അതിരാവിലെ കേൾക്കാൻ പറ്റിയ മനോഹര ഗാനങ്ങൾ |

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @antonypl6401
    @antonypl6401 6 หลายเดือนก่อน +118

    എന്റെ ക്യാൻസർ പൂർണമായി മാറ്റിത്തരു പിതാവ്

    • @jijimolgeorge3404
      @jijimolgeorge3404 3 หลายเดือนก่อน +4

      You will be fine bro

    • @NishaDevi-kn1hr
      @NishaDevi-kn1hr 2 หลายเดือนก่อน +2

      സഹൊദരാ..വിശ്വസിക്കുക.. ദൈവം പൂർണ്ണസുഖംതരും❤🙏

    • @vijeeshalibin9114
      @vijeeshalibin9114 2 หลายเดือนก่อน +2

      ❤❤❤❤😢😢

    • @rahanaphilip8975
      @rahanaphilip8975 หลายเดือนก่อน +1

      Theerchayayum matti tharum ente ammaykum husband inum purna swakyam kodutha nadhananu idavidathe prarthikuka. Get well soon for sure. Prayers 🙏🙏🙏

    • @ijjuki2773
      @ijjuki2773 28 วันที่ผ่านมา

      Amen

  • @AkhilAlez
    @AkhilAlez 4 หลายเดือนก่อน +95

    എന്റെ ഈശോയെ എന്റെ മകന്റെ വേർപാടു മൂലം തകർന്നു പോയ എന്റെ കുടുംബത്ത തീരാ ദു:വത്തിൽ നിന്ന് അങ്ങടെ കരoപിടിച്ച് ഉയർത്തണമെ ധൈര്യപെടുത്ണമെ ആശ്വാസo നൽകണമെ🙏🏽

    • @susmithaleelama2707
      @susmithaleelama2707 4 หลายเดือนก่อน +3

      ❤❤🫂🫂❤️❤️

    • @anjuraji
      @anjuraji 3 หลายเดือนก่อน +1

      🙏🙏

    • @reebavarkey4213
      @reebavarkey4213 3 หลายเดือนก่อน +1

      Prayers 🙏🏼

    • @annadevasikuttyvareethu4846
      @annadevasikuttyvareethu4846 3 หลายเดือนก่อน +7

      ചേച്ചീ (ചേട്ടാ) അവൻ പോയതു ഈശോയുടെ അടുത്തേയ്ക്കാണ്, നാളെ നമ്മൾ ഓരോരുത്തരും ഈശോയുടെ അടുക്കൽ പോകേണ്ടവർ ആണ്. നമ്മൾ വീണ്ടും കാണും, ഈശോയുടെ അടുക്കൽ സങ്കടങ്ങൾ പറഞ്ഞു് ബൈബിൾ വായിക്കൂ , ധൈരിയവും സമാധാനവും ലഭിക്കും, in Jesus Christ name. Amen

    • @georgevadakan8249
      @georgevadakan8249 3 หลายเดือนก่อน +1

      God never fails!🙏🙏🙏

  • @martinka3171
    @martinka3171 7 หลายเดือนก่อน +79

    യേശുവേ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമrപ്പിക്കുന്നു ❤️🙏🙏

  • @remyaretnam5751
    @remyaretnam5751 27 วันที่ผ่านมา +14

    യേശുയപ്പാ എന്നെയും എന്റെ കുടുംബത്തെയും കാക്കണമേ. പപ്പയെയും അമ്മയെയും കാക്കണമേ. അവരുടെ രോഗങ്ങൾ മാറണമേ. കടഭാരങ്ങൾ മാറ്റി തരണമേ. എനിക്ക് ജോലി നല്കണമേ.

  • @AlmaMidhun
    @AlmaMidhun 7 หลายเดือนก่อน +69

    യേശുവേ, എനിക്ക് ഒരു ജോലി തന്നു സഹായിക്കണേ.. ജീവിതത്തിലെ വേദനകൾ കൂടി വരികയാണ്.. ഒപ്പം നിൽക്കണനെ... 🙏🙏

    • @Anjuani2022
      @Anjuani2022 6 หลายเดือนก่อน +3

      Theerchayayum yahova ningalku oru joli thannathinayi sthothram

    • @johnkottayil
      @johnkottayil 4 หลายเดือนก่อน +2

      God help you ❤

    • @mathewmalayil34
      @mathewmalayil34 หลายเดือนก่อน

      Please help us for a job.

