കൊള്ളാം. ഞാനാണ് ആദ്യമായി ഇത് കാണുന്നത്. നല്ല അവതരണം. ആവഷ്യമില്ലാതെ വലിച്ച് നീട്ടുന്നില്ല. ഒരു കാര്യം കൂടി ഇപ്പോള്‍ ലാപ് ടോപ്പുകളില്‍ വരുന്നത് ഫ്ലാറ്റ് ടൈപ്പ് ബാറ്ററികളാണ്. അത്തരം ബാറ്ററികള്‍ ഉപയോഗിച്ച് ബാറ്ററി പാക്ക് ഉണ്ടാക്കുന്ന വീഡിയോ കൂടി പോസ്റ്റ് ചെയ്യൂ.
കാര്യം ഒക്കെ കൊള്ളാം. പക്ഷേ, പുസ്തകം വായിക്കുന്നതു പോലെ ഇത്രയും സ്പീഡിൽ പറഞ്ഞു പോയാൽ, ഒരുപക്ഷേ, ഇലക്ട്രിഷ്യന്മാർക്കു മനസ്സിലാകുമായിരിക്കും. പക്ഷേ, എന്നെപ്പോലെയുള്ള സാധാരണക്കാർക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുന്നുണ്ട്.. അതുകൊണ്ട്, ഡിസ്പ്ലേ എല്ലാം അല്പനേരം കൂടി കാണിച്ച്, നിർത്തി നിർത്തി കാര്യങ്ങൾ പറയുന്ന രീതി സ്വീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. സ്നേഹാശംസകൾ.
njan cheythittund but dc bulbaanu use cheyyunnad 2 varshamaayi ekadesham 9 bulb und 50 whats panel 35 ac car batery but idine ac bulb aakana adinu ee converter madiyo?
ആദ്യം വീഡിയോ ഫുൾ ആയി എല്ലാ എപ്പിസോടും കാണു 👉 ആവിശ്യം ഉള്ളവർ സ്വയം ചെയ്യണം 👉 വയറിങ് ബാറ്ററി പാനൽ ലൈറ്റ് മേക്കിങ് സോളാർ ചാർജ് കൺട്രോളർ ഫുൾ ഡീറ്റെയിൽസ് വീഡിയോസിൽ ഉണ്ട് 👉 പിന്നെ ഞാൻ ഇത് കച്ചവടം business ആയി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, 👉എന്റെ വീഡിയോ കണ്ട് താല്പര്യം ഉള്ളവർക്ക് വേണേൽ ചെയാം റിസൾട്ട് ഉണ്ടാക്കും 👉പിന്നെ ഞാൻ ഇത് എന്റെ വീട്ടിൽ ചെയ്ത് വിജയിച്ച സംഭവം വീഡിയോ ചെയ്ത് വളർന്നു വന്നതാ 👉tech automotive by shinu ഈ ചാനൽ frist videos kanu എല്ലാത്തിനും ഉത്തരം ഉണ്ട്
എൻറെ കയ്യിൽ 120 രണ്ടുപാനൽ ഉണ്ട്പോളി ക്രിസ്റ്റൽ ലൈൻഇനി എന്തൊക്കെ കൂടെ ആഡ് ചെയ്യേണ്ട വരുംഡീറ്റൈൽ ഒന്നു പറഞ്ഞുതരാമോഎവിടെ നിന്ന് വാങ്ങാൻ കിട്ടുംനമ്പർ കൂടിഒന്ന് തരുമോ
50w solar panel. Digital solar charger 3A new. 7ah battery 3 year old. Charge ആവുന്നില്ല. എന്തായിരിക്കും കാരണം. Lead acid battery ആണ്. Charger കേടായി എന്ന് കരുതി ആണ് പുതിയത് വാങ്ങിയത്. 10.3v ആണ് കാണിക്കുന്നത്. ബാറ്ററിയിൽ ഡയറക്ട് കൊടുത്താൽ ബൾബ് കത്തുന്നുണ്ട്. ചാർജറിൽ കൊടുത്താൽ കത്തുന്നില്ല. എന്തായിരിക്കും കാരണം.
