വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഹെവി വണ്ടി ഡ്രൈവിംഗ് അറിയാവുന്ന വരെ സംബന്ധിച്ചു സുഖമായായി അന്തസ്സായി ജീവിക്കാൻ ഉള്ള എല്ലാ നിലവാരങ്ങളും തികഞ്ഞ ഒരു ട്രക്ക് ആണിത്. യൂറോപ്പിയൻ നിലവാരത്തിൽ നിർമ്മിച്ച ഈ ട്രക്ക് പരിസ്ഥിസ്തിക്കു യാതൊരു ദോഷവും വരുത്തുന്നില്ല എന്നതുപോലെ തന്നെ നമ്മുടെ ലോറി ഡ്രൈവിംഗ് സംസ്ക്കാരത്തെ തന്നെ ആകെ മാറ്റിമറിക്കുന്നുമുണ്ട്.😊
സ്റ്റാൻഡേർഡ് ഒക്കെ യൂറോപ്പനാ. പക്ഷെ ആവശ്യത്തിൽ അധികം ചരക്ക് വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ആയതിനാൽ വണ്ടി കൂലി വളരെ കുറവാണ്.പിന്നെ അട്ടി കൂലി, മറിക്കൂലി,| ഇത് കോടതി വണ്ടിയിൽ നിന്ന് വാങ്ങരുത് എന്ന് നിയമുള്ളതാ] [ ഇടനിലക്കാരെൻ്റെ കളവ് എല്ലാം കൂടി ലോറിക്കാരൻ്റെ നടുവൊടിയ്ക്കും.പിന്നെ ഡ്രൈവർക്ക് നല്ല വിലയ ഈ പണി ചെയ്യുമ്പോ അറിയാം: ഒരു ലോറി ഡ്രൈവർ
നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ഹെവി വാഹനങ്ങൾ ലാഭകരമാണ്. ഉദാഹരണം തമിഴ് നാട്ടിൽ പത്ത് വീൽ ലോറിയുടെ മൂന്ന് മാസത്തെ റോഡ് നികുതി 3750 രൂപയാണ് അവിടെ ക്ഷേമ നിധിയും വേണ്ട.എന്നാൽ കേരളത്തിൽ ഇതേ വാഹനത്തിന് നികുതിയും ക്ഷേമനിധിയും ഉൾപ്പെടെ മൂന്ന് മാസത്തേക്ക് 17000 രൂപ വേണം .അത് പോലെ കർണ്ണാടകയിൽ ഡീസലിന് 9 രൂപയുടെ കുറവും .തമിഴ്നാട്ടിൽ 5 രൂപയുടെ കുറവും ഉണ്ട്
എല്ലാം ഓക്കേ... ഈ 2 ലക്ഷം ഒന്ന് കുറച്ച് പിടിക്കാൻ പറ്റുമോ. കണ്ണൂർ ടു ബോംബെ റൗണ്ട് ട്രിപ്പ് ഏകദേശം 2500 കി മീ. പോയി വന്നാൽ 10000 മുതൽ 13000 വരെ വരെ ആണ് ബാക്കി വരുന്നത് അതും ഫോർ സിലിണ്ടർ. ചിലപ്പോൾ രണ്ടോ മൂന്നു ദിവസം ഹാൾട്ടിംഗ് ആയിരിക്കും. 2 ലക്ഷം എന്നൊക്കെ പറഞ്ഞ് ആൾക്കാരെ കുഴിയിൽ ചാടിക്കല്ലേ.... സ്വയം തൊഴിലായി കൊണ്ട് നടക്കാൻ സാധിച്ചേക്കും..
കുറച്ച് കാലങ്ങൾക്ക് മുമ്പ് കേരളത്തിൽ ഏറ്റവും കൂടുതൽ (ആറായിരത്തിലധികം)ലോറികളും ലോറിപണിക്കാരുമുള്ള ഒരു നാടുണ്ട്. കോഴിക്കോട് ജില്ലയിലെ പന്തീർപാടം,മുറിയനാൽ,ചൂലാംവയൽ,പതിമംഗലം,പടനിലം,ആരാമ്പ്രം,ചോലക്കരത്താഴം,വെണ്ണക്കാട് തുടങ്ങി ചേർന്ന് നിൽക്കുന്ന ഒരു പ്രദേശം. ഒട്ടുമിക്ക വീടുകളും ലോറിപണിക്കാരുടെ വീടായിരുന്നു. എൻറെ വീടടക്കം. പക്ഷേ 2010 ന് ശേഷം പതിയെ പതിയെ ലോറികൾ എല്ലാവരും വിറ്റൊഴിവാക്കി. ഇതുകൊണ്ട് പലരും പണം സമ്പാദിച്ച ഒരു കാലമുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു പോയി. ഈ കാലത്ത് ഇന്നത്തെ ഇന്ധനവിലയിൽ ലോറിപ്പണി ഒരു സേവനമായിട്ട് ചെയ്യാം. അല്ലാതെ ഒന്നും ബാക്കിയാകുമെന്ന് കരുതി ആരും ഈ ഫീൽഡിലേക്ക് ഇറങ്ങരുത്. ഞാനീ പറഞ്ഞ നാട്ടിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ലോറിയും ലോറിപണിക്കാരും മാത്രമേ നിലവിലുള്ളൂ. അതിൽ ഭൂരിഭാഗവും നഷ്ടക്കണക്കുമായി നടക്കുന്നവരാണ്. ആർക്കെങ്കിലും ഇത് നേരിട്ടറിയണേൽ എൻറെ നാട്ടിലക്ക് പോര്..!! വാഹനമൊക്കെ കൊള്ളാം. പക്ഷേ ഇന്നത്തെ നമ്മുടെ നാടിൻറ അവസ്ഥയിൽ ഇത് മുന്നോട്ട് പോകില്ല..!!
