THADI UNDEL ENTHA? | തടിയുടെ പേരിൽ കളിയാക്കപ്പെടുന്നവരും കളിയാക്കുന്നവരും കാണേണ്ടത് | Ponmutta

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.4K

  • @ponmutta
    @ponmutta  ปีที่แล้ว +148

    100% free & genuine - l.apna.co/ponmuttajobs - Part time, full time and work from home jobs pan india, download app from special link and create profile, you will get direct access with company contact number.

  • @ananthakrishnan2923
    @ananthakrishnan2923 ปีที่แล้ว +4713

    തടിയുള്ളവർ മാത്രമല്ല മെലിഞ്ഞവരും ഇതുപോലെ കളിയാക്കലുകൾ കേൾക്കാറുണ്ട്. Never mind🤷‍♂

    • @trodogaming
      @trodogaming ปีที่แล้ว +15

      😹💯

    • @saju_saju
      @saju_saju ปีที่แล้ว +21

      സത്യം bro🥰

    • @razikrichu5747
      @razikrichu5747 ปีที่แล้ว +43

      Sathyam kure njnum kettinu 😧

    • @abhiramis9371
      @abhiramis9371 ปีที่แล้ว +194

      Thadi ullavrk kittuna athara kalliyakalukal onum kittunillla mr melijavark

    • @earlybirds8686
      @earlybirds8686 ปีที่แล้ว +73

      @@abhiramis9371 ath ningalk thonna njn okke ethreyo kettn ippozhum 😥

  • @salamsallu9233
    @salamsallu9233 ปีที่แล้ว +955

    തടി കാരണം വീട്ടുകാർ പോലും കളിയാക്കും പലപ്പോഴും 😭😭😭കാണുമ്പോൾ സങ്കടം തോന്നും

    • @ayishajannafathima4078
      @ayishajannafathima4078 ปีที่แล้ว

      Hlo

    • @ayishajannafathima4078
      @ayishajannafathima4078 ปีที่แล้ว

      Thadi kurayano ente kayyil und

    • @janakijenny7931
      @janakijenny7931 ปีที่แล้ว +17

      50 kilo il over weight ആണെന്നു കളിയക്കലിൽ കരഞ്ഞു ജീവിച്ചു ipo 60 il happy ayi ഇരിക്കുന്നു. മാറിയത് എൻ്റെ thinking ആയിരുന്നു.

    • @nissamolpn7040
      @nissamolpn7040 ปีที่แล้ว +1

      Enikum athe

    • @nandana24
      @nandana24 ปีที่แล้ว +7

      @@janakijenny7931 50 kg overweight ooo

  • @akhilm6810
    @akhilm6810 ปีที่แล้ว +883

    Best frinds എന്ന് പറഞ്ഞു നടക്കുന്നവരുടെ ഭാഗത്തു നിന്ന് ഇങ്ങനെ അപമാനിക്കപ്പെടുന്നത് വലിയ സങ്കടം ആണ്. എന്റെ sis ന്റെ വിഷമം നേരിട്ട് കണ്ടിട്ടുള്ളതാണ്. 😥

    • @Dop_fx
      @Dop_fx ปีที่แล้ว +13

      Ss എന്റെ നാത്തൂൻ ഇങ്ങനെ വിഷമിക്കുന്നത് കാണാറുണ്ട് അവൾക്കോ ഞങ്ങൾ വീട്ടുകാർക്കോ അവളുടെ husband നോ ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്. ഇപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് ഇഷ്ടപെടാത്തത് പറഞ്ഞാൽ അപ്പൊ തന്നെ പ്രതികരിക്കാൻ അങ്ങനെ ആവുമ്പോൾ പിന്നെ അവർ പറയില്ല

    • @angelaelsaanil6611
      @angelaelsaanil6611 ปีที่แล้ว +5

      Entae avastha

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +1

      @@Dop_fx Ningalk angane parayam 😂 , family illathavumo avar endh vicharikum ennulla thoughts ullavar rare

    • @Dop_fx
      @Dop_fx ปีที่แล้ว

      @@masthanjinostra2981 താങ്കൾ എന്താ ഉദേശിച്ചേ മനസിലായില്ല

    • @anupamajoseph4296
      @anupamajoseph4296 ปีที่แล้ว

      Correct

  • @Badapovam
    @Badapovam ปีที่แล้ว +1798

    തടി ഉണ്ടേൽ എന്താ സ്നേഹിക്കാൻ നല്ലേ ഒരു മനസ് ഉണ്ടായാൽ മതി 🥰🙂

    • @shijomont.c143
      @shijomont.c143 ปีที่แล้ว +6

      💯❤️

    • @Akhilsonuzz
      @Akhilsonuzz ปีที่แล้ว +2

      @@AlishaRashad919 true

    • @monsterssquad2614
      @monsterssquad2614 ปีที่แล้ว

      @@AlishaRashad919 angne ula itemsine ee kalathilum ni oke ketunundlo

    • @homespunbyannie
      @homespunbyannie ปีที่แล้ว +2

      @Musthaq House Athe.. aa last point il aanu jeevitham ekadesam padich varunnathum.. Apo mindset oke maarum.. Pakse ennalm maaraathe torture chyunnvarum und. 😅

    • @fathimairfan7254
      @fathimairfan7254 ปีที่แล้ว +17

      ഉണ്ടയാണ്. Looks nu importance indu. വെറുതേ kannadathu ഇരുട്ട് ആകല്ലെ

  • @reehaihasana4562
    @reehaihasana4562 ปีที่แล้ว +67

    ഞാൻ ഈ വീഡിയോ കണ്ടപ്പോ എനിക്ക് എന്റെ mother നെ ഓർമവന്നത് .. Yente mother ഇതുപോലെ നല്ല തടിയുണ്ട് എല്ലാവരും കളിയാക്കും but എന്റെ ഉമ്മയെ കാണുമ്പോൾ ഞാൻ അത്ഭുതത്തോടെ നോക്കാറുണ്ട് ആ തടിയും വെച്ച് ഞങ്ങൾ 3മക്കളെ നോക്കുന്നു വീട്ടിലെ ജോലിചെയ്യുന്നു അത് കഴിഞ്ഞു mother ജോലിക്കും പോകുന്നു teacher ആണ് mother... ഇത്രേം ജോലിയൊക്കെ ചെയ്തിട്ടും വീട്ടിൽ വെറുതെയിരിക്കുന്നവരാണ് എന്റെ mother നെ കളിയാക്കാർ . എന്തിനാണ് ഇവരൊക്കെ കളിയാക്കുന്നത് മനസ്സിലാവുന്നില്ല.. അത് കേൾക്കുമ്പോൾ അവർക്ക് ഉണ്ടാക്കുന്ന വിഷമം ആരും മനസിലാക്കുക പോലുമില്ല..