    • @ijjuki2773
      @ijjuki2773 28 วันที่ผ่านมา

      Amen

  • @chackochantd9774
    @chackochantd9774 8 หลายเดือนก่อน +46

    എന്റെ ഈശ്വയെ അവിടുന്ന് ധാനമായി തന്ന ഞങ്ങളുടെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവിടുന്ന് കാത്തുകൊള്ളണേ . ആമേൻ. 🙏🙏

  • @kochumolmathew7712
    @kochumolmathew7712 6 หลายเดือนก่อน +85

    ഈശോയെ മാനസികമായി ആകെ തകർന്നിരിക്കുന്നു.. ഒരു പാട് സങ്കടങ്ങൾ. എല്ലാം മാറ്റിതരണേ.. അങ്ങയുടെ തിരുപാദത്തിൽ എല്ലാം സമർപ്പിക്കുന്നു.. 🙏🙏🙏🙏

    • @minuthomas3257
      @minuthomas3257 4 หลายเดือนก่อน

      [8/19,നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്റെ കൃപ പൂര്‍ണമായി മനസ്‌സിലാക്കുകയുംചെയ്‌തനാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
      കൊളോസോസ്‌ 1 : 6
      [8/19, 6:22 AM] Biju Augustine: സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്‌ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്‌തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ.
      കൊളോസോസ്‌ 1 : 11

  • @gigirose4477
    @gigirose4477 4 หลายเดือนก่อน +35

    എന്റെ ഈശോയെ നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അങ്ങ് എന്റെ വിവാഹം ഭംഗിയായി നടത്തിത്തരണേ തമ്പുരാനെ .

    • @sajimoncy1331
      @sajimoncy1331 4 หลายเดือนก่อน +4

      Urapaum kiitum.....nanum....muttippayi praarthikkunu.....

    • @MidhunT-t7t
      @MidhunT-t7t 2 หลายเดือนก่อน

      എഡ്

  • @ഞാൻതൃശൂർക്കാരൻ-ര1ഫ
    @ഞാൻതൃശൂർക്കാരൻ-ര1ഫ 7 วันที่ผ่านมา +2

    എൻറെ ദൈവമേഎൻറെ മകനെഐടിഐ പരീക്ഷയിൽഉന്നത വിജയത്തോടുകൂടികാത്തുകൊള്ളണമേ🌹🌹🌹

  • @SabuKj-lb1ku
    @SabuKj-lb1ku 9 หลายเดือนก่อน +10

    ഇശോയെ എല്ലാം നീ അറിയുനുവല്ലോ എല്ലാം ഞാൻ നിന്നിലേക്ക് സമർപ്പിക്കുന്നു 🙏

  • @mariyamamathayi9120
    @mariyamamathayi9120 10 หลายเดือนก่อน +15

    എന്റെ യേശുവേ ഞങ്ങളുടെ എല്ലാവരുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങളെ. അനുഗ്രഹികണമെ. നന്ദി യേശുവേ. 🙏🙏🙏

  • @JohnKk-cu8pw
    @JohnKk-cu8pw หลายเดือนก่อน +7

    എന്റെ ഇശോയെഓരോ രോഗികളെയും അവിടുന്ന് സുഖപ്പെടുത്താണമേ

  • @mareenamol6261
    @mareenamol6261 8 หลายเดือนก่อน +326

    എന്റെ ഈശോയെ എന്റെ സുഖം ഇല്ലായ്മ എല്ലാം മാറ്റി തരണേ എന്റെ ഫിക്സ് അസുഖം മാറ്റി തരണം എന്റെ ഈശോയെ അനുഭവിച്ചു ഞാൻ മടുത്തു കാത്തു കൊള്ളണമേ

  • @ammu3650
    @ammu3650 22 วันที่ผ่านมา +2

    യേശുവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ പെട്ടന്ന് തന്നെ തീർക്കണേ എന്നിട്ട് സമാധാനം നൽകണേ... ആമേൻ

  • @SunnyKu-r7n
    @SunnyKu-r7n 3 หลายเดือนก่อน +11

    ഇതിലുള്ള എല്ലാ വിഷമതകളും മാറ്റിക്കൊടുക്കാൻ യേശുവേ അങ്ങയോട് പ്രാർത്ഥിക്കുന്നു ഒപ്പം എന്റെ പ്രയാസങ്ങളും മാറ്റിത്തരണമേ സഹായിക്കണമേ..