20 വർഷം മുമ്പ് ഞാൻ ആ പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ, റോഡിലും വീടുകൾക്ക് മുന്നിലും നിരവധി ലോറികൾ പാർക്ക് ചെയ്യുന്നത് ഞാൻ കണ്ടു. കഴിഞ്ഞ വർഷം ഞാൻ വീണ്ടും ആ പ്രദേശത്തുകൂടി കടന്നുപോയി, ഞാൻ ലോറികൾ കണ്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു
2 ലക്ഷം മാസം കിട്ടണമെങ്കിൽ മുംബൈയിൽ നിന്നും സ്വാർണം കൊണ്ടുവരണം..... എല്ലാവരും ആത്മഹത്യ വക്കിൽ നിൽക്കുമ്പോൾ ഇതുപോലെ ഒരു video ചെയ്ത ചേട്ടന് ബിഗ് സല്യൂട്ട്... 🙏🙏🙏
കഴിഞ്ഞ 15 വർഷമായി ഹെവി ഡ്രൈവർ ആണ്.. അതിൽ ലാസ്റ്റ് 5 വർഷം സ്വന്തം ലോറി... മാസം 30000 ഒപ്പികുന്നത് എങ്ങനെ ആണെന്ന് ദൈവത്തിനു അറിയാം.. 200000 കിട്ടുന്ന നാൾ ഉണ്ടായിരുന്നു, വർഷങ്ങൾക്ക് മുൻപ്.. ഇപ്പൊ ഉള്ള ആൾകാർ മുഴുവൻ വണ്ടി എടുത്തു എന്ത് വാടക കിട്ടിയാലും ഒടാം എന്ന് പറഞ്ഞു ആണ് കിടക്കുന്നത്.. 10 വർഷം മുമ്പ് ഉള്ള വാടക ഇപ്പൊ കിട്ടുന്നില്ല...
വണ്ടി വെറുതേ ഓടിച്ചാൽ ഒന്നും കിട്ടില്ല ബ്രോ എന്തേലും ലോഡ് കിട്ടിയാൽ തന്നെ ലേലം വിളിയാണ് പിന്നെ ടോൾ പോലിസിൻ്റെ കയ്യിട്ടുവാരൽ ബ്രോക്കർ ഫീസ് മറിക്കൂലി ചായ പൈസ പിന്നെ വെയിറ്റിങ്ങ് 25 പാസിങ്ങിൽ 30 കയറ്റിയിട്ടും ചിലവും കഴിഞ്ഞ് പോക്കറ്റ് കാലി വീട്ടിൽ പോകാൻ വണ്ടിക്കൂലി കടം വാങ്ങണം
സഹോദര 2ലക്ഷം per മാസം നീ യൂട്യൂബ് കൊണ്ട് ജീവിച്ചോ പക്ഷേ ഇതു പോലെ റോങ്ങ് മെസ്സേജ് കൊടുത്തു പാവങ്ങളെ പരുവഴി അക്കരുത്. ഇ പരുപാടി കൊണ്ട് നടക്കുന്നവർക്കാണ് ഇതിന്റെ കഴ്പ്പു ആരെയാത്തൊള്ളൂ.2 ലക്ഷം പോലും. ഫസ്റ്റ് നീ ഒരു പിക്കപ്പ് എടുത്തു സർവീസ് നടത്തി nokku
ഡീസൽ പെട്രോൾ വില വാഹന നികുതി ഇൻഷുറൻസ് പോലീസ് മോട്ടോർ വാഹന വകുപ്പിന് ക്യാഷ് കൊടുക്കണം മേക്കാനിക് വെൽഡിങ് പെയിന്റിംഗ് ഇലക്ട്രിഷൻ സ്പയർ പാർട്സ് അങ്ങനെ ഹെവി വണ്ടിക്കു ക്യാഷ് അധികം ഇറക്കേണ്ടി വരും സ്വന്തം ലോറി എടുത്തു ഞാൻ അവസാനം വിറ്റു ഇലക്ട്രിക് ഓട്ടോ റിക്ഷ എടുത്തു ഓടിക്കുന്നു ലോൺ ഉണ്ടെങ്കിൽ ജീവിതം തീരും ലോറി പണി തെണ്ടി പണി ആണ് ലോറി എടുത്തു എങ്കിൽ സ്ഥിരം ഓട്ടം വേണം ഇല്ലെങ്കിൽ വണ്ടി ബാങ്ക് കൊണ്ട് പോകും ഓട്ടോ റിക്ഷ ഓടിച്ചു ഞാൻ കമ്പനി ലോറി ഓടിക്കാൻ പോകുന്നു ലോറി എടുത്തു എങ്കിൽ നശിച്ചു പോകും വണ്ടി പണി തെണ്ടി പണി