    • @muhammedrahees7147
      @muhammedrahees7147 ปีที่แล้ว +1

      Ath veruthe veetilulirikkunna Aunty marude hobbyyaan mattulla alukale kaliyakkal

  • @arjunmenon1182
    @arjunmenon1182 ปีที่แล้ว +1414

    തടി കുറഞ്ഞാലും പ്രശ്നം കൂടിയാലും പ്രശ്നം നാട്ടുകാർക്ക് എല്ലാം പ്രശ്നം ആണ്.. 😂😛

    • @fizafathima99
      @fizafathima99 ปีที่แล้ว +32

      തടി മാത്രോ ബാക്കിയോ നിറം ഇല്ല മുടി ഇല്ല ബ്ലാ ബ്ലാ ബ്ലാ. എന്നാ ഈ പറയണ ആൾക്കാരുടെ കാര്യമോ ഒരു കുന്തവും ഇണ്ടാവില്ല എന്നിട്ടാണ്.

    • @arundhathib7116
      @arundhathib7116 ปีที่แล้ว +6

      Ayyo sathyam nammalku ilatha vishamamanu nattukarku😒😒

    • @nevithaliju9337
      @nevithaliju9337 ปีที่แล้ว +5

      Satyam kure parata kilavikal

    • @Neethu6897
      @Neethu6897 ปีที่แล้ว +2

      Sathyam

    • @sheshe1456
      @sheshe1456 ปีที่แล้ว +7

      😂😂
      നാട്ടുകാർക്ക് അല്ലേ പ്രശ്നം... എങ്കിൽ better don't mind thrm 😝

  • @veenasatheesh9733
    @veenasatheesh9733 ปีที่แล้ว +262

    ഇങ്ങനൊരു തീം സെലക്ട്‌ ചെയ്തതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ആണ് ഇതിന്റെ claimax

  • @vishalpappu2624
    @vishalpappu2624 ปีที่แล้ว +24

    ഞാൻ ഒരു തടിയൻ ആണ് ,25 വയസ്സ് 172 cm height. 120 kg weight .
    തടി ഉണ്ടെങ്കിൽ ഉള്ള പ്രശ്നം
    മുട്ടുവേദന
    ശ്വാസംമുട്ടൽ
    ഇടയ്ക്ക് വരുന്ന നെഞ്ച് വേദന
    Sleep apnea
    Anxiety
    depression.
    അച്ഛന് നല്ല തടി ഉണ്ടായിരുന്നു.ഇപ്പൊൾ കുറച്ചു.
    Heart il block ഉണ്ടായിരുന്നു.
    അതിന് ഉള്ള മരുന്ന് കഴിച്ച് കഴിച്ച് വേറെ അസുഖങ്ങൾ..
    Body positivity നോക്കി health issue വരുന്നത് വരെ വണ്ണം കുറക്കാൻ കാത്തിരുന്നാൽ പെട്ടന്ന് ചുവരിൽ കേറി മാല ഇട്ടിരിക്കാം...
    ജഡ്ജ് ചെയ്യുന്നവരെ റിസൾട്ട് കാണിച്ചു വാ അടപ്പിക്കണം..
    അവരുടെ പരിഹാസം healthy fit ലൈഫ് നേടാൻ ഉള്ള fuel ആക്കണം

  • @blesslybless7821
    @blesslybless7821 ปีที่แล้ว +79

    മൂന്ന് തവണ കണ്ടു. ഒരുത്തനും
    ചൊറിഞ്ഞിട്ട് കാര്യമില്ല. ഇതു പോലുള്ളവർ കേരളത്തിൽ ഉണ്ട്.❤️❤️❤️

  • @mahalakshmi8522
    @mahalakshmi8522 ปีที่แล้ว +69

    7:40 ഈ ചേച്ചി വന്നപ്പോൾ കഥയുടെ റേഞ്ച് തന്നെ മാറി 😍

  • @lekharajpramod8050
    @lekharajpramod8050 ปีที่แล้ว +432

    Super 👏..
    ഞാനും ഇങ്ങനെ കുറെ കളിയാക്കലുകൾ കേൾക്കാറുണ്ട്...നമുക്കില്ലാത്ത വിഷമം ആണ് മറ്റുള്ളവർക്ക്..

    • @lulu_shami
      @lulu_shami ปีที่แล้ว +2

      👍

    • @kaleshsanker7002
      @kaleshsanker7002 ปีที่แล้ว +2

      True i also go through this

    • @smile4906
      @smile4906 ปีที่แล้ว +3

      Same nanum

    • @kessiyasaji8776
      @kessiyasaji8776 ปีที่แล้ว +4

      Same hear,From family also iam facing this situation

    • @haju8147
      @haju8147 ปีที่แล้ว +3

      ഞാനും'

  • @anjalyshan4054
    @anjalyshan4054 ปีที่แล้ว +81

    After delivery ഞാൻ എപ്പോഴും കേൾക്കുന്ന ഒന്നാണ് വണ്ണം കുറയ്ക്കാൻ.. ഈ പേരും പറഞ്ഞ് ഒരുപാട് കളിയാക്കലും കേട്ടിട്ടുണ്ട്. അതും ഏറ്റവും അടുത്ത ആളുകളുടെ അടുത്ത് നിന്നും.

    • @poojaranju2467
      @poojaranju2467 ปีที่แล้ว +2

      Ennit ipo thadi undo

    • @itsme-sukanya
      @itsme-sukanya ปีที่แล้ว +2

      fastting cheythaal mathi ..njan 70 undayirunnu..ippol 64 aakki..

    • @Gincyabraham
      @Gincyabraham ปีที่แล้ว +2

      Ivde thiricha, thyroid pblm ullond vannam illa. Ellarum chodikum delivery kazhinjitum vannam vechillallo ennu.

    • @poojaranju2467
      @poojaranju2467 ปีที่แล้ว

      @@itsme-sukanya ath enganeya paranju thero??