Not at all practicable, because (1) U have to buy 12 volt LED bulbs (2) U have to use 12 volt BLDC fans (3) Existing fans and LED bulbs you cannot use(4) you gave to do separate wiring with heavy guage wires. (5) From 50 Watts solar panel, the max current output at full sun shine may be around 3 5 amp. (6) During night, you have to have a chraged battery then only you can use the bove items. The battery capacity you can caulate as follows: - suppose U wantvto use 5 LED Bulbs of say 9 Watts for 5 hours = 45x 5=. 225 watts - 2 BLDC fans of 12V it may take about 2.5 amp each for 10 hours = 12*2.5*10= 600 watts -------------------- Total 825watts ----------------------------------------- The battery capacity should be LED may take about 9/12 = .750 Amp Fan 2.5*12= 30 Amp ------------------- Total. 30.75 amp Hence the battery capacity should at least be 12 volt / 35 Amp and above. There may be spelling mistakes.
എൻറെ കയ്യിൽ 12v80ah കാർ ബാറ്ററി ഉണ്ട്, സോളാർ പാനൽ ഉപയോഗിച്ച് ഈ ബാറ്ററി ചാർജ് ചെയ്യുന്ന വിധവും സാധാ ലെനിൻ കൊടുത്ത വർക്ക് ചെയ്യുന്ന വിധവും പറഞ്ഞുതരാമോ അല്ലെങ്കിൽ ചെയ്തു തരാമോ..?
എങ്ങിനെ 4000 രൂപക്ക് ഈ സിസ്റ്റം വക്കാൻ പറ്റും ബ്രോ. 1. പാനൽ 50w. 2750 2. യൂസ്ഡ് കാർ ബാറ്ററി 1500 രൂപ 3. കോൺവെർട്ടർ 600 രൂപ 4. ചാർജർ കൺട്രോളർ 600 രൂപ. 5. ഡി സി വയർ. മിനിമം 600 രൂപ. പിന്നെ ദൂരത്തിനനുസരിച്ചു. 6. ഹോൾഡർ. 4 എണ്ണം 7. ബൾബ്. 4എണ്ണം. ഒന്നിന് 60 രൂപ 7. ലേബർ ചാർജ്. സ്വയം. ടോട്ടൽ എത്രയായി ബ്രോ. വെറുതെ എന്തിന് ഈ പറ്റിപ്പ്. ചുരുങ്ങിയത് 8000 രൂപ വരും. 3, 12V, dc ബൾബ് 5 മണിക്കൂർ തുടർച്ചയായി കത്തിക്കാം. ചെലവ് 8000 രൂപ മിനിമം. ഞാൻ സ്വയം ചെയ്തതാണ്.
Wire nte size sq mm നീളം അനുസരിച്ചു പറയാൻ പറ്റു... ഉദാഹരണം 12v 9watts blub 1sq mm wire il 3ണ്ണം ഒകെ കൊടുക്കാം.. അതിൽ കൂടുതൽ കൊടുത്താൽ വെളിച്ചം കുറയും അടുത്ത വീഡിയോ യിൽ വിശദമാക്കാം
@@eldhosekabraham8666 പറ്റിക്കുവാനോ അല്ലയൊന്ന് ടെക് ഓട്ടോ motive by shinu ee oru channel കേറി നോക്കു. അതിൽ ഞാനെന്റെ സ്വന്തം വീട്ടിൽ ചെയിട്ട് 100% ഓക്കേ ആയിട്ട് ആണ് യൂട്യൂബിൽ വീഡിയോ പോലും ചെയ്യാൻ തുടങ്ങിത്
കൊള്ളാം. ഞാനാണ് ആദ്യമായി ഇത് കാണുന്നത്. നല്ല അവതരണം. ആവഷ്യമില്ലാതെ വലിച്ച് നീട്ടുന്നില്ല. ഒരു കാര്യം കൂടി ഇപ്പോള്‍ ലാപ് ടോപ്പുകളില്‍ വരുന്നത് ഫ്ലാറ്റ് ടൈപ്പ് ബാറ്ററികളാണ്. അത്തരം ബാറ്ററികള്‍ ഉപയോഗിച്ച് ബാറ്ററി പാക്ക് ഉണ്ടാക്കുന്ന വീഡിയോ കൂടി പോസ്റ്റ് ചെയ്യൂ.
