പ്രകൃതി രമണീയമായ സ്ഥലം അവർക്ക് സർവ്വശക്തൻ നൽകിയപ്പോൾ എന്തിനാണവർക്ക് ആധുനിക സൗകര്യങ്ങൾ എന്ന് ചിന്തിച്ചു കാണും. നമ്മുടെ നാട്ടിലും ടി വി യും ഇൻ്റർനെറ്റും ഒന്നുമില്ലാത്ത കാലമുണ്ടായിരുന്നു. ആ ഒരു സുഖം ഇപ്പോൾ നമുക്ക് ഇല്ലാതെയായില്ലെ. അതുപോലെ വൈകുന്നേരമായാൽ ഏതെങ്കിലും ഒരു വീട്ടിൽ ഒരുമിച്ചുകൂടി നാട്ട് വിശേഷങ്ങളും പരസ്പര സ്നേഹം പങ്കിട്ടും കുട്ടികളുടെ പല തരം കളികളുമൊക്കെയായി നേരം പോക്കിയിരുന്നു. ഇന്നതും അസ്തമിച്ചു തീരാറായി. ഏതായാലും ഇങ്ങനെയുള്ള സമ്മൾ അറിയാത്ത സ്നേഹസമ്പന്നരായ പലരും ലോകത്ത് ജീവിക്കുന്നു. കാണിച്ചു തന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ
വിശ്വാസത്തിനും വിശുദ്ധിക്കും വേണ്ടി വില കൊടുത്ത ഒരു സമൂഹം....... ഇന്നത്തെ വിശ്വാസി സമൂഹത്തിന് ഒരു മാതൃക........കാണുവാൻ ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ ആണ്...... സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ ഇത് ഞങ്ങളിൽ ഒക്കെ കൂടെ എത്തിച്ചതിന്
യേശുവിന്റെ യെതാർത്ര അനുയായികൾ നാണം മറക്കുന്നതിൽ (വസ്ത്രം തരിക്കുന്നതിൽ )മടിയില്ലാത്തവർ അനാവശ്യ അർഭാടമില്ലാത്തവർ , എന്തായാലും ഇതുവരെ കേക്കാത്ത പുതിയ അറിവുകൾ പകർന്നുതന്ന താങ്കൾക്ക് വളരെ നന്ദി
ഇത് ഹരേ രാമ ഹരേ കൃഷ്ണാ പ്രസ്ഥാനത്തെ ഓർമപ്പെടുത്തുന്നു. നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ചിട്ടകൾ. ഒരു ഗുണം ഉണ്ട്. ആരും ആരെയും കൊല്ലുന്നില്ല. തൊട്ടതിനും പിടിച്ചതിനും കലഹങ്ങൾ ഇല്ല.ഇങ്ങനെയും ഒരു കൂട്ടർ അമേരിക്കയിൽ ഉണ്ട് എന്നു അറിഞ്ഞ് അൽഭുതം തോന്നുന്നു. ഈ വീഡിയോ ഉണ്ടാക്കിയ താങ്കൾക്ക് നന്ദി.🎉🎉
wonderful ! i used to live an hour away from the Amish Community. Every time I pass by there I am surprised how clean and beautiful their area is! വളരെ നല്ല വീഡിയോ !
ഇവരുടെ ജീവിത രീതികൾ കണ്ടു പഠിക്കാൻ 1985 ൽ വന്ന ഹാരിസൺ ഫോർഡ് ചിത്രം Witness കണ്ടാൽ മതി. ഞാൻ അക്കാലത്തു തന്നെ മനസിലാക്കിയിരുന്നു. പ്രത്യേക ഭക്ഷണ ക്രമങ്ങൾ, ജീവിത രീതി, ആചാരങ്ങൾ ഒക്കെ കാരണം ഇവർക്ക് കാൻസർ പോലെയുള്ള മാരക രോഗങ്ങളൊന്നും ഉണ്ടാകാറില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
ഈ അമിഷ് വിഭാഗക്കാരെക്കുറിചു മാതൃഭൂമി പത്രത്തിൽ വിശദമായ ഒരു ലേഖനം മുമ്പ് ഉണ്ടായിരുന്നു .നല്ല രോഗപ്രതിരോധശേഷിയുള്ള ജനങ്ങളാണിവരെന്ന് ലേഖനം പറയുന്നുണ്ട് ....