  • @durgalakshmi8938
    @durgalakshmi8938 ปีที่แล้ว +493

    Direction 👌🏻
    Script 👏
    Dialogues👍🏻
    Casting🔥
    Sheethal❤️
    👏👏👏👏👏👏👏👏

  • @om4180
    @om4180 ปีที่แล้ว +24

    എന്റെ അനുഭവം ഞാൻ ബി എഡ് സമയം വരെ നല്ല മെലിഞ്ഞ ആയിരുന്നു. സാരി ഒക്കെ ഉടുക്കുമ്പോള് മെലിഞ്ഞ എന്നു പറഞ്ഞു നല്ല പോലെ എല്ലാവരും കളിയാക്കി.. പിന്നെ പെട്ടെന്ന് വണ്ണം വെച്ചു അതു കഴിഞ്ഞപ്പോൾ എന്ത് വണ്ണം എന്നു പറഞ്ഞു കളിയാക്കി.. വണ്ണം കുറഞ്ഞാലും കൂടിയാലും വെളുത്താലും കറുത്താലും കളിയാക്കാൻ പഠിച്ച ചില അലവലാതികൾ കളിയാക്കും

  • @binithapb8288
    @binithapb8288 ปีที่แล้ว +63

    ഞാനും കുറേ കേട്ടിട്ടുണ്ട്... Best friends പോലും പറയാറുണ്ടായിരുന്നു... Never minds.... ആകെ വിഷമം തോന്നുക ഇഷ്ട്ടപെട്ട ഡ്രസ്സ്‌ ഇടാൻ പറ്റാത്തപ്പോഴാ....

  • @shahinashiyas6314
    @shahinashiyas6314 ปีที่แล้ว +23

    തീരെ മെലിഞ്ഞവർക്കും ഇത് തന്നെ അവസ്ഥ. ഒണക്കചുള്ളി,തോട്ടി, കമ്പിൽ തുണി ചുറ്റിവച്ച കോലം ഇതൊക്കെയാണ് അവരുടെ ഓമനപ്പേരുകൾ.

  • @amruthaammu2181
    @amruthaammu2181 ปีที่แล้ว +17

    ഞാൻ നാട്ടുകാരുടെ സങ്കല്പത്തിലുള്ള ശരീരത്തെക്കാൾ മെലിഞ്ഞിട്ടാണ്.. "പെണ്ണുകാണാൻ വരുന്നവർ നിന്നെ കണ്ടാൽ കാർക്കിച്ചു തുപ്പും" എന്നുവരെ കേൾക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ കല്യാണം കഴിഞ്ഞു. ഒരു മോൻ ഉണ്ടായി. ഇപ്പോഴും മെലിഞ്ഞിട്ട് തന്നെയാണ്. Bodyshaming ഇപ്പോഴും കേൾക്കേണ്ടിവരുന്നു. എന്തൊരു കഷ്ടമാണ്.

  • @sivamahadevan123
    @sivamahadevan123 ปีที่แล้ว +9

    ഇത് പോലെ ഒരുപാടു ബോഡി ഷെയമിങ് അനുഭവിച്ചിട്ടുള്ള ആളാണ് ഞാനും...പറയുന്നവർക്ക് കുറച്ചു സമയം ചിരിക്കാൻ ഉള്ള ഒരു തമാശ മാത്രം ആണ്.... പക്ഷെ അത് കേൾക്കുമ്പോ ഒന്നും പ്രതികരിക്കാൻ പറ്റാതെ നിന്ന് ചിരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ട്...പലർക്കും തടി കൂടുന്നതും കുറയുന്നതും പല കാരണങ്ങൾ കൊണ്ടാകാം.. അതൊന്നും പറയുന്നവർ മനസിലാകില്ല😊😊

  • @manojmukhathala
    @manojmukhathala ปีที่แล้ว +23

    Climax പൊളിച്ചു.
    തടി ഉണ്ടെന്നു പറഞ്ഞപ്പോൾ അമ്മ പണ്ട് പറയുമായിരുന്നു മനസ് നല്ലതായവർക്ക് എന്ത് കഴിച്ചാലും ശരീരത്തിൽ പിടിക്കും അതുകൊണ്ട് തന്നെ തടി നല്ലത് ആണെന്ന്

  • @SanjayJain-sp9yd
    @SanjayJain-sp9yd ปีที่แล้ว +205

    തടിയുള്ളവരെ കളിയാക്കി രസിക്കുന്നവർക്കുള്ള മറുപടി 👌🏻

    • @Muhsinakbar724
      @Muhsinakbar724 ปีที่แล้ว

      Entha thadi kidakkan parayunnath nallathinalle ippo aa kutti thanne thadi athrakkum illenki nalla bhangi undaavumallo
      Athu pole theere melinjirikkunnathum bangi thonnilla..
      Ennu vech aarkkum avareyum body shame cheyyan ulla freedom onnum illa..

    • @jameesmuhammed
      @jameesmuhammed ปีที่แล้ว

      👍

  • @sruthysukumaranb9845
    @sruthysukumaranb9845 ปีที่แล้ว +7

    ചെറുപ്പം മുതൽ തടി ഉണ്ടായിരുന്നു. Complex ഉണ്ടായിരുന്നു എങ്കിലും കളിയാക്കുന്നവരുടെ മനസ്സിനുള്ള അത്രയും കുഴപ്പം എനിക്കില്ല എന്ന് ഉറപ്പായിരുന്നു. എന്നെ happy ആക്കാൻ ഞാൻ workout ചെയ്യും. Healthy diet follow ചെയ്യും. Weight 10കിലോ കുറഞ്ഞു. പക്ഷേ വേറെ ആർക്കും വേണ്ടിയല്ല. എന്നെ ആരോഗ്യത്തോടെ എനിക്ക് കാണാൻ വേണ്ടി മാത്രം 🥰

    • @Monisha-ns1pg
      @Monisha-ns1pg ปีที่แล้ว +1

      Weight kurach height anusarichulla ideal weight eduth healthy aavan pattum

  • @naveenjohn7981
    @naveenjohn7981 ปีที่แล้ว +69

    മനോഹരമായി ഈ വിഷയത്തെ അവതരിപ്പിച്ചു 👏👏👏👏👏congratulations

  • @vijithamahesh5268
    @vijithamahesh5268 ปีที่แล้ว +112

    അഭിനന്ദനങ്ങൾ ടീം. സന്തോഷം കൊണ്ട് വാക്കുകൾ പോലും കിട്ടുന്നില്ല...,. സൂപ്പർ 👏👏👏👏👏👏❤️❤️❤️

  • @aami143
    @aami143 ปีที่แล้ว +333

    മെലിഞ്ഞപ്പോൾ തടിക്ക് എന്ന്. തടിച്ചപ്പോൾ മെലിയാൻ നാട്ടുകാർക്ക് ഭ്രാന്താണ് മറ്റുള്ളവരെ കുറ്റവും കുറവും നോക്കി നടക്കാൻ 😏

    • @abhiya329
      @abhiya329 ปีที่แล้ว +2

      😂😂👌👌👌

    • @chaplin1669
      @chaplin1669 ปีที่แล้ว +5

      Samoohathe nokki jeevikkan nokkiyal .....life mooochala..... don't look others....enjoy Ur life

    • @aami143
      @aami143 ปีที่แล้ว +3

      @@chaplin1669 njan naattukarude dialogue sradhikane nilkarila ente achan kashttapett panik poyi food vangi tharunn njan thonniya pole thadikum meliyum avaru paranja avara vaayile vellam vattum njammak oru maattavum undavoola.

