പഴയ ടൈപ് ബൾബ് ന്റെ heatസിങ്ക് പൊക്കി എടുക്കാൻ പാടാണ്... ഇത് വേഗം കേടാക്കില്ല ബ്രോ നേരത്തെ ഞാൻ ഉണ്ടാക്കിട്ടുണ്ട് ഇപ്പോഴും വർക്കിംഗ് ആണ് വെളിച്ചവും ഉണ്ട് നല്ലപോലെ
Hlo brother ...bro de വീഡിയോ എല്ലാം കാണാറുണ്ട്... എനിക് ഒരു backery shop ഉണ്ട്...എൻ്റെ കയ്യിൽ ഒരു ups ഉണ്ട് good working ആണ്..ഈ ups ഉം ഒരു 12v dc charger ഉം ഉപയോഗിച്ച് ഒരു 6 എണ്ണം 12v dc bulb എനിക് ഇടണം... അതിനായി എത്ര amp ഉള്ള 12v adapter മേടികണം..current പോകുമ്പോൾ മാത്രം ഉപയോഗിക്കാൻ വേണ്ടി ആണ്... Pls replay brother....shop ഇടക്ക് power cut ആണ്
ബ്രോ... ഇത് രണ്ട് മൂന്നു രീതിയിൽ ചെയാം 1 ups ബാറ്ററിയിൽ നിന്ന് രണ്ട് വിരെ കണക്ട് ചെയ്തു പുറത്തു ഇടുക അതിൽ 6 ഡിസി led തെളിക്കാം ഇങ്ങനെ ആകുമ്പോൾ ups work ചെയ്യിച്ചു ചാർജ് തീർക്കേണ്ട. അടപെക്ടർ ഉം വാങ്ങേണ്ട. 2 12v dc to 220v 100 or 200watts converter വാങ്ങാൻ കിട്ടും... ഇതാണെൽ AC led bulb തെളികാം. Ups ന്റെ അത്രെയും ചാർജ് ഉം തീരില്ല
Bro oru soldering iron undakkamo simple ayi
👌
❤️❤️💥💥
new sub machuuu
Brooo❤️❤️❤️❤️
Inverter bulb video please
ഉടനെ ചെയാം
👍
❤️❤️❤️❤️Thankssss
Heat absorbtion kuravayirikkum. DOB pettann kedayi pokum. Ith ingane cheyyunnathnu pakaram complaint aaya Bulb l panel board vech use cheyyunnathan better
പഴയ ടൈപ് ബൾബ് ന്റെ heatസിങ്ക് പൊക്കി എടുക്കാൻ പാടാണ്... ഇത് വേഗം കേടാക്കില്ല ബ്രോ നേരത്തെ ഞാൻ ഉണ്ടാക്കിട്ടുണ്ട് ഇപ്പോഴും വർക്കിംഗ് ആണ്
വെളിച്ചവും ഉണ്ട് നല്ലപോലെ
👍👍👍🥰🥰🥰
❤️❤️❤️🔥❤️❤️
Bro kit parcel ayakkamo....to koothattukulam...!?...
ബ്രോ... കൂത്താട്ടുകുളം ആണോ.. അങ്ങനെ ആണേൽ തൊടുപുഴ വരുന്നെങ്കിൽ ഈ ഷോപ്പിൽ കേറിക്കോ
തൊടുപുഴ hi tech electronic
കൊറിർ ആണെകിൽ അതും സെറ്റ് ആകാം
E dob life കിട്ടുമോ.??Old dob life ഇല്ലായിരുന്നു
ഇത് കുഴപ്പമില്ല... പണ്ട് ഉള്ളത് വേഗം 🔥💥
Bro ithu ipol Ella shopilum available avunnundo ee settinu entha Peru parayuka❤️♥️🤔
Ipo mikka shopilum kittum bro.. ചിലടത് ഇതിലും വില കുറവും ഉണ്ട്
ലിങ്ക് തരാമോ
Hlo brother ...bro de വീഡിയോ എല്ലാം കാണാറുണ്ട്...
എനിക് ഒരു backery shop ഉണ്ട്...എൻ്റെ കയ്യിൽ ഒരു ups ഉണ്ട് good working ആണ്..ഈ ups ഉം ഒരു 12v dc charger ഉം ഉപയോഗിച്ച് ഒരു 6 എണ്ണം 12v dc bulb എനിക് ഇടണം... അതിനായി എത്ര amp ഉള്ള 12v adapter മേടികണം..current പോകുമ്പോൾ മാത്രം ഉപയോഗിക്കാൻ വേണ്ടി ആണ്...
Pls replay brother....shop ഇടക്ക് power cut ആണ്
ബ്രോ... ഇത് രണ്ട് മൂന്നു രീതിയിൽ ചെയാം
1 ups ബാറ്ററിയിൽ നിന്ന് രണ്ട് വിരെ കണക്ട് ചെയ്തു പുറത്തു ഇടുക അതിൽ 6 ഡിസി led തെളിക്കാം
ഇങ്ങനെ ആകുമ്പോൾ ups work ചെയ്യിച്ചു ചാർജ് തീർക്കേണ്ട. അടപെക്ടർ ഉം വാങ്ങേണ്ട.
2
12v dc to 220v 100 or 200watts converter വാങ്ങാൻ കിട്ടും... ഇതാണെൽ AC led bulb തെളികാം. Ups ന്റെ അത്രെയും ചാർജ് ഉം തീരില്ല
ഷിനു ബ്രോ 👍