എത്രയോ കാലങ്ങളായി നിങ്ങളൊക്കെ ഇത് തന്നെ അല്ലേ പറയുന്നത് എന്നിട്ടും ഇറങ്ങുന്ന വണ്ടികൾക്കോ ഓടിക്കാൻ ഡ്രൈവർമാർക്കോ ലോഡ് പോകുന്നതിനോ വരുന്നതിനോ ഫിനാൻസ് കാർക്കോ ആർക്കും ഒരു കുറവും ഇല്ല അതെന്താ അങ്ങനെ..? പുതിയ ആളുകൾ ഫീൽഡിൽ വരാതിരിക്കാൻ വേണ്ടി പറയുന്നതാണോ എന്ന് ചോദിക്കുന്നവരെയും കുറ്റം പറയാൻ പറ്റില്ല 😁
ഫിനാൻസ് വണ്ടി മേടിച്ച് മുടിയാൻ എന്നല്ലാതെ കേരളത്തിലെ റോഡ് ടാക്സ് തമിഴ്നാട്ടിലെ റോഡ് ടാക്സ് ഒരു പത്തു വീൽ വണ്ടിക്ക് 5000 രൂപയേ ഉള്ളൂ കേരളത്തിലാണെങ്കിൽ 15,000 രൂപയാണ് കോർട്ടർ ടാക്സ് എങ്ങനെ വിജയിക്കും സർക്കാർ വിജയിക്കുന്നില്ല കുത്തുപാളയെടുക്കും അതിൻറെ കൂടെ അസോസിയേഷനുകളുടെ പൊളിറ്റിക്സ് കൂടെ ചേർന്ന് ആക്രമിക്കുക ഓരോ വണ്ടിക്കാരൻ ഒതുക്കുക കൂടുതൽ വണ്ടി ഉള്ളവർ കുറഞ്ഞ വണ്ടിക്കാരൻ ഒതുക്കുക
@@shafeequeparambil4895 ഇല്ലാതെ വണ്ടി ഉണ്ടായിരുന്നു പക്ഷെ പെരുമ്പാവൂർ മുവാറ്റുപുഴ വഴക്കുളം കോട്ടയം ഇവിടെ ഉള്ള മുതലാളി മാർ വെറുതെ വണ്ടി ഓടികൊടുക്കുന്ന 😂😂😂😂വാടക വേണ്ട പിന്നെ cc ഇല്ലാതെ കിട്ടിയിട്ട് ഷോക്കയ്സ് വെക്കാനാണോ cc ഇല്ലാതെ വണ്ടി 5% ഉള്ളൂ വണ്ടി എടുക്കുന്നത് ബ്രോ ബ്രോക്കർ വണ്ടി കച്ചവടക്കാർ എന്നിവർക്ക് ആണ് ലാഭം enikk 3 വണ്ടി ഉണ്ടായിരുന്നു
കൃത്യം കാര്യങ്ങൾ പറഞ്ഞു. വില, ബോഡി, ടയർ ഭാഗം. 👍🏻 സൂപ്പർ വീഡിയോ 🔥
കള്ളപ്പണം വെളുപ്പിക്കുന്നവർക്ക് നടക്കും ഓടി പൈസ ഉണ്ടാക്കാം എന്ന് വിചാരിച്ച് ആരും വണ്ടി എടുക്കാൻ നിക്കല്ലേ വാടക കുറവാണ് നഷ്ട പ്രസ്ഥാനമാണ്
എത്രയോ കാലങ്ങളായി നിങ്ങളൊക്കെ ഇത് തന്നെ അല്ലേ പറയുന്നത് എന്നിട്ടും ഇറങ്ങുന്ന വണ്ടികൾക്കോ ഓടിക്കാൻ ഡ്രൈവർമാർക്കോ ലോഡ് പോകുന്നതിനോ വരുന്നതിനോ ഫിനാൻസ് കാർക്കോ ആർക്കും ഒരു കുറവും ഇല്ല അതെന്താ അങ്ങനെ..? പുതിയ ആളുകൾ ഫീൽഡിൽ വരാതിരിക്കാൻ വേണ്ടി പറയുന്നതാണോ എന്ന് ചോദിക്കുന്നവരെയും കുറ്റം പറയാൻ പറ്റില്ല 😁
ലോറി ഫീൽഡ് ലോൺ ഇട്ടു വണ്ടി ഇറക്കിയാൽ. കുടുംബം വിക്കേണ്ടി വരും.. നിലവിൽ സിറ്റുവേഷൻ അതാണ്.. വണ്ടികൾ കൊള്ളാം..