ട്രാൻസ്‌പോർട് ഓട്ടം ഓടി ലോൺ അടക്കാൻ പറ്റില്ല, നിലവിലെ വാടക അനുസരിച് ഡ്രൈവർ ബത്ത മാത്രമേ ബാക്കി ആവുകയുള്ളു. ലോൺ ഉള്ള വണ്ടി ആണെങ്കിൽ ആ ബത്ത എടുത്തു ലോൺ അടക്കേണ്ടി വരും. ഇൻഷുറൻസ് / ടാക്സ് / ടെസ്റ്റ് / സർവീസ് / വീട്ടുചിലവ് എന്നിവയ്ക്കു കടം വാങ്ങാൻ റെഡി ആയി നിൽക്കുക. നിലവിൽ പഞ്ചാബ് / ഹരിയാന ഭാഗങ്ങളിൽ ഒക്കെ ചെയ്യുന്നത് പോലെ ഓവർലോഡ് ബോഡി കെട്ടി 14 വീൽ 80+ടൺ, 16 വീൽ 100+ടൺ ഒക്കെ കയറ്റിയാൽ മാത്രമേ ഇതിനെ ഒരു ബിസിനസ് ആയി കൊണ്ടുനടക്കാൻ സാധിക്കു. പക്ഷെ സൗത്തിൽ അത് പ്രാക്ടിക്കൽ അല്ല, ഫൈൻ താങ്ങാൻ പറ്റില്ല. പിന്നെ ഡ്രൈവബിലിറ്റി ഇഷ്യൂസ് / തെയ്മനം എന്നിവ പിടിച്ചാൽ കിട്ടുകയും ഇല്ല.
വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഹെവി വണ്ടി ഡ്രൈവിംഗ് അറിയാവുന്ന വരെ സംബന്ധിച്ചു സുഖമായായി അന്തസ്സായി ജീവിക്കാൻ ഉള്ള എല്ലാ നിലവാരങ്ങളും തികഞ്ഞ ഒരു ട്രക്ക് ആണിത്. യൂറോപ്പിയൻ നിലവാരത്തിൽ നിർമ്മിച്ച ഈ ട്രക്ക് പരിസ്ഥിസ്തിക്കു യാതൊരു ദോഷവും വരുത്തുന്നില്ല എന്നതുപോലെ തന്നെ നമ്മുടെ ലോറി ഡ്രൈവിംഗ് സംസ്ക്കാരത്തെ തന്നെ ആകെ മാറ്റിമറിക്കുന്നുമുണ്ട്.😊
പരിസ്ഥിതിക്ക് യാധൊരു ദോഷവും ഈ വണ്ടി വരുത്തുന്നില്ലേ 🙄
ഡീസൽ തന്നെയല്ലേ ഇതിൽ ഒഴിക്കുന്നത്
🤭🤭🤭🤭😂😂😂
@@3yearsago938 first video muzhuvan kaanu suhurthe
What do you mean by European standard
Please reply
സ്റ്റാൻഡേർഡ് ഒക്കെ യൂറോപ്പനാ. പക്ഷെ ആവശ്യത്തിൽ അധികം ചരക്ക് വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ആയതിനാൽ വണ്ടി കൂലി വളരെ കുറവാണ്.പിന്നെ അട്ടി കൂലി, മറിക്കൂലി,| ഇത് കോടതി വണ്ടിയിൽ നിന്ന് വാങ്ങരുത് എന്ന് നിയമുള്ളതാ] [ ഇടനിലക്കാരെൻ്റെ കളവ് എല്ലാം കൂടി ലോറിക്കാരൻ്റെ നടുവൊടിയ്ക്കും.പിന്നെ ഡ്രൈവർക്ക് നല്ല വിലയ ഈ പണി ചെയ്യുമ്പോ അറിയാം: ഒരു ലോറി ഡ്രൈവർ
മാസം രണ്ട് ലക്ഷവും അതിലപ്പുറവും കിട്ടുന്ന വണ്ടികളുണ്ട് അതാണ് ഇടക്കിടെ എക്സൈസ് കാര് പിടിക്കുന്നത്...
