നൊസ്റ്റു : ഒരു ഹൈസ്കൂൾ പ്രണയകഥ Tik Tok Series | Anush Krishna Mohan | Sneha | Sharick

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 901

  • @rahulraaku9893
    @rahulraaku9893 4 ปีที่แล้ว +1037

    "നിന്നെ ഓർക്കാൻ ഓട്ടോ ഗ്രാഫ് വേണ്ടെട"
    പറഞ്ഞ് കരഞ്ഞ് കണ്ടപ്പൊ കണ്ണ് നിറഞ്ഞവർ ഒണ്ടെങ്ങിൽ ഇവിടെ വന്നിട്ട് പോവാം 😓 സൂപ്പർ 🥰😍😘

  • @aneeshaneesh1633
    @aneeshaneesh1633 4 ปีที่แล้ว +85

    എന്ന അഭിനയമാണ് എല്ലാവരും ഞാൻ കണ്ടതിൽ ഏറ്റവും മികച്ച short film നല്ല ഒരു കെമിസ്ട്രി വർക്ക്‌ ആയി എല്ലാവരുടെയും ബിഗ് ഫാൻ ആയി പൊളിച്ചു മച്ചാ next പോരട്ടെ കിടുക്കി suppppper

    • @althafjafaralthafjafar3078
      @althafjafaralthafjafar3078 3 ปีที่แล้ว +1

      Yes but ഇതിന്റെ koode എനിക്ക് ഇഷ്ട്ടപെട്ട oru short film കണിമംഗലം കോവിലകം അടി pwoliyaa 💗💞

  • @TECHFOXMALAYALAM
    @TECHFOXMALAYALAM 4 ปีที่แล้ว +104

    *12:06** എന്റമ്മോ... എന്നാ ഒരു അഭിനയവാ... തകർത്ത് 🖤*

  • @amkvoice8535
    @amkvoice8535 4 ปีที่แล้ว +18

    ഇതെന്റെ സ്കൂൾ കാലവും അവിടത്തെ കൊച്ചു കൊച്ചു കുസൃതികളും ഓർമിപ്പിച്ചു..കൊഞ്ഞനം കാട്ടിയ സീൻ പൊളി... സൂപ്പർ ആക്ടിങ്... മനസിന് കുളിര്മയേകുന്നു................ 🥰😍😍😍😍😍😍😍

  • @hereiam871
    @hereiam871 4 ปีที่แล้ว +721

    എന്റെയും ഇത്പോലെ പത്താംക്ലാസ് പ്രണയമാ.. ഇപ്പൊ ഏഴുവർഷം ആയി..ഒരേ കോളേജിലാ ഇപ്പൊഴും പഠിക്കുന്നേ..😍😍 പത്താംക്ലാസ് വല്ലാതെ മിസ്സ് ചെയ്യുന്നു 😣

    • @vishnusekhar4826
      @vishnusekhar4826 4 ปีที่แล้ว +2

      😄

    • @hereiam871
      @hereiam871 4 ปีที่แล้ว +4

      @Godwin Fredy Aaa Ippo PG Cheyuaa ore clg

    • @sabarivv9707
      @sabarivv9707 4 ปีที่แล้ว +26

      Neehara Manu സ്കൂൾ കാലഘട്ടത്തിൽ ഉള്ള പ്രണയം വളരെ സത്യസന്ധമായ പ്രണയം ആണ്. കാരണം നിഷ്കളങ്കമായ മനസ് ആണ് ആ കാലഘട്ടത്തിൽ നമ്മുടെ. ആ പ്രണയം ഇപ്പോഴും തുടരുന്നത് ആ നിഷ്കളങ്കമായ മനസ് നിങ്ങൾക് ഇപ്പോഴും ഉണ്ട് എന്ന് അർത്ഥം