Lorry ennalla oru vandiyum loan itte edukkathe keralathil nallathu.. 3 pvt bus undarune pavam moyalali aanu njn..😅
ഫിനാൻസ് വണ്ടി മേടിച്ച് മുടിയാൻ എന്നല്ലാതെ കേരളത്തിലെ റോഡ് ടാക്സ് തമിഴ്നാട്ടിലെ റോഡ് ടാക്സ് ഒരു പത്തു വീൽ വണ്ടിക്ക് 5000 രൂപയേ ഉള്ളൂ കേരളത്തിലാണെങ്കിൽ 15,000 രൂപയാണ് കോർട്ടർ ടാക്സ് എങ്ങനെ വിജയിക്കും സർക്കാർ വിജയിക്കുന്നില്ല കുത്തുപാളയെടുക്കും അതിൻറെ കൂടെ അസോസിയേഷനുകളുടെ പൊളിറ്റിക്സ് കൂടെ ചേർന്ന് ആക്രമിക്കുക ഓരോ വണ്ടിക്കാരൻ ഒതുക്കുക കൂടുതൽ വണ്ടി ഉള്ളവർ കുറഞ്ഞ വണ്ടിക്കാരൻ ഒതുക്കുക
Registration Karnataka akkiyal mathi 2vandiyund😊
@@btnspider1454ന്ത് വഴി
😂😂😂വണ്ടി എടുക്കുക cc അടക്കുക മുടിയുക
Cc ഇല്ലാദേയും വണ്ടി കീട്ടും
@@shafeequeparambil4895 ഇല്ലാതെ വണ്ടി ഉണ്ടായിരുന്നു പക്ഷെ പെരുമ്പാവൂർ മുവാറ്റുപുഴ വഴക്കുളം കോട്ടയം ഇവിടെ ഉള്ള മുതലാളി മാർ വെറുതെ വണ്ടി ഓടികൊടുക്കുന്ന 😂😂😂😂വാടക വേണ്ട പിന്നെ cc ഇല്ലാതെ കിട്ടിയിട്ട് ഷോക്കയ്സ് വെക്കാനാണോ cc ഇല്ലാതെ വണ്ടി 5% ഉള്ളൂ വണ്ടി എടുക്കുന്നത് ബ്രോ
ബ്രോക്കർ വണ്ടി കച്ചവടക്കാർ എന്നിവർക്ക് ആണ് ലാഭം enikk 3 വണ്ടി ഉണ്ടായിരുന്നു
@@shafeequeparambil4895 ഇല പറിച്ചു കൊടുത്താ മതിയോ
സൂപ്പർ വണ്ടികൾ 👍
AMC എന്താണ്?
സൂപ്പർ വണ്ടികളാണ്
സൂപ്പർ ♥️
❤❤👍👍❤❤
Super... 💐
❤
🎉
ഇതൊക്കെ കാശുള്ളവർക്ക് കാശു വരുമ്പോൾ നോക്കാം... ഫിനാൻസ് അയ്യോ ഓടിക്കോ 😂😂😂🥰
2022 bb athum ore company vandi kodukkanm engil.. Eee preathanm kidilan aanu😜
👍👍👍
AL 6wheel 20 feet ഉണ്ടോ
ചേട്ടാ
ഉണ്ട്
Puthan tyre odanellaa alla😅
KL 68 B 1904 ഇ വണ്ടിയുടെ റിവ്യൂ അടിമാലികാരൻ യൂട്യൂബർ ചെയ്തിരുന്നു ബ്ലൂ ലേഡി, ഫോർ ലൈൻ അങ്ങനെ ആയിരുന്നു പേര് കണ്ടപ്പോൾ പെട്ടന്ന് മനസിലായി 9:51
ഇത് ആ വണ്ടിയാണോ
@@Salahudeen_mecheri അത് തന്നെ ആണ് അടിമാലികാരൻ വീഡിയോ നോക്കിയായിരുന്നു
@@Salahudeen_mecheri th-cam.com/video/DgO_O6s1AhE/w-d-xo.htmlsi=qCn2LIEK5boKpTs3
അത് തന്നെ വണ്ടി
വിക്കാനുള്ള സമയം ആയിട്ടില്ല ഈ ഫീൽഡ് ഇനി എന്ന് നന്നാകും😢
@ ഞാൻ അത് തന്നെ ആണ് നോക്കുനേ നാട്ടിൽ ഒന്നു സെറ്റാകൻ നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല എന്നാലും ഒരു പ്രേതിക്ഷ
10ടയർ പറി പുതിയത് ലോക ഉടായിപ് ആരും പോകല്ല് തുരുമ്പ അന്ന് വണ്ടി മൊത്തം നേരിട്ട് പോയി പറ്റി പോയി
Enik orannam vanam njan eppo saudil a vanitt
ഇവരെ വാട്ട്സാപ്പ് നമ്പർ ഉണ്ടോ
Same no
Tata signa 14 wheel കൊടുക്കാനുണ്ട്
Details idavo
ചെറിയ ടുറിസ്റ്റ് ബസ്സുകളുടെ വീഡിയോ ചെയ്യൂ ബ്രോ 12 സീറ്റ് 18 സീറ്റ് 21 സീറ്റ്
❤❤❤
❤