വീണ്ടും ചില വീട്ടുകാര്യങ്ങള്‍ || One day Wife || ഒരുനാള്‍ ഭാര്യ || Comedy

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1K

  • @binuvalsan4100
    @binuvalsan4100 8 หลายเดือนก่อน +331

    കരയ്യ്... ഇത് ഓഫീസ് ജോലിയും, വീട്ടു ജോലിയും ഒരേ പോലെ കൊണ്ടുപോകുന്ന സാദാരണ സ്ത്രീകൾക്കുള്ള പൂച്ചെണ്ടായി സമർപ്പിക്കട്ടെ..

  • @janvi-hi4li
    @janvi-hi4li 8 หลายเดือนก่อน +180

    😂😂😂😂സഹായിച്ചില്ലെങ്കിലും ചിലപ്പോഴുള്ള പുച്ഛം..... അതാണ്‌ ഏറ്റവും വേദനാജനകം........ Dedicated to 90% husbands around us...,..
    എന്തായാലും ഒരു പ്രയോജനവും ഇല്ല..... അതാണ് സത്യം 🤣

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน +2

      😄😄

    • @irshade27
      @irshade27 7 หลายเดือนก่อน +3

      അടുക്കളയിൽ സഹായിക്കുന്ന നല്ല ഭർത്താക്കന്മാരും ഉണ്ട് സഹോ ..

    • @marjanakp5867
      @marjanakp5867 7 หลายเดือนก่อน

      Super

    • @aparnasivaprasad5614
      @aparnasivaprasad5614 7 หลายเดือนก่อน +4

      ​@@irshade27എത്രെണ്ണം കാണും... വിരലിൽ എണ്ണാവുന്നതേ ഒള്ളു... ഈ പറഞ്ഞ 90% എങ്ങനെ തന്നെയാ

    • @sahoo_br0541
      @sahoo_br0541 6 หลายเดือนก่อน

      കൂലി വേല ചെയ്യുന്ന ഒരാളാണ് നിങ്ങളുടെ ഭർത്താവ് എങ്കിൽ.
      ചുമട്, കൺസ്ട്രക്ഷൻ തൊഴിലാളി അത്രത്തോളം ഒന്നുമില്ല അടുക്കള ജോലി. ഇത്തരം ജോലികൾ ഒരു ദിവസം ഭാര്യമാർക്ക് ചെയ്യാൻ കഴിയുമോ?
      ഇനിയിപ്പോ നിങ്ങളുടെ ഭർത്താവ് ഒഫീസ് ജോലി ചെയ്യുന്നവനാണെങ്കിൽ, ആ ജോലി പോയാൽ ചുമടെടുത്തും കുടുംബം നോക്കാൻ മനസ്സുള്ളവരാണ് മിക്ക ഭർത്താക്കൻമാരും.
      വീട്ടുജോലിയും അഭിനന്ദിക്കപ്പെടേണ്ടത് തന്നെ, അതുപോലെ ഭർത്താക്കൻമാർ ചെയ്യുന്ന ജോലിയും അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്.
      ഭർത്താക്കൻമാർ ഒരിക്കലും അവർക്ക് ഓഫീസിൽ നിന്നുണ്ടാകുന്ന പ്രശറും ടെൻഷനും ഒരാളെയും അറിയിക്കാറില്ല. സ്ത്രീകൾ നേരെ തിരിച്ചാണ്.
      "രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും പരസ്പര ബഹുമാനമാണ് വേണ്ടത്"

  • @Ponnankunju
    @Ponnankunju 8 หลายเดือนก่อน +132

    ഈ content കുറെ കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ നല്ല fresh ആയി തോന്നി.. Adipoli 👍

  • @asheerajerinahamed9242
    @asheerajerinahamed9242 8 หลายเดือนก่อน +119

    Climax കരച്ചിൽ ഒരു രക്ഷയില്ല അടിപൊളി ❤❤.
    എല്ലാ hasbands ഇങ്ങനെ അല്ലാ,help ചെയ്യുന്നവരും,support ചെയ്യുന്നവരും ഉണ്ട്,

  • @deepaunni8437
    @deepaunni8437 8 หลายเดือนก่อน +13

    പ്രതികാരം അത് വീട്ടാൻ ഉള്ളത് തന്നെ ആണ്. സുലു പൊളിച്ചു 😂😂. എന്നാലും ദോശ തിരിച്ചിടാൻ കത്തി എടുത്ത ദിനേശൻ അതിലും സൂപ്പർ. കൈക്കോട്ടു എടുക്കാഞ്ഞത് ഭാഗ്യം 😂😂. നിങ്ങൾ രണ്ടാളും കലക്കി 👏👏