    • @hereiam871
      @hereiam871 4 ปีที่แล้ว +1

      @@sabarivv9707 🥰🥰🥰🥰🥰

    • @edwickthomas6086
      @edwickthomas6086 4 ปีที่แล้ว +2

      @Godwin Fredy pranayichu thudangiyitt 7 years ayi enna alu paranje

  • @gokulgopan8461
    @gokulgopan8461 4 ปีที่แล้ว +1376

    വയസ് 20 ആയി ഇപ്പോഴും jcb കണ്ടാൽ വായും പൊളിച്ചു നിക്കും 😁

    • @Gamer_z.o.m.b.i.e
      @Gamer_z.o.m.b.i.e 4 ปีที่แล้ว +64

      Enikk vayasu 25 njan traine pokumbo pillarkk Tata kodukkum.😀😀😀

    • @gokulgopan8461
      @gokulgopan8461 4 ปีที่แล้ว +31

      @@Gamer_z.o.m.b.i.e ഞാൻ എന്നും ട്രെയിനിൽ പോകുന്നത് കൊണ്ട് എനിക്ക് ടാറ്റ കിട്ടും 😝

    • @almeshdevraj9581
      @almeshdevraj9581 4 ปีที่แล้ว +44

      @@Gamer_z.o.m.b.i.e Aeroplane pokumbol nokki nikkarundo?

    • @Gamer_z.o.m.b.i.e
      @Gamer_z.o.m.b.i.e 4 ปีที่แล้ว +9

      @@almeshdevraj9581 hehe. Chilappozhokke. Alkkar illathappo!

    • @adityan2237
      @adityan2237 4 ปีที่แล้ว +1

      😂😂😂

  • @salu_techy
    @salu_techy 3 ปีที่แล้ว +25

    ലാസ്റ്റ് feel sad ആക്കി കളഞ്ഞു, പത്താം ക്ലാസ്സ്‌ അത് വേറെ level ആണ് ❤❤❤😔

  • @fayistanur5670
    @fayistanur5670 4 ปีที่แล้ว +571

    എല്ലാ പ്രണയത്തിന് പിന്നിലുമുണ്ടാവും ഇതുപോലൊരു ജിൽജിത് അണ്ണൻ . കാമുകിയോട് പ്രണയം പറയൻ ദൂതനായി വരുന്നവർ ......😍

  • @HariKrishnan-yp8wn
    @HariKrishnan-yp8wn 4 ปีที่แล้ว +307

    ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന പേടി മാറ്റി തന്ന ബയോളജി ടീച്ചർക് 🤫🤫🤫😘😘😘😘

    • @sinanchinnu7499
      @sinanchinnu7499 4 ปีที่แล้ว +5

      ᴀɴɢᴀɴᴇ ᴀᴀɴᴇ ɪɴɴ ᴛʜᴀɴɴᴇ ᴇɴᴛᴇ ᴋᴀᴍᴜᴋɪᴋᴋ ᴜᴍᴍᴀ ᴋᴏᴅᴜᴋᴋᴀɴᴀᴍ

    • @umaibaumaiba4580
      @umaibaumaiba4580 4 ปีที่แล้ว +1

      😂

    • @ajuss8874
      @ajuss8874 3 ปีที่แล้ว

      🤣🤣

    • @lijishaji9890
      @lijishaji9890 3 ปีที่แล้ว

      Sathymmm🤣

  • @tunetheworld96
    @tunetheworld96 4 ปีที่แล้ว +124

    എന്റെ പൊന്നെ കണ്ണ് നിറഞ്ഞു last.. climax adipoli

  • @younuspp6121
    @younuspp6121 4 ปีที่แล้ว +852

    ഉമ്മ വെച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാവും....😃 എനിക്ക് ഇപ്പൊ 4 കുട്ടികൾ ഉണ്ട് 😜😜😜

    • @jryjames6244
      @jryjames6244 4 ปีที่แล้ว +63

      Anna vere arudelum akum😂

    • @younuspp6121
      @younuspp6121 4 ปีที่แล้ว +8

      @Rej shm അമ്പട കള്ളാ...

    • @younuspp6121
      @younuspp6121 4 ปีที่แล้ว +6

      @@jryjames6244 🤫🤫😆

    • @shameershameer588
      @shameershameer588 4 ปีที่แล้ว +2

      Super 😘😘🤰🤰🤰🤰

    • @shameershameer588
      @shameershameer588 4 ปีที่แล้ว +2

      @@younuspp6121 ummm

  • @soul1152
    @soul1152 4 ปีที่แล้ว +26

    Tik tok ഇല്‍ എത്ര നാള്‍ wait ചെയത് കണ്ട എപ്പിസോഡ് കള്‍ എല്ലാം ഒറ്റ ഫ്രെയിം ഇല്‍..

