videos !! This is True !! It's better to do some normal work to get this much money within few days !!

    • @JyjusHomeVideos
      @JyjusHomeVideos 5 ปีที่แล้ว +2

      @@thanjos6989 Thank You for your Beautiful Comment

    • @basilvarghesemattappadan7854
      @basilvarghesemattappadan7854 5 ปีที่แล้ว +1

      1280 ലാഭം കിട്ടില്ല, നമ്മൾ നന്നായി പണി എടുക്കണം.

    • @JyjusHomeVideos
      @JyjusHomeVideos 5 ปีที่แล้ว +1

      നമ്മുടെ പണിക്കൂലി കണക്കിൽപ്പെടുത്തിയിട്ടില്ല. അതും കൂടെ കൂട്ടിയാൽ നഷ്ടം തന്നെ !!

    • @nithincssarimolitsmyworld2768
      @nithincssarimolitsmyworld2768 5 ปีที่แล้ว

      We Want Bussiness Partners 40 - 45 % Profit. All kerala. Contact -8606277727

  • @anandsachinmanoj1619
    @anandsachinmanoj1619 5 ปีที่แล้ว +5

    BV 380 വളർത്തിയിട്ട് വലിയ കാര്യമില്ല

  • @rekhag1437
    @rekhag1437 2 ปีที่แล้ว

    50 kozhiyil ninnu 1 month 1887 roopakittiyal labhamanu verute veetil erunnal kittumo

  • @ronypaulose9609
    @ronypaulose9609 5 ปีที่แล้ว +2

    Adipoli presentation well said. Thums up bro. I too from wayanad

  • @shameemsideeqmoh
    @shameemsideeqmoh 4 ปีที่แล้ว

    Valare upakkaram broi

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว

    Very good video

  • @subhashvn1987
    @subhashvn1987 3 ปีที่แล้ว

    80 ഗ്രാം തീറ്റ 45 ദിവസം പ്രായമായ കോഴി കുഞ്ഞ് എങ്ങനെ തിന്നും?

  • @lalithasanthosh6326
    @lalithasanthosh6326 3 ปีที่แล้ว

    BV 380 kozhi valarthal profitable if you sell egg rs 7 not below this rate.

  • @abhilashm2274
    @abhilashm2274 5 ปีที่แล้ว

    Veruthe time kalayalanu..small scale labham onnum kanilla..best veettile aavasyathinu maatram kozhiye valarthalanu. Food Waste nde koode kurachu layer koduthal 6 kozhi undenkil 3 mutta kittum.Thalassery Naadan muttakk 8 roopa minimum kittum eannittum kayyil labham illa aake laabham undavuka Layer companykk aa (7.10.2019)

  • @basheer3218
    @basheer3218 5 ปีที่แล้ว +2

    ജനിതക മാറ്റം വരുത്തിയ കോഴിയാണൊ? ... എന്തു കൊണ്ടാണ് പൂവനില്ലാതെ മുട്ടയിടുന്നത്?

    • @abinvijay4884
      @abinvijay4884 5 ปีที่แล้ว +7

      basheer yp mutta idaan poovante aavshyam ill a ,mutta viriyaanaane poovante aavashyam

  • @shahadk6664
    @shahadk6664 5 ปีที่แล้ว

    Very good explanation

  • @divinelotus6333
    @divinelotus6333 2 ปีที่แล้ว

    ഒരുകാരണവശാലും BV380മുട്ടക്കുവേണ്ടി വളർത്തെ ല്ല് വലിയ നഷ്ടം ഉണ്ടാകും.

  • @sijohncjose8532
    @sijohncjose8532 5 ปีที่แล้ว +2

    Nice. Good Job.

