ജയേട്ടന്റെ പാട്ടു പാടുവാൻ ശ്രമിച്ച വിധുവിന് അഭിനന്ദം - പക്ഷെ ജയട്ടന്റെ പാട്ടുകൾ അദ്ദേഹല്ലാതെ വേറേ ആര് പാടിയാലും ശരിയാകില്ല. അത്രമാത്രം ഭാവതീവ്രമാണ് ജയട്ടന്റെ പാട്ടുകൾ ..
P jayachandran song kooduthal padan sremicha gayakan anu vidhu chettan vere arkkum bavam kond varan kazhiyilla vidu chettan sremichu enne ulloo jayachandran sir vere level
ജയേട്ടനും ദാസേട്ടനും അവർ പാടിയ പാട്ടുകൾ അതേപോലെ വീണ്ടും പാടാൻ കഴിയാറില്ല, ദേവരാജനും രാഘവനും ദക്ഷിണാമൂർത്തിയും അർജുനനും ബാബുരാജും ഒക്കെ അരികിലുണ്ടെങ്കിലേ അവർക്കും പാട്ടു ശരിയാവൂ
ഏത് പാട്ട് പാടിയാലും അതിന്റെ ഐശ്വര്യം കളയാതെ പാടുന്ന :ആരും കേൾക്കാൻ കൊതിക്കുന്ന രീതിയിൽ പാടുന്ന ഒരേയൊരു ഗായകൻ
ഒരേയൊരു ഗായകൻ? ഏതു കോത്താഴത്തു കാരനാടോ താൻ?
വളരെ നല്ല ശബ്ദം!നന്നായി പാടുന്നു!പൂച്ചെണ്ടുകൾ🎉മോനേ
ശ്രുതി ശുദ്ധമായി പാടുന്ന എനിക്ക് ഇഷ്ടമുള്ള രണ്ടു ഗായകരാണ്
കല്ലറ ഗോപനും വിധു പ്രതാപും
My favorate song. സൂപ്പർ ആയി പാടി ❤
Wow !! Thank you Vidhu Prathap ,thank u very much 😘 ❤️
ജയചന്ദ്ര ഗാനം നന്നായി പാടി
ഗോഡ് ബ്ലെസ് വിധു ❤❤❤❤
ഈ പാട്ട് ജയചന്ദ്രൻ അല്ലാതെ പലരും പാടിയിട്ടുണ്ട് ഇത്രയും
നന്നായി പാടാൻ വേറെ
ആർക്കും കഴിഞ്ഞിട്ടില്ല
ജയേട്ടന്റെ പാട്ടു പാടുവാൻ ശ്രമിച്ച വിധുവിന് അഭിനന്ദം - പക്ഷെ ജയട്ടന്റെ പാട്ടുകൾ അദ്ദേഹല്ലാതെ വേറേ ആര് പാടിയാലും ശരിയാകില്ല. അത്രമാത്രം ഭാവതീവ്രമാണ് ജയട്ടന്റെ പാട്ടുകൾ ..
Vidhu Prathap, kadannuvaroo. Thangale kathu oru simhasanam irikkunnundu. Gana gandharvante.
ജയചന്ദ്രന്റെ ഗാനങ്ങൾ ജയചന്ദ്രൻ അല്ലാതെ ആര് പാടിയാലും നന്നാവില്ല, ആ ഭാവം കൊടുക്കാൻ ഒരുമാതിരിപ്പെട്ട ഗായകർക്കൊന്നും സാധ്യമല്ല!
അല്പം കഷ്ടപ്പെട്ടു... Paavam
Good.... Best of luck Vidhu.....
P jayachandran song kooduthal padan sremicha gayakan anu vidhu chettan vere arkkum bavam kond varan kazhiyilla vidu chettan sremichu enne ulloo jayachandran sir vere level
ട്യൂൺ അൽപ്പം വ്യത്യാസം തോന്നി നീല നീരാളമായ് എന്ന സ്ഥലത്ത്
Vidhu u r great.