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน +1

      😄❤️

  • @anjusinesh467
    @anjusinesh467 8 หลายเดือนก่อน +81

    ദിനേശേട്ടന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നുന്നതിന് പകരം സന്തോഷം ആണ് തോന്നിയത്... ഓരോ വീട്ടമ്മമാരുടെയും അവസ്ഥ ആണിത്. ഒരു പണി കഴിഞ്ഞാൽ അടുത്തത് അങ്ങനെ തുടർന്ന് കൊണ്ടിരിക്കും... ആ ഒരു അവസ്ഥ ഇത്ര മനോഹരം ആയി അഭിനയിച്ചു കാണിച്ച ദിനേശേട്ടനും സുലുവിനും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹... ജാനൂട്ടി നന്നായി അഭിനയിക്കുന്നുണ്ട് 👌👌👌... Waiting for Ditective Suku... നമുക്ക് എത്രയും പെട്ടന്ന് 300000 ആവണം.... Keep going my dears🥰🥰🥰🥰🥰.. Love you dears😍😍😍

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน +3

      ❤️❤️❤️

    • @anjanak5946
      @anjanak5946 8 หลายเดือนก่อน +5

      അതെ എന്നും ഒരേ പോലെ പലപ്പോഴും മടുത്തു പോയിട്ടുണ്ട്, ഇടയ്ക്ക് അത് മനസിലാക്കി ഒരു ഔട്ടിങ്, മാസം ചെറിയൊരു വരുമാനം, ഇടയ്ക്കൊരു സമ്മാനം, ഇത്‌ അതൊന്നും ഇല്ല, പ്രാന്ത് ആയില്ലെങ്കിലേ അത്ഭുമുള്ളൂ.

    • @anjusinesh467
      @anjusinesh467 8 หลายเดือนก่อน

      @@anjanak5946 😔😔

    • @sahoo_br0541
      @sahoo_br0541 6 หลายเดือนก่อน +1

      കൂലി വേല ചെയ്യുന്ന ഒരാളാണ് നിങ്ങളുടെ ഭർത്താവ് എങ്കിൽ.
      ചുമട്, കൺസ്ട്രക്ഷൻ തൊഴിലാളി അത്രത്തോളം ഒന്നുമില്ല അടുക്കള ജോലി. ഇത്തരം ജോലികൾ ഒരു ദിവസം ഭാര്യമാർക്ക് ചെയ്യാൻ കഴിയുമോ?
      ഇനിയിപ്പോ നിങ്ങളുടെ ഭർത്താവ് ഒഫീസ് ജോലി ചെയ്യുന്നവനാണെങ്കിൽ, ആ ജോലി പോയാൽ ചുമടെടുത്തും കുടുംബം നോക്കാൻ മനസ്സുള്ളവരാണ് മിക്ക ഭർത്താക്കൻമാരും.
      വീട്ടുജോലിയും അഭിനന്ദിക്കപ്പെടേണ്ടത് തന്നെ, അതുപോലെ ഭർത്താക്കൻമാർ ചെയ്യുന്ന ജോലിയും അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്.
      ഭർത്താക്കൻമാർ ഒരിക്കലും അവർക്ക് ഓഫീസിൽ നിന്നുണ്ടാകുന്ന പ്രശറും ടെൻഷനും ഒരാളെയും അറിയിക്കാറില്ല. സ്ത്രീകൾ നേരെ തിരിച്ചാണ്.
      "രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും പരസ്പര ബഹുമാനമാണ് വേണ്ടത്"

  • @thesneema6344
    @thesneema6344 8 หลายเดือนก่อน +608

    നിനക്കെന്താ ഇവിടെ പണി മലമറിക്കാലൊന്നു മല്ലല്ലോ എന്ന് ചോദിക്കുന്നവർക്ക് സമർപ്പിക്കുന്നു

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน +4

      😄❤️

    • @Bta-z6f
      @Bta-z6f 8 หลายเดือนก่อน +11

      എന്നോട് ഇന്നലെയും കൂടെ പറഞ്ഞിട്ടേ ഒള്ളു 😢

    • @kallublogs8626
      @kallublogs8626 8 หลายเดือนก่อน +6

      അതിനു ഏല്ലാവരും ദിനേശ് ഏട്ടൻ അല്ല പണി അറിയാവുന്നവരും ഉണ്ട് പോടേയ്

    • @shaluoommen1
      @shaluoommen1 7 หลายเดือนก่อน

      8 മണിക്കൂർ ജോലി ചെയ്യ്ത് ഇത് എല്ലാം ചെയ്യ്ത് തന്നെയാ എല്ലാവരും ജീവിക്കുന്നത് .
      😂😂😂
      എല്ലാവരും ദിനേശ് ആണ്?