  • @sajusworld8800
    @sajusworld8800 4 ปีที่แล้ว +4

    എന്റെ പ്രണയവും 10 ക്ലാസ്സിൽ തുടങ്ങിയത.... ഇതുകാണുമ്പൊ ആ സമയം ഓർമ വരും. But ഒരു വ്യത്യാസമേ ഉള്ളു ചേട്ടൻ അന്നേ കലിപ്പനാണ്. ഞൻ അങ്ങനൊന്നും deshyapedatta ആളും ഒടുക്കം ഞൻ അങ്ങേരെ അങ്ങ് കെട്ടി.... 1 വർഷം കഴിഞ്ഞു. ഇപ്പോഴും കലിപ്പിന് കുറവില്ലെങ്കിലും സ്നേഹം ഒരുപാടു കൂടുതല. അല്ലേലും കലിപ്പന്മാര് സ്നേഹം വെളിയിൽ കാണിക്കില്ല.. എപ്പോഴും വഴക്ക് പറയും എന്നാലും ആ കൈ പിടിച്ചു നടക്കാൻ poliyanu... 🥰

  • @jijoshnangarath8490
    @jijoshnangarath8490 4 ปีที่แล้ว +69

    ജിൽജിത്ത് അണ്ണന്റെ Entry വരെ പോളിയാണ്. പിന്നെ ബാക്കിയൊക്കെ അതിലും പൊളിക്കില്ലേ. എന്താ സംശയം .

  • @storieswithakshay
    @storieswithakshay 4 ปีที่แล้ว +406

    ഈ i ❤ u ന്ന എഴുതിയപ്പോ ഫസ്റ്റ് ❤ outline മാത്രം ആയിരുന്നു പിന്നീട് ❤ഫിൽ ആയി...
    ഇത് ശ്രദ്ധിച്ചവരുണ്ടോ ?😝
    കിടിലൻ നോസ്റ്റു ❤💞💞💞

  • @Sharlet_Rajan
    @Sharlet_Rajan 4 ปีที่แล้ว +113

    4:53 നമ്മളൊക്കെ ഇപ്പോഴും ചെയ്യാറുണ്ട്.. 5:00 💕💞🔥🔥🔥JCB,വിമാനം, road roller, ആന ഇതൊക്കെ കണ്ടാൽ ഇപ്പോഴും നമ്മൾ വീടിനു പുറത്തേക്കോടും... 🔥🔥🔥

    • @aneeshah2367
      @aneeshah2367 4 ปีที่แล้ว +1

      Sathyam

    • @surumisafir9911
      @surumisafir9911 4 ปีที่แล้ว +1

      Njja innum koodi poye the ullu 🤭🤭🤭

    • @Sharlet_Rajan
      @Sharlet_Rajan 4 ปีที่แล้ว

      @@surumisafir9911 😂😂

  • @adarshpk4841
    @adarshpk4841 4 ปีที่แล้ว +128

    പൊന്നു ചേട്ടാ നമിച്ചു അടിച്ചു പൊളിച്ചു തകർത്തു വാരി🤩🤩❣️

  • @bashapprm
    @bashapprm 4 ปีที่แล้ว +103

    😂😂😂അടിപൊളി😍😍 ഇനി കിട്ടുമോ ആ കാലം😢😢😢
    ഇചു ഫ്രേമിചാൻ തോന്ന്ണ്ടെ😅😭😭🏃🏃🏃🏃🏃🏃🏃

    • @fathimanoushad4900
      @fathimanoushad4900 4 ปีที่แล้ว

      🤣

    • @bashapprm
      @bashapprm 4 ปีที่แล้ว

      @@fathimanoushad4900 നീ ബരണോ😌 framikyan

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 4 ปีที่แล้ว +78

    Ha ha kidukki ❤️❤️😍😍. Ithu kandit pazhaya kalam orkkatha arumundavilla😍😍.