  • @ShibuJoseph-xh2zj
    @ShibuJoseph-xh2zj 8 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റ കഷ്ട്ടപാടുകള്ളൂ ബുദ്ധിമുട്ട്കള്ളൂ എന്റെ അസുഖംകള്ളൂ എല്ലാ അവിടെ നിന്ന് നിക്കി തന്ന് എന്നെ യു എന്റെ കുടുംബം തെ യു രക്ഷ പേടുത്തി തരണമേ ആമേൻ 🙏🙏🙏🙏🙏😭😭😭😭😭🙏🙏❤️❤️❤️❤️❤️❤️🌹🌹🌹

  • @FelixGeorgie
    @FelixGeorgie 16 วันที่ผ่านมา +4

    യേശുവേ എന്റ മകൻഷിനുവിന്റ മുൻകോപം മാറ്റീതരണമേ..ആമേൻ...

    • @97456066
      @97456066 15 วันที่ผ่านมา

      മിക്ക വീട്ടിലും ഉണ്ട് ഒരു 10 to 20 വയസുവരെ പിള്ളേരെ പേടിപ്പിച്ചോ അടിച്ചാലോ അവർക്ക് ദേഷ്യം കൂടാതെ ഉള്ളു ഒരു തഞ്ചത്തിൽ സ്നേഹിച്ചു നിർത്തുകയെ വഴി ഉള്ളു 🙏

  • @varghesegeorge5716
    @varghesegeorge5716 ปีที่แล้ว +32

    നന്ദി ദൈവമേ 🙏
    ഒരു പ്രഭാതവും കൂടി ദാനമായി തന്നതിന് സ്തോത്രം 🙏🙏❤❤

  • @dnvlogdhiljithnoby8531
    @dnvlogdhiljithnoby8531 9 หลายเดือนก่อน +28

    മക്കൾക്ക് എക്സാമിന് നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമെ മുന്നോട്ടുള്ള ജീവിതയാത്രയിൽ അവർക്ക് അങ്ങ് താങ്ങും തണലുമായിരിക്കണമെ ആമേൻ

  • @ViluAshik
    @ViluAshik 7 หลายเดือนก่อน +18

    ഈശോയെ എന്റെ കുഞ്ഞു മക്കളെ നിന്റെ കൈപിടിച്ച് നടത്താൻ അപേക്ഷിക്കുന്നു. നാഥാ കാത്തോളണേ 🙏🙏🙏ആമേൻ

  • @freayasworld2264
    @freayasworld2264 หลายเดือนก่อน +5

    ഈശോയെ ഞങ്ങൾക്ക് ഒരുപാട് സാമ്പത്തികബാധ്യത ഉണ്ട് അതെല്ലാം ആർക്കും ഒരു ഭാരമാവാതെ അതെല്ലാം എത്രയും പെട്ടന്ന് തീർക്കാൻ ഒരു വഴി കാറ്റിത്തരാൻ നാഥാ

  • @SatheeshChandran-ee1cx
    @SatheeshChandran-ee1cx 7 หลายเดือนก่อน +11

    പിതാവേ.. ഞാൻ മാനസികമായി... വേദനയിലാരുന്നു...
    പിതാവിനെ അറിയാൻ തുടങ്ങിയതുമുതൽ... മനസ്സിൽ സന്തോഷം ❤️❤️❤️❤️.. ഇനിയും ഒരു ദിവസം തുങ്ങുമ്പോഴും.. തീരുമ്പോഴും.. പിതാവിനെ പ്രാർത്ഥിച്ചു തുടങ്ങും... ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കേണമേ ❤

  • @delinprineattokkaran50
    @delinprineattokkaran50 6 วันที่ผ่านมา

    ദുഷിലങ്ങൾ മാറ്റി തരണമേ 😢

  • @antonykc5806
    @antonykc5806 8 วันที่ผ่านมา +1

    എന്റെ ഈശോയെ മകളുടെ അസുഖം മാറ്റിത്തരേണമേ 🙏

  • @VictoriaKj
    @VictoriaKj ปีที่แล้ว +24

    ഈശോയെ എന്റെ കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ

  • @soumyathomas123
    @soumyathomas123 18 วันที่ผ่านมา +1

    Ente ഈശോയെ എന്റെ കാലിന്റെ സർജറി നന്നായി നടക്കണേ.അനുഗ്രഹിക്കണമേ എന്റെ ഈശോയെ. 🙏🏻🙏🏻

  • @FelixGeorgie
    @FelixGeorgie 16 วันที่ผ่านมา +1

    ഈശോയെ അനുഗ്രഹിക്കണമേ എല്ലാമാനസികവിഷമങ്ങൾക്കും പരിഹാരംതന്നനുഗ്രഹിക്കണേ കർത്താവെ..