  • @anjanak5946
    @anjanak5946 8 หลายเดือนก่อน +82

    👌👌👌👍....ബൂമാറാങ്... ഇവിടേം ഇപ്പോ പുള്ളിക്കാരനും ദിനേശേട്ടനെപോലെ എല്ലാം മനസ്സിലായി, കുറെയായി രണ്ടാളും വീട്ടുജോലികൾ പങ്കിട്ടു ചെയ്യുന്നു.

  • @pv-xv2xd
    @pv-xv2xd 8 หลายเดือนก่อน +36

    ഇനിയുള്ള തലമുറ ഈആണഹന്തയൊന്നും വച്ചുപൊറുപ്പിക്കില്ല

  • @anithaachuthan3691
    @anithaachuthan3691 6 วันที่ผ่านมา +1

    ഇതിലെ ഓരോ കാരൃവും എന്നും അനുഭവിക്കുന്നത്. ഒന്നും പറയാൻ പറ്റില്ലല്ലോ. ഇതു കണ്ടപ്പോൾ എന്തൊക്കയോ തിരിച്ചു പറഞ്ഞ പോലെ ഒരു ഫീൽ..... thanku so much.....

  • @nafeesathmisiriya5118
    @nafeesathmisiriya5118 8 หลายเดือนก่อน +39

    കൊടുത്താൽ ദുബൈയിലും കിട്ടും... 😂😂😂ഒന്ന് പരീക്ഷിക്കാൻ പറയണം.. 👍🏻

  • @shifafaizal678
    @shifafaizal678 8 หลายเดือนก่อน +6

    എന്താന്നറിയില്ല ഇതു കണ്ടപ്പോ ഒരു satisfaction.. Real ആയി നടക്കില്ലെങ്കിലും 😂😂

  • @walteralexander5576
    @walteralexander5576 8 หลายเดือนก่อน +9

    ഒരു ചോറും കറിയും ഉണ്ടാക്കുന്നതാ ഇത്ര വലിയ ജോലി എന്നു പറയുന്ന മഹാന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു😅😂

  • @marycaroline7357
    @marycaroline7357 4 หลายเดือนก่อน +1

    ഇതിനൊപ്പം വിശാലമായ ഓഫീസിലെ പണികൂടി ചെയ്യുന്ന വീട്ടമ്മക്കിരിക്കട്ടെ ഇന്നത്തെ 🌹❤

  • @jincymary3595
    @jincymary3595 8 หลายเดือนก่อน +6

    Amma vilichapazhathe karachil and dialog kettu njan othiri chirichu😂😂😂😂. Good work. Enjoyed fully.

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน +1

      😄❤️❤️

  • @jyothikleeladharan1436
    @jyothikleeladharan1436 8 หลายเดือนก่อน +5

    എനിക്കും പകരം വീട്ടാൻ കൊതിയാവുന്നു. ഒരു chance കിട്ടിയിരുന്നെങ്കിൽ പൊളിക്കാമായിരുന്നു 😃

  • @Cartoonwibes123
    @Cartoonwibes123 8 หลายเดือนก่อน +10

    ഇവർ അറിയണം പെണ്ണുങ്ങൾക്കും വീട്ടിൽ പണിയുണ്ടെന്ന് നമ്മളെല്ലാം ചെയ്തു വെച്ചാലും ലാസ്റ്റ് ഒരു ചോദ്യമാണ് നിനക്ക് ഇവിടെ എന്താ പണി എന്ന്... അത് കേൾക്കുമ്പോൾ നമുക്ക് സങ്കടവും ദേഷ്യവും വിഷമവും എല്ലാംകൂടി മനസ്സിലേക്ക് അങ്ങോട്ട് വരും...