    • @chaplin1669
      @chaplin1669 ปีที่แล้ว +1

      @@aami143 athukond alle puthiya generation eeé Nadu vittu pokunnne ....madhavikutty

    • @aami143
      @aami143 ปีที่แล้ว +1

      @@chaplin1669 thanik enne munne ariyo

  • @binjubinoy2117
    @binjubinoy2117 ปีที่แล้ว +82

    സൂപ്പർ. ഹൃദയം വേദനിച്ചും പിന്നീട് ഹൃദയം നിറഞ്ഞും കണ്ടു 😍

  • @miyanakshthra6123
    @miyanakshthra6123 ปีที่แล้ว +48

    👌🏻👌🏻👌🏻കണ്ടപ്പോൾ കുറച്ചു എന്റെ ജീവിതവുമായി സാമ്യം ഉണ്ടായിരുന്നു..

  • @sreelekshmilechu7402
    @sreelekshmilechu7402 ปีที่แล้ว +25

    തടി ഉള്ളത് കൊണ്ട് ഞാനും ഇതൊക്കെ അനുഭവിക്കുന്നതാണ് ഇപ്പൊ തടി kurakkuva

  • @sid1334
    @sid1334 ปีที่แล้ว +148

    Unpopular opinion : പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു obesity യെ normalize ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. തടി കൂടുതൽ എന്നത് ഒരു പ്രശ്നമല്ല . പക്ഷെ obesity എന്നത് ഒരു പ്രശ്നമാണ്. അത് കാണുന്നവർക്ക് ഉള്ള പ്രശ്നമല്ല, മറിച്ച് പൊണ്ണത്തടി ഉള്ളവരുടെ ഹെൽത്തിന് ഒരു threat ആണ്. obesity ഉള്ളവർ മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യേണ്ടതില്ല ....സ്വന്തം ശരീരത്തിന് വേണ്ടി മാത്രം തടി കുറക്കാൻ നോക്ക് ....അല്ലാതെ ഇത് പോലെ normalize ചെയ്യുന്ന പരിപാടികളിൽ വീഴരുത്

    • @dilshad4885
      @dilshad4885 ปีที่แล้ว +23

      സത്യം...
      ഞാൻ എന്റെ ടീനേജ് മുഴുവൻ obese ആയിരുന്നു...ഒരുപാട് body shaming നേരിട്ടിട്ടുണ്ട്.
      ഇപ്പോൾ ഞാൻ ഫിറ്റ് ആണ്..
      obesity ഇസ് നോട് normal. .
      Its a bad health condition

    • @veenas6510
      @veenas6510 ปีที่แล้ว +18

      True👍 ഞാൻ കുട്ടിക്കാലം മുതലേ തടിയുള്ള ആളായിരുന്നു, obesity അല്ല muscle mass കൂടുതലായിട്ട് കാണുമ്പോൾ ആ പ്രായത്തിലുള്ള കുട്ടികളേക്കാൾ വലുപ്പം തോന്നിക്കുമാരുന്നു, ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്, കല്യാണം നടക്കാൻ പാടാണെന്ന് സ്വന്തക്കാര് വരെ പറഞ്ഞു, hostel life ഒക്കെ ആയപ്പോൾ തടി നല്ലത് പോലെ കൂടി, പിന്നീട് course ഒക്കെ കഴിഞ്ഞു കുറെ കഷ്ടപ്പെട്ട് തടി കുറച്ചു, കല്യാണം കഴിഞ്ഞു വീണ്ടും തടിച്ചു, pregnant ആവുന്നതിനു മുൻപ് തടി കുറക്കണമെന്ന് തീരുമാനിച്ചു തടി കുറച്ചു തുടങ്ങി, പക്ഷേ അതിനിടയിൽ pregnant ആയി, അത് മുൻപോട്ട് കൊണ്ട് പോവാൻ പറ്റുമെന്ന് കരുതിയില്ല ഞാൻ, pregnant ആയപ്പോൾ 95kg ഉണ്ടായിരുന്ന ഞാൻ delivery ആയപ്പോൾ 104kg ആയായിരുന്നു, ഒരുപാട് control ചെയ്താണ് food കഴിച്ചതൊക്കെ എന്നിട്ടും pregnancy യിൽ high bp യും sugar ഉം ഒക്കെ വന്നു കുറേ കഷ്ടപ്പെട്ടു, എന്തായാലും എനിക്കും കുഞ്ഞിനും കുഴപ്പമൊന്നും ഉണ്ടായില്ല, എന്നാലും തടി കാരണം ഒരുപാട് അനുഭവിച്ചു, ഇപ്പൊ എന്റെ കുഞ്ഞിന് ഒരു 3 മാസം ആവാൻ wait ചെയ്യുവാ ഞാൻ cs ആയത് കൊണ്ട് അതിന് ശേഷം വേണം workout ഒക്കെ ചെയ്തു തടി നല്ലത് പോലെ കുറക്കാൻ, obesity യെ normalise ചെയ്ത് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, തടിയുള്ളവരെ കളിയാക്കണ്ട പക്ഷേ അത് നല്ലതാണെന്നു ഇങ്ങനെ spread ചെയ്യുന്നത് ശരിയല്ല

    • @AKM93
      @AKM93 ปีที่แล้ว +3

      True , body positivity ruined my life. People tried to make me feel okay during my childhood and teen age. When I entered my adult life , i lost my whole 20s being unhealthy and socially reclusive. This stupidity should be called out.

    • @ananthurgopal9868
      @ananthurgopal9868 ปีที่แล้ว +13

      അത് ഇതിൽ തന്നെ പറയുന്നുണ്ടല്ലോ തടി health ഇനെ ബാധിക്കുന്നുണ്ടെങ്കിൽ കുറക്കും എന്നു 🤷‍♂️

    • @shaabz9102
      @shaabz9102 ปีที่แล้ว +2

      സത്യാണ്,, എൻ്റെ ഇക്കാക്ക് നല്ല wigt ഉണ്ട്,,ഇപ്പൊ മുട്ട് വേദന കൂടി strt ആയി,,ഞാനും അല്പം തടി ഉള്ള കൂട്ടത്തിൽ ഉള്ള ആളാണ്,,എനിക്ക് ഇഷ്ടല്ല തടി ഓവർ ഉള്ളത്,, ശ്രമിച്ചാ കുറക്കാൻ പടും,,മടി ഉള്ളവരാണ് ഇതിനെ normalise ആകുന്നത്😤

