Mohan Kumar Fans | Full Malayalam Movie 2021 | Kunchacko Boban | Siddique | Jis Joy | Magic Frames

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.1K

  • @gayathri.raveendrababu
    @gayathri.raveendrababu 2 ปีที่แล้ว +131

    നല്ല ചിത്രങ്ങൾ അറിയപ്പെടാതെ പോകുന്നതിന് മറ്റൊരുദാഹരണം... പുതുമയുള്ള അവതരണവും അഭിനയ മികവും കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം തിയേറ്ററിനു പുറത്തെങ്കിലും ആസ്വദിക്കപ്പെടും, ഇങ്ങനെ 🎬

  • @krishnak3974
    @krishnak3974 ปีที่แล้ว +104

    സിനിമയിലെ ആരും പറയാത്ത കഥ. 👌
    അവാർഡ് മാത്രം അല്ല, തിയേറ്ററിൽ ഓടുന്നത് പോലും ഒരു അംഗീകാരം അല്ല.
    മനസ്സിൽ തട്ടണം, മനസ്സിൽ തങ്ങിനിൽക്കണം.
    അതാണ്‌ ഏറ്റവും വലിയ വിജയം. 👌👌👏👏
    ഈ സിനിമക്കും ക്രൂ മെമ്പേഴ്സിനും അഭിനന്ദനങൾ.

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 2 ปีที่แล้ว +300

    ഒരൊന്നാംതരം ചലച്ചിത്രരചന! എന്തുകൊണ്ട് മലയാളി ഇത് ശ്രദ്ധിക്കാതെ പോയി!all team ന് നന്ദി! ഗംഭീരം!

  • @ibrat8082
    @ibrat8082 11 หลายเดือนก่อน +89

    ഇങ്ങനെ ഒരു സിനിമയുടെ പേര് പോലും കേട്ടിട്ടില്ല. ഒരു പ്രതീക്ഷയും വെക്കാതെ ഒന്നോടിച്ചു നോക്കാം എന്ന് വിചാരിച്ചു തുറന്നതാണ്. ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ ഒറ്റ ഇരുപ്പിൽ കണ്ടു. വല്ലാത്ത ഒരു feel തന്ന മൂവി. 👍👍👍

    • @linlichvlogs
      @linlichvlogs 7 หลายเดือนก่อน

      അതെ ഞാനും ❤️വല്ലാത്തൊരു സിനിമ തന്നെ 👌👌👌👌👌👌👌

    • @noushadmuhammed8766
      @noushadmuhammed8766 3 หลายเดือนก่อน +1

      അതെ.. ഞാൻ ഇതിന്റെ ഒരു short vdo കണ്ടതാണ്. അപ്പോൾ ഒന്ന് കാണണം ന്ന് തോന്നി... കണ്ണ് നിറയിച്ചു ഓരോ ഭാഗങ്ങൾ.. എന്നിട്ടും ശ്രദ്ധിക്കാതെ പോയതെന്തേ....

  • @faseelayousaf5709
    @faseelayousaf5709 2 ปีที่แล้ว +155

    ഈ സിനിമ കാണാതെ പോയെങ്കിൽ നഷ്ടം ആയിപോയേനെ.. പല സീനും കണ്ണ് നിറച്ചു. പള്ളിയിലെ പാട്ട് 👍🏻

  • @sandeepthilakan7728
    @sandeepthilakan7728 2 ปีที่แล้ว +437

    I don't understand how this movie flopped. In today's world filled with violence and hate, these kinds of movies give us hope and calm. Jis Joy - please continue giving us such simple feel-good movies.

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 ปีที่แล้ว +9

      സത്യം .. 😊🙏🏽🥰

    • @BasilBaby14
      @BasilBaby14 2 ปีที่แล้ว +3

      🥺

    • @s-archbuildersdevelopers413
      @s-archbuildersdevelopers413 2 ปีที่แล้ว +7

      Good film.....

    • @abgaming7044
      @abgaming7044 2 ปีที่แล้ว +1

      ഫ്ലോപ്പ് എന്ന് പറയാൻ പറ്റുമോ? ഡബിൾ പൈസ എങ്കിലും കിട്ടിക്കാണില്ലേ?🤔

    • @m.a.venkateswaraniyer6516
      @m.a.venkateswaraniyer6516 2 ปีที่แล้ว +3

      Truly said👌👌👌👏👏👏 it's a good movie 🎬 👌👌👌👏👏👏

  • @REVIEWMONK786
    @REVIEWMONK786 3 ปีที่แล้ว +52

    ജിസ്ജോയുടെ സിനിമകളെല്ലാം തന്നെ പ്രതീക്ഷകളുടെ പുത്തനുണർവേകുന്നവയാണെന്ന് അഭിപ്രായമുള്ളവർക് ലൈക്കാം.. വീടുകൾ, charactors ഡയലോഗ്കൾ അങ്ങനെ എല്ലാ കാസ്റ്റിങ്ങുകളും full പോസിറ്റീവ് വൈബ് 😍

  • @KUNJIPPENNE
    @KUNJIPPENNE ปีที่แล้ว +111

    വില്ലൻ എങ്കിൽ പെർഫെക്ട് വില്ലൻ.. സെന്റി എങ്കിൽ അതിന്റെ ടോപ് ലെവൽ.. കോമഡി സൂപ്പർ.... സിദ്ദിഖ് ഒരു വേറെ ലെവൽ ആക്ടർ തന്നെ

    • @sankar_prd
      @sankar_prd 9 หลายเดือนก่อน

      Satyam Chinatown onn nokkiyal mathi ayalde aa change kanan

    • @Aslam-j1m
      @Aslam-j1m 5 หลายเดือนก่อน

      ​@@sankar_prdchinatown il sidheeq undo.. Evide

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 4 หลายเดือนก่อน

      ​@@sankar_prdayinu china townill siddique illalo

  • @nishasnis7275
    @nishasnis7275 2 ปีที่แล้ว +74

    എന്തൊരു സിനിമയാണ്. ഞങ്ങൾ കാണാത്ത സിനിമയുടെ പല പശ്ചാത്തലങ്ങൾ കാണിച്ചു തന്നു. സിദ്ധിഖ് സാർ നന്നായി അഭിനയിച്ചു.