❤️❤️❤️THANKSS... ഉറപ്പായും ഫ്ലാറ്റ് ബാറ്ററി മേക്കിങ് വീഡിയോ ചെയാം
Lithium polymer battery aano, ath korachu danger alle
ഞാൻ ഇത് പോലെ solar വെച്ച് അക്വാപണിക് ചെയ്തിട്ടുണ്ട് മീനും പച്ചക്കറി യും ഒരുമിച്ച് ചെയുന്ന രീതി
ഞാനും അതാണ് തിരിഞ്ഞു നടക്കുന്നത്. നിങ്ങളുടെ നമ്പർ തരാമോ?
@@vineeshkumar2360 ചാനൽ ഇൽ ഉണ്ട് number
എത്ര കോസ്റ് ആയി?
@@dom4068 ഒരു 5k ആയിട്ടുണ്ടാവും
@@dom4068ഏകദേശം 5k ആയിട്ടുണ്ട്
Very good information.have one doubt,Can be fix 5kva OFF GRID without any kseb permition in our own house,by my self?
As per ISI standard dc/ ac wiring should be seperately
Multi meterum clamp meter chernnulla rechargeable type device video cheyyamo
ചെയാം bro❤️❤️❤️
കാര്യം ഒക്കെ കൊള്ളാം. പക്ഷേ, പുസ്തകം വായിക്കുന്നതു പോലെ ഇത്രയും സ്പീഡിൽ പറഞ്ഞു പോയാൽ, ഒരുപക്ഷേ, ഇലക്ട്രിഷ്യന്മാർക്കു മനസ്സിലാകുമായിരിക്കും. പക്ഷേ, എന്നെപ്പോലെയുള്ള സാധാരണക്കാർക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുന്നുണ്ട്.. അതുകൊണ്ട്, ഡിസ്പ്ലേ എല്ലാം അല്പനേരം കൂടി കാണിച്ച്, നിർത്തി നിർത്തി കാര്യങ്ങൾ പറയുന്ന രീതി സ്വീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. സ്നേഹാശംസകൾ.
❤️❤️❤️ ok.... Ini muthal ശ്രദ്ധിക്കാം
Play back speed കുറച്ച് വെക്കു
നീ കുനിഞ്ഞ മതി
njan cheythittund but dc bulbaanu use cheyyunnad 2 varshamaayi ekadesham 9 bulb und 50 whats panel 35 ac car batery but idine ac bulb aakana adinu ee converter madiyo?
Edo edinu etra durability undu? Adu than paranjilla. 4000 roopa mudakki yal etra divasam edellam work cheyyum? Valla guarantee undo? Than vannu fit cheyyumo? Dc wiring Onnum cheyyan pattilla. Converter upayogichu ac yil thanne kathanam. 12v 35 amps car battery kku thanne 3500 roopa varum. Pinne egine 4000 roopa kku edellam kathuka?
ആദ്യം വീഡിയോ ഫുൾ ആയി എല്ലാ എപ്പിസോടും കാണു 👉
ആവിശ്യം ഉള്ളവർ സ്വയം ചെയ്യണം 👉
വയറിങ് ബാറ്ററി പാനൽ ലൈറ്റ് മേക്കിങ് സോളാർ ചാർജ് കൺട്രോളർ ഫുൾ ഡീറ്റെയിൽസ് വീഡിയോസിൽ ഉണ്ട് 👉
പിന്നെ ഞാൻ ഇത് കച്ചവടം business ആയി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, 👉എന്റെ വീഡിയോ കണ്ട് താല്പര്യം ഉള്ളവർക്ക് വേണേൽ ചെയാം റിസൾട്ട് ഉണ്ടാക്കും 👉പിന്നെ ഞാൻ ഇത് എന്റെ വീട്ടിൽ ചെയ്ത് വിജയിച്ച സംഭവം വീഡിയോ ചെയ്ത് വളർന്നു വന്നതാ 👉tech automotive by shinu ഈ ചാനൽ frist videos kanu എല്ലാത്തിനും ഉത്തരം ഉണ്ട്
Good and simple explanation
3.7 kv ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജ്ജ് ചെയ്യാൻ എത്ര വോൾട്ടിന്റെ സോളാർ പാനലാണ് വേണ്ടിവരുക ???
Oru nalla solar charge controller ethanu vachal athine kurichu oruvidieo cheyyamo bro🥰👌🙏
ചെയാം... അടുത്ത വീഡിയോസിൽ
വളരെ നല്ല അവതരണം:❤❤❤❤
Nammalkk cheyuthu tharumo
Sun vanam 😮
150 എച്ച് ബാറ്ററിയുമായും നിലവിലുള്ള ഇൻവേർട്ടറുമായും കണക്ട് ചെയ്യാനുള്ള വഴി കൂടി പറഞ്ഞു തരണം
യെസ്... പറഞ്ഞു തരാം
@@TECHAUTOMOTIVE2.0അത് കഴിയുമോ?