  • @iam___arun___
    @iam___arun___ ปีที่แล้ว +6

    വണ്ണം ഇല്ലാത്ത ഞാനും കുറെ കളിയാക്കൽ ഒക്കെ കേൾക്കാറുണ്ട്.
    ഞാൻ എത്ര കഴിച്ചാലും വണ്ണം വയ്ക്കാത്ത എന്റെ കുഴപ്പം കൊണ്ട് അല്ലല്ലോ 😔... പിന്നെ എല്ലാവരും പറയും വീട്ടിൽ നിന്ന് കഴിക്കാൻ ഒന്നും തരില്ലേ ഉണങ്ങി ഒരു കോലം ആയല്ലോ എന്നൊക്കെ.പണ്ട് അതൊക്കെ കേൾക്കുമ്പോ എനിക്ക് ഒരു വിഷമം ആയിരുന്നു... ഇപ്പൊ അതൊക്കെ കേൾക്കുമ്പോ ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിൽ കൂടി കളയും ഞാൻ 🔥

  • @gs5710
    @gs5710 ปีที่แล้ว +12

    Thadi undel orupadu prashnangal undu. Risk for cardiac disease, dyslipidemia, hypertension, cancer etc are high in obese people. I'm a doctor, and obviously if an obese patient comes to me, I suggest life style modification and exercise.
    Bullying an obese person is not acceptable, but at the same time people should be aware about the problems it can cause in future.

    • @aryanr9845
      @aryanr9845 ปีที่แล้ว +1

      Myself an obese person, I have been seeing this kind of body positivity videos which often normalises obesity. As person who is suffering from issues if obesity, I cannot accept these videos which may stop some people from being fit and healthy.

  • @solamansoly1149
    @solamansoly1149 ปีที่แล้ว +49

    വണ്ണം ഉള്ളവർ കണ്ടിരിക്കേണ്ടത് ;അവരെ കളിയാക്കുന്നവരും 👏👏👏👏

  • @Achu____9572
    @Achu____9572 ปีที่แล้ว +12

    തടിയുള്ളവർ മാത്രമല്ല മെലിഞ്ഞവരും ഇതുപോലുള്ള കളിയാക്കലുകൾ സ്വ ജീവിതത്തിൽ നേരിടുന്നു..💔😔😔🙂🙂

  • @rainbowrain931
    @rainbowrain931 ปีที่แล้ว +40

    സ്കൂളുകളിൽ പോലും പലപിള്ളേരും ഇതേ അവസ്ഥയിലൂടെ പോകാറുണ്ട്.കളിയാക്കുന്നവർക്ക് ഒരു മനസുഖം.

  • @sreelakshmi1212
    @sreelakshmi1212 ปีที่แล้ว +210

    മുഖത്തു നോക്കി പറയാൻ മടിയുള്ളവർക്ക് ഉപകരിക്കും ഈ ഷോട്ട് ഫിലിം 😂ഷെയർ ചെയ്തു കൊടുത്താൽ മതി 😃

  • @vineeshvaluthara5975
    @vineeshvaluthara5975 ปีที่แล้ว +71

    Short Movie has been well presented. Good script, solid twist, characters well played by artists.

  • @unnirajm17
    @unnirajm17 ปีที่แล้ว +42

    അഭിനന്ദനങ്ങൾ എല്ലാവർക്കും. പ്രതേകിച്ചു Anju❤️

  • @anooparavindan9967
    @anooparavindan9967 ปีที่แล้ว +7

    കുറെ നാളായി പൊന്മുട്ടയുടെ വീഡിയോ കണ്ടിട്ട്..... ഇത് പൊളിയാണ് കേട്ടോ

  • @kannankamal9175
    @kannankamal9175 ปีที่แล้ว +23

    തടി ഉണ്ടേൽ എന്താ...മാസ്സാണ്.... Massive entertainer ഉം.... 🔥❤️🔥

    • @naseemavellengara442
      @naseemavellengara442 ปีที่แล้ว +4

      ഇപ്പോ ഇങ്ങനെ ഒക്കെ parayum

  • @GopikaJNath1945
    @GopikaJNath1945 ปีที่แล้ว +4

    തടി ഇല്ലാത്തിതിന്റെ പേരിൽ ആണ് എനിക്ക് കളിയാക്കലുകൾ അത്രയും കിട്ടുന്നത് പിന്നെ പൊക്കം കൂടി ഇല്ലെങ്കിൽ തീർന്നു. But ഇപ്പോൾ ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ മറുപടി ആയി പറയാൻ auto immune disorders കൂടെ ഉണ്ട് 😊

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 ปีที่แล้ว +8

    Ponmutta is back.
    Content, acting, dialogue are superb.
    Vanam ila kazhich vannam vechude enn njan stiram kelkunatha.

  • @user-sk9qc8re9o
    @user-sk9qc8re9o ปีที่แล้ว +9

    2:04 that behaviour change 😂😂
    2:34 - Never ask anyone's opinion on what to wear, they will say things from their perception, wear what makes you happy and comfortable 👍

    • @deepakm.n7625
      @deepakm.n7625 3 หลายเดือนก่อน

      👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @niyasashraf6005
    @niyasashraf6005 ปีที่แล้ว +10

    കുറഞ്ഞ സമയം കൊണ്ട് നല്ലൊരു വിഷയം നന്നായി പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു 👌👌

  • @shareefkk5290
    @shareefkk5290 ปีที่แล้ว

    ഞാനും നല്ലവണ്ണം തടിയുണ്ട് എന്നോടും എല്ലാവരും ഇതുപോലെ പറഞ്ഞിട്ടുമുണ്ട് പക്ഷേ ഞാൻ അത് കാര്യമാക്കി എടുത്തിട്ടില്ല തടി ഉള്ളവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അധികാരം ഉണ്ടല്ലോ ചേച്ചിയുടെ ഈ വീഡിയോ എല്ലാവർക്കും ഒരു തടി ഉള്ളവർക്ക് ഈ വീഡിയോ ഒരു സഹായകരമാണ്

  • @rajeshraju_2422
    @rajeshraju_2422 ปีที่แล้ว +70

    Be with someone who accepts the way you are and do exercise to stay healthy forever 🖤.

  • @mruthasuje
    @mruthasuje ปีที่แล้ว +6

    Body shaming is a crime,,thadi maathram Alla colour. Elllam...but weight kurakanam... health is wealth...106 kg Ulla weight kurakan sremichond irikkunna Oru Koch..