ഷിനോദ്.വളരെ നല്ല ഒരു വിവരണം.. ആമിഷുകളെ കുറിച്ച് നേരത്തെ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഈ വിഡിയോയിൽ കുറച്ചുകൂടി വിവരങ്ങൾ ഉണ്ട്.. eg: പാഠപുസ്തകത്തിൽ ചിത്രങ്ങൾ ഇല്ല എന്നത് ഒരു പുതിയ അറിവായിരുന്നു എനിക്ക്. അഭിനന്ദനങ്ങൾ..
*നമ്മൾക്ക് ഒക്കെ അമിഷ് ആകാൻ കഴിയുമോ? കൊതിയാകുന്നു ഇങ്ങനെ ജീവിക്കാൻ. പകൽ അന്ദിയോളം പണിയെടുത്തു വൈകുന്നേരം വീട്ടുകാരും ആയി ഒത്തു ആഹാരം കഴിച്ച് ജീവിക്കുന്ന ഭാഗ്യം ചെയ്ത ജനത❤️❤️❤️❤️🙏💪👌👍*
Nammal okke sugam thedi modern life nu vendi alayuka alle avasanam vardakyathil ethumbol thonnum Tv, Internet, car ivayokke enthu sugam anu namukku thannath ennu
ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് . വീഡിയോ മുഴുവനും കണ്ടു . ഒരുപാടിഷ്ടമായി . ചാനെൽ സബ്സ്ക്രൈബ് ഉം ചെയ്തു . ഈ വീഡിയോ share ഉം ചെയ്യും . അവിടെയെങ്ങാനും ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നു 😍😍
@@Clodybers you dont know about amish community , iver korch preshnm akum if they dont follow , they dont even use fan , and why always taliban , what do you know about taliban ? are konnu enn newws paryune ketit ale , afghanistan poya kore youtubers nd avrde videos kanu , you only believe what the media feds you , you dont have any freedom 😂while you think you have
കുടുംബബന്ധങ്ങൾ, പാരിസ്ഥിതിക ശുചിത്വം, ആരോഗ്യം, ഹരിതഗൃഹവാതക രഹിത ജീവിതശൈലി തുടങ്ങിയ വിഷയങ്ങളിൽ തന്നെ ശ്രദ്ധയൂന്നുമ്പോൾ പിന്നെ എന്തിനാണ് മനുഷ്യനു വികസിയ്ക്കാൻ ഇനിയും കൂടുതൽ കൂടുതൽ സാങ്കേതങ്ങൾ?
വാഹനാപകടങ്ങൾ കുറയും.... ഭക്ഷ്യ വിഷബാധ ഏൽക്കേണ്ടി വരില്ല....ചാറ്റിങ്ങിലൂടെയുള്ള ചീറ്റിംഗ് ഉണ്ടാവില്ല...... നടത്തവും ഭക്ഷണരീതിയും ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കും..... മൊത്തത്തിൽ പറഞ്ഞാൽ എല്ലാം ശുഭം..... യുവാക്കളെ അൽപ ദിവസം നാടിന്റെ പുറത്തേക്ക് വിടുമ്പോൾ ഒത്തിരി ശ്രദ്ധിക്കണം.....🏇
@@SAVAARIbyShinothMathew 7th EPPISODE വന്നിട്ടുണ്ടേ.. അങ്ങനെ നമ്മുടെ യാത്ര തുടങ്ങുകയാണ് ഇന്ന് 😊 എല്ലാവരും ഉണ്ടാകണേ കൂടെ. th-cam.com/video/KdImsPAo2Bg/w-d-xo.html
@@nononameforme2689തീർച്ചയായും ഇപ്പൊ തന്നെ മുബൈൽ ഫോൺ കൈ കൊണ്ട് തൊട്ടിട്ട് രണ്ടാഴ്ചയായി....... കരണ്ടു കണക്ഷനും ഒഴിവാക്കി എൻ്റെ അടുത്ത് കറങ്ങുന്ന ഫാനാണ് സത്യം
ആദ്യം പത്തു പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് N S മാധവൻ madhyamathilo, മാതൃഭൂമി യിലോ, മനോരമ യിലോ എഴുതി യിരുന്നു, പിന്നെ 3 1/2 വർഷങ്ങൾ ക്കു മുമ്പ് മാതൃഭൂമി വാരാന്ത്യ പതിപ്പിലും വന്നു
ഞാൻ മുമ്പ് ഒരു ആഴ്ചപ്പതിപ്പിൽ ആമിഷ് ജീവിതം പറയുന്ന നീണ്ട ലേഖനപരമ്പര വായിച്ചത് ഞാനോർക്കുന്നു. അന്നതൊരു അത്ഭുതമായിരുന്നു കാരണം അമേരിക്ക പോലെ മോഡേൺ കൺട്രിയിൽ ഇത്ര വൈരുദ്ധ്യം നിറഞ്ഞ ജീവിതം ജീവിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നോർത്ത് m
I am very proud of malayalees.. wherever ever we go in the world...we like to find that countrys village life style and its comfortness i think we dont like go away from village life style....karanam nammude nadu athanu enneyum ellavareyum padipichirikkuannathennu njn vishawasikkunu....good brother u r finding u r time to show reallife of amish peoples ..while others are living in fake world...