  • @sheejosimon5239
    @sheejosimon5239 8 หลายเดือนก่อน

    Thanks

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      ❤️❤️Thank you❤️❤️

  • @Sreekanth_Tharayil_Pradeep
    @Sreekanth_Tharayil_Pradeep 8 หลายเดือนก่อน +6

    Randuperum oru rakshayumila...kattakkanu abhinayam...pwoli👌👌👌👌

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl 3 หลายเดือนก่อน +1

    ലാസ്റ്റ് അമ്മ വിളിച്ചപ്പോ ഉള്ള കരച്ചിൽ 🤣🤣🤣🤣🤣

  • @sharonpaul9353
    @sharonpaul9353 8 หลายเดือนก่อน +54

    കോഴിക്കൂട്ടിലെ പണി എന്തോരം ഇണ്ട്ന്ന് ഇപ്പൊ മനസിലായല്ലോ ദിനീഷേട്ടാ 😁എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട്. അതുപോലെ തന്നെയാണ് വീട്ടമ്മ ആകുന്നതും 😊

  • @ppaartscreations
    @ppaartscreations 4 หลายเดือนก่อน +1

    Great message bro hats off for the msg loved it ,and happy for the topic🎉🎉🎉

  • @roshinisatheesan562
    @roshinisatheesan562 8 หลายเดือนก่อน +16

    ❤❤❤❤ Super 😊 ഒരു ദിവസമെങ്കിലും നമ്മൾപെണ്ണുങ്ങളും ഒന്നു ചാരിയിരുന്നു TV കാണണ്ടേ😂😂

  • @rainbowsandsunshines
    @rainbowsandsunshines 8 หลายเดือนก่อน +1

    Sooper sulu and dineshetta.....laughed and enjoyed soooo much after a long time....love you sulu....sooper acting hehhehehe

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄😄😂

  • @Ruksanarafeeq151
    @Ruksanarafeeq151 8 หลายเดือนก่อน +9

    Ivarokke 1million adikenda time kazinjhu ilike ur all vidios ❤❤❤

    • @goboombuzz91
      @goboombuzz91 8 หลายเดือนก่อน +1

      Ellavarkum day in my life, pranks, and pragnancy mathii.Allenki oru koppum ariyate kurachu sahathapam arachu kalaki beauty vlogger aya mathi like Glamy Ganga. Petannu million adicholum.

  • @renjithkraju5860
    @renjithkraju5860 7 หลายเดือนก่อน

    top story.... The best short movie 👌.... 3 perudeyum acting oru ralshayumilla ... Adipoli ... ❤

    • @Malabaricafe
      @Malabaricafe  7 หลายเดือนก่อน

      ❤️❤️❤️

  • @rajinareji811
    @rajinareji811 8 หลายเดือนก่อน +3

    ങ്ങളെ രണ്ടാളേം കൊണ്ട് എനക്ക് കയ്യൂലാണ്ടായ്ക്ക് 😂😂😂ചിരിച്ച് ചിരിച്ച് ഞാൻ കൊയങ്ങി 😂😂😂

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄😄😄

  • @soumiyackkamarudeen540
    @soumiyackkamarudeen540 6 หลายเดือนก่อน

    പിന്നെ രണ്ടുപേരുടെയും dialogues and expressions superb👌🏻👌🏻👌🏻 always love to see ur vedios👍🏻😊😊

  • @SreegiRenjith
    @SreegiRenjith 8 หลายเดือนก่อน +17

    വേണം അത്യാവശ്യം ആരുന്നു 😂😂😂👍🏻👍🏻👍🏻

  • @Pro_Gamer0155
    @Pro_Gamer0155 7 หลายเดือนก่อน +1

    Super content athu present cheythathum adipoli ❤❤eniyum kore ithu pole videos prathishikunu