ഇതു പോലെ തന്നെ ചെയ്യുക ഒരു 50ah ബാറ്ററിക്കു 100വാട്ട് പാനൽ വേണം 150 ah ബാറ്ററിക് 3പാനൽ ചാർജർ 20 or 30A മതി . മതി 4sqmm കേബിൾ വേണം
Bro njan vannu 🥰🥰🥰
❤️💥❤️❤️broooo
Good 👏👏👏👏👏👏👏👏👏👏
Very useful 👍❤️
THANKSS
Ups battery use cheyth eee setup cheythaa modem ethra samayam work aakumm
Ups ilum Nallathu converter anu bro
Battery ah anusarichirikkum back up time
എൻറെ കയ്യിൽ 120 രണ്ടുപാനൽ ഉണ്ട്പോളി ക്രിസ്റ്റൽ ലൈൻഇനി എന്തൊക്കെ കൂടെ ആഡ് ചെയ്യേണ്ട വരുംഡീറ്റൈൽ ഒന്നു പറഞ്ഞുതരാമോഎവിടെ നിന്ന് വാങ്ങാൻ കിട്ടുംനമ്പർ കൂടിഒന്ന് തരുമോ
Acയിൽ ഉയോഗിക്കുന്ന BLDC Fan കാർ ബാറ്ററിയിൽ work ചെയ്യുമോ?
Ac, dc kodukkan pattunna bldc fan vendi varum. Alenkil converter use cheyanam
Solar panelഎവിടെനിന്നാണ് കിട്ടുക
Sunlight ...lighting not get..how manage😂
12v 50w സോളാർ ന് 12v എത്ര ആമ്പിയർ ബാറ്ററി. ഏതു ടൈപ്പ് ചാർജ് കണ്ട്രോൾ കൊടുക്കണം
ഡിജിറ്റൽ സോളാർ ചാർജ് കൺട്രോളറിൽ ലെഡ് ആസിഡ് ബാറ്ററി, li on, li pf ella type batteryum use cheyam
അടിപൊളി 🔥
❤️❤️❤️🔥🔥
50w solar panel. Digital solar charger 3A new. 7ah battery 3 year old. Charge ആവുന്നില്ല. എന്തായിരിക്കും കാരണം. Lead acid battery ആണ്. Charger കേടായി എന്ന് കരുതി ആണ് പുതിയത് വാങ്ങിയത്. 10.3v ആണ് കാണിക്കുന്നത്. ബാറ്ററിയിൽ ഡയറക്ട് കൊടുത്താൽ ബൾബ് കത്തുന്നുണ്ട്. ചാർജറിൽ കൊടുത്താൽ കത്തുന്നില്ല. എന്തായിരിക്കും കാരണം.
Bro njan lithium battery 18 ah undakki
Athil 80w laodol 30min backuo olli
Nb:ath scrap ninn vangia lithium battery anu
So njan ene lithium phospate battery 6 ah vangano 1000+ 300 bms atho hongli enna companyude 15 ennam 1300 roopakk vangano 2000mah
Evede power cut kurava ( weekil o poyal poyi mazhayath thanne current povunnilla😂😅)
ennalum athyavasyathin vendiya
Lithiym phosphate anu bro Nallathu
എനിക്ക് ഒന്ന വേണ്O എവിടെ കിട്ടു ഉ
Ee solar charge controller eathaanu company parayamo
Amicismart
LTO. ബാറ്ററിയേ കുറിച്ച് ഒരു വിഡിയോ ചെയൂ മോ
Yesss
സൂപ്പർ
Mixi work cheyyikkan pattumo 😢😢😢
ഇല്ലാ
ബ്രോ വീട്ടിൽ വന്ന് ചെയ്ത് തരാൻ പറ്റുമോ 150 Ah ബാറ്ററിയിൽ
ഈ charge കൺട്രോളർ ഉപയോഗിച്ച് കാർ ബാറ്ററി ചാർജ് ചെയ്യാൻ എത്ര സമയം എടുക്കും.