Correct
ദീപു ബ്രോക്ക് അഭിനന്ദനങ്ങൾ.
വളരെ ആധികാരികമായി അദ്ദേഹത്തിന് താൻ ഓടിക്കുന്ന വാഹനത്തെ കുറിച്ചു വീഡിയോയിൽ മുഴവനും പറഞ്ഞു തരാൻ സാധിച്ചു...👌
Exactly , he is very good at this 😊🎈
നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ഹെവി വാഹനങ്ങൾ ലാഭകരമാണ്.
ഉദാഹരണം തമിഴ് നാട്ടിൽ പത്ത് വീൽ ലോറിയുടെ മൂന്ന് മാസത്തെ റോഡ് നികുതി 3750 രൂപയാണ് അവിടെ ക്ഷേമ നിധിയും വേണ്ട.എന്നാൽ കേരളത്തിൽ ഇതേ വാഹനത്തിന് നികുതിയും ക്ഷേമനിധിയും ഉൾപ്പെടെ മൂന്ന് മാസത്തേക്ക് 17000 രൂപ വേണം .അത് പോലെ കർണ്ണാടകയിൽ ഡീസലിന് 9 രൂപയുടെ കുറവും .തമിഴ്നാട്ടിൽ 5 രൂപയുടെ കുറവും ഉണ്ട്
ഇത്തരം അന്തസ്സുള്ള വണ്ടികൾ വന്നാൽ തന്നെ truck drivers ന്റെ life തന്നെ മാറും
ഡ്രൈവർ ചേട്ടൻ പൊളി 😍 what a knowledge ❤
Thanks bro.. And one more thing, he is not just the driver, he is the real owner of this vehicle
ഡ്രൈവർക്ക് വണ്ടിയെ പറ്റി നല്ല അറിവുണ്ട് ❤️❤️
Hi bro, he is not just the driver.. He is the real owner of this vehicle
മാസം രണ്ട് ലക്ഷം കിട്ടണമെങ്കിൽ എന്ത് കയറ്റി വണ്ടി ഓടണം. വീഡിയോ ഇട്ട് തങ്കൾ ജീവിച്ചോ പക്ഷെ ഇങ്ങനെ പറഞ്ഞ് പാവങ്ങളെ പറ്റിയ്ക്കല്ലെ.
Iduki gold load kayattanam
100%
കഞ്ചാവ് കടത്തൽ
ശരിയാണ്
ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് എന്തിന് പാവങ്ങൾ ഇതിൽ ചാടണം? സാമാന്യ വിവരം ഇല്ലേ??
സൂപ്പർ 🥰🥰🔥🔥എല്ലാകാര്യവും വ്യക്തമായി പറഞ്ഞു 🙏🥰🥰🥰
Tax+insurance + ക്ഷേമനിധി + പൊലഷ്യൻ + റോഡ്ൽ എമാൻമാർ + ചെക്ക് പോയിൻ്റ് + etc.........
ഗവർമെൻ്റിന് കൊള്ളാം ..
Aliya Deepu Polichu….🔥
എന്റെ പൊന്നോ എന്നിട്ട് നമുക്ക് ഒന്നും മാസം 10000കൂടെ കിട്ടുന്നില്ലാലോ ഇപ്പോഴത്തെ അവസ്ഥ വച്ചിട്ട് കടം വാങ്ങി ഒരു വഴിക്ക് ആയി
😑
എല്ലാം ഓക്കേ...
ഈ 2 ലക്ഷം ഒന്ന് കുറച്ച് പിടിക്കാൻ പറ്റുമോ.
കണ്ണൂർ ടു ബോംബെ റൗണ്ട് ട്രിപ്പ് ഏകദേശം 2500 കി മീ. പോയി വന്നാൽ 10000 മുതൽ 13000 വരെ വരെ ആണ് ബാക്കി വരുന്നത് അതും ഫോർ സിലിണ്ടർ. ചിലപ്പോൾ രണ്ടോ മൂന്നു ദിവസം ഹാൾട്ടിംഗ് ആയിരിക്കും.
2 ലക്ഷം എന്നൊക്കെ പറഞ്ഞ് ആൾക്കാരെ കുഴിയിൽ ചാടിക്കല്ലേ....
സ്വയം തൊഴിലായി കൊണ്ട് നടക്കാൻ സാധിച്ചേക്കും..
