കോഴിയുടെ വില തീറ്റയുടെ വില സപ്ലിമെന്റ് വില കൂടിയ വില ഇതൊക്കെ കഴിഞ്ഞാൽ കിട്ടുന്ന ലാഭമാണ് നമ്മളുടെ അധ്വാനം അതല്ലാതെ ഇതിൽ നിന്നും ഒന്നും കിട്ടില്ല ഇത് കണ്ടിട്ട് ആരും ഇത് തുടങ്ങുവാൻ നോക്കേണ്ട എന്റെ അനുഭവമാണ്
Almost it is a loss. For time passing it is ok. For a labor Rs.800.00 daily. Then calculate the profit. Medicine / injection required. Other wise the bird will die. Large Farm it is ok. They do hatchery etc
ഇതിന് കൊടുക്കുന്ന വെള്ളം മരുന്ന് മുട്ട ഇടുന്ന വരെ ഉള്ള തീറ്റ 450 രൂപക് വാങിയത് 100 രൂപക് കൊടുകേണ്ടിവരും മുട്ട ഇട്ട് തീർന്നാൽ പണികാശ് കുടിന്റെ വാടക സ്ഥലത്തിന്റെ വാടക കറണ്ട് ബില്ല് ചത്ത് പോകുന്നത് എല്ലാം കഴിഞാൽ വീട് വിൽക്കേണ്ടി വരും 20 രുപ മുട്ടക് കിട്ടണം എങ്കിൽ ok
ഇതിന് രണ്ട് ഭാഗം തുറസ്സായിരിക്കണം കാരണം കാറ്റ് കയറിയിറങ്ങണം ഇല്ലെങ്കില്‍ ചൂട് കൊണ്ട് കോഴി ചത്തു പോകും...അതിന്‍റെ ഹൈറ്റ് കുറഞ്ഞത് 10അടി ഹൈറ്റ് വേണം എങ്കില്‍ ചൂട് കുറവായിരിക്കും...
അത് ഗ്രാമ ശ്രീ കൈരളി ഗിരിരാജ തുടങ്ങിയ ഇനങ്ങളുടെ മുട്ടയാണ് 5 രൂപക്ക് കിട്ടുന്നത് അതോടൊപ്പം വെള്ള കളറിലുള്ള ലഗോൺ മുട്ടയും 5 രൂപക്ക് കിട്ടും BV 380 മുട്ടക്ക് 8 രൂപ മുതൽ 10 രൂപ വരെ വില കടയിൽ വരും
120 ദിവസം ഒരു വരുമാനവും ലഭിക്കാതെ പോറ്റണം. അതെല്ലാതെ വലിയ കോഴിയെ വാങ്ങിയാലു അതിനെ വില്ക്കും സമയം കാശ് കുറെ കുറയും. പിന്നെ ജോലിക്ക് ഇപ്പോഴുള്ള Avarage വേദനം പോലും കിട്ടില്ല ഇനി കോഴി ക്കാട്ടം ഉൾകൊള്ളിച്ചാൽ പോരും
കോഴിയുടെ വില തീറ്റയുടെ വില സപ്ലിമെന്റ് വില കൂടിയ വില ഇതൊക്കെ കഴിഞ്ഞാൽ കിട്ടുന്ന ലാഭമാണ് നമ്മളുടെ അധ്വാനം അതല്ലാതെ ഇതിൽ നിന്നും ഒന്നും കിട്ടില്ല ഇത് കണ്ടിട്ട് ആരും ഇത് തുടങ്ങുവാൻ നോക്കേണ്ട എന്റെ അനുഭവമാണ്
സത്യം തുറന്ന് പറഞ്ഞതിന് നന്ദി
👍👍👍
You are absolutely right
I have done it before no any prophit there
Broiler kozhiyea 40days nokki kodukunna paripadi kollamo
കുടു എവിടെ ന്നാണ് വാങ്ങിത്
Naadan kozhi egg und daily 1000 pcs und farm aayitt ann kozhi vallarthunnath
Almost it is a loss. For time passing it is ok. For a labor Rs.800.00 daily. Then calculate the profit. Medicine / injection required. Other wise the bird will die. Large Farm it is ok. They do hatchery etc