ബാറ്ററി ah pannel watts അനുസരിച്ച പറയാൻ പറ്റു ബ്രോ
Simple aayi gates light undaakku salekoodum
Good effort.
Please add links for the products for reference
❤️❤️❤️Thankss
ഇത് വീട്ടിലെ വയറിങ്ങിലേക്ക് എങ്ങനെ connect ചെയ്യും
Next video കാണുക
ബ്രോ dc കൺവേർട്ട്ർ ബാറ്ററി കണക്റ്റ് ചെയ്താലും ഓൺ ആകുന്നില്ല റിപെയർ ചെയ്യാൻ പറ്റുമോ
Yes bro... Switch check cheyu. Pinne fuse und athum BORAD il
@@TECHAUTOMOTIVE2.0 thanks bro. Check cheythu nokkatte
കാർബാറ്ററി വച്ച് ഞാനീക്കളി തുടങ്ങിയിട്ട് 6 വർഷമായി, ഇടക്ക് ബാറ്ററി മാറണമെന്നതൊഴിച്ചാൽ മറ്റു പ്രശ്നമൊന്നുമില്ല!
❤️❤️supper.... Njanum Adhyam car battery ayirunnu use cheyunathu
Engana
ഒരെണ്ണം റെഡി ആക്കി തരുമോ മൂന്ന് എൽഇഡി ട്യൂബ് കത്തണം.
ബാറ്ററി വോൾട്ട്സ്, ah match ആകുന്ന ചാർജ് കൺട്രോളർ വേണം. 10 amp controller വളരെ കുറവാണ്.
10 led bulb Ethra manikkur kaththum
ഇത് ചെയ്തു കൊടുക്കുന്നുണ്ടോ.
BLDC fan Dc യിൽ വർക്ക് ചെയ്ക്കാൻ കഴിയുമോ.
No
Inverter il connect cheyyan patumo?
Not at all practicable, because (1) U have to buy 12 volt LED bulbs (2) U have to use 12 volt BLDC fans (3) Existing fans and LED bulbs you cannot use(4) you gave to do separate wiring with heavy guage wires. (5) From 50 Watts solar panel, the max current output at full sun shine may be around 3 5 amp. (6) During night, you have to have a chraged battery then only you can use the bove items. The battery capacity you can caulate as follows:
- suppose U wantvto use 5
LED Bulbs of say 9 Watts for 5 hours = 45x 5=. 225 watts
- 2 BLDC fans of 12V it may
take about 2.5 amp each for
10 hours = 12*2.5*10=
600 watts
--------------------
Total 825watts
-----------------------------------------
The battery capacity should be
LED may take about 9/12
= .750 Amp
Fan 2.5*12= 30 Amp
-------------------
Total. 30.75 amp
Hence the battery capacity should at least be 12 volt / 35 Amp and above.
There may be spelling mistakes.
ബാറ്ററി ഇല്ലാതെ ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യാൻ പറ്റിയ സോളാർ സംവിധാനം ഉണ്ടോ
@@mujeebep5427 ഇല്ലാ
L f ബാറ്ററി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?
ചെയാം 💥
Electric scooter charge ചെയ്യാൻ പറ്റുമോ
@@ecaneesh2575 ഇല്ലാ
50 watt , 2500 rs price range varunna nalloru pannel suggest cheyyamo bro.
ആമസോൺ ൽ മോനോ പെർക്ക് പാനൽ ഉണ്ട് അടുത്ത വീഡിയോ യിൽ ഡീറ്റൈൽ അയി കാണിക്കാം
50w പാനലിനു മാക്സിമം എത്ര ah ബാറ്ററി വരെ ഉപയോഗിക്കാം. സോളാർ ബാറ്ററി തന്നെ വേണം എന്ന് ഉണ്ടോ. വാഹന ബാറ്ററി ആയാലും പോരെ.
എനിക്ക് 60ah ബാറ്ററിയുള്ള ഇൻവെർട്ടർ ഉണ്ട്. അതിന് എത്ര വാട്ടിന്റെ സോളാർ പാനൽ വേണ്ടിവരും?
Minimum 110 watt panel enkilum kodukkanam
ഇൻവെർട്ടർ ഒള്ളത് കൊണ്ട് 150വാട്ട്സ് എങ്കിലും വേണ്ടി വരും മഴ ആണേൽ അതും പോരാ
Fan പറ്റുമോ
Yes 12v dldc fan പറ്റും
Ev scooter charging?