  • @praveenkottakkal5623
    @praveenkottakkal5623 4 ปีที่แล้ว +55

    Poliyeee😍😍 ഒന്നും പറയാൻ ഇല്ല അടിപൊളി

  • @തലതിരിഞ്ഞവൻ-ഢ9യ
    @തലതിരിഞ്ഞവൻ-ഢ9യ 4 ปีที่แล้ว +155

    അടിപൊളി 😍ജിജിത്തണ്ണനും പിള്ളാരും കിടുക്കി ❤️😘 ഇങ്ങനൊക്കെ സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ ലൈഫ് ഒരേ പൊളി🥰 അതിനും വേണം ഒരു യോഗം❤️ 😔🥴

    • @vishnuk2654
      @vishnuk2654 4 ปีที่แล้ว +1

      അതൊക്കെ ശരിയാകും...മച്ചാ....😃😃😃

  • @hashimasudheer5274
    @hashimasudheer5274 4 ปีที่แล้ว +87

    Anush krishna mohan...❤❤️❤
    Jiljithannan💝

  • @ranjithababu707
    @ranjithababu707 4 ปีที่แล้ว +142

    സ്നേഹ ക് അഭിനയിക്കേണ്ട ആവശ്യം ഇല്ലല്ലോ.

  • @offroadrider2255
    @offroadrider2255 4 ปีที่แล้ว +25

    കൊള്ളാം മക്കളെ superb... ബെസ്റ്റ് വിഷസ്... 😍😍😍

  • @sajifaasi6981
    @sajifaasi6981 4 ปีที่แล้ว +338

    നിങ്ങൾ രണ്ടു പേരും ക്യൂട്ട് കല്യാണം കഴിച്ചൂടെ

    • @archanaarchana2533
      @archanaarchana2533 4 ปีที่แล้ว +28

      tiktok alla jeevitham....😀pakshe nalla pair aan etanum aniyathiyum ayt or video ond ath pwoliyaaa...

    • @hafsav.n7035
      @hafsav.n7035 3 ปีที่แล้ว +8

      Avar sis and bro yaa

    • @varshas__creations6945
      @varshas__creations6945 3 ปีที่แล้ว +4

      അതെ...🙏🙏🙏

    • @junibiju6140
      @junibiju6140 3 ปีที่แล้ว

      Shariya

  • @ladystar2283
    @ladystar2283 4 ปีที่แล้ว +123

    Plustwo പേടിച്ചിരുന്നപ്പോ ഞാനും കരുതി ഉമ്മവച്ച കൊച്ചുണ്ടാകും എന്ന്

  • @purplecap8869
    @purplecap8869 4 ปีที่แล้ว +211

    കൂട്ടുകാരെ ഓർത്തിരിക്കാൻ ഓട്ടോഗ്രാഫിന്റെ ആവിശ്യമില്ല എന്നുപറഞ്ഞു ഞാൻ .
    10 il
    12 il
    Degrees il
    ഒന്നും ഓട്ടോഗ്രാഫ് മേടിച്ചിട്ടില്ല 💗

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 4 ปีที่แล้ว +8

      ഞൻ മേടിച്ചാരുന്നു but എടുത്തു നോക്കാറില്ല

    • @muhamdriyas5493
      @muhamdriyas5493 4 ปีที่แล้ว +16

      Bt medichavarkku ariyam... kure kazija eduth nokkumbol vere level feel akum

    • @ladystar2283
      @ladystar2283 4 ปีที่แล้ว +2

      ഞാനും വാങ്ങിയിട്ടില്ല

    • @purplecap8869
      @purplecap8869 4 ปีที่แล้ว

      @@bpositivevlogsmubashirafas4144 😃

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 4 ปีที่แล้ว +2

      @@purplecap8869 ഇക്ക എന്റെ chln ഒന്ന് sub ആക്കോ pls

  • @jithinms8921
    @jithinms8921 4 ปีที่แล้ว +7

    Brilliant making. . 👌
    നായിക n നായകൻ തകർത്തു 😍😘
    Far better than കലിപ്പൻ n, കാ‍ന്താരി