They may be try to follow all teachings of The Bible as baptism, No idols etc. Jesus baptized at the age of 30.10 commandments 2 ND commandment says that idol worshippers punished up to 3 or 4 generations. It is to avoid local spirits. Exodus chapter 20.Thanks for the Information.
Congratz .....Good presentation......professional approach... nicely captured vedio. Only the thing is ...sentences repeat ayi pokkunnu....plz take care of that. Rest of the things are...awesome. good luck
My Instagram: instagram.com/savaaritraveltechandfood/
My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/
പൊളി മുത്തേ
Give me number
instablaster...
ptģ
Bro muthirna snaanam entha?
ഫോണും ടീവിയും ഇല്ലെങ്കിൽ തന്നെ ജീവിതത്തിൽ ഒരുപാട് സമാധാനം കിട്ടും 😇😇
👌👌
Serial enkilum Nirthiyal mathiyayieunnu ivide
Enkil Pinne ee video enganeya kande?😄
ഫോൺ കയ്യില്പിടിച്ചു വെറുതെ തള്ളേണ്ട...
കണ്ടിട്ട് സ്വർഗത്തിൽ ജീവിക്കുന്നവരെ പോലെ തോന്നുന്നു
എത്ര വൃത്തിയും ഭംഗിയുമുള്ള സ്ഥലങ്ങൾ . മലയാളികൾ കണ്ടു പഠിക്കട്ടെ
കൊച്ചീ
@@musthafa3804 ???!
പ്രകൃതി രമണീയമായ സ്ഥലം അവർക്ക് സർവ്വശക്തൻ നൽകിയപ്പോൾ എന്തിനാണവർക്ക് ആധുനിക സൗകര്യങ്ങൾ എന്ന് ചിന്തിച്ചു കാണും.
നമ്മുടെ നാട്ടിലും ടി വി യും ഇൻ്റർനെറ്റും ഒന്നുമില്ലാത്ത കാലമുണ്ടായിരുന്നു. ആ ഒരു സുഖം ഇപ്പോൾ നമുക്ക് ഇല്ലാതെയായില്ലെ.
അതുപോലെ വൈകുന്നേരമായാൽ ഏതെങ്കിലും ഒരു വീട്ടിൽ ഒരുമിച്ചുകൂടി നാട്ട് വിശേഷങ്ങളും പരസ്പര സ്നേഹം പങ്കിട്ടും കുട്ടികളുടെ പല തരം കളികളുമൊക്കെയായി നേരം പോക്കിയിരുന്നു. ഇന്നതും അസ്തമിച്ചു തീരാറായി.
ഏതായാലും ഇങ്ങനെയുള്ള സമ്മൾ അറിയാത്ത സ്നേഹസമ്പന്നരായ പലരും ലോകത്ത് ജീവിക്കുന്നു.