  • @mkshihab4432
    @mkshihab4432 3 ปีที่แล้ว +653

    കമൻ്റ് വായിച്ച് മനസ്സ് ന് കുളിർമ്മ കിട്ടിയവർ ഇവിടെ ഒന്ന് ലൈക്കിയാട്ടേ😍

    • @sahalkp7179
      @sahalkp7179 3 หลายเดือนก่อน

      ഈ സിനിമ കണ്ടാൽ കമന്റ് നോക്കിപ്പോകും 🥰🥰👌

  • @sherinexdyfi7692
    @sherinexdyfi7692 2 ปีที่แล้ว +92

    ഒരു ചെറിയ സീൻ മാത്രം കണ്ട് ഇതിൽ പടം കാണാൻ കയറിയതാ ...
    സൂപ്പർ സൂപ്പർ മൂവീ ❤

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว +590

    വർഷങ്ങളായി സിനിമയുടെ പിൻ നിരയിൽ അഭിനയിച്ചു വരുന്ന ഒരു നടൻ ആണ് ഞാൻ..🌝🌝.പരോളിൽ മമ്മൂക്കയുടെ പിൻഭാഗം ആയി ചില സീനുകളിൽ അഭിനയിച്ചു...🔥 കാസനോവയിൽ..ലാലേട്ടൻ്റെ പിന്നി ലെ കാലുകൾ ചെയ്തു.. 🔥പാപാനിൽ സുരേഷ് ഗോപിയുടെ പിൻ തുടയായി ചെയ്തു..🔥അങ്ങനെ ഒരുപാട്😚 ഇനിയെങ്കിലും ഇവരുടെയൊക്കെ മുൻഭാഗം ചെയ്യാൻ ആഗ്രഹിക്കുന്നു.🥰.എല്ലാരും 🙏🙏🙏🙏🙏🙏

    • @renjithravivisualstories
      @renjithravivisualstories 2 ปีที่แล้ว +41

      വൈകാതെ മുഖം കാണിച്ച് അഭിനയിക്കാൻ അവസരം കിട്ടും 🌟

    • @mlive7
      @mlive7 ปีที่แล้ว +2

      ❤️❤️😊

    • @Shivam.1-f6c
      @Shivam.1-f6c ปีที่แล้ว +14

      @@mlive7 മമ്മൂക്കയുടെ കുട്ടിശ്രാങ്കിൽ കമാലിരി മുഖർജിയുടെ പിൻഗാം കാണിക്കുന്നത് സത്യത്തിൽ എന്റേതാണ്

    • @Shivam.1-f6c
      @Shivam.1-f6c ปีที่แล้ว +9

      @Amal Roy yes..അത് അവർ കാണിച്ചിരുന്നെങ്കിൽ ലക്ഷങ്ങൾ കിട്ടിയേനെ..ഞാൻ ആയത് കൊണ്ട് 2000😔

    • @drift_kings
      @drift_kings ปีที่แล้ว +4

      @@Shivam.1-f6c don’t worry bro. You will get a better chance soon..

  • @Jasnanizar
    @Jasnanizar ปีที่แล้ว +77

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച നടൻ സിദ്ധിക്ക് sir🫶ഏത് വേഷത്തെയും ജീവിച്ചു കാണിക്കുന്ന മനുഷ്യൻ....

    • @Clint_766
      @Clint_766 หลายเดือนก่อน +3

      Ippol kanunnavarundo😂

    • @Nani-c2n
      @Nani-c2n 13 วันที่ผ่านมา +1

      ​@@Clint_766😂🙏

  • @ajimsha2976
    @ajimsha2976 3 ปีที่แล้ว +69

    Jis Joy _അദ്ദേഹത്തിനെ കാണുന്ന പോലെ തന്നെ positive energy ഉള്ള സിനിമകൾ ..കണ്ടു കഴിഞ്ഞാൽ മനസ്സ് വല്ലാതെ നിറയും..
    ഇതും അത്പോലെ തന്നെ 🥰
    സിദ്ദിഖ് ഇക്ക ✨

  • @hareeshcr7kv148
    @hareeshcr7kv148 2 ปีที่แล้ว +74

    നായികയായ കുട്ടിയുടെ പേര് അറിയില്ല നല്ല അഭിനേത്രി ആണ് ഒത്തിരി ഇഷ്ട്ടപ്പെട്ടു നല്ല പക്വമായ അഭിനയം ഈ കഥാപാത്രത്തിനു കറ കറക്റ്റ് 👌

  • @yazi3026
    @yazi3026 2 ปีที่แล้ว +495

    സിദ്ധിക്ക് ന്റെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞുപോയി

    • @rahulpg1558
      @rahulpg1558 2 ปีที่แล้ว +6

      സിദ്ദിക്ക എപ്പോഴും അങ്ങനെയാ, ചെറിയ റോളിൽ വന്നാലും കരയിച്ചിട്ട് പോകും

    • @സ്രാങ്ക്
      @സ്രാങ്ക് ปีที่แล้ว +1

      ഒരുപാട് കരഞ്ഞാ 😁

    • @AgentShadow94
      @AgentShadow94 ปีที่แล้ว +1

      👌👌👌

    • @Nisarkkns-tk5ws
      @Nisarkkns-tk5ws 10 หลายเดือนก่อน

      Sherikkum karanj poyi

    • @jubimathew3169
      @jubimathew3169 10 หลายเดือนก่อน

      He’s an amazing actor

  • @gokulkrishnan2372
    @gokulkrishnan2372 หลายเดือนก่อน +3

    ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേ ഒരു സംവിധായകൻ... ജിസ് ജോയ് ആണ്.. നല്ലൊരു ഫീൽ ഗുഡ് സിനിമ....❤

  • @muralie753
    @muralie753 ปีที่แล้ว +30

    എന്തോ ഈ സിനിമ മുഴുവൻ കണ്ടപ്പോൾ പല സീനുകളും കണ്ണുകളെ ഈറനാക്കി. സിദ്ധിക് തന്റെ റോൾ മനോഹരമാക്കി.