  • @vishnupv6867
    @vishnupv6867 4 ปีที่แล้ว +265

    ടാറ്റ പോക്കറ്റിൽ പാറ്റ ....🥱

  • @varshas__creations6945
    @varshas__creations6945 3 ปีที่แล้ว +3

    ഹിഹിഹിഹിഹി... ജിൽജിത്... അണ്ണൻ പൊളിച്ചു..
    🙏🤣🤣🤣🤣🤣🤣🤣🤣🌹

  • @santhoshsreehari1878
    @santhoshsreehari1878 4 ปีที่แล้ว +71

    മയിൽപ്പീലി പുസ്തക താളുകൾക്കിടയിൽ വച്ച് അത് പ്രസവിക്കുന്നത് കാത്തിരുന്ന കൂട്ടുകാരിയെ ഓർമ്മ വന്നു. വർഷം 1975

    • @arunachu412
      @arunachu412 4 ปีที่แล้ว +3

      Ayyo njaanum kathirunnittund mayilpeeliem vach

    • @bibukumar4858
      @bibukumar4858 3 ปีที่แล้ว

      Varsam 2020

  • @leninleni7837
    @leninleni7837 4 ปีที่แล้ว +36

    Eithu eighana youtubil direct eittapore.... Ticktokil okky eittu kaathirippikkendsa awashyam undairunno... Polichu ella episodum onnichu kanddappo💞

  • @fastfunnywithjacob
    @fastfunnywithjacob 4 ปีที่แล้ว +34

    Polichu Machaane
    Eeee range il aane pokkenkil
    Kidukkum♥️

  • @sarathchandran7674
    @sarathchandran7674 4 ปีที่แล้ว +12

    സൂപ്പർ. ആ ലാസ്റ്റ് എടുത്തത് പ്വോളിച്ചു 😍😍

  • @anaghapv9497
    @anaghapv9497 4 ปีที่แล้ว +13

    രണ്ടാളും നല്ല കെമിസ്ട്രി ആണുട്ടോ 👌👌👌👌👌

  • @roshemarosh2389
    @roshemarosh2389 4 ปีที่แล้ว +19

    Sneha chechi istam❤️❤️ nyc feelinggggg🥳🥳 ennalum jilijith annnan aa kochnte love set aaki kodthoooo 🙄❤️❤️

  • @georgejohn7509
    @georgejohn7509 4 ปีที่แล้ว +32

    Pwliyanu machane, Nostu part 2 പ്രതീഷിക്കുന്നു

  • @sijochankan
    @sijochankan 4 ปีที่แล้ว +61

    സ്കൂളിൽ ഒരു പെൺകുട്ടിയോട് പോലും മിണ്ടാത്ത ഞാൻ..

    • @Sabiq_SQ
      @Sabiq_SQ 3 ปีที่แล้ว +4

      Me too😅

    • @Achuz-xk6bl
      @Achuz-xk6bl 3 ปีที่แล้ว +2

      😳അതെന്ത് അങ്ങനെ 🧐

    • @uzumaki4699
      @uzumaki4699 3 ปีที่แล้ว

      Njaanum

  • @lijonelson6491
    @lijonelson6491 4 ปีที่แล้ว +8

    Pwoli bro. Panampillyl okke vech kandittund ningale... Pinna aduth varumbo... Enganaannonnum oru idea illathond... Aduth varaan oru ... Idh... Engaanum nammala aatty vittaala. Endhaayalum kollam bros pwolichattind theme 😘

  • @adithyanas3647
    @adithyanas3647 3 ปีที่แล้ว +2

    പത്താം ക്ലാസിലെ പ്രണയം എന്നു പറഞ്ഞിട്ട് ഇത് അഞ്ചാം ക്ലാസിലെ പോലെയുണ്ടല്ലോ🧐 പക്ഷേ കുഴപ്പമില്ല നല്ല മേക്കിങ്👏👏👏👏

  • @sonysunny8798
    @sonysunny8798 4 ปีที่แล้ว +18

    Adipoli,kannu niranju pwoliiiiiii 😍 😍

  • @loverofnandhu8361
    @loverofnandhu8361 3 ปีที่แล้ว +1

    ഏട്ടായിയെ പൊളിച്ചു കണ്ടിട്ടും കണ്ടിട്ടും repeat ayi kanan thonnuva adipoli sneha chechi kiduva 😍😍😍😍

  • @nandhusudheer7016
    @nandhusudheer7016 4 ปีที่แล้ว +8

    proposal scene polichu................. vera level

  • @sreeramwarrier5757
    @sreeramwarrier5757 4 ปีที่แล้ว +8

    Sketch parakkunnathinu oru limit okk ille...😂
    Any sambhavam polichu...♥️

  • @jameelakuttyppa9804
    @jameelakuttyppa9804 4 ปีที่แล้ว +17

    .....ippo 10 th laa
    Ennalum ......Single passenge 😎😎.......