  • @musthafamangalam7225
    @musthafamangalam7225 4 ปีที่แล้ว +1

    500 കാട യാണങ്കി ഇത് തന്നെ യാകുമോ അവസ്ഥ മുസഫ തീരുർ മംഗലം

  • @subhashkrishnankutty4958
    @subhashkrishnankutty4958 3 ปีที่แล้ว

    മാസത്തിൽ 2 ദിവസം കൂലിപ്പണിയ്ക്ക് പോയാൽ മതി ഇത് കിട്ടാൻ

  • @pillaivinod4008
    @pillaivinod4008 5 ปีที่แล้ว +2

    super bro

  • @munseermunsimunseermunsi3354
    @munseermunsimunseermunsi3354 4 ปีที่แล้ว

    നല്ല വിഡിയോ

  • @sreekanthmohan463
    @sreekanthmohan463 5 ปีที่แล้ว +2

    Thankz bro

  • @nishabputhuveettil6377
    @nishabputhuveettil6377 3 ปีที่แล้ว

    Theetta koduthillenkil chicken chaagumoaa. Appo chilavillalloaa

  • @cyrilkjoseph1
    @cyrilkjoseph1 2 ปีที่แล้ว

    എല്ലാവരും പത്ത് നാടൻ കോഴിയെ വളർത്തുക വീട്ടിൽ ഫുഡ് വേയ്സ്റ്റ് ഉണ്ടാകില്ല നല്ല മുട്ടയും കഴിക്കാം

  • @shaimas1256
    @shaimas1256 4 ปีที่แล้ว

    സൂപ്പർ

  • @renjithgopi1952
    @renjithgopi1952 4 ปีที่แล้ว +3

    നാടൻ കോഴി ആ നല്ലത്

  • @muthudubai333gmail.commuth2
    @muthudubai333gmail.commuth2 5 ปีที่แล้ว +1

    Very useful news

  • @saljuvarghese
    @saljuvarghese 5 ปีที่แล้ว

    Yes. your correct

  • @niyashussain4242
    @niyashussain4242 5 ปีที่แล้ว

    Good information thank you

  • @vishnuvijayan4458
    @vishnuvijayan4458 4 ปีที่แล้ว

    Thanks bro....

  • @sandeeppaniken6227
    @sandeeppaniken6227 5 ปีที่แล้ว

    Super video 👌

  • @dijiladevaragam688
    @dijiladevaragam688 3 ปีที่แล้ว

    Good job

  • @tomkottayam8240
    @tomkottayam8240 3 ปีที่แล้ว

    Leyar. . 25(25×50=1250) കോട്ടയത്തെ വില.. krishi. മുട്ടവില നിങ്ങൾ പറഞ്ഞതിലും കൂടുതൽ ആണ് ഇവിടെ

  • @sunilpd9299
    @sunilpd9299 5 ปีที่แล้ว +1

    Thanks bro 💯 sariyanu

  • @imusujis
    @imusujis 5 ปีที่แล้ว +5

    Koodinte chilavu paranjilla

  • @jayakumarmr5650
    @jayakumarmr5650 5 ปีที่แล้ว

    Super bro

  • @rajeshpochappan7029
    @rajeshpochappan7029 5 ปีที่แล้ว

    Super bro👌👌👌

  • @divyass2174
    @divyass2174 5 ปีที่แล้ว

    Very very good

  • @framework123frame9
    @framework123frame9 4 ปีที่แล้ว +1

    ശ്രീനിയും മോഹൻലാലും പശുവിനെ വളർത്തിയത് ഓർമ വരുന്നു .ദാസാ എന്താടാ ഈ ബുദ്ദി

  • @sujeshcs5906
    @sujeshcs5906 4 ปีที่แล้ว +1

    Bv 380 kozhi avidekitum please parayooo

  • @Harikrishnan-dd4ms
    @Harikrishnan-dd4ms 5 ปีที่แล้ว

    No bro your calculations of days are wrong already 45 days aya chick Anu vangune Baki 75 days means 2.5month Anu calculate cheyendath

  • @adarshvt3048
    @adarshvt3048 3 ปีที่แล้ว

    I have these hens. But eniku prft und. Njan kozhi theeta swatam undaki edukava so per dey 80 eggs from cost of 40 rupees