    • @Malabaricafe
      @Malabaricafe  7 หลายเดือนก่อน

      ❤️❤️❤️

  • @psk2053
    @psk2053 8 หลายเดือนก่อน +35

    ഒരു മഹത്തായ kerala kitchen ഇങ്ങനെയാണ് ദിനേശ് ചേട്ടാ 🤪

  • @muhammedazharm6742
    @muhammedazharm6742 8 หลายเดือนก่อน +2

    Excellent topic 👍🏻👍🏻.... Good Lesson for partner.. 🤓

  • @donakurian6520
    @donakurian6520 8 หลายเดือนก่อน +15

    നിങ്ങളുടെ videos ഒരു രക്ഷയുമില്ല.. അടിപൊളി 👌🏼👌🏼👌🏼

  • @srnair-z2j
    @srnair-z2j 8 หลายเดือนก่อน +1

    Both are acting very well ❤ keep going!
    Thanks for giving me a laugh 😅

  • @najushaan6845
    @najushaan6845 8 หลายเดือนก่อน +4

    U guys deserve lots of viewers 😍😍😍

  • @akhiladasbcp4274
    @akhiladasbcp4274 6 หลายเดือนก่อน

    Adipoli 😍😍expecting more

  • @vvcreations9992
    @vvcreations9992 8 หลายเดือนก่อน +76

    ഹോസ്പിറ്റൽ അഡ്മിറ്റായി കിടക്കുന്ന ഞാൻ ഇതു കണ്ടു ചിരി അടക്കാൻ ഒരുപാടു പാട് പെട്ടു 🤣🤣 ദിനേശേട്ടന്റെ ലാസ്റ്റ് കരച്ചിൽ 😉😉 ചേട്ടനും ഇതുപോലെ കുറ്റം പറഞ്ഞു. ഒരു ദിവസം ചെയ്തൂടെ മതിയായി. അവർ ചെയ്യണമെന്നില്ല പക്ഷെ മെന്റലി സപ്പോർട്ട് അതാണ് എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നേ ❤️❤️👍👍👍👍👍 സുലു ഫുഡ്‌ അധികം ഏട്ടന് കൊടുക്കണ്ട കുറച്ചു കനത്തു 😊

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄❤️

    • @MisriyaIrshad
      @MisriyaIrshad 8 หลายเดือนก่อน +4

      ഇതു കണ്ട് ഞാനും എന്റെ കുട്ടിയോളും ചിരിച് ചത്തു 🤣🤣🤣

  • @MafidaRasheed
    @MafidaRasheed 5 หลายเดือนก่อน +1

    😂😂😂😂😂ചിരിച് ചിരിച് പണ്ടാരടങ്ങി ഞാൻ അവസാനത്തെ ആ കരച്ചിൽ അയ്യോ 😂😂😂😂ennalum സുലു പാവം ദിനേശേട്ടൻ ഈ പണി ഒരു രണ്ടാഴ്ചത്തേക്ക് കൊടുത്തൂടെ 😂😂😂😂

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน +1

      😄😄😄

  • @SunithaSajith-mj8wg
    @SunithaSajith-mj8wg 8 หลายเดือนก่อน +5

    ആഹാ എന്തോ😂😂😂 ഒരു മനസുഖം

  • @vijivijitp9622
    @vijivijitp9622 8 หลายเดือนก่อน +1

    ഇത് നല്ല പണി ഒന്ന് try ചെയ്യണം😂😂😂😂സൂപ്പർ video ❤❤❤❤❤ super ആയിരുന്നു... ദിനേശൻ ഏട്ടൻ polichu... എത്ര ചെയ്താലും വില ഇല്ലാത്ത പണി ആണ് ..salary ഇല്ല 😢😢😢

  • @karthikeyannv
    @karthikeyannv 8 หลายเดือนก่อน +5

    Climaxil Pani eduthu Nadu odinjirikkumbo, rathri dehathu Kai idunna scenum koode ithil cherthala 😅

  • @JHelun
    @JHelun 4 หลายเดือนก่อน +1

    Director Brilliance - "Veruthe oru barya kandukondirikunna Sulu"

  • @Nm-ce2mo
    @Nm-ce2mo 8 หลายเดือนก่อน +7

    Manasilaakiyaalum onnum manasil aayllanna mattil nadakkunnavarum und nammalde idayil.. urangunnavare unarthaam.. urakkam nadikkunnavare?? Ningalde skit as usual nannaayytund🎉

  • @MadhavSunil-x8l
    @MadhavSunil-x8l 4 หลายเดือนก่อน

    Ayyo last expression 😂😂😂😂😂ningalude vedios ellam nalla resamundu kanan❤

  • @prajishap.k8782
    @prajishap.k8782 8 หลายเดือนก่อน +3

    Adipoliii👌👌👌😀 Ithu maximum share cheyende video thanne aanu😍

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄😄❤️

  • @Sreejajinsjins
    @Sreejajinsjins 7 หลายเดือนก่อน +1

    എന്റെ ചേച്ചി പൊളിച്ചു ഞാനും ആഗ്രഹിക്കുന്നു ഇതുപോലെ 👌🏻👌🏻
    നമ്മുക്ക് കഷ്ടം തോന്നും അവർക്കു തോന്നുമോ 🤨