കാണിച്ചു തന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ
നമ്മൾ അങ്ങോട്ട് പോയി അവരുടെ സമാധാനം കെടുത്താതിരുന്നാൽ മതി
@@chandranchettiyar9617 yes Currect.🙏🙏🙏🌹🌹🌹
വിശ്വാസത്തിനും വിശുദ്ധിക്കും വേണ്ടി വില കൊടുത്ത ഒരു സമൂഹം....... ഇന്നത്തെ വിശ്വാസി സമൂഹത്തിന് ഒരു മാതൃക........കാണുവാൻ ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ ആണ്...... സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ ഇത് ഞങ്ങളിൽ ഒക്കെ കൂടെ എത്തിച്ചതിന്
യേശുവിന്റെ യെതാർത്ര അനുയായികൾ നാണം മറക്കുന്നതിൽ (വസ്ത്രം തരിക്കുന്നതിൽ )മടിയില്ലാത്തവർ അനാവശ്യ അർഭാടമില്ലാത്തവർ , എന്തായാലും ഇതുവരെ കേക്കാത്ത പുതിയ അറിവുകൾ പകർന്നുതന്ന താങ്കൾക്ക് വളരെ നന്ദി
രണ്ട് വ്യത്യസ്ത ജീവിത ശൈലിയിലുള ആളുകളാണ് അമേരിക്കയിൽ ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്കു പുറത്ത്
😂
ഹു ഹു...
cara correct!!
Ath correct😆
കൊള്ളാമല്ലോ....!!!
എനിക്കിതൊരു പുതിയ അറിവാണ്.. വളരെ അത്ഭുതം തോന്നി.. thank you 👍👍👍
ഇങ്ങനേയും ഒരു ലോകം ഉണ്ടെന്ന് അറിയുമ്പോൾ👍👍
Amazing GLORY TO GOD AND SAVIOUR JESUS CHRIST
ഇത് ഹരേ രാമ ഹരേ കൃഷ്ണാ പ്രസ്ഥാനത്തെ ഓർമപ്പെടുത്തുന്നു. നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ചിട്ടകൾ. ഒരു ഗുണം ഉണ്ട്. ആരും ആരെയും കൊല്ലുന്നില്ല. തൊട്ടതിനും പിടിച്ചതിനും കലഹങ്ങൾ ഇല്ല.ഇങ്ങനെയും ഒരു കൂട്ടർ അമേരിക്കയിൽ ഉണ്ട് എന്നു അറിഞ്ഞ് അൽഭുതം തോന്നുന്നു. ഈ വീഡിയോ ഉണ്ടാക്കിയ താങ്കൾക്ക് നന്ദി.🎉🎉
ഭൂമിയിലെ സ്വർഗം മാതാ പിതാക്കൾ അനാഥരായി കണ്ണീരോഴുകില്ല ഈതാണ് യഥാർത്ഥ സ്വർഗം
ഇവരുടെ കുടുംബ ജീവിതം വളരെ സ്ട്രോങ്ങ് ആയിരിക്കും
കുഴപ്പമില്ലാത്ത അവതരണം....ഈ അറിവ് തന്നതിന് നന്ദി.
Thank You 🙏
നല്ല വീഡിയോ, അവരുടെ വിശ്വസം എന്തെങ്കിലുമാകട്ടെ അവർ നമ്മളെപ്പോലെ പ്രകൃതിയെ ഒരു ഉപഭോഗവസ്തുവായിട്ടുമാത്രം കാണുന്നവരല്ല അതാണ് വേണ്ടതും.
Athe 🙏
wonderful ! i used to live an hour away from the Amish Community. Every time I pass by there I am surprised how clean and beautiful their area is! വളരെ നല്ല വീഡിയോ !
Thank You 😊
Etta മനസ്സിന് എന്തോ ഒരു സമാധാനം ഇത് കണ്ടപ്പോൾ . വെരി ഗുഡ് പർട് ഓഫ് വീഡിയോ
Thank You 😊
ഇവരുടെ ജീവിത രീതികൾ കണ്ടു പഠിക്കാൻ 1985 ൽ വന്ന ഹാരിസൺ ഫോർഡ് ചിത്രം Witness കണ്ടാൽ മതി. ഞാൻ അക്കാലത്തു തന്നെ മനസിലാക്കിയിരുന്നു. പ്രത്യേക ഭക്ഷണ ക്രമങ്ങൾ, ജീവിത രീതി, ആചാരങ്ങൾ ഒക്കെ കാരണം
ഇവർക്ക് കാൻസർ പോലെയുള്ള മാരക രോഗങ്ങളൊന്നും ഉണ്ടാകാറില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
ഇത് പോലെ തന്നെയാണ് താലിബാനിൽ ജനങ്ങൾ കഴിയുന്നത് ആകെയുള്ള വ്യത്യാസം താലിബാനിൽ സ്വന്തമായി സൈന്യം ഉണ്ട്. പാശ്ചാത്യ വിരുദ്ധത രണ്ടു കൂട്ടർക്കും ഉണ്ടാകും
ഈ അമിഷ് വിഭാഗക്കാരെക്കുറിചു മാതൃഭൂമി പത്രത്തിൽ വിശദമായ ഒരു ലേഖനം മുമ്പ് ഉണ്ടായിരുന്നു .നല്ല രോഗപ്രതിരോധശേഷിയുള്ള ജനങ്ങളാണിവരെന്ന് ലേഖനം പറയുന്നുണ്ട് ....