  • @salysolamon5610
    @salysolamon5610 18 วันที่ผ่านมา +2

    ഇശോയേ ഞങ്ങൾക്കു വേണ്ടി പാർതിക്കെണമേ......

  • @valsavarghese256
    @valsavarghese256 ปีที่แล้ว +39

    നന്ദി ഈശോയേ🙏🙏 ഒരു പ്രഭാതം കുടി കാണാൻ കൃപയേകിയതിന് നന്ദി സ്തുതി സ്തോത്രം 🙏♥️🙏

  • @rinivarghese7820
    @rinivarghese7820 หลายเดือนก่อน +4

    കർത്താവേ എൻറെ ചേച്ചിയുടെ മകൻ ജോലിക്ക് ജോലിക്ക് വേണ്ടി ഒരുപാട് പൈസ നഷ്ടപ്പെട്ടു അവനെ നല്ലൊരു ജോലി ഗൾഫിൽ ശരിയാക്കി കൊടുക്കണമേ കർത്താവേ കടബാധ്യതകൾ ഒരുപാടുണ്ട് അതെല്ലാം തീർക്കാനുള്ള അനുഗ്രഹം തരണമേ

  • @ushasaseendran2252
    @ushasaseendran2252 11 หลายเดือนก่อน +12

    എന്റെ പിതാവേ, ഈ മകൾക്കു ആശ്വാസം നൽകേണമേ. എന്റെ ശ്വാസംമുട്ടിനേയും, എല്ലാ രോഗങ്ങളെയും മാറ്റി തരേണമേ. . മറ്റുള്ളവർക്ക് എന്നും ഒരു സാക്ഷ്യം ആയി തീരുവാൻ അനുഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏

  • @remyadd2369
    @remyadd2369 ปีที่แล้ว +12

    Yeshuappa അമ്മുന്റെ ബോർഡ്‌ എക്സാം നല്ല മാർക്ക്‌ കിട്ടാൻ അനുഗ്രഹിക്കണമേ, ആമേൻ ❤❤❤❤

    • @ashafrancismemerlin2085
      @ashafrancismemerlin2085 5 หลายเดือนก่อน +2

      prise The Lord Amen Amen Amen Halleluya Halleluya Halleluya ❤❤❤

  • @salysolamon5610
    @salysolamon5610 18 วันที่ผ่านมา +1

    എന്റെ ഈശോയേ... ഞങ്ങൾക്കു വേണ്ടി പാർതി കണ മേ.....

  • @FelixXavier-d7m
    @FelixXavier-d7m 4 วันที่ผ่านมา

    Ente deyvame angu nalkiya Ella nanmakalkkum nanni nanni nanni

  • @elsammajose5651
    @elsammajose5651 8 หลายเดือนก่อน +10

    എന്റെ ഈശോയെ എന്നെ പൂർണമായി അർപ്പിക്കുന്നു എന്റെ മനസ്സും ഹൃദയവും അമ്മയുടെ ഹൃദയം പോലെ ആക്കി തീർക്കണമേ

  • @rachelwilson1098
    @rachelwilson1098 11 หลายเดือนก่อน +6

    ഈശോയെ എൻെറ കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ പഠന തടസ്സങ്ങൾ മാറ്റി കൊടുക്കണമേ🙏

  • @chinnu-ph1wu
    @chinnu-ph1wu 8 หลายเดือนก่อน +10

    Nalla happy ayi jolikk pokanulla kripayum anugrahavum thannu enne anugrahikkanamme eshoye🙏Ente job stree ellamm matti tharane eshoye🙏🙏

  • @sumijohnson5531
    @sumijohnson5531 9 หลายเดือนก่อน +38

    യേശുവേ എന്റെ കുടുംബത്തെ നിന്റെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏എല്ലാം ദൈവസ്നേഹത്തിൽ ചെയ്യുവാൻ ഞങ്ങളെ സഹായിക്കേണമേ 🙏ദൈവത്തോട് കൂടുതൽ അടുത്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏love u appa❤️🥰❤️