ഡ്രൈവറെ വച്ച് ഓടിച്ചതൽ കിട്ടില്ല
👍
Driver bro അടിപൊളി...⭕⭕⭕🌹🌹🌹
Thanks he is my husband.. He is the real owner of this vehicle too bro
14:19 first time seeing puddle lights in indian truck 👏 also he have good knowledge in trucks
Best wishes bro 🚛
✌️
കുറച്ച് കാലങ്ങൾക്ക് മുമ്പ് കേരളത്തിൽ ഏറ്റവും കൂടുതൽ (ആറായിരത്തിലധികം)ലോറികളും ലോറിപണിക്കാരുമുള്ള ഒരു നാടുണ്ട്. കോഴിക്കോട് ജില്ലയിലെ പന്തീർപാടം,മുറിയനാൽ,ചൂലാംവയൽ,പതിമംഗലം,പടനിലം,ആരാമ്പ്രം,ചോലക്കരത്താഴം,വെണ്ണക്കാട് തുടങ്ങി ചേർന്ന് നിൽക്കുന്ന ഒരു പ്രദേശം. ഒട്ടുമിക്ക വീടുകളും ലോറിപണിക്കാരുടെ വീടായിരുന്നു. എൻറെ വീടടക്കം. പക്ഷേ 2010 ന് ശേഷം പതിയെ പതിയെ ലോറികൾ എല്ലാവരും വിറ്റൊഴിവാക്കി. ഇതുകൊണ്ട് പലരും പണം സമ്പാദിച്ച ഒരു കാലമുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു പോയി. ഈ കാലത്ത് ഇന്നത്തെ ഇന്ധനവിലയിൽ ലോറിപ്പണി ഒരു സേവനമായിട്ട് ചെയ്യാം. അല്ലാതെ ഒന്നും ബാക്കിയാകുമെന്ന് കരുതി ആരും ഈ ഫീൽഡിലേക്ക് ഇറങ്ങരുത്. ഞാനീ പറഞ്ഞ നാട്ടിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ലോറിയും ലോറിപണിക്കാരും മാത്രമേ നിലവിലുള്ളൂ. അതിൽ ഭൂരിഭാഗവും നഷ്ടക്കണക്കുമായി നടക്കുന്നവരാണ്. ആർക്കെങ്കിലും ഇത് നേരിട്ടറിയണേൽ എൻറെ നാട്ടിലക്ക് പോര്..!!
വാഹനമൊക്കെ കൊള്ളാം. പക്ഷേ ഇന്നത്തെ നമ്മുടെ നാടിൻറ അവസ്ഥയിൽ ഇത് മുന്നോട്ട് പോകില്ല..!!
20 വർഷം മുമ്പ് ഞാൻ ആ പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ, റോഡിലും വീടുകൾക്ക് മുന്നിലും നിരവധി ലോറികൾ പാർക്ക് ചെയ്യുന്നത് ഞാൻ കണ്ടു. കഴിഞ്ഞ വർഷം ഞാൻ വീണ്ടും ആ പ്രദേശത്തുകൂടി കടന്നുപോയി, ഞാൻ ലോറികൾ കണ്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു
2 ലക്ഷം മാസം കിട്ടണമെങ്കിൽ മുംബൈയിൽ നിന്നും സ്വാർണം കൊണ്ടുവരണം.....
എല്ലാവരും ആത്മഹത്യ വക്കിൽ നിൽക്കുമ്പോൾ ഇതുപോലെ ഒരു video ചെയ്ത ചേട്ടന് ബിഗ് സല്യൂട്ട്... 🙏🙏🙏
കഴിഞ്ഞ 15 വർഷമായി ഹെവി ഡ്രൈവർ ആണ്.. അതിൽ ലാസ്റ്റ് 5 വർഷം സ്വന്തം ലോറി... മാസം 30000 ഒപ്പികുന്നത് എങ്ങനെ ആണെന്ന് ദൈവത്തിനു അറിയാം.. 200000 കിട്ടുന്ന നാൾ ഉണ്ടായിരുന്നു, വർഷങ്ങൾക്ക് മുൻപ്.. ഇപ്പൊ ഉള്ള ആൾകാർ മുഴുവൻ വണ്ടി എടുത്തു എന്ത് വാടക കിട്ടിയാലും ഒടാം എന്ന് പറഞ്ഞു ആണ് കിടക്കുന്നത്.. 10 വർഷം മുമ്പ് ഉള്ള വാടക ഇപ്പൊ കിട്ടുന്നില്ല...
Satyam
it's true👍
Engine aanu driver de batha calculate cheyunathu ennu onnu parayamo chetta.