  • @alexandergeorge9365
    @alexandergeorge9365 3 ปีที่แล้ว +39

    വളരെ നല്ല ഫിലിം! ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ! അഭിനയിച്ചവർക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും എല്ലാം അഭിനന്ദനങ്ങൾ!

  • @shahilsunu4815
    @shahilsunu4815 2 ปีที่แล้ว +8

    ശെരിക്കും ഒരു സിനിമ ഉണ്ടാകാൻ എത്ര മാത്രം കഷ്ടപ്പാട് ഉണ്ട് എന്ന് ഈ സിനിമയിൽ നിന്ന് മനസിലാക്കം. അത്രയ്ക്കും അടിപൊളിയാണ്.
    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @doublesecurity2365
    @doublesecurity2365 9 หลายเดือนก่อน +4

    റിവ്യൂ കേട്ട് ഈ പടം തിയേറ്ററിൽ പോയ്‌ കാണാത്തത്തിൽ നഷ്ടബോധം തോന്നുന്നു ജിസ് ജോയ് നിങ്ങൾ ഞെട്ടിച്ചു എനിക്കറിയില്ല ഈ പടം എങ്ങനെ പരാജയ പെട്ടുന്നു പക്ഷെ സിനിമയെ ഒരുപാട് സ്നേഹിക്കുന്ന എന്റെ മനസ്സിൽ ഈ പടത്തിനു പ്രതേക സ്ഥാനം ഞാൻ കൊടുക്കുന്നു thank you jis joy for a Wonder full movie ഹൃദയവും കണ്ണും ഒരേപോലെ നിറഞ്ഞു 😊🥺

  • @naseempattambi1330
    @naseempattambi1330 3 ปีที่แล้ว +84

    അവസാനതെ ഡയലോഗിൽ പഴയകാല നടന്മാരുടെ പേര് പറഞ്ഞതിൽ ഒരാളുടെ പേര് മാത്രം പറഞ്ഞില്ല
    ഇതിഹാസ താരം ജയൻ സാർ 👑

  • @SubashSubash-xz6hs
    @SubashSubash-xz6hs 2 ปีที่แล้ว +8

    വളരെ മനോഹരമായ സിനിമ
    ഹൃദയത്തെ വല്ലാതെ സ്പർശിച്ചു
    🙏👍👍👍❤❤ മനസ്സുനിറഞ്ഞു, കൂടെ കണ്ണും, ഈ അവസ്ത്ത അനുഭവിച്ചവരുണ്ടോ ഈ സിനിമകണ്ടിട്ട് ? 👍

  • @spiceoflife1372
    @spiceoflife1372 3 ปีที่แล้ว +11

    ഈ പടത്തെ പറ്റി പറഞ്ഞ ആരും വിനയ് ഫോർട്ടിനെ പറ്റി ഒരു വാക്ക് പോലും പറയാത്തത് എന്ത് കഷ്ടമാണ്!!!
    സത്യത്തിൽ ഇത് അയാളുടെ പടമാണ്.
    അയാളുടെ അഭിനയം കണ്ടു നമുക്ക് വെറുപ്പ്‌ തോന്നിയെങ്കിൽ അതാണ് അയാളുടെ അഭിനയമികവ്..
    അസാധ്യ അഭിനയം 👏

  • @b-me-al-ways6497
    @b-me-al-ways6497 2 ปีที่แล้ว +9

    ഈ സിനിമയിൽ കാണിക്കുന്ന സിനിമയെ പോലെ തന്നെ അധികമാരും ശ്രദ്ധിയ്ക്കാതെ പോയ.... എന്നാൽ വാസ്തവങ്ങൾ ഒരുപാട് പറഞ്ഞു പോയ മറ്റൊരു ജിസ് ജോയ് Feel good movie...... 😍👏🏻👏🏻😌✨️

  • @Sarath8001
    @Sarath8001 10 หลายเดือนก่อน +9

    നമ്മൾ തോറ്റു നിൽക്കുന്ന സമയത്തു ഈ ഈഗോയും ദുരഭിമാനവും ഓക്കേ മടക്കി പോക്കറ്റിൽ വെക്കുന്നതാണ് നല്ലത് 👍🏻

  • @aneeshm1594
    @aneeshm1594 ปีที่แล้ว +10

    90 സ്‌ലെ പിള്ളേർക്കറിയാം മലയാള സിനിമ എന്താണെന്നും ഏതു ലെവൽ ആണെന്നും.. ഇപ്പോഴും ഇപ്പോഴുള്ള തലമുറയിൽ ഉള്ള പിള്ളേര് കണ്ടിട്ടില്ല മലയാള സിനിമയുടെ ഹൃദയം അവർക്ക് മോഹൻലാൽ മമ്മൂട്ടി അതാണ് ഇല്ലെങ്കിൽ യൂത്ത് ഐക്കൺസ് അതൊന്നുമല്ലാതെ മലയാള സിനിമയെ ഇങ്ങനെ ഉയരത്തിൽ എത്തിക്കാൻ കുറച്ചുപേർ ഉണ്ടായിരുന്നു... They are legends.. 😍👏👏❤️

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว +41

    സിനിമ ഒരു പ്രാവശ്യം full കണ്ടു . Climax മാത്രം പലവട്ടം കാണുന്ന ഈ ഞാൻ ...... 😍😍😍😄😄❤️❤️❤️🌹

  • @ksa7010
    @ksa7010 3 ปีที่แล้ว +177

    ഒരുപാട് കാലത്തിനു ശേഷം പഴയ ആ ഒരു കലാകാരന്മാരെ വീണ്ടും ഒരേ ഫ്രെയിമിൽ എത്തിച്ച ഫിലിം,,

    • @pradeekshadoor4012
      @pradeekshadoor4012 2 ปีที่แล้ว +5

      Enthu pazhaya kalakaaranmar? Siddique , Mukesh okke ippozhum thakarthu abhinayikkunnavar aanu.