  • @SijiShiju-bb4kf
    @SijiShiju-bb4kf 7 หลายเดือนก่อน +6

    ഈശോയെ എന്റെ വേദന യിൽ ആശ്വാസം നൽകേണമേ 🙏🏼🙏🏼🙏🏼

  • @jyothisjacob3704
    @jyothisjacob3704 5 หลายเดือนก่อน +5

    എൻ്റെ ദൈവമേ എൻ്റെ മകളുടെ മാനസിക അസ്വാസ്ഥ്യം എല്ലാം മാറ്റി തരേണമേ . സമ്പൂർണ സൗഖ്യം നൽകേണമേ . സ്തോത്രം

  • @YanviYashvi
    @YanviYashvi 5 หลายเดือนก่อน +6

    Eeshoye ammayodu njan panju prarthicha prarthana angu ettu edukaname ente nenjinte aswasthatha poornamayi eduthu mattaname ammeeee madhyastham vahikkaname ammeeeeee

    • @RodhastephenDhas
      @RodhastephenDhas 4 หลายเดือนก่อน

      Praise The Lord
      Priya suhurthe namukkuvend swandha rektham beliyai arpichu avasaanathe thulli rektham vareyum kaalvariyil nalkiyathu karthavaya yeshu aanu,ammayalla.Aayathinaal karthavinte paathathil muttukuthi prrathikku nammude paapathinu parihaariyaayavan kristhu vaakunnu kannu neerode praarthikkuka theercha yaayum pithaavu ellattinum viduthal nalkkum sangikkenda bramichu nokkenda
      God bless you 🙏
      Have a Blessed day.

  • @RoseRose-e4c
    @RoseRose-e4c 6 หลายเดือนก่อน +5

    എന്റെ യേശുവേ എന്റെ സങ്കടം എല്ലാം മാറ്റി തണമേ 🤲🏻🤲🏻 എന്നും എന്റെ കൂടെ ഉണ്ടാവണമേ. എന്റെ അച്ഛന്റെ അസുഖം മാറ്റി കൊടുക്കുകണമേ യേശുവേ 🤲🏻🤲🏻🤲🏻

  • @_aurora_9550
    @_aurora_9550 ปีที่แล้ว +22

    വരാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാത്രേ 🙏🏻

    • @johnthomas207
      @johnthomas207 ปีที่แล้ว +2

      God bless you

    • @AARONJEO-z2h
      @AARONJEO-z2h 11 หลายเดือนก่อน +2

      ❤ നമസ്കാരം

    • @anishkjohnson4187
      @anishkjohnson4187 8 หลายเดือนก่อน +1

      Yes correct comment innu kashtatha anengil naale valiyoru nanma kittum

  • @salymathew7777
    @salymathew7777 ปีที่แล้ว +14

    നമ്മുടെ ദൈവം എല്ലവരുയു കാത്തുപരിപാലിക്കു ആമ്മേൻ 👍🙏🏻🙏🏻🙏🏻🎉🎉🎉

  • @bindhujohn5499
    @bindhujohn5499 9 หลายเดือนก่อน +5

    Ente കർത്താവെ ഇന്ന് ഞാൻ നേരിടാൻ പോകുന്ന പരീക്ഷയിൽ നിന്നും എന്നെ കാത്തു കൊള്ളേണമേ... എന്റെ ജീവിതം തിരികെ തരേണമേ 🙏🙏

  • @alfithankachan1505
    @alfithankachan1505 5 หลายเดือนก่อน +4

    മഴകെടുത്തികളിൽ നിന്നും ഈ ലോകത്തെ കാത്തു കൊള്ളേണമേ

  • @ptjoseph3123
    @ptjoseph3123 ปีที่แล้ว +8

    പാപം ഇല്ലാത്ത അവസ്ഥയിൽ വന്നാൽ ദൈവം അനുഗ്രഹിക്കും. അതൊരു system ആകുന്നു 🙏🙏🙏🙏🙏🙏 prise lord, 🙏🙏🙏

  • @bettymathew6821
    @bettymathew6821 6 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളിലും അവിടുന്ന് കൂടെയുണ്ടാകണേ അവിടുത്തെ കരം എന്നെ താങ്ങണെ ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു ആശ്രയിക്കുന്നു അനുഗ്രഹിക്കണേ തമ്പുരാനെ 🙏🏻🙏🏻🙏🏻

  • @lissyjohns1209
    @lissyjohns1209 8 หลายเดือนก่อน +6

    ഈശോയെ എന്റെ മകന് kunjine nalkane.