Bro
Reply tharamo
ഈ same ആണ് ഞാൻ ഓടിക്കുന്നത് ഇപ്പൊ 🥰
ഡീസൽ വില ഇങ്ങനെ പോയാൽ ഒരു വണ്ടിയും നടക്കില്ല ബ്രോ
സത്യം 😂
Masam 2lks engane aanu undaakumnad ennanu ende chodyam? Masam chilavu kazinju 80000/ kitiyalmadi njan eduthu tharam ithupolathe vandi odikan .
I invest I need only 80000/
DVR us nice fellow.
No ac that's only remark
Eicher 3015nthe review cheyuoo ath pole eicher 30 19 ntheyum please katta waiting
വണ്ടി നല്ലത് തന്നെ.. Ac കൂടി വേണം. Non ac ഓപ്ഷൻ ഇറക്കരുത്.
Exactly
Ac itu drivermark sugikam onwerku oru kopum kitunila ithu odiyit
TATATruckകൾ യൂറോപ്പിൽ DawooBranail ഉം TATABranail ഉം ഉണ്ട്.Trukഉണ്ടാക്കാൻ അവരെ ആരും പിപ്പിക്കണ്ട.
വണ്ടി വെറുതേ ഓടിച്ചാൽ ഒന്നും കിട്ടില്ല ബ്രോ
എന്തേലും ലോഡ് കിട്ടിയാൽ തന്നെ ലേലം വിളിയാണ്
പിന്നെ ടോൾ
പോലിസിൻ്റെ കയ്യിട്ടുവാരൽ
ബ്രോക്കർ ഫീസ്
മറിക്കൂലി ചായ പൈസ
പിന്നെ വെയിറ്റിങ്ങ്
25 പാസിങ്ങിൽ 30 കയറ്റിയിട്ടും ചിലവും കഴിഞ്ഞ് പോക്കറ്റ് കാലി
വീട്ടിൽ പോകാൻ വണ്ടിക്കൂലി കടം വാങ്ങണം
✌️
Athe 12 wheel vandi odiyit onnum balance illa adavu adach ponathu thanne kashtichanu
Your correct 👏 utter waste vandipani thendipani
Aa vandiye kurichu nallathupole manasilakkitanu aa chettan
Ente ponnu chetta vandi prasthanathe Patti aryinkil Engane oru vlog cheyarathu
Reach kittanulla udaippu. Policekarkku thanne kodukkanam.
Pinnalle 2 laksham. Businessnte karyathil fixed rate kittumennu paranju vandi ullavarodu parnju ala vadiyakkalle suhruthe.
Driver powliya nokkan ullath okke nokkanm 🔥
Thanks bro, that driver is my husband.. He is the real owner of this vehicle too
വണ്ടി ഫീൽഡ് അറിയില്ലെങ്കിൽ
കൈ കൊടുക്കാതിരിക്കുവാ
രണ്ട് ലക്ഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻
വണ്ടിയുടെ മുതലാളിമാർ അല്ല രക്ഷപെടുന്നത് , വാടക പിടിച്ചു തരുന്ന ഏജന്റ്മാരും , വാടക തരുന്ന കമ്പനി മുതലാളിമാരും ആണ് രക്ഷപെടുന്നത് .
Super video❤️👍
Exhaust ne kurichu detailed ayi paranjila. Ac kude vendathayirinu.
Tata 💪
Eeyal ippo kodipathi aayittundakum alle
Very good good vedio
Pavangale Paranju patikkan oro udayip captionum kond varum...2 laksham ennath 4 laksham ennu aakkan melarnno.