നന്നായിട്ടുണ്ട്
He sings with passion
Good
So sweet,Vidhu singing well❤
Namaskaram jayattan smaranamayi thanks n atb
Sung good, but when Shri. Jayachandran sing it's feeling fly super high. That's a reality.
Super 👌
❤❤ manoharam
Nannayi padi❤
നിർമലർ അല്ല നിർമല ശയ്യ ആണ്
മലർവള്ളി അല്ല മലർവല്ലി ആണ്
നിർമല ശയ്യ എന്ന് തന്നെയാണ് പാടുന്നേ
ജയചന്ദ്രൻ മാത്രം ❤️❤️❤️❤️
❤❤sprrrrr.....❤❤sprrrrr....❤❤sprrrrr...❤❤🥰🥰🥰
Vidhu sunnaranayirikunnu❤
Nice
ഉഗ്രൻ ❤
അസാധ്യം
ഇഷ്ടപ്പെട്ടു പാടുക....
ജയചന്ദ്രനെ വിട്ടേക്ക് പ്ലീസ് വിനൂ ... അതൊരു വേറേ തലമാണ് ... ആ ഭാവതീ പ്രത ആർക്കും ഉൾക്കൊള്ളാനും അനുകരിക്കാനുമാവാത്തതാണ്...
❤❤
Super siging
❤ super
👍🙏
ജയേട്ടന്റെ ആ ശബ്ദഗാംഭീര്യം ഇതിൽ വന്നിട്ടേയില്ല
ഇത് ജയേട്ടൻ അല്ല. വിധു പ്രതാപ് ആണ്
വല്ലാതെ പ്രയാസപ്പെട്ടു - ഏഴയലോക്കത്ത് എത്തിയിട്ടില്ല. ഭാവ ഗായക നു മാത്രമേ പറ്റു - അനുകരിക്കാൻ പറ്റില്ല ആർക്കും
ശലഭം എന്ന വാക്കൊക്കെ ഒന്നരകിന്റൽ വെയിറ്റ് ആണ് ജയേട്ടൻ ഇട്ടിരിക്കുന്നത്
ഈ പാട്ടൊന്നും പാടലെ മോനെ. .നിൻ. .....എവിടെ പോയി? ????
Yayachdren songs only jayaderen
നിർമലർ ശയ്യ അല്ല നിർമ്മല ശയ്യ ആണ് ശരി
ആ പാട്ടു കുളമാക്കി - ഭാവഗായകന്റെ പാട്ടെടുത്തു നശിപ്പിയ്ക്കാതെ . രവീന്ദ്രന്റെ പാട്ടുകളുണ്ടല്ലൊ പാടാന്
വിതു പ്രതാപ് നല്ല ഗായകൻ തന്നെ
പക്ഷെ ജയേട്ടൻ പാടിയതുപോലെ ഭലിപ്പിച്ച് പാടാൻ കഴിയില്ല
ജയേട്ടനും ദാസേട്ടനും അവർ പാടിയ പാട്ടുകൾ അതേപോലെ വീണ്ടും പാടാൻ കഴിയാറില്ല, ദേവരാജനും രാഘവനും ദക്ഷിണാമൂർത്തിയും അർജുനനും ബാബുരാജും ഒക്കെ അരികിലുണ്ടെങ്കിലേ അവർക്കും പാട്ടു ശരിയാവൂ
ഒന്നും ആയില്ല
വള്ളി അല്ല വല്ലി ആണ്
മലർ വള്ളിയാണോ മലർ വല്ലിയാണോ
Pora
😅 ആരു പാടിയാലും യേശു ഓസി നോടുപമിക്കരുത്. അതൊ രു മഹാസംഭവമാണ്
നന്നായിരിക്കുന്നു
Super ❤❤❤❤❤
Super
❤❤
Good
❤️❤️❤️
Good