  • @nishadas840
    @nishadas840 10 หลายเดือนก่อน +10

    ഈശോയെ ന്റെ pappaye protect ചെയ്യണേ

  • @tombiju8992
    @tombiju8992 4 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മകന്റെ വിസ എത്രയും വേഗം വരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @beenamathwe2767
    @beenamathwe2767 5 วันที่ผ่านมา

    I love you appa❤️❤️🌹🌹

  • @umak-vq2mq
    @umak-vq2mq 19 วันที่ผ่านมา

    ദൈവമേ. എന്റെകുടുംബത്തേകാത്തുകൊള്ളേണമേ എന്റെ. ഈശോയേണ്ടമാതാവേൻ്കൂടുംതെ.രക്ഷിക്കണേ

  • @midhunism235
    @midhunism235 9 วันที่ผ่านมา

    Thank you god❤

  • @jithinvarghese964
    @jithinvarghese964 4 หลายเดือนก่อน +3

    ഈശോയെ ഞാൻ ഒരു പ്രവാസി ആണ് എന്നെ ഇവിടുന്ന് അനുഗ്രഹിക്കണേ

  • @AnilaThomas-t2d
    @AnilaThomas-t2d 3 หลายเดือนก่อน +1

    എന്റെ dheyvame എന്റെ കുടുംബത്തെ കാക്കണേ എന്റെ സ്നേഹിതന്റെ എല്ലാ ബുദ്ധിമുട്ട് മാറ്റികൊടുക്കണ me

  • @nirmalak7952
    @nirmalak7952 ปีที่แล้ว +6

    ഈശോ അനുഗ്രഹമുണ്ടാവണേ

  • @kavithababu9679
    @kavithababu9679 3 หลายเดือนก่อน +1

    Ente Eshoye oru veede paniuvan anugrahikaname Amen 🙏🙏🙏

  • @AnuBinoy-y4m
    @AnuBinoy-y4m 8 หลายเดือนก่อน +3

    Ente eashuve ente kochineyum chettayineyum kathonne, ente kudumbatheyum angayil samarppikkunnu💗💗❤.

  • @sanilpeter8467
    @sanilpeter8467 4 หลายเดือนก่อน +1

    Njngaludey eesow pithavey njngaludey mathavinteyum sahodariyudeyum makkaludeyum njngaludey koodapirappukadeyum alla asughangalum matti njngaley kathu kollaney amen amen mathavey kathu kollaney

  • @sujithpj7057
    @sujithpj7057 หลายเดือนก่อน +1

    Ellam nalla sredhayode krithyamaayi kandarinju vegathayil cheyyan pattaname amme mathave thirukumara anugrahikkane

  • @supriyarajeshkerur4154
    @supriyarajeshkerur4154 9 หลายเดือนก่อน +2

    Beautiful song collections for honoring of Jesus,loved them ,thanks ..

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 11 หลายเดือนก่อน +2

    Ante eshoye, ante makkaleyum, ante aniyaneyum, ante mathapithakaleyum, snegidhareyum, sagodharangaleyum, arum asrymillathavareyum, palavidha rogangalal barapedunnavareyum, sambathika budhimutte anubavikunnavareyum ellavareyum samarpikunnu amen🙏🙏🙏🙏🙏hallelooya 🙏🙏🙏🙏🙏🙏

  • @cryiljoe1794
    @cryiljoe1794 6 หลายเดือนก่อน +3

    എന്റെ സാമ്പത്തിക പ്രശനങ്ങൾ നീക്കി തരണേ 🙏

  • @antonycp6810
    @antonycp6810 ปีที่แล้ว +3

    യേശു വേ അങ്ങയെ മാത്രം ഞാൻ ആരാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @sindhubiju7382
      @sindhubiju7382 11 หลายเดือนก่อน

      ആമേൻ 🙏🙏🙏

  • @annmariyapoulose9301
    @annmariyapoulose9301 21 วันที่ผ่านมา

    ദൈവമേ കരുണയായിരിക്കേണമേ
    🙏🙏🙏🙏🙏

  • @jollyvarghese7891
    @jollyvarghese7891 8 หลายเดือนก่อน +2

    Love you abba appa rooha amma forever. Ella anugrahangalkum anathamaya nannie sthuthi sthothram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bincyjoseph5259
    @bincyjoseph5259 7 หลายเดือนก่อน +2