  • @AnilKumar-zn2wt
    @AnilKumar-zn2wt 2 ปีที่แล้ว +11

    ഒരു നല്ല സിനിമ കുറെ കാലം കൂടി കാണാൻ പറ്റി.
    അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @nizamudheen-ul3sh
    @nizamudheen-ul3sh 6 หลายเดือนก่อน +12

    2024 il Kaanunnavarundoo😊

    • @Shhhnnnaaaa
      @Shhhnnnaaaa 3 หลายเดือนก่อน

      Yess

  • @shajudeenibrahim57
    @shajudeenibrahim57 3 ปีที่แล้ว +72

    👍👍👍👍സിദ്ധിക്ക് അഭിനയിക്കുക അല്ല ജീവിക്കുക ആണ്.. ബെസ്റ്റ് പെർഫോമൻസ് 👍

  • @Diru92
    @Diru92 ปีที่แล้ว +22

    രമേശ്‌ പിഷാരടി പത്രം കൊണ്ട് വരുന്ന സീൻ കണ്ട് ചിരിച്ചു ചത്തു 😝😆😂

  • @XEvilxknievilX
    @XEvilxknievilX ปีที่แล้ว +10

    വളരെ നല്ല സിനിമ. സിദ്ദിഖ് അടിപൊളി. അദ്ദേഹത്തിന് ഈ സിനിമയ്ക്കു ഒരു അവാർഡ് കൊടുക്കണം.

  • @jpofficial2535
    @jpofficial2535 ปีที่แล้ว +9

    നല്ല പടം പറയാതിരിക്കാൻ വയ്യ climax കണ്ട് കണ്ണു നിറഞ്ഞു ഇരിക്കുമ്പോൾ ഒരു twist തന്ന് വലിയ ആശ്വാസം ആക്കി.. ഇതുപോലെ ഉള്ള പടങ്ങൾ ഇനിയും വരട്ടെ.. theatre ഓടിയില്ലെങ്കിലും കുഴപ്പമില്ല ഒരുപാട് പേരുടെ മനസ്സിൽ എന്നും നില നിൽക്കുന്ന ഒരു നല്ല സിനിമ ആണ്.. ഇതിലെ ഓരോ കഥാപാത്രങ്ങളും ഗംഭീരം പ്രത്യേകിച്ച് siddique sir ❤️❤️🙌🏻
    Thank you 💞😌

    • @evanajoseph5081
      @evanajoseph5081 ปีที่แล้ว +1

      ആ പിന്നെ നല്ല പടം ഇതാണോ നല്ല പടം എന്തോ ഒരു ഒറിജിനൽ ആറ്റിങ്ങിൽ ഇല്ലാത്ത പടം വെറും ബോറൻ ഡയറക്ഷൻ

    • @jpofficial2535
      @jpofficial2535 ปีที่แล้ว +1

      @@evanajoseph5081 sis, ഒരു സിനിമ എടുക്കാൻ എന്ന് വച്ചാൽ വല്ല്യ എളുപ്പം ഒന്നുമല്ല,പിന്നെ ഇതിൽ ഇത്രേ മോശം direction എന്ന് പറയാൻ എനിക്ക് എന്ന് തോന്നില്ല..
      നല്ല പടങ്ങളെ അംഗീകരിക്കു..
      അല്ലാതെ 100 കോടി ഒരുപാട് budget ചിലവാക്കിയ പടങ്ങളുടെ പുറകെ മാത്രം പോയി ഇതുപോലെയുള്ള പടങ്ങളെ താഴ്തല്ലെ..🙌🏻

    • @evanajoseph5081
      @evanajoseph5081 ปีที่แล้ว +1

      ഞാൻ പറഞ്ഞത് നല്ല രീതിയിൽ പടം ഡയറക്ട് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു
      Parajayapedillarunnu

    • @jpofficial2535
      @jpofficial2535 ปีที่แล้ว +2

      @@evanajoseph5081 ഈ സിനിമ ഇതുപോലെ അല്ലാതെ എങ്ങനെ എടുക്കാനാണ് 4,5 fight കുറെ മാസ്സ് bgm അതാണോ ഉദ്ദേശിച്ചത്..
      ഇതിലും നന്നായി ഇത് എടുക്കാൻ പറ്റില്ല..miss 😐

    • @evanajoseph5081
      @evanajoseph5081 ปีที่แล้ว +1

      ആദ്യം പോയി നല്ല സിനിമകൾ
      കാണൂ ഇപ്പോഴത്തെ സിനിമ നോക്കൂ എന്ത് പെർഫെക്ട്
      ആണ് ഡയറക്ഷൻ ആക്ടിംഗ് നാലും അഞ്ചും ഫൈറ്റും പാട്ടും ചെയ്തെടുക്കാൻ ഇതെന്താ തമിഴ് സിനിമയാണോ

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer6516 2 ปีที่แล้ว +50

    A very beautifully made movie. Excellent acting by Shri Siddique, and the new face. Unfortunately, I came to know about this movie through some TH-cam link. The crux of the storyline is about the support you get from the people surrounding you. You can even bounce back from any situation, if you have moral support. Climax was awesome 👌 Kudos to the entire team 👏

  • @mkd1016
    @mkd1016 3 ปีที่แล้ว +20

    Yo പൊളി movie...👌🏻👌🏻👌🏻👌🏻മരിച്ചെന്നു വിചാരിച്ചു സങ്കടം വന്നു...next sec സിദ്ദിഖ് നെ കണ്ടപ്പോഴുള്ള സന്തോഷം 😁😁😁😁😁😁feel goood movie

  • @xaviersunil9424
    @xaviersunil9424 ปีที่แล้ว +35

    Yes... It is true... Siddique is a real actor... He deserve a national award... With out him Malayalam film industry is nothing...