    • @1971musthafa
      @1971musthafa 3 ปีที่แล้ว

      80 മുട്ട കിട്ടണമെങ്കിൽ 40 രൂപക്ക് എന്ത് തീറ്റ കിട്ടും

    • @adarshvt3048
      @adarshvt3048 3 ปีที่แล้ว

      @@1971musthafa mix wheat, rice, grass, avanaku, veppila

  • @afsalt6795
    @afsalt6795 3 ปีที่แล้ว

    Bro Wayanad anno

  • @aravindrajappan965
    @aravindrajappan965 5 ปีที่แล้ว +4

    Poli... ചേട്ടാ.. വീണ്ടും.. വരിക

  • @nisamnismu2420
    @nisamnismu2420 3 ปีที่แล้ว

    Evide chatta kozhiyude nashtakanakk evde

  • @anuabhisobhu
    @anuabhisobhu 4 ปีที่แล้ว

    Correct

  • @GODFATHER477
    @GODFATHER477 4 ปีที่แล้ว

    വയനാട്ടി.നല്ല.േകാഴികുട്.ലഭിക്കുന്നത്.എവിടയാ

  • @ragult9307
    @ragult9307 3 ปีที่แล้ว

    Nallonam urangi vayooo ennitu oru video edukk .. apo seriyavumm

  • @reachmydestination2513
    @reachmydestination2513 5 ปีที่แล้ว +1

    Direct egg production 100 chicken how much....

  • @fishthomas8755
    @fishthomas8755 4 ปีที่แล้ว

    അപ്പോൾ ഈ വളർത്തുന്നവരോ?
    ഏതു തരാം കോഴിയാണ് ലാഭം?

    • @anwarshahulvty8955
      @anwarshahulvty8955 4 ปีที่แล้ว

      Ponmuttayidunna kozhiye vallarthikkoo nalla labhamaaa

  • @prameela9137
    @prameela9137 3 ปีที่แล้ว

    ആലപ്പുഴയിൽ എവിടെ കിട്ടും

  • @prakashmj827
    @prakashmj827 3 ปีที่แล้ว

    bv380 chickes evide kittum
    mananthavady annu

  • @sreenathparusreenathparu799
    @sreenathparusreenathparu799 5 ปีที่แล้ว +3

    അപ്പോൾ തുടങ്ങേണ്ട... അല്ലെ?

  • @malabarbuissness5399
    @malabarbuissness5399 3 ปีที่แล้ว +1

    നാടൻ കോഴികൾ വളർത്തൂ ലാഭം കിട്ടും

  • @iyyasiyyas4661
    @iyyasiyyas4661 3 ปีที่แล้ว

    Koodint paisa kurakeandea

  • @jilesharackal1619
    @jilesharackal1619 5 ปีที่แล้ว +7

    വളത്തിന് പണം ഇല്ല ?

  • @padmanabhanayyappan4726
    @padmanabhanayyappan4726 4 ปีที่แล้ว

    ഏതു കണ്ണിപൊട്ടനും മനസിലാവുന്ന രീതിയിലാണ്‌ അവതരിപ്പിച്ചത്

  • @muneerkp1244
    @muneerkp1244 5 ปีที่แล้ว +2

    ഒന്നും ഉണ്ടാകില്ല ,bv 380 കച്ചവടക്കാർക്കെല്ലാതെ

  • @ajumylife9895
    @ajumylife9895 3 ปีที่แล้ว +1

    Eka valarthunnu dalo

  • @mr.aneesh3173
    @mr.aneesh3173 4 ปีที่แล้ว +4

    ക്യാഷ് കൊടുത്തു കടിക്കണ പട്ടിയെ വാങ്ങിയ അവസ്ഥാ

  • @shanavastk8901
    @shanavastk8901 5 ปีที่แล้ว

    ജീവിതമാർഗമായി ചെയ്യണമെങ്കിൽ കുറഞ്ഞത് 1000 കോഴിയെങ്കിലും വളർത്തണം എന്നാലും കൂടിന്റെ ചിലയ് കിട്ടില്ല

    • @B4chanel
      @B4chanel 5 ปีที่แล้ว

      Ennitte venam uuumbithettan ...odikkonam mire business

  • @appstoremalayalam4121
    @appstoremalayalam4121 5 ปีที่แล้ว

    1 year kodukuna fud calculate cheydhilalo🤔

  • @t.k.farmsidias6268
    @t.k.farmsidias6268 5 ปีที่แล้ว +1

    18 masam valarthande. Appo profit kurayule?

  • @rajeevchandran11
    @rajeevchandran11 4 ปีที่แล้ว

    Pinna calcium aru kodukkum