Success akan പാടാണ്
സ്പീഡ് കുറച്ചു കേൾക്കാമല്ലോ
എന്തോരം സൂര്യ താപം ആണ് പാഴായി പോകുന്നത് അപ്പൊ ഈ ലോകത്ത് 😢
🔥💥
Good bro
❤️Thankss broo
എൻറെ കയ്യിൽ 12v80ah കാർ ബാറ്ററി ഉണ്ട്, സോളാർ പാനൽ ഉപയോഗിച്ച് ഈ ബാറ്ററി ചാർജ് ചെയ്യുന്ന വിധവും സാധാ ലെനിൻ കൊടുത്ത വർക്ക് ചെയ്യുന്ന വിധവും പറഞ്ഞുതരാമോ അല്ലെങ്കിൽ ചെയ്തു തരാമോ..?
150watts solar panel.,20amp സോളാർ ചാർജ് കൺട്രോളർ...മതി.
Dc light ano ac ലൈറ്റ് ആണോ work ചെയ്യ്ക്കാൻ ഉദ്ദേശിക്കുന്നത്
Ningalude SamsaramValare cleran
എങ്ങിനെ 4000 രൂപക്ക് ഈ സിസ്റ്റം വക്കാൻ പറ്റും ബ്രോ.
1. പാനൽ 50w. 2750
2. യൂസ്ഡ് കാർ ബാറ്ററി 1500 രൂപ
3. കോൺവെർട്ടർ 600 രൂപ
4. ചാർജർ കൺട്രോളർ 600 രൂപ.
5. ഡി സി വയർ. മിനിമം 600 രൂപ. പിന്നെ ദൂരത്തിനനുസരിച്ചു.
6. ഹോൾഡർ. 4 എണ്ണം
7. ബൾബ്. 4എണ്ണം. ഒന്നിന് 60 രൂപ
7. ലേബർ ചാർജ്. സ്വയം.
ടോട്ടൽ എത്രയായി ബ്രോ.
വെറുതെ എന്തിന് ഈ പറ്റിപ്പ്.
ചുരുങ്ങിയത് 8000 രൂപ വരും. 3, 12V, dc ബൾബ് 5 മണിക്കൂർ തുടർച്ചയായി കത്തിക്കാം.
ചെലവ് 8000 രൂപ മിനിമം.
ഞാൻ സ്വയം ചെയ്തതാണ്.
Bulb 💡 not important AC consume more power.
I WANT ONE CONACION YOU ARENGE PLEASE
Yes
I want help me
Hi bro
വീട്ടിൽ വന്ന് ഇൻസ്റ്റാൾ ചെയ്യുമോ? കോൺടാക്ട് നമ്പർ തരാമോ?
ഒരെണ്ണം ശരിയാക്കിത്തരുമോ?
ബ്രോ..ഞാൻ ചെയ്യുന്നുണ്ട്
12 volt, D C bulb parallel ആയി എത്ര എണ്ണം ഉപയോഗിക്കാൻ കഴിയും?
Wire nte size sq mm നീളം അനുസരിച്ചു പറയാൻ പറ്റു...
ഉദാഹരണം 12v 9watts blub 1sq mm wire il 3ണ്ണം ഒകെ കൊടുക്കാം.. അതിൽ കൂടുതൽ കൊടുത്താൽ വെളിച്ചം കുറയും അടുത്ത വീഡിയോ യിൽ വിശദമാക്കാം
@@TECHAUTOMOTIVE2.0Thank you bro.
AC connect ചെയ്യാൻ എത്ര panel വേണം. ബാക്കിയുള്ള സാധനങ്ങൾ എല്ലാം ചേർന്ന് എത്ര വരും. നിങ്ങളുടെ സ്ഥലം എവിടെയാണ്
For that you need much more than this. This is just for small purposes. Ac will need at least 1500 watts power to run it comfortably.
ഇത് കുറഞ്ഞ ചിലവിൽ ഉള്ളത് ആണ് ലൈറ്റ് ഫോൺ ചാർജിങ്, ടീവീ fan.