  • @കാരകൂട്ടിൽദാസൻ-ജ4ഢ
    @കാരകൂട്ടിൽദാസൻ-ജ4ഢ 3 ปีที่แล้ว +27

    Jis joy 😍 ഒരു ടെൻഷനും ഇല്ലാതെ നിങ്ങളുടെ എല്ലാ സിനിമയും കണ്ടിരിക്കാം.
    Bicycle
    Sunday holiday
    Vijay superum pouranamiyum

  • @akhilvijay8670
    @akhilvijay8670 2 ปีที่แล้ว +20

    Sidhique is the best of the best...serikkum nth vesham kittiyalum polich adukkunna oru actor.. comedy, villan, nadan, Saha nadan,
    .. Honorably wonderful..

  • @arunsankerpicazzo7371
    @arunsankerpicazzo7371 2 ปีที่แล้ว +145

    ഓരോ മാറ്റവും ഓരോ അവസരങ്ങളാണ് കൃഷ്ണനുണ്ണി 😍👍

  • @shahlasha9852
    @shahlasha9852 2 ปีที่แล้ว +11

    കാണണോ വേണ്ടയോ എന്നറിയാനാണ് കമന്റ്‌ വായിച്ചത്... മനസ്സ് നിറഞ്ഞു ❤️🔥

  • @johnmathew2139
    @johnmathew2139 2 ปีที่แล้ว +15

    Nooo way , I can’t believe this movie flopped. There is noooo way . It’s a wonderful movie, I love sreenichettan prayer scene

  • @kiakid33456
    @kiakid33456 10 หลายเดือนก่อน +1

    എത്ര നല്ല സിനിമ🥰🥰സന്തോഷവും സങ്കടവും ഒക്കെ മാറി മാറി ഫീൽ ചെയ്ത മൂവി..സിദ്ദിഖ് സർ..you are really a great actor..legend❤
    വളരെ യാദൃശ്ചികമായി youtube recommendation il വന്നതാണ്..കാണാതെ പോയെങ്കിൽ ഒരു നഷ്ട്ടം ആയേനെ..

  • @junaidjunu4946
    @junaidjunu4946 ปีที่แล้ว +6

    ഒരു രക്ഷയും ഇല്ല മൂവി അടിപൊളി ഇതൊക്കെ ആണ് സിനിമാ എന്ന് പറഞ്ഞാൽ 👌👌👌👌👌👌👌🖤🖤🖤🖤🖤🖤🖤

  • @sanchari...2633
    @sanchari...2633 5 หลายเดือนก่อน +1

    നല്ല സിനിമ..... എവിടെയോ നഷ്ട്ടപ്പെട്ടു പോയ മലയാള സിനിമയുടെ ഒരു തിരിച്ച് വരവ്.... എല്ലാവരും നല്ല ഗംഭീര അഭിനയം... ❤️❤️❤️❤️❤️

  • @Jai_Hanuman36
    @Jai_Hanuman36 3 ปีที่แล้ว +23

    നല്ല സിനിമ തന്നെയാണ്.. പെട്ടന്ന് തീര്‍ന്നു പോയ് എന്ന തോന്നല്‍..💕👍😍
    ന്യൂജെന്‍ പിള്ളേര്‍ക്ക് ഇഷ്ട്ടപ്പെടില്ലായിരിക്കും..

    • @MixerMedia637
      @MixerMedia637 2 ปีที่แล้ว

      th-cam.com/video/uAX5F1a4v1U/w-d-xo.html

  • @gowrivijayan515
    @gowrivijayan515 3 ปีที่แล้ว +153

    Simplicity in its most beautiful form. 😍 . Lots of love to the entire cast and team of this movie. -from Saudi Arabia

  • @kalankakau0078
    @kalankakau0078 3 ปีที่แล้ว +148

    സിദ്ധിക്ക് sir ഒരു രക്ഷ ഇല്ല അഭിനയം 😍😍👍👍👍

    • @maryjohny9863
      @maryjohny9863 3 ปีที่แล้ว

      നീർ ദോശ

    • @ttsameer38
      @ttsameer38 3 ปีที่แล้ว

      അദ്ധേഹം ഒരു നടനാണ് ബ്രോ ...
      സകല കാലാവല്ലഭൻ ...... ഇക്ക ഉയിർ :⭐⭐⭐💪💪

    • @jomonjose3546
      @jomonjose3546 3 ปีที่แล้ว

      കോതമംഗലം എന്ന് കേൾക്കുമ്പോൾ മുകേഷിന്റെ ഫോൺ കോൾ ഓർമ്മവരുന്നു 🤣🤣

    • @kalankakau0078
      @kalankakau0078 3 ปีที่แล้ว

      @@jomonjose3546 😃😃😃😍

    • @MrAngelbuddy
      @MrAngelbuddy 2 ปีที่แล้ว +1

      M favourite actor

  • @Fazanezdan
    @Fazanezdan 10 หลายเดือนก่อน +2

    Siddique sir ന്റെ സിനിമയിൽ വെച്ച് ഏറ്റവും നന്നായി കരയിപ്പിച്ച് അഭിനയിച്ച film, മികച്ച നടൻ അവാർഡ് സിദ്ദിഖ് sirനു ഈ ഫിലിമിൽ കിട്ടണം, ആ മോളും സൂപ്പറാണ്, ഞാൻ ഒരുപാട് കരഞ്ഞു ശെരിക്കും real ആയിട്ടാണ് അവസാന ഭാഗങ്ങളൊക്കെ തോന്നിയത് പിന്നെ ബോബൻ sir ന്റെ തകർത്താടിയ കിടിലൻ ഡാൻസിന് ഒരുപാട് മാറ്റവുമില്ല, മുഖേഷ് sir അങ്ങനെ എല്ലാരും പൊളിച്ചഭിനയിച്ചിട്ടുണ്ട്. . Like the movie