നല്ല ജീവനുള്ള കഥ കേട്ടിരുന്ന ഫീലിംഗ് ആണ് ചേട്ടൻ വീഡിയോ അവതരിപ്പിക്കുമ്പോൾ
Thank You 🙏
എന്നെങ്കിലും അമേരിക്കയിൽ പോയാൽ ഇവിടെ പോയി കുറച്ചു ദിവസം താമസിക്കണം... പണ്ട് ലോകം മനോഹരം ആയിരുന്നു അല്ലെ... 🥰🥰🥰🥰🥰
Nice comment😊
ഷിനോദ്.വളരെ നല്ല ഒരു വിവരണം..
ആമിഷുകളെ കുറിച്ച് നേരത്തെ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഈ വിഡിയോയിൽ കുറച്ചുകൂടി വിവരങ്ങൾ ഉണ്ട്.. eg: പാഠപുസ്തകത്തിൽ ചിത്രങ്ങൾ ഇല്ല എന്നത് ഒരു പുതിയ അറിവായിരുന്നു എനിക്ക്.
അഭിനന്ദനങ്ങൾ..
ലിനു ..എല്ലാ നല്ല വാക്കുകൾക്കും നന്ദി 🙏..അടുത്ത വിഡിയോയിൽ കുറേക്കൂടെ വിവരങ്ങൾ ഉൾപ്പെടുത്താം ..🙏
ലോകം അടക്കിവാഴാൻ വെമ്പൽ കൊള്ളുന്ന നമ്പർ വൺ രാജ്യം ഇവിടെ ഇങ്ങനെ ഒരു വിഭാഗം വ്യത്യസ്ത ജീവിന രീതികൾ ഒരു കൗതകം തന്നെയാണ് Greate vedeos
Thank You 😊
പുതിയ ടെക്നോളജി ഒന്നും വേണ്ടങ്കിലും, റോഡുകൾ എല്ലാം ലേറ്റസ്റ്റ് ടെക്‌നോളജിയിൽ തന്നെ പണിതിട്ടുണ്ട്... 😃😃
Ath paniyunnath govt aan mishter.
Nadannu pokaanum, kuthira vandikk pokaanum tarred toad onnum vendallo
നല്ല വിഡിയോകൾ ആണ്, സ്വന്തമായി ഒരു ശൈലി ആണ്, വളരെ വൃത്തിയായി, നല്ല ഭാഷയിൽ ശാന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. വെൽ done !
Thank You 🙏
*നമ്മൾക്ക് ഒക്കെ അമിഷ് ആകാൻ കഴിയുമോ? കൊതിയാകുന്നു ഇങ്ങനെ ജീവിക്കാൻ. പകൽ അന്ദിയോളം പണിയെടുത്തു വൈകുന്നേരം വീട്ടുകാരും ആയി ഒത്തു ആഹാരം കഴിച്ച് ജീവിക്കുന്ന ഭാഗ്യം ചെയ്ത ജനത❤️❤️❤️❤️🙏💪👌👍*
Nammal okke sugam thedi modern life nu vendi alayuka alle avasanam vardakyathil ethumbol thonnum Tv, Internet, car ivayokke enthu sugam anu namukku thannath ennu
Very much interested...... വിജ്ഞാനപ്രദമായ കുറേ വിവരങ്ങൾ നൽകിയതിന് നന്ദി..
ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് . വീഡിയോ മുഴുവനും കണ്ടു . ഒരുപാടിഷ്ടമായി . ചാനെൽ സബ്സ്ക്രൈബ് ഉം ചെയ്തു . ഈ വീഡിയോ share ഉം ചെയ്യും . അവിടെയെങ്ങാനും ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നു 😍😍
Thank You 😊
A Fantastic work,the typical lifestyle of ameesh people ,thank you
നമ്മളെ കൊണ്ടൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത ജീവിതം ആണ് അവരുടേത്.... Amish Grace movie കണ്ടപ്പോൾ ഓർമ വന്നത് ആണ്... ഒരു രക്ഷയും ഇല്ലാത്ത movie😢
ഇതു പോലെ ത്തെ ജീവിതം എത്ര നല്ല ജീവിതം
Their houses are super and looks modern
വളരെ നല്ല രീതിയിലുള്ള അവതരണം. Subscribe ചെയ്തിട്ടുണ്ട്. ഇത് പോലുള്ള എപ്പിസോഡുകൾക്കായ് കാത്തിരിക്കുന്നു ♥️♥️
Thank You ☺️
എത്ര മനോഹരമായ ആചാരങ്ങൾ 😍👌
Islamil photo haram ayal adh preshnm , iver cheydhal nale acharam 😂
@@penguin5781 ivar ath adichellpikunilla photo edukunnathinte perilum cinemayil abhinayichathinte peril Taliban mathathinte peril ethra kalakaaranmaare aanu Afghanistan il konnodukkiyath?
@@Clodybers you dont know about amish community , iver korch preshnm akum if they dont follow , they dont even use fan , and why always taliban , what do you know about taliban ? are konnu enn newws paryune ketit ale , afghanistan poya kore youtubers nd avrde videos kanu , you only believe what the media feds you , you dont have any freedom 😂while you think you have
#Banshee series kandavarkk kaanaan pattum Amish communitye kurich
നന്ദി, അമീഷ് കമ്യൂണിറ്റി യുടെ വിവരങ്ങള്‍ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്രയും വിശദമായി അവ തന്നതിന് നന്ദി.
Thank You 😊
ഞാൻ ഏതോ ഒരു മാഗസിനിൽ വായിച്ചിട്ടുണ്ട്, അവിടെ ഷുഗറും പ്രഷറും, ഒന്നുമില്ല യെന്നു. വളരെ സന്തോഷത്തോടെ യാണ് ആളുകൾ ജീവിക്കുന്നതെന്നു. ശരിയാണോ,?
ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത സ്ഥലം... Nice video bro
Thanks bro..
സഫാരി ടിവിയിൽ ഈ സ്ഥലങ്ങളെക്കുറിച്ചും അവരുടെ ജീവിത രീതിയെക്കുറിച്ചും പ്രതിവാദിച്ചിരുന്നു.... വീഡിയോ ഇതിലൂടെ ആണ് ആദ്യമായി കാണുന്നത്... നന്ദി സഹോദര.:...
കുടുംബബന്ധങ്ങൾ, പാരിസ്ഥിതിക ശുചിത്വം, ആരോഗ്യം, ഹരിതഗൃഹവാതക രഹിത ജീവിതശൈലി തുടങ്ങിയ വിഷയങ്ങളിൽ തന്നെ ശ്രദ്ധയൂന്നുമ്പോൾ പിന്നെ എന്തിനാണ് മനുഷ്യനു വികസിയ്ക്കാൻ ഇനിയും കൂടുതൽ കൂടുതൽ സാങ്കേതങ്ങൾ?
Inganeyoru samooham Americayil jeevikkunnundenn ariyichu thannathine valare adhikam nanni .Nalla vlog ann keep going
Thank You 🙏
Thanks negal supar ethonum ethuvare arellayerunu eneyum eganathe vedios oke prathekshekunu goodluk
Thank you 🙏
Ingine oru janadye parichaya peduthiyadinu tanks , pakshe iver jeevikkunna pradeshatinde chuttalavum ,janasangyayum parayathadum pinne ivarude vivhavum maranavum paraamarshikkatadum apuurnamayi poyi
2:23 when frame rate of camera is aligned with the rotation of the wheels
Shutter Speed Actually
Good presentation
Great information!! Enjoyed it. We enjoyed Amish country last year!