  • @rohishbhaskaran9687
    @rohishbhaskaran9687 4 ปีที่แล้ว +18

    Machanmare kollatoo cheriya nosttuvokke thonni😍👍

  • @shabanasherinshabanasherin8434
    @shabanasherinshabanasherin8434 4 ปีที่แล้ว +3

    Njan kure thavana kandittund ee vedeo enikk bhagyam ishttaan...❤❤😍😍

  • @shibinshaji48
    @shibinshaji48 4 ปีที่แล้ว +12

    ഒരു രെക്ഷ ഇല്ലാട്ടോ 😍😍😍😍🤩🤩🤩🤩

  • @abhikrish611
    @abhikrish611 4 ปีที่แล้ว +535

    പെണ്ണ് ഇത്തിരി മെന്റൽ ആണൊന്ന് ഒരു doubt

    • @sreyasmotti
      @sreyasmotti 4 ปีที่แล้ว +43

      Ella penungalum inganeyokke aado....chilar kanikkilla chilar kanikkum

    • @anulal660
      @anulal660 4 ปีที่แล้ว +20

      ഏയ് ഒരു രൂപക്ക് അൻപത് പൈസ കുറവാണ് അത്രേയൊള്ളു

    • @yousufali569
      @yousufali569 4 ปีที่แล้ว

      K

    • @NikhilAppu
      @NikhilAppu 4 ปีที่แล้ว +1

      Ithiri alla mentala

    • @rojanjose7809
      @rojanjose7809 4 ปีที่แล้ว +1

      Sheriya

  • @reshmareshuss8065
    @reshmareshuss8065 4 ปีที่แล้ว +11

    സ്നേഹ പൊളി 🤩🤩🤩

  • @sajadka1686
    @sajadka1686 4 ปีที่แล้ว +12

    Nostu fan❤️ Sneha chechi Anush chettan😍😍👌👌👏👏

  • @muhammadmuneef5105
    @muhammadmuneef5105 4 ปีที่แล้ว +25

    നിങ്ങ പോളിയാണ് മക്കളെ

  • @megakizar
    @megakizar 3 ปีที่แล้ว +3

    Good chemistry between these two...👌..good work..

  • @gopika9726
    @gopika9726 3 ปีที่แล้ว +1

    Ee shortfilim njn ethrapravisham kandu enn enak thanne ariyilla othiri ishtapettu😍😍😍😍

  • @nthntd301
    @nthntd301 4 ปีที่แล้ว +12

    Sambhavam colour ayiiii♥️♥️♥️♥️

  • @V.V.Nair.
    @V.V.Nair. 4 ปีที่แล้ว +13

    Sneha is so sweet 😍

  • @PraveenLalettan
    @PraveenLalettan 4 ปีที่แล้ว +84

    ലേ line indayond മാത്രം പഠിക്കാൻ പോയ ഞാൻ, 😂

  • @chinjusyam9309
    @chinjusyam9309 3 ปีที่แล้ว

    നൊസ്റ്റു സൂപ്പർ.... അനു bro.. സ്നേഹ... പിന്നെ sharic bro... ellarum poli..
    Nalla rasam ind kandirikkan... nalla story...
    Sherikum nostu aaye