  • @shortstime9314
    @shortstime9314 3 ปีที่แล้ว +7

    ശരിക്കും സിദ്ദിഖ് മഹാനായ നാടനായിരുന്നു.. ഇപ്പഴും ആണ്.. പക്ഷെ ഇതിലെ ഡയലോഗ് പോലെ മമ്മൂട്ടി മോഹൻലാൽ എന്ന സൂപ്പർസ്റ്റാറുകൾ പൊങ്ങിയപ്പോ പലരുടെയും സിനിമകൾക്ക് ആളില്ലാതായി

  • @RajinderSingh-wt7ww
    @RajinderSingh-wt7ww 2 ปีที่แล้ว +32

    I know siddique from his initial live stage shows. An outstanding actor and a great human being, he can do any roles.

  • @patriot20236
    @patriot20236 2 ปีที่แล้ว +7

    ഈ ചിത്രത്തിന്റെ പേര് പോര എന്ന് തോന്നുന്നു
    പ്രമോഷനും വീക്ക് . ഈ ചിത്രം.
    ഉദയനാണ് താരം
    ഡോ.സരോജ് കുമാർ
    തുടങ്ങിയ പടങ്ങൾ ഓർമ്മിപ്പിക്കുന്നു.
    മുകേഷ് പഴയ ബേബിക്കുട്ടനെ വാർത്തു വച്ചിരിക്കുന്നു.

  • @sandeepmuralisandeep5419
    @sandeepmuralisandeep5419 2 ปีที่แล้ว +10

    അടുത്തെങ്ങും ഇത്രയും നല്ല ഒരു മലയാളം സിനിമ കണ്ടിട്ടില്ല...... fbyil ഏതോ ഒരു സീൻ കണ്ടത് കൊണ്ടാണ് ഫുൾ കാണാൻ തീരുമാനിച്ചത് ..... കണ്ടില്ലെങ്കിൽ വല്ലാത്ത നഷ്ട്ടം ആയിപ്പോയേനെ

  • @ajmalshamlak2958
    @ajmalshamlak2958 2 ปีที่แล้ว +13

    Asifkka guest role അതാണ് സാറേ ഓന്റെ മെയിൻ 🔥

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 2 ปีที่แล้ว +52

    🙏🙏🙏ഒരു രക്ഷയുമില്ല അഭിനന്ദനങ്ങൾ സിദ്ദിഖ് സർ മറ്റുള്ളവർക്കും 🔥🔥🔥🔥🔥

  • @vishnups7856
    @vishnups7856 2 ปีที่แล้ว +3

    ജിസ് ജോയ് നിങ്ങൾ മുത്താണ് ബ്രോ നിങ്ങളുടെ സിനിമ കണ്ടിരിക്കാൻ ഒരു വല്ലാത്ത ഫീൽ ആണ് ❤️❤️❤️❤️❤️🥰🥰🥰🥰

  • @jijirajesh6166
    @jijirajesh6166 2 ปีที่แล้ว +51

    സിദ്ധിഖ് നന്നായിട്ടുണ്ട് .... സിനിമ വലിയ കുഴപ്പമില്ല

  • @aki12345-k
    @aki12345-k 2 ปีที่แล้ว +71

    Emotional scene llu siddique ikka vere level aanu♥️

  • @Vipin_Ponnu
    @Vipin_Ponnu 17 วันที่ผ่านมา

    ശരിക്കും ഇങ്ങനെഅറിയാതെ പോവുന്ന എത്ര നല്ല സിനിമകൾ ഉണ്ടല്ലേ... 😢❤

  • @jomonjose3546
    @jomonjose3546 3 ปีที่แล้ว +7

    Super movie 👌👌👌👌👌100/100👌👌👌, സിദ്ധിക്ക് ഇക്ക ഒരു രക്ഷയുമില്ല 👌👌👌ഗംഭീരം 👌👌👌, MaRvElOuS💞💞💞

  • @shutupakshay
    @shutupakshay ปีที่แล้ว +24

    22:45 that vibe vijay yesudas's voice gives❤

  • @tvoommen4688
    @tvoommen4688 ปีที่แล้ว +11

    When you leave the theater, there is tears in your eyes, joy in your heart.

  • @achus4781
    @achus4781 2 ปีที่แล้ว +4

    എന്തുണ്ട് ഇ ഫിലിം പരാജയപ്പെട്ടു എന്നറിയില്ല.. എങ്കിലും നല്ലൊരു ഫീൽ ഗുഡ് മൂവി..100% genuinity

  • @seraiahsworld
    @seraiahsworld 2 ปีที่แล้ว +6

    ഭയങ്കര twist ആയി poyi ❤nice movie.... 😍😘🥰🥰🥰 sidhikka....... Chackochan..... 👏🏻👏🏻👏🏻👏🏻എല്ലാരും അടിപൊളി ❤

  • @midnunlal6444
    @midnunlal6444 3 ปีที่แล้ว +36

    ജിസ് ജോയ് എന്ന സംവിധയകന്റെ സിനിമളിൽ നിരാശ പെടുത്തിയ സിനിമ ....ഫീൽഗുഡ് സിനിമ എന്ന ശ്രേണിയിൽ നിന്ന്‌ ഒരു മാറ്റം അടുത്ത സിനിമകലളിൽ പ്രതീക്ഷിക്കുന്നു

  • @meditechmediabynazinianeez5364
    @meditechmediabynazinianeez5364 3 ปีที่แล้ว +5

    നല്ലൊരു സിനിമ.. കണ്ടു ഇരിക്കാൻ സൂപ്പർ..
    ഇഷ്ട്ടപെട്ട എല്ലാ നടൻമാർ ഒന്നിച്ചു കാണാൻ പറ്റി..
    Agosh, മോഹൻ കുമാർ, കൃഷ്ണൻ ഉണ്ണി.. എല്ലാം 👍👍👍👍

  • @grkottarakara
    @grkottarakara 3 ปีที่แล้ว +9

    വെറുമൊരു ചീമുട്ടയും കോഴിതലയും പ്രതിരോധിക്കാൻ പറ്റാത്ത ഈശ്വരൻ എന്തു ഈശ്വരനാ......