സഹോദര 2ലക്ഷം per മാസം നീ യൂട്യൂബ് കൊണ്ട് ജീവിച്ചോ പക്ഷേ ഇതു പോലെ റോങ്ങ് മെസ്സേജ് കൊടുത്തു പാവങ്ങളെ പരുവഴി അക്കരുത്. ഇ പരുപാടി കൊണ്ട് നടക്കുന്നവർക്കാണ് ഇതിന്റെ കഴ്പ്പു ആരെയാത്തൊള്ളൂ.2 ലക്ഷം പോലും. ഫസ്റ്റ് നീ ഒരു പിക്കപ്പ് എടുത്തു സർവീസ് നടത്തി nokku
ഞാൻ ഇന്നു മുതൽ ഈ ചാനൽ unsubscrive ചെയ്യുന്നു.. എല്ലാവരും വിട്ടോ കേട്ടോ
സത്യം
സ്ലീപ്പർ വേരിയൻറ് 20 ft &24 ft മാത്രമേ ഉള്ളൂ,ഡേ ക്യാബിൻ 17,20,22,24&32 ft എന്നീ അളവുകളിൽ ഉണ്ട്
Ok 👍
ഫെബ്രുവരി 2023
ഇപ്പോൾ നിലവിലെ മൈലേജ് , ഗുണങ്ങൾ , പോരായ്മകൾ പ്രതീക്ഷിക്കുന്നു
ബ്രോ നമ്മുടെ വണ്ടിയുടെ ഒരു വീഡിയോ ചെയ്യുമോ
Camera etha bro
മൈലേജ് ഒന്നും പറഞ്ഞില്ല.. Good video
പ്രിയ സഹോദരങ്ങളെ, തള്ളൽ കേട്ടു ആരും ഒരു വാഹന ബസ്സിനസും തുടങ്ങരുത്, കിടക്കാടം പോകും അവസാനം ആത്മഹത്യാ അനുഭവസ്ത്തർ 🙏
Chekkan nammude muvattupuzhakaran aannallo
🎈
മാസം 2 ലക്ഷം രൂപ വാടക കിട്ടും ഡിസൽ bata ടാക്സ് ഇൻഷുറൻസ് എല്ലാം കഴിച്ചു 15000 ഓണേർക്ക് 20000 ഡ്രൈവർക്ക് കിട്ടും 2ഉം ഒരാള് ആണെങ്കിൽ 35000ഉണ്ടാകാം
23 ഉണ്ടെകിൽ മസം 5 6 ഒകെ ഞാൻ ഉണ്ട് ആകുന്നുണ്ട്
Tax,insurance, bank loan yeduthe government ne paisa undaaki kodukuka
Avasaanam veedum pokum alum pokum
🙏 sir ❤️
I am from north Indian
Belongs to Delhi
This vehicle is 22 feet slippers cabin na ❤️🙏
Please reply 🙏🏻
20 years (12) tippers vechu nadathiya nan?!!!!!
Deepu parachalil..... 🥰🥳💪
✌️🔥
Enikoru doubt und ..back il bull bar allea front il allea crash guard
10മാസം മുൻപ് ഇതിന്റ rivew flyweel ചാനലിൽ വന്നതാണ് 🤔
ഇതിൽ ഒരു ലോങ്ങ് ലോഡ് റിവ്യൂ കൂടെ
ദീപുവിന്റെ മൊബൈൽ നമ്പർ ഒന്നു തരാമോ.
ഡീസൽ പെട്രോൾ വില വാഹന നികുതി ഇൻഷുറൻസ് പോലീസ് മോട്ടോർ വാഹന വകുപ്പിന് ക്യാഷ് കൊടുക്കണം മേക്കാനിക് വെൽഡിങ് പെയിന്റിംഗ് ഇലക്ട്രിഷൻ സ്പയർ പാർട്സ് അങ്ങനെ ഹെവി വണ്ടിക്കു ക്യാഷ് അധികം ഇറക്കേണ്ടി വരും സ്വന്തം ലോറി എടുത്തു ഞാൻ അവസാനം വിറ്റു ഇലക്ട്രിക് ഓട്ടോ റിക്ഷ എടുത്തു ഓടിക്കുന്നു ലോൺ ഉണ്ടെങ്കിൽ ജീവിതം തീരും ലോറി പണി തെണ്ടി പണി ആണ് ലോറി എടുത്തു എങ്കിൽ സ്ഥിരം ഓട്ടം വേണം ഇല്ലെങ്കിൽ വണ്ടി ബാങ്ക് കൊണ്ട് പോകും ഓട്ടോ റിക്ഷ ഓടിച്ചു ഞാൻ കമ്പനി ലോറി ഓടിക്കാൻ പോകുന്നു ലോറി എടുത്തു എങ്കിൽ നശിച്ചു പോകും വണ്ടി പണി തെണ്ടി പണി
ഇതുപോലെ തള്ളിമറിക്കുന്ന യൂട്യൂബേർസ് ആണ് ഏറ്റവും ഉടായിപ്പ്.. അയാടെ മാസം 2 ലക്ഷം..
How much on road price bro
Engane do engane parayan thonnane
Vandi adipoli ac undengle polichene
🎈
Tatayude Europe ennallado.....
Europpil odunna Tatayude vandi ennanu..
Tata🇮🇳🇮🇳💪🏻💪🏻💪🏻
ഉള്ളിതൊലി DESEL TANK TOP അത് പൊട്ടിക്കാൻ EASY
2 lack കിട്ടും ശരിയാ വാടക ഇനത്തിൽ, ഇതിന്റെ expensum കൂടി കുറച്ചിട്ട് ബാക്കി ഒണ്ടോ എന്ന് പറ,
സത്യം 🤝
this old and new mechanism mitsubishi fuso 🙂
ഇവിടുണ്ടോ, പുറത്തു രാജ്യങ്ങളിൽ ഉണ്ട്
Muthalali de number koode add cheyyamayirunnu.. Muthalali cmt kandal plz replay 😁
😀🎈
പറഞ്ഞോളൂ 👍🏾
17 feet vandi njan tharam 50000 rent thannal mathy backy 150000 ningal edutho
2.lk ഒന്നും വേണ്ട ഒരു 30000 രൂപ ബാലൻസ് വരുമെങ്കിൽ വാഹനം എടുക്കാമായിരുന്നു
Emi കഴിഞ്ഞാൽ വരില്ല... സ്വന്തം ഓടിയാൽ കുഴപ്പം ഇല്ലാ...