    ഈശോയെ അവിടുത്തെ മക്കൾക്ക് വേണ്ട അനുഗ്രഹങ്ങൾ കൊടുക്കണേ എക്സാം എഴുതി നിൽക്കുന്ന മകൾക്ക് ഫുൾ പാസ്സാക്കി കൊടുക്കണമേ 🙏🙏🙏🙏🙏

    • @thomasjacob6096
      @thomasjacob6096 6 หลายเดือนก่อน

      God please help me and my family

  • @VishnuDas-m3x
    @VishnuDas-m3x 25 วันที่ผ่านมา

    Ente yeshuve ante makkalikku 2 perkum nalla joli nalki anugrahikane yeshuve ante sangadagal allam thithu tharaname

  • @FelixGeorgie
    @FelixGeorgie หลายเดือนก่อน

    ഈശോയെ ക🎉ടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷീക്കാൻ വരൂ വഴി കാണിച്ചു തരണമേ...

  • @annmariyapoulose9301
    @annmariyapoulose9301 21 วันที่ผ่านมา

    ദൈവമേ കരുണയായിരിക്കേണ്🙏🙏🙏🙏🙏

  • @priyaeldho
    @priyaeldho 10 วันที่ผ่านมา

    Mary Christmas ⛄🎄

  • @aryandrakon2873
    @aryandrakon2873 2 หลายเดือนก่อน +1

    Jesus bless my family and protect each and everyone from all evils,sins, diseases, accidents, sudden death and Satan attack. Amen

  • @MoliKutti
    @MoliKutti 18 วันที่ผ่านมา

    ആമീൻ 🙏❤️

  • @LazerPauline
    @LazerPauline 8 หลายเดือนก่อน +1

    RAJATHI RAJATHI RAHA ENTE PATTAY APESHAYE THANNU RASHICANAME AMEN AMEN AMEN AMEN EASUVE AMEN

  • @sherlyjoseph46
    @sherlyjoseph46 ปีที่แล้ว +3

    Oru kody jenmamee bhumiyil thannalum........ Oh daivame , suuper god bless uuuu.
    Ella pattukalum nallathu

  • @FelixGeorgie
    @FelixGeorgie หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ മക്കൾ ദൈവഫയമുള്ളവരാകാൻ.! അവിടുന്ന് കൃപയുണ്ടാകണമേ....

  • @VishnuDas-m3x
    @VishnuDas-m3x 25 วันที่ผ่านมา

    Ante vishumonu oru nalla jolenalki anugrahikane daivame

  • @ashaphilip3763
    @ashaphilip3763 หลายเดือนก่อน

    എന്റെ പ്രാത്ഥന യു ടെ പ്രതിഫലം തരണമേ പിതാവേ 🎉🎉

  • @brigeetharaju482
    @brigeetharaju482 20 วันที่ผ่านมา

    Amen ❤ ❤ ❤ Amen 🙏🙏🙏🙏💜💜💜

  • @SinobiJohn
    @SinobiJohn 3 หลายเดือนก่อน +1

    Ente. Isoye. Ella. Kariangalum. Fangiakane

  • @marydilip1236
    @marydilip1236 6 หลายเดือนก่อน +2

    ഈശോയെ എന്റ ഹുസ്ബൻഡ് ഡ്രിങ്ക്സ് പാൻ പെർഗ് മറ്റു ബന്ധംമാറു വാൻ മോൾക് ജർമൻ ഭാഷ എരുത് വാൻ സെന്റർ ൻ കിട്ടു വാൻ പാസ്സ് ആകുവാൻ കാനെയാണം

    • @JoseJose-sl1bh
      @JoseJose-sl1bh 4 หลายเดือนก่อน

      എന്റെ ജീവിത വഴികളിൽ എനിയ് ഉണ്ടായ അനുഭങ്ങൾ മാനസികവും ശാരീ രിക മായി എന്നെ തളർത്തിയ അനുഭവങ്ങൾ അങ്ങേ ക്ക് എതിരെ സംസാരിക്കാൻ ഉടയായി എങ്കിലും മനുഷ്യൻ ദുർബലനാണ് ഏന്ന് നിനക്കറിയാമല്ലോ അയതിനാൽ ഹാവിയും ദുർബലനും ആയ എന്നെ പാപങ്ങൾ അപരാദങ്ങൾ ഷമിച്ച് എന്നൊട് കരുന്ന തോന്നണമേ എന്നെ നേർ വഴിയ്ക് നയി ക്കണമേഇദശോയെ