  • @geethag6370
    @geethag6370 ปีที่แล้ว +220

    A big congratulations to the entire team who toiled to make this magnificent short movie 👏👏👏

    • @eaglegamerlol
      @eaglegamerlol ปีที่แล้ว +1

      Ya it's obviously correct

  • @mashuokodakkal
    @mashuokodakkal ปีที่แล้ว +3

    Enikkum same avasthayaa...enikk ippo 94 kg and I am 23 years ...appo ellarum kaliyakkum..klynm nadakoola ennokke but ippo njan married aanu ...oru kutty aayi still thadi kk oru mattavum illa kore dietician ne okke kandu but oru mattavum enikkilla...and I am proud of my husband avarkk inte thadi oru vishamalla ...husband thadi ilatha aalaanu avarude frnds okke kaliyakkum wife nalla thadiyaanu aaanayuk urumbum pole aanu ningale kandal ennokke but inte husband mind cheyyarilla...I am proud of him🥰

  • @__mhd.sufiyan_
    @__mhd.sufiyan_ ปีที่แล้ว +13

    Kurachu nalu vare njan anubavichirunna Oru preshnam ayirunnu vannam ippam gymil poyi nalla vannam kurachu ippam Oru vidham body settayi
    Work hard🥵 = Good result 👌🏻💪🏻

  • @adholokham5599
    @adholokham5599 ปีที่แล้ว +4

    എറ്റവും കൂടുതൽ കളിയാക്കൽ നേരിട്ടുള്ള ആൾ ആണ് അത് കൂടുതലും നമ്മുടെ friends ന്റെ ഇടയിൽ നിന്നാണ്. അവര്ക് സ്നേഹം കൂടുതൽ കൊണ്ട് ആണ് കളിയാക്കുന്നത് എന്ന് പറയും പക്ഷെ സഹിക്കുന്നത് നമ്മളല്ലേ കൂടെ കൂടുമ്പോൾ ഒരു ഇര ആണ് എപ്പോഴും പിന്നെ ippo അത് ശീലമായി.

  • @altruist44
    @altruist44 ปีที่แล้ว +3

    തടിച്ചവർക്ക് തടിയുള്ളത് നാണക്കേടാണെന്ന mentality ഉണ്ടാക്കി കൊടുക്കുന്നത് നമ്മുടെ society തന്നെയാണ്... എത്രയൊക്കെ സ്വന്തം body ആയി പൊരുത്തപ്പെടാൻ ശ്രെമിച്ചാലും കുത്തി നോവിക്കാൻ ഒരുപാട് പേര് കാണും.... നമ്മൾ കാരണം ഒരാളുടെയും മനസ്സ് വിഷമിക്കരുതെന്ന് നമ്മൾ ഓരോരുത്തരും തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... അവളെ /അവനെ അങ്ങനെ വിളിച്ചിട്ട്/പറഞ്ഞിട്ട് ഞാൻ എന്ത് നേടി എന്ന് സ്വയം ഒന്ന് ചിന്തിക്കുക...

  • @chandroosartgalary4484
    @chandroosartgalary4484 ปีที่แล้ว +48

    തടി ഉണ്ടങ്കിൽ എന്താ ആള് മാസ്സ് ആണേ. നല്ല actress 👏👏👏👏

  • @aravindks3439
    @aravindks3439 ปีที่แล้ว +6

    പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരം ❤️

  • @lakshmisri5865
    @lakshmisri5865 ปีที่แล้ว +1

    എൻ്റെ പൊന്നു ചേച്ചി vannamilla എന്നുപറഞ്ഞ് ഞാൻ കേട്ട ചീത്ത വഴക്ക് പിന്നെ കഴിക്കാത്ത മരുന്നില്ല ചെയ്യാത്ത ചികിൽസ ഇല്ല chavanaparashyam lehyam എന്നുവേണ്ട ഉള്ള മരുന്ന് മുഴുവൻ കഴിച്ച് no പ്രയോജനം after that njn okke nirthi statded to love myself and live what i have . ഇപ്പൊ happy ayi marrege kazhinju now i am 5 month pregand with a healthy child 💗

  • @aravindnair4153
    @aravindnair4153 ปีที่แล้ว +17

    ഈ ക്ലൈമാക്സ്‌ ഞാൻ പ്രതീക്ഷിച്ചു 😌എന്നാലും പൊളിച്ചു.

  • @jathinj4056
    @jathinj4056 ปีที่แล้ว +17

    കുറേ നാളുകൾക്ക് ശേഷം ആണ് ഇത്ര നല്ലൊരു ഷോട്ട് ഫിലിം കണ്ടത് .

  • @Teenz989
    @Teenz989 ปีที่แล้ว +3

    Totally agree with the body shaming aspect of the video. But i just wanted to say that by the time you realize your weight has affected your health it might be too late to lose it. It is harder as we get older to lose weight. Speaking from experience and from my struggle to lose weight at this age. Body shaming shouldnt be supported but we should encourage each other to eat healthy no matter the size

  • @karthikeyankarthi3125
    @karthikeyankarthi3125 ปีที่แล้ว

    വേറെ ലെവൽ. താണ നിലത്തെ നീരോടു എന്നല്ലേ. ഒരുപാട് താഴ്ന്നു കൊടുക്കരുത്. എന്തും പറയാം എന്ന അവസ്ഥ ആകും

  • @paru1248
    @paru1248 ปีที่แล้ว +7

    മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ട് അവരുടെ വിഷമം ആസ്വദിക്കുന്നതാ ചിലർക്ക് സന്തോഷം

  • @niya143
    @niya143 ปีที่แล้ว +3

    തടി പ്രശ്നം തന്നെ ആണ്.... എല്ലാ ലൈഫ് സ്റ്റൈൽ ഡിസീസസ് ഉം വരും ഒരു 30 കഴിഞ്ഞാൽ... Pcod mutt തെയ്മനം ഷുഗർ ലിവർ fat അങ്ങനെ എല്ലാം ഓടിയെത്തും... പറയുന്നവർ പറയട്ടെ... പക്ഷെ നമ്മുടെ ആരോഗ്യം നമ്മൾ നോക്കണം... Diet ഉം exercise ഉം അത്യാവശ്യം തന്നെ ആണ്

  • @undampori
    @undampori ปีที่แล้ว +13

    സൂസമ്മേയ് 😘😘😘😘😘😘 ഉമ്മ്മമ്മ
    നിങ്ങളെ എനിക്ക് എന്ത് ഇഷ്ടാന്നറിയോ
    ❤️

  • @BEATTIMES
    @BEATTIMES ปีที่แล้ว +1

    കളിയാക്കൽ മനസ്സിലാകും തിരിച്ചു പറയാനും പറ്റും, ഉപദേശം ആണ് സഹിക്കാൻ പറ്റാത്തത് അതും ആൾക്കാരുടെ കൂട്ടത്തിൽ വെച്ച് അത് ചിലപ്പോ വേണ്ടപ്പെട്ടവർ ഒക്കെ ആയിരിക്കും ഒരു ചിരി മാത്ര മറുപടി ആയി കൊടുക്കാൻ സാധിക്കുള്ളൂ
    അങ്ങനല്ലേ?