  • @gopikasisilsisil8452
    @gopikasisilsisil8452 8 หลายเดือนก่อน +11

    I like the climax 😁😁😁😁😁

  • @Divyaprakash-xj2yo
    @Divyaprakash-xj2yo 4 หลายเดือนก่อน

    Adipoli dinesettaa ❤️❤️❤️sulu❤️❤️💕💕

    • @Malabaricafe
      @Malabaricafe  4 หลายเดือนก่อน

      ❤️❤️❤️

  • @sajikeral
    @sajikeral 8 หลายเดือนก่อน +6

    ഇതു കാണുമ്പോൾ എന്റെ ഭാര്യയെ ഓർമ്മവരും . നിങ്ങളെ പോലെ ഉള്ളവർ പടച്ചുവിടുന്ന അടിപൊളി വീഡിയോ കണ്ടു രസിച്ചിരിക്കും . ഓഫീസിൽ ജോബ് കഴിഞ്ഞു വന്നു ഞാൻ തന്നെ എല്ലാം ചെയ്യണം

  • @sherinjiyas5861
    @sherinjiyas5861 5 หลายเดือนก่อน

    Expressions awesome 👌

  • @noonavas8915
    @noonavas8915 8 หลายเดือนก่อน +9

    😂😂😂😂😂😂😂😂
    നന്നായി.. ക്കിഷ്ടപ്പെട്ടു
    ദിനേഷൻടെ ലാസ്റ്റ് ഡയലോഗും karachilium😂

  • @sruthidayanandan6474
    @sruthidayanandan6474 5 หลายเดือนก่อน

    Adipoli ayittundu... Chirichu oru vazhiyayi😂

  • @avedeskalari7235
    @avedeskalari7235 8 หลายเดือนก่อน +4

    Oru rakshayumilla 😂😂

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 7 หลายเดือนก่อน +2

    Last dialogue 🤪😄😂😂😂

  • @vimalmanavalan
    @vimalmanavalan 8 หลายเดือนก่อน +5

    Hahahaaaa, Ende wife ee video kaanandaaa 😂😂😂

    • @me-lw1od
      @me-lw1od 8 หลายเดือนก่อน +1

      Daivame ethreyum vegam wife kandal mathi.😂😂

    • @Malabaricafe
      @Malabaricafe  7 หลายเดือนก่อน

      😄

  • @sojamp9278
    @sojamp9278 8 หลายเดือนก่อน +2

    ഹോസ്പിറ്റലിൽ അഡ്മിറ്റായി സ്റ്റിച്ച് ഒണങ്ങാത്ത ലെ ഞാൻ ചിരിപ്പിച്ച് ഈ കുരിപ്പികൾ😘😘😘😘😘😘😘😘 അങ്ങനെ ല്ലെ വരൂ ചിറക്കൽ കാരിയാ ഞാനുംproud dears

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄❤️❤️

    • @anasmukri7182
      @anasmukri7182 3 หลายเดือนก่อน

      ഞാൻ അലിങ്കിഴിൽ

    • @tbindu2409
      @tbindu2409 วันที่ผ่านมา

      ഞാൻ mundayad

  • @muhammednihal5855
    @muhammednihal5855 8 หลายเดือนก่อน +6

    4:30
    ആ മിക്സിയുമായുള്ള മൽപ്പിടുത്തം 😂😂😂
    ഏജ്ജാതി

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄😄😄

  • @ranjinimr3175
    @ranjinimr3175 7 หลายเดือนก่อน

    Chirichu chirichu chathu 🤣🤣🤣 enteyum avastha ithu thanneya. Ente husband pinne molde karyam kure okke cheythu tharumtto. Super video👏👏👌👌👌 Keep going dears....❣️❣️❣️

    • @Malabaricafe
      @Malabaricafe  7 หลายเดือนก่อน

      😄😄😄❤️

  • @dhanyasathyajith7851
    @dhanyasathyajith7851 8 หลายเดือนก่อน +5

    Well done Guys

  • @nazeeramola6724
    @nazeeramola6724 8 หลายเดือนก่อน +1

    ചേച്ചി ചേട്ടാ ഒരുപാട് ചിരിപ്പിച്ചു.എല്ലാ വീട്ടിലെയും അവസ്ഥ ഇത് തന്നെ 😂

  • @muneera7361
    @muneera7361 8 หลายเดือนก่อน +12

    പതിവില്ലാതെ ഞാനിന്നവൾക്ക്‌ ദോശ ഉണ്ടാക്കാൻ സഹായിച്ചപ്പൊ അതാ കിടക്കുന്നു അത്‌ പോലെ😂 അവൾക്കിത്‌ കാണിച്ച്‌ കൊടുത്തപ്പൊ വെറുതെ അല്ല നിങ്ങളിത്‌ കണ്ടിട്ടാല്ലെ വന്നേന്നൊരു ചോദ്യം😅അല്ല ഇത്‌ ഇപ്പൊ വന്നെയുള്ളൂന്ന് പറഞ്ഞു😊