  • @etnabivera4367
    @etnabivera4367 4 ปีที่แล้ว +5

    Powlichhhh kiduuuuu super nostu adich njnn chathu missing ma 10 C pillerzzzzz

    • @mtaneesh3134
      @mtaneesh3134 4 ปีที่แล้ว +1

      Njnum 10 C ayirunu

  • @shilpaRNath
    @shilpaRNath 4 ปีที่แล้ว +32

    Jijithannaaaaaa...... Annanananna annan😘😍

  • @shadiyahaseeb1331
    @shadiyahaseeb1331 4 ปีที่แล้ว +8

    Arivillatha prayathil njnm oppam kudiyadha
    Eppaym nte kudend😍😍🥰

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 3 ปีที่แล้ว

    Bro& sis നിങ്ങളുടെ അഭിനയം തകർത്തു.👍👌👌

  • @AchuJunu
    @AchuJunu 4 ปีที่แล้ว +11

    അടുത്തുള്ള കൊച്ചിൻ അസുഖമാണ് അവടെ വീടിന്റെ അടുത്തുള്ള ആരേലും ഉണ്ടോ എന്ന് ചോദിച്ചാൽ എല്ലാരും പെട്ടെന്ന് എണീക്കും ....പല ആൾക്കാരും എനിക്കറിയാം ഞാൻ കൊണ്ട് വിടാം പിന്നെ തിരിച്ചു വാരികേം ഇല്ല ഈ ഞാനടക്കം 😀😀😀അങ്ങനേം ഒരു സ്കൂൾ life ഉണ്ടാരുന്നു 😇😇😇😇😅😅

  • @mohammedsinan4756
    @mohammedsinan4756 4 ปีที่แล้ว

    Adipoli....sneha sharikkum avane thanne kettikkoode...onnonnare acting aato...kidu perfom...karuppinumund oru bhangi ennu theliyicha oru cuarecter..😎😎😎✌️✌️✌️✌️✌️

  • @ajinalex744
    @ajinalex744 4 ปีที่แล้ว +4

    Pwolich machaaanneeeeee........ kidduuuuuuuuu🥰🥰😍😍😍♥️♥️♥️♥️

  • @fathimasahala9631
    @fathimasahala9631 4 ปีที่แล้ว +18

    അതല്ല കൂടെ ഉള്ള മറ്റവൻ എങ്ങോട്ടാ ഓടിയത്..🤔 ഞാന്‍ ജേസിബി കണ്ടാല്‍ നോക്കി നികൂല ശബ്ദം കേട്ടാല്‍ തന്നെ പേടിച്ച് ഓടും അത്രയ്ക്ക് പേടിയാണ്....😆😆🤣🤣🤣🤣😄😁😄😁😂😂😅

    • @hafeelhafeel4737
      @hafeelhafeel4737 3 ปีที่แล้ว +1

      ജെസിബിയെ എന്തിനാ പേടിക്കുന്നത് 🤔🤔🤔🤔

  • @SagarAliyasJacky2255
    @SagarAliyasJacky2255 4 ปีที่แล้ว +17

    പൊളി... കിടു...വേറെ level..👌👌👌

  • @kallumkudammedia4320
    @kallumkudammedia4320 4 ปีที่แล้ว +6

    Chetta sprr...... Onnum parayanilla... Nalla feel aarunn.... Motta puzhungeeth thinnana karyom vare crct..

  • @jyothishjyothish8283
    @jyothishjyothish8283 4 ปีที่แล้ว +3

    എല്ലാം കൊണ്ടും സൂപ്പർ 😍😍

  • @souminipoomalil5909
    @souminipoomalil5909 4 ปีที่แล้ว +2

    Ambhoo... adipwoli..😘😘😘 really like it😍😍cute couple..

  • @nasibnachuxx4336
    @nasibnachuxx4336 4 ปีที่แล้ว +3

    Super.
    climax enikk orupadu ishtayi autograph sceen I like it 😘❤️💗

  • @the_dukequeen8553
    @the_dukequeen8553 3 ปีที่แล้ว +1

    Anik ettavum ishtapetta series... i love this.... nostu....❤❤❤❤❤❤

  • @DM_STORIES_YT
    @DM_STORIES_YT 4 ปีที่แล้ว +28

    കിടുക്കി 🥰

  • @saoodbasheer
    @saoodbasheer 4 ปีที่แล้ว +5

    Polichu machaaaneee..👍🏻👍🏻😍👍🏻😀

  • @francismariyadas1373
    @francismariyadas1373 4 ปีที่แล้ว +79

    കൊള്ളാവുന്നത് കൊണ്ട് വെറുതെ വിടുന്നു.. .. മം പൊയ്ക്കോ !!!