Broo price paranjilla vandiyude...?
Bro changes varunnund prize il ,so we can't say the correct prize
സൂപ്പർ
ഒരു കാര്യം അറിയാൻ നമ്പർ ഉണ്ടോ Tata വണ്ടിയുടെ ആളുടെ
ഈ വണ്ടിക്ക് എന്ത് മയ്ലേജ് ഉണ്ട് , മറ്റു പെർഫോമൻസ് എങ്ങിനെയുണ്ട്
മൈലേജ് എത്ര കിട്ടും എന്ന് പറയുന്നില്ല
Parachalide MAHADEV😍😍😍
🔥
Deepu nte number kittumo
12 wheel vandi odiyit ivide masam chilavu kazhinu kashtichu 50000 kitunnullu
All India permit
Poli
Good information bro
ക്യാബിൻ . 👍🏼👍🏼👍🏼
Tractor trolley best 10 ton millage 12 km
Tata is great
വെരി ഗുഡ്
👍🎉
ഇങ്ങനെ ഉള്ള ചെക്കന്മാരെ ഹെവി വണ്ടിയിൽ ഇന്റർവ്യൂ ചെയ്യാൻ കയറ്റരുത് പ്ലീസ്, (എന്തെങ്കിലും വണ്ടിയെ കുറിച്ച് അറിയുന്ന )🙏🥰💞🤝🤗
Deepu chettan
ട്രാൻസ്‌പോർട് ഓട്ടം ഓടി ലോൺ അടക്കാൻ പറ്റില്ല, നിലവിലെ വാടക അനുസരിച് ഡ്രൈവർ ബത്ത മാത്രമേ ബാക്കി ആവുകയുള്ളു. ലോൺ ഉള്ള വണ്ടി ആണെങ്കിൽ ആ ബത്ത എടുത്തു ലോൺ അടക്കേണ്ടി വരും. ഇൻഷുറൻസ് / ടാക്സ് / ടെസ്റ്റ് / സർവീസ് / വീട്ടുചിലവ് എന്നിവയ്ക്കു കടം വാങ്ങാൻ റെഡി ആയി നിൽക്കുക. നിലവിൽ പഞ്ചാബ് / ഹരിയാന ഭാഗങ്ങളിൽ ഒക്കെ ചെയ്യുന്നത് പോലെ ഓവർലോഡ് ബോഡി കെട്ടി 14 വീൽ 80+ടൺ, 16 വീൽ 100+ടൺ ഒക്കെ കയറ്റിയാൽ മാത്രമേ ഇതിനെ ഒരു ബിസിനസ് ആയി കൊണ്ടുനടക്കാൻ സാധിക്കു. പക്ഷെ സൗത്തിൽ അത് പ്രാക്ടിക്കൽ അല്ല, ഫൈൻ താങ്ങാൻ പറ്റില്ല. പിന്നെ ഡ്രൈവബിലിറ്റി ഇഷ്യൂസ് / തെയ്മനം എന്നിവ പിടിച്ചാൽ കിട്ടുകയും ഇല്ല.
Mileage
nalla vandi... odikkann thonnunnuu.....
😀✌️🎈
👍
❤️
💪💪👍💞
Mullakkal junction 🤪😅💥
Where is engine break fix
Nigal oru 10 e type lorry eduthe odikku
ഇതിനെ പറ്റി വല്യ ഐഡിയാ ഒന്നും ഇല്ല അല്ലെ .. 2 ലക്ഷമേ ... ഒരു ട്രിപ്പ് ബ്രോ ഒന്ന് പോയി നോക്ക് അപ്പോൾ അറിയാം
ഈ വണ്ടിയുടെ payload capacity എത്ര ആണ്
പാവത്തിന് ഇ വണ്ടിയുടെ അവസ്ഥ അറിയില്ലലോ
ഇതിന് എത്ര ക്യാഷ് കൊടുത്ത് ഇറക്കാം
ക്യാബിൻ മറിക്കാൻ ഈ സിസ്റ്റം ഒക്കെ man നേരത്തെ ഇറക്കിയതാണ് റ്റാറ്റാക്ക് ആയിരിക്കും ഇതു പുതിയത്
✌️
No ac and no sleeping place
Massey ferguson tractor 50 hp best