  • @RubeenaRubi-ew2up
    @RubeenaRubi-ew2up 8 หลายเดือนก่อน

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത് അടിപൊളി അവസാനം ആ കരച്ചിൽ 😂😂👍

  • @remyachandra7112
    @remyachandra7112 8 หลายเดือนก่อน +3

    Super super superrrrrr.... Onnum parayanilla........ethu kandapade njan husbandinu share cheythu... Ennum njan ethu thanneya kelkunnathu.... Thankuuuuu sulu...... And dineshetaaa..... Dineshetan aayathukondu oru divasamengilum ethoke cheythu noki..... Ente hus aanel entha etra mala marikan ennu paranju pokunnathhallate

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄😄😄

  • @funandeasyclasses7013
    @funandeasyclasses7013 8 หลายเดือนก่อน +1

    Satisfaction at the peak🥰🥰

  • @harshamattayi5904
    @harshamattayi5904 8 หลายเดือนก่อน +1

    Aishhhhh ഇതെനിക്ക് കാണിച്ചു തന്നത് എന്റെ husband ആണ് 👍👍👍👍.... ഇപ്പോഴും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ട് അവർക്കുള്ള നല്ല കൊട്ട് 🤣🤣🤣🤣🤣🤣

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄😄😄

  • @Dhanya.k.vDhanu
    @Dhanya.k.vDhanu 5 หลายเดือนก่อน

    Suuuuper😃👌👌👌👌. ഇത് ഞങ്ങളുടെയും കൂടി കഥയാണ്

  • @MindArt-hu6ty
    @MindArt-hu6ty 8 หลายเดือนก่อน +1

    First മുതൽ ചിരിപ്പിച്ചു ചിന്തിപ്പിച്ചു.....ഇടക്ക് വെച്ച് 11:12 വെച്ച് emotional aayi. Aaaa bgm and both of your acting polichu.

  • @apginbox
    @apginbox 8 หลายเดือนก่อน +1

    enittu venam aa patti enne pidichu kadikkanu parayathathu bhagyai...b/b very good message...

  • @SebidaHaris
    @SebidaHaris 5 หลายเดือนก่อน

    😂😂😂😂😂😂😂onnum parayanilllaa.... Sakalakalaaa vallabhan

  • @AnasVa-d3p
    @AnasVa-d3p 8 หลายเดือนก่อน

    ചിരിച് ചത്തു. കുറച്ചുകൂടി duration കൂട്ടുമോ

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄😄😄

  • @Namalpoliyallee
    @Namalpoliyallee 7 หลายเดือนก่อน

    ദിനേശേട്ടൻ്റെ അവസ്ഥ കണ്ടിട്ട് ചിരി അടക്കാൻ പറ്റാത്ത ഞാൻ 😂😂😂

  • @kunjol123khadeejaMazi
    @kunjol123khadeejaMazi 7 หลายเดือนก่อน

    🤣🤣🤣i👍🏻👌🏻👌🏻👌🏻👌🏻poli abinayam ishtayi peruth ishtayi🥰

  • @devamruthdevan4215
    @devamruthdevan4215 6 หลายเดือนก่อน

    Dinesettaa.... mole sarikkum Peru enda?

  • @aaminasi5995
    @aaminasi5995 8 หลายเดือนก่อน

    Superb episode 😅😅😅😅👏👏👏👏

  • @anjunac7921
    @anjunac7921 7 หลายเดือนก่อน

    Ente ponno chirichu oru vazhiyayi. Superb

  • @AnsariAyan-n8p
    @AnsariAyan-n8p 7 หลายเดือนก่อน

    Ente athe avastha 😱😡🥵☹️pinne ninne enthin kollaadaa😆😆😆😂😂oru rakshayilla tto, kalakki tagarttu timirttuu 2 perum soopperb 👌🏻👌🏻🥰🥰karakkan ariyaattavar karakkiyyaal tala karangum😇🫢🤭🤭 Deal or No Deal👍🏻👍🏻

  • @fathimabeevi7636
    @fathimabeevi7636 5 หลายเดือนก่อน

    Aadipoli dineshttaa😂

  • @ShiluRish
    @ShiluRish 5 หลายเดือนก่อน

    ചിരിപ്പിച്ചു കൊല്ല് 😂😂😂😂😂😂ഇങ്ങനെ എന്റെ ദിനേശേട്ട 😂😂

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @Susanthp476
    @Susanthp476 4 วันที่ผ่านมา