  • @rohanschannel7106
    @rohanschannel7106 3 ปีที่แล้ว +24

    I wanted this movie to reach 1 Million views really good movie .

  • @ShivaKumar-pm8qi
    @ShivaKumar-pm8qi 2 ปีที่แล้ว +3

    ഒരു സീൻ പോലും skip ചെയ്യാതെ കാണന്നു അതും ഇത് പന്ത്രണ്ടാം തവണ good മൂവി 🌹🌹👌👌👌👌👌👌

  • @shokerrocks4028
    @shokerrocks4028 3 ปีที่แล้ว +63

    In this pandemic, Director/Actor Mr.Jis Joy ,gave Hope in our life and motivation to move on.

  • @muraleedharanchangalath5138
    @muraleedharanchangalath5138 2 ปีที่แล้ว +7

    An excellent movie where Siddiq have great performance. The direction is wonderful.

  • @jitheshn.s.580
    @jitheshn.s.580 2 ปีที่แล้ว +15

    What a class film... Super story, screenplay and direction.... An unnoticed film..

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +5

    ഒരു സിനിമ എടുക്കുക എന്നത്
    ചെറിയ കാര്യമൊന്നുമല്ല മനസ്സിലായി.. ഇത് പോലുള്ള എത്ര എണ്ണത്തിനെ സഹിക്കണം ല്ലേ...

  • @MuhammadckMuhammadck
    @MuhammadckMuhammadck 8 หลายเดือนก่อน +4

    😮ഇങ്ങനെ ഒരു മൂവി വെറുതെ കണ്ടു തുടങ്ങിയതാ 😳പക്ഷെ നിർത്തി പോകാൻ പറ്റില്ല 💪🤩

  • @suryababu2898
    @suryababu2898 2 ปีที่แล้ว +18

    അതീവ ഹൃദ്യമായ ഒരു സിനിമ 👌🏻💯 വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി 🙃

    • @hami...hameed6698
      @hami...hameed6698 ปีที่แล้ว

      അത് കപീഷിന്റെ ഓവർ ആക്ടാണ്. കാരണം😡

  • @tomcurious
    @tomcurious 2 ปีที่แล้ว +24

    What a stunning movie!!! Sidique you’re a fabulous actor ❤️❤️❤️❤️

  • @surendrank9635
    @surendrank9635 5 หลายเดือนก่อน +1

    Superb movie..ഇത്രയും നല്ല മൂവി എന്ത് കൊണ്ടാണ് ഞാന്‍ ഇത്രയും കാലം കാണാതെ പോയതു..ഒരു second um ബോര്‍ adikunnilla super മൂവി

  • @jerinthomas8708
    @jerinthomas8708 3 ปีที่แล้ว +36

    ജിസ് ജോയ് -സിദ്ദിഖ് - ലളിത ചേച്ചി -ആസിഫ്
    ഇത് വിട്ടൊരു കളിയില്ല 😍😃

    • @mannabhai2574
      @mannabhai2574 3 ปีที่แล้ว +2

      Correct

    • @MixerMedia637
      @MixerMedia637 2 ปีที่แล้ว

      th-cam.com/video/uAX5F1a4v1U/w-d-xo.html

  • @ammuathi4613
    @ammuathi4613 2 ปีที่แล้ว +1

    എന്തുകൊണ്ട് ഈ സിനിമ അറിയപ്പെടാതെ പോയി... നല്ല ഒരു സിനിമ എങ്ങിനെയാണ് പറഞ്ഞു തരിക എന്നു അറിയില്ല. കമന്റ് നോക്കി വരുന്നവർ ധൈര്യമായി കണ്ടോളു.. സൂപ്പർ മൂവി ആണ്

  • @jasminec2308
    @jasminec2308 2 ปีที่แล้ว +35

    all actors did well, Miss you Lalithamma, the irreplaceable ..RIP

  • @saleelpshamila
    @saleelpshamila 3 ปีที่แล้ว +2

    മലയാള സിനിമ ചെറുതാണ് പക്ഷെ അത് ഇന്ന് ലോകം കീഴടക്കുന്നു.
    മലയാളി പൊളിയാടാ.

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 ปีที่แล้ว +10

    മുകേഷ്‌ ,സിദ്ദിഖ് എജ്ജാതി കോംബോ മലയാള സിനിമയുടെ അഭിമാനം 😍😍😍

  • @sandeeptk5047
    @sandeeptk5047 9 หลายเดือนก่อน +2

    അടിപൊളി പടം നല്ലൊരു പടം കണ്ട ഫീൽ കിട്ടി ❤ സിദ്ദിഖ്... Sir 😍

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว +15

    *1:30* എന്തൊക്കെ ഉണ്ടെങ്കിലും എന്താ.... ചിത്ര ചേച്ചിയുടെ ആ പാട്ട് കേട്ടപ്പോൾ വല്ലാത്ത സന്തോഷം... നല്ലൊരു സിനിമ ആയിരുന്നു ❤❤❤❤❤

  • @reemasiju5834
    @reemasiju5834 11 หลายเดือนก่อน +1

    ❤❤❤❤❤ അടിപൊളി മൂവി..ആരും കാണാതെ പോകരുത് .. സിദ്ദിഹിൻ്റെ അഭിനയം ഒരു രക്ഷയുമില്ല ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @dawnsaju2779
    @dawnsaju2779 3 ปีที่แล้ว +41

    This is the best movie of 2021 I have seen. Hat's off to the team behind the movie.