ബിസിനസ് ആയി ചെയ്താൽ നഷ്ടം വരും അല്ലെങ്കിൽ എണ്ണം കൂടുതൽ വേണം...10000 കൂടുതൽ
കോഴി കുഞ്ഞുങ്ങൾക്ക് രാത്രിയിൽ തീറ്റ കൊടുക്കണോ
Mutta kozhiye vitte valarthan pattumo
ഇതിന് കൊടുക്കുന്ന വെള്ളം മരുന്ന് മുട്ട ഇടുന്ന വരെ ഉള്ള തീറ്റ 450 രൂപക് വാങിയത് 100 രൂപക് കൊടുകേണ്ടിവരും മുട്ട ഇട്ട് തീർന്നാൽ പണികാശ് കുടിന്റെ വാടക സ്ഥലത്തിന്റെ വാടക കറണ്ട് ബില്ല് ചത്ത് പോകുന്നത് എല്ലാം കഴിഞാൽ വീട് വിൽക്കേണ്ടി വരും 20 രുപ മുട്ടക് കിട്ടണം എങ്കിൽ ok
ഇതിന് രണ്ട് ഭാഗം തുറസ്സായിരിക്കണം കാരണം കാറ്റ് കയറിയിറങ്ങണം ഇല്ലെങ്കില്‍ ചൂട് കൊണ്ട് കോഴി ചത്തു പോകും...അതിന്‍റെ ഹൈറ്റ് കുറഞ്ഞത് 10അടി ഹൈറ്റ് വേണം എങ്കില്‍ ചൂട് കുറവായിരിക്കും...
100 kozhikae valaryhanulla kood 25000 roopak undakkunnnath evideyan number tharamo
Video post cheytha date koodi nokkuu pls
Valiya nastam varum medicine vilayum jolikkuliyun kuttiyal
True discription
🎉
കടയിലേക്ക് 7 രൂപ വെച്ച് കൊടുകാൻ പറ്റില്ല വീടുകളിൽ നടക്കും
Thanku.. 👍👍 good message very help
കോഴി പരസ്പരം കൊത്തു കൂടുന്നുണ്ട് ഇതിനൊരു മരുന്ന് പറയാമോ
Calsium suppliment kodukuu
കൊക്ക് മുറിക്കണം. കണ്ണൂർ മുഴിപ്പിലങ്ങാട് ഉള്ള കോഴിവളർത്താൽ വീഡിയോ കാണുക.
തീറ്റ കുറഞ്ഞാൽ കൊത്ത് കൂടുന്നത്
Useful guide line.
Yend usefull ? Mutta yevdayum 7rs illa… verde ya parayunne
നഷ്ടം നഷ്ടം നഷ്ടം
എവിടാണ് സ്ഥലം
4.50×100-300=150
ഒരു ദിവസം കഷ്ടിച്ച് 150 രൂപ ലാഭം കിട്ടും 😂
വല്ല പണിക്കും പോയാൽ ഏറ്റവും കുറഞ്ഞത് 600 രൂപ കിട്ടും...
കടയിൽ കൊടുത്താൽ 4₹കിട്ടും
sir can you please, dub this video in HINDI or ENGLISH🙏🙏
5rs shop l ee muttak ulla rate..😇😇
അത് ഗ്രാമ ശ്രീ
കൈരളി
ഗിരിരാജ തുടങ്ങിയ ഇനങ്ങളുടെ മുട്ടയാണ് 5 രൂപക്ക് കിട്ടുന്നത് അതോടൊപ്പം വെള്ള കളറിലുള്ള ലഗോൺ മുട്ടയും 5 രൂപക്ക് കിട്ടും
BV 380 മുട്ടക്ക് 8 രൂപ മുതൽ 10 രൂപ വരെ വില കടയിൽ വരും
എന്തൊന്നേടെ മുട്ടയ്ക് 5 ഓ
കടക്കാർക്ക് 3 രൂപ വെച്ച് കിട്ടാനുളളപോൾ എങ്ങനെ 7 രൂപക്ക് കൊടുകാൻ പറ്റില്ല
എത്ര രൂപയ്ക്കാണ് മുട്ട കൊടുക്കുന്നത്...