  • @theindian2226
    @theindian2226 ปีที่แล้ว +5

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @dreamcatcher1497
    @dreamcatcher1497 3 หลายเดือนก่อน

    Eshoye ente manassine balapeduthane ,ente manassine shaktikarikkename .Ellam nallathinennu karuthuvan enne balapeduthename .Urangan enne anugrahikkename .Ellam budhimuttikalum mattename balapeduthename .Neeyallate aarumila asrayippan .Amen

  • @pradeeshalbert1625
    @pradeeshalbert1625 หลายเดือนก่อน

    Prayers for chellamtina to teach chellamakkal daivam snehamakunnu.

  • @SanthyYogesh
    @SanthyYogesh 12 วันที่ผ่านมา

    ❤🙏🏼

  • @samsonsebastian7212
    @samsonsebastian7212 3 หลายเดือนก่อน +1

    യേശു ദേവ സ്തോത്രം 🙏🏻

  • @DevadasVK
    @DevadasVK 11 หลายเดือนก่อน +1

    ഈശോയേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ ആമേൽ

  • @sujithpj7057
    @sujithpj7057 หลายเดือนก่อน

    Joliyum nalloru jeevitha pankaaliyem thannu vivaaham nadakkan anugrahikkane eshu and mathave anugrahikkane

  • @JudathadevusTa
    @JudathadevusTa 15 วันที่ผ่านมา

    Enta makalea yapolum kathu kolleanamea athu pole kungukalayum esal mariyam abram

  • @sandhya2998
    @sandhya2998 หลายเดือนก่อน

    Enta thampurane enta kudumpam ennodu cheernnu santhoshamai irkkan kazhiyaname yesuve enta kudupathe angauda kaikalil elpikkunnu thampurane .

  • @SOUMYAAUGUSTINAZHEECKAL
    @SOUMYAAUGUSTINAZHEECKAL หลายเดือนก่อน

    Ethu prathisandhi gattagalilum enne thangi nirthi munnottu kondu pokan nada neathremay ullu eeshoye ❤❤❤🙏🙏

  • @georgeannie6086
    @georgeannie6086 10 หลายเดือนก่อน +2

    All my❤ families n childern n all my missions offer to fully. Bless them to live n wo

  • @NishaDevi-kn1hr
    @NishaDevi-kn1hr 2 หลายเดือนก่อน +1

    എൻ്റെ ഈശോയേ.. മകളുടെ പഠന ത്തിന്വന്നിരിയ്കുന്നതടസ്സങ്ങൾമാറ്റി.ഈസിയായിപഠിക്കാൻ.അനുഗ്രഹിക്കണംഅപ്പാ

  • @sujithpj7057
    @sujithpj7057 หลายเดือนก่อน

    Ellavarudeyum dhukangal mattaname amme mathave thirukumara anugrahikkane

  • @sonyjoseph2967
    @sonyjoseph2967 ปีที่แล้ว +3

    യേശുവേ നൂറായിരം നന്ദി 🙏🏻🙏🏻🙏🏻❤❤❤

  • @rajeenamohan6329
    @rajeenamohan6329 หลายเดือนก่อน

    ❤❤super song

  • @krupaelsathomas4058
    @krupaelsathomas4058 7 หลายเดือนก่อน +1

    Ente daivame ente aavishangal enne kalum nannayi ariyunavane 🙏🏽

  • @jerrymaria8676
    @jerrymaria8676 18 วันที่ผ่านมา

    🙏❤

  • @ushasaseendran2252
    @ushasaseendran2252 11 หลายเดือนก่อน +5

    അവിടുത്തെ കുഞ്ഞ് ഭവനത്തിൽ ഒറ്റക്കാണ്. അവിടുന്ന് അവനോടൊപ്പം ഉണ്ടാകേണമേ. അവൻ നല്ലൊരു ദൈവപൈതലാക്കി തീർക്കേണമേ

    • @bijupooppillil5097
      @bijupooppillil5097 8 หลายเดือนก่อน

      ❤❤❤❤❤.❤❤❤😂😂❤