    • @MixerMedia637
      @MixerMedia637 2 ปีที่แล้ว

      th-cam.com/video/uAX5F1a4v1U/w-d-xo.html

    • @aditvidyesa9359
      @aditvidyesa9359 ปีที่แล้ว

      Yes bro❤
      Mohan Kumar fans
      Drishyam 2
      Priest
      Kurup
      Joji
      Malik
      Home
      Minnal murali

  • @dancecorner6328
    @dancecorner6328 ปีที่แล้ว +1

    ഇത്തരം സിനിമകൾ commercially വിജയിക്കുകയില്ല. പക്ഷെ ഇങ്ങനെ എല്ലാവരും കണ്ടിരിക്കും ❤

  • @jeni97448
    @jeni97448 2 ปีที่แล้ว +8

    Simple but പവർഫുൾ മൂവി എന്ന് പറഞ്ഞാൽ ഇതാണ്...
    ചാക്കൊച്ചനെ കണ്ടപ്പോളെ വിചാരിച്ചതാ എന്തേലും കണ്ടെന്റ് കാണുമെന്ന് പ്രതീക്ഷ തെറ്റിയില്ല
    Climax ലെ ട്വിസ്റ്റ്‌ പൊളിച്ചു....
    ഡോക്ടർസ് നെ വെറുതെ ഓടിച്ചതാണെന്ന് തീരെ പ്രതീക്ഷിച്ചില്ല bt അവർ OT ഡ്രെസ്സിൽ അല്ലാത്തപ്പോ ഡൌട്ട് തോന്നി പിന്നെ കഥയിൽ ചോദ്യമില്ലല്ലോ എന്ന് സമാധാനിച്ചു
    ഈ പടമൊക്കെ മുക്കിക്കളയുന്നവന്മാരെ എന്ത് ചെയ്യണം....?

  • @vipithadevi4423
    @vipithadevi4423 3 ปีที่แล้ว +4

    നല്ല movie... Struggle of an actor and producer കാണാൻ പറ്റി....
    But some elements missing....
    My suggestion is in end
    The reality show winner aayitt krishnaunni and sree
    Mohan kumar winning state and national award on same year.
    Mukesh movie super hit
    Akgosh field out aakunnatt....
    But still now the movie is complete and big salute to all who worked for this movie... 👏🏻👏🏻👏🏻👏🏻
    All the best 💝💝💝

    • @amanhind3884
      @amanhind3884 3 ปีที่แล้ว +3

      They must've avoided all that because it'd be too cliche if all those elements r included in the film :)

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 ปีที่แล้ว +8

    Well done Jis joy , you did a wonderful film. No matter flopped in box office. Love you entire team ❤❤❤

  • @subairzuzu
    @subairzuzu 3 หลายเดือนก่อน

    ഈ അടുത്തൊന്നും ഇതുപോലൊരു സിനിമ കണ്ടില്ല എല്ലാവരും ഒന്നിനൊന്നു മെച്ചം ❤❤❤

  • @umeshkasaragod4956
    @umeshkasaragod4956 2 ปีที่แล้ว +3

    fb യിൽ ചെറിയ ഒരു സീൻ കണ്ടതുകൊണ്ടു. നേരെ യുട്യൂബിൽ കയറി കണ്ടു 😂❤

    • @theshagram
      @theshagram 2 ปีที่แล้ว +1

      Akosh menon chorru kodukkuna scene aley! 😂

    • @arunmohanpt
      @arunmohanpt 2 ปีที่แล้ว

      @@theshagram athe 😂

  • @latheefleo2622
    @latheefleo2622 3 ปีที่แล้ว +62

    Iratta climax 😊 unpredictable 😍
    Ellavarum polichu 👌
    I'm a big fan of
    Aakash menon 😜😍❤❤

    • @MixerMedia637
      @MixerMedia637 2 ปีที่แล้ว

      th-cam.com/video/uAX5F1a4v1U/w-d-xo.html

    • @akshay4848
      @akshay4848 ปีที่แล้ว

      ഇരട്ട യോ അത് ഇപ്പൊ ഇറങ്ങിyയ പടം ആണല്ലോ 🙄

  • @sangeethabhasu5791
    @sangeethabhasu5791 3 ปีที่แล้ว +11

    Super padam 👏👏 tagartu .. ellarum tagartu!! Karanju poyi sidhique etta🙏 mukeshetta 👌

  • @sajithpt7957
    @sajithpt7957 2 ปีที่แล้ว +2

    Kure skip cheytha movie but kandappol kannu niranjupoyi😭😭❤️

  • @shabeervp795
    @shabeervp795 2 ปีที่แล้ว +7

    ആഘോഷ് fanzzz.... Power കാണിക്കു......
    💪💪😎

  • @sreetp2669
    @sreetp2669 ปีที่แล้ว +1

    Sidique nd mukesh ഇത്രേം സുന്ദരമായി present ചെയ്ത നല്ല ഒരു film ❤❤❤

  • @priyankag5797
    @priyankag5797 2 ปีที่แล้ว +3

    Ithupolatha nalla filmnanu award kodukendathu. Ee filmil ellarkum national award kodukanam athupolatha mikacha abhinayam aanu. Nalla story totally superb.

  • @Sakkeena-qc7sq
    @Sakkeena-qc7sq 6 หลายเดือนก่อน +1

    കമെന്റ് കണ്ട് സിനിമ കാണുന്നവർക്ക് വേണ്ടി സൂപ്പർ സിനിമ ❤❤❤👍👍👍👍സിദ്ധിക്ക് സൂപ്പർ