  • @midhilam8688
    @midhilam8688 ปีที่แล้ว +12

    ഇതു പൊളിച്ചു പൊന്മുട്ട,കട്ട വെയിറ്റിങ് അടുത്ത ഷോട്ട് ഫിലിമിനായി

  • @manjushiju1858
    @manjushiju1858 ปีที่แล้ว

    നല്ല ഒരു മെസ്സേജ് ആണ് ചേച്ചി. നാട്ടുകാരും വീട്ടുകാരും പറയുന്നത് കേട്ടു തടി കുറക്കാൻ കഷ്ടപെടുന്ന ഒത്തിരി ആളുകൾ ഉണ്ട് ഞാൻ ഓൾപ്പെടെ😞. ഇത് കണ്ടപ്പം തീരുമാനിച്ചു ഇനി അങ്ങനെ പറയുന്നവരോട് എന്തു പറയണം എന്ന്.

  • @kunjikkalover3514
    @kunjikkalover3514 ปีที่แล้ว +9

    ഇങ്ങള് പൊളിക്ക്... അതെന്നെ തടിയുള്ള മ്മടെ സന്തോഷം

  • @rishanamunna9228
    @rishanamunna9228 9 หลายเดือนก่อน +1

    Ithe pole anubavam inkkum und but thadi paranjalla pimples😊😊avar parayumbo okke chirich kodukkum ithe pole ..ennaa enik undakunna sangadam ath avar chindhikne polum illaa .. evdkk povanum ishttam ilathe ayakkaan karanam kanunnolkk okke ithine kuriche parayanollu anubavicholkke ithinte vedana ariyu😊😊

  • @maheshmadusoothanan1560
    @maheshmadusoothanan1560 ปีที่แล้ว +10

    പൊന്മുട്ട മീഡിയയിൽ നിന്നുള്ള അടുത്ത സൂപ്പർ ഹിറ്റ്‌ 👍

  • @saadbhaalavi
    @saadbhaalavi ปีที่แล้ว +1

    സുഹൃത്തുക്കളായി കൂടെ നടക്കുന്ന ........... മക്കളെ നന്നായി തിരിച്ചറിയുക
    വേറെ ഒന്നും വേണ്ട
    ജീവിതം സന്തോഷകരമാവും!

  • @catherinecathi523
    @catherinecathi523 ปีที่แล้ว +20

    പൊന്മുട്ട മീഡിയ വ്യത്യസ്തമായ പ്രമേയത്തിൽ കൈവെക്കാൻ കാണിച്ച കാണിച്ച ധൈര്യം 👌👌👍👍

  • @christomartin7258
    @christomartin7258 ปีที่แล้ว +2

    8:43 അത് കലക്കി 🙌🏻
    " മദ്യപിക്കാത്തവർക്കു എന്താ അസുഖം വരുന്നില്ലേ? എന്റെ കുടി കാരണം എന്ന് health problems ഇണ്ടാവുനോ അന്ന് ഞാൻ കുടി നിർത്തും "
    -Every Alchoholics, ever
    It's a nice strategy I just hope it won't be too little too late.

  • @സോണിയമാത്തൻ
    @സോണിയമാത്തൻ ปีที่แล้ว +9

    കാണുംതോറും വീര്യം കൂടുന്ന... ഐറ്റം....🔥🔥💪

  • @fathimanoora317
    @fathimanoora317 ปีที่แล้ว +1

    Pwolichu ..kore alkarondu avarke swantham karyathinekkal mattullavare judge cheyyane samayam ollu..anganollavare pedich jeevikksthe nammale accept cheyyunnave kandupidikka..athinellam munbu.. accept and love yourself.. know your value so nobody can stand over you..all the best 🤗

  • @gopikagopu5293
    @gopikagopu5293 ปีที่แล้ว +3

    തടി കൂടുന്നത് മാത്രം അല്ല അത് കുറഞ്ഞിരിക്കുന്നതും സീൻ ആണ് 😐🙂മോൾ എന്താ ഇങ്ങനെ ഉണങ്ങി പോകുന്നത്, കഴിക്കാൻ ഒന്നും ഇല്ല, എല്ലൊക്കെ പൊങ്ങി നിൽക്കുന്നല്ലോ, കറുപ്പാണല്ലോ, കുറച്ചു കൂടെ പൊക്കം വേണം അല്ലോ, മുടി തീരെ അങ്ങ് ഇല്ലല്ലോ🙂😐അങ്ങനെ 1000 കുറ്റപെടുത്തലുകൾ കേൾക്കാറുണ്ട് 😐😑പോരാത്തതിന് കല്യാണം നടക്കില്ല എന്ന സഹതാപവും😑കേട്ടു കേട്ടു മടുത്തു, വന്നു വന്നു ഒരു functionu പോലും പോകാൻ വയ്യാത്ത അവസ്ഥ ആണ്💔

  • @jitheeshbhaskran
    @jitheeshbhaskran ปีที่แล้ว +4

    Poli... Athanu... Mattullavar enthuvicharikkum ennullathalla nammal nammalayirikkukka... ☺️

  • @sayoojyajeevan5981
    @sayoojyajeevan5981 ปีที่แล้ว +11

    കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമായി,ആക്ടർസ് അഭിനയം തകർത്തു അല്ല അവർ ജീവിക്കുക ആയിരുന്നു.

  • @rekhafredy2469
    @rekhafredy2469 ปีที่แล้ว +4

    തടിയെക്കാളും കൂടുതൽ മെലിഞ്ഞവർക്ക് ആണ് കൂടുതൽ കളിയാക്കൽ എന്ന് തോന്നുന്നു 😔😔

  • @meerashambu2395
    @meerashambu2395 ปีที่แล้ว +17

    ഇവരെല്ലാം ഇപ്പൊ അടിപൊളി acting ആണ്. പൊളിക്കും ഇനി

  • @Rinsha-hhh
    @Rinsha-hhh ปีที่แล้ว

    തടിക്ക് എന്താ കുഴപ്പം തടി ആയാലും കറുപ്പായലും അപ്പൊ തുടങ്ങും ഇതൊന്നും ഒരു പ്രശ്നം ഇല്ല ഞമ്മുടെ ലൈഫ് എങ്ങനെ വേണമെന്ന് നമ്മൾ തീരുമാനിക്കുന്നത് അവർ പറയും but അവരെ നോക്കാണെങ്കിലോ അതിനേക്കാളും കുറവുകളും 'തന്നെ മനസ്സാ നോക്കേണ്ടത് പിന്നെ ഇതിലെ mine charecter അടിപൊളിയാണ്. സുന്ദരിയാണ് എന്ത് look ആണ്.❤️