  • @sarathappu3174
    @sarathappu3174 4 ปีที่แล้ว +1

    Ambo oru rekshem illa kidu❤️waiting @2020🔥💓😇😇

  • @Rafeeskasim
    @Rafeeskasim 4 ปีที่แล้ว +25

    Jiljith annan ippo varum 🤗🤗🤗

  • @nimmyjose5129
    @nimmyjose5129 4 ปีที่แล้ว +2

    14.39 onwards its bgm !! Semmmaaa🥰

  • @_thasleem
    @_thasleem 4 ปีที่แล้ว +20

    Umma vechaal kochungal indaavum😂😂😂

  • @mubasherafaisal..mubizz5497
    @mubasherafaisal..mubizz5497 2 ปีที่แล้ว

    Oru rakshayillla .. Pwolichu🤗..

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 ปีที่แล้ว +5

    *JilJithannan Powli* 😅💛

  • @joshisatheesh4415
    @joshisatheesh4415 4 ปีที่แล้ว +10

    umma vecha kochungalundakum😎😎samepich

  • @prn3740
    @prn3740 4 ปีที่แล้ว +64

    ജിൽ ജീത്ത് അണ്ണൻ മെസ്റ്റ്

  • @manumathew8959
    @manumathew8959 4 ปีที่แล้ว +21

    Oru Adar Love Story ✌✌✌👏👏👏👏👌👌👌👌👌💟💟💟💟😍😍😍😍😘😘😘😘😘

  • @shinypratheep8501
    @shinypratheep8501 4 ปีที่แล้ว +10

    Adi pwli.
    10ആം ക്ലാസ്സ്‌ പ്രണയം ഉള്ളവർ ലൈക് അടി

  • @crzyignite9715
    @crzyignite9715 4 ปีที่แล้ว +6

    Ivar nalla combo aanu ✌️✌️✌️♥️

  • @ajith9783
    @ajith9783 4 ปีที่แล้ว +7

    ഇ like this team🤩😍😘👍❤️

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 3 ปีที่แล้ว

    നിങ്ങളുടെ ടീം വർക്ക്‌ സൂപ്പറാണ് ട്ടോ 👍👍👍

  • @sanal_kovilingal
    @sanal_kovilingal 4 ปีที่แล้ว +4

    awsmm wrk man ....really lvd it🥰🥰🥰❤❤

  • @jincysusan8305
    @jincysusan8305 4 ปีที่แล้ว +1

    Sneha super..😍😍 originality ulla abhinayam anu👌👌👌

  • @karthikrj1161
    @karthikrj1161 4 ปีที่แล้ว +4

    best video till date ❤️❤️

  • @ajeshkarnan5266
    @ajeshkarnan5266 2 ปีที่แล้ว

    Excellent work, pwolichu

  • @ajilaravindh6856
    @ajilaravindh6856 4 ปีที่แล้ว +60

    ജിൽജിത്തണ്ണൻ

  • @reshmamr9037
    @reshmamr9037 4 ปีที่แล้ว

    Super....sherikum pazhaya a school life poyi njan....ippol thirichu kittuvan njan kothikuna ente 10th school life ...miss you k.h.s school peringala kayamkulam

  • @drjimilgeorge9054
    @drjimilgeorge9054 4 ปีที่แล้ว +18

    Missing my school days

  • @jayalakshmytm6539
    @jayalakshmytm6539 4 ปีที่แล้ว

    Sprrrrrrr short film 👌👌anush chetan and sneha chechi abhinayam polichu ❤️❤️💖sharick chetante entry sprrrrrrr 👌sneha chechide varthanam awesome ❤️❤️

  • @rahultp1631
    @rahultp1631 4 ปีที่แล้ว +28

    എന്തായാലും ഉഷാർ ആയി

  • @rosnarose4069
    @rosnarose4069 3 ปีที่แล้ว +1

    കണ്ണ് നിറഞ്ഞുപോയി 😊😊😊

  • @bindhuap9170
    @bindhuap9170 3 ปีที่แล้ว +3

    Avalu ninakkollatha ❤️
    Ishtapettavar like ADI😂

  • @hishamhisham7291
    @hishamhisham7291 2 ปีที่แล้ว

    Addipoli polich😊 but missing that days😐