120 ദിവസം ഒരു വരുമാനവും ലഭിക്കാതെ പോറ്റണം. അതെല്ലാതെ വലിയ കോഴിയെ വാങ്ങിയാലു അതിനെ വില്ക്കും സമയം കാശ് കുറെ കുറയും. പിന്നെ ജോലിക്ക് ഇപ്പോഴുള്ള Avarage വേദനം പോലും കിട്ടില്ല ഇനി കോഴി ക്കാട്ടം ഉൾകൊള്ളിച്ചാൽ പോരും
200 ദിവസം ലാഭം.😒. മുട്ട ഇടറായ കോഴിക്ക് 450 രൂപ.. ഈ കോഴി ഇറച്ചിക് വിറ്റാൽ 200 രൂപ കിട്ടും.. കൂടിന് 25000 രൂപ, 5 വർഷം ഉപയോഗിക്കാം .... ഇതിൽ ലാഭം എവിടെ,?
ഇതിന്റെ ഒന്നിന്റെ വില എത്ര? Ithinu പൊരുന്ന ഇല്ലല്ലോ?
Athe
എല്ലായിടത്തും 130 ഗ്രാം തീറ്റ വേണം എന്നാണു കേട്ടത് ഇത് 100 ഗ്രാം എന്നുള്ളത് പുതിയ അറിവ് ആണ്
കൊള്ളാം നല്ല വീഡിയോ
100 gmm koduthal kozhapam illa. Mutta idilila atherey ollu
@@fasyhendealer8599 😂😂വൻ ലാഭം 🤭
10 kg One day kodukunnunde mothathil
@@fasyhendealer8599 100g മതി 10 gram പുല്ല് കൊടുക്കാം
നാടൻ കോഴി വളർത്തുക.. ചിലവില്ല.. ലാഭം മാത്രം.. കാണാൻ സ്റ്റൈലും..
പട്ടി പിടിക്കും അപ്പൊ ലാഭം മാത്രം
ഇതൊന്നും കണ്ടിട്ട് കൃഷി തുടങ്ങണ്ട. പലരും നഷ്ടത്തിലാണ് അവസാനിപ്പിച്ചത്.
നഷ്ടം
100.കോഴിക്ക്25കിലോതീറ്റ..ഇന്ന്.കേരളത്തിഒരുകിലോകോഴിതീറ്റയുടെവിലഎത്രയാ.സാറെ..ലാഭംഎത്രകീട്ടുംഒന്നുപറഞ്ഞതരൂ..തീറ്റയുടെവിലശരാശരീകിലോ..35രുപ...നിങ്ങൾക്ക്ഫ്രികിട്ടുന്നുണ്ടോ...വൊറുതെ.തള്ളാതെ..
Video upload cheytha date nokkuuu
😃
Chetta ഇ kozhi evide kittum
കൂടും കോഴിയെയും വാങ്ങിയ മുതൽ കിട്ടണം എങ്കിൽ ....... 😀😀😀
ഗോതമ്പ് കൊടുത്താൽ പോരെ
100ഗ്രാം മതി
പച്ചില കൊടുത്താൽ മതി
മുട്ടായിടും
എന്തക്ക പച്ചിലയാണ് കൊടുക്കാൻ പറ്റുന്നത്
@@unnikuttanunni6125 ഞാൻ സാദാ പുല്ലാണ് കൊടുക്കുന്നത് ചെറുതായി അരിഞ്ഞു ആഴ്ചയിൽ 4ദിവസം കൊടുക്കും
10 അടി നീളവും 6 അടി വീതിയും ഉള്ള കുടിൽ എത്ര നാടൻ കോഴിയെ വളർത്താൻ പറ്റും അറിയോ . കുട് പണിയുന്നവരും കോഴി വിൽക്കുന്നവരും പല കണക്കാ പറയുന്നെ
Muttak 4 rs kityal 20 rs nashtam😂. Koyi theetathil kedann kuthi mariyaam. Athaaanu lafam
Contact number undo
നഷ്ടം
നഷ്ടം