  • @aarathikj4409
    @aarathikj4409 ปีที่แล้ว +3

    Sherikkum manassil thattii excellent work🤝👌👌

  • @muhammedmishal9734
    @muhammedmishal9734 9 หลายเดือนก่อน +2

    Thadichal mathramalla melinjalum nattukaarkkum veettukaarkkum koottukaarkkum mathramalla teachermarkkum saarmaarkkum vare prashnamaanu

    • @jeseenajechu453
      @jeseenajechu453 9 หลายเดือนก่อน

      Thadicha Aavare athre onnum veroola

  • @jishnamanoj868
    @jishnamanoj868 ปีที่แล้ว +12

    Njn thadichittanu. So ella thendikalum enne kaliyaakum.. But I never mind it.
    Ippo ee video kandappo korachkudi confidence kitti
    Good content❤

    • @pgm3833
      @pgm3833 ปีที่แล้ว

      Njnum

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +2

    തടിച്ചിരുന്നാലും കുറ്റം ആണ് മെലിഞ്ഞിരുന്നാലും കുറ്റം ആണ് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ചെവി കൊടുത്താൽ പിന്നെ അതിനെ നേരം കാണു. അതുകൊണ്ട് സ്വയം happiness തോന്നുന്ന കാര്യങ്ങൾ ചെയ്യുക

  • @molikkuttysevyar3815
    @molikkuttysevyar3815 ปีที่แล้ว +14

    Nice movie👌🏻👌🏻👌🏻 ആ നായികമാർ രണ്ടുപേരും തകർത്തു❤️

  • @abhinandhjohnson
    @abhinandhjohnson ปีที่แล้ว +1

    തടിച്ചിരിക്കുക മെലിഞ്ഞിരിക്കുക എന്നുള്ളതൊക്കെ അവനനവന്റെ ഇഷ്ടമാണ് -as said its the societies point of view and blind judgements which create problem's and make pupil vulnerable and uncomfortable.

  • @ashapradeep698
    @ashapradeep698 ปีที่แล้ว +3

    തടിച്ചവർക്കും മെലിഞ്ഞവർക്കും മാത്രം അല്ല കറുത്തവർ പൊക്കം ഉള്ളവർ പൊക്കം ഇല്ലാത്തവർ പണം ഉള്ളവർ പണം ഇല്ലാത്തവർ എന്ന് ഇങ്ങനെ നമ്മുടെ നാട്ടിൽ പല വിവേജനങ്ങളും ഉണ്ട് മറ്റുള്ളവരുടെ ചിന്താഗതി മാറാതെ ഇത് ഒന്നും ഒരിക്കലും ശരി ആവില്ല 🤐

  • @pollum5646
    @pollum5646 ปีที่แล้ว +1

    Please parents please don't let your child overeat from beginning of life....after excess of stomach expansion and fat production...it is difficult to get back to shape....it is the reality

  • @ansound2664
    @ansound2664 ปีที่แล้ว +19

    Reels കണ്ട് വന്നവർ ഉണ്ടോ 😌

  • @aparnajeevan6355
    @aparnajeevan6355 ปีที่แล้ว

    Ennayum ഇങ്ങനെ villikarundayrunnu ellarum . Ippo thadi kuranju pinne mattulavarude parachil kettu njn thadikuraykan poyittila . Thane aanu enta wait kuranjth . ❣️❣️❣️ Athukond vannaulavarod onne enik prayan ullu.mattulavar parayunath kettu veshamikano sanghadapedano onnum povaruth.athu pinne valya preshnathile nammale kond ethikuvollu. So nammuk enn thonunuvo Ann vannam kuraykuka ok. Athukond ellarum happy aay irikuka. Ee short film cheytha ellarkum enta big salute ❣️❣️❣️

  • @markmaria8591
    @markmaria8591 ปีที่แล้ว +12

    One of the best to Ponmutta 🔥

  • @seemabineesh3656
    @seemabineesh3656 ปีที่แล้ว +2

    പുതുവർഷത്തിൽ കണ്ടതിൽ ഏറ്റവും ഇഷ്ട്ടമായ ഒരു വെബ് സീരിസ് പറയാൻ പറഞ്ഞാൽ, ആദ്യം എത്തുന്നത് ഇത് തന്നെ.

  • @aminathatha5709
    @aminathatha5709 ปีที่แล้ว +12

    എല്ലാ കഥാപാത്രങ്ങളും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു...

  • @keralakitchen6470
    @keralakitchen6470 ปีที่แล้ว +2

    Enikkum nala vanam ind enik nala sangadam aanu enna ellarum kaliyakum school but avara munbil chirichikun karyakula but enta manasil veshamamam nan 10 padikan 😊

  • @isahaqissa1570
    @isahaqissa1570 ปีที่แล้ว +31

    പൊന്മുട്ട മീഡിയ ഇതാ വീണ്ടും പൊന്മുട്ട പോലൊരു ഷോട്ട് ഫിലിം🎉🎈🎊ഇനിയും മുന്നോട്ട് പോകട്ടെ 👍👍👍❤️❤️

  • @suryasomasekhar8408
    @suryasomasekhar8408 ปีที่แล้ว +2

    എന്റെ ഫ്രണ്ട് ഇത് പോലെ ആയിരുന്നു. അവളുടെ ജീവിതം അവളുടെ തീരുമാനം. ഞങ്ങൾ friends ആരും ഇടപെടാറില്ലയിരുന്നു .

  • @0708im
    @0708im ปีที่แล้ว +5

    Bullying and teasing in the name of weight is wrong. But people should not support obesity. Obesity leads to various health conditions in future.

  • @priyalaiju9256
    @priyalaiju9256 ปีที่แล้ว +1

    Congratulations team...well said ...vth family ithirunnu kandappo ...nerittu parayan pattatha karyam convey cheyyan patti...thank u

  • @abhilashsahadevan7092
    @abhilashsahadevan7092 ปีที่แล้ว +3

    അടിപൊളി ഷോട്ട് ഫിലിം 👌🏻🔥
    പൊന്മുട്ട മീഡിയ ഇനിയും ഇത് പോലുള്ളതു ചെയ്യുക.

  • @arshasubhash3556
    @arshasubhash3556 ปีที่แล้ว +2

    Ee parayunna naattukar kaliyakkunnathilum vishamam....nammde best frnds allenki veetukaar kaliyakkumpol aanu🥺

  • @devanarayanan1738
    @devanarayanan1738 ปีที่แล้ว +21

    ലാസ്റ്റ് twist പൊളിച്ചു 🤣🤣🤣🤣🤣

  • @amrithaammu9784
    @amrithaammu9784 ปีที่แล้ว +1

    വണ്ണത്തിലോ മെലിഞ്ഞതിലോ ഒന്നും അല്ല കാര്യം
    ഒരാളെ സ്നേഹിക്കുന്നതിലും മനസ്സിലാക്കുന്നതിലും ആണ്..... ☺️🥰