    എല്ലാഭർത്താക്കന്മാർക്കും ഇതു ഒരു പാഠമായിരിക്കട്ടെ 🎉🎉🎉

  • @soumya9948
    @soumya9948 8 หลายเดือนก่อน

    Dinesettanteyaa last karachilaa suuper 😂😂😂😂😂

  • @jennisonkoshy3151
    @jennisonkoshy3151 8 หลายเดือนก่อน +1

    Dinesh looks and acting is like Actor Prem Kumar

  • @divyamenon2018
    @divyamenon2018 7 หลายเดือนก่อน

    Thank you for coming forward with this topic ❤

  • @mufeedakk3473
    @mufeedakk3473 6 หลายเดือนก่อน

    Seniors le bgm alle ithil

  • @sunshinejayan7188
    @sunshinejayan7188 8 หลายเดือนก่อน

    Super .hats off to both of u .

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      ❤️❤️❤️

  • @zahrzali6341
    @zahrzali6341 8 หลายเดือนก่อน

    Nigade ella videoyum spr ane different content anu nigade high lights

  • @vafi3905
    @vafi3905 8 หลายเดือนก่อน

    Ottak kananirnn sound kett allarumvann aalayi bahalayi chiriyayi 😂😂😂😂polich

    • @Malabaricafe
      @Malabaricafe  8 หลายเดือนก่อน

      😄😄😄

  • @karthikanair8139
    @karthikanair8139 8 หลายเดือนก่อน

    😂😂😂 Le Sulu : Prathikaram, at veetanullathan 😆🤣🤣. Last enniparakkal was epic 🤭🤭

  • @ammus2967
    @ammus2967 8 หลายเดือนก่อน

    ദിനേശേട്ടൻ എന്താ സിനിമയിൽ കേറാത്തെ?! പൊളി acting

  • @saajidhakiritty4064
    @saajidhakiritty4064 6 หลายเดือนก่อน

    Super.... Polichu

  • @SufairaSufi-up6ec
    @SufairaSufi-up6ec 8 หลายเดือนก่อน

    പൊളിച്ചു ❤️❤️❤️❤️👍👍👍👍👍👍👍👍ദിനേശേട്ട ഇപ്പൊ മനസ്സിലായോ 😂😂😂😂

  • @vijiv3208
    @vijiv3208 8 หลายเดือนก่อน +1

    Ningale film il edukenda time kazhinu❤❤❤

  • @themightyriderfamily1138
    @themightyriderfamily1138 8 หลายเดือนก่อน

    Salute to the mothers for managing all things together. Peshe chettai innathe Men know a lot and can manage this too, chilavar ipo house husbands aai nikkuva. Super Video though to make men understand what women go through everyday.

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 8 หลายเดือนก่อน

    ❤ polichu cheringane eye open aaki njan veendum adachu 😂

  • @sabirashareef6260
    @sabirashareef6260 4 หลายเดือนก่อน

    😂👍. Super. Super 😢😢😢😊❤

  • @suvarnashamil2949
    @suvarnashamil2949 7 หลายเดือนก่อน

    ചിലപ്പോൾ വിനീത് ശ്രീനിവാസനെപോലെ ഉണ്ട്
    ചേച്ചിയും super

    • @Malabaricafe
      @Malabaricafe  7 หลายเดือนก่อน

      ❤️❤️❤️

  • @ameenabdulla80
    @ameenabdulla80 8 หลายเดือนก่อน +1

    Super couple. I love to see your videos

  • @nasrinafin2246
    @nasrinafin2246 7 หลายเดือนก่อน

    എന്താ പറയേണ്ടത് എന്നറിയില്ല sooper sooper sooper ആയിട്ടുണ്ട് എല്ലാ ഭർത്താക്കമാരെയും ചോദ്യമാണിത് നിനക്കിവിടെ എന്താ പണി എന്ന്

  • @shalushalu4691
    @shalushalu4691 8 หลายเดือนก่อน

    Ithra delay akathe vegam video itude ningale videos kanan katta waiting 😊

  • @lovingbrothers543
    @lovingbrothers543 8 หลายเดือนก่อน

    അടിപൊളി, അങ്ങനെതന്നെ വേണം 👍🏻

  • @MH-hn2lr
    @MH-hn2lr 8 หลายเดือนก่อน

    😂😂😂 ithkandappo oru poodhi
    Karudi kooti adi aaakit venam mooperk e challenge kodukan😂😂😂
    Ethaaa abinayam makkalee
    God bless you😍😍😍