Thank You 🙏
വാഹനാപകടങ്ങൾ കുറയും.... ഭക്ഷ്യ വിഷബാധ ഏൽക്കേണ്ടി വരില്ല....ചാറ്റിങ്ങിലൂടെയുള്ള ചീറ്റിംഗ്
ഉണ്ടാവില്ല...... നടത്തവും ഭക്ഷണരീതിയും ആരോഗ്യത്തെ
നിലനിർത്താൻ സഹായിക്കും.....
മൊത്തത്തിൽ പറഞ്ഞാൽ എല്ലാം ശുഭം..... യുവാക്കളെ അൽപ ദിവസം
നാടിന്റെ പുറത്തേക്ക് വിടുമ്പോൾ
ഒത്തിരി ശ്രദ്ധിക്കണം.....🏇
നല്ല അവതരണം എനിക്ക് ഇഷ്ടമായി
Thank You 😊
Superb bro.. video kandu ishtamayi😊
Thank You 🙏
@@SAVAARIbyShinothMathew
7th EPPISODE വന്നിട്ടുണ്ടേ..
അങ്ങനെ നമ്മുടെ യാത്ര തുടങ്ങുകയാണ് ഇന്ന് 😊 എല്ലാവരും ഉണ്ടാകണേ കൂടെ.
th-cam.com/video/KdImsPAo2Bg/w-d-xo.html
Very nice 👍
ഞാൻ ആഗ്രഹിക്കുന്ന ജീവിതം..
enna ippam thanne thudaghikko
@@nononameforme2689തീർച്ചയായും
ഇപ്പൊ തന്നെ മുബൈൽ ഫോൺ കൈ കൊണ്ട് തൊട്ടിട്ട് രണ്ടാഴ്ചയായി.......
കരണ്ടു കണക്ഷനും ഒഴിവാക്കി
എൻ്റെ അടുത്ത് കറങ്ങുന്ന ഫാനാണ് സത്യം
@@abduljabbarsvlogs3370 what you mean brother
@@abduljabbarsvlogs3370 what..?
Good presentation..... keetirikan thonunud.
Palakkad. Good very good om santhi om bappdatha om santhi om swagatham Krishna swagatham sundaram super
Thank You 😊
Njan safariyil kandittundu ❤️❤️❤️❤️
സന്യാസ ജീവിതം നയിക്കുന്നവർ
ആയിരിക്കും...
അതിനാൽ ശാന്തി,സമാദാനം,എന്നിവ കൂടെ ഉണ്ടാവും...
Very peaceful and beautiful place, I would like to live there
Wow epozhum ഉണ്ടല്ലേ kuthiravandikal film kanunna polathe dresses nice
Nalla avatharanam
Nalla pole paranju thannu
Super
Thank You 😊
Sounds like the most real and meaningful way of life in this world..
ഈ സ്ഥലം കണ്ടിട്ട് ഡ്രാക്കുളയുടെ സിനിമ ഓർമ്മ വരുന്നു
Ee video ippozhanu kandathu.
Great video
Thank you 🙏
Jesus blessed America
Super bro, an eye-opener to me. Eagerly awaiting for more
Thank you 😊..
First time heard such people. U brought it. Thanks.
Thank You 🙏
മാതൃക ഗ്രാമം കണ്ടു പഠിക്കാൻ
ഇത് മുമ്പ് മാതൃഭൂമി വരാന്തപ്പതിപ്പിൽ 3 കൊല്ലം മുമ്പ് വായിച്ചിട്ടുണ്ട്
ആദ്യം പത്തു പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് N S മാധവൻ madhyamathilo, മാതൃഭൂമി യിലോ, മനോരമ യിലോ എഴുതി യിരുന്നു, പിന്നെ 3 1/2 വർഷങ്ങൾ ക്കു മുമ്പ് മാതൃഭൂമി വാരാന്ത്യ പതിപ്പിലും വന്നു
Thanks for the video.. Truly informative.. Channel subscribed.. God bless Amish😊
Thank You 😊
ഞാൻ മുമ്പ് ഒരു ആഴ്ചപ്പതിപ്പിൽ ആമിഷ് ജീവിതം പറയുന്ന നീണ്ട ലേഖനപരമ്പര വായിച്ചത് ഞാനോർക്കുന്നു. അന്നതൊരു അത്ഭുതമായിരുന്നു കാരണം അമേരിക്ക പോലെ മോഡേൺ കൺട്രിയിൽ ഇത്ര വൈരുദ്ധ്യം നിറഞ്ഞ ജീവിതം ജീവിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നോർത്ത് m
നല്ലഅറിവുനല്കുന്ന പരിപാടി. അവതരണം നന്നായിരിക്കുന്നു.