Ac സോളറിൽ വർക്കിംഗ് വിജകരമാകാൻ ചാൻസ് കുറവാണ് പൈസ വെറുതെ കളയണ്ട
Rs 500 roopyil thazhe ulla nalla multimeter kittumo? Undel link 10:40 idavo
Uni T നല്ലതാണ്, 600 ഉണ്ടായിരുന്നു, ഇപ്പോൾ എത്ര എന്ന് അറിയില്ല r
@@laijugeorgh6348 ok
യെസ്
ഫ്ളിപ് കാർട്ടിൽ ഉണ്ട്... ഞാൻ യൂസ് ചെയിട്ടില്ല.... ഷോപ്പിൽ 750ഓക്കേ ഒള്ള സാധനം ഓൺലൈൻ 560ന് കിട്ടും
എനിക്ക് രണ്ട് ഗീസർ, തേ പ്പ്പെട്ടി,ഇൻവെർട്ടർ എന്നിവയുടെ ബില്ല് കുറക്കാൻ പറ്റിയ ഒരു സിസ്റ്റം പറഞ്ഞ് തരാമോ?
Yess💥
4000രൂപ യുടെ സോളാർ എവിടെ കിട്ടും.
ആമസോൺ, ഫ്ലിപ്കറ്റ്.
50വാട്ട്സ് പാനൽ 2200ഒകെ ഉള്ളു
ഈ work ചെയ്യുന്നവർ ഉണ്ടോ?
പൊതുവെ കുറവ് ആണ്
Cotant no
Good, sriand call notharu
ഒന്നും മനസിലായില്ല😢😢
വെറുതെ വട വട വട മനുഷ്യർക്ക് ഉപകാരം ഉൾക്കൊള്ളുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ പറ ഒന്നറിയാത്തവർക്ക് വലിയ കാര്യമായി കാണും
10 w 5 Dc LED 2. DC Fan.6 മണിക്കൂർ വർക്ക് ചെയാൻ എത്ര w പാനൽ വേണം:. ബാറ്ററി ഏതാണ് വേണ്ടത് ലിധിയം ബാറ്ററി വേണോ എന്നിവ അറിയിക്കണേ
48ah battery anel 5led 7/8manikoor thelikam... Full charge batteryil
Panel 100watts mathi
48 Ah.ബാറ്ററി ഏതാണ് വേ ണ് ണ്ടത്@@TECHAUTOMOTIVE2.0
@@TECHAUTOMOTIVE2.0. 48 A H ബാറ്ററി ഏതാണ് നല്ലത്. ലഡ് ആസിറ്റ് / ലിധിയം / ഓട്ടോമോട്ടിവ്
ചാർജർ കൺട്രോളർ ഏതാണ് ണ്ട ത്‌വേ@@TECHAUTOMOTIVE2.0
മന്ത്രം ചൊല്ലുന്നതു പോലെ തോന്നുന്നു. ഒന്നും മനസ്സിലാവില്ല??? ¿??
ഇത് ആരെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ
നീ ഇവിടെ ജനിക്കേണ്ടവൻ അല്ല
ജനിക്കേണ്ടവനെ അല്ല
എന്തിനാ ഇങ്ങനെ അതും ഇതും പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്നെ
@@eldhosekabraham8666 പറ്റിക്കുവാനോ അല്ലയൊന്ന് ടെക് ഓട്ടോ motive by shinu ee oru channel കേറി നോക്കു. അതിൽ ഞാനെന്റെ സ്വന്തം വീട്ടിൽ ചെയിട്ട് 100% ഓക്കേ ആയിട്ട് ആണ് യൂട്യൂബിൽ വീഡിയോ പോലും ചെയ്യാൻ തുടങ്ങിത്
@@eldhosekabraham8666 കമന്റ് ഇടും മുന്നേ ഒന്ന് നന്നായി അറിഞ്ഞു മനസിലാക്കിട് വാ
താങ്കൾ വീട്ടിൽ വന്ന് ഇത് ചെയ്തു തരുമോ ?
സർ എവിടെയാണ് ഞാൻ മലപ്പുറം തിരൂരിൽ
നമ്പർ തരുമോ
👍👍👍
❤️❤️❤️😊
നിന്റെ വീട് കുടിലാണോ.
ഇതു ആരും അനുകരിക്കാൻ നോക്കേണ്ട സുഹൃത്തേ. വെറുതെ കാശു കളയാനുള്ള തട്ടിപ്പാണ്.
വ്യക്തത ഇല്ല നിങ്ങൾ ശരിയല്ല
അനിയാ ഫോൺ നമ്പർ തരുമോ പ്പിസ്
You contact
ഫോൺ നമ്പർ തരാമോ
👍👍