Thank You 😊
ഈ അപൂർവ്വ വിഡിയോവിന് നന്ദി
Thank You 😊
Good information...excellent presentation
Thank You 🙏 Felvin
Amish village is the heaven in the earth
I am very proud of malayalees.. wherever ever we go in the world...we like to find that countrys village life style and its comfortness i think we dont like go away from village life style....karanam nammude nadu athanu enneyum ellavareyum padipichirikkuannathennu njn vishawasikkunu....good brother u r finding u r time to show reallife of amish peoples ..while others are living in fake world...
Thank you 😊..
Very strange! That too in USA!!
Very natural presentation
Well rehearsed
Good job
Thank You 😊
Read lot about Amish
Very nice
Dream to visit this place
😍👍😀ആരോഗ്യം ഉള്ള ആൾക്കാർ.. സമാധാനം ഉള്ള ആൾക്കാർ അല്ലെ?
Athe 👍
13:06 ദാണ്ടെ... രണ്ട് കാർ...
Bro you deserve more likes and views and subscriber's awesome video
Thank You 🙏
Spashtamaya samsaram...... keep it up chetta....I live in new Mexico....ithu vazhi varumbo parichayapedanam
Thank You 🙏
They may be try to follow all teachings of The Bible as baptism,
No idols etc. Jesus baptized at the age of 30.10 commandments 2 ND commandment says that idol worshippers punished up to 3 or 4 generations. It is to avoid local spirits. Exodus chapter 20.Thanks for the Information.
Sundarakilladi cinema le Swapnabhoomi 😍
Sir thank you for this video,what a beautiful place&their way of living is healthier than others
Thank You 😊
Lokathile ഏറ്റവും സമാധാനത്തോടെ ജീവിക്കുന്നവർ aaanu... ഫേസ്ബുക് book.. ഇല്ല whatap ഇല്ല... tv ന്യൂസ് hour ഇല്ല
What a great knowledge.thank you sir ❤🌹👏⭐️
Clean and tidy as Europians
Beautiful place. Beautiful video
പുതിയ അറിവ്, കാഴ്ചകൾ, ❤️
Vow! Beautiful. Good narration. Will watch the upcoming videos. Thanks for this
Thank You 😊
Thanks for this wonderful video and really i appreciate your presentation.. Great work. ❤️
Thank You 🙏
അളിയൻ കിടുവാ.... സൂപ്പർ
Thank You 😊
Allelum nammal kurem padich ,jolikittii,paisa undakkii..itchiri pongacham kanich kashtapett jeevikum ennitt marikkumm...avar samadhanathode jeevich marikkumm.....
ഏഷ്യനെറ്റിൽ ഒരു വര്ഷം മുൻപ് ഇതേപ്പറ്റി വിഡിയോ ഉണ്ടായിരുന്നു
Beautiful people GOD BLESS THEM ALWAYS
Hi Shinoth, These people are not "Dutch", but "Deutsche" or German ancestry.Even lot of Americans get this confused.
Jackob Amman came from switzerland
My husband and I was talking about this village yesterday. We would love to visit there. But thanks for the great information before our visit
Thank you..You can experience a peaceful relaxed life there,like one we had before in our villages in Kerala..Have a nice trip 👍
I just watched the full video.... beautifully explained and waiting for the second part
Thank you..
Waiting for the second part of Amish village
Will be posting tomorrow
Congratz .....Good presentation......professional approach... nicely captured vedio. Only the thing is ...sentences repeat ayi pokkunnu....plz take care of that. Rest of the things are...awesome. good luck
Thank You for the feedback 🙏.. sure I will take care of that in coming videos ..
Vineeth sreenkvasan ന്റെ സൗണ്ട് ആയി ഷിനോത് ചേട്ടന്റെ voice നല്ല സാമ്യം ഉണ്ട്
😀Thank You
Very informative ...👌waiting for more video ..
Thank You .
നല്ല സ്ഥലം ആമേൻ
Very nice video 👍👍👍
Waitg for next episode
Thank you Linu Varghese..I will post the next video in this weekend..